യൂറ്റൂബിൽ നിന്ന് ആദ്യത്തെ ക്യാഷ് വന്നു// My first money From YouTube

  Рет қаралды 85,431

Shijo p Abraham

Shijo p Abraham

Күн бұрын

യൂറ്റൂബിൽ നിന്ന് ആദ്യത്തെ ക്യാഷ് വന്നു// My first money From KZbin
For business inquiries: best4youyou@gmail.com
#Shijopabraham #Malayalamyoutuber

Пікірлер: 1 700
@shijopabraham
@shijopabraham 4 жыл бұрын
എല്ലാവരും കമന്റ്‌ ചെയ്യാനുള്ള തിരക്കിനിടയില്‍ ലൈക്‌👍👍👍 ചെയ്യാന്‍ മറന്നു പോകുന്നോ എന്നൊരു സംശയം 🤣🤣😂😂😂😁😁😀😀🤣😃😄 താങ്ക്സ്
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
@Ningalkkariyamo ഹേയ്.. ഞങ്ങളങ്ങനെ ചെയ്യോ.. 😜
@ilfaazilfu
@ilfaazilfu 4 жыл бұрын
Like ഇട്ടു
@shijopabraham
@shijopabraham 4 жыл бұрын
bro യുടെ carinte friend il vachirikkunna toy evideunnu vangiyatha
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 4 жыл бұрын
ലൈക്ക് മറക്കില്ല 😜😜
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
@@shijopabraham എന്നോടാണോ... ഞാൻ കോട്ടയത്തെ ഒരു ഷോപ്പിൽ നിന്നും വാങ്ങിയതാ.. കുറേ smileys ഉണ്ട് വേറെ... 👍
@INSTAGAMER
@INSTAGAMER 4 жыл бұрын
ചേട്ടാ എന്റെ revenue 78 $ നു 73 $ ആയി എന്താ കാര്യം ഒന്ന് പറയോ പിന്നെ adsense ഇപ്പൊ maintenance ആണോ
@NooreMadeena
@NooreMadeena 4 жыл бұрын
എന്റെ ചാനലിനും ads സ്റ്റാർട്ട്‌ ആയിട്ടുണ്ട് പക്ഷെ ഞാൻ adsense ൽ ഡീറ്റെയിൽസ് വ്യക്തമായി കൊടുത്തിട്ടില്ല ഇപ്പോൾ വെരിഫിക്കേഷൻ ചെയ്യാൻ പറയുന്നു നൂറ് ഡോളർ ആവുന്നതിനു മുമ്പ് എപ്പോയെങ്കിലും ബാങ്ക് അകൗണ്ട് add ചെയ്താൽ പോരെ
@NooreMadeena
@NooreMadeena 4 жыл бұрын
Pls reply
@SoloFinder
@SoloFinder 4 жыл бұрын
NIGAL RAKSHAPETTU
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Al the bst ....saport me
@pravasikitchenbysinajvennikula
@pravasikitchenbysinajvennikula 4 жыл бұрын
നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി എല്ലാരും പരസ്പരം സപ്പോർട്ട് ചെയ്യുക🙋‍♂️
@nilavettam3522
@nilavettam3522 2 жыл бұрын
Ok
@monsterachayan2343
@monsterachayan2343 4 жыл бұрын
പിള്ളേരേ തുടക്കക്കാർ ആയ youtuber കയറിവ അടിക്കു തീരിച്ചും അടിക്കും കട്ട സപ്പോർട്ട്.. അപ്പോ തുടഗിയാലോ മക്കളെ.. വാ കമെന്റ് ബോക്സ്‌ നിറ ക്ക്
@monsterachayan2343
@monsterachayan2343 4 жыл бұрын
@@saajisworld5504 chythu
@studyvibe01
@studyvibe01 4 жыл бұрын
ഞാനും ചെയ്തു 170, തിരിച്ചു varaneee
@alexmanual88
@alexmanual88 4 жыл бұрын
പ്രവാസത്തിനു ഇടയിലെ പരിശ്രമം ആണ് എല്ലാവരും പറ്റുമെക്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തു സഹായിക്കുമോ
@ilughaniyailushahid5385
@ilughaniyailushahid5385 4 жыл бұрын
@ghanis whishes plz സുപ്സ്ക്രൈബ്
@jabirsanumon2048
@jabirsanumon2048 4 жыл бұрын
Jabi traveling
@YummyMalabar
@YummyMalabar 4 жыл бұрын
Chetta oru help cheyyo .ente KZbin studio IL watch hours ipo 1 week aayi kanunnilla..avdide oru KZbin nte video aanu kanunnath .. KZbin provide cheyyunna monitization info video..ithendha ingane endelum prblm undo?..plz reply 🙏
@Mupztalks
@Mupztalks 4 жыл бұрын
അപ്ഡേറ്റ് ആക്കി നോക്കിയോ
@YummyMalabar
@YummyMalabar 4 жыл бұрын
@@Mupztalks Ys
@MSLifeTips
@MSLifeTips 4 жыл бұрын
ഇങ്ങനെ വേണം പുതിയ യൂ ട്യൂബെർസിനെ സപ്പോർട്ട് ചെയ്യാൻ... സൂപ്പർ
@gfhfhjj
@gfhfhjj 4 жыл бұрын
നിങ്ങളുടെ വിലപ്പെട്ട സന്ദേശം നന്ദി. ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ്.എല്ലാ യൂട്യൂബ് ചങ്ങായിമാരുടെ യും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@ammuskitchenworld783
@ammuskitchenworld783 4 жыл бұрын
Ende cheythal thirichum cheyyam sure
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Pls saport me njan thirichum cheyyam
@SoloFinder
@SoloFinder 4 жыл бұрын
OK
@keralalifestylediaries719
@keralalifestylediaries719 4 жыл бұрын
@@vasujcreationmalayalam881 cheythitnd. Thirichum cheyne
@TiktokMediaByAjmalAju
@TiktokMediaByAjmalAju 4 жыл бұрын
Ente channel sub cheyyumo
@chefshamilpallipoyil
@chefshamilpallipoyil 4 жыл бұрын
എനിക്ക് ഒരുപാട് ഉപകാരം ഉള്ള ചാനൽ. എല്ലാർക്കും അങ്ങനെ തന്നെ ആണോ ആണേൽ ഒരു ലൈക്കടിച്ചു പോയെ ☺️❤️👍
@soepicmalayalam3331
@soepicmalayalam3331 4 жыл бұрын
Face kanikkan chammalulla ethra KZbinrs und??
@jinnintemaalakha2893
@jinnintemaalakha2893 4 жыл бұрын
Njan
@Mupztalks
@Mupztalks 4 жыл бұрын
എനിക്ക് ചമ്മൽ ഉണ്ടായിരുന്നു.. പക്ഷേ ഇപ്പൊൾ ഇല്ല. ഫേസ് കാണിച്ചിട്ട് 2 വീഡിയോ അപ്ലോഡ് ചെയ്തു 😂😂😂
@h2world231
@h2world231 4 жыл бұрын
Musfir Khan എന്റെ ചാനൽ ഒന്ന് Sub ചെയ്യാമോ: തീർച്ചയായും തിരിച്ചും ചെയ്യാം
@BhagyasreesCreativeEdge
@BhagyasreesCreativeEdge 4 жыл бұрын
@@jinnintemaalakha2893 ഞാൻ cheyyam. തിരിച്ചും cheyyo?
@BhagyasreesCreativeEdge
@BhagyasreesCreativeEdge 4 жыл бұрын
@@h2world231 ഞാൻ cheyyam. തിരിച്ചും cheyyo?
@RjHaif
@RjHaif 4 жыл бұрын
_അത്യാവശ്യം കഷ്ട്ടപെട്ട് ഞാൻ കുറച്ചു ലൗ stories ഒക്കെ ഇടുന്നുണ്ട്.... ആർക്കേലും interest undenkil onn kayari nokk❤️_
@shortsreels481
@shortsreels481 4 жыл бұрын
Ante story channel subscribe cheyyamo please
@shortsreels481
@shortsreels481 4 жыл бұрын
Nan cheyyam
@RjHaif
@RjHaif 4 жыл бұрын
@@shortsreels481 ha broo
@MSLifeTips
@MSLifeTips 4 жыл бұрын
RJ Hudaif pls subscribe me also
@newkitchenworld7540
@newkitchenworld7540 4 жыл бұрын
Ok
@angelschoolofmusic9078
@angelschoolofmusic9078 4 жыл бұрын
hello sir. im jayaraj new delhi enikku ethuvareyum addrres werificetion cod vannilla njan endhanu cheyyendathu
@WayanadDishes
@WayanadDishes 4 жыл бұрын
ഈ ചാനൽ എന്നെ പോലുള്ള പുതിയ youtubers നു വളരെ helpful ആണ്, thanks a lot
@SoloFinder
@SoloFinder 4 жыл бұрын
SHARIYANU
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Saport undaavane enikum kude
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Shariyaanu
@FashionDreamsmalayalam
@FashionDreamsmalayalam 4 жыл бұрын
വളരെ ശെരിയ
@dincytarson3515
@dincytarson3515 4 жыл бұрын
അതെ
@filmgarage1234
@filmgarage1234 4 жыл бұрын
Chetta mobilephonil inni adsense account undavilla enn paranju oru msg vannu ningalkk aarkkenkilum angane msg vanno
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Aaano
@NEWPOINTMEDIA
@NEWPOINTMEDIA 4 жыл бұрын
KZbin success secret "Observation, Dedication, Quality, Creativity " pinne shemaum😊
@zxyaan_abdulla
@zxyaan_abdulla 4 жыл бұрын
👍👍👍
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Saport me
@zxyaan_abdulla
@zxyaan_abdulla 4 жыл бұрын
@@vasujcreationmalayalam881 ende chanel support cheyyumo
@hajubilusvlog
@hajubilusvlog 2 жыл бұрын
👍🏻
@BijithThenhipalam
@BijithThenhipalam 4 жыл бұрын
*വാച്ച് ടൈം/ സബ് കൗണ്ട് തുടങ്ങിയ മോണിറ്റൈസേഷൻ ന്റെ സംശയങ്ങൾ ഇതോടെ തീർന്നു സഹോ നിങ്ങൾ പറഞ്ഞ പോലെ നല്ല വീഡിയോകൾ സമ്മാനിക്കുക എന്നതാണ് പ്രധാനം അതിന്റെ വരുമാനം മറ്റു കാര്യങ്ങൾ ഒക്കെ പിന്നീട് ഉള്ള കാര്യം അല്ലെ ശരിക്കും ഇഷ്ടപ്പെട്ടു ഈ വീഡിയോ സ്നേഹം സഹോ ഒരു അറിവ് കൂടി പങ്കുവെച്ചതിൽ ,മനസ്സിൽ ഉണ്ടായിരുന്ന ചില സംശയങ്ങളെ ക്ലിയർ ചെയ്തു തന്നതിന്*
@HealthCareMalayalam
@HealthCareMalayalam 4 жыл бұрын
രണ്ടാമത്തെ പേയ് മെന്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.? ഒരു മാസത്തിൽ 100 ഡോളർ ആവണോ?രണ്ടോ മൂന്നോ മാസം കൊണ്ട് 100ഡോളർ ആയാൽ മതിയോ?
@watspothermedias3049
@watspothermedias3049 4 жыл бұрын
എങ്ങനെ എങ്കിലും 100 Dlr aayaa mathi
@famasfamas3487
@famasfamas3487 3 жыл бұрын
100 dollar Indian money ethre
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
@@famasfamas3487 7318
@dolphintrolls9764
@dolphintrolls9764 3 жыл бұрын
144000സുബ്സ്ക്രൈബേർസ് ഉള്ള നിങ്ങൾക് അറിയില്ലേ
@ajilvlogs295
@ajilvlogs295 3 жыл бұрын
❤️
@RawWindows
@RawWindows 4 жыл бұрын
അഭിനന്ദനങ്ങള്‍ താങ്കളുടെ ചാനല്‍ കൂടുതല്‍ ഉപകാരപ്രദമാകട്ടെ ല്ലൊവര്‍ക്കും
@Duitmalayalam
@Duitmalayalam 4 жыл бұрын
വളരെ ഉപകാരം 😘
@h2world231
@h2world231 4 жыл бұрын
Du it malayalam sir.. ente monte channel anu.. athonnu subscribe cheith watch cheyyamo
@രുദ്രവീണ2024
@രുദ്രവീണ2024 4 жыл бұрын
ഞാൻ subscribe ചെയ്തു..ok Done..👍.. ഭായ് തിരിച്ചും ചെയ്തേക്കണെ..🙏
@Mupztalks
@Mupztalks 4 жыл бұрын
♥️♥️
@രുദ്രവീണ2024
@രുദ്രവീണ2024 4 жыл бұрын
@@Mupztalks ഞാൻ subscribe ചെയ്തു..ok Done..👍.. ഭായ് തിരിച്ചും ചെയ്തേക്കണെ..🙏
@Studypill
@Studypill 4 жыл бұрын
എന്റെ ചാനലിൽ മോണറ്റിസഷൻ കിട്ടിയതിന് ശേഷം ഇപ്പോൾ 7മാസം ആയി,ആദ്യം 75 ഡോളർ yt സ്റ്റുഡിയോയിൽ എത്തി,പിന്നെ കുറയാൻ തുടങ്ങി,30ഡോളർ മാത്രേ അക്കൗണ്ടിൽ add ആയി,പിന്നെയും ഡോളർ കൂടി,കുറഞ്ഞു. Zigzag pattern.ആയിരകണക്കിന് view കിട്ടിയ മാസങ്ങളിൽ പോലും അക്കൗണ്ടിൽ 0 ഡോളർ കയറിയുള്ളൂ..ഇപ്പോഴും അക്കൗണ്ടിൽ പോയിന്റ് വെച്ചു മാത്രമേ പൈസ കയറുന്നുള്ളൂ(ഇപ്പോൾ വ്യുയുസും കുറഞ്ഞു).why?
@Squad.Fishing
@Squad.Fishing 4 жыл бұрын
3:26 aa paranjee ennik onnum thurinjille athinee patee video idanam enna ullvar please like adikoo
@topiredo9378
@topiredo9378 4 жыл бұрын
വെരി ഗുഡ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ വീഡിയോ സുകളും ഉപകാര പ്രതമായത് ts
@Shihtzutube
@Shihtzutube 4 жыл бұрын
കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി 😊😊😊😊😊 ചെറിയ creator ആയ ഞങ്ങളെ പോലെ ഉള്ളവർക്ക് ശരിക്കും ഒരു നല്ല മോട്ടിവേഷൻ ആണ് ഈ വീഡിയോ 😍😍😍😍😍😍 ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍✅✅✅
@simpletips5149
@simpletips5149 2 жыл бұрын
Sure🙏
@StreetFoodKerala
@StreetFoodKerala 4 жыл бұрын
*എന്റെ ആദ്യ പേയ്‌മെന്റ് 8 K*
@Mupztalks
@Mupztalks 4 жыл бұрын
ഭാഗ്യവാൻ ♥️♥️
@shijopabraham
@shijopabraham 4 жыл бұрын
adipoli
@shijopabraham
@shijopabraham 4 жыл бұрын
videos kiduvanu ketto
@Mupztalks
@Mupztalks 4 жыл бұрын
14 ലക്ഷം വ്യൂ ഉണ്ടല്ലേ നിങ്ങൾക്ക്.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ..
@Mupztalks
@Mupztalks 4 жыл бұрын
@@shijopabraham ബ്രോ.. കമ്മ്യൂണിറ്റി ടാബ് കിട്ടിയില്ല. എന്ത് ചെയ്യണം. മൈൽ അയച്ചു.. ഒരാഴ്ച ആവനായി... 🤦‍♂️🤦‍♂️🤦‍♂️
@neejovlogs3215
@neejovlogs3215 4 жыл бұрын
Simple but powerful.... 👍👍👍👍🇲🇹🇲🇹
@ramshidanoushad4502
@ramshidanoushad4502 2 жыл бұрын
✌️👍
@CaptBinoyVarakil
@CaptBinoyVarakil 4 жыл бұрын
congratulations...... all the best.... may God BLESS...
@TargetYourAim
@TargetYourAim 4 жыл бұрын
നിങ്ങൾ ഷിജോ പി എബ്രഹാം അല്ല ഖുറോഷി എബ്രഹാം ആണ് പൊളിച്ചു ട്ടോ
@Mupztalks
@Mupztalks 4 жыл бұрын
😂😂
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Ahaa ithe new name aanallo
@TargetYourAim
@TargetYourAim 4 жыл бұрын
@@vasujcreationmalayalam881😜
@TargetYourAim
@TargetYourAim 4 жыл бұрын
@SKV Promotions എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു
@TargetYourAim
@TargetYourAim 4 жыл бұрын
@SKV Promotions 😉
@Rafiyaabdulla
@Rafiyaabdulla 2 жыл бұрын
നല്ലൊരു വിവരണം Thank you 🥰❤️
@cutethinks5237
@cutethinks5237 4 жыл бұрын
Congrats ചേട്ടായി 😊😊
@RaheesWorld
@RaheesWorld 4 жыл бұрын
Enik KZbin mail vannittund account details kodukkan vendit pakshe athellam naattilan ullath. Appo husbandinte ividathe bank details kodukkan patto ? Onnu paranju tharo please 😊
@BlackBroz
@BlackBroz 4 жыл бұрын
സന്തോഷം.. 👍
@almuallimeen3246
@almuallimeen3246 4 жыл бұрын
ഹലോ നമ്മൾ മോണിറ്റെ സേഷൻ ചെയ്ത സമയത്ത് നമ്മൾ കൊടുത്ത അക്കൗണ്ടിനെ കുറിച്ചുള്ള ( അഡ്രസ്സും മറ്റും) കാര്യങ്ങൾ ഒക്കെ നമുക്ക് കാണാൻ കഴിയുന്നത് എവിടെ നോക്കിയാലാ ഒന്നു പറഞ്ഞ് തരുമോ please
@C2PLANET
@C2PLANET 4 жыл бұрын
4000 hours സംശയം തീർന്നു കിട്ടി. Thanku... best of luck bro...
@Mupztalks
@Mupztalks 4 жыл бұрын
♥️
@lulukitchen2388
@lulukitchen2388 4 жыл бұрын
Upakaram ulla video
@Newpaachuzworld
@Newpaachuzworld 4 жыл бұрын
അപ്പോൾ ആ സംശയവും തീർന്നു , thanks ബ്രോ
@DRKASSOCIATE
@DRKASSOCIATE 4 жыл бұрын
ചേട്ടായി വലിയ ഉപകാരം ആയി ഈ അറിവ്
@hobbytronix
@hobbytronix 4 жыл бұрын
ഇത്രമേൽ സബ്സ്ക്രൈബേർസ് നെയ് കിട്ടാൻ നിങ്ങൾ എന്ത് മാജിക്‌ ആണ് ബ്രോ കാണിക്കുന്നത്........
@SoloFinder
@SoloFinder 4 жыл бұрын
MAYAVIYUDE VADI UNDAVUM KAYYIL
@mnctechindia
@mnctechindia 4 жыл бұрын
Nalla videos eduuu
@Royeeztech
@Royeeztech 4 жыл бұрын
എനിക്ക് ചില വീഡിയോ സിൽkids percentage 3.7 ഒക്കെയുണ്ട് ഞാൻ ഏത് ഓപ്ഷൻ തെരഞ്ഞെടുക്കണം: എന്റെ ടെക് ചാനലാണ് ' ''വീഡിയോ അപ് ലോസ് ചെയ്യുന്ന സമയത്ത് ഇത് നോ കൊടുത്താൽ പിന്നെ കുട്ടികൾ ഒരു പക്ഷെ കൂടുതൽ കണ്ടാൽ കുഴപ്പമുണ്ടാകുമോ? ഇപ്പോൾ മൂന്നാമത്തെ ഓപ്ഷനിലാണ് കിടക്കുന്നത് 'അതു കൊണ്ട് സുരക്ഷിതമാണോ?
@calicutfoodgallery
@calicutfoodgallery 4 жыл бұрын
Good informations Thank you..
@harilalrajan7019
@harilalrajan7019 4 жыл бұрын
Sir, എനിക്ക് 1000 Subscribers ആവാറായി, but ഒരു doubt ഉണ്ട്, 4000 hours ആയിട്ടില്ലെങ്കിൽ എനിക്ക് മോണിറ്റയ്സെഷൻ ചെയ്യാൻ സാധിക്കുമോ??? PLS reply sir.
@dileepkrwayanad9470
@dileepkrwayanad9470 4 жыл бұрын
ഷിജോ ചേട്ടൻ ഇഷ്ട്ടം 😍
@craftyland90
@craftyland90 4 жыл бұрын
Hai.. എന്റെ Adsense varification failed ആയി 3 timesപിന്നീട്youtube ന് mail അയച്ചു അതും Success ആയില്ല ഇനി നിക്ക് എന്തു ചെയ്യാൻ പറ്റും വേറെ ad sense ഉണ്ടാക്കാൻ പറ്റുമോ
@shijopabraham
@shijopabraham 4 жыл бұрын
disable akan karanam enthanu
@craftyland90
@craftyland90 4 жыл бұрын
@@shijopabraham appropriate document എന്നാണ് പറഞ്ഞത് ഇനി എന്നു ചെയാൻപറ്റും Ad sense a count വേറെ ഉണ്ടാക്കണോ.. husband നെറെ പേരിൽ മറ്റൊരു Ad sense ഉണ്ടാക്കി husന്റെ ID Proof വച്ച് varifyറ ചെയാൻ പറ്റുമോ മറുപടി തന്നോളോ Pls
@W4Wonders
@W4Wonders 4 жыл бұрын
Daivam anugrahikktte... Bro . May all your dreams come true
@kalahridayamveeramangalam6679
@kalahridayamveeramangalam6679 4 жыл бұрын
മച്ചാ പൊളി താങ്കളുടെ വീഡിയോ സ് കാണും തോറും സംശയങ്ങൾ മാറി കൊണ്ടിരിക്കുന്നു നന്ദി മച്ചാ
@bineeshbennyla7869
@bineeshbennyla7869 Жыл бұрын
നല്ല അവതരണം ശരിക് മനസ്സിൽ ആകുന്നരീതി👍
@AlminCreatives
@AlminCreatives 4 жыл бұрын
ഷിജോ ചേട്ടന്റെ കുറെ points ഞാൻ accept ചെയ്യാറുണ്ട്👍
@solowermovies
@solowermovies 4 жыл бұрын
എനിക്ക് 450 വരെ subscribers പെട്ടന്ന് കേറി,but കുറച്ചുദിവസമായി അവിടെ അങ്ങനെ തന്നെ ഇരിക്കുന്നു...😐
@Anjuusachu
@Anjuusachu 4 жыл бұрын
Njan cheythu. Entem koodi
@vinithamahesh7494
@vinithamahesh7494 3 жыл бұрын
Enneyum support cheyyane
@howtogetandmoreviewssubscr9791
@howtogetandmoreviewssubscr9791 Жыл бұрын
Support cheyyamo
@MINHAVL0GMYMINHA
@MINHAVL0GMYMINHA 4 жыл бұрын
താങ്ക്സ് ഫോർ ,താങ്കളുടെ വീഡിയോ നല്ല അവതരണം എന്നെ പോലെയുള്ള ചെറിയ യൂ ട്യൂബർ സിനു ഉപകാരമുള്ള വീഡിയോ
@CalicutFlavours
@CalicutFlavours 4 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Pls saport mee
@CalicutFlavours
@CalicutFlavours 4 жыл бұрын
@@vasujcreationmalayalam881 👍👍👍
@raayiskitchen5472
@raayiskitchen5472 4 жыл бұрын
Calicut Flavours ente kunju channelumonn support cheyyumo pls pls
@DhiyasKitchen1
@DhiyasKitchen1 4 жыл бұрын
Thank you.. cooking videos upload cheyyunnundenkilum enik karyamayi youtube ne kurichu onnum ariyilla.. njangale polulla youtubers nu orupadu helpful anu chettante videos👍
@NEWPOINTMEDIA
@NEWPOINTMEDIA 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👏👏👏👏
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Plz saport me
@manjuvikasmanjuvikas8703
@manjuvikasmanjuvikas8703 4 жыл бұрын
Njan shijo yute kurach videos kandu ,Njan veettil vach cheyyavunna exercise related oru channel thudangi. Valarie upakarapettu e videos.Thank u
@shenzuuskitchen7537
@shenzuuskitchen7537 4 жыл бұрын
Nigalaude വീഡിയോ കണ്ട് ഇഷ്ട്ടം തോന്നി ഞാനും ഒരു ചാനൽ തുടങ്ങി.എന്റെ കഴിവ് അതിൽ എനിക്ക് നല്ല രീതിയിൽ കൊണ്ടു വരാം എന്ന വിശ്വാസത്തോടെ.എല്ലാരും എന്നെയും സബ്സ്ക്രൈബ് ചെയ്യണേ plz
@SpiceBowlJourneywithcooking
@SpiceBowlJourneywithcooking 4 жыл бұрын
അഭിനന്ദനങ്ങൾ.💐💐💐.. വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം...പുതിയ youtubers n edu വളരെ helpful ആണ്
@AdarshTechVlogs
@AdarshTechVlogs 4 жыл бұрын
Ada Mwonuse ❤️❤️❤️ Videos reach aavunnilla
@MylifejourneySajnasuni
@MylifejourneySajnasuni 4 жыл бұрын
Enikku 4000 hours and 1000 subscribers aayittundu ... monitization apply cheyyunnathil ippo enthenkilum change vannittundo .. new update aaano .. please rply☺️
@Yoosufkochi
@Yoosufkochi 4 жыл бұрын
താങ്ക്സ് ഫോർ ഇൻഫെർമേശൻ
@sabysspicycooksabeena
@sabysspicycooksabeena 3 жыл бұрын
Hii entay വിഡിയോ യുടെ name sabys spicy cook njan oru cookking servant anu ഞാൻ താങ്കളുടെ vedios kandittanu ethilekku vannathu entay oru video കണ്ടിട്ട് ഇതിൽ തെറ്റുണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഞാൻ maximum try cheyunnund joli kazhinju vanittanu ethokkay cheyunnathu onnu paranju tharumo
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
ഇനിയും ഉയരട്ടെ
@Zusmii
@Zusmii Жыл бұрын
Yt videos block ആവുന്നു, അതിൻ്റെ reason എന്താണെന്ന് പറയുമോ 🙏🏻
@Umayya-clothing-brand.
@Umayya-clothing-brand. 4 жыл бұрын
May God bless you... Congrats brother. Your vedios are always useful
@najajabir624
@najajabir624 4 жыл бұрын
ഇതൊക്കെ പറഞു തന്നതിന് നന്ദി 👍👍👍👍
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Saport undavanam tto
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
5 Lakhs views ന് 7000 രൂപയോ.. അടിപൊളി.. ബാ പോകാം.. 🏃‍♂️🏃‍♂️🏃‍
@Mupztalks
@Mupztalks 4 жыл бұрын
കൊറേ മാനദണ്ഡങ്ങൾ ഉണ്ട് ബ്രോ.. എത്ര പേര് എത്ര സമയം.. ഏതൊക്കെ രാജ്യത്ത് നിന്ന് കാണുന്നു... അങ്ങനെ എന്തൊക്കെയോ ഉണ്ട്..
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
@@Mupztalks ഇത്രേം reach ഉള്ള shijo മച്ചാന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ ഞാനൊക്കെ എന്ന് 1000 തികയ്ക്കും bro 😬😁😄🤣🤣🤣
@Mupztalks
@Mupztalks 4 жыл бұрын
@@trolleyezvichuvlogz5572 😂😂
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
@@Mupztalks 😆😆😆
@Mupztalks
@Mupztalks 4 жыл бұрын
@@trolleyezvichuvlogz5572 every dog as a day ആത്മാർത്ഥമായി പരിശ്രമിച്ചാൽ Successfulആവും ബ്രോ... All the best ♥️♥️♥️
@ThopramkudyvLOgs
@ThopramkudyvLOgs 4 жыл бұрын
മികച്ച അവതരണം, വ്യക്തമായി എല്ലാം മനസ്സിൽലാക്കി തന്നു. Thank you
@abdulkalamp8498
@abdulkalamp8498 4 жыл бұрын
Thank you Mr. Shijo...nice ideas....so motivational...so guiding...for beginners...GBU...So lovely...!!
@Jasnaskitchen
@Jasnaskitchen 4 жыл бұрын
Nyan oru samshayam munpulla vediosil chodichirunnu... Pattumengil pls reply... Enik monitization aayittund pakshe enik details kodukkumbol postal code match aagunilla ... Nyan kuwaitil aanu appol aadyam kodutha location kuwait aanu ippol natile address koduthapol athu ok aagunilla ... Location mattiyittum... Athine kurichu ariyumengil pls reply
@ReemaTastemade
@ReemaTastemade 4 жыл бұрын
Cagrtsss keep going we also trying.........🙏🙏🙏
@Triptomygarden
@Triptomygarden 2 жыл бұрын
അറിയണം എന്നാഗ്രഹിച്ചിരുന്ന കാര്യമാണ് ഈ അറിവ് നൽകിയതിന് നന്ദിയുണ്ട്. 👍👍.
@Triptomygarden
@Triptomygarden 2 жыл бұрын
💕
@MalluJobs
@MalluJobs 4 жыл бұрын
*Supporter arelum undoooo* 😢
@krishnaslittleworld8024
@krishnaslittleworld8024 4 жыл бұрын
Cheyam thirichum cheyane
@Mupztalks
@Mupztalks 4 жыл бұрын
ഞാൻ എല്ലാവർക്കും കട്ട സപ്പോർട്ട് ആണ്
@MalluJobs
@MalluJobs 4 жыл бұрын
@@krishnaslittleworld8024 yessss
@MalluJobs
@MalluJobs 4 жыл бұрын
@@Mupztalks *mutheeee* 😍😊
@ammuskitchenworld783
@ammuskitchenworld783 4 жыл бұрын
Ende cheythal thirichum cheyyam sure
@kettiyonumnjanum
@kettiyonumnjanum 4 жыл бұрын
Enne pole youtubinepatti adhikam ariyathavarkk ee channel oru help aanu. Thankyou.
@sreeshmadevdas87
@sreeshmadevdas87 4 жыл бұрын
Really useful video... because your cleared the doubt about channel watchtime nd subscribers.. thank you soo much
@abdulaseeem9267
@abdulaseeem9267 4 жыл бұрын
വിസ്മയിപ്പിക്കുന്ന അവതരണ ശൈലി ഇഷ്ടപെടുന്ന വീഡിയോ കോളിറ്റി അതാണ് ചേട്ടന്റെ പ്ലസ് പോയന്റ്
@lynxgamingop4038
@lynxgamingop4038 4 жыл бұрын
മച്ചാന്റെ ആ താടി ഇണ്ടല്ലോ ഒരു രക്ഷയുമില്ല
@SoloFinder
@SoloFinder 4 жыл бұрын
ATHU SHARIYA
@pallathukalam
@pallathukalam 4 жыл бұрын
ശരിക്കും.....
@echo7664
@echo7664 3 жыл бұрын
Simp
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
ഇത്ര നല്ല ചാനലായിട്ടും വൈകിയാണെങ്കിലും കിട്ടിയല്ലോ സന്തോഷം ചിലവ് വേണം. ഞാൻ എല്ലാ ചാനലിലും പരസ്യം മുഴുവൻ കാണാറുണ്ട് യൂടൂബിന് വരുമാനം ഉണ്ടാകുന്നത് കൊണ്ടെങ്കിലും എന്റെ വീഡിയോ വൈറലാകിയാലോ🤩
@shijopabraham
@shijopabraham 4 жыл бұрын
thanks chilavundu
@അമ്പൂരി
@അമ്പൂരി 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് എനിക്ക് ഒരുപാടു സുബ്സ്ക്രൈബേർസ് കിട്ടി
@krishnaslittleworld8024
@krishnaslittleworld8024 4 жыл бұрын
Eneyum support cheyamo
@അമ്പൂരി
@അമ്പൂരി 4 жыл бұрын
Thanks
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Plzz saport me
@pathooskitchen5232
@pathooskitchen5232 4 жыл бұрын
👍
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
@@pathooskitchen5232 njan saport cheythu tto thirichum undaavanam tto
@Ponnappanin
@Ponnappanin 4 жыл бұрын
Hi Bro Good information. I am also a youtuber. How can i contact you.
@shijopabraham
@shijopabraham 4 жыл бұрын
hi
@shijopabraham
@shijopabraham 4 жыл бұрын
fb
@ifra_nouf
@ifra_nouf 4 жыл бұрын
Thanks shijo sir.. I love your advice because u teach perfect...
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Super bro helpful. Thanks 😘
@najiyariyas-najiisworld5399
@najiyariyas-najiisworld5399 4 жыл бұрын
Congratulations
@hugzzmedia
@hugzzmedia 4 жыл бұрын
Congratulations ഷിജോ ചേട്ടാ👍👍
@razansvlogs7765
@razansvlogs7765 4 жыл бұрын
Waiting for your another videos.......
@marhabacars125
@marhabacars125 3 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തി ആണ്. രണ്ടു കാര്യങ്ങൾ എനിക്ക് ചോദിക്കാറുണ്ട് അതിനു താങ്കൾ എനിക്ക് വ്യക്തമായ മറുപടി തരണം പ്ലീസ്. മൂന്നുലക്ഷം ആയപ്പോഴാണ് താങ്കൾ മോണിറ്സ്റ്റേഷൻ വേണ്ടി കൊടുത്തത്, ഈ 5 ലക്ഷം view nu 7000 രൂപയെ കിട്ടുകയുള്ളൂ....
@asmilajunaid1513
@asmilajunaid1513 4 жыл бұрын
ente videos nu hashtag set chaiditum pinneed nokumbo tag show aavunnilla nthaanu ingane onnu paranju tharamo please ....
@StoriesfromJithin
@StoriesfromJithin 4 жыл бұрын
hi, egane anu hashtag set cheythath ennonu parayamo. athariyuanel issue enthanu ariyu...
@asmilajunaid1513
@asmilajunaid1513 4 жыл бұрын
@@StoriesfromJithin space vidaathe # vechit type cheyyum
@StoriesfromJithin
@StoriesfromJithin 4 жыл бұрын
@@asmilajunaid1513 ok. Space illathe small words try cheyth nokike. Contradictory ayitula tags use cheythal youtube algorithm ath remove cheyarund.
@asmilajunaid1513
@asmilajunaid1513 4 жыл бұрын
@@StoriesfromJithin noki bt onnum aavunnilla kurach naalu munp njan ente 2 videos nu tag set chaidirunnu appo kuzhappam onnum illaayirunnu...ith nthaanu ingane onnum manasilavunnilla
@fbijourney907
@fbijourney907 4 жыл бұрын
ഈ തുറസ്സാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത് 😊👏👏👏👏
@Aj8_Trolls
@Aj8_Trolls 4 жыл бұрын
Nice ഇൻഫർമേഷൻ
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Superb talk upakaaram ulla videos
@deltalksmalayalam7819
@deltalksmalayalam7819 4 жыл бұрын
ഗൂഗിൾ ആഡ്സെൻസ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@hennadesigns3288
@hennadesigns3288 4 жыл бұрын
Del Talks Malayalam യു എ ഈ യിൽ ഇനി വിസിറ്റിംഗ്‌ വിസ 3 മാസ്സം അല്ല 5 വർഷം !!! kzbin.info/www/bejne/sKK6gn54m9lgftU Now visit visa duration in UAE is not for 3 months but for 5 years !!!
@InsightScapeDiscoveries
@InsightScapeDiscoveries 3 жыл бұрын
ഞാനും ഇതു തന്നെ പറയാൻ ഇരിക്കുവായിരുന്നു
@anukuttantr2336
@anukuttantr2336 4 жыл бұрын
You are സൂപ്പർ ചേട്ടാ... As a new youtuber...u r an അസറ്റ് for me...
@Top10Malayalam
@Top10Malayalam 4 жыл бұрын
Fair Use policy prakarm enik ente channelil copy right content idamo? Ariyunna aarlm undl onn parnju tharamo?
@smithaskitchentime
@smithaskitchentime 4 жыл бұрын
എനിക്കും എപ്പോഴും ഡൌട്ട് ഉണ്ടായിരുന്നു time നെ കുറിച്ച് വീണ്ടും വീണ്ടും കേട്ടുനോക്കിയിട്ടാണ് ഒരുവിധം മനസ്സിലായത്.തെറ്റായിട്ടാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്.ഇപ്പോൾ ഒക്കെ ആയി. Thank you
@jesmathewskitchen2532
@jesmathewskitchen2532 4 жыл бұрын
Such a helpful video . As a beginner i started watching your videos ( for getting some basics ), great positive content for beginners .thanks !
@ramshidanoushad4502
@ramshidanoushad4502 2 жыл бұрын
✌️👍
@rencilinalex8725
@rencilinalex8725 4 жыл бұрын
ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത്... ദൈവം അനുഗ്രഹിക്കട്ടെ 🤝🤝🤝🙏
@perfectmakes9904
@perfectmakes9904 4 жыл бұрын
*അടിപൊളി എന്റേതു ഒരു tech ചാനെൽ അന്നേ പ്ലീസ്‌ സപ്പോർട്ട്*
@ameeshymztalks
@ameeshymztalks 4 жыл бұрын
Done thirichum
@perfectmakes9904
@perfectmakes9904 4 жыл бұрын
@@ameeshymztalks യെസ് സബ് ചെയ്തായിരുന്നു
@SoloFinder
@SoloFinder 4 жыл бұрын
SOWNTHAMANO
@miyasdiaries9395
@miyasdiaries9395 4 жыл бұрын
Done thirichum
@rohitmathew23
@rohitmathew23 4 жыл бұрын
ഞാനും waiting ആണ് എനിക്കും വരും ഒരു ദിവസം
@tijobebop7854
@tijobebop7854 4 жыл бұрын
Subscribe back my channel also
@Mupztalks
@Mupztalks 4 жыл бұрын
ഞാനും ♥️♥️♥️
@rohitmathew23
@rohitmathew23 4 жыл бұрын
@@tijobebop7854 i did, support back
@rohitmathew23
@rohitmathew23 4 жыл бұрын
@@Mupztalks support pls
@myhomevibezz1946
@myhomevibezz1946 4 жыл бұрын
Last 365 ഡേയ്സ് ന്റെ ഉള്ളിൽ രണ്ട് ടാസ്‌കും ഒരുമിച്ചു പൂർത്തിയാക്കണോ കഴിഞ്ഞ വര്ഷം 1k ആയ ആൾ ഈ വർഷമാണ് വാച്ച് അവർ പൂർത്തിയാക്കുന്നത് എങ്കിൽ വീണ്ടും ഇതിനെ കൂടെ വേറേ 1k ഉണ്ടാക്കണോ😕plzz rplyyyy
@StoriesfromJithin
@StoriesfromJithin 4 жыл бұрын
Last 365 days il 4k watch hour complete ayal mathi... 1k subscriber athinu munne ayathanel no issue.
@myhomevibezz1946
@myhomevibezz1946 4 жыл бұрын
@@StoriesfromJithin tnx bro
@foodiesbun2595
@foodiesbun2595 4 жыл бұрын
@@StoriesfromJithin last 365 days means from which day to last 365 day... from the beginning of channel creating
@SijuMobilephotography
@SijuMobilephotography 4 жыл бұрын
ഷിജോ ചേട്ടാ ഒരുപാടു നന്ദി... ഞാൻ youtube ചാനൽ തുടങ്ങിയിട്ടേ ഉള്ളു.. ചേട്ടൻ്റെ ഇതുപോലുള്ള വിഡിയോ പുതിയ ചാനൽ തുടങ്ങിയവർക്ക് വളരെ ഉപകാരപ്രദമാണ്...
@earningtricks9127
@earningtricks9127 3 жыл бұрын
പുതിയ യൂട്യൂബ്ർസ് ഇവിടെ ഉണ്ടോ?
@simpletips5149
@simpletips5149 2 жыл бұрын
🙌
@agnithaaishu1372
@agnithaaishu1372 4 жыл бұрын
ഞാൻ യൂട്യൂബിലെ doubts clear cheyyunnath ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണു
@mytechmalayalam6363
@mytechmalayalam6363 4 жыл бұрын
Copyright അല്ലാത്ത എന്ത് വീഡിയോ upload ചെയ്താലും മതിയോ monitaisation on avumoo
@tijobebop7854
@tijobebop7854 4 жыл бұрын
Aakum bro.🥰 Bro plz subscribe back my channel also..
@mytechmalayalam6363
@mytechmalayalam6363 4 жыл бұрын
ചെയ്യാം
@vasujcreationmalayalam881
@vasujcreationmalayalam881 4 жыл бұрын
Njan oru new youtuber aanu pls saport me njan thirichum cheyyam tto
@mytechmalayalam6363
@mytechmalayalam6363 4 жыл бұрын
ചെയ്ത്
@rinusfoodcourt5976
@rinusfoodcourt5976 4 жыл бұрын
@@vasujcreationmalayalam881 👍👍
@fairoosban1289
@fairoosban1289 4 жыл бұрын
Njan anoshichirunna karyagal ithil ninnu kettu.. thank u
@ShanDude143
@ShanDude143 4 жыл бұрын
Nice video
@BlackPepperCookingChannel
@BlackPepperCookingChannel 4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 15 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Don't Do These 5 Mistakes On Youtube 😟😟😟 MALAYALAM
7:31
Shijo p Abraham
Рет қаралды 198 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 15 МЛН