സിജോ അത്രേം വേദന ഉണ്ടായിട്ടും ഒരു overacting ഓ മുതലെടുപ്പ് ഒന്നും ഉണ്ടായില്ല.. ഇത് ഉൾട്ട ആയിരുന്നേൽ ഒന്നു ചിന്തിച്ചു നോക്ക്.. റോക്കി അലറി കൂവി physical assault വിളിച്ചേനെ.. സിജോയ്ക്കു എത്ര വേദനിച്ചാലും അതിൽ ഋഷിക്കും അൻസിബാക്കും ഒന്നും പ്രശ്നം കാണില്ല..Unmarried ആയിട്ടുള്ള ഗേൾസിനോട് ആണ്.. Arranged മാര്യേജ് ആണേൽ റോക്കി യെ പോലെ ഉള്ള ഒരുത്തനെ ഒക്കെ ന്യായികരിക്കുന്ന ഒരുത്തൻ വന്നാൽ അപ്പോൾ bye പറയണം.. ഇവന്റെ ഈ act ഒക്കെ സപ്പോർട്ട് ചെയ്യുന്നവരുടെ ഉള്ളിലും ഒരു toxic criminal ഉണ്ടാവും.. ജീവിതം കോഞ്ഞാട്ട ആവും.. Get well soon സിജോ.. 🙏
@josephthomas19579 ай бұрын
Rockyക്ക് പറ്റിയ അബദ്ധം വെല്ലുവിളിയിലു വന്ന mistake ആണ്. "നീ ആണാണെങ്കിൽ പുറത്ത് തൊട്ടു നോക്കട, നിന്നെ ഇടിച്ചിരിക്കും" Sijo ഒരു feather touch നടത്തി, Rocky യുടെ ആണത്തം ഉണർന്നു, പിന്നെ അടിക്കുക അല്ലാതെ വേറെ വഴിയില്ലാതെയായി. അടിച്ചു...😯 പിന്നെ നിലവിളിച്ചു😭 കരഞ്ഞിട്ട് എന്താ കാര്യം BB എടുത്ത് പുറത്ത് കളഞ്ഞു. ഗുണപാഠം: B B ഹൗസിൽ ഇനി ആരെങ്കിലും വെല്ലുവിളിക്കുമ്പോൾ നീ എൻ്റെ ദേഹത്ത് തൊട്ടു നോക്കെട എന്നൊന്നും പറയാൻ പോകരുത്, എതിരെ നിൽക്കുന്ന ആള് ചിലപ്പോൾ തൊട്ടെന്നിരിക്കും, പിന്നെ അവിടെ തീരും നിങ്ങളുടെ വർഷങ്ങളുടെ സ്വപ്നം അല്ലെങ്കിൽ സ്വയം മേന്മ നടിക്കുന്ന ആണത്തം 😂
@achuachu8819 ай бұрын
Rocky യെ പോലെ ഉള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യുന്നവർ ആ മൈൻഡ് ഉം ആഗ്രസ്സീവ് ഉം മാസും മാത്രം ഇഷ്ടപെടുന്ന ആൾക്കാർ ആയിരിക്കും
@jbitvbiggboss9 ай бұрын
otta vakki budhishoonyanmar
@gayathriszone2209 ай бұрын
Rocky ടെ അഹങ്കാരം ആണ് സിജോന്റെ ഈ അവസ്ഥക്കു കാരണം.. സിജോനു നല്ല പരിക്കേറ്റിട്ടുണ്ട്... ഒരു പാവം പയ്യന്റെ ജീവിതം തകർത്തിട്ട് അയാളെ കിരീടം വച്ച് മലയിട്ട് കൊണ്ട് പോകുന്നു... Toxicity യെ ആഘോഷം ആക്കുന്ന സമൂഹം.. കഷ്ടം
@jbitvbiggboss9 ай бұрын
ക്യാഷ് കൊടുത്തു ഇറക്കിയ ആവും
@Ajnabi2119 ай бұрын
Rocky is showing withdrawal symptoms😕.
@anishagopal7489 ай бұрын
Satyam im shocked ...he has no regret ..he s smilig like he did a great job inside house ....😮😮omg
@lostmanbazz9 ай бұрын
അവൻ തന്നെ set ചെയ്ത് വെച്ച ആൾക്കാർ ആണ് 😂
@amaljoajay66839 ай бұрын
അത് പുള്ളിയുടെ കൂട്ടുകാരും പിന്നെ കാശ് കൊടുത്തു കൂട്ടിയ ഒന്ന് രണ്ട് പേരും 🤣😂
@dhanya27199 ай бұрын
Rocky yekkal ഭയക്കേണ്ടത് അയാളെ ആരാധിക്കുന്നവരെ ആണ്...15 days l poyathu nannayi😅
@vimalkkrishnankutty65369 ай бұрын
റോക്കിയ്ക്കാണ് വോട്ട് കൊടുത്തിരുന്നത്. പക്ഷേ മറ്റൊരാളെ ഇടിയ്ക്കുന്നത്, അത് കൂടുതൽ പേരും വെറുക്കുന്ന ജബ്രിയ്ക്കാണെങ്കിലും തെറ്റ് തന്നെയാണ്. അയാളെ പുറത്ത് വിടുക മാത്രമല്ല, മുഖത്ത് അടിക്കുന്നത് വധശ്രമത്തിന് കേസെടുക്കാവുന്ന കുറ്റമാണ്. അത് അങ്ങനെത്തന്നെ ചെയ്യണം. ഇനി പ്രതീക്ഷ അപ്സരയിൽ.
@vidhyarajl43639 ай бұрын
വിവരം ഉള്ള മനുഷ്യൻ ❤️
@goptalks22609 ай бұрын
അപ്സര 🎉
@nithad50969 ай бұрын
Why people supporting rocky.. അതും അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ എന്നൊക്കെ പറഞ്ഞ്
@jbitvbiggboss9 ай бұрын
SATHYAM KURE ENNAM
@nithad50969 ай бұрын
മലയാളികൾക്ക് കുറച്ചു നാൾ ആയിട്ട് നല്ല നിലവാരതകർച്ച ഉണ്ട്. 😊
@lijothomas87909 ай бұрын
@@jbitvbiggboss ഈ പ്രതികരണങ്ങൾ നോക്കിയാൽ മനസ്സിലാകും റോക്കി കുറെ നാൾ കൂടി നിന്നിരുന്നു എങ്കിൽ റോബിനെക്കാൾ കൂടുതൽ ടോക്സിക് ഫാനുകൾ ഉണ്ടായേനം..
@Homietalks249 ай бұрын
Bhodham illlaathorod paranjittenthaa??
@SasiCk-i1q9 ай бұрын
മുടിയൻ മോങ്ങാൻ വേണ്ടി വന്നതാണൊ? ഇവനെ എന്തിനാണ് BB എടുത്തത്
@merincanil9 ай бұрын
Ini ellam koode sijoye corner cheyyum ath sijo nannayi use cheythal he can shine
അല്ലേലും ഈ season il " നീ ആണ് ആണെങ്കിൽ " എന്ന പ്രയോഗം ഇത്തിരി കൂടുതലാ .. Gebri ഉം അങ്ങേരെ അങ്ങനെ ആയിരുന്നു പ്രോവൊക്കിയത് .. ആ വാക്കിനോട് തിരിച്ചു പറയാൻ season 4 ile പോലത്തെ ഒരു റിയാസോ ജാസ്മിന്നോ നിമിഷയോ അവിടെ ഇല്ലാതെ പോയി ...
@shinyjoshy12359 ай бұрын
Rishi seems to b a pathetic contestant 🙄🙄.had hopes on him but he proves to b not worthy . Than Gabri Jasmin is a better player 👍.
@sreekuttan20049 ай бұрын
Annu karanjapo thanne Rishiyude full image poyi...emotional aayitu jasmine pati ithrem mosham paranjapo avante ullile toxicity and sadhacharam ellarum kandu ....So its not surprising
@lucyjose57529 ай бұрын
Most contestants blindly follow previous season’s contestants It is easy for male contestants to be star. Option 1 : become an aggressive short tempered man Option 2: find an opinionated strong woman and be a enemy of that woman I find most male contestants follow this trend But good thing about female contestants never followed dilsha’s trend which is the only strategy worked for females
@jbitvbiggboss9 ай бұрын
Correct
@Surya-zl8mc9 ай бұрын
Very true
@martinsam87879 ай бұрын
Jasmine cereana tired to follow the dirty dilsha game startergy
@lucyjose57529 ай бұрын
Never said all women contestants are angels and all male contestants are toxic just pointed out a trend that I observed. For males there is trend easy to follow which is tested and approved but for females there is no trend
@lucyjose57529 ай бұрын
@@sharans3313 dilsha was with rajavu of that season , but jasmin is not behind rajavu of this season. Sijo and rocky has attributes of rajavu. If she is following that trend she would have behind sijo. Jasmin needs males may be as friends or flirting , it is her emotional need.
@nishathomas33979 ай бұрын
Unacceptable behaviour from Rocky, How can someone punch so hard even to the extent of destroying somebody's life? But Sijo should have controlled himself but really feel sorry for him.
@jbitvbiggboss9 ай бұрын
Ellam mass aanalo ikkottark
@Daveyvj369 ай бұрын
Feels bad for Sijo, Hope he can make a strong comeback.
@jbitvbiggboss9 ай бұрын
❤️
@unfinishedhopes7689 ай бұрын
He can’t.. New rule is like that
@lijothomas87909 ай бұрын
@@unfinishedhopes768പക്ഷേ ഈ കേസിൽ ബിഗ് ബോസും കുറ്റക്കാരാണ്. അതിനാൽ സിജോ ക്ക് റിഏൻട്രിക്ക് അവകാശം ഉണ്ട്. അല്ലെങ്കിൽ ബിഗ് ബോസ് നഷ്ടപരിഹാരം കൊടുക്കണം
@snehas73009 ай бұрын
Hindi bb 13 paras chabraku kaikk operation undarnu. Sidharth shukla ku 1week rest paranju... Apo bb avare secret roomil vachu.. Maybe evideyum angane kanum
@avamaria21169 ай бұрын
@@snehas7300but ee biggboss thott rules change cheythitund
@chavervavachan9 ай бұрын
കഴിഞ്ഞ സീസണിലും തോന്നിയ സംശയം ആണ്...ഇത്രയധികം auditionum filteringum ഒക്കെ കഴിഞ്ഞ് ഒരു corporate giant വിചാരിച്ചാൽ കിട്ടാവുന്ന best option ee 18 പേരാണോ? സോഷ്യൽ മീഡിയ അത്യാവശ്യം അറിയാവുന്ന ഏതെങ്കിലും ഒരു random പ്രേക്ഷകന് ഒരു 15 min കൊടുത്തിട്ട് 18 പേരെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ മിനിമം ഇപ്പൊൾ കാണുന്നവരുടെ നിലവാരം എങ്കിലും ഉണ്ടാവില്ലേ?
@jbitvbiggboss9 ай бұрын
ഇതിലൊക്കെ കുറച്ചൊക്കെ, കുത്തികയറ്റൽ ഉണ്ടന്നെ
@chavervavachan9 ай бұрын
@@jbitvbiggboss ഇമ്മാതിരി തോൽവികൾക്ക് വേണ്ടി സ്വന്തം viewershipum repurationum ഏഷ്യനെറ്റ്/ endemol റിസ്ക് ചെയ്യുന്നുണ്ടെങ്കിൽ ഇവർക്ക് കുറഞ്ഞത് വല്ല illuminati connections എങ്കിലും ഉണ്ടായിരിക്കണം....selection te കാര്യത്തിൽ കുറച്ചെങ്കിലും ഇവർക്ക് competition കൊടുക്കാൻ പറ്റുന്നത് ഇവിടത്തെ bjp നേതൃത്വത്തിന് ആണ്.
@swethakrajan9 ай бұрын
Ithil vannal image poyalonnulla pedi moolam palarum no parayunnundakum..
@@jbitvbiggboss കണ്ടിടത്തോളം അത് പോലെ ആണ് തോന്നുന്നത്. But what's the catch for Asianet and endemol in it? Why risk their reputation, viewership and the associated money for some idiots who hardly have anything to offer in return?
@sreekuttan20049 ай бұрын
Pinne...Indian borderil yudhathinu alle Rocky poyathu...Ithrem karayaan....Ansiba and Rishiyude karachil oke kaanumbo sherikum dheshyam varunnu !! Sijo oke nalla genuine player aanu...Top 5 il varaan nalla chance ulla aal aanu !!
@aparnachithira9 ай бұрын
Sijo യുടെ kaaryathil❤️വിഷമം തോന്നുന്നു. ഒരു physical assault നടക്കാൻ പോകുന്നെന്നറിഞ്ഞിട്ടും ബിഗ്‌ബോസിന്റെ ഒരു announcement പോലും കൊടുത്തില്ല. കഷ്ടം.
@dhanyashanmughan799 ай бұрын
Rishi arjun oke nalla gamers ayirikum enn veruthe expect cheythu. verum waste. Rockye thaangi nilkan allathe onnum illa. innalathe rishide karachil kandit enthoru kashtam. arjun oke oru vaak polum sijoyk pattiyathinekurich mindunnilla. ansiba pinne next week pokan nilkuannenkilum parayam. saranya,sreethu oke enthokeyo cheyyunnu. kurachenkilum apsarayanu ullathil bhedham. jasminum nalla gamer thanneyanu ivareyoke vach nokumbo. enthayalum verum shokam season
@snehaharikrishnan14259 ай бұрын
ഇനിയും വരുന്ന സീസണിൽ പുറത്തുപോകും എന്ന് ഉറപ്പുള്ളവർ അവർക്ക് വിരോധമുള്ളവരെ തല്ലിയാൽ മതിയല്ലോ.. രണ്ടുപേരും പുറത്താകുമല്ലോ.. എനിക്ക് കിട്ടാത്തത് ആർക്കും വേണ്ട എന്ന mindset ഉള്ളവരും ഉണ്ടല്ലോ..നല്ല punishment കൊടുക്കണം ഇങ്ങനെയുള്ള ആളുകൾക്ക്... expecting brilliant wild cards..
@jbitvbiggboss9 ай бұрын
യെസ് true
@justinjacob18139 ай бұрын
രതീഷ് പോയതിന്റെ പിറ്റേന്ന് തന്നെ മനസിലായി അടുത്തത് റോക്കിയുടെ വിളയാട്ടവും പിന്നാലെ പുറത്താക്കലും ഉണ്ടാവും എന്ന് 😂
@misetro123459 ай бұрын
Mosham aayipoi Rocky shud be charged with a case. That punch looked super serious and Sijo looked so hurt
@Abhishaa78909 ай бұрын
So curel
@jbitvbiggboss9 ай бұрын
YES
@Tinahere179 ай бұрын
8:45 so true.. Ipol thanne people are trying hard to evict Jasmine and Gabri. Avarokke giving some content.. Epzhum jinto de jokes um dance um kandirikkan patto.. Why this much hatred Jasmin and Gabri need to undergo 😢
@abhinandpb63259 ай бұрын
അവർ love track setup ഇടുന്നത് എന്തിനാ gabri jasmine kiss cheyunu oru public കാണുന്ന show ആണ് ഈ പ്രഹസനം കാണിക്കേണ്ട കാര്യം ഇല്ല
@kavya88129 ай бұрын
Feeling really bad for sijo nth pain ondayrkum paavam. Rocky should be dealt legally. This is physical abuse
ഹൗസിലേക്ക് കേറുന്നതിനു മുൻപ് റോക്കി ലാലേട്ടനോട് പറഞ്ഞിരുന്നു. ബിഗ് ബോസ്സ് ഇനി റോക്കിക്ക് മുൻപും റോക്കിക്ക് ശേഷവും അറിയപ്പെടും എന്ന്. മറ്റൊരു തരത്തിൽ അങ്ങനെ തന്നെ ആയി😂
@ShahalaRijas-ir9gh9 ай бұрын
Waiting for sijo ....❤❤❤❤
@aswathijiju52509 ай бұрын
ഈ സീസൺ ന്റെ തെരഞ്ഞെടുപ്പ് തന്നെ മോശമായിപ്പോയി എന്ന് തോന്നുന്നു.. 19 പേര് വന്നപ്പോൾ ഒരിഷ്ടം തോന്നിയത് ഋഷിയോട് ആണ്, ഉപ്പും മുളകും സീരിയൽ കണ്ടത് കൊണ്ട്. ആ ഇഷ്ടം ആളുടെ performance കണ്ടതോടെ പോയി. റീലും റിയലും രണ്ടും രണ്ടാണല്ലോ. ഇപ്പൊ അല്പം കൊള്ളാം എന്ന് തോന്നുന്ന contestant അപ്സര ആണ്, ഒരു ഗ്രൂപ്പിലേക്ക് വലിയ ചായ്‌വ് ഇല്ല. മറ്റാരെയും അംഗീകരിക്കാൻ പറ്റുന്നില്ല. നോറ, അൻസിബ, ജാന്മണി ഒക്കെ crooked ആണ്. യമുന, ശരണ്യ, ശ്രീതു ഒക്കെ വെറുതെ അതിലെ നടക്കുന്നു. ജ-ബ്രി combo അരോചകം ആണ്, സദാചാര പ്രശ്നം അല്ല, സീസൺ 1 ലെ ശ്രീനി -പേർളി പ്രണയവും സീസൺ 3 ലെ മണിക്കുട്ടൻ -dimbal സൗഹൃദവും ഒക്കെ കണ്ടിരിക്കാൻ മനോഹരം ആയിരുന്നു, ജബ്രി വളരെ cringe ആണ്.
@ashikhajahanhussain64789 ай бұрын
ഈ അവസരത്തിൽ പറയാവുന്നതാണോ എന്നറിയില്ല, എങ്കിലും പറയാതിരിക്കാൻ തോന്നുന്നുമില്ല.. മുമ്പ് ജാസ്മിൻ ജാഫർ ഒരു സുഹൃത്തിന്റെ വിവാഹത്തിന് മണവാളന്റെ കൈ പിടിച്ച് സംസാരിച്ചു എന്നത് ഒരു വിഷയമായിട്ടുണ്ടായിരുന്നു, അന്ന് ജാസ്മിനെ സപ്പോർട്ട് ചെയ്തവർ തന്നെയാണ് ഗബ്രിയുടെ കാര്യത്തിൽ fake friendship, love track ഒക്കെ ആരോപിക്കുന്നത്. ഞാൻ ഷോ കാണാറില്ല, റിവ്യൂസ് മാത്രമേ കാണാറുള്ളൂ.. എന്നാലും ഇങ്ങനെ ഒരു വശം കൂടി ഇല്ലേ എന്ന് തോന്നി.. മുമ്പ് പരിചയമില്ലാത്ത സുഹൃത്തിന്റെ വരനോട് കൈ പിടിച്ച് സംസാരിച്ചത് കുഴപ്പമില്ലെങ്കിൽ ബിഗ്ബോസ് പോലെ ഒരു closed circuit ൽ രണ്ട് ദിവസം കൊണ്ട് ഒരാളെ ഫ്രണ്ട് ആക്കേം കൈ പിടിച്ച് സംസാരിക്കേം ഒക്കെ ചെയ്യുന്നതിൽ എന്താണ് കുഴപ്പം..
@jbitvbiggboss9 ай бұрын
അവസരവാദികളും സദാചാരവാദികളും
@rohitnair83319 ай бұрын
Aa 3:05 il paranja point innale Rishi parayunnath kett njan chirich chathu, Apsara gamer anu aval cup adikkan anu vannittullath, so enikk avale ishtamalla, ee Rishi okke enth manassilakki ano BB il vannittulla, ithrayum emotional aya oral orikkalum ee showkk pattiya contestant alla...
@gayusreek9 ай бұрын
Jaiby chettante review njn bb kandu vila iruthunnapole tanne... Ath thanne anu e channel follow cheyuna karanavum....
@Jo-duz989 ай бұрын
റോക്കി അണ്ണൻ എയർപോർട്ടിൽ കരഞ്ഞില്ല എന്നൊക്കെ പറഞ്ഞു തള്ളി മറിക്കുന്നുണ്ട്.
@sreekuttan20049 ай бұрын
Avide ulla ellarum oru group or combo aanu...avaranu Gabri and Jasmin comboye kuttam paranjathu.... Rishi, Arjun, Ansiba and Rocky oke oru group aanu...Avarku groupine kuttam parayan oru arhathayum ullu !!
@chaitanya6879 ай бұрын
Swayam content create cheyan kazhiv ilathath kondanu oru particular vyakthiyude purake koodunath. Last season athinte best example ane. Purath negative image ula oralde purake koodi. Ayal mouth open cheythal political correctness noki nadakunavar baki ulavar parayuna thettukal kandilanu nadichu. Anger issues ulavarde purake nadanu provoke cheyumbol ula risk alojikunila
തല്ലു കിട്ടിയത് ഗബ്രിക് ആയിരുന്നു എങ്കിൽ റോക്കി അടുത്ത രാജാവ് ആയിരുന്നേനെ... തല്ല് കിട്ടിയത് സിജോ ക് ആയത് കൊണ്ട് പിന്നെയും റോക്കി ക് എതിരെ ആൾ സംസാരിപ്പിക്കുന്നുണ്ട്
@misetro123459 ай бұрын
Gabri kk aayirunnel ath attempt to murder case aayene. Sijo aayond onnum mindeela. Nalla idi alle idichath. Pullide kelvik oke preshnam varam. Also permanent nerve damage vare ondavum. Sijo case koduke aan vendath if he is out frm biggboss
അന്തോം കുന്തോം ഇല്ലാതെ bb കണ്ടാൽ ഇങ്ങനിരിക്കും....സിജോ captain aayathil ego അടിച്ചു അവന്റെ പിന്നാലെ പോയി ചൊറിഞ്ഞത് നിങ്ങടെ കുന്നംകുളം റോക്കി bye aanu🤭...അപ്സരെടെ കയ്യിൽ നിന്ന് കിട്ടിയതൊക്ക സിജോടെ നെഞ്ചത്തിറക്കിയതാ...live kanda മനസിലാകും..
@Tinahere179 ай бұрын
Enthoru idi aanu Rocky idichathu.. Really bad!! Ithunum mass ennokke kaanan pattilla.. Ithrekk deshyam varan Sijo nodu enth deshyam aarnu Rocky k..feeling bad for Sijo. Hope he get well soon. 💯💯Analysis Jaiby
@jbitvbiggboss9 ай бұрын
Hi sarah
@EmicaPremAnju9 ай бұрын
Airport first prethekaranm😂 kanannm.. Rocky thinks himself as a king😮.. Athinta backil kure teams🤷♀️
@div_s8769 ай бұрын
ethu team? Airport'l aake avante friends matram undarunnu. I don't think he has any fans. Jasmine ethire ninna kondu kurachu per support cheytu kaanum but he is going to be forgotten soon
@EmicaPremAnju9 ай бұрын
@@div_s876 yes , teams means his friends
@Abhishaa78909 ай бұрын
Correct 💯
@jbitvbiggboss9 ай бұрын
❤️
@savitri39 ай бұрын
Bigg bossinl palarum game kalikkan alla vannathu vazhaveykkan anu 😁 iniyippo koode ninnu vazhaveykkan sahaayichillenkil avar maravazha 😂
@jbitvbiggboss9 ай бұрын
😁
@spran89 ай бұрын
ഈ റോക്കി എന്നൊക്കെ പറയുന്നത് കെട്ടിപ്പൊക്കിയ ഒരു ചീട്ട് കൊട്ടാരമാണ് ..അയാളുടെ ഡയലോഗുകൾ വരെ scripted ആണ് എന്ന് വ്യക്തമായി മനസ്സിലാകും ബ്രോ പറഞ്ഞപോലെ...സത്യത്തിൽ ഇത്തരം ആൾക്കാരെ എനിക്കിഷ്ടമല്ല...അവർ ഇനി എന്ത് മാസ് ആണെന്ന് പറഞ്ഞാലും... സിജോയുടെ കാര്യത്തെക്കുറിച്ച് ഓർക്കാത്ത കുറേ ആൾക്കാർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നത് വേദനാജനകമാണ്. ബ്രോ പറഞ്ഞപോലെ എൻറെ ഒരു സുഹൃത്തിനും ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ചുമ്മാ വെള്ളമടിച്ച് ബൈക്കുമെടുത്ത് പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുകാരൻ ഇവനെ ഓവർടേക്ക് ചെയ്തു.ആ പ്രവൃത്തിയിൽ ഈഗോ വർക്കൗട്ട് ആയി അനാവശ്യമായി ആ ബൈക്കുകാരൻ ആയി racing ന് പോയി.സത്യത്തിൽ ആ ബൈക്കുകാരൻ പോലും അറിഞ്ഞിരുന്നില്ല ഇയാൾ ഇത്തരത്തിൽ എൻറെ പിറകെ ഒരു റേസിംഗ് mentality യോടെയാണ് വരുന്നതെന്ന്. ഒടുവിൽ ഒരു ഘട്ടം വന്നപ്പോൾ എൻറെ ഈ സുഹൃത്ത് അയാളെ ഓവർടേക്ക് ചെയ്ത് ഞാൻ jayicheda എന്നുള്ള രീതിയിൽ പോയി മുഖം വച്ചുകൊടുത്തു. അപ്പോഴാണ് ആ ബൈക്കുകാരനെ ഇതൊരു റേസിംഗ് ആയാണ് എൻറെ സുഹൃത്ത് കണ്ടത് എന്നുപോലും മനസ്സിലായത്... ഒന്നും നോക്കിയില്ല ,ഇതേ പോലെയുള്ള ഒരു നല്ല പഞ്ച് മുഖം നോക്കി അടച്ചു അങ്ങ് കൊടുത്തു...എൻറെ സുഹൃത്തിൻറെ കേൾവി ശക്തി വരെ പോകുമായിരുന്നു...ഒരു സർജറി വരെ നടത്തിയാണ് ഒടുവിൽ കുറച്ചെങ്കിലും ചെവി ശരിയായത്...ഇപ്പോഴും ആ ചെവി പൂർണ്ണമായും അവന് കേൾക്കത്തില്ല...മദ്യത്തിൻറെ പുറത്ത് ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്നു കരുതി മറ്റേ ബൈക്ക് കാരനുമായി അനാവശ്യ റൈസിംഗ് പോയി വരുത്തിവെച്ച വിന...
@tessjacob8669 ай бұрын
Sijo doesn't deserve this. They should bring him back breaking the protocolo and also 4-5 wildcards in a single week like they did in Tamil BB this year. Good riddance Rocky!
ജാസ്മിൻ ആണ് ഏറ്റവും സന്തോഷം രണ്ടു എതിരാളികൾ ആണ് പോയത് Sijo and Rocky ഒറ്റ അടിക്ക്.
@anukp2809 ай бұрын
Riyas and robin incident was totally different... Robin has got mutilple warnings before for showing aggressive behaviour in task Since he again showed aggression after final warning He was ejected Its totally different scenario
@jbitvbiggboss9 ай бұрын
❤️
@amaljoajay66839 ай бұрын
ഡോക്ടർക്ക് വാണിംഗ് കിട്ടിയിട്ടുണ്ട് പക്ഷെ അത് LP യ്ക്ക് വേണ്ടി ഒരു പ്രാവശ്യം ഗെയിം കളിക്കാതിരുന്നതിനും,പിന്നെ റിയാസും ഡോക്ടറും തമ്മിൽ ഉള്ള വാക്ക് തർക്കത്തിനും ഒക്കെ ആണ്. അല്ലാതെ ആരെയും അടിക്കുമെന്ന് പറഞ്ഞിട്ടോ ഫിസിക്കൽ അറ്റാക്ക് ചെയ്തതിനോ അല്ല. വാണിംഗ് ന്റെ കാര്യം നോക്കിയാൽ കഴിഞ്ഞ സീസൺ ഒക്കെ ഓരോരുത്തർക്കും കിട്ടിയതിന്റെ പകുതി പോലും ഡോക്ടർക്ക് കിട്ടിയിട്ടില്ല. പുറത്താക്കാൻ മാത്രം ഉള്ള അറ്റാക്കും ഡോക്ടർ നടത്തിയിട്ടില്ല 💯
@anukp2809 ай бұрын
@@amaljoajay6683bb wont/can't accuse someone of an incident which never happened If they have ejected him ..they will have a valid reason Robin has physically hurt kutty akil,Jasmin and danya Mary in physical task before as well It was a pattern Which is not safe for co contestants Fans may not agree Rule break after final warning was the cause of ejection Robin had anger management issues..others are not there to become victim of his aggressive behaviour And he even threatened to physically attack jasmin and riyas again when he was provoked/questioned him after he pushed on riyas salims face And inside secret room he himself admitted that he has done physical assault But since he had huge fan base ..he was celebrated. Which gave a wrong message Which resulted in rockey following same pattern Now See what happened to sijo...ppl with aggressive behaviour is not fit for the show Even rockey has fans saying rockey did no mistake Physical assault is rule break And victim shaming is really bad
@tessjacob8669 ай бұрын
I beg to disagree. I am apalled to see how you are comparing rocky's constant threatening with Robin's yelling and created drama. Rocky was constantly saying ninte pallidchu thazhe idum, kavala kutti adikkum etc even to ladies almost on a daily basis. Do you remember last season's - season 5 physical tasks and how contestants was badly hurt during games. Akhil, Sagar, Reneesha, Sobha etc. How sagar held Maara's neck, how maarar kicked ladies during paava task. How Maarar pinched Reneesha's tummy. If I remember correctly one contestant was bit by someone . Forgot who. How Reneesha kicked and punched Sobha on the face during that space. They all took it in game spirit. No one had complaints. Season 3 , do you remember tasks in which Rejith Kumar's finger was fractured by Fukru? Veena pushed pashanam Shaji and his private part was hurt. he was taken to medical room. Season 4 didn't have anything close 🙂 Robin never got warning for physically hurting anyone before Riyas's push incident. Kutty Akhil, Dhanya and all were hurt during physical games. That wasn't intentional and Robin was not warned for it by BB. Don't twist the whole scenario. Robin was warned for not actively participating in physical task. When Kutti Akhil was hurt with Robin's brick there was a fight. Kutti Akhil later on apologised to Robin saying that he know that was an accident and for reacting that way saying he had allergies and that already had made him irritable. It was in the same task accident happened with Dhanya , They were collecting bricks and Robin's elbow hit Dhanya's nose. Robin took her to medical room and quit that game. Dhanya didn't had complaint on this as she knew it was unintentional. They took it in game spirit. Robin was warned for that maala pottikkal in jail and for creating a scene and not completing tasks but never for attacking anyone. Yes jasmine had said during a task when robin held her hand that was hurting and Jasmine tried to kick his balls as a reaction. But don't forget that She sprayed hit on him saying "avide kidannu chaavatte" and "Postmortem cheyyumbo hit adichu ennu kandu pidikkam". Later on after getting out from washroom there was exchange of words and pushed Riyas and was ejected. That was a physical assault. They ejected him after a week. Sad to see you portraying Robin as some monster, someone dangerous. If you remember after pushing riyas , Robin was kept in the house for hours and Riyas was behind him provoking constantly. Riyas who was the victim of the assualt was following Robin everywhere in the house even while Robin was having lunch. That was Riyas's game. Good move. Riyas did that because he himself knew that Robin won't attack him again. I don't know why you told Robin threatened Riyas/jasmine after the push. there were exchange of words and abuses. Not even once Robin reacted against riyas after things cooled down instead he kept his cool and stayed quiet. Riyas shamed him in many ways. Robin was staying silent. If makers thought robin was dangerous they would have thrown him out on the spot , instead they kept him in the house for another few hours with riyas behind him that too within an arm's reach and then kept in him secret room for 5 days. i am not against BB's decision to eject him as that push did happen. Show makers can decide . But you are blaming rocky's cruel punch on robin's influence. really ? Do you know how rocky is outside? How his real character is? He said purathanel njan adichirkikkum to lalettan. maybe he is a kind who gets involved in physical fights in real life. Do you know that he is a kickboxer. Don't blame his anger management issues on Robin.
@amaljoajay66839 ай бұрын
@@anukp280No doctor never got a warning for physical attack. You have said some incidents. But its all were the part of task💯അങ്ങനെ ആണെങ്കിൽ കഴിഞ്ഞ സീസൺ ആദ്യ സമയത്ത് ഒക്കെ ടാസ്കിനിടയിൽ നടന്ന അറ്റാക്കുകൾ, അതിലും എത്രയോ വലുത് ആയിരുന്നു. കടി, ഇടി, തൊഴി, ചവിട്ട്, കഴുത്തിനു കുത്തി പിടിക്കൽ, അങ്ങനെ എന്തൊക്കെ.. അതൊന്നും ആരും മനഃപൂർവം ചെയ്തത് ആയിരുന്നില്ല. 😍
@41j409 ай бұрын
Orale injured akiyit aa aale maala itt sweekarikunna some toxic people
@jbitvbiggboss9 ай бұрын
Athu paisa koduth erakithavum
@r_v2999 ай бұрын
@@jbitvbiggboss🤭🤭🤭🤭
@neetzzzme9 ай бұрын
Apsarayil hope und bakiyellaam....entanoentho
@Kat_Jose9 ай бұрын
Jinto de ipozhatha Game onu Analyse chyamo 😮 inalatha bb plus il kanicha scenes..
@lekshmirs31139 ай бұрын
Vallathoru season thanne😂😂 Ratheeshinte song pole " ni vannathenthino... ni poyathenthino.. ni vannalum poyalum unda unda unda 🤣🤣🤣 3 week complete ayilla athnu munne 4 eviction sijo kooode poyal 5🥱 nalla valla wild cardum vannal kollarnu illenkil Arjun or Apsara avum winner
@karthikapallath31939 ай бұрын
Sijo 🔥🔥💯
@Nila.P9 ай бұрын
Ente chetta...sherkm bb reviews aake chetante mathranu njn kaanaarulath. Vere oke kanditund, but kandu tudangi oru 5 min ethum munne njn irangum. Bb house-il ullathine kaal paradooshanam and kuthithirup aanu aa review cheyunna channelil enu enk toniyitund. But chetante review is awesome. Njnm chetanum aairunu bb house-il poyath enkl nammal jasmin-gabri pole ulla oru grp aayene, athra sync aanu namde thoughts thammil...elaarum jasmin-gabri combo-ye ethra vrithikedodu koodi aanu kaanunath/kanditulath. But enk entho jasmine valare mikacha oru bb material aaitanu tonunath. Nalla game spirit ulla kutty...sheriyaanu, oru time-il jasmine game-ine valare adhikam Extreme levelil game aai kandu. Apozhaanu avaru 24*7 oke koode irunathm Siamese twins pole nadathum. Athu palarkm deshyam varam, aa houseil ulla aalkaark ivarod engane poi mindanam ennoru second thoughtum varam. But ipo enganeyo aa Cheriya oru distance avarde idail vanapo nalla best oru bb material aai jasmine maari enu enk tonunund. Jasmine, Apsara, Sijo, Resmin, venamenkil Jinto (enk athra support ila Jinto-ye, but enklm irikate..ulathil ninnale edukaan patulu😅) ithoke aanu ipozhula nalla bb contestants...game-ne game aai kaanaathe vannirunu review cheyunavarde mandaik itu idikaan tonum. Thankyou chetta, for spreading positivity 😊
Innalathe episodil Rocky is exposed and Evicted....Ansiba and Nora dirty and crooked tactics is fully exposed...Rishi and Arjun's fakeness is fully exposed....Jinto's double standard also exposed...Mothathil nokkuvanenkil..Gabri, Jasmin and Sijo thanne ullathil genuine and much better !!
@divyavp-l8x9 ай бұрын
മുന്നത്തെ സീസണിൽ, മുളക് കണ്ണിൽ തേച്ചത്തിനും , തല്ലിയതിനും, രണ്ടുപേർക്ക് നല്ല ശിക്ഷ കൊടുത്തിട്ടാണ് ബിഗ്‌ബോസ് പുറത്താക്കിയത് ഈ സീസണിൽ അതുണ്ടായില്ല എന്താണ് കാരണം, സിജോക്ക് തിരിച്ചു വന്നു ഗെയിം കളിക്കാൻ പറ്റട്ടെ
@yourstruly12349 ай бұрын
What Rocky did was criminal activity. Unacceptable..
@ShahulShahul-k4t9 ай бұрын
Aa samayath enta biggboss idapedathath incident nadanna udana thanne bigboss idapedukayum cheythallo
@misetro123459 ай бұрын
Bigg Boss polum karuthiyila pottan Rocky idikkumenn
@sushantrajput69209 ай бұрын
Gunda Rocky must be arrested. Because he did a crime.
@Funnypedia__for__you9 ай бұрын
ഒരു കാര്യങ് ഉറപ്പാണ് ഒരു boy നന്നായി ഒരു പെണ്ണിനോട് ഇട പെട്ടാൽ അല്ലെങ്കിൽ ഒരു പെണ്ണ് ആണിന്റെ എടുത്ത നന്നായി ഇടപെട്ടാൽ avare🙏🏻കാണും പൂട്ടി വിശ്വസിക്കാം... അതൊക്കെ ചീത്ത എന്നു പറഞ്ഞു നടക്കുന്നവരുടെ ഉള്ളിൽ ആണ് ഒരു rapist or പിഴ ഒളിഞ്ഞിരിക്കുന്നത് അവർ വേലി ചാടും fake സദാചാരം... Bb ൽ നോക്കിയാൽ ആ കണ്ട ക്യാമറ മുന്നിൽ ഇമ്മാതിരി ഇടപെടൽ അവർ നടത്തിയെങ്കിൽ they are genuine എവിടെ കിടന്നു സദാചാട്ടം പറയുന്നവരെ നോക്കി വെച്ചോ അവസരം കിട്ടിയാൽ അവർ പെഴച്ചു പോകുന്o അതുറപ്പ്...
@jyothis29359 ай бұрын
Spoiled the golden chance in their life.... Aggression,revenge , over confidence spolis life...
@gayusprintu9 ай бұрын
Live nte adiyil okke Rockye support cheyth varane comments kandit entho pole.
Bigg Boss season 6 : benchmark mark for physical assault
@littlefreshupwithkrish9 ай бұрын
Ini rockyude game muzhuvan purathanu !! Ella interviewkalilum chennu Rishikkum ansibakkum support kodukkum..onnum cheyyatha rishiyokke final vare varum 😢