Silopi Fish Feed |

  Рет қаралды 196,873

Sooraj P Sunny

Sooraj P Sunny

Күн бұрын

Пікірлер: 393
@soorajpsunny
@soorajpsunny 3 жыл бұрын
നിങ്ങൾ ഏതൊക്കെ തീറ്റയാണ് തിലാപ്പിയക്ക് കൊടുക്കുന്നതെന്ന് COMMENT ചെയ്യൂ.. support and SUBSCRIBE kzbin.info/door/-QuXGH0ysppU9566K2RepA നമ്മുടെ 1st Facebook പേജ് ആണ് Like ചെയ്യാൻ മറക്കല്ലേ 👇👇👇 facebook.com/FishFarmingKerala/ നമ്മുടെ 2nd Facebook പേജ് ആണ് Like ചെയ്യാൻ മറക്കല്ലേ 👇👇👇 facebook.com/FishFarmersClub/?ref=pages_you_manage നമ്മുടെ Facebook ഗ്രൂപ്പ് ആണ് Join ചെയ്യണേ 👇👇👇👇👇👇 facebook.com/groups/409602059843260/?ref=group_header
@shibupb7421
@shibupb7421 4 жыл бұрын
ചേമ്പില, തവിട്‌, പായലുകൾ, അസോള, തേങ്ങ പീര,
@jaisonpjohn6093
@jaisonpjohn6093 3 жыл бұрын
😂👍
@suryaanuvlogs
@suryaanuvlogs 3 жыл бұрын
ചേമ്പില ഏതും ആകാമോ പല type ഇല്ലേ?
@muhsinwadood
@muhsinwadood 3 жыл бұрын
വളരെ ഉപകാരപ്രദം God bless you ... Full support 👍👍👍👍
@soorajpsunny
@soorajpsunny 3 жыл бұрын
Thanks bro. How r u... !!
@muhsinwadood
@muhsinwadood 3 жыл бұрын
@@soorajpsunny Welcome...fine😁😁😁
@muhsinwadood
@muhsinwadood 3 жыл бұрын
@@soorajpsunny ഒരു ചെറിയ ഉപകാരം പ്രതീക്ഷിക്കുന്നു. ഈ ചേമ്പില കൊടുക്കേണ്ടത് എങ്ങനെയാണെന്ന് ഒന്ന് video ചെയ്താൽ നന്ന്. പിന്നെ Asola എങ്ങനെയാണ് വളർത്തുക എന്നു കൂടി പറന്നന്നാൽ നന്നായിരുന്നു...
@soorajpsunny
@soorajpsunny 3 жыл бұрын
ഈ പറഞ്ഞ രണ്ടു കാര്യങ്ങളെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ടല്ലോ.. ചാനലിന്റെ വീഡിയോ ലിസ്റ്റ് ഒന്ന് nokkikke.
@Shafeesviews
@Shafeesviews 3 жыл бұрын
വളരെ ഉപകാരപ്രദമായ vedio 👍🏼
@7star932
@7star932 3 жыл бұрын
kzbin.info/www/bejne/pWfNn32umtNrZ8k
@statuscorner715
@statuscorner715 4 жыл бұрын
Thanks
@sreekanthkochi
@sreekanthkochi 4 жыл бұрын
Quality presentation...
@sirajma7116
@sirajma7116 4 жыл бұрын
Supper video 👍👍👍👍
@trollmovies6871
@trollmovies6871 4 жыл бұрын
8th one pappaya leaf....
@asgardian4542
@asgardian4542 4 жыл бұрын
Chetta kallada mutti fish(anabas) athinu eee theetta oke kodukamo
@nizarclaimax889
@nizarclaimax889 4 жыл бұрын
Thiloppiyake konje podiche kodukkamoo.athintha kunjene kodukkammooo
@bennyjoseph9966
@bennyjoseph9966 4 жыл бұрын
How to control the ammonia in natural pound
@cleatusgeorge6253
@cleatusgeorge6253 4 жыл бұрын
Thiloppiya cheru meenukale kazhikkumo
@sayandhvs
@sayandhvs 4 жыл бұрын
Filter vekyanoo padutha kullathiluu
@villagefishingandcooking1012
@villagefishingandcooking1012 4 жыл бұрын
ഉപകാരപ്രദം 🐟
@soorajpsunny
@soorajpsunny 4 жыл бұрын
Thanks Bro😍 sugaano?
@villagefishingandcooking1012
@villagefishingandcooking1012 4 жыл бұрын
Sooraj P Sunny യെസ് bro
@sabithsali
@sabithsali 4 жыл бұрын
ബായി താങ്കളുടെ വീഡിയോകൾ എല്ലാം നല്ല നല്ല അറിവുകൾ പകരുന്നതാണ് സൂപ്പർ. .. അതിന് നന്ദി എന്നാൽ വീഡിയോയുടെ ഡബ്ബിങ് ശരിയാവുന്നില്ല... അത് ഒരു അസ്വസ്ത ഉണ്ടാക്കുന്നു... ഒന്ന് നന്നാക്കാൻ ശ്രെമിക്കു...
@soorajpsunny
@soorajpsunny 4 жыл бұрын
Yes. Theerchayayum. Thank you 😍😍😍
@adarshlal7455
@adarshlal7455 4 жыл бұрын
Grower feed 1kg ethra roopa aavmm
@PoultryMedia
@PoultryMedia 4 жыл бұрын
camera sidil ആണോ വെക്കുന്നത് മുന്നിൽ വെച്ചു അതിൽ നോക്കിയാൽ റെഡി ആവും
@jka2998
@jka2998 4 жыл бұрын
Thank you, nanni😊
@mevinmathew1531
@mevinmathew1531 4 жыл бұрын
Very good messege
@nisabelayoor8003
@nisabelayoor8003 4 жыл бұрын
Good
@meenakshy.s950
@meenakshy.s950 4 жыл бұрын
Kozhik kodukkunna food kodukkan pattuvo..
@wilson0001
@wilson0001 4 жыл бұрын
Can these kind of food give in biofloc tank
@anishjacob5741
@anishjacob5741 4 жыл бұрын
Can we give rusk and bread crumbs to them?
@francisthomas7254
@francisthomas7254 4 жыл бұрын
500 liter plastic tankil engane tilapia kunjungale valarthaan pattumo..onnu parayuvo please
@cricfacts2355
@cricfacts2355 3 жыл бұрын
Oru 30 ennam idam
@rahulkirshna2805
@rahulkirshna2805 4 жыл бұрын
Chetta nengalude vidieo eniku orupadu gunangal ondu njan anta frandsinodu parayarondu avarelam vidieo kanarundu full spotanu
@mallumania7177
@mallumania7177 3 жыл бұрын
Njan silopi valarthunund anik upakara pettu
@edwinjoshy8586
@edwinjoshy8586 4 жыл бұрын
Chemballiyude theetta enthokkeyanuu onnu paranju tharuvooo
@GK_Aquaria
@GK_Aquaria 4 жыл бұрын
വിത്ത് ഗുണം പത്ത് ഗുണം ഇൻഡ്യയിലെ ഏറ്റവും മികച്ച brood സ്റ്റോക്കുള്ളതും , തായിലാന്റിൽ നിന്നും കൊണ്ട് വന്ന brooders ഉള്ള ഏക കമ്പനിയാണ് M M hatcheries . ആറു മാസം കൊണ്ട് ഒരു കിലോ മുകളിൽ തൂക്കം വരുന്ന തിലോപിയുടെ ഹൈ്ബ്രിഡ് ഇനമായ ചിത്രലാട ലഭ്യമാണ്. കേരളത്തിന്റെ കാലാവസഥയ്ക്ക് അനുയോജ്യവും, വെള്ളത്തിന്റെ ph ന്റെ വെത്യാസത്തിൽ ഉണ്ടാകാവുന്ന മരണത്തെ അതിജീവിക്കാൻശേഷിയുള്ളതും ,ഗിഫ്റ്റ്, എംഎസ്ടീ ഇനങ്ങളേകാളും രോഗപ്രതിരോധശേഷി കൂടുതലുള്ളതും, High density farming മൽസ്യ കൃഷിക്ക് ആവശ്യമായ ചിത്രലാട കുഞ്ഞുങ്ങളെ ലഭ്യമാക്കുവാൻ ബന്ധപ്പെടേണ്ട number 9645196543(All kerala) 9048349497 7593096543
@kingcreation6124
@kingcreation6124 3 жыл бұрын
Nice sr
@RANCHER176
@RANCHER176 2 жыл бұрын
Very informative
@johnycherayil4204
@johnycherayil4204 4 жыл бұрын
Vedio is good and informative.
@adarshkbiju9261
@adarshkbiju9261 4 жыл бұрын
Thilapiya ku valaran nallath transparent water ahno algae water ahno nalath
@soorajpsunny
@soorajpsunny 3 жыл бұрын
Randilum valarum
@samsond4294
@samsond4294 4 жыл бұрын
Good. Informativr
@kuttappayim3159
@kuttappayim3159 4 жыл бұрын
Informative
@soorajpsunny
@soorajpsunny 4 жыл бұрын
Thnx broo
@hariwushu5444
@hariwushu5444 4 жыл бұрын
Thilapia kunjugalde valarcha oro masavum ekadesham etra cm undakum?
@nikhiljozef3999
@nikhiljozef3999 4 жыл бұрын
Ithellam Mari marii koduthal. Kuzhappam undo...
@Jasmine-wy3hc
@Jasmine-wy3hc 3 жыл бұрын
ചോദ്യത്തിന് answer ഇല്ലേ?
@ragavannair2653
@ragavannair2653 4 жыл бұрын
Good video
@soccertube7141
@soccertube7141 4 жыл бұрын
Chetta cement tankilek mazha vellam vennal preshnnam undo?@Sooraj p Sunny
@NadumuttamNattukoottam
@NadumuttamNattukoottam 4 жыл бұрын
ചേട്ടാ ഞാൻ ചിത്ര ലാഡയാണ് കൃഷി ചെയ്യുന്നത് ഒരു പാട് സംശയങ്ങൾ ഉണ്ട് നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരിക്കും
@rajanishrajendran8590
@rajanishrajendran8590 3 жыл бұрын
Water tank ittu valarthan pattumo silopiye?
@bobyjacob8391
@bobyjacob8391 4 жыл бұрын
Can you tell the quntity of feed to be given in various stage.
@soorajpsunny
@soorajpsunny 4 жыл бұрын
Tell me ur whatsapp number.
@bobyjacob8391
@bobyjacob8391 4 жыл бұрын
9446126516 Thanks for replay
@abijithk2100
@abijithk2100 4 жыл бұрын
enikum ulla doubt aan ith
@soorajpsunny
@soorajpsunny 4 жыл бұрын
Whatsapp me 9725685173 Paranju tharam
@7star932
@7star932 3 жыл бұрын
kzbin.info/www/bejne/pWfNn32umtNrZ8k
@sudheechinnu913
@sudheechinnu913 4 жыл бұрын
ചേട്ടാ പടുതാ കുളത്തിൽ. വയലിൽ നിന്നുള്ള ചെറു,ചെളി അതിൽ ഇട്ടാൽ കുഴാപ്പം ഉണ്ടോ
@sajeevkp3765
@sajeevkp3765 4 жыл бұрын
ചെളി ഇടരുത് .വളർച്ചയെ ബാധിക്കും .മണൽ വിരിക്കുക
@മനനംചെയ്യാം
@മനനംചെയ്യാം 4 жыл бұрын
Manniraye valarthi itt kodukan pattumo
@dennydavis7671
@dennydavis7671 4 жыл бұрын
Sir tank preparation ne kurichu oru video chayamo
@athiraakumar6047
@athiraakumar6047 4 жыл бұрын
ഗപ്പി kujinu kodukkunath pattumooo
@soorajpsunny
@soorajpsunny 4 жыл бұрын
Illa.
@muhsinaasif4883
@muhsinaasif4883 4 жыл бұрын
Netter meen n ndhaa kodukka
@shyamprasad2471
@shyamprasad2471 4 жыл бұрын
ചിത്രാലട tilapia ആണെന്ന് പറഞ്ഞ കടക്കാർ തന്നത് അത് തന്നെ ആണോന്നറിയാൻ അല്ലെങ്കിൽ അത് gift, mst, വല്ലതും ആണോന്ന് അറിയാൻ എന്താ മാർഗം
@anaskk3040
@anaskk3040 3 жыл бұрын
ചിത്രലാടയുടെ വാൽ ഓറഞ്ച് കളർ ആയിരിക്കും
@johnphilip393
@johnphilip393 4 жыл бұрын
Kadalapinnakku koduthal kuzhappamundo.wheat powder mix cheythu kodukkan pattumo
@manojkaushik855
@manojkaushik855 4 жыл бұрын
In India Fish farming dividing in 2 zone. 1. North zone 2. South zone They can't understand important information and share knowledge to each other only for language problem. So please use english. Tuti - futi hindi bhi chalega.
@thomasphilip8926
@thomasphilip8926 3 жыл бұрын
Artemis engineyaanu kodukkendiyathu. Cheruthaayi arinju kodukkaamo ?
@nijithpm5199
@nijithpm5199 4 жыл бұрын
Fish chembinte ila thinnunila eganeya athu pariharikuka
@mohdbappu
@mohdbappu 4 жыл бұрын
Bio flock ponds ൽ ഈ വിഡിയോയിൽ കണ്ട food കൊടുക്കാമോ ?
@soorajpsunny
@soorajpsunny 4 жыл бұрын
Bioflock pond il 👆 e video il kanda pellet (floating feed) avasyamaya alavil mathram kodukuka.
@antonyyoutubb
@antonyyoutubb 3 жыл бұрын
Only pellet feeds in Biofloc
@7star932
@7star932 3 жыл бұрын
kzbin.info/www/bejne/pWfNn32umtNrZ8k
@akhilavijesh1468
@akhilavijesh1468 4 жыл бұрын
Pappayayudey ila kodukkarundo chila alkkarokke koduthit njan kanditund
@rosammadevasia8077
@rosammadevasia8077 4 жыл бұрын
Nalla arivukkalke thanks
@soorajpsunny
@soorajpsunny 4 жыл бұрын
👍always welcome
@Dravidan639
@Dravidan639 4 жыл бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോസ് മൊത്തം പൊളിയാണ്
@soorajpsunny
@soorajpsunny 4 жыл бұрын
😳brooo
@Dravidan639
@Dravidan639 4 жыл бұрын
@@soorajpsunny സൂപ്പർ ആണെന്നാണ് ഉദേശിച്ചത്.
@sheheervkm4305
@sheheervkm4305 4 жыл бұрын
3500 Ltr filtration+ airation padutha tank il ethra valarthan pattum? Tilapia--
@thoibasithuz9369
@thoibasithuz9369 4 жыл бұрын
Super
@sallymathew4806
@sallymathew4806 4 жыл бұрын
Good information 👍
@Familyismyheaven
@Familyismyheaven 4 жыл бұрын
Brother plz rply mywords, Drummil വളർത്തുന്ന tilappiakk വെള്ളം chek ചെയ്യേണ്ടതായിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ
@soorajpsunny
@soorajpsunny 4 жыл бұрын
Vellam check cheyuka. Ennu vecha. Ph ano udheshichath?
@fridayclubroast7471
@fridayclubroast7471 4 жыл бұрын
Athee onu paraju tharvooo plZ?
@jithinmsadanandhan
@jithinmsadanandhan 4 жыл бұрын
100 എണ്ണത്തിന് 3 മാസം ആയി എത്ര പെല്ലറ്റ് തീറ്റ കൊടുക്കണം ഇലകൾ കൊടുക്കുന്നുണ്ട്
@7star932
@7star932 3 жыл бұрын
kzbin.info/www/bejne/pWfNn32umtNrZ8k
@sanjuabraham9537
@sanjuabraham9537 4 жыл бұрын
Oru purna valarcha ethya thilopia ethra gram feed edukkum chettaa.....?
@nafihmpara7209
@nafihmpara7209 4 жыл бұрын
Geppikk end theettayan kodukka
@LIFEWORLD123
@LIFEWORLD123 4 жыл бұрын
Very Good Information
@arifsidheek2258
@arifsidheek2258 4 жыл бұрын
മഴയത്ത് കുഴപ്പം ഉണ്ടോ ഇന്ന്
@soorajpsunny
@soorajpsunny 3 жыл бұрын
ഇല്ല
@arshadsvlog9544
@arshadsvlog9544 4 жыл бұрын
മൊയ്ന കൊടുക്കാൻ പറ്റുമോ
@B_r334
@B_r334 4 жыл бұрын
Chembila njan koduthu nokki pakshe thinnilla
@riju.govind2900
@riju.govind2900 3 жыл бұрын
Aquarium fishukalkk growell food kodukkamo
@hedisoman
@hedisoman 3 жыл бұрын
Good information..
@soorajpsunny
@soorajpsunny 3 жыл бұрын
Thank you
@nandusuresh7391
@nandusuresh7391 4 жыл бұрын
7×3feet paduthakulathil ethra thilappiya idam ? Vere ethenkilum koode idan patto ?
@adarshlal7455
@adarshlal7455 4 жыл бұрын
Length*breadth*height - Cubic Volume...divded by 56
@nandusuresh7391
@nandusuresh7391 4 жыл бұрын
@@adarshlal7455 cubic volume ÷ 56 അല്ലേ ?
@soorajpsunny
@soorajpsunny 4 жыл бұрын
Azham ethra und
@nandusuresh7391
@nandusuresh7391 4 жыл бұрын
@@soorajpsunny 7×4feet and 4 feet aazham
@nitheesh8148
@nitheesh8148 4 жыл бұрын
Brother thenga pinnaku kodukamo fishinu...chilar parayunnu..thengapinakil ennamayam und..athu meeninu dosham cheyumennu..kadalapinakano apol kodukendath...onnu paranju tharamo.. reply plz
@led5850
@led5850 3 жыл бұрын
സൂപ്പർ
@vivekk.u5351
@vivekk.u5351 4 жыл бұрын
Nice video. Thank you
@soorajpsunny
@soorajpsunny 4 жыл бұрын
Thanks bro. Are you assassins creed fan!!?
@7star932
@7star932 3 жыл бұрын
kzbin.info/www/bejne/pWfNn32umtNrZ8k
@zakirhussain2303
@zakirhussain2303 4 жыл бұрын
Cheriya 30 thilopik kodukavunna alav etra parayamo
@soorajpsunny
@soorajpsunny 4 жыл бұрын
Angane krithyamaayi alav parayan pattilla. Bro. Ningalude tilapiak daily oru 3 times theeta kodukuka. Cheruthalle. Ennit theeta ethrayanu ennu meenukal kazhikunnath, athrem alavil kodukkuka. Over ayit kodukaruth.
@ajaj8542
@ajaj8542 4 жыл бұрын
എല്ലാ ഏഴുതരം തീറ്റയും ഒന്നര മാസത്തിനു ശേഷമാണോ കൊടുക്കേണ്ടത്. രണ്ടു മീറ്റർ നീളവും അരമീറ്റർ ആഴവുമുള്ള ടാങ്കിൽ എത്ര മീൻ ഇടാം
@soorajpsunny
@soorajpsunny 4 жыл бұрын
Veethi paranjilla kto. Oru 30-40 meen idam. Meen valarthumpo azham minimum onnara meter venam. Ella theetakalum adhya oru masathinu shesham mathram kodukkam.
@ajaj8542
@ajaj8542 4 жыл бұрын
@@soorajpsunny രണ്ട് മീറ്റർ വീതി
@lalithambikalalithambika436
@lalithambikalalithambika436 4 жыл бұрын
Chembila anabusinu kodukkamo
@FullFillFrames
@FullFillFrames 4 жыл бұрын
ഫ്രിഡ്ജ് കേസിൽ മുഷിയെ വളർത്താൻ പറ്റുമോ. എത്ര മുഷിയെ വരെ ഇടാൻ സാധിക്കും.. എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത്
@vishnumurukan7252
@vishnumurukan7252 4 жыл бұрын
5,6
@surajiths7488
@surajiths7488 4 жыл бұрын
Pappaya ela silopia kazikunund athu kodukunnth kond endelum kuzapam undo ?
@vaisakhp.g5430
@vaisakhp.g5430 4 жыл бұрын
Artimia endanu....adyamau kelkkunnu...itu evide kittum
@soorajpsunny
@soorajpsunny 4 жыл бұрын
Bro 😊. Aquarium shop il oke kittan sadhyatha und.
@vasifmunavar920
@vasifmunavar920 4 жыл бұрын
Grovel Is best
@arshadt2935
@arshadt2935 4 жыл бұрын
Cheriya oru 2 adi thazhich ulla kolathil ethara divasam koodumbol vellam mattanam Filteringum oxengenum illa appam (2) pinne first thodangumbol nthakke nokkanam meen chavathe nilkkan
@WeO-bd5hg
@WeO-bd5hg Жыл бұрын
Bro ithu cheythitu nokiyo, result enganund.
@deepukm1232
@deepukm1232 4 жыл бұрын
3 month prayam aya thilappiya kunjungalk 4 mm pellet food kodukkamo.
@arjunhpillai7033
@arjunhpillai7033 4 жыл бұрын
300 litr water tankil ethra fish valartham
@adithadith881
@adithadith881 3 жыл бұрын
15⬇️
@soorajpsunny
@soorajpsunny 3 жыл бұрын
Noo 3-4 meen idam
@muhammadfavisnasar1374
@muhammadfavisnasar1374 4 жыл бұрын
Hi... Eee elakalum thavidu thenga peerayokke cheriya kunjugalkkum ittu kodukaamo plez reply....
@soorajpsunny
@soorajpsunny 4 жыл бұрын
Adhyathe oru masam kazhinju kodukkam.
@jaisalpk4104
@jaisalpk4104 4 жыл бұрын
Coconut Pinnack Kodukkan Pattumo,?
@soorajpsunny
@soorajpsunny 4 жыл бұрын
Kodukkam 👍
@മലയാളി-ഞ9ശ
@മലയാളി-ഞ9ശ 4 жыл бұрын
Sooraj P Sunny അത് kodutha വെള്ളം എണ്ണ മയം aavole?
@rosammageorge4197
@rosammageorge4197 2 жыл бұрын
Chempila unakkiyano kodukkendathu
@soorajpsunny
@soorajpsunny 2 жыл бұрын
Pachcha ila
@sureshmathew7780
@sureshmathew7780 4 жыл бұрын
Grovel
@basheerkallelil
@basheerkallelil 4 жыл бұрын
അസോള പായൽ വിത്ത് എവിടെ കിട്ടും ?
@arjunop3906
@arjunop3906 3 жыл бұрын
👍👍👍👍 thakkzz
@soorajpsunny
@soorajpsunny 3 жыл бұрын
🙏🙏🙏keep watching videos
@askarakku4716
@askarakku4716 4 жыл бұрын
Rice kodukkan pattuvu
@soorajpsunny
@soorajpsunny 4 жыл бұрын
Rice bran
@anieabraham3013
@anieabraham3013 2 жыл бұрын
എന്റെ തിലോപ്പി മുട്ട യിട്ടു. വിരിഞ്ഞു വരാൻ എത്ര ദിവസം എടുക്കും പറഞ്ഞു തരാമോ
@konamipes3834
@konamipes3834 4 жыл бұрын
Gothamb thavidu pattumo
@soorajpsunny
@soorajpsunny 4 жыл бұрын
Yes
@suhail261
@suhail261 3 жыл бұрын
Silopi mean kunjungal
@jinnjo3431
@jinnjo3431 4 жыл бұрын
4000 litre vellathil ethra tilapia meen vallarthaam.....100 sqft size
@ramdas.v.hv.h8549
@ramdas.v.hv.h8549 4 жыл бұрын
ഒരു sqft ഒരു മീൻ
@antostep
@antostep 4 жыл бұрын
50 litter for one fish
@netuser3013
@netuser3013 4 жыл бұрын
Aquarium fish nu kodukuna fish food kodukan pattumo..?
@soorajpsunny
@soorajpsunny 4 жыл бұрын
Illa kodukan pattilla
@hassan.c5984
@hassan.c5984 4 жыл бұрын
Suppar
@rahulr869
@rahulr869 3 жыл бұрын
siloppiya guppy ye thinnumo??
@aravindrajappan965
@aravindrajappan965 4 жыл бұрын
ചേട്ടാ തിലാപ്പിയ സസ്യ ഫുക്ക് ആണോ.. ?. ചേട്ടൻ പറഞ്ഞതീറ്റ കൾ കൊടുത്താൽ. പെല്ലറ്റ് ഫുഡ് വാങ്ങി കൊടുക്കേണ്ടേ. ??
@soorajpsunny
@soorajpsunny 4 жыл бұрын
ഞാൻ പറഞ്ഞ തീറ്റകൾ കൊടുക്കാം, പെല്ലറ്റ്‌ തീറ്റ കൊടുക്കുന്നതിന്റെ കൂടെ
@suneshthayyil455
@suneshthayyil455 3 жыл бұрын
Ith kutti meenukalkku kodukkamo??
@dreamydaughter4920
@dreamydaughter4920 4 жыл бұрын
Puyaraittukodukamo
@madhacker4733
@madhacker4733 4 жыл бұрын
Chatta thilapia valuthakunnila 2 monthe ayiee foodokke kodukkunnund
@madhacker4733
@madhacker4733 4 жыл бұрын
Chatta riplay tharanee
@nixonsjoseph0143
@nixonsjoseph0143 4 жыл бұрын
കാർഗിൽ സൂപ്പറാ നല്ല പ്രോട്ടീൻ ഉണ്ട് നല്ല ഗ്രോത്തും ഉണ്ട്
@majeshantony5275
@majeshantony5275 4 жыл бұрын
Bai kargoo food ernakulath evide kittum
@soorajpsunny
@soorajpsunny 4 жыл бұрын
ഞാൻ ഒന്ന് അന്വേഷിക്കട്ടെ info കിട്ടിയാൽ അറിയിക്കാം
@majeshantony5275
@majeshantony5275 4 жыл бұрын
Tanks
@alameen6148
@alameen6148 4 жыл бұрын
പശുവിന് കെടുക്കുന്ന പെല്ലറ്റ് കെടുക്കാമോ
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 26 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
Low Cost Fish Food
14:11
Once Upon a Time
Рет қаралды 42 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 26 МЛН