പരീക്ഷയിൽ വിജയം ഉറപ്പ് ! ഉറപ്പ് !!! | Episode 1 | SR. DR. CARMEL. CMC. | SH Media Pala

  Рет қаралды 121,038

SH Media Pala

SH Media Pala

Күн бұрын

Пікірлер: 602
@lekhamathai5418
@lekhamathai5418 9 ай бұрын
ഞാൻ വചനം എഴുതാറുണ്ട്. എന്ത് ആവശ്യത്തിനു വേണ്ടിയാണോ എഴുതുന്നത് ആ ആവശ്യം എനിക്ക് ഈശോ നടത്തി തന്നു. ഈശോക്കും മാതാവിനും കോടാനുകോടി നന്ദി 🙏
@dignacyrus6736
@dignacyrus6736 Ай бұрын
ഞാനും വചനം പറഞ്ഞു പ്രാർത്ഥ്ച്ചു.അത്ഭുത വിജയം ഈശോ എനിക്ക് തന്നു
@anjuanto5062
@anjuanto5062 Жыл бұрын
ഞാൻ ഒരു നേഴ്സ് ആണ് ഇപ്പോൾ, എന്റെ last year examminte time ൽ എന്റെ ഒരു friend anu enike e video ayichu തന്നത്.ഇത് കണ്ടു ഞാൻ വചനം എഴുതി പ്രാർത്ഥിച്ചു അതിന്റെ ഫലമായി എനിക്ക് exam ന്റെ result vannappol frist class ലഭിച്ചു.... Thank you jesus🙏🙏🙏🙏
@sajialbert4466
@sajialbert4466 10 ай бұрын
🙏🙏🙏
@aleenajoseph369
@aleenajoseph369 2 жыл бұрын
എനിക്ക് പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരുന്ന പൈശജിക തിന്മ എന്നിൽനിന്ന് അടുത്ത് കളയണം യേശുവേ 😭😭🙏🙏
@ranisunny1619
@ranisunny1619 9 ай бұрын
Testimony: Praise the Lord Apologies for the delay. My daughter is now a Third year MBBS student in one of the prestigious collages of Kerala. From the time of her 12th grade and all throughout her NEET preparation (almost 16 months) she has written the bible verse Nehmiah 2:20 ( “The God of heaven will give us success “) about 16000 times , a prayer told by Sr. Carmel. She was able to secure a medical seat in her first chance itself, by the grace of God. Amen
@ammubincy
@ammubincy 18 күн бұрын
എൻ്റെ യേശുവേ ഞാൻ 4th year exam എഴുതിയിട്ട് ഇരികുവാണ് നല്ല ഒരു റിസൽട്ട് തന്ന് പാസ്സ് ആക്കി തരണമേ
@sruthysree2485
@sruthysree2485 11 ай бұрын
ഞാൻ ഒരു BDS വിദ്യാർത്ഥി അണ്.വരുന്ന exam എല്ലാം പാസ്സ് അവൻ ഇശോയുടെയും മാതാവിൻ്റെയും നാമത്തിൽ എന്നിക് വേണ്ടി പ്രാർത്ഥിക്കണേ..
@sujajerald4353
@sujajerald4353 2 жыл бұрын
ഈശോയെ SSLC പരീക്ഷ എഴുതുന്ന എല്ലാവരെയും നല്ല മാർക്ക് വാങ്ങി വിജയിക്കാൻ അനുഗ്രഹിക്കണമെ
@julievarghese8549
@julievarghese8549 2 жыл бұрын
SSLC പരീക്ഷയിൽ full A+ നൽകി അനുഗ്രഹിച്ചതിന് ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി 🙏
@lijiwilliam5690
@lijiwilliam5690 3 ай бұрын
ഈ വചനം എന്റെ മകൻ പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പ് അനിയത്തി അയച്ചു തന്നു. ഞാനും ഭർത്താവും മകനും മുപ്പത്തിമൂന്ന് തവണ ഏറ്റു ചൊല്ലി പരീക്ഷയ്ക്ക് അയച്ചു. പരീക്ഷ കഴിയുന്നത് വരെ ഞാനും ഭർത്താവും ആവർത്തിച്ചു ചൊല്ലി. തൽഫലമായി ആ പരീക്ഷയിൽ മകൻ ജയിക്കുകയും ചെയ്തു. ദൈവമേ നന്ദി
