ഇങ്ങേരുടെ സിനിമ കാണുന്നതിലും രസമാ ഇന്റർവ്യൂ കാണാൻ 😍 shine അണ്ണൻ ഫാൻസ് ലൈക്
@arunnair.d86062 жыл бұрын
Next super star rising in mollywood one and only shine tom chacko....lote of struggles...passions.....mistakes.....powerfull charecter...attitude.....today he marvelling on screen😍
@ashapradeep84822 жыл бұрын
പൊളിയാണ് ഇന്റർവ്യൂസ് ഒക്കെ❤️സീരിയസ് ആയും കോമഡി ആയും പറയാനുള്ളത് ക്ലിയർ ആയി പറയുന്നുണ്ട് ❤️ PECULIAR & UNIQUE 👏☺️
@ukfilms5012 жыл бұрын
ഷെെന്‍ ചേട്ടന്‍ ഇഷ്ടം...
@akhilp0952 жыл бұрын
🤣🤣🤣🤣
@krishnakripa6662 жыл бұрын
Shine Tom Chacko❤️🔥🔥
@FRQ.lovebeal2 жыл бұрын
*എന്തും സംഭവിക്കാം 😆എന്ത് പറഞ്ഞാലും കുഴപ്പല്ല സോഷ്യൽ മീഡിയ ഇങ്ങേർക്ക് വെള്ളത്തിൽ ആണെന്ന പദവി കൊടുത്തിട്ടുണ്ട് 😂😂*
@BeastTheblaster-e9x2 жыл бұрын
Shine Tom chacko ❤️
@d4dr3122 жыл бұрын
ഇങ്ങേരിത് 🤣🤣 ചിരിപ്പിച്ച് കൊല്ലും 🤪 പരിപാടി നടക്കുവോ അണ്ണാ 😄
@rjjj87962 жыл бұрын
ഷൈൻ സുന്ദരനായിട്ടുണ്ടല്ലോ 🥰🥰🥰🥰
@hashidhashitanur2 жыл бұрын
ഷൈൻ ചേട്ടൻ പറയുന്ന രീതിയും കോമഡികളും മാത്രമാണ് മിക്കവരും കാണുന്നത്..അപ്പോൾ അദ്ദേഹം ആ രീതിയിലും,കോമഡിയും പറഞ്ഞില്ല എങ്കിൽ മിക്കവരും ശ്രദ്ധിക്കില്ലായിരുന്നു..ഇപ്പോൾ ശ്രദ്ധിച്ചു..യുട്യൂബ് ചാനൽകാർക്കും ഷൈൻ ചേട്ടൻ ഇപ്പോൾ ഹിറ്റാകുന്ന ഇന്റർവ്യൂ കിട്ടുന്ന ഒരാളാണ്. ഇനി ഒരു കാര്യം കൂടി മിക്കവരും ചെയ്യണം..ഈ ഇന്റർവ്യൂയിൽ അദ്ദേഹം തന്നെ അത് പറഞ്ഞു..അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മിക്കവരും ചർച്ച ചെയ്യുന്നില്ല ചിന്തിക്കുന്നില്ല. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ ഒക്കെ പലതും കുത്തിയിരുന്നു കാണുകയായിരുന്നു ഞാൻ അത് കോമഡി കാണാൻ മാത്രമല്ല..നമ്മളൊക്കെ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമൂഹം ചിന്തിക്കാത്ത പല കാര്യങ്ങളും അദ്ദേഹം മനോഹരമായി പറയുന്നു..കൂടാതെ പുതിയ പലതിലേക്കും ചിന്തിപ്പിക്കുന്നു. അതാണ് മുൻ നിര മാധ്യമങ്ങളും മുൻ നിര യുട്യൂബ്കളും ചർച്ച ചെയ്യേണ്ടത് എന്ന് പറഞ്ഞിട്ടും നിങ്ങൾക്കും ഇത് മനസിലാകുന്നില്ല. സ്വതന്ത്രം എന്നത് ചിന്താ സ്വതന്ത്രമാണ്, ഈ തരത്തിലെ ഇവിടെ ചിന്തിക്കാൻ പറ്റുള്ളൂ എന്ന ബോർഡ് വെച്ചിട്ടുണ്ട്..അതിനപ്പുറം ആത്മ സ്വതന്ത്രമാകു എന്ന് അദ്ദേഹം ഉണർത്തുന്നു. പല വിഷയത്തിലും ഇവിടെയുള്ള അന്ധത ലളിതമായി ചൂണ്ടി കാണിക്കുന്നു..നിലവിലെ മതം മുതൽ ഇവിടിത്തെ രാഷ്ട്രീയം മുതൽ മീഡിയ മുതൽ,ശാസ്ത്രം എന്ന് പറഞ്ഞു വരെ നിങ്ങളെ ഒരു വലിയ കൂട്ടിൽ നിർത്തിയിരിക്കുന്നു ഒരു മതിലിൽ..യഥാർത്ഥത്തിൽ നിങ്ങൾക്ക് നഷ്ടപെട്ടത് നിങ്ങളെ തന്നെയാണ് ✨️അദ്ദേഹം പറഞ്ഞ ഓരോ വിഷയവും എടുത്തു എഴുതിയാൽ തീരില്ല അകം തുറന്നവർ ചിന്തിക്കട്ടെ ✨️✨️✨️ ഷൈൻ ചേട്ടനു അഭിവാദ്യങ്ങൾ. ഇത് ഈ ചാനൽകാർ വായിക്കും എന്നും ഇങ്ങനെയും പ്രതികരണം വരുന്നുണ്ട് എന്ന് അദ്ദേഹത്തെ അറീക്കും എന്ന് വിശ്വസിക്കുന്നു ✨️
@jaikcthomas2 жыл бұрын
Shyn ടോം ❤️👌
@ArunKumar-nd6ho2 жыл бұрын
ഷൈൻ ടോം ചേട്ടാ,, പൊളിച്ചു👍👍👍👌👌
@krishnatsudhir......vasudh57392 жыл бұрын
Passion ullapol hardwork enu parayilla...best words
അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ ഞാനെന്തിനാ വന്നേ...... ഹല്ലപിന്നെ ഇയാള് പടം കാണാത്തോണ്ട് ഷൈൻ അണ്ണൻ അഭിനയം നിർത്തിയെന്നാ കേട്ടത് 😏😏
@VijeeshP-lu1nu Жыл бұрын
@@negativoli 🤣👍
@rijasrijasv4 Жыл бұрын
എന്ത് ഇന്റെർവ്യൂ ആണ് ചേച്ചി ഇത് ഒന്ന് നിർത്തൂ ഛീ,,,,,,,നമ്മുടെ സിൽമാ നടി യുവ കോമളന്റെ സിപ്പ് തുറന്നു അവന്റെ പി വി സീ പൈപ്പ് എടുത്തു വെള്ളം സ്പ്രേ ചെയ്തു ഏ സിയില്ലാ കെ എസ് ആർ ടി സി ബസ് യാത്രക്കാരെ തണുപ്പിച്ചു ബിഗ് ബോസിൻ കയറി അവളെ ഇന്റെർവ്യൂ ചെയ്യു ഹാവൂ 😂😂😂