"If you had the right questions you will get the right answers"👏🏾the cue 😌
@ananthmurali77602 жыл бұрын
Satym
@joiseyjoseph9922 жыл бұрын
Ithu manasil orthu comment idan Vanna njan some worst anchors still in this industry
@abramkureshiabram94552 жыл бұрын
നല്ല ചോദ്യങ്ങൾ ഉണ്ടായാൽ നല്ല ഉത്തരവും ലഭിക്കും 💯 മനീഷ് നാരായൺ ✨️ (Quality)ഇക്കാര്യത്തിൽ തർക്കമില്ല 💯
@gireeshp1892 жыл бұрын
Very true..
@safalrasheed42072 жыл бұрын
*എടുക്കേണ്ടവർ എടുത്താൽ ദേ ഇങ്ങനെയിരിക്കും അഭിമുഖങ്ങൾ* ❤️ *ഷൈൻ അയാളോട് എങ്ങനെ സംസാരിക്കുന്നോ അങ്ങനെ മറുപടി പറയുന്നു അത്ര മാത്രം...*
@mayopik2 жыл бұрын
Here is a person who takes his profession very seriously, an interview from which all aspiring artists can take away so much, yet people will focus on making petty jokes and comments about his mannerism or whatever. Maneesh has done a great job ❤️
@anoopkumar83232 жыл бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് എന്ത് ചോദിക്കണം എന്ന് അറിയുന്നത് കൊണ്ട് തന്നെ ഉത്തരവും മികച്ചതായി. 😎😍
@vvskuttanzzz2 жыл бұрын
ഷൈൻ with മനീഷേട്ടൻ കുറേ കാലമായി കാണാൻ ആഗ്രഹിച്ച ഒരു interview 🥰
@jithingeorge18972 жыл бұрын
Dr റോബിന്റെ കൂടെ ഉള്ളതാണ് ഏറ്റവും അടിപൊളി ♥️♥️
@anusha95182 жыл бұрын
@@jithingeorge1897 🙄🙄🙄
@sumeshms412 жыл бұрын
Pearly maaney will be next
@firozazeez23382 жыл бұрын
കൃത്യമായ വാക്കുകൾ, നല്ല നിരീക്ഷണം... 👌 ചുമ്മാതല്ല ഇങ്ങേര് നല്ല നടനായത്.
@anusha95182 жыл бұрын
He is a fantastic actor 😍
@drjo13912 жыл бұрын
The best interview of Shine so far… Maneesh Narayanan👏🏻I really dont know if there is anything more to ask Shine…You have touched each and every aspect… And Shine,what an amazing actor …One of the finest in this generation after Fahadh…And his depth of knowledge about cinema and the way he explains it is amazing…This guy is going to reach greater heights ….👌🏻
@ajoalexjohn2 жыл бұрын
❤️👌🏼
@cutsever93772 жыл бұрын
Shine Tom Chacko ഇന്റർവ്യൂ. ഓ കാണണ്ട കണ്ടു മടുത്തു. Noticed മനീഷ് നാരായണൻ. ആഹാ ഷൈൻ ന്റെ ക്വാളിറ്റി ഇന്റർവ്യൂ.. കണ്ടേക്കാം!
@tomksebastian85332 жыл бұрын
Vijay sethupathi and Dhanush in Kollywood Fahad and shine tom Chacko in mollywood . Natural acting at its best .. Big Fan of Shine Tom Chacko
@rafeekku79042 жыл бұрын
ആദ്യം മുതൽ അവസാനം വരെ ബോറടി ഇല്ലാതെ കാണുന്ന ഒരേഒരു ഇന്റർവ്യു മനീഷേട്ടന്റെ ആണ് ❤❤❤
@aditideepakmishra45802 жыл бұрын
Shine tom chacko inaugurated our shop he is very humble person .
@anu1292 жыл бұрын
I think this is Shine's best interview so far. Relevant questions and matured answers. Kudos to Maneesh Narayanan and team The Cue.
@vishnur65562 жыл бұрын
Expected this combo😂❤️ Shine-Maneesh ❤
@aadhiarts5682 жыл бұрын
Quality answers for quality questions!! 👏🏻💯
@123456789261222 жыл бұрын
He has turned himself into an acting genius
@jithingeorge18972 жыл бұрын
എല്ലാം dr റോബിന്റ പിറവി വരെ 💥💥♥️
@pranav18482 жыл бұрын
@@jithingeorge1897 🤣🤣
@nuzrath76932 жыл бұрын
@@jithingeorge1897 ayaale aakkiyathaano? 🤣🤣 Or antham fan?
@AkhilCa19922 жыл бұрын
Shine ✨ പുള്ളി high ആയിട്ടു അഭിനയിക്കുവാ ... Actually he is extremely matured ❤️
@Ddhee3452 жыл бұрын
ADs ayitt vanna actors oke vere level aanalle🔥 Shine Tom Chacko de pala interviews kandittundengilum ith pole pullide process dissect cheyth study cheytha interview vere kaanumenn thonnunilla unless these two meet again for another interview
@sandeepudinur86262 жыл бұрын
പ്രതിഭയാണ്.... പ്രതിഭാസമാണ്...❤️
@ajoalexjohn2 жыл бұрын
ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ..ഇതുവരെ കണ്ടതിൽ ഷൈനിന്റെ ഏറ്റവും മികച്ച ഇന്റർവ്യൂ..ടച്ച് ചെയ്യാത്ത ഏരിയ ഇല്ലെന്ന് പറയാം..നടൻ ആകാൻ വേണ്ടി മാത്രം ജനിച്ചതാണ് ഷൈൻ ❤️ ഗുഡ് ജോബ് മനീഷേട്ടാ ❤️👌🏼
@@jojisukumaran764 iam a regular viewer of this channel.. I mean talk with maneesh narayanan...
@One2_million2 жыл бұрын
Serious ആയി ചോദിച്ചാൽ serious ആയി തന്നേ മറുപടി പറയുന്നത് കണ്ടോ. ചോദ്യത്തിന് അനുസരിച്ചാണ് ഉത്തരം. Shine is a mirror.it reflects the opposite
@rijin94602 жыл бұрын
The unstoppable meets the immovable
@jenujohney75732 жыл бұрын
🤣
@Saikelu2 жыл бұрын
OMG you stole my words !! I even commented it.
@rijin94602 жыл бұрын
@@Saikelu that's a pretty famous phrase... I bet a lot of others thought the same
@Saikelu2 жыл бұрын
@@rijin9460 Yeah I know but for this interview it suits really well.
@sherinjeminy44822 жыл бұрын
Shine, please listen to the questions before you answer which makes you a great person.Please let the person speak infront of you. It is a very good quality of a listener. But overall a good interview and Manish done a great job tackling him.
@Waky2372 жыл бұрын
He is so comfortable with this interview.
@sreekanthc16952 жыл бұрын
എന്ത് കൊണ്ട് ഷൈൻ മറ്റു ഇന്റർവ്യൂകൾക്ക് അത്തരത്തിൽ പെരുമാറുന്നു, ഉത്തരം നൽകുന്നു എന്ന് മനസിലാക്കി മനീഷ് നാരായണൻ ❤
@മതംഒരുമൈര്-ശ7വ2 жыл бұрын
ചോദിക്കണ്ട പോലെ ചോദിച്ചാൽ നല്ല മറുപടികൾ വരും 🤍😌
@hareeshaneesh14152 жыл бұрын
Shine tom നിസ്സാരകാരനല്ല,,👏
@rafeekku79042 жыл бұрын
എങ്ങനെയാണ് ഒരു ഇന്റർവ്യൂ നടത്തേണ്ടതെന്ന് പഠിക്കാൻ പലർക്കും ഈ ഇന്റർവ്യൂ ഉപകാരപ്പെടും ❤❤❤❤മനീഷേട്ടന്റെ ചോദ്യങ്ങളും 🔥ഷൈനിന്റെ വ്യക്തമായ ഉത്തരങ്ങളും 🥰😍❤
@samirrrrr-wx1lf2 жыл бұрын
Shine Tom chakko + Maneesh Narayanan + THE CUE ith mathram mathy video muzhuvan irunn kanan ❤️✨
@mammasboy32502 жыл бұрын
Shine is a genuine person so humble....💯💯💯♥️♥️♥️♥️
@storytellerinmotion2 жыл бұрын
this is an interview which has reminded me a word -'QUALITY'
@Bharath-YT2 жыл бұрын
32:25 parakkan pattatha aale vachitalle superman cheyyane😂 the greatest and simplest analogy ever😂❤
This is how you interview someone who has a wealth of knowledge and information to share. Kudos 🔥 Better than asking shitty questions like celebrity crush and silly questions by other media channels
@kabeere.p16572 жыл бұрын
33:51 AbouT MammoOKKa 💖💫✌👍
@PraveenRaj-go2dg2 жыл бұрын
നല്ല questions ഉണ്ടെങ്കിൽ നല്ല ഉത്തരങ്ങളും ഉണ്ടാകും. 👌🏼👍🏻
@abhinavsurendran22032 жыл бұрын
Truuu
@bin_saidh2 жыл бұрын
Nalla chodyamgalilum udhesha shudhiyilum aaanu kaaryam Best Interview 🔥
@akhilramesh48152 жыл бұрын
മനീഷേട്ടന്റെ ചോദ്യങ്ങൾ എല്ലാ ഇന്റർവ്യൂയൂലും മികച്ചു നിൽക്കുന്നു
@ashilchungath19452 жыл бұрын
അവതരണവും സിനിമകളെ കുറിച്ചുള്ള അഭാരമായ അറിവും തന്റെ മുന്നിലിരിക്കുന്ന ആർട്ടിസ്റ്റിനോട് ഏതു വിധം സംസാരിക്കണം എന്നും അവരുടെ ഉള്ള്തുറക്കാനുള്ള വാതിലാണ് മനീഷേട്ടൻ എന്ന് തോണിട്ടുണ്ട്... നല്ല ചോദ്യങ്ങളു ണ്ടാകുമ്പോൾ ഏറ്റവും നല്ല മറുപടി ഉണ്ടാകുന്നു. അലോസര പെടുത്തുന്ന ചോദ്യങ്ങളും ചാനൽ റൈറ്റിംഗ് ന് വേണ്ടി വ്യക്തിയുടെ മാത്രം കാര്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ അവർ പറയുന്ന മറുപടികൾ കേൾക്കുമ്പോൾ നമുക്ക് അയാൾ എന്തൊക്കെയോ അടിച്ചാണ് വന്നിരിക്കുന്നത് എന്നൊക്കെ തോന്നിപോവും. മനീഷേട്ടൻ നല്ല വ്യക്തമായിട്ട് ആവുശ്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കുന്നത് കൊണ്ടാണ് ഷൈൻന്റെ പറച്ചിലുകളും മനോഹരമാവുന്നത് ♥️
@nidheeshsruthy5312 жыл бұрын
Nalla interview...2 perum koode interview vere level aaki...
@eldos26672 жыл бұрын
അടിപൊളി, വെയ്റ്റിംഗ് ആയിരുന്നു 🥰
@nandhum58592 жыл бұрын
Edukkenda pole interview eduthal dhe ithpole irikkum♥️😎
@subairva75622 жыл бұрын
ഒരാളെ ഇന്റർവ്യൂ ചെയുമ്പോൾ ഇങ്ങനെ ചെയ്യണം 👍🏻❤👌🏻
@anusha95182 жыл бұрын
Shine is a genuine person 👍
@navaneethsasidharan21512 жыл бұрын
ഒരാളോട് ആശയപരമായി എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ അത് പ്രകടപ്പിക്കുക മറിച്ച് അയാളുടെ ചേഷ്ടകൾ സംസാര രീതി ഇതിനെയൊക്കെ ജഡ്‌ജ് ചെയ്യുക എന്നത് വളരെ മോശം പ്രവണതയാണ്. ഷൈൻ ടോം ചാക്കോ ♥️🔥💯
@shanuarun62102 жыл бұрын
അസാധ്യ ക്വാളിറ്റിയുള്ള ഇന്റർവ്യൂ😍😍😍
@diseurdeverite63502 жыл бұрын
Experience makes this man perfect he becomes show stealer of every movies Reji yaa mone song sequences okke chumma pwoli💥💥💥💥💥💥
@zameelmuhammed2312 жыл бұрын
Best Interview of Shine so far. Manesh has done a great job. Shine tom ❤️
@gapTrader68182 жыл бұрын
The best interview I have seen so far relating to Cinema Industry so far 💓
@nivniv14302 жыл бұрын
If u ask the right questions you will get the right response in return Shine you are truly a great actor Maneesh as usual , always in sync with the guest
@jithinjacob55412 жыл бұрын
ഷൈനിനു ആവശ്യം നല്ലൊരു ഇന്റർവ്യുവറേ ആയിരുന്നു.....😌❣️
@yaara52102 жыл бұрын
Shine✌️🤗he know what he is doing 👏
@anoopbalachandran9262 жыл бұрын
Valre nalla interview
@abdullahaznas75742 жыл бұрын
Hats off Mr Shine, for the latest suit up of character S. I. REJI... ghambeeeeram....
@mansoorparemmal49232 жыл бұрын
വാണ ചോദ്യങ്ങള്‍ക്ക് വാണ ഉത്തരം കിടിലന്‍ ചോദ്യങ്ങള്‍ക്ക് കിടിലന്‍ ഉത്തരം.... ഷെെന്‍♥♥
@dss88772 жыл бұрын
nice interview 👍👍
@jamshimohd83252 жыл бұрын
neat nd clean👌
@ivan-wl1pf2 жыл бұрын
Loved it
@govindssa2 жыл бұрын
Loved it ❤️🖤
@CITYTIGERS2252 жыл бұрын
shine always give "to the point" answers,whoever the interviewer is
When an unstoppable force meets an immovable object 😀
@kabeere.p16572 жыл бұрын
ShiNe ToM ChaCkO ✨ 💖💫✌👍
@SreekanthParassery2 жыл бұрын
Maneesh is always maneesh
@sydtalk59852 жыл бұрын
Shine ithrayum vyakthamaayi utharam parayunnath ithil aayirikkum, Because manessh naaraayanan🤗
@athuljithkelat78862 жыл бұрын
👏👏👏 nice interview 💯
@jayapal_muralidhar2 жыл бұрын
Straight forward attitude ❤️❤️❤️
@johancruyff14652 жыл бұрын
32:23 അതാണ് ✌️
@amalp30162 жыл бұрын
Shine🔥
@folk80552 жыл бұрын
Actor✨️♥️
@flyfilmkadappadi99152 жыл бұрын
best episod
@mubashirm71382 жыл бұрын
He is a big fan of mammookka❣️
@ThalhathMk-vc7qh Жыл бұрын
Hai maneesh👍👍
@sanumpzha2 жыл бұрын
Superb interview..✌
@ukfilms5012 жыл бұрын
ഷെെന്‍ ടോം ചാക്കോ, ഫഹദ് ഫാസില്‍ ഇവരെ പകരം വെക്കാന്‍ അഭിനയത്തില്‍ മറ്റ് യുവനടന്‍മാര്‍ ഇല്ല മലയാളത്തില്‍...
@mohammedanwarsha37982 жыл бұрын
എല്ലാം dr robin വരുന്നത് വരെ മാത്രം 🔥
@devikae70872 жыл бұрын
Nivin Pauly too
@aesthetic09282 жыл бұрын
@@mohammedanwarsha3798 പുള്ളിനെ Ukkalle
@Jagan-lp8gu2 жыл бұрын
@@mohammedanwarsha3798 കേരള സിംഗം റോബിൻ 😜😜😜
@hh007902 жыл бұрын
@@devikae7087 actually nivin is the best among all Malayalam young actors. The only thing he needs is better projects. Nobody can beat him in humour roles.
@akshayakku79652 жыл бұрын
Best interwiew of shain tom
@jayachandranmjayan6552 жыл бұрын
Super interview
@shehabasms58622 жыл бұрын
👏🏾💚
@rameshramachandran4042 жыл бұрын
Nice ❤️
@noufalmanu82852 жыл бұрын
👌😍
@riyaskb59422 жыл бұрын
interviewnte thudakkathil kaanikkunna recapum, pinne part 1, part 2 enna ee vrithiketta paripaadeem onnu nirthu MANEESHETAA, VYATHYASTHARAAKOO WE LOVE YOU
@ananthu96562 жыл бұрын
കൂടുതൽ ആൾക്കാരെ അടുത്ത് അറിയുമ്പോൾ ഉള്ള ഇഷ്ടം പോകും...ചുരുക്കം ചിലരെ കൂടുതൽ അടുത്ത് അറിയുമ്പോൾ ഇഷ്ടം ആയി വരും..
@anusha95182 жыл бұрын
True 🤩
@rohitshaji11742 жыл бұрын
Remembering Athe athe athe 😀
@amalrajan962 жыл бұрын
It is time for online judging people to realise that the questions and the interviewer should also need certain standards. The interviewer should be able to ask good and logical questions for getting a proper interview. Today many online media and knocked up youtube channels are coming up with utter stupid questions in an interview. What makes channels like CUE different is that, they have quality and logical questions, which makes the viewers to get a clear picture.
@vistinjousep49992 жыл бұрын
Nala nadan❤️
@robinm10382 жыл бұрын
Good actor
@midhunmohan19732 жыл бұрын
Very good
@geethakrishnan98572 жыл бұрын
💜💜💜
@muhammedashraf57792 жыл бұрын
ഈ ഇൻ്റർവ്യൂ കാണുമ്പോൾ മനസ്സിലാവുന്നു ഷൈൻ പെരുമാറുന്നത് anchor ചോദിക്കുന്നതിനു അനുസരിച്ചാണെന്നു..
@jismonjose59702 жыл бұрын
Shine negative shade ozhivaakki nalla oru love story cheytaal polikkum