ഞാൻ ദാ കണ്ടു കഴിഞ്ഞു ചങ്ങാതീ എല്ലാം 👍🏼. പക്ഷേ ആദ്യമായാണ് പോസ്റ്റ് ചെയ്തപ്പോൾ തന്നെ കാണുന്നത്. സാധാരണ രാവിലെ അഞ്ചു മണിക്ക് ഉണർന്ന് കൊച്ചു പ്രാർത്ഥന നടത്തി പ്രഭാത കർമ്മങ്ങൾക്ക് ഒപ്പമാണ് കാണുക. രാത്രി കണ്ടാൽ ഉറങ്ങാൻ വൈകി പോകും. കാരണം എനിക്ക് കമൻ്റ് ഇടുന്ന ഒരു ശീലം ഉണ്ട്. അവലോകനവും മറ്റു കമൻ്റുകൾക്ക് മറുപടിയും നല്കി കഴിയുമ്പോൾ വൈകും. പിന്നെ എപ്പിസോഡിലെ വിഷയങ്ങൾ കുറച്ച് നേരം കൂടി സമയം അപഹരിക്കും. ഫലത്തിൽ പന്ത്രണ്ട് കഴിയും ഉറക്കം പിടിക്കുമ്പോൾ. 👍🏼😎
@MsRoshith2 жыл бұрын
👋🏻
@tomaskareem77172 жыл бұрын
Siddique ❤❤❤❤❤
@ganeshkraghav23142 жыл бұрын
Episodes ഇന്ന് തീരുകയാണോ എന്ന് കരുതി അല്‍പം ചങ്കിടിപ്പോടെയാണ് അവസാനം വരെ കണ്ടത്.. ആദ്യ episode മുതല്‍ ഇദ്ദേഹം പറഞ്ഞ മുഴുവന്‍ സംഭവങ്ങളും മനസിലൂടെ മിന്നിമറഞ്ഞുകൊണ്ടേ ഇരുന്നു. വീട്ടുകാരുടെ ''കന്നാസ്'' ഇന്ന് ബോളിവുഡ് ഡയറക്ടര്‍ വരെ ആയ സംഭവ ബഹുലമായ ജീവിതം..♥♥
@rajeeshvk28752 жыл бұрын
ഏത് റിവ്യൂനെയും അതിജീവിക്കാനുള്ള കഴിവ് സാറിന് ഉണ്ട് താങ്കളുടെ സ്വസിദ്ധ മായ ശൈലിയിൽ സിനിമ ചെയ്താൽ അത് വൻ വിജയമാകും ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ
@nizamali62662 жыл бұрын
"ഞാനും ലാലും " അതില്ലാതെ ഒരു എപ്പിസോഡും ഇല്ല 😍😍
@jyothirmayee1002 жыл бұрын
അവർ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നപ്പോളുള്ള കഥകൾ അങ്ങനെ തന്നെയല്ലേ പറയാൻ പറ്റൂ? അതിശയോക്തി ഉണ്ടാക്കേണ്ട കാര്യമുണ്ടോ 💙
@kunjukuttys4262 жыл бұрын
Sir നിങ്ങളുടെ പഴയ സിനിമകളിൽ ഞങ്ങൾക്ക് ഫീൽ ചെയ്യുന്ന ജീവിതവും ഇമോഷൻസും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കുറേ പണചാക്കുകളുടെ കഥ എടുത്ത് ഞങ്ങളിൽ നിന്ന് അകന്നത് പോലെ തോന്നുന്നു. അന്നത്തെ സിനിമകളിൽ നിഷ്കളങ്കമായ ഒരുപാട് കോമഡികൾ ഉണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല. അതാണ് പ്രശ്നം.
@nas_072 жыл бұрын
45 )o എപ്പിസോഡ് വരെ കൂടെ വന്നവർ ആരൊക്കെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@user.shajidas2 жыл бұрын
പ്രേക്ഷകലനിൽ ഇപ്പോഴും സിദ്ധിക്കിൽ വിശ്വാസമുണ്ട് , നിരീക്ഷണം ,ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക, ആശയം തനിയെ വരും ,കാലം മാറി , കഥ. മാറിയിട്ടില്ല ക്ലാസ്സിക് സിനിമ സിദ്ധിക്കിൽ. നിന്നു ക്ലാസ്സിക് സിനിമകൾ വരൻ. ഇരിക്കുന്നതേയുള്ളു എന്നു വിശ്വസിക്കുന്നു 🌹🌹❤️❤️🙏🙏
@mrperea1122 жыл бұрын
ഇന്ന് ഒരു സിനിമ കാണണമെങ്കിൽ ഒരാൾക്ക് 200-300 രൂപയാണ് ചിലവ്..അതുകൊണ്ട് പ്രേക്ഷകർ എല്ലാ സിനിമകൾക്കും തല വെച്ചു കൊടുക്കുന്ന ശീലം മാറ്റി അതാണ് ഒരു വലിയ കാരണം..പണ്ട് അങ്ങനെയല്ല ചെറിയ ചിലവിൽ സിനിമ കാണാം അത് പോലെ ബി ക്ലാസ് തിയേറ്ററുകൾ എന്ന സംവിധാനം തന്നെ ഇല്ലാതായി...ഗൾഫ് നാടുകളിൽ സാധാരണക്കാർക്ക് ഇപ്പൊൾ തീയേറ്ററിൽ പോയി സിmമ കാണുക എന്നത് തീകച്ചും അപ്രാപ്യമാണ്..അവിടെയൊക്കെ ഇപ്പോള് multiplex മാത്രമേ ഉള്ളൂ...very expensive
@roby-v5o2 жыл бұрын
👍👍👍
@surendrannair64652 жыл бұрын
Recently in mumbai for a day all multiples reduced their fees minimum for an experiment and all multiplexes got packed audience What u said is 100% right
@kumareg56782 жыл бұрын
Yes
@bimalroy86062 жыл бұрын
Not at all right because 25years back tickets charges was 25 those days rice price 7 rs recently it's 50rs and tickets charges 175 so there no high price has taken , it's every indian thought process nothing else. If one who working any job, he thinking his wages should be hike and rest of things and product price should be less😂.
@bimalroy86062 жыл бұрын
@@curious_and_aesthetic only one thing I admit , popcorn as well as minarl water price , but rest of things I turn down because you said 1300 for 5 members ofcourse it gives you 2k or 4k clarity if you wanna ഇഞ്ചി മുട്ടായി you can choose local theatre that also available in tvm. tickets price also less than 😂multy Plex . You are indicated you want to have tea from 3star hotel and get price should be 10 rs for local tea shop തട്ടു കട 😂😂
@fahadguru2 жыл бұрын
പരാജയത്തിൻ്റെ ദുഃഖം കൂടെകൊണ്ടുനടന്നാൽ ഡിപ്രഷനിലേയ്ക്കും വിജയത്തിൻ്റെ സന്തോഷം കൂടെകൊണ്ടുനടന്നാൽ അഹങ്കാരത്തിലേയ്ക്കും നയിക്കും.
@appsjp84082 жыл бұрын
ചുരുക്കത്തിൽ എന്തായാലും അടുത്തതിൽ നീങ്ങുക
@ismayilpv1242 жыл бұрын
തത്വം 🤔
@swaminathan13722 жыл бұрын
സിദ്ദിഖ് സാറിൻ്റെ ജീവിതാനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്...🙏🙏🙏
@sajinsajin33082 жыл бұрын
ഇഷ്ടപ്പെട്ട ഫീൽഡ് ❤അത് കൊണ്ട് തന്നെ കണ്ടുകൊണ്ടിരുന്നു നല്ല അനുഭവം ✋️
@kaniyar1232 жыл бұрын
ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, മത്തായി ചേട്ടൻ, ജോസൂട്ടി, അപ്പുകുട്ടൻ, രാമഭദ്രൻ, അഞ്ഞൂരാൻ, അച്ചാമ, കൃഷ്ണ മൂർത്തി, ജോസഫ്, അങ്ങനെ അങ്ങനെ പച്ചയായ കുറെ മനുഷ്യരുടെ കഥ പറഞ്ഞപ്പോൾ അതിനൊരു ജീവൻ ഉണ്ടായിരുന്നു പലർക്കും അത് കണക്ട് ചെയ്യാൻ പറ്റി. താങ്ങളിൽ നിന്ന് ഇനിയും പച്ചയായ മനുഷ്യരുടെ കഥ ആണ് വരേണ്ടത് അല്പം ഹ്യൂമർ, സെന്റി എല്ലാം മിക്സ് ചെയ്തു ഒരു സാധാരണ പടം
@alwinmani98052 жыл бұрын
I watched all episodes. Sweet person Sidheeque ikka
@ibrahimkoyi61162 жыл бұрын
നല്ല സിനിമ ആണെങ്കിൽ വിജയിക്കും എത്ര നെഗറ്റീവ് റിവ്യൂ വന്നാലും
@jobykv12102 жыл бұрын
ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. ഇദ്ദേഹത്തെ വിമർശിക്കുന്നവർ എല്ലാം എപ്പോഴും വിജയിച്ചവർ ആണോ,
@vahabvattaloor115 Жыл бұрын
സിദ്ദീഖ് ഇക്കാ .. കഥകൾ കേൾക്കാൻ നല്ല രസമാണ് മഴവിൽ മനോരമ.സിനിമ ചിനിമ പരിപാടി .അന്ന് തുടങ്ങിയതാണ് ഞാൻ ഇവരുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് പിന്നെ ഇവരുടെ എല്ലാ ഇൻറർവ്യൂ കാണാറുണ്ട് നല്ല രസമാണ് കഥകൾ കേൾക്കാൻ .
@viswajithtm83532 жыл бұрын
പ്രേക്ഷകരുമായ് അകന്നതാണ് താങ്കളുടെ അവസാന കാല ചിത്രങ്ങളുടെ പരാജയ കാരണം എന്നുള്ള തിരിച്ചറിവ് - താങ്കളിലെ ഒരു നല്ല കലാകാരൻ്റെ തിരിച്ചറിവാണ് - പക്ഷെ ഇപ്പോഴും സിദ്ദിഖ് എന്ന സംവിധായകനിൽ വിശ്വാസമുണ്ട്' ഇഷ്ടമുണ്ട്.......all the very best sir.!!
@skn22652 жыл бұрын
അടുത്ത സിനിമക്ക് വേണ്ടി വെയ്റ്റിംഗ് 👍👍👍👍
@mrboban50492 жыл бұрын
ആസ്വാദന നിലവാരം നഷ്ം പെട്ട് ദന്തഗോപുര നിവാസികളായി സിനിമക്കാർ മാറിയതാണ് കാരണം
@hareeshmr13982 жыл бұрын
സിദ്ദിഖ് too......
@ajcreation35212 жыл бұрын
Satyam
@sonujose62342 жыл бұрын
ഞാൻ മാത്രമാണോ സിദ്ദിഖ് ഇക്കയുടെ എപ്പിസോഡുകൾ മുഴുവൻ Playback Time 1.25x ഇട്ടു കണ്ടത് ....
@vinsknr39322 жыл бұрын
Njanum... Ath currect anu
@stock77642 жыл бұрын
പലകകൾ പറയുമ്പോൾ 30 വർഷം ഞാൻ പിന്നോട്ട് പോയി .. നൊസ്റ്റാൾജിയ..,എൻ്റെ കുട്ടിക്കാലത്ത് നാട്ടിൽ കണ്ടുകൊണ്ട് ഇരു ന്ന കാഴ്ച യാണ്
@binishsoman8242 жыл бұрын
സിദ്ദിഖ് സാർ.. താങ്കൾ വലിയ താരങ്ങൾക്ക് വേണ്ടി സിനിമ ചെയ്യാതെ .. താങ്കളുടെ സ്വത സിദ്ധമായ ശൈലിയിൽ ഒരു സിനിമ ചെയ്യൂ.. വിജയം സുനിശ്ചിതം. 👍
@georgethomas47762 жыл бұрын
Bless you Sir. Wishing you and your family all the very best in life.
@shaanvs33872 жыл бұрын
എന്ത് പറഞ്ഞാലും അവസാനം സോഷ്യൽ മീഡിയയിൽ റിവ്യൂ ഇടുന്നവരുടെ തലയിൽ ആണ് .paid റിവ്യൂ ഉണ്ടെന്നത് സത്യമാണ് .ബട്ട് ഒരു മോശം സിനിമ എത്ര നല്ല റിവ്യൂ ഇട്ടിട്ടും കാര്യമില്ല അത് വിജയിക്കില്ല . അതുപോലെ തിരിച്ചും .bigbrother ഒക്കെ നല്ല റിവ്യൂ ഇട്ട ചില ഓൺലൈൻ മീഡിയാസ് ഉണ്ടായിരുന്നു അതും വിശ്വസിച്ചു പടത്തിനു കേറിയിരുന്നെങ്കിലോ 😢
@vidhyarahul2 жыл бұрын
But there's a point in what he said.. movies which may get average run in theatres become utter flops due to initial days online reviews. Like Odiyan.. had it been not the social media era such movies would definitely have become average hits at least.
@chachchachus66932 жыл бұрын
ബാഡ് റിവ്യൂ കണ്ട് സിനിമയ കാണാൻ പോയാൽ നമ്മുടെ മൈൻഡിൽ അതായിരിക്കും കൂടുതൽ അതിൽ ചെറിയ കുറ്റങ്ങൾ കണ്ടാൽ പോലും മൊത്തത്തിൽ മോശമായി തോന്നും
@jyothirmayee1002 жыл бұрын
Social media യിലൂടെ ആര് എന്ത് പറഞ്ഞാലും മോശം സിനിമകൾ hit ആവില്ല. പക്ഷെ നല്ല പടങ്ങൾ ആളുകൾ അറിയാതിരുന്നിട്ടുമുണ്ട്. സ്ക്രിപ്റ്റ് തന്നെയാണ് താരം.
@ABINSIBY902 жыл бұрын
എപ്പിസോഡുകൾ തീരുവാണെന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു വിഷമം..
@josephantony8766 Жыл бұрын
ദൈവമേ ഇത്ര നല്ല മനുഷ്യൻ ♥️♥️♥️♥️♥️😭
@thowfeekvellezham11592 жыл бұрын
പ്രിയപ്പെട്ട സിദ്ദീഖ് സർ ഇനി ഉള്ള സിനിമകൾ ബോളിവുഡ് മാത്രം ചെയ്യുക, എനിക്ക് ഉറപ്പുണ്ട് അവിടെ നിങൾ വലിയ വിജയങ്ങൾ കൊയ്യും
@alanfernandes77602 жыл бұрын
ബിഗ്‌ബ്രദർ പോലുള്ള ഗജേന്ദ്ര ഗുണ്ട് പരാജയപ്പെട്ടത് ആ സിനിമ മോശമായത് കൊണ്ട് തന്നെയാണ്.. അല്ലാതെ റിവ്യൂ മോശമായി പറഞ്ഞത് കൊണ്ടല്ല.. അത് മനസിലാക്കാതെ ഇനിയും ഇത് പോലുള്ള പടക്കംഗളുമായി സർ വരരുത് 🙏🙏
@abdulazizshamsudeen2 жыл бұрын
പദ്മരാജൻ.. ഭരതൻ.....ഇവരുടെ അഭാവം... ഇപ്പോഴും ഒരു ശൂന്യത നിലനിൽക്കുന്നു. ആ വിടവ് നികത്താൻ ആരും ഇതുവരെ എത്തിയില്ല.
വളരെ ശരിയാണ് സാർ പറഞ്ഞത്. സൂപ്പർഹിറ്റ് ആയ പലതും എല്ലാവർക്കും ഇഷ്ടപെട്ട് കൊള്ളണമെന്നില്ല. തൊണ്ണൂറുകളിൽ ജന്റിൽമാൻ, ഇന്ത്യൻ, കാതലൻ സിനിമകളിലെ പാട്ടുകൾക്ക് എ. ആർ റഹ്മാനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
@viswarajnc2 жыл бұрын
പണ്ട് പറയുന്ന പോലത്തെ തമാശകൾ ഇപ്പൊ പറയണമെങ്കിൽ "political correctness , body shaming " എന്നീ നിയമങ്ങൾ ഒന്നും തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടി വരും. അതു കൊണ്ടു തന്നെ തമാശ യുടെ പല വകഭേദങ്ങളായ humour, wit, pun , slapstick , double entendre, mockery എന്നിവയൊക്കെ വേണ്ട അളവിൽ explore ചെയ്യാൻ content creators ന് കഴിയുന്നില്ല .. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു വരി എഴുതുക എന്നത് വലിയ challenge തന്നെയാണ്.
@wilsonalmeda45062 жыл бұрын
This was a good series 👏👏👏
@sreejasuresh18932 жыл бұрын
സിദ്ദിക്ക സോഷ്യൈൽ മീഡിയയുടെ കാര്യം പറഞ്ഞത് 100% സത്യമാണ് സിനിമ റിവ്യൂ പറയാൻ തന്നെ കുറേ ആളുകൾ ഉണ്ട് അതിൽ വേണ്ടാത്തതും വേണ്ടിയതും വിളമ്പുന്നവരും ഉണ്ട്. പുല്ലേപ്പടി കഥകൾ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നുന്നു. ലാസ്റ്റ് പറയുന്ന ത് കേട്ടപ്പോൾ
@HaneedAnugrahas2 жыл бұрын
കഴിഞ്ഞ episode വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഡയറക്ടർ സിദ്ദിഖ് തിരിച്ചുവരുമെന്ന്, ഈ episode കണ്ടതോടെ അത് പോയി 😬 ഇനി ചക്ക വീണ് മുയൽ ചത്ത പോലെ ഏതെങ്കിലും ഹിറ്റ് കിട്ടിയാലായി 🙏🙏🙏
@myvloggs62532 жыл бұрын
സിദ്ദിക്ക് ഇക്കാടെ വീഡിയോ ആണെന്ന് തോന്നുന്നു most awaited episodes in ചരിത്രം എന്നിലൂടെ
@archanasp63302 жыл бұрын
അല്ല. ഡെന്നിസ് ജോസഫ്
@SabuXL2 жыл бұрын
@@archanasp6330 അതെ ചങ്ങാതീ 👏. ആ തട്ട് താണ് തന്നെ ഇരിക്കും.🤝
@sreejithmk96702 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ
@TxBornSs2 жыл бұрын
ഹിറ്റ്ലർ വരെ അടിപൊളിയായിരുന്നു ഇവരുടെ സിനിമകൾ പിന്നീടുള്ള സിനിമകൾ power കുറഞ്ഞു👀
@swaminathan13722 жыл бұрын
കറക്റ്റ്
@lostlove33922 жыл бұрын
Ramji Rao Speaking and In Harihar Nagar timeil social media undayirunnenkil athokke mega mega mega blockbusters aayenne. Ladies & Gentlemen, Big Brother mosham cinemakal thanneyannu. Athu kaaranom aannu flop aayathu. Social media kaaranom alla.
@varunkpa2 жыл бұрын
True
@SureshKumar-sx6bo2 жыл бұрын
പണ്ട് ഉള്ള കടകളിൽ പലക ആയിരുന്നു ഷട്ടർ ഇപ്പോൾ അതൊന്നും കാണാനേ ഇല്ല 👍🏻👍🏻👍🏻❤️❤️❤️
@binujose12082 жыл бұрын
Very genuine person. His cinema is from his life experience.
@Mubarak-upholstery-areekode2 жыл бұрын
Ippazhum aa palakayulla kada nadathunna bappante mon ☺️
@josephinegeorge25852 жыл бұрын
How true! I like your perspective!
@everyonetravelauniquejourn87522 жыл бұрын
ഈ സീരിസിന്റെ കമൻറ് കളിൽ നിന്ന് മനസ്സിലാകുന്നത്. സിദ്ദിഖ് സാധാരണക്കാരുടെ ഇടയിൽ നിന്ന് അകലുകയും എവിടേയോ ജീവിക്കുന്ന ചില ആളുകളുടെ കഥ പറയാനും തുടങ്ങിയപ്പോൾ ആണ് പടങ്ങൾ പരാജയപ്പെടാൻ തുടങ്ങിയത്. കലാകാരൻ സാമ്പത്തികമായി ഉയരുമ്പോൾ സംഭവിക്കുന്നതാണ് ഇത്. പിന്നെ അവരുടെ സോഴ്സ് സിനിമകളും പുസ്തകങ്ങളും ന്യൂസ് പേപ്പറും മറ്റു മാകും. യഥാർത്ഥ ജീവിതമല്ലാതെ ആയി തീരും. അതാണ് റാംജി റാവുവും ബിഗ് ബ്രദറും തമ്മിലുള്ള വ്യത്യാസം
@infotech58952 жыл бұрын
Ramjiravoo ഇന്ന് ഇറങ്ങിയാൽ വിജയിക്കുമോ... സംശയം ആണ്
@everyonetravelauniquejourn87522 жыл бұрын
@@infotech5895yes ഒരു പടവും കാലം തെറ്റി ഇറങ്ങിയാൽ വിജയിക്കില്ല.
@anish2612 жыл бұрын
ഇപ്പറഞ്ഞ കാര്യം അങ്ങനെ ഒന്നുമല്ല. നല്ല സിനിമയാണേൽ ഓടും.
@@DirectorS-c8fപിന്നല്ലേ ചങ്ങാതീ. അവയ്ക്ക് ഒന്നും നെഗറ്റീവ് കമൻ്റുകൾ ഇല്ലായിരുന്നു എന്ന് തോന്നുന്നോ സിദ്ദിഖ് ഇക്കാ..?🤔
@SabuXL2 жыл бұрын
@@DirectorS-c8f മോശം സിനിമകൾ തീയേറ്ററുകളിൽ ഓടില്ല എന്ന് പുള്ളി പറഞ്ഞില്ലല്ലോ ചങ്ങാതീ 🙄. പിന്നെ, നല്ല സിനിമ പോലും തീയേറ്ററുകളിൽ പ്രേക്ഷകരെ കിട്ടാതെ പൊട്ടി പോയ അനുഭവം എത്രയോ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദേവദൂതൻ. 🙄🤝
@mjsmehfil37732 жыл бұрын
Excellent narration..pulleppady nostalgic moments...Superb May God bless you abundantly Sunny Sebastian Kochi,Kerala.
@shihabvision87062 жыл бұрын
സിദ്ദിഖ് സാർ ഒരു സീരിയസ് സിനിമ ചെയ്യണം.. സ്വയം ഒരു കോമഡി സംവിധായകൻ ആയിട്ട് ടാഗ് ചെയ്യുന്നന്തെന്തിനാ? അങ്ങയുടെ സിനിമ കോമഡി അല്ലെങ്കി ആളുകൾ കാണില്ല എന്ന് വിചാരിക്കല്ലേ. നദിർഷാ ഒക്കെ കണ്ടില്ലേ.. ഇപ്പോ റിലീസ് ആവാൻ പോവുന്ന ഈശോ ത്രില്ലെർ അല്ലെ.. അങ്ങനെ സാറും കോമെഡിക്ക് വെളിയിൽ പടങ്ങൾ ചെയ്യണം. ഇത്രയും ജീവിത പരിചയവും സിനിമ ക്രാഫ്റ്റും ഫിലോസഫിക്കൽ ക്ലാരിറ്റിയും സംഘാടന മികവും ഉളള സാർ മറ്റു genre സിനിമകൾ ചെയ്‌താൽ അതിനു വേറെ പവർ ആയിരിക്കും..
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🙏🌹🌹🌹🌹🌹🌹 🌹🙏🌹🌹🌹🌹🌹🌹 🌹🙏🌹🌹🌹🌹🌹🌹
@geojob7882 жыл бұрын
When I saw the reviews of Hindi dubbed version of BIG BROTHER, I want to see the film .Mohanlal and film was praised by a large number of people.
@Ashadieeyah-j1t2 жыл бұрын
കിംഗ് ലയർ സിനിമയെ പറ്റി ഇതുവരെ പറയാത്തതെന്താ?
@hareeshmr13982 жыл бұрын
അങ്ങയുടെ ഏതു നല്ല സിനിമ ആണ് ഡീഗ്രേഡിങ് കാരണം പൊട്ടിയത്...
Sir paranja karyam 100% satyam annu about reviewers. Athu mathram alla chilaru fake accounts vechu athu like chaiyum share chaiyum appol social media de algorithm athu palarodum recommend chaiyum angane oru manusyante buddhi vere manipulate chaiyum.
@sajuthomas16952 жыл бұрын
Ayyappanum koshiyum covid karanam theatre vittathanu but ott hit.. Theatre hit.. Content undenkil.. Ellarum kaanum...
@kodangadan2 жыл бұрын
Bhasker the rascle.. നുശേഷം താങ്കൾ സംവിധാനം ചെയ്ത സിനിമകൾ പരാജയം ആയിരുന്നു.അതൊരു സത്യമാണ്... മോഹൻലാൽ എന്ന നടനെ ശരിക്കും ഉപയോഗിക്കാത്ത രണ്ടു ചിത്രങ്ങൾ ആണ് അവസാനം താങ്കൾ ചെയ്തത്. താങ്കളുടെ കൂട്ടുകാരനുമായി സംവാദിച്ച സിനിമകൾ സ്ഥിമനോഹരങ്ങൾ ആണ്... മറക്കാതിരിക്കുക
@workexperienceteacher67042 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@gokulank30592 жыл бұрын
I love siddiq sir, iam watching all your episode
@iamadhi.12572 жыл бұрын
Waited...
@West2WesternGhats2 жыл бұрын
സോഷ്യൽ മീഡിയയെ കുറിച്ച് വളരെ തെറ്റായ ധാരണയാണ് സിദ്ദിഖ് വച്ചുപുലർത്തുന്നത്. ഇത് മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സങ്ങൾ മാത്രമേ സൃഷ്ടിക്കൂ. നല്ല ഒരുപിടി സിനിമകൾ ഇന്ന് പുറത്തുവരുന്നു എന്നതുകൊണ്ടാണ് മത്സരം ഇത്രത്തോളം കടുക്കുന്നത്. ചില പ്രത്യേക ആൾക്കാർ സിനിമാരംഗം അടക്കിവാണ കാലം മാറി. പുതുതായി വരുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും മികച്ച സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. സ്വയം സംവിധാനം പഠിച്ച് സിനിമകൾ ചെയ്ത് വിജയിപ്പിക്കുന്ന അൽഫോൺസ് പുത്രനെ പോലുള്ള പ്രതിഭകൾ ഉദയം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വന്ന നല്ല സിനിമകളുടെ റിവ്യൂസ് ഒന്നു നോക്കൂ. സോഷ്യൽ മീഡിയയിൽ ഇത്തരം പടങ്ങൾക്ക് വളരെ പോസിറ്റീവ് ആയിട്ടുളള ഫീഡ്ബാക്ക് ആണ് ലഭിച്ചിട്ടുള്ളത്. അത് ആരും പണം കൊടുത്ത് പറയിച്ചതല്ല. സിനിമകൾ മോശം ആകുമ്പോഴാണ് സോഷ്യൽ മീഡിയ റസ്പോൺസും മോശം ആവുന്നത്. മോശം സിനിമകൾക്ക് ഇന്നത്തെ കാലത്ത് കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്നുള്ളത് സത്യം തന്നെയാണ്. പണ്ടും ഇത്തരം ഫിലിം റിവ്യൂസ് ജനശ്രദ്ധ ആകർഷിച്ചിരുന്നു. പക്ഷേ അവ ചാനലുകളിൽ ആയിരുന്നു എന്ന് മാത്രം. ഒരുപരിധിവരെ സിനിമാ മേഘലയ്ക്ക് അവരുടെ മേലെ നിയന്ത്രണം ഉണ്ടായിരുന്നുതാനും. അതിനാൽ വലിയ ബാനറുകളിൽ വരുന്ന സിനിമകളെ പറ്റിയും, വലിയ സംവിധായകരുടെ സിനിമകളെ പറ്റിയും അവർ മോശം അഭിപ്രായം പറയുന്നത് കുറവായിരുന്നു. ഇന്ന് ആ കടിഞ്ഞാൺ നഷ്ടപ്പെട്ടു. അത് ഒരു വളരെ നല്ല കാര്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്. സോഷ്യൽമീഡിയയെ പേടിപ്പെടുത്തുന്ന ഒരു സംഭവമായി ചിത്രീകരിക്കുക നല്ലൊരു പോംവഴി അല്ല, മറിച്ച് ഇന്നത്തെ സമൂഹത്തെ, യുവതലമുറയെ മനസ്സിലാക്കി അതിനനുയോജ്യമായ സിനിമകൾ ചെയ്യലാണ്. അതിന് ചിലപ്പോൾ പഴയ ഫോർമുലകളും സംവിധാന രീതികളും മാറ്റേണ്ടി വന്നേക്കാം. നല്ല സിനിമകളുമായി സിദ്ദിഖിന് വീണ്ടും തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
@infotech58952 жыл бұрын
പുതിയ തലമുറ സംവിധായകരുടെയും നടന്മാരുടെയും സിനിമകളെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ കുറവാണു.. പഴയ ബാനർ കളും നടന്മാരുമാണ് ഇതിനു ഇരയാകുന്നത്. അതിന്റെ പിറകിൽ രാഷ്ട്രീയം, ജാതി പലതും ഉണ്ട്..
@dilipkumar19052 жыл бұрын
പരസ്പരം കളി ആക്കി ജീവിച്ച കാലങ്ങൾ ആണ് നമ്മളിൽ ഓർക്കാൻ ബാക്കി ഉണ്ടാകുക
@vidhyarahul2 жыл бұрын
Theatre flops turning to success in OTT / TV channels are very rare these days. Example- Aadu, Gappi.. most of the theatre flops gets similar reviews from TV/ OTT viewers..
@@abz9635 yes.. athu thanne aa comment ll paranjathum 👍
@damodaranudma15152 жыл бұрын
സിദ്ധിക്ക് പഴയ പോലെ ഒരു പടം നിർമ്മിച്ച് സംവിധാനം ചെയ്യു Socia media അതിനെ പരാജയ പെടുത്തില്ല എന്നാണ് എനിക്ക് തോന്നുന്നത്.
@sreenathsvijay2 жыл бұрын
സർ പടമെടുക്കുമ്പോ ഒന്നുകൂടെ ശ്രദ്ധിക്കുക... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.. അതിപ്പോ യൂട്യൂബ് റിവ്യൂ ആകാം, വാട്സപ്പ് വോയിസ് ആകാം... അതിനെ പിടിച്ചു ന്യായം എന്തിനാണ്... എവിടെയാണ് പാളിച്ച എന്നത് കഴിഞ്ഞ എപ്പിസോഡിൽ കണ്ടെത്തിയ മണ്ടത്തരം അല്ലാതെ ഒന്ന് ഇരുത്തി ചിന്തിച്ചാൽ നന്ന്.. തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🏻🙏🏻🙏🏻
@eldoaliyas202 жыл бұрын
ലേഡീസ് & ജന്റെൽമാൻ, ബിഗ് ബ്രദർ 🙏
@salualex52842 жыл бұрын
Great Siddhiq
@binujose12082 жыл бұрын
Hero's of Pullaepadiyilae
@Jaz-h5u2 жыл бұрын
robin fans
@Abdulrasheed-jb6zs2 жыл бұрын
വീട്ടിൽ ഭക്ഷണത്തിന് മാത്രമേ കുറവുണ്ടായിരുന്നുണ്ടൂ. ബാക്കി എല്ലാം ഉണ്ടായിരുന്നു - എന്ന വാക്ക് കണ്ണ് നനയിച്ചു
@SajadhYusufYusuf2 жыл бұрын
സംവിധാനം :സിദ്ധിക്ക് ലാൽ എന്ന് സ്‌ക്രീനിൽ കാണാനായി ❤️❤️ കാത്തിരിക്കുന്നു
@jithin_dq_92872 жыл бұрын
ഞാനും _ലാലും 🎬🎥
@ABINSIBY902 жыл бұрын
സിദ്ദിക്കിക്ക തിരക്കഥ എഴുതിയ കിങ് ലയർ, ഫിംഗർപ്രിന്റ് എന്നീ രണ്ടു സിനിമകളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..
@shaginkumar2 жыл бұрын
17:35 ഞങ്ങളുടെ നാട്ടിൽ ഇപ്പോഴുമുണ്ട്.
@vidhyarahul2 жыл бұрын
Pala sthalangil um undu.. very rare to see though 🙂
@thomasca30172 жыл бұрын
മുതുകുളവും s p പിള്ളയും ബഹദൂറും അടൂർ ഭാസിയും ഉണ്ടാക്കിവെച്ച നമ്മുടെ ഹാസ്യ സംസ്കാരത്തെ ആധുനികവത്കരിച്ച പ്രതിഭകളാണ് സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. സിനിമയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്കുകൾ, അത് അഭിനയിക്കുന്ന നടൻമ്മാരുടെ ഉത്തരവാദിത്തംആയിരുന്നു. അവിടെനിന്നും ഇന്ന് നമ്മൾ അനുഭവിക്കുന്ന, ചിരിപ്പിക്കുന്ന പുതിയ വഴി വെട്ടി തുറന്നത് ഇവരാണ്. ഇനിയും അത് പ്രവാഹമായി തുടരട്ടെ.
@kurianabraham17722 жыл бұрын
Very interesting story Mr. Sidhiq 👍👏👏
@iamadhi.12572 жыл бұрын
എല്ലാത്തരം സിനിമകളും വിജയിക്കും അതിപ്പോ മാസ്സ് സിനിമ ആണെങ്കിലും, പ്രകൃതി പടം ആണെങ്കിലും, ഫാന്റസി ആണെങ്കിലും...., പക്ഷെ അതിന്റേതായ നിലവാരം സിനിമ നിർമ്മിക്കുന്നവർ സിനിമകൾക്ക് നൽകിയാൽ മാത്രം. സോഷ്യൽ മീഡിയകൾക്ക് ഒരു ലെവൽ കഴിഞ്ഞാൽ പിന്നെ ഒരു സിനിമയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല. ക്വാളിറ്റി കോൺടെന്റ് ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ക്യാഷ് വാങ്ങിക്കൊണ്ട് നെഗറ്റീവ് റിവ്യൂ ഇട്ടാലും വാമൊഴി കൊണ്ട് പ്രേക്ഷകർ സിനിമ കാണാൻ വന്നു തൊടങ്ങും.
@akshayraj46942 жыл бұрын
6:55 അപ്പോ നിർമാതാവിന്റെ പൈസക്ക് മാത്രമേ വില ഉള്ളു.. ഞങ്ങളും കഷ്ടപ്പെട്ടാണ് കാശ് ഉണ്ടാക്കുന്നത്.അല്ലാതെ കാശ് കഴിക്കുന്ന മരം ഒന്നും കയ്യിൽ ഇല്ല
@rakeshchathtoth10462 жыл бұрын
Brilliant Director
@mma6822 жыл бұрын
Review ന്റെ കാര്യം പറഞ്ഞത് correct ആണെന്നു എനിക്ക് തോന്നുന്നു.. atleast one week എങ്കിലും കഴിഞ്ഞു വേണം review ഇടാന്‍, അല്ലെങ്കിൽ മുടക്ക്മുതൽ പോലും കിട്ടാതെ വരും
@abelmjijoy33302 жыл бұрын
ഭക്ഷണത്തിന്റെ കുറവ് ഒരു കുറവ് തന്നെ ആണ് 🙏
@josephinegeorge25852 жыл бұрын
Kambi and palaka! How very funny!!!!
@anoop37892 жыл бұрын
You can be a great success in bollywood even today
@sweetdoctor33672 жыл бұрын
Unni Vlogs ഒക്കെ മോഹൻലാൽ മൂവിസിനെയൊക്കെ എങ്ങനെയെങ്കിലും പൊളിക്കണം എന്ന വാശിയോടെ റിവ്യൂ ഇടുന്നത് കാണാം.. 😂😂😂 90% റിവ്യൂ ആശാന്മാരും biased ആണ്. 🙆♀️
@uprm49442 жыл бұрын
ചില നിരൂപക രാജാക്കന്മാർ ചില നടന്മാരുടെ സിനിമകൾ മനഃപൂർവം ഒഴിവാക്കുന്നു. പൊളിറ്റിക്കൽ നിലപാട് കാരണം.
@sinilalks72702 жыл бұрын
Hajar ❤️
@ravinambisan10252 жыл бұрын
ഇത്ര ആഴത്തിൽ സിനിമയെ പഠിച്ച താങ്കളുടെ അവസാന സിനിമകളുടെ നിലവാരതകർച്ച എന്തു കൊണ്ടു സംഭവിച്ചു എന്ന് മനസിലാകുന്നില്ല...
@Freeradical18129.2 жыл бұрын
Waiting for your new film, sir.
@cijoykandanad2 жыл бұрын
Good class for new comers
@tomaskareem77172 жыл бұрын
Pls upload tomorrow next episode
@firdouz12 жыл бұрын
Eth nalla cinema aanu odathath en sir parayamo?
@vevamlps2 жыл бұрын
കിംഗ് ലയറിനെ പറ്റി പറഞ്ഞില്ലല്ലോ ഇക്കാ
@vadajojo2 жыл бұрын
King liar സിനിമയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.. ഇക്കയുടെ story, script സിദ്ധിഖ് ലാൽ എന്നാണ് കണ്ടത്..
@ArchitPrabhakar22 күн бұрын
ഏറ്റവും നല്ല ആളുകൾ പെട്ടെന്ന് മരിച്ചു പോകും എന്നുള്ളതിന്റെ ഏറ്റവും best example പ്രിയപ്പെട്ട സിദ്ദിഖ് sir
Sir, padam nallathanengil alukal kanu..poli anel nerathe ariyum. Basic principle is still the same. People can't remake a hit Korean movie and win the box office anymore. Thanks to social media. Your challenge as a film maker is to come up with interesting movies. Nallathanel nammal kanum.
@sivendrasinghkc2 жыл бұрын
Why didn't You mention your association with Lal after a long time in "King Liar"?
@ABINSIBY902 жыл бұрын
Same doubt
@vidhyarahul2 жыл бұрын
There's a point in what he said.. movies which may get average run in theatres become utter flops due to initial days' online reviews. Like Odiyan.. had it been not the social media era such movies would definitely have become average hits at least..
he drags... too much.... same thing repeating multiple times....
@BinulalPR2 жыл бұрын
സാദാരണക്കാരന്റ കഥ പറയൂ, തീർച്ചയായും വിജയിക്കും
@rajaneeshpg60532 жыл бұрын
നിങ്ങളൊക്കെ സേഫ് സോണിൽ നിന്നും ഇറങ്ങുക. സൂപ്പർ താരങ്ങൾക്കുവേണ്ടി മാത്രം സിനിമ എടുക്കാതെ. വിജയ പരാജയം നോക്കാതെ, പുതിയ നടന്മാരുടെ കൂടെ, പുതിയ ആശയങ്ങളിലൂടെ, പുതുമകളിലൂടെ, പുതുമകൾക്കൊപ്പം യാത്രചെയ്യൂ.
@hareeshmr13982 жыл бұрын
റിവ്യൂ ചെയ്യാതിരുന്നാൽ അങ്ങയുടെ സിനിമ ഹിറ്റ് ആകുമോ... ഒരിക്കലുമില്ല... അങ്ങയുടെ കഴിഞ്ഞ കുറച്ചു പടങ്ങൾ മോശം ആയിരുന്നു...
@@abz9635 രണ്ട് പേരുടെ റിവ്യൂസ് കണ്ടിട്ടാണ് ആളുകൾ മുഴുവൻ സിനിമ കാണണോ വേണ്ടയോ ഹിറ്റ് ആകുമോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്നൊക്കെ വിചാരിക്കുന്നത് ഭയങ്കര naive ആണ്.. ഒരു റിലീസ് ദിവസം സിനിമ കാണുന്നത് ലക്ഷം ആളുകൾ ആണ്.. അതിൽ രണ്ടോ മൂന്ന് റിവ്യൂവേഴ്സ് സിനിമയെ അങ്ങ് മോശമാക്കി പറഞ്ഞാൽ അതോടെ ആ സിനിമ അങ്ങ് ഇല്ലാണ്ടായി പോകുന്നു എന്നൊക്കെ വിചാരിക്കാൻ പറ്റില്ല.. ഒരു നല്ല സിനിമയെ അങ്ങനെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല.. Word of mouth അതിനേക്കാൾ പവർഫുൾ ആണ്.. സിനിമ മോശമാണെങ്കിൽ ഈ കാണുന്ന ലക്ഷം ആളുകളിൽ ഭൂരിപക്ഷവും അത് തന്നെ മറ്റുള്ളവരോട് പറയും. അതിന്റെ ഒരു സാമ്പിൾ നമുക്ക് review വീഡിയോകളിലും കാണാം.. അത്രന്നെ.. നമുക്കിഷ്ടമുള്ള നടീനടന്മാരുടെയോ സംവിധായകരുടെയോ ഒരു സിനിമ ഒരു reviewer മോശം പറഞ്ഞാൽ തന്നെ അങ്ങ് മോശമാണെന്ന് വിശ്വസിക്കാൻ മാത്രം reviewers ജഡ്ജിമാർ ആണെന്ന് വിശ്വസിക്കാൻ മാത്രം പൊട്ടന്മാർ ആണോ നാട്ടിലെ ആൾകാർ.. റിവ്യൂവേർസ്നു അത്രേം വെല്ല്യ ക്രെഡിറ്റ് കൊടുക്കല്ലേ.. അവരുടെ വാക്ക് ദൈവവാക്ക് ആണെന്നോ അവരൊക്കെ സിനിമയുടെ വിധി കല്പിക്കുന്ന ദൈവങ്ങൾ ആണെന്നോ പ്രേക്ഷകർ കാണുന്നില്ല. സിനിമ മോശമായാൽ പൊട്ടും.. റിവ്യൂ മോശം ആയിരിക്കും.. പൊട്ടുന്നതിന്റെ കാരണം റിവ്യൂസ് മോശം ആവുന്നത് അല്ല.. പൊട്ടിയത് കൊണ്ട് റിവ്യൂവും മോശം ആകുന്നു.. അത്രന്നെ..
@nigiyu2 жыл бұрын
ഇപ്പോൾ ഇവിടെ വന്ന കമന്റ് തന്നെ കണ്ടില്ലേ. സിദ്ദിഖ് സാർ എന്തെല്ലാം പോസിറ്റീവ് കാര്യങ്ങൾ ഈ വീഡിയോയിൽ പറഞ്ഞു. പക്ഷേ ആ positive ഒന്നും എടുക്കാതെ നെഗറ്റീവ് മാത്രം എടുത്ത് കമന്റ് ചെയ്തു. ആ നെഗറ്റീവ് comments ആണ് ഏറ്റവും കൂടുതൽ ലൈക്ക് സും. സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് എന്ന് മാത്രമേ പുള്ളി പറഞ്ഞിട്ടുള്ളൂ. റിവ്യൂ ചെയ്യുന്നവർ നെഗറ്റീവ് മാത്രം എടുത്തു പറയും അത് ആളുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും
@abz96352 жыл бұрын
@@shihabvision8706 നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല... ഈ വാണങ്ങളുടെ റിവ്യൂസ് കേട്ടിട്ട് പടം കാണാൻ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുക ഒത്തിരി പേര് ഒണ്ട്... പൈസ ക്ക് വേണ്ടി മാർക്കറ്റ് ചെയുന്ന റിവ്യൂ ഗ്രൂപ്പസ് ഇഷ്ടം പോലെ ഒണ്ട്