@jibingeorge1402
@jibingeorge1402 Жыл бұрын
എനിക്ക് പഠിക്കണം എന്ന് വളരെ ആഗ്രഹം ആണ്. പുസ്തകം എടുത്തു ഒരു ചോദിയം വായിക്കും. പിന്നെ പഠിക്കാൻ തോന്നില്ല. അതുപോലെ ഓർമ ഇല്ല. മനസ്സിൽ ഒന്നും നിൽക്കില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏സിസ്റ്റർ 🙏
@leenati8471
@leenati8471 2 жыл бұрын
നേഹമിയ 2 20 1000 പ്രാവശ്യം എഴുതുകയും 33 തവണ 33 ദിവസം പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി എന്റെ മകൾ ielts പരീക്ഷ പാസ്സായി ദൈവമേ നന്ദി മാതാവേ നന്ദി സാക്ഷ്യം അറിയിക്കാൻ വൈകിയതിൽ ക്ഷമിക്കണേ
@dr.ladyexplorer
@dr.ladyexplorer Жыл бұрын
Per day 1000 time aano verse ezhuthendath
@lavanyalaya8764
@lavanyalaya8764 Жыл бұрын
ഇത് സത്യമാണ്....എന്റെ റിസൾട്ട് പോസിറ്റീവ് ആയി ഞാൻ വിചാരിക്കാത്തതിന് പോലെ പോസിറ്റീവ് റിസൾട്ട് ആയി....ഇത് എന്റെ സാക്ഷ്യമാണ്...വിശ്വാസിച്ചാൽ നടക്കാം എല്ലാം
@Mini-dd1su
@Mini-dd1su 2 жыл бұрын
യേശു അപ്പച്ചാ ഈ പ്രാവശ്യം എസ്എസ്എൽസി പരീക്ഷയും പ്ലസ് ടു പരീക്ഷയും എഴുതുന്ന എല്ലാ മക്കളെയും അങ്ങേ തൃപാദങ്ങളെ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും നല്ലൊരു റിസൾട്ട് കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@juliemathew2804
@juliemathew2804 11 ай бұрын
🙏🙏
@crizjobs7934
@crizjobs7934 2 жыл бұрын
My sister wrote 7 times ielts but didn't get score. She wrote 1000 times luke 18:27,also 33 times isiah 45:2,3,she went Holy mass daily, reciting six rosaries everyday ... By grace of lord she got desired score....🙏🙏🙏
@liyasaji364
@liyasaji364 Жыл бұрын
ഈശോയെ ഞാൻ എഴുതിയ പരീക്ഷയ്ക്ക് എനിക്ക് നല്ല മാർക്കോട് പാസ്സാകണേ
@shobhanakrishnan6701
@shobhanakrishnan6701 2 жыл бұрын
ഹരികൃഷ്ണന് പരിക്ഷയിൽ വിജയ പവറക്കണമേ
@annievarghese1261
@annievarghese1261 2 жыл бұрын
ഇശോയെ ഒരായിരം നന്ദി... ദൈവവചനം ഏറ്റു ചൊല്ലി പ്രാർഥിച്ചതിൻ്റെ ഫലമായി എൻ്റെയും, മറ്റുള്ളവരുടെയും ജീവിതത്തിൽ ഒത്തിരിയെറെ അനുഗ്രഹങ്ങൾ നൽകിയതിനു നന്ദി. എൻ്റെ മക്കളെ ഒത്തിരി നാളുകളായി കഷ്ടപെടുത്തികൊണ്ടിരുന്ന കഫക്കെട്ട് മാറ്റിതന്നു. എന്നെ ഒത്തിരി വിഷമിപ്പിച്ചു കൊണ്ടിരുന്ന എൻ്റെ ചുമ മാറ്റി തന്നു. എൻ്റെ ജീവിതത്തിൽ ഉണ്ടായികൊണ്ടിരുന്ന പ്രതിസന്ധികൾ എല്ലാം ദൈവവചനം ചൊല്ലി പ്രാർതിച്ചതിൻ്റെ ഫലമായി മാറ്റി തന്നു. എൻ്റെ വല്ല്യമ്മയുടെ ദേഹത്തെ അതികഠിനമായ ചൊറിച്ചിൽ മാറ്റി അനുഗ്രഹിച്ചു. അങ്ങനെ ഒത്തിരിയൊത്തിരി അനുഗ്രഹങ്ങൾ ദൈവവചനം ചൊല്ലി പ്രാർതിച്ചതിനാൽ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതെൻ്റെ സാക്ഷ്യമാണ്. അതിനെല്ലാം ഒരായിരം നന്ദി കർത്താവേ. ദൈവമേ നന്ദി.... യേശുവേ നന്ദി.... പരിശുദ്ധാത്മാവേ നന്ദി....
@Kunjuss62
@Kunjuss62 Жыл бұрын
ഇശോയെ എന്റെ മക്കൾക്ക്‌ SSLC, Plus 2 പബ്ലിക് പരിക്ഷയിൽ നല്ല മാർക്കു നൽകി വിജയിപ്പിക്കണേ ആമ്മേൻ
@ayanatency2851
@ayanatency2851 2 жыл бұрын
എന്റെ മകൻ പത്താം ക്ലാസിലാണ് അവന് കണക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അവനെ കണക്കു നന്നായി നല്ല മാർക്കോടെ പാസ്സായി ഉന്നത വിജയം നേടുവാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ
@ushafrancis3807
@ushafrancis3807 6 ай бұрын
എൻ്റെ ഈശോയെ എൻ്റെ മോളെ നല്ല മാർക്കോടെ പാസ്സായി വരാൻ അനുഗ്രഹിക്കണമേ
@coolstudious9797
@coolstudious9797 2 жыл бұрын
Sister എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമാണ് ഇന്ന് നടന്നത്.14-09-2022 Wednesday,10:05 എൻ്റെ BTech first sem results publish ചെയ്തു.തോൽക്കുമെന്ന് 100% ഉറപ്പായിരുന്നു 3 വിഷയങ്ങൾ ഞാൻ ഇന്ന് പാസ്സ് ആയി.കൂടാതെ എല്ലാ വിഷയങ്ങൾക്കും പാസ്സ് ആവുകയും first ക്ലാസ്സും ലഭിച്ചു. സിസ്റ്റർ പറഞ്ഞ വചനമയ ലൂക 18:27 എന്ന് വചനം ഞാൻ 230 ആമതെ പ്രാവശ്യം എഴുതി കഴിഞ്ഞപ്പോഴാണ് ഈ അദ്ഭുതം സംഭവിക്കുന്നത്. ഒരായിരം നന്ദി മാതാവേ, ഒരായിരം നന്ദി കർത്താവേ.................
@user-yw8ur6yc3f
@user-yw8ur6yc3f 2 жыл бұрын
ഈശോയെ നന്ദി. ദൈവ വചനം ഏറ്റു ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെമോൾക് CA പരീക്ഷ ജയിക്കാൻ സാധിച്ചു.
@mytube7950
@mytube7950 2 жыл бұрын
Psc lgs nte റിസൾട്ട്‌ വരുമ്പോൾ എന്റെ നമ്പറും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ഈശോയെ എന്നേ അനുഗ്രഹിക്കണമേ 🙏🙏🙏
@cimycamillus1976
@cimycamillus1976 2 жыл бұрын
ലൂക്ക 18:27 മനുഷ്യനു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ശക്തിയേറിയ വചനം ആണ് . ഇത് ഞാൻ 1000 വട്ടം എഴുതി.ഒരിക്കലും നടക്കില്ല എന്ന വിചാരിച്ച അത്ഭുദം സംഭവിച്ചു . ദൈവത്തിന് നന്ദി. 😇🙏
@ajithaalex1291
@ajithaalex1291 Жыл бұрын
ഒറ്റ ദിവസം കൊണ്ടാണോ എഴുതേണ്ടത്
@julievarghese8549
@julievarghese8549 2 жыл бұрын
എന്റെ മകൾക് CMA പരീക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണേ മാതാവേ 🙏
@kochappanthomas128
@kochappanthomas128 5 күн бұрын
+eeshoye naalathe examinu vendy prarthikunnu eeshoye nannayi padich theerkaanum padichethallam orthorikaan enne nee sahayikanne amen 🙏
@linoslal9684
@linoslal9684 2 жыл бұрын
ഈശോയെ +2 പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അനുഗ്രഹിക്കണമേ. എല്ലാം കൃത്യമായി പഠിച്ചുതീർക്കുവാനും, ഓർമയിൽ നിലനിൽക്കുവാനും ഞങ്ങളെ സഹായിക്കണമേ 🙏
@reejaraju2169
@reejaraju2169 2 жыл бұрын
Amen🙏
@bettymathew2722
@bettymathew2722 2 жыл бұрын
ഈശോയെ.... എന്റെ മോളോട് കരുണ തോന്നണമേ. അവൾ പഠിക്കുന്നതെല്ലാം മറന്നു പോകുന്നു എന്നുള്ള പരിഫവം ഞാൻ കേട്ടു ഈശോയോട് പ്രാർത്ഥിക്കുന്നു. Digree kku പഠിക്കുന്നു. Consentration kittunnilla ennu parsnju parathiysnu. Prsthysksn prarthikkaname. 🙏♥🙏. Amen.
@Priya-iy1kx
@Priya-iy1kx 2 жыл бұрын
സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും, ennu 1000എഴുതി cbse 10th എന്റെ മോൾക്ക്‌ first tearm 91%കിട്ടി second tearm 77%കിട്ടി വളരെ കുറവുമാർക്
@jinimary7847
@jinimary7847 2 жыл бұрын
സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങള്ക്ക് വിജയം നൽകും, 🙏🏻
@amayamary9624
@amayamary9624 2 жыл бұрын
ഈശോയെ financial accounting and banking പരിഷയ്ക്ക് പഠിക്കാനു o ജയിക്കാനും ഇനി വരാൻ പോകുന്ന 3rd sem പരിഷയ്ക്ക് പഠിക്കാനും ജയിക്കാൻ അനുഗ്രഹിക്കണമെ എന്റെ ചേച്ചിയ്ക്ക് pg പരിഷയ്ക്ക് ജയിക്കാനും അനുഗ്രഹിക്കണമെ ഈശോയെ
@minnumathew3012
@minnumathew3012 2 жыл бұрын
❤️സാക്ഷ്യം❤️ 2018-19 അദ്ധ്യായനവർഷത്തിൻ ഞാൻ സി.ബി.എസ്.ഈ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയതിന് ശേഷം "ഈശോ" എന്ന തിരുനാമം 2019മെയ് 5ന് പരീക്ഷാഫലം വന്ന അന്നുവരേ എഴുതി പ്രാർത്ഥിച്ചു.... എനിക്ക് 87.6% മാർക്ക് നല്കി ദൈവപിതാവ് എന്നേ അനുഗ്രഹിച്ചു.... അതുപോലെ തന്നെ ഞാൻ എന്റെ പതിനൊന്നാം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും എഴുതി പ്രാർത്ഥിച്ചു...11ൽ 87% മാർക്ക് നല്കി ദൈവപിതാവ് എന്നേ അനുഗ്രഹിച്ചു... 12-ൽ ഞാൻ നെഹമിയ 2:20 600 തവണയും യേശുനാമം 3127 തവണയും എഴുതി പ്രാർത്ഥിച്ചപ്പോൾ 90.5% മാർക്ക് ലഭിച്ചു... ദൈവത്തിന് ആയിരം ആയിരം നന്ദി.... ഹല്ലേലൂയ്യാ... 🍂നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.🍂 യോഹന്നാന്‍ 14 : 13🌝
@trinithomas327
@trinithomas327 2 жыл бұрын
ഈശോയെ ഞങ്ങളുടെ മോൾ ഫേബാ പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നു.പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ.
@Mini-dd1su
@Mini-dd1su 2 жыл бұрын
എന്റെ യേശു അപ്പച്ചാ എന്റെ മകന് പത്താം ക്ലാസിലെ മാക്‌സും സോഷ്യലും എളുപ്പമാക്കി കൊടുത്ത് ഇപ്രാവശ്യം നല്ല ഒരു റിസൾട്ട് കൊടുത്തവനെ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ
@rittymolabraham5835
@rittymolabraham5835 2 жыл бұрын
ദിവ്യകാരുണ്യ ഈശോയെ bsc നഴ്സിംഗ് സെക്കന്റ്‌ ഇയർ എക്സാം എഴുതുന്ന എനിക്കും കൂട്ടുകാർക്കും വിജയം നൽകി അനുഗ്രഹിക്കണേ. ഒരു വിഷയം പോലും ഒന്നും കൂടി say എഴുതണ്ട അവസ്ഥ വരുത്തല്ലേ
@ginimathew8854
@ginimathew8854 2 жыл бұрын
I wrote Like 1 - 37 ,1000 times after my OET exam. I passed exam and I will go to the UK next month. Thank God.🙏🙏
@sunithankachan3737
@sunithankachan3737 Жыл бұрын
എന്റെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ എല്ലാത്തിനും നല്ല മാർക്ക് കിട്ടണം 🙏😭
@mekhamathew4939
@mekhamathew4939 4 ай бұрын
എന്റെ ഈശോയെ എന്റെ മകൾ 3 rd year നഴ്സിംഗ് ന്റെ 2 subject അവൾ fail ആയി അതിന്റ എക്സാം september 10,18 ഡേറ്റ് ലാണ് അവളെ അനുഗ്രഹിക്കേണമേ വിജയം കൊടുക്കണമേ ഈശോയെ നന്ദി 🙏
@shinybabu4657
@shinybabu4657 4 ай бұрын
എന്റെ മാതാവ എന്റെ മകളെ വിസ വരൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ
@selimoleaji4431
@selimoleaji4431 Жыл бұрын
Sister, എന്റെ മോൾക്ക്‌ വേണ്ടി ഞാൻ വചനം 1000 തവണ എഴുതി . എന്റെ മോൾ C. A. exam 1 st gp pass ആയി. ദൈവത്തിനും സിസ്റ്ററിനും കോടാനുകോടി നന്ദി. കൂടാതെ എനിക്ക് ഒരു ജോലി ക്ക് വേണ്ടിയും വചനം എഴുതി എനിക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ ജോലി കിട്ടി. ദൈവത്തിനു കോടാനുകോടി നന്ദി പറയുന്നു. എന്റെ മോൾക്കു C. A GP 2 ജയിക്കുവാനും എന്റെ ജോലി സ്ഥിരമാക്കി കിട്ടുവാനും ആഗ്രഹിക്കുന്നു ഇതു നടപ്പാക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏
@archanadinesh4100
@archanadinesh4100 10 ай бұрын
1 divasam kondano ezhuthiyath.
@selimoleaji4431
@selimoleaji4431 7 ай бұрын
അല്ല, മൂന്നു മാസം കൊണ്ടാണ് എഴുതിയത് 🙏🙏🙏
@jeesajose3369
@jeesajose3369 2 жыл бұрын
I wrote my oet exam on March 19.The exam was difficult for me. I started to write Nehemiah 2:20, mark 11-24 1000 times. When the result came I got Ireland score. In addition my mother wrote luke 18.27 1000 times. Hallelujah
@googlejuju7060
@googlejuju7060 2 жыл бұрын
പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുന്ന മകനെ അനുഗ്രഹിക്കണമേ.
@asheralexander7089
@asheralexander7089 2 жыл бұрын
എന്റെ മകൻ എൻജിനീയറിങ്ങിന് പഠിക്കുന്നു അവന് കണക്കിനു പാടാണ് അവൻ എല്ലാ വിഷയത്തിനും നല്ല മാർക്കോട് വിജയിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ
@reejasunil5468
@reejasunil5468 2 жыл бұрын
പരിശുദ്ധ ദേവമാതാവേ ബാംഗ്ലൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന എന്റെ മകൾക്ക് സന്തോഷവും സമാധാനവും ഉണ്ടായി കൊടുക്കണമേ ആമേൻ ആമേൻ ആമേൻ
@sweetykishor4283
@sweetykishor4283 2 жыл бұрын
ഞാൻ ലൂക്ക 18:27, നേഹമിയ 2:20 എഴുതി k tet, set, എന്നിവ first chance തന്നെ pass ആയി, മോൾ lss exam pass ആയി
@dimbleannamathew7195
@dimbleannamathew7195 2 жыл бұрын
ഈശോയെ ഈ മാസം 31ന് എന്റെ German B2എക്സാം ആണ് മടിക്കൂടാതെ പഠിക്കുവാനും പഠിച്ച കാര്യങൾ ഓർത്തിരിക്കുവാനും ഈ പരീക്ഷ പാസ്സ് ആകുവാനും ഈശോയെ എന്നേ അനുഗ്രഹിക്കണമേ 🙏
@shinyjose4532
@shinyjose4532 Жыл бұрын
കർത്താവെ...+2, sslc പരീക്ഷ എഴുതുന്ന എന്റെ രണ്ട് കുഞ്ഞുങ്ങൾക്കും full A+ കിട്ടണേ... 🙏🙏🙏🙏
@anagha_vava2159
@anagha_vava2159 11 күн бұрын
എൻ്റെ ഈശോയെ sslc പബ്ലിക് exam ആണ് ഞാൻ ഇനി എഴുതാൻ പോകുന്നത് ഫുൾ A+ കിട്ടി എന്നെ പാസ്സ് ആക്കി തരണേ എന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ എനിക്ക് ജയിച്ചു കാണിക്കാൻ കഴിയണേ 🙏🥺
@dianacmony8857
@dianacmony8857 6 ай бұрын
ഈശോയെ ഞാൻ എഴുതാൻ പോകുന്ന lp, up, ldc എന്നീ psc പരീക്ഷയിൽ അത്ഭുതം പ്രവർത്തിച്ച്.എനിക്ക് അനുയോജ്യമായ സർക്കാർ ജോലി തരണമേ. ആമേൻ. 🙏🏻🙏🏻
@neemajoseph7791
@neemajoseph7791 Жыл бұрын
Thank you jesus i wrote 1000times luke 18:27, by grace of god , my dream come true ..thank you lord jesus
@swapnajoshy3391
@swapnajoshy3391 2 жыл бұрын
പ്ലസ് ടു പരീക്ഷ എഴുതാൻ പോവുന്ന എന്റെ മകന് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ
@libyaugustine4982
@libyaugustine4982 2 жыл бұрын
Njan liby philipi4:13,Eshayya 45:23 ennee 2 vachanangal 1000 thavana ezhuthiyappol Ielts maltakk aavasyamaya score labikkukayaum, maltaaku student vissayil pokanulla kripa kittukayum cheythu. Avide chennasheshan thamburan oru joli thannu enne anugrahikkumennu urappayum njan vishvasikkunnu. Ith oru saakshyamayi sweekarikanamennu apekshikkunnu
@mytube7950
@mytube7950 2 жыл бұрын
MA പരീക്ഷ ഏപ്രിൽ 2നു തുടങ്ങുന്നു. എനിക്ക് പഠിക്കാനുള്ള മനസ്സ് തോന്നുന്നില്ല. പഠിച്ചത് മനസിലാകുന്നില്ല. ഒരുപാട് ഉണ്ട് തീർക്കാൻ പരിശുദ്ധത്മാവേ എനിക്ക് പഠിക്കാനുള്ള മനസ്സും കഴിവും നല്കണമേ 🙏🙏🙏വീട്ടിലെ എല്ലാ ദുഃഖ അവസ്ഥകളും മാറ്റി തരേണമേ 🙏🙏🙏
@NOOBFF-ee3xr
@NOOBFF-ee3xr 7 ай бұрын
njnum vachanm ezhuthi prarthichu 10thil ful a plus kitti plus O'Neil cls topper aayirunnu plus two ilum full a plus kitti njn vachnm ezhuthi prarthikumauirunnu 1000 times ezhuthi prarthichu oro clsilum praise god thankyou Jesus ❤
@susanmathew1248
@susanmathew1248 4 жыл бұрын
Thank you Jesus. In September I started praying saying Isaiah 45/ 2,3 for my son to get a work , after 33 days also he didn't get any work , but I continued praying till he got work . Thank you Jesus for your grace showered on my son and our family . Amen.
@grandchallengertiktokers2717
@grandchallengertiktokers2717 Жыл бұрын
Padikkaanulla kripa thannu anugrahikkaname Maathave🙏🏻❤
@PSCQNSFORNURSESSIni
@PSCQNSFORNURSESSIni Жыл бұрын
Karthave eshuve ente molude padithathil koode undakename. Nalla vijayaam nalkename amen
@risharaju9536
@risharaju9536 10 ай бұрын
N ഞാൻ നഴ്സിംഗ് പഠികുവ എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏. മാർച്ച് 16,19,28, ഏപ്രിൽ 1,3,6 എല്ലാം എക്സാം ഉണ്ട് anugrahikane അമ്മേ . 28 microbiology വളരെ prathanamanm🙏🙏🙏
@simyjomon5378
@simyjomon5378 6 ай бұрын
Hallelujah Praise the Lord My daughter & friends passed exams Thank you Lord🙏🙏🙏🙏
@jayanpisharody9383
@jayanpisharody9383 Жыл бұрын
എന്റെ മകന് പഠിക്കുന്ന കാര്യത്തില്‍ ഉള്ള വിമുഖത മാറണമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന Amen
@sheejababu4712
@sheejababu4712 2 жыл бұрын
ഈശോയേ നിന്റെ മകളായ എലിസബത്ത് (അനുശ്രീ) 10 ട ട Lc പരിക്ഷ വിജയം നൽക്കണേ ഈശോ യോ
@jincymolgeorge7744
@jincymolgeorge7744 2 жыл бұрын
ഡിഗ്രീ രണ്ടാം semester exam ന് എല്ലാ വിഷയങ്ങൾ ക്കും നല്ല മാര്‍ക്ക് കിട്ടാന്‍ ഇടയാക്കി തരണമേ മാതാവേ 🙏🙏🙏
@haruhi30
@haruhi30 2 жыл бұрын
Thanks a lot sister for your advice . Njan 2 year medical student aa.. Njan 1000 pravishyam vachnam ezhuthi. Njan first year university pariksha first attempt pass aayilla pakshe SAY pariksha pass aayi... Nalla mark ode... Thank God Almighty.
@hennavipin338
@hennavipin338 7 ай бұрын
Njn oet exam pass avan sahayikkane madi kudathe nanny prepare cheyyyann enne help cheyane
@akhila2467
@akhila2467 2 жыл бұрын
Plus two exam എഴുതുന്ന മകളെ സമർപ്പിക്കുന്നു. ഉന്നത വിജയം നൽകാൻ പ്രതീക്കണേ 🙏🙏exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@biviannu
@biviannu Ай бұрын
Few years back I have written the verse Isiah 32:4. My son was healed from speech impediment.
@blackandwhitemediaindia
@blackandwhitemediaindia 5 ай бұрын
Thank you Jesus.....
@minimolmathew7981
@minimolmathew7981 3 жыл бұрын
ആമേൻ
@jabaadlin1407
@jabaadlin1407 Жыл бұрын
Thanks sister vasanam 1000 thavana eluthiyappol my daughter vesin problem sariyau luka 18.27
@christus1
@christus1 2 жыл бұрын
I wrote the word of god 1000 times thus I passed D pharm exam with good result so thank god
@San-r3z
@San-r3z 10 ай бұрын
Thank God,I passed my 3 rd year University exam ( I wrote word of God Nehamiah 2:20 1000 times.)🙏🙏🙏
@sophiageorge4992
@sophiageorge4992 Жыл бұрын
What a beautiful speech! My daughter is searching for a job oh Lord please bless her with a good job Amen 🙏
@josnathomas3850
@josnathomas3850 2 жыл бұрын
ഈശോയെ നല്ല രീതിയിൽ പരീക്ഷ എഴുതി ജയിക്കാൻ അങ്ങയുടെ പ്രതിപുരുഷനെ അനുഗ്രഹിക്കണേ🙏🙏🙏🙏🙏
@daniyajoseph4908
@daniyajoseph4908 6 ай бұрын
Eshoyeee oet parikshsyil vijaym tharane
@anunishad6422
@anunishad6422 2 жыл бұрын
Amen Praise God
@roshnijoseph1484
@roshnijoseph1484 11 ай бұрын
ആമേൻ. നിയോഗം വച്ച് മോൾക്ക് വേണ്ടി അമ്മയായ ഞാൻ ലുക്ക -18 - 27 - ഞാൻ 1000 പ്രവശ്യം എഴുതി നെ ഹാവിയ12120 500 കഴിഞ്ഞു അവൾക്ക് PTE Exam എ90 തുവാൻ ധൈര്യം പരുശുദ്ധ ലാവ് നൽകണമേ
@nayanajayan1511
@nayanajayan1511 7 ай бұрын
Luka 18:27 type cheyamo enik kitunila aha vachanam
@Wonderfully123
@Wonderfully123 5 ай бұрын
​Manushyark asadhyamayath daivathinu saadhyamaanu🐥​@@nayanajayan1511
@reenababy8656
@reenababy8656 2 жыл бұрын
Ammeen sister എന്റെ മകൻ റോബിൻ ന്റെ വിവാഹം ഉടനെ നടക്കാനും ഇളയ മകൻ റെബിൻ കാനഡയിൽ ജോലി കിട്ടാനും പ്രാർത്ഥിക്കണം 🙏🏿👍🏻
@Jaquelineseb
@Jaquelineseb 2 жыл бұрын
Thank you...🙏
@kunjumolbabu7371
@kunjumolbabu7371 2 жыл бұрын
കർത്താവെ mtech ന്റെ എക്സാം കഴിഞ്ഞു.. എല്ലാ വിഷയത്തിനും പാസ്സ് ആകുവാൻ അനുഗ്രഹിക്കണേ
@nimmyrose151
@nimmyrose151 2 жыл бұрын
Vachanam eyuthi prathichu, valare tough ayirunna osce exam njan pass Ayii. Thanks to god🙏🙏
@linusankarathil8562
@linusankarathil8562 5 ай бұрын
AMEN
@minibenny8897
@minibenny8897 2 жыл бұрын
എന്റെ തമ്പുരാനേ എന്റെ മോൾക്ക് പരീക്ഷയിൽ വിജയം തന്ന അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഇരുപത്തിമൂന്നാം തീയതി നടക്കുന്ന പരീക്ഷയിൽ അമ്മ കൂടെ ഉണ്ടാകണം ആമേൻ
@alinababy9247
@alinababy9247 5 ай бұрын
❤️‍🩹Roma 9:6 Hebrew 4:12 Psalms 119 Jeremiah 15:16 Studies: Nehemiah 2:20 Amos 8 Proverbs 21:31 Diseased Jacob 5:15 Wisdom 16:12 Isaiah 40:31 Widow or Orphans Isaiah 54:5🕎
@bindusiby1090
@bindusiby1090 2 жыл бұрын
+2പരീക്ഷ എഴുതുന്ന എന്റെ മോളെയും, എല്ലാം കുട്ടികളെയും അനുഗ്രഹിക്കണമെ. അവർക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@minimanuval5164
@minimanuval5164 Жыл бұрын
ഈശോയെ യു കെ യിൽ നഴ്സ് ജോലി ലഭിക്കാൻ യാചിക്കുന്നു കൈ വിടല്ലെ തമ്പുരാനേ🙏🙏🙏🙏
@ashlinelizabethwilson-zh1eh
@ashlinelizabethwilson-zh1eh 10 ай бұрын
Entemol neet examen padikkunnu nalla rank kittuvan prarthikkane amen
@manjustastyhub6430
@manjustastyhub6430 10 ай бұрын
Lord please help my daughters to get good marks and good results in the 6 th standard and 1st year MBBS.Please give them good health and protection.Thank you.Amen
@nivearaju3369
@nivearaju3369 2 жыл бұрын
Love you my Jesus 🙏🏻
@pinkianu5172
@pinkianu5172 Ай бұрын
🙏🙏🙏🙏🙏🙏❤️❤️
@LaikuBai
@LaikuBai Ай бұрын
Entemakn interwe ennpasakaname karthave anugrahekaname🙏🙏
@jishavincenty66iiik31
@jishavincenty66iiik31 2 жыл бұрын
എന്റെ മകനോട് കരുണ തോന്നണമേ എന്റെ മകൻ പഠിക്കാൻ ബുദ്ധിമുട്ടാണ് പഠിക്കുന്നത് മറന്നു പോകും എന്റെ മകൻ എസ്എസ്എൽസിക്ക് പഠിക്കുകയാണ് നന്നായി പഠിച്ച് പരീക്ഷ എഴുതി വിജയിക്കുവാനുള്ളഅനുഗ്രഹം കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@rajalekshmirajanpillai4804
@rajalekshmirajanpillai4804 2 жыл бұрын
മാതാവേ march 5 oet exam result wait cheyuna njangalk ellam നല്ല ഒരു result thanu anugrahikane മാതാവേ plz
@sinusebastian6694
@sinusebastian6694 2 жыл бұрын
Praise the lord
@anishajacob4462
@anishajacob4462 4 жыл бұрын
ആമേൻ 🙏
@soniadixon9710
@soniadixon9710 2 жыл бұрын
Yeshuve eniku uk poganulla thadasam matti pettenu interview pass ayi poganulla anugraham tharane
@MolammaBiji
@MolammaBiji 4 ай бұрын
Njn oru bsc nursing third year supply exam karthiutta erekuvanu amma mathev Jesus ennika pass akiye thrana 🙏🙏
@syamilijoseph6529
@syamilijoseph6529 2 жыл бұрын
Moluvin mon education anugrahikane 🙏🙏🙏🙏
@mahithag1890
@mahithag1890 2 жыл бұрын
Enikkum ind oru koch sakhyam parayan....in the name f almighty God Esho....🙏 Eeshoyude thiruvchanam 1000 thavana ezhuthiyapol aanu nik PhD join cheyan kazhinjath.... Thanks to th Almighty God 🙏..... മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്....🙏
@ambilyabraham9687
@ambilyabraham9687 Жыл бұрын
Padikunne marannu pokunnnu... padikanirikumbol sheenam varunñu
@ponnachank5149
@ponnachank5149 4 ай бұрын
എന്റെ മകൾ 4,5, സെമെസ്റ്റർഎക്സാം പാസ്സാകാൻ അമ്മേ മാതാവേ സഹായിക്കണേ പ്രാർത്ഥിക്കണേ ആമേൻ
@shinybabu4657
@shinybabu4657 4 ай бұрын
എന്റെ മകളെ . വിസ വേഗവൻ വേണ്ട പ്രാർത്ഥിക്കണമേ
@sinchumjohn3409
@sinchumjohn3409 2 жыл бұрын
ഈ മാസം 28inu BSC Nursing 4th year final exam ആണ്. Exam എഴുതുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം
@parvathyparu1546
@parvathyparu1546 2 жыл бұрын
All the very best dear🥳
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
ഇതിലെ എല്ലാ വചനങ്ങളും ശ്രദ്ധിക്കണേ
6:00
SR.DR.CARMEL CMC OFFICIAL # Carmel Rooha Ministries
Рет қаралды 6 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН