ഇവിടെ എന്ത് പീഡനം നടന്നാലും ഒരു പ്രശ്നവുമില്ല ചോദിക്കാന് ആളില്ല ശിക്ഷിക്കാൻ ആളില്ല നമ്മുടെ നാടിനെ പറ്റിയിട്ട് ആലോചിക്കുമ്പോൾ വളരെ വളരെ കഷ്ടം
@AbdulLatheef-fm5gbАй бұрын
ആദ്യ ഭാര്യയുടെ ശാപം... അനുഭവിക്കും...
@rajeevkumarp6082Ай бұрын
പാവപെട്ടൻ ആണെങ്കിൽ ഇപ്പോൾ അവനെ ഇപ്പം ഇടിച്ചു കൊന്നേനെ
@teeyem89Ай бұрын
സാധാരണക്കാരനാണെങ്കിൽ ഇപ്പൊ അറസ്റ്റ് ചെയ്ത് ഉരുട്ടലും കഴിഞ്ഞു കാണും 😂😂
@jainvarghese9092Ай бұрын
പണവും പിടിപാടും ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും സ്വാഹ😅
@sureshcm9219Ай бұрын
കോടതി സിദ്ദിക്കിനെ വിളിച്ചു വരുത്തേണ്ടതായിരുന്നില്ലേ? കോടതികളിലുള്ള വിശ്വാസം കുറഞ്ഞു വരുകയാണ്.
@jayanthannamboothiri239Ай бұрын
Very healthy discussion. Thank you for not including vitriolic people like rahul 🙏🏽
@balamuralibalu28Ай бұрын
കോടതികൾ... ചിന്തിക്കേണ്ട സമയമായി.. കാശുള്ളവൻ എന്ത് ചെയ്താലും വക്കീലമാര വെച്ചിട്ട് ജയിക്കാൻ നോക്കും പാവപ്പെട്ടവർക്ക് എന്താണ് ഗതി.. ഹൈക്കോടതിയും ചിന്തിക്കേണ്ട കാര്യമാണ് കാര്യങ്ങളാണ്
@johncysamuelАй бұрын
ഈ വക കാര്യങ്ങൽ അറിയാമെങ്കിലും അറിയില്ല എന്നു തന്നെ വക വെച്ച് കൊടുത്തില്ലെങ്കിൽ എന്തോന്ന് ലോകം അല്ലെങ്കിൽ എന്ത് നീതി അല്ലേ..??? പഷ്ട്ട് 🙏🙏🙏 എനിക്കറിയാവുന്ന സത്യം ഞാൻ പറയാം.... കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ🙏 അതാണീ ലോകം 🙏
@CRP352Ай бұрын
Paavapettavanu kodathi thanne vakkeel erpaadakki tharum.... enn karuthitt naale poyi oru crime cheythaal akath pokum...
@noushadkaippanveetil3573Ай бұрын
പിണറായി വിജയന്റെ ഈ വാക്ക് കേൾക്കുമ്പോൾ ജോക്കറിനെ ഓർമ്മ വരുന്നു 😅😅
@vknair1Ай бұрын
പിണറായി ആസ്ഥാനത്തിരിക്കാൻ കൊള്ളാരുതാത്തവൻ എന്ന് തെളിയിച്ചു.
@sreekumarsankarankutty3359Ай бұрын
സുപ്രീഠ കോടതിയില്‍ എത്തി തീര്‍പ്പാകുന്നവരെ സിന്ധിക്ക് എവിടണെന്ന് പോലീസ് അറിയല്ല😂😂😂😂😂
@noushadkaippanveetil3573Ай бұрын
സിദ്ദീഖ് എന്തൊരു ഭയക്കണം തെറ്റ് ചെയ്തത് ഭയക്കണം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിന് ഭയക്കണം ഇതിന്റെ അർത്ഥം സിദ്ദീഖ് തെറ്റ് ചെയ്തിട്ടുണ്ട്
@georgevadakkel9363Ай бұрын
No-that cannot be said so. Remember Shhajan Skariah had to hide till Supem Court judgement came.
@MrTuser6363Ай бұрын
@@georgevadakkel9363this is rape on a young girl . Please don’t compare with Sajan . 😏
@georgevadakkel9363Ай бұрын
@@noushadkaippanveetil3573 I am not talking about the type of crime. All I am saying an innocent person-Shajan-had to hide till Supreme court ruling came. to his help.
@MrJayadevanАй бұрын
ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ല.
@piclight3031Ай бұрын
അമേരിക്കയിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോയി കാണും ഒരോ കോളിബൽ അടിക്കുമ്പോഴും പോലീസ് ആണെന്ന് കരുതി വിഷമിച്ച്
@spv11883Ай бұрын
😂
@FOODANDDRIVEOFFICIALАй бұрын
😂😂
@Ar..ls.l6150Ай бұрын
ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആണല്ലോ ഹികക്ക് 🤣🤣... ഉച്ചക്ക് പിടി കൊടുത്തിരുന്നേൽ ഇപ്പോൾ ജയിലിൽ ഒരു പായും തലണയും കിട്ടിയേനെ 🤣🤣🤣.... ഇതിപ്പോ കണ്ണടച്ചാൽ പോലീസ് വന്നു കതകിൽ മുട്ടുന്ന സീൻ ആകുമല്ലോ 🤣🤣🤣
@shameeraavaz8117Ай бұрын
😂😂
@radhakrishnanmk9791Ай бұрын
വല വിരിച്ചു ഇനി വന്നു കേറിയാൽ അത് ഭാഗ്യം!
@brahma2488Ай бұрын
പ്രമുഖരെ രക്ഷപെടുത്താൻ ഉള്ള പണിയാണ് സ്റ്റേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് ....😢😢😢
@sidharthantv7501Ай бұрын
കൊച്ചിയിലെ ഒരു four wheeler workshop ൽ ഇരുന്നു കള്ളുകുടിക്കുന്നുണ്ടാകും.. ഇപ്പോൾ
@jayeshpkrishnanАй бұрын
Absolutely 💯
@ValsalaValsala-x3iАй бұрын
ഇവിടെ പണവും സ്വാധീനാവും ഉണ്ടെങ്കിൽ എന്തും നടക്കും. പാവപ്പെട്ടവനെ ജയിലിൽ ഇടാനും നരകത്തിനു സമാനമായ ജീവിതം ജയിലിൽ നല്കാനും എന്ത് ഉത്സാഹമാണ് പോലീസുകാർക്കും നേതാക്കന്മാർക്കും. കേരളം ആകെ മാറിപ്പോയി.
@axiomatic99Ай бұрын
Loads of thanks for not including rahul eswar 🙏
@തീപന്തൽАй бұрын
പൊന്നമചെച്ചി യുടെ ചടങ്ങിന് ഉണ്ടരുന്ന്.. ഞാൻ കണ്ടതാ. പിന്നെ എവിടെ പോയ് എന്ന് ഒരു പിടുത്തവും ഇല്ല..
@sureshcm9219Ай бұрын
സിദ്ദിക്കിനെ പിടി കിട്ടിയില്ലെങ്കിൽ രക്ഷപ്പെടാൻ സഹായിച്ച പേരിൽ മകനെ അറസ്റ്റ് ചെയ്യണം!
@ashrafarfu3302Ай бұрын
ബലാത്സംഗം നടന്നു എന്ന് പറയുന്ന സമയത്ത് മകൻ ജനിച്ചിരുന്നോ എന്നുകൂടി അന്വേഷിക്കണം കേട്ടോ
@sheejathomas70Ай бұрын
പക്ഷം പിടിക്കാൻ വന്നല്ലോ കോയ @@ashrafarfu3302
@sureshcm9219Ай бұрын
കോടതി വിധികൾ കേട്ട് ഉപപുളകം കൊള്ളാം എന്നല്ലാതെ ഈ വിധികളൊക്കെ എത്രത്തോളം നടപ്പാകുന്നുണ്ട് എന്ന് കോടതി പരിശോധിക്കാറുണ്ടോ? വെറുമൊരു രേഖകൾ മാത്രമാകാനാണോ കോടതി വിധികൾ? പൊതുജനത്തിന് നേരേയുള്ള പരസ്യമായ അവഹേളനമായി പലവിധികളും ഇപ്പോഴും നിലനിൽക്കുന്നു. പുച്ഛം മാത്രം.!
@kvsurdasАй бұрын
ഇതൊക്കെ പോലീസും കൂടെ അറിഞ്ഞുകൊണ്ടുള്ള കളികൾ അല്ലേ ? അവിടെ വീട്ടിൽ തന്നെ സുഖമായിരിപ്പുണ്ടാവും.
@hr.lohiaruvikkara3925Ай бұрын
പിടികിട്ടാപ്പുള്ളി ആർ. ഷോയെപ്പോലും ഇതുവരെയും കണ്ടെത്താൻ K പോലീസിന് കഴിയുന്നില്ല പിന്നെങ്ങനെ ഇത് 🤔🤦🏼♂️🤦🏼♂️
@sureshcm9219Ай бұрын
പിടി കൊടുക്കാതെ മാറിനിൽക്കാൻ പോലിസ് ഉപദേശിച്ചുകാണം. പ്രതിയെ കിട്ടിയില്ലെങ്കിൽ ബന്ധുക്കളെ പിടി കൂടുന്ന പോലിസ് ഇപ്പോഴില്ലേ? അനവധി സംഭവങ്ങൾ ഉണ്ട്.!
@tastepurple1651Ай бұрын
മമ്മൂട്ടിയുടെ വീട്ടിൽ കാണും
@noushu5fАй бұрын
മോഹൻലാൽ ൻ്റെയും
@renjithbs7331Ай бұрын
🤝
@Sarathsivan1234Ай бұрын
അച്ചനും അമ്മയും roomil ഒറ്റയ്ക്ക് കൊണ്ടു വിട്ടത് ഒരു പ്രശ്നമേ അല്ല...😂🙏 മാത്രമല്ല ഇവരുടെ history നോക്കിയാൻ മനസിലാകും തനി തങ്കം ആണെന്ന്...🙏
@sanoopmsalim5455Ай бұрын
അവരുടെ ചരിത്രം എന്തുമാകട്ടെ. ഈ കേസിൽ സിദ്ദിഖ് പീഡിപ്പിച്ചിട്ടുണ്ടോ എന്നല്ലേ നോക്കണ്ടത്.
@SL-bh4isАй бұрын
Unfortunately journalists also failed to keep tab on him
@premrajnarayanan8735Ай бұрын
He has escaped to Dubai. Police has helped him. This guy was appointed as General Secretary of AMMA. Right from d beginning he is a pucca Criminal.
@firefly_9198Ай бұрын
അറസ്റ്റ് ചെയ്താലും ജാമ്യം കൊടുക്കും. ...കാരണം ഇതിലും വലുത് നടന്ന ദിലീപിന് കൊടുത്ത് പിന്നെയാ ഇത് ......ഒലയ്ക്ക .....ഇതെല്ലാം പ്രഹസനം .....അല്ലാതെയെന്ത്....ങ്ഹും 🤨🤨🤨
@PrasiMangadАй бұрын
സിദ്ദിഖ് കൊച്ചി കമ്മീഷണറുടെ സംശ ക്ഷണയിൽ - ഇപ്പോ നടക്കുന്നത് Adjustment
@darkmoon7601Ай бұрын
വല്ല സാധാരണകാരൻ ആയിരുന്നിരിക്കണമായിരുന്നു പോലീസ് ൻറെ കഴിവ് കാണിച്ചേനെ! !! ഇത് പ്രമുഖനല്ലേ
@DaasanchattambiАй бұрын
സിദ്ധികിക്ക ഫാൻസ് ഇല്ലയോ 🤣🤣
@sathyaseelanraghavan2147Ай бұрын
This panel very good
@darkmoon7601Ай бұрын
സിദ്ധിക്കിന്റെ ഒരു രേഖചിത്രം പുറത്തു വിട്ടാൽ മതി.
@emptypaper007Ай бұрын
സിനിമ തീയറ്ററിൽ കണ്ടു. ചിരി കാരണം കേൾക്കാൻ വയ്യായിരുന്നു.
@kuriakosejoseph8298Ай бұрын
ഭരിക്കുന്നവരെ കോടതി പലപ്പോഴും വിമർശിക്കാറുണ്ട് പക്ഷേ ഒരു മാറ്റവും ഇല്ല
@PRADEEPKumarkr-tk4bvАй бұрын
What a govt?
@ramakrishanan3749Ай бұрын
ഇവൻ പ്രസംഗിക്കുന്നത് കണ്ടൊ ,ബഹു മിടുക്കൻ
@SalimK-to2jxАй бұрын
❤❤❤❤❤❤പിടിക്കാത്തത്ത്തതു കൊണ്ടോ❔ 😂😂😂😂😂പിടികിട്ടാത്തതു കൊണ്ടോ ❔ ആർക്കറിയാം 😂അംബാനെ 😂😂❔❔❔❔❔❔
@PRADEEPKumarkr-tk4bvАй бұрын
All political parties are equal
@sheebasasankan728Ай бұрын
സിദ്ദിഖ് മുഹമ്മദ്‌റിയാസിന്റെ വീട്ടിൽ കാണും.
@sarahrockland6904Ай бұрын
Find dileep he is probably with him
@vinojjoseph4731Ай бұрын
ഇനി ഏത് ബഞ്ച് ഏത് കസേര ഏത് ഡസ്ക്ക് വന്നാലും സിദ്ധിഖിക്കിന് ശീക്ഷ ഇല്ല കാരണം കാശ് ഉണ്
@benspulikkaАй бұрын
Adv രാമൻ പിള്ളയ്ക്ക് 10 കോടി ... ഇപ്പോൾ തന്നെ കൊടുത്തു കാണും, ഇനി 10 വർഷം സിദ്ധിക്ക് ഫ്രീയായിരിക്കും😂
@gangadharan-l6oАй бұрын
പാവപ്പെട്ടവർ ആയിരുന്നെങ്കിൽ ഓടിച്ചിട്ടുപിടിക്കുമായിരുന്നു, എന്തിന് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് വളഞ്ഞു പിടിച്ചു. എന്നാൽ ഇവിടെ ഇരക്ക് നീതി കിട്ടിയില്ല, നവകേരളത്തിന് നാണക്കേട്.
@balamuralibalu28Ай бұрын
പീഡിപ്പിക്കുന്നവരെ.. നിയമപരമായിട്ട്... ശിഷ്യത്തെ പറ്റുള്ളൂ.. പാവപ്പെട്ടവരെ പീഡിപ്പിക്കുമ്പോൾ.. കോടതികൾ ഇടപെടണം പ്രത്യേകിച്ച് പാവപ്പെട്ടവരുടെ കാര്യങ്ങൾ തീർച്ചയായിട്ടും ഇടപെടണം
@heavansaj2185Ай бұрын
സംവിധായകൻ ലാലിൻ്റെ പരിധിയിൽ സിദ്ദിഖ് ഉണ്ടാകാൻ സാധ്യതയുണ്ട്.
@sreenathan3586Ай бұрын
ഈ കോടതിയോട് രണ്ടു കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ട് 1 ) സ്ത്രീത്വത്തെ അപമാനിക്കൽ എന്നതു 354 ആം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് .എന്ത് കൊണ്ടാണ് പുരുഷത്വത്തെ അപമാനിക്കൽ കുറ്റകരമാകാത്തതു .സ്ത്രീത്വത്തിനു സമൂഹം അത്രത്തോളം പരിപാവനത കല്പിക്കുന്നത് കൊണ്ടല്ലേ ?സ്ത്രീത്വത്തിനു അത്തരം പരിപാവനത ഉണ്ടെങ്കിലേ അത് അപമാനിക്കപ്പെടുമ്പോൾ കുറ്റകൃത്യം ആകു .അതായതു നമ്മുടെ നിയമവ്യവസ്ഥ തന്നെ സ്ത്രീത്വത്തിനു പരിപാവനത കൽപ്പിച്ചാണ് നിലകൊള്ളുന്നത് .അപ്പോൾ എന്ത് നെറികേടും കാണിച്ചിട്ട് വരുന്ന സ്ത്രീക്കും ഈ നിയമം എടുത്തുപയോഗിക്കാൻ കഴിയും എന്ന് പറയുന്നത് അനീതി അല്ലെ ? 2 ) സ്ത്രീ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം വളരെ ഗുരുതരമായ ശിക്ഷ ലഭിക്കുന്ന പീഡന കേസുകൾ ചാർജ് ചെയ്യാൻ കഴിയും നമ്മുടെ നിയമവ്യവസ്ഥയിൽ .അങ്ങനെയെങ്കിൽ അത്തരം കുറ്റം ആരോപിക്കുന്നവർ കള്ളം പറയാൻ സാധ്യത ഉള്ളവരണോ എന്ന് പരിശോധിക്കുന്നത് തെറ്റാണോ ?അംങ്ങനെയെങ്കിൽ അവരുടെ മുൻകാല ചെയ്തികൾ പരിശോധിക്കപ്പെടുന്നതിൽ തെറ്റുണ്ടോ?
@LoveBharathАй бұрын
Supreme Court also will reject his request 🙏🙏
@Abcabc-oc1cnАй бұрын
😇 മേക്കപ്പ് മാനെ പിടിച്ചാൽ ഇപ്പോൾ കിട്ടും എവിടെയാണെന്ന്. മേക്കപ്പ് ചെയ്തു സ്ത്രീയെന്ന വേഷത്തിൽ ആൾമാറാട്ടം നടത്തി എവിടെയോ വിലസുന്നു ഇപ്പോഴും
@abbas1277Ай бұрын
അപ്പോ പ്രമുഖൻ ആണെങ്കിൽ പോലീസ് പിടിക്കാതിരിക്കാൻ ഫോൺ സ്വിച്ചോഫ് ചെയ്താ മതി അല്ലേ..😋
സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്യാനൊന്നും പോകുന്നില്ല കാശുള്ളവന് ഇവിടെ ആരെയും കൊല്ലാം.... മാനഭംഗപ്പെടുത്താം കാരണം ഇത് പ്രബുദ്ധ കേരളമാണ്😔
@തീപന്തൽАй бұрын
പൊതുജനത്തിൻ്റെ സേവകൻ ആയ ഉദ്യോഗസ്ഥർ .. അത് റിവ്യൂ ചെയ്യാൻ ബാധ്യസ്ഥരായ മേൽ ഉദ്യോഗസ്ഥർ എന്നിവർ തങ്ങളുടെ ജോലി ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയാൽ അത് പൊതുജനത്തിൻ്റെ സമക്ഷം കൃതൃവിലോപം ആയി കണക്കാക്കി അന്വേഷണം നടത്തി വീഴ്ച ഉണ്ടെങ്കിൽ സർവീസ് ഇല് നിന്ന് പിരിച്ചുവിട്ടു ജോലി ചെയ്യുന്ന ആൾക്കാരെ ആ തസ്തികയിൽ നിയമിക്കണം. എങ്കിലേ അന്വേഷണം ആത്മാർത്ഥമായി നടക്കു..
@seweyy4474Ай бұрын
A 👌🏻👌🏻👌🏻👌🏻
@ramakrishnan1887Ай бұрын
റിട്ടയേർഡ് SI അല്ല മിസ്റ്റർ ന്യൂസ് റെഡിർ റിട്ടയേർഡ് SP ആണ്.
@sajithkadavath6898Ай бұрын
മുകേഷ് അവനെയും വെറുതെ വിടരുത്
@skymail1042Ай бұрын
സിദ്ധിക്കിന്റെ ശരിയായ വീട് എടവനക്കാട് ആണ്. അവിടെയാണ് സിനിമാനടൻ കൂടിയായ ചേട്ടനും മറ്റ് ബന്ധുക്കളും ഒക്കെയുള്ളത്. അവിടെ നോക്കിയോ?
@RajaPalamittanАй бұрын
He has done a mega escape. 😅😅😅😅😅😅😅
@sureshkumar-fp8blАй бұрын
ഈ ഗവൺമെൻ്റിന് വേട്ടകാരൻ എന്നോ ഇരയോ എന്നോ ഒന്നും ഇല്ല മടിയിൽ കനം ആരുടെ കൈയ്യിൽ ആണോ അവരോട് ആണ് എന്ന് പല കേസ്കളിൽ നിന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞ്.
@antonyf2023Ай бұрын
Naadakam...
@shajit.r.3759Ай бұрын
എൻ്റെ നാട്ടുകാരനായ ഒരു സൂപ്പർ സ്റ്റാർ ആയിരിക്കാം ഗവൺമെൻ്റിനു കുറ്റാരോപിതര്കും ഇടനിലക്ക് നിൽക്കുന്നതെന്ന് ബലമായി സംശയിക്കുന്നു. അങ്ങനെയിൻകിൽ അദ്ദേഹത്തോട് എനിക്ക് ഇന്നുവരെയുണ്ടായിരുന്ന ബഹുമാനത്തിന് കരിയമായ കുറവ് വരുന്നു
@NidhiVinod-y9wАй бұрын
Siddque is a good actor on screen and off screen.
@Aboobacker-ir4neАй бұрын
പിവി അൻവർ പോലീസിനെതിരെ ഉന്നയിച്ച ഗുരുതരമായ പൂരം കലക്കൽ അന്വേഷണങ്ങളിലെ ചാണകമയം തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കുന്നതിനു കൂടിയ വേണ്ടിയാണോ ഇപ്പോൾ സിദ്ദീഖ് രംഗത്തിറങ്ങിയത് എന്നറിയില്ല
@karunankokkallur-bh9txАй бұрын
ഒളിവിലെ ഓർമ്മകൾ
@BINOYVARGHESE1Ай бұрын
Shame on Kerala Police! How come they couldn't arrest a well known fellow!!!
@PrasiMangadАй бұрын
K പോലീസ് പിരിച്ച് വിടണം - പാവപ്പെട്ടവന് നല്ല നീതി കിട്ടണം
@gangadharan-l6oАй бұрын
കോടതി നൽകുന്ന നീതി പോലും മാസപ്പടിക്കാർ തടയുന്നു.
@r.n.i.9127Ай бұрын
Where is Muriyan??
@kumaristanly540Ай бұрын
ബിജെപിയും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടാൻ സഹായിച്ചു , സിനിമക്കാരേ രക്ഷിക്കുന്നത് പാർട്ടി പ്രവർത്തകർ
@AnilKumar-gr9iyАй бұрын
ഭരണഘടനയും കോടതിയും എല്ലാം രണ്ടു നിയമംഗളാണോ?
@VINODMATHEW-wp5doАй бұрын
P V അൻവർ തുറന്നു പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി .ഇപ്പം മനച്ചിലായോ CM ൻ്റെ ആപ്പീസിൽ നടമാടുന്നത്
@PrasiMangadАй бұрын
ഒളിവിലല്ല ഒളിപ്പിച്ചു kപോലീസ്
@balamuralibalu28Ай бұрын
നടന്മാർക്കെല്ലാം അവർക്ക് ആവശ്യപ്പെട്ട ആൾക്കാരെ കിട്ടാൻ പ്രയാസമില്ല ഈ പാവപ്പെട്ട കുട്ടികളെയും കുട്ടികളെയും വെച്ച് പീഡിപ്പിക്കുന്ന.. ശരിയല്ല ശരിയല്ല.. ഈ മനുഷ്യലോകത്ത് എല്ലാവർക്കും ഉള്ളതാണ്..
@MrTuser6363Ай бұрын
Kavya neethi 👌
@jagruthyj8366Ай бұрын
Not only in this case but in any case with prooven evidence police never take prior precautions to prevent the escape of accuse. It is kerala police and administration. Public is always fools sorry to say that.
@glerysequeira9522Ай бұрын
ഈ സ്ത്രീകളുടെ പരാതി കേൾക്കുമ്പോ റേപ്പ് എന്നാൽ എന്താണ് എന്നാണ് ചോദിക്കാൻ തോന്നുന്നത്.
@Aboobacker-ir4neАй бұрын
സിദ്ദീഖ് അടക്കമുള്ള നടന്മാർക്കെതിരെ മറ്റും വിശ്വാസതയുള്ള ആരോപണക്കാരെ കൊണ്ടുവരൂ
@തീപന്തൽАй бұрын
പരമാവധി ജാമ്യം അല്ലേ ചട്ടം . പിന്നെ എന്തിനാ ഇത്ര ഭയക്കുന്നത്.. അറസ്റ്റ് വരിച്ച് ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കൂ സിദ്ദിക്ക്..
@ajjose7294Ай бұрын
ഒളിപ്പിച്ചവർ എങ്ങനെ arest ചെയും
@josejoseph2976Ай бұрын
Home ministry is responsible , government must resign
@babugeorge9618Ай бұрын
Pay more , then no more arrest
@unnikrishnanp.r324Ай бұрын
Police vs Sidoque
@sunishav1Ай бұрын
Police know where he is exactly. This is a drama and giving him time to move to SC😮
@jinumilton123Ай бұрын
😂😂മി ടൂ കാമ്പയിൻ സമയത്ത് സിദ്ദിക്കിന് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു പരസ്പരം സമ്മതം ആയത് കൊണ്ടായിരിക്കും ആത്മ വിശ്വാസം കൂടിയത് പക്ഷെ ഇപ്പൊ പെട്ടു പോയി. എന്തായാലും പെണ്ണ് പറഞ്ഞാൽ എന്നായാലും പീഡനം ആണ് എന്നു കരുതി വേണം എന്തും ചെയ്യാൻ. പിന്നെ ഈ ഹരീഷ് വക്കീൽ ഇങ്ങേർ കാശ് കിട്ടിയാൽ എങ്ങോട്ടും മറിയും
@501soapАй бұрын
Ente ikka ingana allla 😢
@josephjohnkoreth4546Ай бұрын
Nothing will happen for example church made Franco Saint.then what do you expect from judiciary.
@roseed8816Ай бұрын
SIT is not believable anymore! Kerala police failed here because these people are highly influential. Why Siddique was not there in court? What's going on? If he is niw staying with Mammootty and Mohanlal, then the police will go there? Lawyers like Abhilash and Hareesh seems intelligent and sincere people and hope for victims and survivors!
@bennygeorge4384Ай бұрын
This is from a layman's perspective, the news debate anchor has no books behind him, all the news are in laptop which is in front of him, all the legal books are displayed behind the advocate, different books are also displayed behind retrd police officer, so next please display some books behind the news debate anchor also.
അതിജീവിതയുടെ അഭിഭാഷകൻ സർക്കാർ പ്രോസീക്യൂട്ടറാണ്. അല്ലാതെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വക്കീൽ അല്ല. ഹരീഷ് വാസുദേവൻ എന്ന ഗജഫ്രാഡ് മാധ്യമങ്ങളോടൊപ്പം ആളുകളെ പറ്റിക്കുകയാണ്.
@spv11883Ай бұрын
മിസ്റ്റർ പ്രഭാകർ എനിക്ക് നിങ്ങളെ മനസിലാകുന്നെ ഇല്ല 🤭
@sajithkadavath6898Ай бұрын
എനിക്ക് മനസ്സിൽ ആകുന്നില്ല..സർ..ഞാൻ കമ്മീനിസ്റ്റ്....ആണ്...വെറുത്തു pooyi🙏🏼