വചനം എഴുതിയിട്ട് എനിക്ക് ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം മുഴുവൻ തിരിച്ചു കിട്ടി
@anniemoanthomas4816Ай бұрын
ദൈവത്തിനു അസാധ്യം ആയതു ഒന്നുമില്ലല്ലോ എന്ന തീവചനം ഞാൻ 1000 പ്രാവശ്യം എഴുതി ഈശോക്ക് സമർപ്പിച്ചു എന്റെ മകൻ ഡ്രൈവിംഗ് ടെസ്റ്റിൽ pass ആയി എന്റെ ഈശോക്ക് കോടാനുകോടി സ്തോത്രം സ്തുതി നന്ദി ആരാധന 🙏🙏
@achusworld80969 ай бұрын
കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനം. ഇത് 1000 തവണ എഴുതി പ്രാർത്ഥിച്ചു എനിക്ക് ഒരു ആൺകുഞ്ഞിനെ കർത്താവ് തന്നു . ആമേൻ🙏🏻
@ligymolscaria10294 ай бұрын
ദൈവത്തിന് കോടാനുകോടി നന്ദി.. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു.. 🙏🏻🙏🏻🙏🏻
@nibithababy23542 ай бұрын
Enikum...
@BindhuSathyavan10 ай бұрын
'അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ മാതാവേ
@shintusoly67552 ай бұрын
കർത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന്നു സമ്മാനം : അത് ക്ഷണ നേരം കൊണ്ട് പൂവണ്ണിയുന്നു. 🙏🏻🙏🏻
@anniemoanthomas4816Ай бұрын
എന്റെ മകനും അവനു നവംബറിൽ നടക്കുന്ന പരീക്ക്ഷയിൽ വിജയം കിട്ടുവാൻ ഞാൻ നേഹമ്യാവ് 2:20 തിരുവചനം 1000 പ്രാവശ്യം എഴുതി കർത്താവിനു സമർപ്പിച്ചു ഈശോയെ മകന് നല്ല ഒരു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
@anniemoanthomas4816Ай бұрын
ഈശോയെ എന്റെ മകൾക്കു ഒരു ജോലിക്ക് വേണ്ടി യെശയവു 45: 2,3 തിരുവചനം ഞാൻ എഴുതി കൊണ്ടിരിക്കുകയാണ് ഈശോയെ അനുഗ്രഹിക്കേണമേ
@archanabalachandran64492 ай бұрын
ഞാൻ വചനം എഴുതുന്നുണ്ട്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി കർത്താവ് നൽകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു... മനുഷ്യനാൽ അസാധ്യമായായത് ദൈവത്തിനാൽ സാധ്യമാകുന്നു...
@lincylincy1941 Жыл бұрын
ഞാൻ വചനം എഴുതി എനിക്ക് വീട് ലഭിച്ചു . ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിച്ചു യേശുവേ നന്ദി
@reshmashaji484211 ай бұрын
ഏത് വചനം ആണ് എഴുതിയത്,?
@SoumyaROJI-xt4dv4 ай бұрын
കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനവും ഞാൻ 1000 പ്രാവശ്യം എഴുതി എനിക്ക് ഒരു കുഞ്ഞിനെ നൽകി യേശു അനുഗ്രഹിച്ചിരിക്കുന്നു ❤❤❤
@leenatomy71793 ай бұрын
എന്റെ മക്കൾക്ക് ജോലി തടസ്സം മാറുന്നതിനു വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾതകർക്കുകയും ഇരുമ്പോ ഓടാമ്പലുകൾ അടക്കുകയും ചെയ്യും ഞാൻ നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് അറിയേണ്ടതിന് അന്ധകാരത്തിലെ നിധിയും രഹസ്യ ധനശേഖരവും ശേഖരവും ഞാൻ നിനക്ക് നൽകും യെശയ്യാ 45 2 3 🙏🙏
@rajeswariparthasarathy64211 ай бұрын
എൻ്റെ ഈശോയേ 3 Cent സ്ഥലം നല്ല വിലക്കു വിറ്റുപോകുവാൻ അപേക്ഷിക്കുന്നു. അങ്ങ് യിൽ ശരണപ്പെടുന്നു
@vinithaliju19095 ай бұрын
ഞാൻ എഴുതി എനിക്ക് സ്ഥലം വേടിച്ചു വീട് പണിയാൻ സാധിച്ചു. ഈശോയെ നന്ദി
@uppummulakumeditsfills3984 ай бұрын
സിസ്റ്റർ പോലെ ചെയ്ത ചെയ്തപ്പോൾ എൻ്റെ സുഹൃത്തുമായുള്ള ശത്രുത അവസാനിച്ച് സ്നേഹത്തിലായി ഇതിന് ഒരു പാട് നന്ദിയും സ്തുതിയും സമർപ്പിക്കുന്നു
@tinujose76222 ай бұрын
njanum vachanam ezhuthi prathichu veed paniyan sathichu,thank God
@selimoleaji44319 ай бұрын
Sister, "ദൈവത്തിനു അസാധ്യമായതു ഒന്നുമില്ലല്ലോ " എന്ന വചനം ഞാൻ 1000 തവണ എഴുതിയതിന്റെ ഫലമായി എനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽleave വെക്കൻസിയിൽ ജോലി ലഭിച്ചു. തുടർന്നും ഈ ജോലി സ്ഥിരമായി കിട്ടുവാൻ വേണ്ടി അപേക്ഷിക്കുന്നു 🙏🙏🙏
@anniemoanthomas48165 ай бұрын
യേശുവേ എന്റെ മകൾക്കു വിജയം കൊടുത്തു അനുഗ്രഹിച്ചു ഒരു ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ
@ranibaiju34172 жыл бұрын
33 times vachanam ehuthiyippol ente makal Merllin MBBS finalyear exam passai thanks God 🙏🙏🙏
@reenajoshy4934Ай бұрын
Sister 🙏എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🙏 കാനഡ യിൽ ജോലി അന്വേഷിക്കുന്നു, അവിടെ പഠനത്തോടൊപ്പം ഏത് ജോലിയും ചെയ്യാൻ മനക്കരുത്തുള്ള IT job experience ഉള്ള മകൾക്ക് നല്ലൊരു computer ജോലിയും, സുരക്ഷിതമായ Rent house ഉം നൽകാൻ പ്രാർത്ഥിക്കണമേ 🙏അനുഗ്രഹിക്കേണമേ 🙏വചനം എഴുതി ഒരുപാട് കാര്യങ്ങൾ നടന്ന വിശ്വാസത്തിൽ പ്രാർത്ഥിക്കുന്നു 🙏
@anniemoanthomas48163 ай бұрын
യേശുവേ എന്റെ മകന് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
@jessysebastian98446 ай бұрын
I got complete healing from one disease by writing word of god 1000times
@shijivarghese84756 ай бұрын
സിസ്റ്റർ ഞാൻ 1000വട്ടം വചനം എഴുതിയിട്ടുണ്ട് എനിക്ക് ഒത്തിരി അനുഗ്രഹം കിട്ടിയിട്ട് ഉണ്ട് നന്ദി ഈശോയെ 🙏ഇനിയും ഒരുപാട് കാര്യങ്ങൾ കൂടെ ഉണ്ട് മോന് യോജിച്ച ജീവിത പങ്കാളിയെ ലേപിക്കാൻ വീടിന്റെ മേലെത്തെ പണികൾ പൂർത്തീകരിക്കുവാൻ കടബാത്യത സിസ്റ്റർ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
@Sjsj-j3xАй бұрын
എഴുതിയ വചനം എന്താ ചെയ്യുക ഞാൻ ഹിന്ദു ആണ് അതാണ് ചോദിക്കുന്നത് പ്ലീസ് റിപ്ലൈ
@shijivarghese8475Ай бұрын
അതിന് അവൻ, മനുഷ്യനാൽ അസാധ്യം ആയത് ദൈവത്താൽ സദ്യമാകുന്നു എന്ന് പറഞ്ഞു 🙏
@sindhu2948 Жыл бұрын
കർത്താവേ കടഭാരം തീരുവാൻ അനുഗ്രഹിക്കേണമേ വീടും സ്ഥലവും വിറ്റ് കടഭാരം തീർന്നിട്ടില്ല സർവ്വശക്തൻ എനിക്ക് വേണ്ടി വഴി തുറക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ സിസ്റ്ററെ പ്രാർത്ഥിക്കണമേ ഞാൻ ആയിരം തവണ എഴുതുന്നുണ്ട് കാത്തുകൊള്ളണേ നാഥാ😭😭😭🙏🙏🙏
@MaryFemy-r7l Жыл бұрын
3yrs back our family will move to a rented house it's a very difficult movement for me & my family so I wrote the Bible court by 1000 times. so it will help to sell our plot and build a new house . I think it's a magic of god's grace .thanku sr carmal for giving my life back ❤
@beenaaju1544 Жыл бұрын
എന്റെ അനിയത്തിയുടെ മക്കൾക്കു അമൽ അമിത് ഇവർ കെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@lawrencelawrence4354 Жыл бұрын
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു അവേ മരിയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👋👋👋👋👋👋👋👋👋👋
@nayanajose71475 ай бұрын
ഞൻ 1000 തവണ വചനം എഴുത്ത എന്റെ മാര്യേജ് ഞൻ വിചാരിച്ച പോലെ ആ സമയത്ത് നടന് "മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് " ലുക്കാ 18:27
@ancilisac9512 Жыл бұрын
അമ്മേ ഞങ്ങള്ക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണ മേ
@sunithagopakumar5166 Жыл бұрын
Praise the Lord 🙏🏼Thanku Jesus
@thomaspc59 Жыл бұрын
ഇന്നിന്റെ ആവശ്യം തീഷ്ണ മായപ്രാത്ഥന ലോകത്തിന്റെ നാനഭാഗത്തു പ്രത്യേകിച്ചു ഇന്ത്യയിലൂം ക്രൈസ്തവ മക്ക ളു പുറജാതികളുടെ ക്രൂര പീഠ നത്തിനിരയാകുന്നു ആ സഹോര്ക്കു വേണ്ടി ദൈവസ ന്നതിയിലെ നിലവിളിച്ചു പ്രാത്ഥിക്കാം അപരനുവേണ്ടി പ്രാത്ഥിക്കു സരവ്വ ശക്തന്റ പ്ര തികരണം അവര്ക്കും നമുക്കും വേണ്ടി ഉണ്ടാകും 🙏🏼🙏🏼🙏🏼
@reshmakr231810 ай бұрын
Ente barthavinte joli thadassam maran Anugrahikkename
ഞാൻ ഉല്പത്തി 2:18ആയിരം തവണ എഴുതി എന്റെ കല്യാണം ഭംഗിയായി നടന്നു
@smithasikku5140 Жыл бұрын
സിസ്റ്ററെ മാതാവും കർത്താവും അനുഗ്രഹിക്കട്ടെ 🙏🙏🙏🙌
@sugunammamohandas64148 ай бұрын
മോനു സ്ഥിരം ജോലിക്കുവേണ്ടി പ്രാർത്ഥിക്കണം aame🙏🙏
@sandrasinspireacademy36582 жыл бұрын
Praise the lord
@jancyxavier4295 Жыл бұрын
എന്റെ കടഭാത മാറ്റിതരേണം ammen
@riyastephen74502 жыл бұрын
Thank you Jesus.My mother prayed for my brother by writting this bible words (Isaiah 45:2-3) 1000 times.By god grace he got a good job.Thank you sister.
Please pray for my family and remove all activities of evils in our sons life and get good miracles in our sons life and get good job of them thank God Hellolouya Amen
@jancyxavier42952 жыл бұрын
സിസ്റ്ററിന്റ ഈവചനം ആയിരം തവണ എഴുതി മുന്ന് വർഷം കഴിഞ്ഞു വീട് ഉണ്ടായി പണി തീർന്നില്ല എന്നാലും വീട് ഉണ്ടായി കടം പതിനഞ്ചു ലക്ഷം ആയി എനിക്കു വേണ്ടി prarthikkanam
@bindhuaf78526 ай бұрын
🙏🙏🙏🙏
@vipincjvipinjacob3 ай бұрын
Veendum azhuthuka....❤❤
@daisydaniel55282 ай бұрын
Jesus I trust in you.
@snehastanly9940 Жыл бұрын
3 വർഷമായി ജോലിക്ക് വേണ്ടി അലയുന്നു. വലിയ ബുദ്ധിമുട്ട് ആണ്. കടം കേറി നരകിച്ചു. പ്ലീസ് pray for me.. Geetha
@rijojohnson8036 Жыл бұрын
ദെയിവമേ ഇടപെടണ
@annammanixon4381 Жыл бұрын
ദൈവമെ ഇവരുടെ പ്രാർതന കേൾക്കേണമേ,,
@davisjoseph9360 Жыл бұрын
ഈശോയെ ഈ മകളുടെ പ്രാർത്ഥനക്കു ഉത്തരം നൽകേണമേ...
@cijithimothy5777 Жыл бұрын
Pray for my son for a good job
@santhoshchacko6464 Жыл бұрын
Amen 🙏
@PushpaPushpa-xl4gn Жыл бұрын
ആമേൻ ആമേൻ സ്തോത്രം
@albinmathew19579 ай бұрын
ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാക്കാൻ പ്രാർത്ഥിക്കുക വളരെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കുക
@maryagnesgilbert86876 ай бұрын
ആമേൻ
@SindhuDas-y4k10 ай бұрын
Abin എന്നമകന് vfs ന്റ ഡേറ്റ് കിട്ടാൻ കർത്താവെ അനുഗ്രഹിക്കണേ
@divyasuresh9592 жыл бұрын
കര്‍ത്താവിന്‍റെ അനുഗ്രഹം സമ്പത്തു നല്‍കുന്നു; അവിടുന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല. (സുഭാഷിതങ്ങള്‍ 10:22)
@maryjasmine4741 Жыл бұрын
🙏Amen 🙏
@sejusimon17964 жыл бұрын
Amen
@jomonthomas3750 Жыл бұрын
O, holy spirit bls our all intensions. 1). For my marriage 2). To sell our property and to buy a property 3). To buy a car 4). We have some financial crisis, (god bls for us)👏 5). My mummmy get it good health and wealth and remove mummmy's all tensions. 6). To suffcient water in our well👏 7). Bls our brother priest 8). Bls our sister and her family life👏. Thankz May god bls 'You all.. 🌹
@Neslinkg7 ай бұрын
My lord and and my jesus please bless ro get a cash job and a low eantal home 🙏🙏
@aniesabu863 ай бұрын
Ave mariya 💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanjupvarghese32546 ай бұрын
Ente ishoye enik oru Joly thann sahayikkane.kazhivillann paranju pala sthalath ninn ozhivakkiyatha . Ente ee oru agraham ente ee avashyam sadich tharename🙏🙏🙏😭😭
@lijovarghese-t3l7 ай бұрын
ആമേൻ❤
@vargheseksanthosh20011 ай бұрын
SISTER, please pray for me my plus two exam starting from March 1 lam fearing this exam
@jessyraju85672 жыл бұрын
Vachanam ehuthi kondu prathikkunu
@Sonydir Жыл бұрын
നിനക്കു ദൈവത്തോടു ഭക്‌തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്‌ഠിക്കുകയും ചെയ്‌താല്‍ നിനക്കു വലിയ സമ്പത്തു കൈവരും. തോബിത് 4 : 21
@jomonthomas3750 Жыл бұрын
Bls our property and our two bike.. 👏 My friend, looking for at a home, from uk.... O, Holy spirit bls them. 👏🌹🙏 Amen☀️
@DilshakDilshak-ps3kw7 ай бұрын
Marriage nalla reethiyil nadakkan prayer cheyyanam amen 🙏
Please pray for my husband getting job. And family financial problems
@binoybs31629 ай бұрын
Nalla veedu kittan
@bindujoy135110 ай бұрын
എന്റെ മകൾക്കു ജോലി ശരിയാക്കി thrane
@minikurien1167 ай бұрын
Ente, joli, sambathilkam,, rogaswsgyam, 🙏,
@jimajerrygamil42779 ай бұрын
🙏🙏🙏
@NishaNisha-mz7zx4 ай бұрын
എന്റെ മോൾക്ക് നേഴ്‌സ് അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻
@laijuthomas59292 жыл бұрын
സിസ്റ്റർ ഞാൻ 1001 പ്രാവശ്യം വചനം എഴുതി. സിസ്റ്ററുടെ കോൺടാക്ട് നമ്പർ ലഭിക്കാൻ എന്തു ചെയ്യണം
@Saskatchewanwinter Жыл бұрын
എന്റെ സഹോദരി നിങ്ങള് ദൈവം തന്ന എല്ലാ അനുഗ്രഹങ്ങളും ഒരു ബുക്ക് എടുത്തു എഴുതി എല്ലാ ദിവസവും നന്ദി പറഞ്ഞു പ്രാർത്ഥിക്കു അത്ഭുതം കാണാം. ചുമ്മ കരിസ്‌മറ്റിക് ആളുകൾ 1000 തവണ 500 തവണ എന്നൊക്കെ പറയും
@treasathomas72333 ай бұрын
Yesunamathil cyriac nte CPA exam samarppickunnu October 3nu padickanulla ulsahm time speed orma kittunnathinu pass acuvan Kreup undackaname ella CPA students ne samarppickunnu pass ackaname
@linetjoseph41519 ай бұрын
Esoye ente makalude pancreas sukappeduthaname.
@alphythomasalexthomas20976 ай бұрын
Eshoye ente sibichante jolly thirike nalkaname
@beenaeldho9726 Жыл бұрын
Ente makal saniya ye samarppichukondu yesunamathil njan yachikkunnu, avalude bandhanangal azhinju padanathile thadasangal mari NEET entrance examinu nalla markode vijayikkuvan sradhikkane...🙏🙏
@rosammageorge91428 ай бұрын
Visa. U. K. Yil. Kittan. Prathikkane
@ChristeenaBeena-b5n7 ай бұрын
businessil uyurcha undavan prarthikrne sister
@rubyannuncia32527 ай бұрын
இயேசுவுக்கே புகழ்.
@srirammjojin8411 Жыл бұрын
Sister njn ende oman person veiw examine karthavinod karnju prarthichitane poyad .ennitum njn parajaypettu
@JobinPj-l2d Жыл бұрын
വലതു കൈ സുഖമാകാൻ വചനം ഏതാണ്
@reemajohn46528 ай бұрын
Monte jolikaryam sariyakitharename
@LeenaCo5 ай бұрын
എന്റെ മകന്റെ മൊബൈൽ അഡിക്ഷൻ മാറ്റിതരണേ വചനം തരുമോ
@lizamol83956 ай бұрын
Sr nomber kittmo
@bindhushaji80476 ай бұрын
ഭൗതിക കാര്യങ്ങൾക്ക് ആയി വചനത്തെ വളച്ചൊടിക്കുന്ന ഈ പ്രബോധനം ദൈവത്തിൽ നിന്ന്..അല്ല..കർത്താവ് തന്റ പ്രവൃത്തികൾ വചനം വഴി നിർവഹിക്കപ്പെടുന്നു.... ശരിതന്നെ... എന്നാൽ 33, 1000 . 100, ഈ കണക്ക് വചനാടിസ്ഥാനത്തിൽഅല്ല... മെഡിറ്റേഷൻ, മോട്ടിവേഷൻ ആയി വചനത്തെ ഉപയോഗിക്കുന്നത്തിന്റെപിന്നിൽ അരൂപി പിശാചിൽനിന്ന്... വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരിൽ ഉണർത്തും ... 2 തെസ 2:11 .... ഈ സിസ്റ്ററിനെ ദൈവം തന്നെയാണ് ഈ മിഥ്യാബോധംപ്രചരിപ്പിക്കാൻ അനുവദിക്കുന്നത്... കഷ്ടം...😢😢😢😢
@LaikuBai11 ай бұрын
Entejolethadasammttetharamame
@GeorgeThomas-r7v5 ай бұрын
Anta mon oru job
@jeevantomy Жыл бұрын
എന്റെ ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ട് അത് മാറാൻ വചനം തരാമോ
@thomaspc59 Жыл бұрын
ആദ്യം അവിത്തെ രാജ്യവും നീതിയും അന്വേഷിക്കുക അപ്പൊളെല്ലാം ലഭിക്കും🙏🏼🙏🏼🙏🏼
കർത്താവിന്റ വരവ് അടുക്കാറായ്....കാരണം ഈ കാലഘടത്തിൽ ഇത്തരം പ്രബോധനങ്ങളുമായ്..എന്റ നാമത്തിൽവരും.'' ഈ ലോകത്തിന്റ സുവിശേഷം പ്രസംഗിക്കാതെ നിത്യതയെ കുറിച്ച് പ്രസംഗിക്കു സ്‌സ്റ്ററെ... ഭൗതിക കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തുകൊണ്ട്... വചനം എഴുതിക്കുന്നത് ഏത് ... അരൂപിയാണ് നിങ്ങളിൽ പ്രവൃത്തിക്കുന്നത്... നിങ്ങൾ തന്നെ ആലോചിക്കുക..😢😢😢