സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@dr.mebinmathew2 жыл бұрын
0 L dedd
@muhammedrasheed5694 Жыл бұрын
Ya
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ
@sianaa2920 Жыл бұрын
Yes
@haridas1446 Жыл бұрын
Njan 😢😢😢😢😢😢😢😢😢😢😢😢😢
@kingsdeck9684 Жыл бұрын
Ninak ithuthanne ano pani😅
@shhnsl Жыл бұрын
Yes
@FaizlMuhammed6 ай бұрын
❤
@sadirasalam26552 жыл бұрын
നിങ്ങളുടെ movies കാണുന്ന പോലെ തന്നെ thrilling ആണ് ഈ കഥ പറച്ചിൽ കേൾക്കാൻ ♥️♥️♥️ഒത്തിരി ഇഷ്ടം ♥️♥️stay blessed🙏🏻❤️🙏🏻
@sudhanchuzhali41888 ай бұрын
നല്ല അവതരണം വെറുതെയല്ല താങ്കൾ മികച്ച സംവിധായകനായത്❤❤❤❤
@jyothi5563 Жыл бұрын
Watching after Siddique's good bye.... Never ever thought he will leave this much fast... RIP
@Jins_Inns Жыл бұрын
ഇത്ര പെട്ടന്ന് വിട്ടു പോകും എന്ന് അറിഞ്ഞില്ല. ഈ പ്രോഗ്രാം ഉണ്ടായത് കൊണ്ട് നമുക്ക് ഇതൊക്കെ അറിയാൻ പറ്റി. അല്ലെങ്കിൽ ഈ കഥകൾ ഒക്കെ അദ്ദേഹത്തോടൊപ്പം മണ്മറഞ്ഞു പോകുമായിരുന്നു. Rip siddique sir
@sakkeenabeevi3334 Жыл бұрын
Evida vannu kada paranjaal pinna avarkadikam says undavillaa...
@SureshKumar-sx6bo2 жыл бұрын
സാവധാനം വന്നാൽ സിംഹാസനം അതാണ് ഇക്കാക്ക് പടച്ചോന്റെ അനുഗ്രഹം കൊണ്ട് എല്ലാം നടന്നത് ❤️❤️❤️👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
@vinodtp51842 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ.. ഇത്രയും കാത്തിരുന്ന ഒരു.. എപ്പിസോഡ് ഇല്ല....
@jinilkumar33932 жыл бұрын
വിജയിക്കുന്നവരുടെ കഥകൾ കേൾക്കാൻ രസമാണ്
@jithingeorge18972 жыл бұрын
അതു താൻ തോൽവി ആയോണ്ട് തോന്നുന്നതാ
@jinilkumar33932 жыл бұрын
@@jithingeorge1897 ആ അങ്ങനെയാണോ പുതിയ അറിവാണല്ലോ
@jithingeorge18972 жыл бұрын
@@jinilkumar3393 അങ്ങനെ ആണ് അതിന്റെ ഒരു ഇതു.....
@sreejasuresh18932 жыл бұрын
..അബി ഇക്കയെ പോലെ അധികം ആരും അറിയാത്ത എത്രയോ കലാകാരൻ മ്മാര് ഉണ്ടാകും..
@vipimankuttipadammalappura78152 жыл бұрын
1മണിക്കൂർ അക്കോ ഇക്കാടെ സംസാരം കേട്ട് മതിയാവുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️
@vtrajendr2 жыл бұрын
L
@deemediakerala46042 жыл бұрын
പണ്ട് ബാലഭൂമി - രമ, മംഗളം ത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് പോലെ
@abdulfaiza63672 жыл бұрын
സഞ്ചാരത്തിന്റെ ഇതുവരെ ഉണ്ടായതിൽ വെച്ചു ഏറ്റവും നല്ല അവതരണം സിദ്ദിഖ് സാർ ആണ്.
@nationalsyllabus9622 жыл бұрын
ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ, ഗുഡ്‌നൈറ്റ് മോഹൻ ഇതൊക്കെ താഴെ ആണെന്നോ 🙏?
@mpaul87942 жыл бұрын
ജോൺ പോളോ???!!!
@SabuXL2 жыл бұрын
@@nationalsyllabus962 ശ്രീ അബ്ദു ചങ്ങാതി അവരുടെ എപ്പിസോഡുകൾ ഒന്നും കേട്ടില്ല എന്ന് ഉറപ്പാണ് ചങ്ങാതീ.😂
@muhammedansary617 Жыл бұрын
ജോൺ പോൾ 👍🏽👍🏽
@nishinkumar50612 жыл бұрын
അൻസാർ തന്നെ രക്ഷകനും ആയി 😄😄
@latheef19872 жыл бұрын
Ivar onnuchulla kalathu parichayapeduthiyath
@faslurahman4732 жыл бұрын
സിദ്ധിക്ക് ഇക്കാടെ സിനിമ പോലെ തന്നെ രസകരമാണ് ജീവിത കഥയും പിടിച്ച് ഇരുത്തി കളയും
@dinaldavis42982 жыл бұрын
എല്ലാദിവവും ഓരോ episode പോരട്ടെ,🙂
@sportszone44922 жыл бұрын
അന്നത്തെ കാലത്തെ ഓരോ മലയാളി കുടുംബത്തിലയും യഥാർത്ഥ saambathika അവസ്ഥ തന്നെ ആണ് താങ്കൾ വർണിച്ചത് നിങ്ങളുടെ
@Aby39902 жыл бұрын
Thanks SGK and safari team..
@sharathshan66892 жыл бұрын
Waiting 4 next episode great & humble director ❤❤❤❤
@jacobjohn9492 жыл бұрын
ഞാനും കടം പറഞ്ഞു വന്നിട്ടുണ്ട്. അന്ന് പക്ഷെ ശരിക്ക് പോക്കറ്റ് അടിച്ചിരുന്നു. കഥ കേട്ടപ്പോൾ ചിരിച്ചു പോയി. ഇത് പോലെ നല്ല ഒരു ശമരിയക്കാരൻ എന്നെ കൊണ്ട് പോയി. ഇറങ്ങേണ്ട ജംഗ്ഷനിൽ ഇറങ്ങി പരിച യമുള്ള ഒരു കടയിൽ നിന്ന് പൈസ വാങ്ങി കൊടുത്തു.
@shibilrehman2 жыл бұрын
രണ്ട് ദിവസം ഇല്ലാതിരുന്നപ്പോൾ എന്തോ പോലായിരുന്നു...
@Jicku6192 жыл бұрын
സത്യം
@pachathavala2 жыл бұрын
Sathyam
@farissalman3218 Жыл бұрын
എന്നന്നേക്കുമായി പോയില്ലേ 😢😢😢😢😢😢😢😢
@nikilkrrishna2882 жыл бұрын
Been waiting for past days!! Thank you. First to comment 😎
@manjushkrkr45512 жыл бұрын
Nalla manushyan 🙏🏻❤❤🙏🏻
@anurajk88922 жыл бұрын
സിദ്ധിക്കാ.....ലവ് യൂ ..❤️😍
@swaminathan13722 жыл бұрын
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്...🤗🤗🤗
@Ashadieeyah-j1t2 жыл бұрын
ഈ കഥകളിൽ പലതും ഇവരിൽ നിന്നല്ലാതെ ഞാൻ അറിഞ്ഞിരുന്നു.അതും 1996 കാലഘട്ടത്തിൽ...പുല്ലേപടിക്കാരൻ ഒരു നാസർ സൗദിയിൽ ഉണ്ടായിരുന്നു. PA shamsudheen എന്ന ഇവരുടെ അസോസിയേറ്റ് ഡയറക്ടറുടെ ബ്രദർ ആണവൻ..അവൻ അന്ന്ഇവരെക്കുറിച്ച് പറഞ്ഞുതന്ന കഥകൾ ഇപ്പോ സിദ്ധിഖിൽ നിന്ന് കേൾക്കുമ്പോഴാണ് നാസർ പറഞ്ഞിരുന്നത് സത്യമായിരുന്നെന്ന് മനസിലാവുന്നത്..അന്ന് അവൻ തള്ളുകയായിരുന്നെന്ന് കരുതി പാവത്തിനെ കുറേ കളിയാക്കിയിട്ടുണ്ട്.,...അവനിപ്പോ എവിടെയാണാവോ...നാസറെ sorry ടാ 🤗
@bobinbabu13552 жыл бұрын
തപ്പിയെടുക്കാം
@abu64212 жыл бұрын
Its me nasar😜
@nazerpuliyodanpuliyodan79442 жыл бұрын
It's not me anyway ,,,,
@YEEKACHUVAA2 жыл бұрын
ആ ഒക്കെ ക്ഷമിച്ചിരിക്കുന്നു
@rishadahammed56772 жыл бұрын
കാത്തിരിക്കായിരുന്നു....
@rashademon6662 жыл бұрын
Siddique episode തീരുന്ന വരെ എല്ലാം ദിവസവും episodes upload ചെയ്യാൻ പെറ്റുമോ !?
@vidhyarahul2 жыл бұрын
Title should have been related to meeting Fazil sir or entry to Malayalam cinema.. Safari's thumbnails these days are totally irrelevant to the main content of the episodes.
@Timepass131112 жыл бұрын
true
@mohamedshihab58082 жыл бұрын
സിനിമാക്കാരൻ രൂപപ്പെട്ടുവരുന്ന പ്രക്രിയ അത് ഒട്ടും എളുപ്പം അല്ല എന്ന് മനസ്സിലാകുന്നത് സിദ്ദിഖിന്റെ കഥ പറച്ചിൽ വഴിയാണ്
റാംജിറാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ് ശേഷം 'ഉറുമ്മീസ് തമ്പാൻ സ്പീക്കിങ് ' എന്ന ഒരു സിനിമ ചെയ്യാമ്മായിരുന്നു ഇനിയും വൈകിയിട്ടില്ല
@rexvishnu70282 жыл бұрын
adichu mattan vere hollywood padam kittti kanilla...kittumbo cheyyumayirikkum 😂
@lovesongs80862 жыл бұрын
സൂപ്പർ e❤😍
@aslahahammed29062 жыл бұрын
Open talking.... pure heart 😍
@aviator7050 Жыл бұрын
ആ അൻസാർ വില്ലാനാണോ nayakanano😂 ആൾ കൊറേ പരിപാടികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അയാൾ ഇല്ലായിരുന്നേൽ സിദ്ദിഖ് ലാൽ ഉണ്ടാകില്ലായിരുന്നു maybe. അതുപോലെ ലാൽ പറയുന്നുണ്ട് ഡയറക്ടർസ് ആയ ശേഷം അൻസാർ പലർക്കും വേണ്ടി വിളിച്ചിട്ടുണ്ട് പക്ഷെ ഇന്നുവരെ അയാൾക്കൊരു ചാൻസ് ചോദിച്ചിട്ടില്ലാന്ന്. 🤍
@navassavan2 жыл бұрын
ഈദി അമീൻ .... കട്ട വെയ്റ്റിംഗ്........
@r4raash8902 жыл бұрын
Nalla manushyan aanu
@mathewvarghese23802 жыл бұрын
P J Lukose also a co producer of the noketha doorath kannum nattu..!!
@saamikp9759 Жыл бұрын
Aaa timel njanum paranjitund busil kadam...aa time enn parayan karanm ann padich kondirikukayayirunnu.. second shown cinema kanan poyathan jeep special kootiyit..theatrl ninn kadapuram aalukalumayi tallundaki.. njangal chithari odi..jeep police kond poyi... angane etho busstopil irunn pularchak vanna busil keri natil poyi shopil ninn vangi koduthu...ann theatril ninn tall koodiyapo ann pant aarum idillayirunnu..mund ayirunnu uduthath.. athokke kayinj miss ayipoyi...ennit etho colleginte parasya baner ayicheduth athum ittan poyath😅...jayabarathi college vadakara. Mund madakki ketumbol barathi enna per aan pirakil chandiyude bagath😂
@shameertdy74792 жыл бұрын
എത്ര നേരമായി കാത്തിരിക്കുന്നു സന്തോഷേട്ടാ.... എഡിറ്റിംഗിന് വേറെ ആളെ വെക്ക്. ആ ഈദി അമീന്റെകാര്യത്തിൽ വല്ല തീരുമാനവും ആവോ?. പെട്ടന്ന് ആയ്കോട്ടെ
@akshayjoshyk662 жыл бұрын
eedi ameen imperialism against aayathkond western datas full exaggerated aanu don't trust western sources
@noufalthanima2 жыл бұрын
K L J I
@mammoottykuppadithara4832 жыл бұрын
ء
@nasrathshahim12382 жыл бұрын
അതെ.. കാത്തിരിക്കുകയാണ്
@ajmalismail28682 жыл бұрын
@@akshayjoshyk66 വല്ലാത്തൊരു കഥയിൽ ഉണ്ട്
@sankar32752 жыл бұрын
NICE
@nisar.m.b65812 жыл бұрын
Elllaaam video koodi onnichiduvo
@Kaaliyaarmantrikakalari2 жыл бұрын
കേരളത്തിന്റെ ചരിത്രപുരുഷന്മാരെ കൂടി വീഡിയോ ഇറക്കാമോ, ആരെയും അറിയില്ല
@ABINSIBY902 жыл бұрын
നല്ല അവതരണം.. കേട്ടിരുന്നു പോകും.
@AbeyAbrahamJohn2 жыл бұрын
സിദ്ദിക്ക് കഥ പറയുന്നതിന്റെ ഇടക്ക് ലാൽ വന്നിട്ട് (youtube ad) പറയുവാ Junglee Rummy കളിക്കാൻ.... ഇവിടെയും സിദ്ദിഖ്- ലാൽ combo....
@afnuanoos12342 жыл бұрын
😁😁
@bibinbaby19032 жыл бұрын
😃😃
@bijuksanthosh44442 жыл бұрын
ബസിലെ കാര്യം പറഞ്ഞപ്പോൾ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അന്ന് ഞാൻ പ്രൈവറ്റ് ബസിലെ കണ്ടക്ടറായിരുന്നു ഇതേപോലെ ഒരാൾ കാശില്ല എന്നെ കൊണ്ടു പോകുമോ എന്ന് ചോദിച്ചു തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ തന്നെ ഞാനും അദ്ദേഹത്തോട് പോരാൻ പറഞ്ഞു പക്ഷേ ബസ് തിരിച്ച് വരുന്ന ട്രിപ്പിൽ എന്നെ കാത്ത് നിന്ന് ആകാശ് തിരിച്ചു തന്നു
@trueindian4549 Жыл бұрын
ആകാശ് എന്നാണോ ആളുടെ പേര്
@ajal482 жыл бұрын
Waiting arrunu😁
@BGn8822 жыл бұрын
Dennis Joseph Laljose ennivarkku shesham aakamshayode kathirikkunnath ippo siddique nu vendi aanu... Ivarude oto cinemayudeyum ഉത്ഭവം വിശദമായി പറഞ്ഞിരുന്നു എങ്കിൽ.....
@kiranrs932 жыл бұрын
Conductor ♥️😍
@binuraj54892 жыл бұрын
Dennis joseph nu sesham ella episodes um irunnu kaanunnuuu👍👍👍👍
@shindonbaby58042 жыл бұрын
Bobby achante charithram eniloode evde?
@kamarudheenkamarudheen76012 жыл бұрын
ഹായ് 👍👍👍👍😍😍😍
@rahuldevraj69992 жыл бұрын
ഒരു എപ്പിസോഡ് ഇത്ര പെട്ടന്ന് തീർന്നോ ശ്ശോ...
@afnuanoos12342 жыл бұрын
അതേ, എനിക്കും ഫീൽ ചെയ്തു
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🙏🙏🙏👍👍👍👍
@TheMeghakutty Жыл бұрын
Siddique sir... ഞാൻ പ്രൈവറ്റ് ബസ്സിൽ കടം പറഞ്ഞിട്ട്ടുണ്ട് കേട്ടോ. ബസിൽ കയറി purse തപ്പിയപ്പോൾ മനസ്സിലായി purse ഓഫീസിൽ മറന്നു എന്ന്. G pay ഉണ്ടോ എന്ന് conductor നോടു ചോദിച്ചപ്പോ ഇല്ല . സാരമില്ല പിന്നെ മതി എന്നു conductor. ടിക്കറ്റും തന്നു. ഞാൻ വിട്ടില്ല.husband നേ വിളിച്ച് കൃത്യം 15 രൂപയുമായി സ്റ്റോപ്പിൽ എത്താൻ പറഞ്ഞു. ബസ് നിർത്തിയപ്പോൾ തന്നെ പൈസ വാങ്ങി കൊടുത്ത്.
@lostlove33922 жыл бұрын
Kalabhavan vs Harisree competition Kasarkode Kadharbhaiyil kaanikkunundu.
@shabeerkoorikuzhi2 жыл бұрын
സാറിന്റെ കഥയായ നാടോടിക്കാറ്റ് ശ്രീനിവാസൻ അടിച്ചു മാറ്റിയതാണെന്ന് എവിടെയോ ഞാൻ കേട്ടിട്ടുണ്ട്... അതേ പോലെ മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന സിനിമയും റോഷൻ ആൻഡ്റൂസിൽ നിന്നും ശ്രീനിവാസൻഅടിച്ചു മാറ്റിയതാണെന്ന് എത്ര പേർക്ക് അറിയാം....
@vibezmalayalam74722 жыл бұрын
താങ്കൾക്ക് മാത്രേ അറിയുള്ളു അവർക്ക് പോലും അറിയില്ല 😄😄
@sreejasuresh18932 жыл бұрын
അദ്ദേഹത്തിന്റെ ഈ രണ്ട് സിനിമകളെ ചേട്ടൻ കണ്ടിട്ടുള്ളൂ
@news84malayalam792 жыл бұрын
അടിച്ചു മാറ്റിയതല്ല.ഇവർ ശ്രീനിവാസനോടും സത്യൻ അന്തിക്കാടിനോടും പറഞ്ഞ കഥയാണ്.ഇവരുടെ അനുവാദത്തോടെ സിനിമ ആക്കിയതാണ്
@thetechiedoc2 жыл бұрын
@@news84malayalam79 adichu mattiyathaan .. john brittas aayulla show il parayunnind lal or siddeque youtubeil und. Ennitt avar parayunnind srewnivasam cheytha atrem nannayi ivarkk annu cheyyan patyillayirikkam annu ivar thudakkakkar aayond athu kond athu vijayicha thil santhosham indennum paranju
@sreeprus13542 жыл бұрын
@@news84malayalam79 അതാണ് സത്യം
@nishadma48222 жыл бұрын
aa ksrtc conductor 😊
@dennis123456742 жыл бұрын
sathyam parnja idhine patti naley oru web series thane erkan patum , athrem kadhagal ond parayan 💯
@sajithsadadivan86272 жыл бұрын
നാളെ ആണ് നാളെ ആണ് നാളെ ആണ്...... നാളെയോ മറ്റന്നാളോ....
@vipinns62732 жыл бұрын
😍👌👏👍♥️
@adarshasokansindhya2 жыл бұрын
💙
@karakkadaumanojhanmanojhan6102 жыл бұрын
👏👏👌🙏
@noufal23222 жыл бұрын
👍👍
@kbuluwar14482 жыл бұрын
👍❤️❤️
@ninnijithu2 жыл бұрын
❤️
@nygilxavier47732 жыл бұрын
1st
@nishadbasheer54642 жыл бұрын
51 kanunnathu njananu
@jajis2 жыл бұрын
ആ ബസ് കണ്ടക്ടർ ഇത് കണ്ടിട്ടുണ്ടോ ആവൊ?
@ravinamboothiri52142 жыл бұрын
Hai Shri Siddique, Ur KSRTC incident and its truthful narration is fantastic. Hats off to you for ur simple presentation which is really flowing from your heart of hearts. Keep it up. Your films are fantastic and all are very brilliant too. Congrats. M S Ravi Namboothiripad. Ankamally.
@abduljaleelpakara64092 жыл бұрын
❤️❤️❤️
@zareenaabdullazari.58062 жыл бұрын
👌😍❤🙏
@abdulsalamsalam96792 жыл бұрын
❣️💗❣️💗
@satyansankaran98242 жыл бұрын
👌
@anurag57812 жыл бұрын
❤
@basheernjbasheernj59532 жыл бұрын
ആ കണ്ടക്ടർ ഞാനായിരുന്നു😎😎
@Arun-lk4yv2 жыл бұрын
Aaranu e anu sir?
@latheef19872 жыл бұрын
Anu sir alla ansar, kalabhavan ansar😀
@SSS-yz8mh2 жыл бұрын
എന്താ വൈകിയത്
@ibrahimkoyi61162 жыл бұрын
ബസ്സിന് പൈസ ഇല്ലാത്ത കഥ മുൻപ് എവിടെയോ കേട്ട ഓർമ 🤔
@9165arun2 жыл бұрын
Cinema Chirima il paranjittundu. With Ansar ikka
@ibrahimkoyi61162 жыл бұрын
@@9165arun thankyou 🙂
@najimibrahim61952 жыл бұрын
🌹🌹🌹
@tkmmunna2 жыл бұрын
👍
@sanils95792 жыл бұрын
🥰🥰🥰🥰🥰🥰
@uprm49442 жыл бұрын
എന്തോ ഒരു കൺഫ്യൂഷൻ. ആദ്യം പറഞ്ഞു സിദ്ദിക്കും ലാലും ഹരിശ്രീ വിട്ട് ഫാസിലിന്റടുത്തു പോയി എന്ന്. പിന്നെ പറയുന്നു ലാൽ അപ്പോഴും കലാഭവനിലാണെന്ന്.. 🤔
@askarkapparath89232 жыл бұрын
കലാഭവനിൽ ഉള്ളപ്പോൾ തന്നെ ഫാസിലിനെ അൻസാർ മുകേന ആണ് ഫാസിലിനെ പരിചയപ്പെടിത്തിയത് എന്ന് പറഞ്ഞല്ലോ
സിദ്ധിക്ക് സാർ സംസാരിക്കുന്നതിന്റെ ഇടയിൽ ലാലിന്റെ റമ്മി പരസ്യം.
@maheshnambidi2 жыл бұрын
Ansar andi pidichathu veruthe
@nationalsyllabus9622 жыл бұрын
ചെറുപ്പത്തിന്റെ കുരുത്തക്കേട് ഒക്കെ ഉണ്ടായിരുന്നെങ്കിലും അൻസാർ ശരിക്കും ഒരു നല്ല സുഹൃത്തായിരുന്നു എന്നാണ് നിങ്ങളുടെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. നിങ്ങളെ കുറിച്ചൊക്കെ സിനിമക്കാരോട് അൻസാർ പറഞ്ഞപ്പോഴാണ് നിങ്ങളെ കേൾക്കാനും നിങ്ങളുടെ കഴിവ് തിരിച്ചറിയാനും ഫാസിലിന് പറ്റിയത്. അൻസാർ ചെറിയ സിനിമകളിൽ ഒതുങ്ങിപോയപ്പോൾ നിങ്ങൾ മാന്നാർ മത്തായിയുടെ തിരക്കഥ മാണി. സി. കാപ്പന് കൊടുത്ത പോലെ ഒരു തിരക്കഥ അന്ന് അൻസാറിന് കൊടുത്തിരുന്നെങ്കിൽ അത് അൻസാറിനോടും അൻസാറിനെ നിങ്ങളുടെ മീഡിയേറ്റർ ആക്കിയ ദൈവത്തോടും ഉള്ള നന്ദി ആകും ആയിരുന്നു.... Love you 💕അൻസാർ ചങ്ക് ബ്രോ
@RK-xp9oy2 жыл бұрын
You are Answar with fake ID right ??
@latheef19872 жыл бұрын
Ansarkka , hi 😀
@josephkoottummel45932 жыл бұрын
സ്ഫോടനം സിനിമ നടക്കുമ്പോൾ മമ്മുട്ടി ഒട്ടും അറിയപ്പെടുന്ന നടനല്ല മാത്രമല്ല സ്ഫോടനം സിനിമയിൽ സജിൻ എന്ന പേരാണ് : അന്നാരും സജിൻ എന്ന പേരിൽ ആരും ആവേശം കൊള്ളാതുമില്ല:::എന്തോ ഒരു മിസ്സിംഗ്
@mjewelmathew2 жыл бұрын
Kalabhavanu ethirayi case koduthath oke aarannu ellarkkum ariyadave...iyyal abhinayathil thakarthene..
@latheef19872 жыл бұрын
Ansarinte fake ano😁
@mjewelmathew2 жыл бұрын
@@latheef1987 aanenkil?
@Mixmax5902 жыл бұрын
ശാന്തിവിള ദിനേശ് 1000കോടി ബഡ്ജറ്റ് പടം സാവിധനം ചെയ്യുന്നു
@devi_manu2 жыл бұрын
🤣🤣🤣🤣🤣
@abhijithb37192 жыл бұрын
എന്താ ഇത്ര വൈകിയേ .....എഡിറ്റർ leave ആയിരുന്നോ . പോരട്ടെ daily 2 വീതം . കാത്തിരുന്നു മടുത്തു .
@bigbbbb47312 жыл бұрын
Ippo onumilla ....kalakamaran performance cheyyan
@praseedeltr80752 жыл бұрын
രാമനെ കളിയാക്കിയാൽ കോടതിൽ കയറിയാൽ മതി. പക്ഷെ??????
@asgaralipattathodika36312 жыл бұрын
ബീഫ് കൈവശം വെച്ചിരുന്നേൽ തല്ലി കൊന്നേനെ
@latheef19872 жыл бұрын
Sangi ivideyum🤔
@subramaniangopalan6302 жыл бұрын
KSRTC എങിനെയാണ് നഷ്ടത്തിലാവുന്നത് എന്ന് ഇപ്പോൾ മനസ്സിലായി...
@r4raash8902 жыл бұрын
Number kittan vazhiyundo mooparude
@kodangadan2 жыл бұрын
Nelliyaampathi vayanaattil alla ketto
@ammayi252 жыл бұрын
Ullah vilA kalayarthu santhosh ETA your travalogues are one of the best ever I seen please don't promote Malayla cinema nonsense