സിബിൽ ചെക്ക് ചെയ്യാതെ ലോൺ നൽകുന്ന ബാങ്കുകൾ - സ്ഥാപനങ്ങൾ Part -3

  Рет қаралды 75,460

Credit Mantra

Credit Mantra

Күн бұрын

Пікірлер: 124
@gensoncjoy
@gensoncjoy 3 ай бұрын
പ്രീയപ്പെട്ടവരെ - ഒരു തെറ്റ് വിഡിയോയിൽ വന്നത് ശ്രദ്ധയിൽപ്പെട്ടു - KSBCDC ഗഹാൻ എഴുതണ്ട- ലോൺ നൽകുന്നതിന് Cibil Report നോക്കില്ല - എന്നാൽ അടവ് തെറ്റിയാൽ Cibil Reporting ഉണ്ടാകും - ഇത് മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു - മനപ്പൂർവ്വമല്ലാതെ വന്ന തെറ്റിൽ ഖേദിക്കുന്നു - 🙏
@RekhaprasadRekhaprasad-x2u
@RekhaprasadRekhaprasad-x2u 3 ай бұрын
Hello sir...ithellam property vechano loan tharunnath
@gensoncjoy
@gensoncjoy 3 ай бұрын
@@RekhaprasadRekhaprasad-x2u Property നൽകി കൊണ്ടുള്ള ലോണിൻ്റെ കാര്യമാണ് പറഞ്ഞിരിക്കുന്നത്
@BijiJose-dy6bo
@BijiJose-dy6bo 3 ай бұрын
സ്ഥലവും വിടും ഇല്ലാത്തവർക്ക് എന്താ ഉള്ളത് ഒന്ന് പറയോ
@gensoncjoy
@gensoncjoy 3 ай бұрын
@@BijiJose-dy6bo വീടും സ്ഥലവും വാങ്ങാൻ ലോൺ എങ്ങനെ ലഭിക്കും എന്നതിൻ്റെ Details ഇട്ടിട്ടുണ്ട് - video കാണുമല്ലോ
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
Pode joki noku loaninu chellumbol അറിയാം
@AkVlog-m1q
@AkVlog-m1q 3 ай бұрын
Ksfe യിൽ ചിട്ടി വിളിച്ചാൽ തന്നെ പൈസ കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാണ്. പിന്നെ അല്ലെ ലോൺ.
@gensoncjoy
@gensoncjoy 3 ай бұрын
@@AkVlog-m1q വസ്തു / ഈട് നൽകാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ചിട്ടി പിടിക്കുന്നതിനും പ്രയാസമില്ല - ആദ്യം വികാരം കൊണ്ട് സംസാരിക്കാതെ - വിവേകത്തോടു കൂടി ചിന്തിക്കു - ചിട്ടി ചേരുമ്പോൾ തന്നെ ചിട്ടി പിടിക്കാനുള്ള അവരുടെ മാനദണ്ഡം മനസ്സിലാക്കുക - വേണം എങ്കിൽ ചേർന്നാൽ പോരെ ? നമ്മളാണ് തീരുമാനിക്കുന്നത് ചേരണോ വേണ്ടയോ എന്നത് - ഭവന വായ്പയ്ക്കും വ്യവസ്ഥകൾ ഉണ്ട് - അത് മനസ്സിലാക്കി കാര്യങ്ങൾ ചെയ്താൽ ലോൺ കിട്ടും ഒരു ബാങ്കും ചാരിറ്റി നടത്തുന്നില്ല - എല്ലാവരും കച്ചവടക്കാർ ആണ് - തിരിച്ചറിയുക - 👍
@Kutty-mv4sj
@Kutty-mv4sj 2 ай бұрын
Ningal paranjath sariyanu
@NishaBiju-z7o
@NishaBiju-z7o Ай бұрын
പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് പഠിക്കാൻ ഈ സിബിൽ എന്ന സമ്പ്രതായം സമ്മതിക്കുന്നില്ല
@gensoncjoy
@gensoncjoy Ай бұрын
@@NishaBiju-z7o KSBCDC യിൽ Cibil ചെക്ക് ചെയ്യില്ല - OBC വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് Education Loan ലഭിക്കും
@jayammao.e1705
@jayammao.e1705 3 ай бұрын
Thank you for your valuable information s
@gensoncjoy
@gensoncjoy 3 ай бұрын
@@jayammao.e1705 ❤️
@vishnumv8302
@vishnumv8302 6 күн бұрын
Sir njan oru loan edukkan documents ellam bankil koduthu avar parrayunnath legal nokkan koduthekkuvanna legaln avar enthokkeya nokkunnath
@rasheedabeevi2334
@rasheedabeevi2334 2 ай бұрын
Ksfe യിൽ നിന്നും ചിട്ടി പിടിച്ചിട്ട് 7മാസം ആയിട്ടും പൈസ്സ കിട്ടാത്ത ആളാണ്
@gensoncjoy
@gensoncjoy 2 ай бұрын
@@rasheedabeevi2334 വസ്തു ഈട് നൽകിയാൽ / ഈട് നൽകിയാൽ മാത്രമേ കാശ് നൽകു
@subi7103
@subi7103 2 ай бұрын
Co applicant nu cibil und, but educational loan 5 yrs munne suit file chethathanu? Loan kittumo? NRI ku co applicant ellathe home loan kittile?
@gensoncjoy
@gensoncjoy 2 ай бұрын
edu loan settlement vannalum loan kittum but co applicant um cibil issues vannal pinne chance kuravakum...edutha loan ellam thettichal risk kooduthal aayathu kondu chance kurava
@subi7103
@subi7103 2 ай бұрын
@@gensoncjoy enik cibil issues Ella, but co applicant nu score und but educational loan settlement anu kanikunath ...
@rasakrinshad9236
@rasakrinshad9236 2 ай бұрын
Aadharathil nilam ennan 1600skoyarfitt veed und kittumo
@gensoncjoy
@gensoncjoy 2 ай бұрын
@@rasakrinshad9236 ഇല്ല - നിലം മാറ്റി പുരയിടം ആക്കാതെ സാധ്യമല്ല - Ksbcdc യിൽ ഒന്ന് ചോദിച്ചു നോക്കു
@rajeshrajeshbabu8518
@rajeshrajeshbabu8518 Ай бұрын
4.5സെൻ്റ് പണയം വെക്കാൻ പറ്റുമോ
@gensoncjoy
@gensoncjoy Ай бұрын
yes -Kabcdc yil sadhyam anu .
@marchlike55
@marchlike55 Ай бұрын
വസ്തു സ്ഥിതിചെയ്യുന്നത് പഞ്ചായത്ത് ആണോ മുനിസിപ്പാലിറ്റി ആണോ കോർപ്പറേഷൻ ആണോ
@sheeejapa
@sheeejapa Ай бұрын
3.5സെന്റ് ലോൺ കിട്ടുമോ
@rajeev3238
@rajeev3238 4 күн бұрын
6..cent സ്ഥലമുണ്ട്...പെട്ടെന്നു ലോൺ സെറ്റ് ആകാൻ പറ്റുന്ന ബാങ്ക് ഏതാണ്
@Athulya-e2p
@Athulya-e2p 2 ай бұрын
Salary certificate ella..16 cent vasthu und..cent value 2 lakh aanu...oru 12 lakh loan kittunna bank ethanu... cibil nokaatha bank..
@gensoncjoy
@gensoncjoy 2 ай бұрын
Ksfe ചിട്ടി പിടിക്കാം - കാർഷിക ഗ്രാമ വികസന ബാങ്ക് - (വരുമാനം ബോധ്യപ്പെടുത്തേണ്ടി വരും - ) 5 ലക്ഷം Personal ലോൺ Ksbcdc യിൽ കിട്ടും -
@thasnibanu350
@thasnibanu350 21 күн бұрын
591ullu cibil home loan nokunund evideyum kitunila oru bank paranjutharo
@gensoncjoy
@gensoncjoy 21 күн бұрын
Cibil ചെക്ക് ചെയ്യാത്തിടത്ത് നോക്കുന്നതാണ് നല്ലത് -
@Atm05788
@Atm05788 18 күн бұрын
Enganeyann ethra kuranjath
@hargokpur8016
@hargokpur8016 3 ай бұрын
Sir,.. Good Information 👏👏👏
@gensoncjoy
@gensoncjoy 3 ай бұрын
@@hargokpur8016 Thank you ❤️
@heartthroab
@heartthroab 3 ай бұрын
KSBCDC yil loan Edukkunnathinu CIBIL Checking illa..pakshe Loan kudishika vannal ath CIBIL score affect cheyyum . Also KSBCDC yil Vasthu jamyathil vaypa eduthal vasthu sthapanathinte peril register cheyyilla..ath kond thannne Ozhukuri bhadhakamalla...njan ksbcdc staff aanu
@gensoncjoy
@gensoncjoy 3 ай бұрын
@@heartthroab കിട്ടിയ Information വച്ച് ചെയ്തതാണ് - 🙏 തെറ്റ് അടുത്ത വിഡിയോയിൽ തിരുത്താം🙏
@RugminiSam
@RugminiSam 3 ай бұрын
@syamputhuvelil3612
@syamputhuvelil3612 3 ай бұрын
ക്രെഡിറ്റ് ഹിസ്റ്ററി ഇത്തിരി പ്രശ്നം ഉണ്ട് esi, pf കഴിഞ്ഞ് 20000 അക്കൗണ്ടിൽ കയറുന്നുണ്ട്, personal കിട്ടോ എവിടെ നിന്നെങ്കിലും
@heartthroab
@heartthroab 3 ай бұрын
@@syamputhuvelil3612 ksbcdc personal loan labhikkum Govt jeevanakkaark.. Thankalude jilla yile office il neritt chenn anweshikkuka
@ManjuManju-yd9xd
@ManjuManju-yd9xd 3 ай бұрын
Sir ഗ്രാൻഡ്ഫാദർ ചെറുമക്കൾക്ക് എഴുതി കൊടുത്ത പ്രോപ്പർട്ടി വെച്ച് ലോൺ എടുക്കാൻ പറ്റുമോ കുഞ്ഞിന് 14 വയസ്സേ ആയിട്ടുള്ളു
@sreeranjanan315
@sreeranjanan315 3 ай бұрын
Ksbdc loans are applicable for backward classes only?
@gensoncjoy
@gensoncjoy 3 ай бұрын
@@sreeranjanan315 പിന്നോക്ക വിഭാഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ലഭ്യമാണ് -
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
5cent വസ്തുവിൻ്റെ ജാമ്യം വേണം
@gensoncjoy
@gensoncjoy 2 ай бұрын
@@geethakumari-il7tg ഒരു ബന്ധവുമില്ലാതെ കമൻ്റ് ഇടാതെ - വ്യക്തമായി പറയു -
@Zoomlife33
@Zoomlife33 3 ай бұрын
Helpful video 🌹🌹🙏🙏
@gensoncjoy
@gensoncjoy 3 ай бұрын
Thank You❤
@binancefuturesignalcommuni1411
@binancefuturesignalcommuni1411 3 ай бұрын
KSBCDC യിൽ oru സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി എത്ര amount വരെ സ്വയം തേഴിൽ bussns loan കിട്ടും?
@gensoncjoy
@gensoncjoy 3 ай бұрын
@@binancefuturesignalcommuni1411 പിന്നോക്ക വിഭാഗം / ന്യൂന പക്ഷങ്ങൾ - ഈ വിഭാഗക്കാർ എങ്കിൽ 50000 രൂപ മുതൽ - 20 ലക്ഷം വരെ കിട്ടുന്ന പദ്ധതികൾ ഉണ്ട് - Detail ആയി ഒരു വിഡിയോ ഈ ആഴ്ച ഇടുന്നുണ്ട് -
@aneeshmohan5831
@aneeshmohan5831 2 ай бұрын
Ksfe cibil und.. ഇല്ലന്ന് ആര് പറഞ്ഞു
@gensoncjoy
@gensoncjoy 2 ай бұрын
@@aneeshmohan5831 ഉണ്ടന്ന് ആര് പറഞ്ഞു
@sharanshobs4456
@sharanshobs4456 2 ай бұрын
@@gensoncjoy kseb il vilichapppo paranju..
@gensoncjoy
@gensoncjoy 2 ай бұрын
@@sharanshobs4456 no cibil check
@premanathancv5363
@premanathancv5363 25 күн бұрын
KSFE യ്ക്ക് സിബിൽ ഇല്ല.... സർഫാസി നിയമവുമില്ല
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
Sowrnnam undenkil loan edukandallo
@gensoncjoy
@gensoncjoy 2 ай бұрын
@@geethakumari-il7tg സ്വർണ്ണം ഉണ്ടെങ്കിലും ലോൺ ആവശ്യമുള്ളവർ എടുക്കട്ടെ -
@AnilkumarS-bt8fb
@AnilkumarS-bt8fb Ай бұрын
ഇത്രയും കാര്യം ചോദിക്കണം ഒരു ലക്ഷം രൂപ എടുത്താൻ എത്ര രൂപ കിട്ടും ഒരു തവണ പറഞ്ഞ Date ൽ മുടങ്ങിയാൽ പലിശ കൊടുത്ത് മുടിയും ചെന്ന് ചാടി കൊടുക്കരുത്
@gensoncjoy
@gensoncjoy Ай бұрын
@@AnilkumarS-bt8fb എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല - ലോൺ എടുക്കുന്നതിന് മുമ്പ് അടവ് തെറ്റിക്കുമെന്നും - തെറ്റിച്ചാൽ പലിശ കൊടുക്കണം എന്നും പലിശ കൊടുത്ത് മുടിയും എന്ന് മുൻകൂട്ടി കണ്ട് ലോൺ എടുക്കരുത് എന്നും - എന്താണ് ചേട്ടൻ്റെ പ്രശ്നം - ?
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
Vasthuvinte premanam വേണം
@gensoncjoy
@gensoncjoy 2 ай бұрын
@@geethakumari-il7tg എന്തു കമൻ്റ പറഞ്ഞാലും വ്യക്തമായി പറയു
@binancefuturesignalcommuni1411
@binancefuturesignalcommuni1411 3 ай бұрын
KSBCDC. യിൽ OBC MUSLIMS ന് LOAN അപ്ലൈ ആക്കാമോ
@gensoncjoy
@gensoncjoy 3 ай бұрын
@@binancefuturesignalcommuni1411 Yes - List Ksbcdc യുടെ web site ഉണ്ട് - ആർക്കൊക്കെ ലോൺ ലഭിക്കുമെന്ന്
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
Athuthanne cibil score
@SubhaManikandan-ju5vq
@SubhaManikandan-ju5vq Ай бұрын
Chumma parayalle....HDFC il ninnum loan kittiyelllaaa...avar palathum parayummm
@gensoncjoy
@gensoncjoy Ай бұрын
@@SubhaManikandan-ju5vq Education ലോൺ Settlement വന്നാൽ HDFC തരും - മറ്റ് എന്തെങ്കിലും കാരണത്താൽ Reject ആയാലെ ഉള്ളു.
@nachu1977
@nachu1977 3 ай бұрын
❤❤
@gensoncjoy
@gensoncjoy 3 ай бұрын
@@nachu1977 ❤️
@geethakumari-il7tg
@geethakumari-il7tg 2 ай бұрын
Ee vedioyil entha parayunne ithonnum sheriyalla
@gensoncjoy
@gensoncjoy 2 ай бұрын
@@geethakumari-il7tg ഇതൊന്നും ശരിയല്ലന്ന് എന്ത് കാരണത്താൽ ആണ് പറയുന്നത് എന്നു കൂടെ പറയു - ചുമ്മാ ഡയലോഗ് അടിച്ചിട്ട് - പോകാതെ
@RajeshSrs-p4e
@RajeshSrs-p4e 2 ай бұрын
ആധാരം ടേക് ഓവർ ചെയ്യുന്ന ബാങ്കുകൾ ഉണ്ടോ... ഞാൻ കുറച്ചു വീഴ്ചയും വെറുത്തിയിട്ടുണ്ട്.....
@gensoncjoy
@gensoncjoy 2 ай бұрын
@@RajeshSrs-p4e ഏറ്റവും ലേറ്റസ്റ്റായി ലോണിൽ അടവ് തെറ്റിയാൽ ടേക്ക് ഓവർ സാധ്യമല്ല -
@wonderworld3399
@wonderworld3399 2 ай бұрын
​@@gensoncjoyകുടിശ്ശിക ഇല്ലെങ്കിൽ ടേക്ക് ഓവർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതുണ്ട്
@gensoncjoy
@gensoncjoy 2 ай бұрын
@@wonderworld3399 Adavu Correct anu enkil ella bank um take over cheyuuum
@wonderworld3399
@wonderworld3399 2 ай бұрын
@@gensoncjoy,ഇപ്പോൾ ഉള്ളത് co operative bank ആണ് അതാണ് സംശയം
@gensoncjoy
@gensoncjoy 2 ай бұрын
@@wonderworld3399 കോ- ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ആരും ടേക്ക് ഓവർ ചെയ്യില്ല - whatsapp - 9744956400 msg ഇടു ഒരു solution പറഞ്ഞു തരാം
@pradeesha
@pradeesha 2 ай бұрын
എന്തെല്ലാം കള്ളത്തരം ആണ് നടക്കുന്നത് ഒന്നും കിട്ടില്ല വെറുതെ പാവപ്പെട്ട ആളുകളെ എന്തന് പറ്റിക്കുന്നു
@gensoncjoy
@gensoncjoy 2 ай бұрын
@@pradeesha കള്ളത്തരങ്ങൾ കണ്ട് കണ്ട് സത്യം ഏതാണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്തത് ആണ് നമ്മുടെ നാട്ടിലെ ജനങ്ങളുടെ അവസ്‌ഥ - ഏകദേശം 30 Video ഞാൻ ഇട്ടിട്ടുണ്ട് - 1 വിഡിയോ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തീർച്ചയായും എല്ലാ വിഡിയോയും Delete ചെയ്ത് ചാനൽ നിർത്തലാക്കും ചെയ്യും- കാലം മാറുന്നതനുസരിച്ച് ഉള്ള ബാങ്കുകളുടെ Policy Change ആകും - അതൊഴിച്ച് എന്തും ചൂണ്ടികാണിക്കാം -
@shoukashoukath2923
@shoukashoukath2923 2 ай бұрын
വിദ്യാഭ്യാസ ലോൺ കിട്ടുമോ.?
@gensoncjoy
@gensoncjoy 2 ай бұрын
Cibil Check cheyyathe kittumo ennu ano ?
@AmbilikumarykReghuk
@AmbilikumarykReghuk 20 күн бұрын
Sir എനിക്ക് 50000രൂപ വാങ്ങി തരുമോ
@binancefuturesignalcommuni1411
@binancefuturesignalcommuni1411 3 ай бұрын
കാർഷിക ബാങ്കിൽ പേർസണൽ loan കിട്ടുമോ cibil ഇല്ലാതെ
@gensoncjoy
@gensoncjoy 3 ай бұрын
@@binancefuturesignalcommuni1411 വസ്തു ഈട് വച്ച് ലോണുകൾ ആണ് പ്രധാനമായും നൽകുന്നത് - ബിസ്സിനസ്സ് ലോണുകൾ - കരം അടച്ച രസീത വാങ്ങി പണ്ട് നൽകുമാരുന്നു - ഇപ്പോൾ അത് ഉണ്ടോ എന്ന് അറിയില്ല - Personal ലോൺ ലഭ്യമാക്കില്ല എന്നാണറിവ്
@binancefuturesignalcommuni1411
@binancefuturesignalcommuni1411 3 ай бұрын
KSBCDC യിൽ സാലറി സർട്ടിഫിക്കറ്റിൽ 5LACK പേർസണൽ LOAN കിട്ടുമോ
@gensoncjoy
@gensoncjoy 3 ай бұрын
@@binancefuturesignalcommuni1411 വാർഷിക വരുമാനമനുസരിച്ച് ലഭ്യമാണ് - Direct ബാങ്കിൽ അന്വേഷിക്കുക -
@Babilaponnu1678
@Babilaponnu1678 3 ай бұрын
ഈ ബാങ്കുകൾ ബിസിനസ്‌ ലോൺ സിബിൽ നോക്കാതെ തരുമോ ഉണ്ടെകിൽ പ്ലീസ് reply
@gensoncjoy
@gensoncjoy 3 ай бұрын
@@Babilaponnu1678 എന്തു തരം ലോൺ ആണങ്കിലും ആ ബാങ്കുകളുടെ സെയിൽസ് ടീമുമായി ബന്ധപ്പെട്ടാൽ എന്തെങ്കിലും ചാൻസ് ഉണ്ടങ്കിൽ ലഭ്യമാണ്
@Ajaykumar-dh7py
@Ajaykumar-dh7py 3 ай бұрын
സിബിൽ എന്ന അവിഞ്ഞ സമ്പ്രദായം ഉടൻ മറ്റേണ്ടതാണ്...
@gensoncjoy
@gensoncjoy 3 ай бұрын
@@Ajaykumar-dh7py സമൂഹത്തിലെ എല്ലാ ആളുകളും ലോൺ എടുക്കാൻ വരും - ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും അടുത്ത സുഹൃത്തിനൊക്കെയാണ് സാധ്യമാവുക - ബാങ്കിൻ്റെ friend ആണ് സിബിൽ - സിബിൽ നാട്ടുകാരുടെ സ്വന്തം സുഹൃത്തും - Cibil നോട് ബാങ്ക് ചോദിക്കും ലോൺ എടുക്കാൻ വന്ന വ്യക്തി വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുന്നവനാണോ എന്ന - Cibil എന്ന സുഹൃത്ത് ok പറഞ്ഞാലെ ബാങ്ക് ലോൺ നൽകു - 😄😄
@binus7615
@binus7615 3 ай бұрын
ബ്രോ പേർസണൽ ലോനിനെ പറ്റി ഒന്നും പറഞ്ഞു ഇല്ല
@gensoncjoy
@gensoncjoy 3 ай бұрын
@@binus7615 പേഴ്സണൽ ലോൺ എടുത്ത് അടവ് തെറ്റിയാലും ബാങ്കുകൾ ലോൺ നൽകും - എന്നാൽ മനപ്പൂർവ്വം തെറ്റിയതല്ല എന്ന് ഉണ്ടെങ്കിൽ ലോൺ ലഭ്യമാകും -
@jasmianzar499
@jasmianzar499 3 ай бұрын
👍​@@gensoncjoy
@rahulrnairmylatestdubsmash5399
@rahulrnairmylatestdubsmash5399 3 ай бұрын
Ksfe loan edukaan aal jamyam vaendae governement job ullavar allathae kittuvo loan onnu reply tharanae
@gensoncjoy
@gensoncjoy 3 ай бұрын
@@rahulrnairmylatestdubsmash5399 ലോൺ എടുക്കുന്നതിന് (ഭവന വായ്പ ) ജാമ്യം വേണ്ട - സാലറി സർട്ടിഫിക്കറ്റ് ഉണ്ടായാൽ മതി -
@rahulrnairmylatestdubsmash5399
@rahulrnairmylatestdubsmash5399 3 ай бұрын
etra salary vaenaem enikk 15000 ullu
@rahulrnairmylatestdubsmash5399
@rahulrnairmylatestdubsmash5399 3 ай бұрын
salary prashanam undo etra salary aayalum kittumo reply tharanae
@gensoncjoy
@gensoncjoy 3 ай бұрын
@@rahulrnairmylatestdubsmash5399 15000 രൂപയെ സാലറി ഉള്ളു എങ്കിൽ സാധ്യത കുറവാണ് - എന്നാൽ സിബിൽ ഉണ്ടെങ്കിൽ / സ്വന്തം പേരിൽ വസ്തു ഉണ്ടെങ്കിൽ ചിട്ടി ചേർന്ന് ലേലം വിളിച്ച് എടുക്കുന്നതാണ് നല്ലത് - (ചിട്ടി ലേലം വിളിക്കുന്നതിന് സാലറി സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല
@binancefuturesignalcommuni1411
@binancefuturesignalcommuni1411 3 ай бұрын
@@gensoncjoy ലേലം വിളിച്ചാൽ. കിട്ടുന്ന തുകക്ക് ജാമ്യം വെക്കണമല്ലോ
@khalidkp5793
@khalidkp5793 2 ай бұрын
നമ്പർ one ഉടായിപ്പ് ksfe 😂
@gensoncjoy
@gensoncjoy 2 ай бұрын
No ..trustable anu Ksfc ...ningalkku oru vishayathil arivu ellankil comment parayathirikkuka
@sibisuresh81
@sibisuresh81 26 күн бұрын
സാർ no താരവോ
@gensoncjoy
@gensoncjoy 24 күн бұрын
9744956400 whatsapp only
@albinjoy126
@albinjoy126 19 күн бұрын
Sir number ഒന്ന് തരുമോ
@gensoncjoy
@gensoncjoy 19 күн бұрын
@@albinjoy126 9744956400 whatsapp only
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 89 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 137 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 89 МЛН