Shine Tom Chacko and Kamal Interview | Vivekanandan Viralanu | Cue Studio

  Рет қаралды 15,148

cue studio

cue studio

6 ай бұрын

വിവേകാനന്ദൻ സിഗരറ്റ് വലിക്കണ്ട എന്ന് പറയുന്നത് ഷൈൻ തന്നെയാണ്. ഉണ്ണികളെ ഒരു കഥാപറയാം കണ്ടാണ് ഞാനാദ്യം നൊമ്പരം അറിയുന്ന സിനിമ. തന്റെ നൂറാമത്തെ സിനിമയായ വിവേകാനന്ദൻ വൈറലാണ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോയും സംവിധായകൻ കമലും ക്യു സ്റ്റുഡിയോയിൽ .
It was Shine who said Vivekanandan should not be smoking. Kamal's Unnikale oru katha parayam was the first movie that touched me. Shine Tom Chacko and Kamal with Cue Studio.
#shinetomchacko #kamal #vivekanandanviralanu #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 42
@vaisakh95
@vaisakh95 6 ай бұрын
അപ്പൊ ബാക്കി ഇന്റർവ്യൂകളിൽ ഒക്കെ ഷൈൻ കാണിച്ചത് ഒരു അഭിനയം ആയിരുന്നു. "ഇതൊക്കെ അവന്റെ അഭിനയം ആണെങ്കിൽ അവനൊരു ഓസ്‌കാർ കൊടുക്കണം.."
@gonz369
@gonz369 6 ай бұрын
Kaaranam??
@pranavsnair6322
@pranavsnair6322 6 ай бұрын
Promotion verum promotion 😂​@@gonz369
@aadig5802
@aadig5802 6 ай бұрын
Karanam attention seeking
@jishnu978
@jishnu978 6 ай бұрын
പുള്ളിയുടെ പഴയ ഇന്റർവ്യൂസ് ഒക്കെ എടുത്തു നോക്കിയാൽ മതി അതിനു വലിയ വ്യൂസ് ഒന്നുമില്ല പക്ഷേ ഓരോ കോപ്രായങ്ങൾ കാണിക്കാൻ തുടങ്ങിയതിനുശേഷം കണ്ടിരിക്കാൻ ആളുണ്ട് 😌😂
@tiktokfavorite3070
@tiktokfavorite3070 5 ай бұрын
Pakshe pullikkku entho problem unddd...pandethe interview il pulliyude voice clear annu..eppo interview aannengilum cinema dubbing annegnilum pulliyude voice athra clear alla, shivering undd.. entho problem unndd
@india200
@india200 6 ай бұрын
Shine in normal mode 😊😅
@TTT10001
@TTT10001 6 ай бұрын
Give respect to who deserves respect - shine tom chacko in interviews 👌
@jakebradford4272
@jakebradford4272 6 ай бұрын
Nope...he knows well he will get black listed from the industry if he fs around with seniors.
@priyanka8582
@priyanka8582 5 ай бұрын
@@jakebradford4272nope. Ask good qns he will be good . And obviously he sees Kamal as a guru
@Madara_Uchiha______
@Madara_Uchiha______ 5 ай бұрын
Give respect to men and disrepect women - shine tom chakko... Kundanum kundanta thala thirinja fensum 🤣🤣🤣
@pmnarayan3829
@pmnarayan3829 6 ай бұрын
എത്ര അടക്കവും ഒതുക്കവും ഷൈൻ യഥാർത്ഥത്തിൽ ഒരു പച്ച മനുഷ്യനാണ്, ജീവിതത്തിൽ നാട്യങ്ങൾ ഇല്ലാ, എവിടെ എങ്ങിനെ പെരുമാറണം എന്ന വ്യക്തമായ ധാരണയുണ്ട്.
@aadig5802
@aadig5802 6 ай бұрын
😂😂drama
@demon_salyer_
@demon_salyer_ 6 ай бұрын
Guru സ്നേഹം ഉള്ളോണ്ടാണോ പുള്ളി Silent ആയിട്ട് ഇരിക്കുന്നു
@curryandtales
@curryandtales 5 ай бұрын
Ellavarodum respect koodi perumaarunnathum nallathanu.
@adhikeshajai8485
@adhikeshajai8485 6 ай бұрын
Perumazhakkaalam✨ the best
@RaidenGaming76
@RaidenGaming76 6 ай бұрын
Kamal is his teacher. 🫶🏼
@arunnair.d8606
@arunnair.d8606 6 ай бұрын
Shine is introduced as assistant director in film industry by kamal he given to dileep and many talents as entry to films good heart kamal have ...that respect shane giving back to him in all manner not because of his age he is the reason for his todays what he have his name and all behind...kamal did first step to him in the films very less knew i think they are only judging shines behaviour and all
@user-lm1wu8ny8r
@user-lm1wu8ny8r 5 ай бұрын
English ariyillenki malayalam type cheytha pore
@Human558
@Human558 5 ай бұрын
എന്തോന്നടേ ഈ ടൈപ്പ് ചെയ്തു വച്ചിരിക്കുന്നത്? ഇംഗ്ലീഷിൽ അപാര ജ്ഞാനം ആണല്ലോ
@althafzayn4792
@althafzayn4792 6 ай бұрын
Ponnani karude abhimanam kamal sir and shine tom 🔥
@Human558
@Human558 5 ай бұрын
അധിമാനമോ?
@sreehari8990
@sreehari8990 6 ай бұрын
പല ഇന്റർവ്യൂവിലും പല പെരുമാറ്റം ഒരു നല്ല കാര്യമായി തോന്നുന്നില്ല. ഇതുപോലെ ചിലരുടെ അടുത്ത് അടങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ അടുത്ത് എന്തുമാകാന്നല്ലേ
@wildestblueberry
@wildestblueberry 6 ай бұрын
കണ്ട കൂതറ ചോദ്യം ചോദിക്കണ anchors നോട് മറ്റേ രീതി തന്നെ മതി 😂
@priyanka8582
@priyanka8582 5 ай бұрын
Ask good qns he will be good . Simple
@sreehari8990
@sreehari8990 5 ай бұрын
@@priyanka8582 മോശം qns കിട്ടിയെന്നു കരുതി സ്വയം agitated ആവണോ. അതുമാത്രമല്ല ഇത് ആളെ അനുസരിച്ചാണ് ചോദ്യത്തിന് അനുസരിച്ചല്ല
@kakkakannu
@kakkakannu 6 ай бұрын
നേരെ ചൊവ്വേ സിനിമയെ പറ്റി ഇത് പോലെ സംസാരിച്ചാൽ ഷൈൻ ടോം ചാക്കോ തിരിച്ചും മരിയാദയ്ക്ക് സംസാരിക്കും. അല്ലാതെ നിങ്ങൾ കുടിച്ച വെള്ളത്തിൽ എത്രാമത്തെ തുള്ളിയിൽ ആണ് ദാഹം തീർന്നത് എന്നൊക്കെ ചോദിക്കുന്ന അലവലാതി യുട്യൂബ് സൊ കോൾഡ് ഇന്റർവ്യൂ വേർസ് അർഹിക്കുന്ന രീതിയിൽ തന്നെ ഷൈൻ അവരെ ഡീൽ ചെയ്യും.
@anitusjoseph4717
@anitusjoseph4717 5 ай бұрын
I read all the comments, I always knew, Mr. Shine is good actor (In screen & off the screen) and he always has superb personality this is the proof. My respect towards him grow to high level, he has this much experience and knowledge in Malayalam film industry, but he acted as new generation psycho in social media, this is for him 👍🏻👍🏻👍🏻👍🏻👍🏻. But Something really hurt me so much, Kaml Sir need some one like Shine to remind everyone in Malayalam film industry who he really is !
@anitusjoseph4717
@anitusjoseph4717 5 ай бұрын
If you rate everyone in Malayalam industry Kamal Sir will be inside 30, all actors, directors, writers, cameraman &etc. And Mr. Shine will be out 100 ( even he will accept that,even though he is good actor)
@rroosshhaann7777
@rroosshhaann7777 6 ай бұрын
Appol iganne samsarikanum ariyamalle
@albinbabu8577
@albinbabu8577 6 ай бұрын
Ivde enthu mariyatha apm.shine. ala. Preshnm
@ansonp.johnson4221
@ansonp.johnson4221 6 ай бұрын
Aasan adyam. Mellal overtake cheyyaruth 😂😂
@wazeem9916
@wazeem9916 6 ай бұрын
Kamal sir mumb erikumbol. emdhoru manyan😂😂 Velya dialouge adiyumilaa paavam pilerde kootu😡avanteyeyoke. Oro dialouges
@priyanka8582
@priyanka8582 5 ай бұрын
Pavam pillero? Those interviewers ask stupid qns 😂
@NightRider103
@NightRider103 6 ай бұрын
ഇവന്റെ കെട്ട് ഇറങ്ങിയോ... അതോ തല്ക്കാലം അഭിനയം വേണ്ടന്ന് വച്ചോ 😝
@shanuabbas4278
@shanuabbas4278 5 ай бұрын
അപ്പൊ നിനക്ക് മര്യാദക്ക് വർത്താനം പറയാൻ അറിയാം .
@user-en2hz9bq5g
@user-en2hz9bq5g 5 ай бұрын
Vayil ippo pazham aano kunne😂
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 29 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 47 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 53 МЛН
Простой дворник с большим сердцем 🫶
0:25