Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ

  Рет қаралды 18,462

Sameeksha സമീക്ഷ

Sameeksha സമീക്ഷ

Күн бұрын

Short story : Madness- C Ayyappan
ഭ്രാന്ത് -സി അയ്യപ്പൻ
കേരളത്തിലെ ദളിത് എഴുത്തുകാരിൽ പ്രഥമ സ്ഥാനീയനായ പ്രതിഭയാണ് സി അയ്യപ്പൻ. ദളിതരുടെ ജീവിതപരിസരങ്ങൾ അത്രയും യാഥാർഥ്യ ബോധത്തോടെ സാഹിത്യത്തിൽ ആവിഷ്കരിച്ചവർ മലയാളത്തിൽ തുലോം കുറവാണ്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ചെറുകഥ ഭ്രാന്ത് ആണ്‌ ഈ ആഴ്ചയിലെ വായന.
കീഴ് ജാതികൾ എല്ലാ കാലത്തും അനുഭവിക്കേണ്ടി വന്നിട്ടുള്ള മാറ്റി നിർത്തലുകളുടെ ആധുനിക വിപര്യയങ്ങൾ അന്വേഷിക്കുന്ന കഥയാണ് ഇത്. ഇതേ അവസ്ഥകളിലൂടെ കടന്ന് പോകുന്ന മാനസിക രോഗമുള്ളവരേയും അവരുടെ കുടുംബാംഗങ്ങളെയും ഈ കഥ അഡ്രെസ്സ് ചെയുന്നുണ്ട്.
മുഖ്യധാരയിലേക്ക് എത്തിപ്പെടുന്ന ദളിതർ സാമൂഹികമായ തുറിച്ചു നോട്ടങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നു. ജാതീയമായ ഇകഴ്ത്തലുകൾ നിലനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ "ഭ്രാന്ത്" ഒരു ഉണർത്തുവിളി ആണ്

Пікірлер: 79
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Madness By C Ayyappan Summary Analysis & Themes In Malayalam #upakar
10:22
Upakar English Literature In Malayalam
Рет қаралды 3,4 М.
Anna Karenina (Malayalam)
12:04
BOOKSHELF
Рет қаралды 26 М.
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Journey to the Interior, Summary in Malayalam& English, Notes Attached/Margaret Atwood
18:51
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН