ഈസി പെർഫെക്റ്റ് നാടൻ ഉണ്ണിയപ്പത്തിൻ്റെ രഹസ്യങ്ങൾ | Easy Soft Perfect Unniyappam | Unniyappam Recipe

  Рет қаралды 480,139

Saji Therully

Saji Therully

Күн бұрын

In this video shows that how to make perfect easy unniyappam a most popular snack in kerala.
#unniyappam #unniyappamrecipe #sajitherully #eveningsnacks
unniyappam recipe
unniyappam recipe in malayalam
perfect unniyappam
soft unniyappam
easy unniyappam
unniyappam saji therully
karuthal unniyappam
Unniyappam - 25 no. - ഉണ്ണിയപ്പം 25 എണ്ണം
Ingredients - ചേരുവകൾ
Raw rice - 1 cup - പച്ചരി
Cumin seed - 1 tsp - ചെറിയ ജീരകം
Cardamom - 4 - ഏലക്ക
Palayankodan banana - 2 - പാളയൻങ്കോടൻ പഴം
Jaggery - 120 g. - ശർക്കര
coconut - 25 g - തേങ്ങാക്കൊത്ത്
Ghee - 1/2 tbsp - നെയ്യ്
Sesame seeds - 1/2 tbsp - എള്ള്
Coconut OIL - വെളിച്ചെണ്ണ
Salt - ഉപ്പ്
Water - വെള്ളം
ഈസി പെർഫെക്റ്റ് നാടൻ ഉണ്ണിയപ്പത്തിൻ്റെ രഹസ്യങ്ങൾ | Easy Soft Perfect Unniyappam | Unniyappam Recipe

Пікірлер: 369
@learnwithsree
@learnwithsree Жыл бұрын
പെർഫെക്ട് ഉണ്ണിയപ്പം 👌🏻👌🏻👌🏻 ഒരുപാട് ടിപ്സുകൾ വാരി വിതറിയ സൂപ്പർ ഉണ്ണിയപ്പം... തേങ്ങാക്കൊത്തിനു വേണ്ടി തേങ്ങ വട്ടത്തിൽ മുറിച്ചെടുത്തത് ആണ് ഏറ്റവും വെറൈറ്റി... നമ്മളെങ്ങാനും അതുപോലെ റൗണ്ട് ഷേപ്പിൽ അരിഞ്ഞെടുക്കാൻ നോക്കിയാൽ പിന്നെ കൈ വിരൽ ഉണ്ടാകില്ല 😃 പറയാതെ വയ്യ സർ പെർഫെക്ഷൻ എന്നതാണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത... വ്യൂസ് കിട്ടാൻ വേണ്ടി എന്തെങ്കിലും കാട്ടികൂട്ടാതെ തുടക്കക്കാരെ പോലും പിടിച്ചിരുത്തുന്ന വീഡിയോസ് 👍🏻👍🏻👍🏻 എന്റെ വീട്ടിലെ സ്ഥിരം റെസിപിയാണ് ഉണ്ണിയപ്പം... എന്തായാലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം.. പക്ഷെ ഞങ്ങൾ അപ്പക്കാരം ചേർക്കാറുണ്ട്... പലതരം അച്ചാറുകളുടെ വീഡിയോസ് ഒന്ന് പറഞ്ഞു തരാമോ സർ...
@SajiTherully
@SajiTherully Жыл бұрын
തീർച്ചയായും ശ്രമിക്കാം.... 😊
@sahirasahira7360
@sahirasahira7360 Жыл бұрын
😮
@deepakkp4022
@deepakkp4022 11 ай бұрын
​@sahirasahira7360
@user-dx8zi6pd8j
@user-dx8zi6pd8j 9 ай бұрын
Njn bisinus thudangaa sprr sirrr😊
@srjosy9241
@srjosy9241 7 ай бұрын
.
@dakshastips
@dakshastips Жыл бұрын
വളരെ നല്ല അവതരണം. ആവശ്യമില്ലാത്ത ഒരു വാക്ക് പോലും ഇല്ല
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@omanathomas3030
@omanathomas3030 Жыл бұрын
Yes
@thumsyvmammu7439
@thumsyvmammu7439 11 ай бұрын
@rvpushpadas6090
@rvpushpadas6090 Жыл бұрын
ഉണ്ണിയപ്പം ഉണ്ടാക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് സാറിന്റെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുന്നത്, അതൊരു ഉപകാരമായി 👌👌
@sreerag2621
@sreerag2621 Жыл бұрын
താങ്കൾ വേറെ ലെവൽ ആണ്.പാചകവും കാഴ്ചയും ഓക്കേ സൂപ്പർ ആണ്..keep going bro all the best ❤❤❤
@ajowayne
@ajowayne Жыл бұрын
ഇപ്പോളാണ് ഉണ്ണിയപ്പത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയത് ഇതുപോലെ എന്തായാലും ഒന്ന് ട്രൈ ചെയ്തു nokkunundu എന്നിട്ട് feedback അറിയിക്കുന്നതാണ്👌
@jyothyajay6278
@jyothyajay6278 Жыл бұрын
Nice recipe!! കൊടുങ്ങല്ലൂർ തെക്കേ നടയിൽ ഒരു ചെറിയ ഉണ്ണിയപ്പ കടയുണ്ട്. ലോകത്തിലെ ഏറ്റവും നല്ല ഉണ്ണിയപ്പം അവിടെയാണ് കിട്ടുക. നെയ്യിലാണ് ഉണ്ടാക്കുന്നത്
@jishaismail
@jishaismail Жыл бұрын
Priyam
@gangadharanganga2145
@gangadharanganga2145 10 ай бұрын
സജി മോനെ നിന്റെ സംസാരശുദ്ധി വളരെ 👍🏻 പാചകകല അപാരം തന്നെ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്.. 🙏
@sahlathasneem6757
@sahlathasneem6757 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുയ്യപ്പം... Thankസ് ചേട്ടാ.. 👍
@Lottulotukku
@Lottulotukku Жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ സജി ചേട്ടാ. ഇനി ഉണ്ടാക്കി നോക്കാതെ എങ്ങനെ സ്വസ്ഥത കിട്ടും. ഒരു കിടുക്കാച്ചി ഉണ്ണിയപ്പം റെസിപ്പി 👍
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@sibybabu1156
@sibybabu1156 Жыл бұрын
സൂപ്പർ വാചകവും പാചകവും പാകത്തിന് മാത്രം 👌🏻👌🏻👌🏻👌🏻
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@binshahbr
@binshahbr Жыл бұрын
ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കേൾക്കുമ്പോൾ ഈസി ആണെങ്കിലും അത്‌ ശരിക്കും perfect ആയി കിട്ടണമെങ്കിൽ ശരിയായ recipe ചെയ്താലേ നന്നാകുകയുള്ളു. ഈ recipe കണ്ടപ്പോൾ പണ്ട് മുത്തശ്ശി വീട്ടിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പം recipe പോലുണ്ട്. ഇത് ശരിക്കും ഉള്ള ഉണ്ണിയപ്പം recipe തന്നെയാണ്... ഓർക്കുക ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കുട്ടിക്കളിയല്ല അത്‌ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടുന്ന ഒരു പാചകം ആണ് 😍😍👍🏻
@learnwithsree
@learnwithsree Жыл бұрын
മുത്തശ്ശി ആണ് ഉണ്ണിയപ്പം ഉണ്ടാക്കിയത് എങ്കിലും ഉപദേശം കൊച്ചുമകന്റെ വക 😃
@SajiTherully
@SajiTherully Жыл бұрын
😀😀
@SajiTherully
@SajiTherully Жыл бұрын
Thank You Bro.... 😍
@richus4698
@richus4698 Жыл бұрын
@@learnwithsree 😄😄
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
ഇത് കണ്ടാൽ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും 👍🏻👍🏻👍🏻ഏത് മടിയന്മാരും ഉണ്ടാക്കിപ്പോവുന്ന റെസിപ്പി 👍🏻❤️
@SajiTherully
@SajiTherully Жыл бұрын
Thank You😍
@aysharasha3152
@aysharasha3152 Жыл бұрын
Correct
@komalasasidharan5300
@komalasasidharan5300 Жыл бұрын
നല്ല അവതരണം 👌👌👌 Thank you🙏
@leyapriya9323
@leyapriya9323 Жыл бұрын
Unniyappam njanum undaaki tto... It turned out good 👌😍super taste ❤
@jissyrobert1744
@jissyrobert1744 Жыл бұрын
ആദ്യം ആയിട്ടാണ് പാചകം അറിയാവുന്നവർ വീഡിയോ മുഴുവനും കാണണ്ട എന്നു പറയുന്നത് കാണുന്നത്. യൂട്യുബിൽ വീഡിയോസ് ഇടുന്ന എല്ലാവരും വീഡിയോ സ്കിപ് ചെയ്യാതെ കാണണം എന്ന് വാ തോരാതെ അപേക്ഷിക്കുമ്പോൾ ചേട്ടൻ മാത്രം വെറൈറ്റി ആണ്. ഉണ്ണിയപ്പം ഇന്ന് തന്നെ ട്രൈ ചെയ്യും. 😋😍
@SajiTherully
@SajiTherully Жыл бұрын
Thank You... ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയോ
@bincybenjamin3234
@bincybenjamin3234 Ай бұрын
Njn try cheythu.. correct aayitulla quantity il cheythu, ellarkum othri ishtapettu… thnkuu
@anniesjose5071
@anniesjose5071 10 ай бұрын
വളരെ വ്യക്തമായി എന്നാൽ ബോറടിക്കാതെ നന്നായി പറഞ്ഞു തരുന്നുണ്ട്. നന്ദി 🙏🙏🙏
@SajiTherully
@SajiTherully 9 ай бұрын
😍❤️
@rijoholidayvibess7175
@rijoholidayvibess7175 Жыл бұрын
ഇങ്ങനെ ആവണം ഉണ്ണിയപ്പം, ഇങ്ങനെ ആവണം ഉണ്ണിയപ്പം 😋😋 lovely
@SajiTherully
@SajiTherully Жыл бұрын
Thank You
@asiyahameed9766
@asiyahameed9766 Жыл бұрын
Super unniappam
@njangandharvan6678
@njangandharvan6678 Жыл бұрын
എത്ര തിന്നാലും മതിവരാത്ത എല്ലാവർക്കും ഇഷ്ടപെടുന്ന ഒരേ ഒരു പലഹാരം ഉണ്ണിയപ്പം നല്ല ഒരു അറിവാണ് നൽകിയത് വളരെ നന്നായി തന്നെ ആണ് പറഞ്ഞു തന്നത് ഉണ്ണിയപ്പം കഴിച്ച ഒരു പ്രതീതി ഇത് കോരി എണ്ണയിൽ ഒഴിച്ച് വെന്തു വരുമ്പോൾ അതിൽ നിന്ന് വരുന്ന ഒരു മണം ഉണ്ടല്ലോ ഓർക്കുമ്പോഴേ കൊതിയാവുന്നു❤️❤️
@SajiTherully
@SajiTherully Жыл бұрын
😍😍
@shailajams4556
@shailajams4556 Жыл бұрын
ഏതു ഭാഷക്കാർക്കും കഴിക്കാം
@SreejaJagathiVlogs
@SreejaJagathiVlogs Жыл бұрын
പെർഫെക്ട് ഉണ്ണിയപ്പം നന്നായിട്ടുണ്ട് 👍
@SajiTherully
@SajiTherully Жыл бұрын
Thank You
@minikumar3554
@minikumar3554 Жыл бұрын
Ee chettan super aanu
@mollyalex2822
@mollyalex2822 Жыл бұрын
Adipoly. Good presentation.God bless u thanku
@ajishabinu9054
@ajishabinu9054 8 ай бұрын
Njan undaakki .super ithuvare undakkiyathil tasty, easy and beautiful..,.....❤
@sudhap2976
@sudhap2976 Жыл бұрын
🙏 🙏👌👌👌👍👍👍 കാത്തിരിക്കുകയായിരുന്നു ഉണ്ണിയപ്പത്തിൻ്റെ റസിപ്പിയ്ക്ക് വേണ്ടി പിന്നെ കരുതൽ പൊടി അടിപൊളി യാണ് ട്ടോ കരുതൽ പൊടി പരിചയപ്പെടുത്തി തന്ന സാറിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏
@SajiTherully
@SajiTherully Жыл бұрын
Thank You😍
@Cheppa268
@Cheppa268 9 ай бұрын
സൂപ്പർ സർ ഞാനൊക്കെ തേങ്ങ പൂളിയത് (വട്ടത്തിൽ മുറിച്ചത് )കണ്ടാൽ ഞാൻ തന്നെ ചിരിച് മരിക്കും
@nishacherian58
@nishacherian58 Жыл бұрын
We need people like you sir.... Continue the same way
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്. 👍🙏🙏🙏🙏
@user-qu6pz1nd2y
@user-qu6pz1nd2y 7 ай бұрын
Super valara manselumpadi paraju thanthiddund super
@PKsimplynaadan
@PKsimplynaadan Жыл бұрын
Alavukal krithyamayi vivarichu paranju very useful video for youngers ellam nalla perfect preparation yummy tasty unniyappam thanku for sharing this recipe sirinte channelil kooduthalum highlight avunnathu karuthal tipsukal anu very useful information
@prasennapeethambaran7015
@prasennapeethambaran7015 9 ай бұрын
Super Unniyappam. All tips 👌
@Krupashometips
@Krupashometips Жыл бұрын
Super super super👌👌👌 ഇത്രയും പെർഫെക്റ്റ് ആയിട്ട് ഇനിയും ഒത്തിരി ഒത്തിരി വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ
@rajisuresh7159
@rajisuresh7159 Жыл бұрын
I have never seen such a sincere person like you in this field
@SajiTherully
@SajiTherully 11 ай бұрын
😍❤️🙏🏻
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
അടിപൊളി ഉണ്ണിയപ്പം ആണല്ലോ
@richus4698
@richus4698 Жыл бұрын
എല്ലാം വെക്തമായി പറഞ്ഞു ഒത്തിരി ഇഷ്ടായിട്ടോ 👌🏻
@SajiTherully
@SajiTherully Жыл бұрын
Thank You😊
@jessyabraham8869
@jessyabraham8869 10 ай бұрын
ഞാൻ ഉണ്ടാക്കി ഒത്തിരി നല്ലതായിരുന്നു Thankyou very much
@SajiTherully
@SajiTherully 9 ай бұрын
😍❤️
@adwaithb4541
@adwaithb4541 5 ай бұрын
ഇത് സൂപ്പർ taste aanu ,njan undakki❤❤
@linieappen9113
@linieappen9113 Жыл бұрын
Undakki nokki, nallathayi vannu🙏🏻
@kitchukrishnan9120
@kitchukrishnan9120 10 ай бұрын
Elegent n crispy അവതരണം.... ഒരു ആത്മാർത്ഥത feel ചെയ്യുന്നുണ്ട്.
@MyLifeMyAchievements
@MyLifeMyAchievements 10 ай бұрын
Innala video kando innu unniappam undaaki athum 1st time, super aaenu. Mela curunchy & ullil softum, thank you so much bro. Unniappam buisniss thudangiyaalo ennu bijaarikunnu😅
@beenakannan6072
@beenakannan6072 Жыл бұрын
നന്നായിട്ട് ഉണ്ട് അവതരണവും അപ്പവും
@Dreamviews_
@Dreamviews_ Жыл бұрын
ഉണ്ണിയപ്പം 👌കൊതിയാവുന്നു 😋😋
@lisygireesh3971
@lisygireesh3971 11 ай бұрын
സൂപ്പർ എന്തായാലും ട്രൈ ചെയ്തു നോക്കാം
@SajiTherully
@SajiTherully 11 ай бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@jaseelasameer7015
@jaseelasameer7015 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@madhavaguruvayoor1409
@madhavaguruvayoor1409 Жыл бұрын
thanks chetta. parayunnatil atmarata eniku ishtam ,
@SajiTherully
@SajiTherully Жыл бұрын
😍😍
@elizajoseph6732
@elizajoseph6732 5 ай бұрын
I tried it today . Came out perfect. Thanks for all the minute instructions so that it becomes easy to follow . All the best for ur channel
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@binduav5032
@binduav5032 Жыл бұрын
Adipoli തേങ്ങാ kothu murikkunnathu എത്ര പെർഫെക്ട് ഉണ്ണിയപ്പം സൂപ്പർ
@jaiden560
@jaiden560 11 ай бұрын
Superb...good and detailed explanation...thank you so much
@SajiTherully
@SajiTherully 11 ай бұрын
😍❤️Thank You🙏🏻
@sreedevig1599
@sreedevig1599 Жыл бұрын
Nalla avatharanam. Kanumpol thanne undakki kazhikkan thonnunnu.
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കൂ... 👍🏻
@manjulanishanth1462
@manjulanishanth1462 Жыл бұрын
Super unniyappam Thank you.avatharanam gabheeram 👍
@Sujatha208-u2w
@Sujatha208-u2w Жыл бұрын
ഉണ്ടാക്കിനോക്കാം 😍😍😍
@prasannakumari6654
@prasannakumari6654 5 ай бұрын
So yummy n perfect unniyapam..well explained..thank u..,sir.❤
@SajiTherully
@SajiTherully 5 ай бұрын
Thank You ❤️
@user-jc5le9nw8x
@user-jc5le9nw8x 7 ай бұрын
Undakki nokki super 👌
@remanisasidharan1680
@remanisasidharan1680 Жыл бұрын
ഞാൻ ഇതുപോലെയാണ് ഉണ്ടാക്കുന്നത് ഇതുവരെ ആരും കംപ്ലൈൻ്റ് പറഞ്ഞിട്ടില്ല, വളരെ നന്നായിട്ടുണ്ട് എന്നും പറയും ഈ അടുത്ത് ദിവസമാണ് അങ്ങയുടെ channel കണ്ടത് , പറയാതിരിക്കാൻ കഴിയുന്നില്ല, അങ്ങയുടെ അവതരണം very good
@SajiTherully
@SajiTherully 11 ай бұрын
😍🙏🏻❤️
@binduav5032
@binduav5032 Жыл бұрын
സൂപ്പർ അടിപൊളി
@ranijacob8136
@ranijacob8136 11 ай бұрын
Really he is a good teacher Description is so nice A great sincerity in his work A nice recipe Congratulations
@SajiTherully
@SajiTherully 9 ай бұрын
😍❤️
@geetha8326
@geetha8326 Жыл бұрын
Thank you uncle ente amma enikku unniyappam undakkitanu.
@SajiTherully
@SajiTherully Жыл бұрын
😍😍
@aheeda509
@aheeda509 Жыл бұрын
നല്ല അവതരണം
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
അടിപൊളി ഉണ്ണിയപ്പം 😍😍😍👌👌
@SajiTherully
@SajiTherully Жыл бұрын
Thank You
@faizafami6619
@faizafami6619 Жыл бұрын
Your cleanness is your highlight ❤
@SajiTherully
@SajiTherully Жыл бұрын
😍❤️🙏🏻
@scorpio9968
@scorpio9968 Ай бұрын
Vellam koodiya lum kuranjalum ulla difference ippozha manasilayathu. Njan Eppozhum confused aakunnathu ithil aayirunnu. Thank you 🙏 Also baking soda venda alle ?
@jayashreemuraleedharan6391
@jayashreemuraleedharan6391 Жыл бұрын
Excellent presentation and useful tips! Thank you
@SajiTherully
@SajiTherully Жыл бұрын
Thank You
@shahidaet9269
@shahidaet9269 Жыл бұрын
കാണാൻ തന്നെ എന്തൊരു ഭംഗി 😍👍👍 കഴിക്കാനും സൂപ്പർ ആയിരിക്കും അല്ലെ 😋😋
@SajiTherully
@SajiTherully Жыл бұрын
തീർച്ചയായും... ട്രൈ ചെയ്തു നോക്കൂ
@user-nu3zl8zr4i
@user-nu3zl8zr4i 4 ай бұрын
ഞാൻ ഉണ്ടാകും നല്ല അവതരണം വളരെ ഇഷ്ട്ടപെട്ടു സർ
@GeevarT
@GeevarT 7 ай бұрын
Thank 's bro
@mohinies7517
@mohinies7517 4 ай бұрын
അടിപൊളി ഉണ്ണിയപ്പം. ഞാൻ ഉണ്ടാക്കും❤
@priyadersiniv8305
@priyadersiniv8305 9 ай бұрын
നല്ല അവതണം..❤❤❤
@SajiTherully
@SajiTherully 9 ай бұрын
❤️
@ashapraveen6424
@ashapraveen6424 Жыл бұрын
🎉saji ur presentation is very good
@anjukt3476
@anjukt3476 5 ай бұрын
ആത്മാർത്ഥ ഉള്ള അവതരണം.. താങ്ക്സ്
@ziya2760
@ziya2760 Жыл бұрын
Njan undaki nalla perfect aayikitty
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@steephenp.m4767
@steephenp.m4767 10 ай бұрын
Super Thanks your good video
@ShantyTomy-zq8ml
@ShantyTomy-zq8ml Жыл бұрын
Excellent presentation
@SajiTherully
@SajiTherully Жыл бұрын
😍❤️
@laxmiidevi6246
@laxmiidevi6246 11 ай бұрын
വളരെയധികം ishtappettu
@SajiTherully
@SajiTherully 11 ай бұрын
❤️
@Aysha_s_Home
@Aysha_s_Home Жыл бұрын
അറിയാം. എന്നാലും. ഉണ്ടാക്കും😊😊😊😊😊😊😊😊
@rasiyaabu337
@rasiyaabu337 Жыл бұрын
Super ഉണ്ണിയപ്പം👌👌
@SajiTherully
@SajiTherully Жыл бұрын
Thank You
@sidheekmuhammadsidheek8461
@sidheekmuhammadsidheek8461 11 ай бұрын
Samsaram super 😊
@UmmuMuhammed-fd5wn
@UmmuMuhammed-fd5wn 10 ай бұрын
Undaakki nokkanam
@SajiTherully
@SajiTherully 10 ай бұрын
😍❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@shelvibabu5331
@shelvibabu5331 5 ай бұрын
Perfect presentation
@bindupc1442
@bindupc1442 7 ай бұрын
ഇത്രയും കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല
@sarithabhat16
@sarithabhat16 6 ай бұрын
Very well explained sir i will definitely try thank you
@lalimajayadev2193
@lalimajayadev2193 11 ай бұрын
കിടിലൻ
@malarvaka5441
@malarvaka5441 Жыл бұрын
Njangalkkariyam Ennalum paranjolu ❤ tharam koottu koodam
@thankamthekkepat
@thankamthekkepat Жыл бұрын
Well explained and best unniappam recipe! Thank you.. subscribed and shared and liked!
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@meenaanthony7072
@meenaanthony7072 Жыл бұрын
Nice presentation thankyou
@SajiTherully
@SajiTherully Жыл бұрын
😍
@krishnakumarnemom7265
@krishnakumarnemom7265 7 ай бұрын
Excellent sir
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
All instructions are very clear and one thing I noticed your videos are to the point this is our traditional snack which all malayalies that powdering tips so helpful
@SajiTherully
@SajiTherully Жыл бұрын
Thank You
@ashkartv4792
@ashkartv4792 Жыл бұрын
J
@rajithasanjayan9222
@rajithasanjayan9222 11 ай бұрын
I like very much your cooking
@SajiTherully
@SajiTherully 9 ай бұрын
😍❤️
@mazhathullyofficial
@mazhathullyofficial Жыл бұрын
ഉണ്ണിയപ്പം നന്നായിട്ടുണ്ട് 👌
@USAMachan
@USAMachan Жыл бұрын
Super must we need try this thank you
@SajiTherully
@SajiTherully Жыл бұрын
Thank You Macha
@valluvanad_kitchen.
@valluvanad_kitchen. Жыл бұрын
Kanan tanne supper unniyappam
@saralamareth8779
@saralamareth8779 Жыл бұрын
Very well explained 👌
@SajiTherully
@SajiTherully Жыл бұрын
Thank You
@annaaju4338
@annaaju4338 Жыл бұрын
Saji chettanum,unniyappavum oru pole,verry cute,😂😂🤣🤣🤣
@SajiTherully
@SajiTherully Жыл бұрын
😍😍
@chethanachethanaratheesh2849
@chethanachethanaratheesh2849 3 ай бұрын
Supper
@mollywilson2976
@mollywilson2976 Жыл бұрын
Very nice Mr Saji
@ambikakumari1242
@ambikakumari1242 3 ай бұрын
Supper💯💯💯
@sarankumarps9213
@sarankumarps9213 6 ай бұрын
Packet unniyappam undakkan paranju tharamo
@devilakshmi2443
@devilakshmi2443 Жыл бұрын
കൊതിപ്പിച്ചുട്ടോ ഉണ്ണിയപ്പം
@roselythomas2082
@roselythomas2082 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഉണ്ണിയപ്പം
@SajiTherully
@SajiTherully Жыл бұрын
Thank You
@nalinipillai8218
@nalinipillai8218 9 ай бұрын
Excellent❤
@SajiTherully
@SajiTherully 9 ай бұрын
❤️
@geethapadathuveettil8567
@geethapadathuveettil8567 Жыл бұрын
നിങ്ങളുടെ എല്ലാം നല്ല റെസിപി ആണ്
@preethadominic9258
@preethadominic9258 Жыл бұрын
Super !
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം
11:41
Village Cooking - Kerala
Рет қаралды 2,6 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН