വൻ പാപങ്ങളിൽ രണ്ടാമതായി കൊണ്ട് സിഹ്റിനെ പഠിപ്പിച്ചതിൽ നിന്ന് തന്നെ സിഹ്റിന് യാഥാർഥ്യമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
@badaru38 ай бұрын
ഒന്നാമതായി പറഞ്ഞ ശിർക്കിന് ഫലമുണ്ടോ ? ബദിരീങ്ങളെ കാക്കണം - മമ്പുറം തങ്ങളെ രക്ഷിക്കണേ എന്ന് പറഞാൽ അതിന് ഫലം കിട്ടുമോ ?
@abdulkabeerpdri8 ай бұрын
ശിർക്ക് ചെയ്യുന്നതിനും പ്രതിഫലനം ഉണ്ടല്ലോ, അതല്ലേ കാഫിർ ആയി പോകുന്നത്,,, ഫലം എന്നുവച്ചാൽ ഗുണഫലം എന്ന് മാത്രം കാണണ്ട..@@badaru3
@LoveMachine-q9z8 ай бұрын
കിട്ടില്ല..ഷിർക് ആന്നു..പാപം@@badaru3
@sahshadt33498 ай бұрын
@@badaru3ശിർക്കിന് ഫലമുണ്ട്. ശിർക്ക് ചെയ്യുന്നവർക്ക് പിശാചിന്റെ സഹായം കിട്ടാൻ സാധ്യത കൂടുതലാണ്. കാരണം അതു വഴി കൂടുതൽ ആളുകളെ ശിർക്കിൽ പെടുത്താനും പിശാചിന് കഴിയും. മനുഷ്യനെ നരകത്തിൽ എത്തിക്കാൻ അവൻ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കും. അതിന് ശിർക്കിനെക്കാൾ വലിയ ഒരു മാർഗ്ഗം ഇല്ല 💯
@jtube13148 ай бұрын
ഒന്നാമത് പറഞ്ഞ വൻ പാപം ..... eg: ബിംബാരാധന - അതിന് ഫലമുണ്ടോ .പറയൂ സഹോദരാ
@lukhmank16858 ай бұрын
കരിപ്പൂർ സമ്മേളനം നിങ്ങൾക്കെല്ലാം മാറി ചിന്തിക്കാനുള്ള ഹേതുവാകട്ടെ!
@ashifashraf16438 ай бұрын
Mmm sheri sir 😄
@alavikuttypp60478 ай бұрын
നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന സിഹ്ർ ചെയ്യുന്നവരുടെ പ്രവൃത്തി യഥാർത്ഥത്തിൽ അവർക്ക് യാതൊരു കഴിവും ഇല്ല അവരെ വിശ്വസിച്ച് അവരെ അടുക്കൽ പോകുന്ന വ്യക്തികളെ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കുടുംബങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും അകൽച്ചയും കലാപവും അക്രമവും ഉണ്ടാക്കുന്നു ഉദാഹരണമായി ഒരാൾ വീട്ടിൽ തുടർച്ചയായി പലർക്കും അസുഖം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ ഇത്തരം സിഹ്ർ ചെയ്യുന്നവർ പറയും അത് പുറത്തുനിന്ന് ഒന്നുമല്ല നിങ്ങളുടെ കുടുംബത്തിൽ പെട്ട ഒരാൾ തന്നെ ചെയ്തതാണ് എന്ന് ഞാൻ ആളെ ഒന്നും പറയുന്നില്ല നിങ്ങൾക്ക് മാറിയാൽ പോരെ അസുഖം എന്ന് ചോദിക്കും അപ്പോൾ തന്നെ ഈ അന്ധവിശ്വാസത്തിൽ അടിയുറച്ച വർ ആദ്യമേ കുടുംബത്തിൽ ചിലരോടുള്ള വെറുപ്പിൽ അവർ തന്നെയാണ് ഈ സിഹ്ർ ചെയ്തത് ഉറപ്പിക്കും അതിനെ തുടർന്ന് ആ കുടുംബത്തിൽ കലഹവും അടിപിടിയും ഒക്കെ ഉണ്ടാവും ഇതാണ് സിഹ്റിനെ ഫലമായി സംഭവിക്കുന്നത് ഇതിന് യഥാർത്ഥത്തിൽ യാഥാർഥ്യവുമായി ബന്ധം ഇല്ല പക്ഷേ പലരുടെയും മാനസികരോഗവും ശിഹ്റി നെക്കുറിച്ചുള്ള അന്ധവിശ്വാസവും അല്ലെങ്കിൽ വിശ്വാസവും ഒക്കെയാണ് ഇത് സംഭവിക്കാൻ കാരണം അല്ലാതെ സിഹ്റിന് യാഥാർഥ്യം ഉള്ളതുകൊണ്ടല്ല എന്ന് മനസ്സിലാക്കാം ഇതിൽ അല്ലാഹുവിൽ പങ്കുചേർക്കൽ പലരൂപത്തിൽ കടന്നുവരുന്നുണ്ട് ഒന്ന് ഈ സിഹ്ർ ചെയ്യുന്ന വ്യക്തിക്ക് മറഞ്ഞ കാര്യങ്ങൾ അറിയാം എന്ന ധാരണ ഈ ചെല്ലുന്ന വ്യക്തികൾക്ക് ഉണ്ട് അതുപോലെതന്നെ അവർക്ക് രക്ഷയോ അല്ലെങ്കിൽ ശിക്ഷയോ നമുക്ക് വരുത്താൻ കഴിയുമെന്ന വിശ്വാസം ഇതൊക്കെ ശിർക്കിലേക്ക് കൊണ്ടുപോകും , മാജിക് എന്ന ഒരു ശാസ്ത്രീയ കലയും ഇതിന് മറയാക്കി ചിലർ ഉപയോഗിക്കുന്നു
@rashidppmtr8 ай бұрын
സത്യം എല്ലാവരും മനസ്സിലാക്കട്ടെ
@HaseenaNc-y9m8 ай бұрын
Correct😊
@AbdulAbdulasees8 ай бұрын
സിഹ്റിൽ വിശ്വസിച്ചാൽ നരകത്തിൽ തന്നെ അതിൽ യാതൊരു സംശയവുമില്ല സിഹ്റ് വെച്ച വസ്തു അല്ലാഹുവിനെ അതിജീവിക്കും എന്നല്ല അതിന്റെ അർത്ഥം സിഹ്റ് വെച്ച വസ്തു അല്ലാഹുവിനെ അതിജീവിക്കുമോ അതല്ല സിഹ്റ് വെക്കാൻ ഉദ്ദേശിച്ച നിങ്ങളുടെ ഹൃദയം അല്ലാഹുവിനെ അതിജീവിക്കുമോ സിഹ്റ് ഫലിക്കുമെങ്കിൽ സിഹ്റിന് വെച്ച വസ്തു സിഹ്റ് ഫലിക്കേണ്ട ആളെ പോയി ആ പ്രവർത്തി ചെയ്യണം. ഇനി നിങ്ങളുടെ വാദം അതിന് ആദൃശ്യമായിട്ടാണ് കഴിവുള്ളതെങ്കിൽ സിഹ്റ് വെച്ച വസ്തുവിന് ആവശ്യമായതെല്ലാം അതിനു ഉണ്ടാക്കാൻ കഴിയണം. Transalat Malayalam language to English
@AbdulHameed-fu3mz8 ай бұрын
സിഹ്ർ ഫലിച്ച സംഭവങ്ങളുണ്ട്
@anastt5038 ай бұрын
അഹങ്കരിക്കണ്ട അല്ലാഹു എല്ലാം അറിയുന്നവനും keel കുന്നവനുമാണ്
@abiraja96758 ай бұрын
Alhamdulillah
@AbdulHameed-fu3mz8 ай бұрын
റസൂൂലിനും സിഹ്ർ ചെയ്തിട്ടുണ്ട് പക്ഷെ അല്ലാഹുവിന്റെ കാവൽ ഉണ്ടായിരുന്നു
@ashrafka86348 ай бұрын
അൽഹംദുലില്ലാഹ്
@riyasmc008 ай бұрын
{ وَٱتَّبَعُوا۟ مَا تَتۡلُوا۟ ٱلشَّیَـٰطِینُ عَلَىٰ مُلۡكِ سُلَیۡمَـٰنَۖ وَمَا كَفَرَ سُلَیۡمَـٰنُ وَلَـٰكِنَّ ٱلشَّیَـٰطِینَ كَفَرُوا۟ یُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَاۤ أُنزِلَ عَلَى ٱلۡمَلَكَیۡنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَۚ وَمَا یُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ یَقُولَاۤ إِنَّمَا نَحۡنُ فِتۡنَةࣱ فَلَا تَكۡفُرۡۖ فَیَتَعَلَّمُونَ مِنۡهُمَا مَا یُفَرِّقُونَ بِهِۦ بَیۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَاۤرِّینَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَیَتَعَلَّمُونَ مَا یَضُرُّهُمۡ وَلَا یَنفَعُهُمۡۚ وَلَقَدۡ عَلِمُوا۟ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِی ٱلۡـَٔاخِرَةِ مِنۡ خَلَـٰقࣲۚ وَلَبِئۡسَ مَا شَرَوۡا۟ بِهِۦۤ أَنفُسَهُمۡۚ لَوۡ كَانُوا۟ یَعۡلَمُونَ } [Surah Al-Baqarah: 102] സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി (അല്ലാഹുവിനോട്) നിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക്ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏര്‍പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
@ibrahimund8 ай бұрын
.
@AbdulHameed-fu3mz8 ай бұрын
സിഹ്ർ ഫലിക്കും സിഹ്ർ ഫലിക്കിക്കില്ല എന്നു പറയുന്നത് തെറ്റ്
@therealtruthis54978 ай бұрын
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ (റ) പറയുന്നു: ‘ഖു൪ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്ലിമിനേക്കാള്‍ ശ്രേഷ്ടകരമായ മറ്റൊരു ഗ്രന്ഥമില്ല.’ (മജ്മൂഉല്‍ ഫതാവാ:18/74)
@badaru38 ай бұрын
ആർക്കാണ് സുഹൃത്തെ സംശയം
@JavadRahman-g4d8 ай бұрын
ആർക്കും സംശയം ഇല്ല. ഈ കാര്യത്തിൽ എന്നാൽ ഇമാം ബുഹാരി യും മുസ്ലിമും മഹ്സൂമമുകൾ ആണെന്ന് ആ നമുക്ക് പറയാൻ പറ്റുമോ
@muhammedabduljavad8 ай бұрын
الإجماع معصوم عن الخطأ وقد أجمع العلماء على صحة هاتين الكتابين@@JavadRahman-g4d
@ihsansanu57668 ай бұрын
Thufa
@jtube13148 ай бұрын
സിറാജ് മൗലവീ താങ്കൾ പരമാവധി ഹദീസിനെ ദുർവ്യാഖാനിപ്പിച്ച് ജനങ്ങളെ കൊണ്ട് സിഹ്റിൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചോളൂ..... ബുദ്ധിയുള്ളവർ തങ്കളുടെ ശ്രമങ്ങളെ അവഗണിക്കും. അല്ലാഹു കാക്കട്ടെ.
@MuhammatheMishab-wl6yv8 ай бұрын
ഒരുകാലത്ത് നിങ്ങളും ഈ കൂട്ടത്തിൽ പെട്ടവരായിരുന്നില്ലേ ഒരു വിഭാഗത്തിന് ഇപ്പോൾ ബോധം വെച്ചു സമസ്ത അന്ന് പറഞ്ഞതും ഇന്നു പറഞ്ഞതും ഒരേ തൗഹീദ് മുജാഹിദ് വിഭാഗം പരിണാമ തൗഹീദ്
@Yousaf-o1r8 ай бұрын
Cm മടവൂർ ലോകം നിയത്രിക്കുന്നത് എന്നത് തൗഹിദ് ആണോ?
@MuhammatheMishab-wl6yv8 ай бұрын
@@Yousaf-o1r ഔലിയാക്കൾക്ക് അതിന് കഴിവുണ്ടെന്ന് ഇബ്നു തൈമിയ
@haris22848 ай бұрын
Suhrthukale kann thurakoo adheham parayunnath sathyamanu
@shameeraavaz81178 ай бұрын
Samsthakku thouheedho?😅😅😅
@MuhammatheMishab-wl6yv8 ай бұрын
@@shameeraavaz8117 ഒരു നൂറ്റാണ്ട് കാലം സുന്നികളെ കാഫിർ ആക്കിയ നിങ്ങൾ അവസാനം നിങ്ങൾ തമ്മിൽ തന്നെ കാഫിർ ആക്കുന്ന ഒരു ഗതി ഇതിൽ നിന്നും മനസ്സിലാക്കാം നിങ്ങളിൽ സത്യം ഇല്ല എന്നുള്ളത്
ഇത് വരെ മാർക്ക്സ് ദൗവ വിഭാഗം വിഷയം കൃത്യമായി ഇപ്പോൾ സമ്മേളനം സംഭന്ധിച്ചു visdom കുവൈറ്റ് തുടങ്ങി വെച്ച സലഫിസം വറളി പുണ്ടിരിക്കുന്നു എന്ന് വ്യക്തമാകുന്നു.
@muhammedhalikmgmrahmanbaza79268 ай бұрын
അത് തന്നെയല്ലെ അലി മദനി പറഞ്ഞത്
@uthumanabdulrahman68298 ай бұрын
കൂടോത്രം ഒഴിപ്പിക്കുന്ന ആശുപത്രി പണിതോ ? കൂടോത്രം ചെയ്ത് ഫലസ്തീൻ പ്രശ്നം തീർക്കാൻ ആലിമീങ്ങൽ ആരും ഇല്ലേ
@riyasmc008 ай бұрын
ചെയ്യാൻ പാടില്ലെന്ന ഖുർആൻ പഠിച്ചത് . { وَٱتَّبَعُوا۟ مَا تَتۡلُوا۟ ٱلشَّیَـٰطِینُ عَلَىٰ مُلۡكِ سُلَیۡمَـٰنَۖ وَمَا كَفَرَ سُلَیۡمَـٰنُ وَلَـٰكِنَّ ٱلشَّیَـٰطِینَ كَفَرُوا۟ یُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَاۤ أُنزِلَ عَلَى ٱلۡمَلَكَیۡنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَۚ وَمَا یُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ یَقُولَاۤ إِنَّمَا نَحۡنُ فِتۡنَةࣱ فَلَا تَكۡفُرۡۖ فَیَتَعَلَّمُونَ مِنۡهُمَا مَا یُفَرِّقُونَ بِهِۦ بَیۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَاۤرِّینَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَیَتَعَلَّمُونَ مَا یَضُرُّهُمۡ وَلَا یَنفَعُهُمۡۚ وَلَقَدۡ عَلِمُوا۟ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِی ٱلۡـَٔاخِرَةِ مِنۡ خَلَـٰقࣲۚ وَلَبِئۡسَ مَا شَرَوۡا۟ بِهِۦۤ أَنفُسَهُمۡۚ لَوۡ كَانُوا۟ یَعۡلَمُونَ } [Surah Al-Baqarah: 102] സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി (അല്ലാഹുവിനോട്) നിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക്ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏര്‍പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
വെറുതെ സമയം കളയലാവും. അവർക്ക് വെളിവും ബോധവും ഉണ്ടാവാൻ സാധ്യത ഇല്ല
@badaru38 ай бұрын
ഇന്നലെ ത്തേത് ക്ലിക്ക് ആയില്ല ഇന്ന് പുതിയതുമായി വന്നതാണ്
@rafeequet27458 ай бұрын
നിനക്ക് സമാധാനത്തിന് അതും പറഞ്ഞ് നടന്നോ
@rafeequet27458 ай бұрын
അലിയെ പോലെയുള്ള അന്തംകമ്മികൾക്കും യുക്തിവാദികൾക്കും പറ്റിയ കൂട്ടാണ് നീയൊക്കെ
@lukmanluku18908 ай бұрын
Sathyam 😂
@haris22848 ай бұрын
Koodothram cheyyal haramanu Allengil cheythene
@lukmanluku18908 ай бұрын
ضعيفnte usthathan ഈ സിറാജ്
@EKsDiary8 ай бұрын
😂😂😂
@fathimazahra40628 ай бұрын
Pandithanmar avarude pandityam kond Allahuvinte ayathukal matimarikkaruthe واتقوا الله يا علماء!!!!
@ShamsudheenCps8 ай бұрын
ഇനി ഖുർആനും ഹദീസും ദുർവ്യാഖ്യാനത്തിന് നിങ്ങൾ തന്നെ മറുപടി പറയൂ സുന്നികൾക്ക് പണി കുറഞ്ഞു ഇത് തന്നയെല്ലെ ഇത്രയും കാലം സുന്നികൾ പറഞ്ഞിരുന്നത് വഹാബികൾ എല്ലാവരും ഇത് തന്നയാണ് ചെയ്യുന്നത് നിങ്ങൾ പൊട്ടി പൊളിഞ്ഞപ്പോഴാണ് ദുർവ്യാഖ്യാനങ്ങൾ മനസ്സിലായത് ഈ പേക്കോലങ്ങളിൽ നിന്നും ഇനിയെങ്കിലും മാറി കൂടെ ?
@hashimhafsaltkl29698 ай бұрын
Wisdom team udane sunnikalumayi aikyappeduka😂
@Fm.1238 ай бұрын
Siraj Balu aethu vibhagam anu
@ashifashraf16438 ай бұрын
AhluSunnah
@Fm.1238 ай бұрын
@@ashifashraf1643 Wisdom Jinn, KNM, madavoori, markaz daiwah etc ethil aethu anu
@ArifaKabeer-vt7mg8 ай бұрын
ഇവർക്ക് onnum verea paniillea
@abdullatheefputhur57248 ай бұрын
ഇത് കൃത്യമായ കോട്ടി മാട്ട ലാണ് കൃത്യം
@mohamedrafeeq44608 ай бұрын
എങ്ങിനെയാണ് കോട്ടി മാട്ടിയത്
@afsala84378 ай бұрын
സിഹ്ർ വിശ്വാസി മുശ്രിക്ക്
@rasi62188 ай бұрын
Appol bahudaiva viswasiyoooo....
@AbdAbd-k2w8 ай бұрын
ഈ കാലം വരെ സിറാജ് ബാലുശ്ശേരി ഫൈസൽ നബിയോ മുതലായ ആളുകൾ കണ്ടിട്ടില്ലാത്തതും തിരിച്ചറിയാൻ കഴിയാത്തതും ആയ ജിന്നുകളോട് നിങ്ങൾ ഏതു ഭാഷയിലാണ് സഹായം ചോദിക്കുക അതിൽ ഏതാണ് മുസ്ലിം ജിന്ന് കാഫർ ജിന്ന് എന്ന് എങ്ങനെ അടിസ്ഥാനത്തിലാണ് വേർതിരിക്കുക വിവരക്കേട് മാത്രം വിളമ്പി വിജയിക്കാൻ നോക്കല്ലേ ഭായ്
@AbdAbd-k2w8 ай бұрын
നിങ്ങൾക്ക് ബാധ്യത ഇസ്ലാമിനോട് അല്ല ഫൈസൽ മൗലവിയോടാണ് അയാളാണ് മറിച്ചും തിരിച്ചും ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നത്
@haris22848 ай бұрын
Theliv para
@scienceclassroom99888 ай бұрын
താങ്കൾ പറഞ്ഞ് പറഞ്ഞ് വെറും വെള്ളമായി മാറുന്നു
@haris22848 ай бұрын
Ath thankal vellathilayond thonunnatha
@muthudoha14838 ай бұрын
Madavoorikal new chekanorikalanu in sha allah varum kalangalil ath bodhyapedum
@MuhammdShafi-r4p8 ай бұрын
ഇയാൾ കളവ് പറയുന്നു
@sibagathullahsibu48108 ай бұрын
Balusseri enthinee fithna!
@SpreadingIslam018 ай бұрын
നബി ﷺ യുടെ സഹീഹ് ആയ ഹദീസുകൾ പച്ചക്ക് നിഷേധിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ അത് നോക്കി നിൽക്കുന്നത് ദീനിനെ സ്നേഹിക്കുന്നവരുടെ രീതിയല്ല..
@badaru38 ай бұрын
നോക്കി നിൽക്കണ്ട പ്രമാണം പറഞ്ഞത് പ്രകാരം വിശദീകരിച്ചാൽ മതി !
@badaru38 ай бұрын
മുഹമ്മദ് നബിക്ക് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണെന്ന് ഖുർആൻ പറയുന്നില്ലെ ?