No video

Signs of Christ Consciousness expansion spiritual enlightenment Metaphysics and Para Psychology

  Рет қаралды 12,726

KAPPENS MEDIA

KAPPENS MEDIA

7 ай бұрын

Signs of Christ Consciousness expansion spiritual enlightenment Metaphysics and Para Psychology Spiritual talk in Malayalam
In this video Spiritual Guru, Geo Kappen explains what is Christ Consciousness and the traits of people who have the call to expand their Christ Consciousness. The concept of Christ Consciousness is beyond rigid religious concepts. It is highest and purest state of enlightenment in its peak state. Christ consciousness is free from rigidity, comparison, ego, partiality, anger or any other barriers that stand against pure state of enlightenment. It spreads love and life. It is infinite universal consciousness beyond the barriers of religion or any school of thoughts. Unconditional love is an inevitable quality of Christ consciousness. It is a Super conscious state that is equal to 'Aham Brahmasmi Tatvamasi'. It is constant connection with Brahma. It involves the power of Brahmacharya or celibacy. People with call to Christ consciousness are humble and honest. They are regulated and balanced individuals who spreads light in order to execute the concept of One God, one world, one religion and one government, i. e., I AM.

Пікірлер: 161
@user-dy5mz8so6w
@user-dy5mz8so6w 7 ай бұрын
ഒരുപാട് നാൾ ആയിട്ട് ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ.... ഞാൻ പ്രാർത്ഥിച്ചിരുന്നു sir ഇങ്ങനെ ഒരു topic ചെയ്യണമെന്ന്.... ഇനിയും പ്രതീക്ഷിക്കുന്നു.... ദൈവം ധാരാളമായി അറിവും മറ്റുള്ളവർക് പകർന്നുകൊടുക്കാനുള്ള മനസും സമയവും നൽകുമാറാകട്ടെ......നന്ദി ദൈവത്തിനും... Sir നും thanku universe ❤❤
@anujith666
@anujith666 7 ай бұрын
Njanum🥹🙏
@sindhusunilkumar2345
@sindhusunilkumar2345 7 ай бұрын
ഉയർന്ന ബോധതലത്തിലേക്കുള്ള ആത്മീയമായ ഒരു യാത്ര ഞാനും ആർഹിക്കുന്നു.🙏
@bincythomas9637
@bincythomas9637 7 ай бұрын
ഇതാണ് യഥാർത്ഥ വചനപ്രാഘോഷണം. Thank you 🌹
@sindhuelishwa3460
@sindhuelishwa3460 7 ай бұрын
ആത്മാവിന്റെ ഫലമോ സ്നേഹം ,സന്തോഷം ,സമാധാനം ,ദീർഘക്ഷമ,ദയ,പരോപകാരം,വിശ്വസ്തത, സൗമ്യത,ഇന്ദ്രിയജയം ഇവയാകുന്നു. ഗലാതൃർ 5: 22,23.
@cvvarghese2242
@cvvarghese2242 7 ай бұрын
GRAND,GRAND,GRAND, SHINE, MORE & MORE.THANK YOU, CONGRATULATIONS. LOVINGLY, CV.
@kanchanakp8510
@kanchanakp8510 7 ай бұрын
You are right ❤️🙏❤️Thanks for Universe for connecting Christ ❤️🙏❤️Good talk. Thank you for this vedeo ❤️🙏❤️സ്നേഹത്തിൽ നിന്ന് ജനിച്ച എവനും എന്നിലും ഞാൻ അവനിലും വസിക്കുന്ന ❤️🙏❤️ദൈവം സ്നേഹം ആകുന്നു. ❤️🙏❤️
@thomaspd5787
@thomaspd5787 7 ай бұрын
സർ താങ്കൾ വളരേ തേജസ് ഉള്ള വിൿക്തി യാണ് ❤❤❤🙏🙏🙏🎉
@Ayamathma
@Ayamathma 7 ай бұрын
എന്നെ ഉപദ്രവിച്ചവരോട് ക്ഷമിച്ചപ്പോൾ അവർക്ക് ദുരിതങ്ങൾ വന്ന് നിറയുന്നതായിട്ടാണ് കണ്ടത്. ശരിക്കും എനിക്ക് സഹതാപം തോന്നുന്നു. ഇപ്പോൾ ക്ഷമിക്കാനും ഭയമാണ്. ഒരു തരം നിസ്സഗത കാത്തുസൂക്ഷിക്കുന്നു ഇപ്പോൾ .
@glerysequeira9522
@glerysequeira9522 5 ай бұрын
Kshamayum aayi athinu bhandham illa. That is God's reaction to their karma. Kshamichu prarthikunna kondanu athrayenkilum siksha kurayunnath
@abrahammathew3144
@abrahammathew3144 7 ай бұрын
You are enlighting Christ's ideas.Very good. ❤.thanks.
@ReshmaDavid2024
@ReshmaDavid2024 8 сағат бұрын
❤Thanks for this video Sir. Njan aranennu onnukkoodi manassilalkan kazhinju ee video karanam. Orupadu chodyangalkkulla utharam kitti. Thank you so much❤
@cvvarghese2242
@cvvarghese2242 7 ай бұрын
Your MISSION IS GREAT. BEAUTIFUL.
@SUNITHAVSDEEPU
@SUNITHAVSDEEPU 7 ай бұрын
നന്ദി സർ, ജീസസിന്റെ വീഡിയോ ചെയ്തതിന്... അലക്സാണ്ടർ സാറിന്റെ വീഡിയോസ് കാണാറുണ്ടായിരുന്നു...മതത്തിലൂന്നിയുള്ളതല്ലാത്തതിനാൽ അദ്ദേഹത്തെപ്പോലെയുള്ളലരുടെ ജ്ഞാനം മതഗ്രന്ഥങ്ങൾ വായിക്കാനോ, പാപങ്ങളെക്കുറിച്ച് മനസിലാക്കാനോ പോലും നിർഭാഗ്യവശാൽ കഴിയാതെപോയ ഞങ്ങളിൽ കുറച്ചു പേർക്ക് ഉപകാരപ്പെടുന്ന ടോക്കുകൾ ഇനിയും തരുമല്ലോ.. ഭഗവാൻ താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
ഏറെ വിലയേറിയ ഈ വാക്കുകൾ പങ്കുവച്ചതിന് ഒരുപാട് നന്ദി. ഇത് ദൈവിക ഊർജ്ജം പകരുന്നു.
@annakuttyvettiyangal1076
@annakuttyvettiyangal1076 7 ай бұрын
Great valuable talk god bless you sir
@bincyprasil5451
@bincyprasil5451 7 ай бұрын
വളരെ വളരെ നന്ദി സർ, താങ്കളെ യേശുവാ ആബ അനുഗ്രഹിക്കട്ട.... 🙏🙏🙏🙏🌹🌹🌹🌹
@premalathal426
@premalathal426 5 ай бұрын
Your topic on Christ conscious ness is very inspiring , meaningful and great
@shajisebastian6590
@shajisebastian6590 7 ай бұрын
Jesus Christ never fails...my dear 😘💕💖 lord 🙏 l love and pray all mind of univers Sprite..
@shobhanak5166
@shobhanak5166 7 ай бұрын
Njhan eshttapedunna oru mahapurushananu eshwdhevan❤
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Sir for learning us the truthful speeches. Namasthe Ji
@rajithachandran187
@rajithachandran187 7 ай бұрын
Hare Krishna....excellent talk .....thank u sir ....🙏🙏🙏
@lucyeypeeringolil5034
@lucyeypeeringolil5034 Ай бұрын
Great mission...God bless you graciously with every Spiritual graces to be a channel of Spiritual wisdom...
@theresafernando1990
@theresafernando1990 6 ай бұрын
Thank you Master ,for the indeepth knowledge ,you are wellknown Enlighted ,Sacred book.
@bindhukuruvilla1
@bindhukuruvilla1 7 ай бұрын
Thanks so much for the topic.your video well explained about the nature of Jesus Christ,his Love,Humility and forgiveness and those who seek Truth will finally meet Jesus Christ the “ only way,truth and Life”. May the love and blessings of Jesus Christ always be with you🙏😇
@meeramani2581
@meeramani2581 7 ай бұрын
Thanks to say about Jesus Christ. May lord Jesus bless u abundantly
@jancyjoy5000
@jancyjoy5000 6 ай бұрын
Thank you for this enlightening topic
@panakeelnambiar9719
@panakeelnambiar9719 5 ай бұрын
Thank you very good massage God bless you
@carismol953
@carismol953 7 ай бұрын
Worship you Jesus
@shibinabraham9110
@shibinabraham9110 7 ай бұрын
👍🙏... Christian mysticism Theodore nottingham Meister Echart Consciousness & deep level of understanding jesus....
@lalithavijayakumar3339
@lalithavijayakumar3339 7 ай бұрын
Thank you🙏 Thanks Universe
@shobhanak5166
@shobhanak5166 7 ай бұрын
Valere thanmayathwamai sumsarikunnu very good❤
@josephvarghese6728
@josephvarghese6728 7 ай бұрын
Very good
@binduvarghese8165
@binduvarghese8165 7 ай бұрын
Valare useful aaya oru video aayirunnu.Thank you Sir❤❤❤
@feastoftaste3668
@feastoftaste3668 7 ай бұрын
God is love Love in-built in every human being
@JESUSCHRIST100000
@JESUSCHRIST100000 7 ай бұрын
Congratulations
@manjuprasanna2388
@manjuprasanna2388 7 ай бұрын
GENERATE ONE GOOD THOUGHT A DAY ABOUT A PERSON YOU DO NOT LIKE. WHEN YOU HAVE LOVE, YOU SEE PEOPLE LIKE CHILDREN; THEY CANNOT HELP THEMSELVES, SO YOU FEEL MORE COMPASSION. Master choa kok sui.
@user-wk3jc8nc8k
@user-wk3jc8nc8k 7 ай бұрын
നമസ്തേ ഗുരു 🙏🙏🙏
@binduveetikad7555
@binduveetikad7555 3 ай бұрын
യേശു ജീവനോടുകൂടെയുണ്ട്
@coffeewithrinu
@coffeewithrinu 5 ай бұрын
അസത്തോമാ സത് ഗമയ.... (I am the Truth.. Jesus Christ ) തമസോമാ ജ്യോതിർഗമയ (I am the Light.. Jesus Christ) മൃത്യോമ അമൃതം ഗമയ (I am the Life) അതെ അവിടുന്നാകുന്നു വഴിയും സത്യവും വെളിച്ചവും ജീവനും
@xxxash1353
@xxxash1353 4 ай бұрын
ഇതെപ്പഴാ.... ജീസസ്... പറഞ്ഞത്..???.. ഒരു ബൈബിളിലും... കണ്ടിട്ടില്ലല്ലോ..? '
@sudeermp1796
@sudeermp1796 7 ай бұрын
Well said bro... 🙏👍🏻
@ushababuushababu1840
@ushababuushababu1840 7 ай бұрын
Really.aGod bless you sir
@sherlysasi6961
@sherlysasi6961 7 ай бұрын
Thankuu sir❤❤❤for ur valueable msg 🙏🙏🙏🥰🥰🥰
@shainyrajesh7199
@shainyrajesh7199 6 ай бұрын
Thank you very much sir I m so late to follow your channel thank you universe 🌈🌈
@glerysequeira9522
@glerysequeira9522 5 ай бұрын
Kristhuvinu thulyam kristhu mathram. Athinum apuram aareyenkilum kanichu tharan undo??? He is GodSon. ❤ Never compare him with a human. Deepest Love in the world. Deepest sacrifice 🙏❤
@kk-kg5kd
@kk-kg5kd 7 ай бұрын
E samaytha bhumi d energey maruka ana...32ullil palathum sambavikkum ellvarum meditation chayyuka ellam nammuda ullil thanna unta... E samyam golden time ana... Aware
@SJ-qj1rf
@SJ-qj1rf 7 ай бұрын
Realy. Great talk
@leemanoel6809
@leemanoel6809 7 ай бұрын
Great talk
@DGP8630
@DGP8630 7 ай бұрын
Ethra kshemichalum nammale chuttum nikkunnavar kurishil kayattum😢😢😢
@lissygeorge2655
@lissygeorge2655 7 ай бұрын
Great sir......God bless you 🙏
@sherlyprabha2101
@sherlyprabha2101 7 ай бұрын
Athma namaskaram
@sherishemivlog1316
@sherishemivlog1316 7 ай бұрын
Sir...എന്ത് സാധനം എടുത്താലും അത് നിലത്ത് വീണു പോകുന്നു...എന്ത് എടുക്കുമ്പോഴും....നിലത്ത് വീണതിനു ശേഷമ നിലത്തുനിന്ന് ആ സാധനം പിന്നീട് എടുക്കണം..എന്തായിരിക്കും കാരണം..കൊറേ കാലമായി...ഇത് ആരോടെങ്കിലും ചൊതിക്കനും പറ്റില്ല..ശ്രദ്ധ കുറവ് കൊണ്ടാണെന്ന് പറഞ്ഞു കളിയാകും..
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
ആത്മീയ വളർച്ചയുടെ ചില ഘട്ടങ്ങളിൽ, ചിലർക്ക് ഏറ്റവും ബുദ്ധിമുട്ടുകൾ ഉള്ള സമയങ്ങളിൽ ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. വിശദവിവരങ്ങൾ അറിഞ്ഞാൽ മാത്രമേ കൃത്യമായി പറയാൻ കഴിയൂ. നാം ആയിരിക്കേണ്ടാത്തയിടത്ത് ആയിരിക്കുമ്പോഴും, ചെയ്യേണ്ടാത്തത് അഥവാ ചെയ്യാൻ നിയോഗിക്കപ്പെടാത്തത് ചെയ്യേണ്ടിവരുമ്പോഴും, ചെയ്യേണ്ടത് അഥവാ ചെയ്യാൻ പ്രപഞ്ചത്താൽ നിയോഗിക്കപ്പെട്ടത് ചെയ്യാൻ കഴിയാതെ വരുമ്പോഴും ഒക്കെ മനസ്സ് ഇത്തരം പ്രവർത്തികൾ കാണിക്കാറുണ്ട്. ഈ സന്ദർഭങ്ങളിൽ മനസ്സും ശരീരവും തമ്മിലുള്ള കോർഡിനേഷനിൽ ചെറിയ വ്യത്യാസം വരുന്നു. ആത്മാവ് പ്രാപഞ്ചികമായി നിയോഗിക്കപ്പെട്ട ആത്യന്തിക ഉദ്ദേശത്തിലേക്ക് ചായുകയും ചെയ്യുന്നു. ഇത് ഒരു അടയാളമാണ്. ധ്യാനാത്മകമാകുവാനും അതിലൂടെ ജീവിതത്തിന്റെ പർപ്പസ് കണ്ടെത്തുവാനും, പ്രപഞ്ചം താങ്കൾക്ക് വേണ്ടി സൃഷ്ടിച്ച ഫ്രീക്കൻസി അഥവാ തരംഗത്തിന്റെ പാതയിൽ ട്യൂൺ ഇൻ ചെയ്തു പോകുവാനും, അന്തർജ്ഞാനത്തെ ശ്രവിച്ചുകൊണ്ട് മുന്നോട്ടുപോകുവാനും ഉള്ള പ്രപഞ്ചത്തിന്റെ ആഹ്വാനമാണ്. ഇത് കുറച്ചു കാലം മാത്രമേ ഉണ്ടാവുകയുള്ളൂ. നാം പ്രാപഞ്ചിക ഊർജ്ജവുമായി ട്യൂൺ ഇൻ ആ കുമ്പോൾ ഇതും കടന്ന് പോകും.
@sherishemivlog1316
@sherishemivlog1316 7 ай бұрын
@@KAPPENSMEDIA tnku... very much sir.. ഇത്രയൊക്കെ പറഞ്ഞുന്തന്നല്ലോ..😊😌🙏🙏🙏🙏..manassilakiyallooo..
@manavikammathew1792
@manavikammathew1792 6 ай бұрын
Thankyou Sir ❤
@girijav6785
@girijav6785 4 ай бұрын
എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ അത്ര ഇല്ല. കാരണം മനസ്സിൽ ആയി. സന്തോഷം 🙏🏼🙏🏼🙏🏼
@user-qv1xv9ig3g
@user-qv1xv9ig3g 7 ай бұрын
Thanks Kappaaa
@clayboi9890
@clayboi9890 7 ай бұрын
Awesomenezz...!!! 😊
@kk-kg5kd
@kk-kg5kd 7 ай бұрын
Amzon l oru pusthakam kittum new energy... Athu vangi vayikkukka
@ponnammajohn3683
@ponnammajohn3683 3 ай бұрын
Sir you are correct
@divyavijayan3318
@divyavijayan3318 6 ай бұрын
Thank you 😊 sir 🙏 ❤
@user-cv1qk1vc4g
@user-cv1qk1vc4g 7 ай бұрын
Thank you sir thank you so much
@sophymartin1711
@sophymartin1711 7 ай бұрын
Good explanation
@kk-kg5kd
@kk-kg5kd 7 ай бұрын
Jesus ethu dimensional ninna ullatha ananna ariumo...aru bhumiyil vanno ellvarkum അവരുടെ ദാ അയ soulplan unta... Athu araa aiya lum..
@minibabu6570
@minibabu6570 7 ай бұрын
Very good msg
@joshyjoseph7347
@joshyjoseph7347 7 ай бұрын
Jesus said I am the Light
@Sun-flower-z4w
@Sun-flower-z4w 7 ай бұрын
Thanku sir
@REVATHIMARUTHAN
@REVATHIMARUTHAN Ай бұрын
❤❤ yes 🥰
@beenasabu8683
@beenasabu8683 7 ай бұрын
Appu well said ❤
@sherlyjoy512
@sherlyjoy512 7 ай бұрын
Thank you
@kk-kg5kd
@kk-kg5kd 7 ай бұрын
Unconditional lvu enna jesus paranjatha manushana mathram snehikkan alla paranja എല്ല jeevajalangala ulpeda snehikkana paranja manushan ellathinayum konnu thinnunnu athu karanam bhumiuda balance thettunnu
@user-te1hz4kk1y
@user-te1hz4kk1y Ай бұрын
അപ്പോൾ lion, tiger etc ചെയ്യുന്നതോ
@kk-kg5kd
@kk-kg5kd Ай бұрын
@@user-te1hz4kk1yതാൻ ടൈഗറോ ലയണോ അന്നോ,.
@radhavijayakumarjaigurudav1997
@radhavijayakumarjaigurudav1997 7 ай бұрын
Thank you sr
@bijutom2010
@bijutom2010 7 ай бұрын
Great👍🏼
@mandrakemandrake7777
@mandrakemandrake7777 7 ай бұрын
Namasthe master ❤
@anupriya.vasudevan1838
@anupriya.vasudevan1838 4 ай бұрын
Amen
@emerald8743
@emerald8743 7 ай бұрын
We would like to know your opinion about Lena’s statement regarding 19 year cycle and 2024 onwards we are leading to spontaneous enlightenment. Would like to know this in depth. Thankyou Kappan 😊
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
Hi, it's already mentioned in a video about 5D.
@anirudhanviyyath9028
@anirudhanviyyath9028 3 ай бұрын
Christ -5 Consciousness -4= 9 Oh-5 my-2 Jesus -2 =522=9 Where -5 are-6 you-7 =567=9 Here=9 (with-6 in -5 YOU-7 =657=9 You-7 are-6 the-6 god-8 =7668=9. See-2 you-7 =27=9 Soon-9. Last-7 Messiah -2=72=9.
@DGP8630
@DGP8630 7 ай бұрын
Unfortunately àth oru matham aakki Hindukkale muzhuvan convert cheyyan nadakkunna vivaram illatha pastors.... Ithu pole ulla videos okke cut cheythu paavappetta janangale kaanichu matham maattuva...😮
@lalip8927
@lalip8927 7 ай бұрын
All are true❤❤❤❤
@yesudasjoy305
@yesudasjoy305 7 ай бұрын
Good 👍
@ramanycm9643
@ramanycm9643 7 ай бұрын
ഹരി ഓം
@SreeKumar-nt3dq
@SreeKumar-nt3dq 7 ай бұрын
ഹരി ഓം🕉️🕉️🕉️🕉️🙏
@jinsvarghese483
@jinsvarghese483 6 ай бұрын
Yesu
@jesusmission2763
@jesusmission2763 5 ай бұрын
Jesus is really god jesus love u
@silvithomas2741
@silvithomas2741 7 ай бұрын
Sir allarum paraunnu njan oru devil character anu, kallatharamanu ullilennu, anik churchil poye prayer cheyyan pattunnilla, head ache varunnu, churchil poye silent prayer anikishttam, othiri sound vachu prayer cheyyunnathu eshttamilla, so njan oru devil anooo
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
Hi, already replied in your another similar comment.
@prabhalakshmi8459
@prabhalakshmi8459 Ай бұрын
🙏🙏
@salilraj5086
@salilraj5086 4 ай бұрын
🙏🙏🙏
@myownvision6011
@myownvision6011 7 ай бұрын
❤❤❤ ഈ വീഡിയോ കുറച്ച് ഭാഗങ്ങൾ record ചെയ്ത് Share ചെയ്യാൻ അനുവദിക്കുമോ സർ
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
Kindly WhatsApp message the enquery at 9946962844
@universalcommunity2431
@universalcommunity2431 6 ай бұрын
👍
@sangeethamurali524
@sangeethamurali524 7 ай бұрын
🙏🏻🙏🏻
@naveen2055
@naveen2055 7 ай бұрын
Sir, യുക്തിവാദികളെ എങ്ങിനെ handle ചെയ്യണം.. ഇപ്പോൾ social മീഡിയയിൽ എപ്പോഴും തന്നെ അവരെ അഭിമുകികരിക്കേണ്ടിവരും..
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
ആത്മീയ വളർച്ചയുണ്ടാക്കാനും വൃത്തിയായി കർമ്മം ചെയ്യാനും ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനും മാത്രം അമൂല്യമായ ഊർജ്ജവും സമയവും ചെലവഴിക്കുക.
@naveen2055
@naveen2055 7 ай бұрын
@@KAPPENSMEDIA thank you sir🙏🙏🙏
@alwaysmiracles369
@alwaysmiracles369 6 ай бұрын
@rejigeorge1925
@rejigeorge1925 7 ай бұрын
🎉🎉🎉🎉🎉
@bijuthomas3176
@bijuthomas3176 4 ай бұрын
👌👌👌👌👌👌
@gardenofeden2036
@gardenofeden2036 7 ай бұрын
👌
@aparnnas446
@aparnnas446 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijuthomas3176
@bijuthomas3176 7 ай бұрын
👌👌👌
@mookambikasaraswathi58
@mookambikasaraswathi58 7 ай бұрын
🙏👍
@emerald8743
@emerald8743 7 ай бұрын
Aakashavum bhoomiyum ellaam srishtticha aa oreyoru Dhaivam (YAHOVA) thanne manushyanaayi roopam eduthathaanu Yeshu Christhu or YAHOSHUVA.
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
പല സംസ്കാരങ്ങൾക്ക് അടിസ്ഥാനമായി പല ഭാഷകൾക്കടിസ്ഥാനമായി ദൈവത്തെ പലരും പല പേരുകളിൽ വിളിക്കുന്നു, വിളിയെത്തുന്നത് ഒരേയൊരു ആത്യന്തികസൃഷ്ടാവിലേക്ക് മാത്രമാണ്.
@soumyaanugraham.s5757
@soumyaanugraham.s5757 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnakumarisumithran3864
@krishnakumarisumithran3864 7 ай бұрын
❤❤❤
@jeraldjobby2568
@jeraldjobby2568 7 ай бұрын
🙏🏻🙏🏻🙏🏻
@broPrincemartin
@broPrincemartin 6 ай бұрын
Jesus is lord
@vijuvv584
@vijuvv584 7 ай бұрын
❤❤
@PratheeshPappachan
@PratheeshPappachan 6 ай бұрын
💖💖💖💖💖💖💖💖💖💖
@hariharanps303
@hariharanps303 7 ай бұрын
🙏❤️🙏
@user-hw2si9eq6n
@user-hw2si9eq6n 7 ай бұрын
🙏🕉️🙏
@georgec.l7041
@georgec.l7041 7 ай бұрын
🎉🎉😊😊
@silvithomas2741
@silvithomas2741 7 ай бұрын
Pls reply sir
@KAPPENSMEDIA
@KAPPENSMEDIA 7 ай бұрын
Hi, already replied in your another comment.
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН