No video

Free food items ❤️ഭൂമിയിൽ ഉള്ളവരോട് കാരുണ്യം കാണിക്കുവിൻ ഞാൻ നിങ്ങളോട് കാരുണ്യം കാണിക്കാം/silu talks

  Рет қаралды 2,391,445

Silu Talks Salha

Silu Talks Salha

Күн бұрын

Пікірлер: 2 200
@sunithamusthafa2570
@sunithamusthafa2570 Ай бұрын
ഉണ്ടായിട്ട് കാര്യം ഇല്ല. കൊടുക്കാൻ ഉള്ള മനസ് ഉണ്ടാകണം 👍👍👍👍
@jamshipk817
@jamshipk817 Ай бұрын
Ath crct
@najilks
@najilks Ай бұрын
അതെ
@asadasad-xw7sm
@asadasad-xw7sm Ай бұрын
സത്യം
@Sinan_zin
@Sinan_zin Ай бұрын
❤❤❤
@RajnaSaleem
@RajnaSaleem Ай бұрын
Sheriyan
@user-vc7kq3ug8p
@user-vc7kq3ug8p Ай бұрын
മോളെ ഞാനൊരു ഹിന്ദുവാണ് ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പടച്ചവൻ നിനക്ക് 70 ഹജ്ജിന്റെ പുണ്യം തന്ന അനുഗ്രഹിക്കുമാറാകട്ടെ
@shajahanmoulavi9131
@shajahanmoulavi9131 29 күн бұрын
അതിലുപരി നമ്മളൊക്കെ മനുഷ്യരാണ് അമ്മേ ഹിന്തു എന്നോ മുസ്ലിം എന്നോ വേർതിരിവിന്റെ ആവശ്യമില്ല മനുഷ്യത്വം അത് മാത്രമാണ് ആവശ്യം
@SiluTalksSalha
@SiluTalksSalha 29 күн бұрын
Aameen🙏🙏🙏 oru jeevan aayal mathi avare namuk help cheyaan
@RishaFathima-vx2kx
@RishaFathima-vx2kx 29 күн бұрын
Aameen
@HajaraSiraj-pm4oi
@HajaraSiraj-pm4oi 28 күн бұрын
@@user-vc7kq3ug8p aameen
@abidabeegam6426
@abidabeegam6426 28 күн бұрын
Ameen ya rabbul alameen 🤲
@tvm491
@tvm491 14 күн бұрын
ഞാനും ആഗ്രഹിക്കാറുണ്ട് ഇങ്ങനെ ചെയ്യാൻ അള്ളാഹു അതിനുള്ള സമ്പത് കൂടി തരട്ടെ 🤲🤲 ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം♥️♥️
@ijasworld3908
@ijasworld3908 10 күн бұрын
Enikum
@master2-vj2rh
@master2-vj2rh 8 күн бұрын
Aameen
@sheejaa664
@sheejaa664 27 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടത് ഇത് കൊടുത്ത പാവങ്ങളുടെ മുഖം കാണിക്കാതെ അവരുടെ അഭിമാനം നഷ്ടപ്പെടുത്താതെ നമുക്കെല്ലാം പ്രചോദനം ആയി ഈ വീഡിയോ എടുക്കാൻ പറ്റി എന്നുള്ളതാണ് 😊
@razanworld6627
@razanworld6627 Ай бұрын
Allahu ingalkk ഇനിയും ഇനിയും ഏറ്റി ഏറ്റി തരട്ടെ അർഹരായവരുടെ കൈകളിൽ എത്തട്ടെ... 🤲🤲
@soumikk187
@soumikk187 Ай бұрын
Aameen🤲
@fuadfuad-sd9ix
@fuadfuad-sd9ix Ай бұрын
Ameen
@faizanhamsa1621
@faizanhamsa1621 Ай бұрын
ആമീൻ 😢
@muneeraks704
@muneeraks704 Ай бұрын
Aameen
@jesirafi7370
@jesirafi7370 Ай бұрын
Aaameen
@NaseeraNazar-gx5nq
@NaseeraNazar-gx5nq Ай бұрын
അല്ലാഹുവിന്റെ അനുഗ്രഹവും കാവലും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🤲
@abuthahirka3035
@abuthahirka3035 Ай бұрын
Ameen
@AZEE-HAMEE
@AZEE-HAMEE Ай бұрын
ആമീൻ
@finushahana7734
@finushahana7734 Ай бұрын
Aameen
@shafisaitalavi7309
@shafisaitalavi7309 Ай бұрын
Ameen
@meharunnisa.abdulkhader.9470
@meharunnisa.abdulkhader.9470 29 күн бұрын
Aameen
@greeshma7209
@greeshma7209 29 күн бұрын
ഞാൻ ഇത് പോലെ സ്വീകരിച്ചു ആ സമയം ഉണ്ടാകുന്ന മനസ്സിന്റെ പ്രാർത്ഥന അത്‌ മതി നിങ്ങളെ പോലുള്ളവർക്ക് 😥😥😥😥🙏🙏🙏🙏
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 29 күн бұрын
എത്ര കിട്ടിയാലും തികയാത്തവർ ആണല്ലോ മനുഷ്യർ പക്ഷേ എന്നിട്ടും ഇത്രയും കുട്ടികളുള്ള വീട് ആയിട്ടും നിങ്ങളുടേത് കഴിഞ്ഞിട്ട് പിന്നെ മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ് ഒരിക്കലും പടച്ചവൻ കാണാതെ പോകില്ല ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഇതുപോലെയുള്ള ഒരുപാട് കുടുംബങ്ങളുടെ സങ്കട കണ്ണീർ തുടച്ചുമാറ്റാൻ കഴിയട്ടെ❤
@user-ky1qg5em6p
@user-ky1qg5em6p 27 күн бұрын
എന്റെ അനുഭവം ഒരു ആൾക്കാ നല്ല പൈസ ഉണ്ട്. ആൾ ആണേൽ ഞങ്ങളുടെ വീട് vittapopl അതും അയാൾക് വേണം.. നിവൃത്തികേട് കേടു കൊണ്ട് വീട് bittu അയൽ 25000രൂപ കൊണ്ട് പോയി. ആ പൈസക്കran.
@sajnaap4810
@sajnaap4810 Ай бұрын
നീ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആക്കാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും . തീർച്ച, എല്ലാവർക്കും inganeyokke ചെയ്യാൻ തൗഫീഖ് അള്ളാഹു തരട്ടെ, ആമീൻ ❤
@AboobackerShaikh
@AboobackerShaikh Ай бұрын
Aameen❤
@AboobackerShaikh
@AboobackerShaikh Ай бұрын
Aameen ❤
@AboobackerShaikh
@AboobackerShaikh Ай бұрын
Aameen❤
@AboobackerShaikh
@AboobackerShaikh Ай бұрын
Aameen❤
@RaihanathMuthalam
@RaihanathMuthalam 29 күн бұрын
Ameen
@muhsinat4090
@muhsinat4090 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ഇനിയും ഇത്പോലെ ധർമ്മം കൊടുക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
@fjasminnisark2027
@fjasminnisark2027 Ай бұрын
Aameen
@arshadnisar6047
@arshadnisar6047 Ай бұрын
Ameen
@thahiraskitchen
@thahiraskitchen Ай бұрын
Aameen🤲
@abuthahirka3035
@abuthahirka3035 Ай бұрын
Ameen
@irfanapanerivalappinakath2571
@irfanapanerivalappinakath2571 Ай бұрын
Aameen
@user-rr3ii8ld6r
@user-rr3ii8ld6r 29 күн бұрын
ഇത് കണ്ടപ്പോൾ ഇത്താ ഒരു പാട് സന്തോഷമായി നിങ്ങളെയും കുടുംബത്തെയും എല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🥰🥰
@sameermubeena831
@sameermubeena831 10 күн бұрын
പടച്ചോനെ ഇനിയും ഒരുപാട് കൊടുക്കാൻ പടച്ചോൻ സമ്പത്ത് തരുമാറാകട്ടെ ആരോഗ്യമായുസ്സും നീട്ടി തരുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@UbaidAbdu-cx3fy
@UbaidAbdu-cx3fy Ай бұрын
ഇത്താത്ത..... പടച്ചോൻ ഇത്താത്താകും കുടുംബത്തിനും ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ.....❤
@farsanajinas1470
@farsanajinas1470 Ай бұрын
Aameen
@mubeenamubeena5062
@mubeenamubeena5062 Ай бұрын
Aameen
@fjasminnisark2027
@fjasminnisark2027 Ай бұрын
Ameen
@risuriswana
@risuriswana Ай бұрын
Aameen yarabbil aalameen ❤
@aahilmon2880
@aahilmon2880 Ай бұрын
Correct
@gayathrigayathri2156
@gayathrigayathri2156 Ай бұрын
ജീവിതത്തിലെ ലക്ഷ്യം എല്ലാവർക്കും ഇതുപോലെ ആകട്ടെ 💕❤️😍
@rocksvlog697
@rocksvlog697 11 күн бұрын
കണ്ണ് നിറഞ്ഞു പോയി സഹോദരീ 😓ഉണ്ടായാൽ മാത്രം പോരാ കണ്ടറിഞ്ഞു കൊടുക്കാൻ ഉള്ള മനസും വേണം അദ് നിങ്ങൾക് ഉണ്ട് നാഥൻ ജോലിയിലും ജീവിതത്തിലും ഹൈർ നൽകട്ടെ 🤲🏼🤲🏼
@MuniKavn
@MuniKavn 27 күн бұрын
Jazakallah khair ഞങ്ങൾക്കും ഇതുപോലെ ഹദിയ നൽകാനുള്ള സമ്പാദ്യം, സന്മനസും നൽകണേ അള്ളാ🤲🏻
@roycherian8514
@roycherian8514 Ай бұрын
നിങ്ങളുടെ നല്ല മനസ്സു കൊണ്ടാണ് പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നത് വലിയൊരു കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤👍
@ShahmaJasmin-wb6kx
@ShahmaJasmin-wb6kx Ай бұрын
കമന്റസിൽ ഉള്ളതു തന്നെ യാണ് പറയാനുള്ളത് ഒരുപാട് സന്തോഷം തോന്നി ഇത്താ ❤എന്റെ ഉപ്പാന്റെ മരണം പെട്ടെന്നായിരുന്നു. അടവും കുറച്ചു കടങ്ങളും ഒക്കെ ഉണ്ടായിരുന്നു ഭക്ഷണത്തിനു കുറച്ചു ബുന്ധിമുട്ടിയിരുന്നു പക്ഷെ എന്റെ ഭർത്താവ് ഉണ്ടായത് കൊണ്ട് അദ്ദേഹത്തിന്റെ ഓട്ടോ വരുമാനത്തിൽ നിന്ന് എന്റെ വീട്ടിലേക്കും മൂപ്പരെ കൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കുന്നു. ഉപ്പാന്റെ കുടുംബത്തിൽ നിന്നും ഒരു സഹായവും ഇല്ല. ഉമ്മന്റെ വിധവ പെൻഷൻ കൊണ്ടും അങ്ങനെ കഴിഞ്ഞു പോവുന്നു. ഉപ്പാന്റെ ആഗ്രഹം ആണ് മക്കൾ പഠിച്ചു ജോലി വാങ്ങണം എന്ന് അത് കൊണ്ട് ഉമ്മ ഉമ്മാന്റെ സ്വർണം വിറ്റും പണയം വെച്ചും എന്റെ സഹോദരനെ പഠിപ്പിക്കുന്നു ഇനിയും വേണം പൈസ അത് പടച്ചോൻ തന്നോളും എല്ലാവരും അവൻ പരീക്ഷക്ക് വിജയിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻ഞാനും പഠിക്കുന്നുണ്ട് രണ്ടു കുട്ടികളെയും കൊണ്ട് എല്ലാം ശെരിയാവും പടച്ചോൻ തൗഫീഖ് നൽകട്ടെ. നാട്ടിൽ ഒരുപാട് പ്രമാണികൾ ഉണ്ടായിട്ടൊന്നും കാര്യമില്ല ഇത് പോലെ മനസുള്ള ഒരാൾ മതി ആ നാട് നന്നാവാൻ ഇത്താകും കുടുംബത്തിനും പടച്ചോൻ ആഫിയതുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤
@fathimas8599
@fathimas8599 29 күн бұрын
Allahumma Aameen
@SalmanFaris-sy3bq
@SalmanFaris-sy3bq 27 күн бұрын
പച്ചവൻ കൂടുതൽ പരീക്ഷിക്കുന്നത് അവന് കൂടുതൽ ഇഷ്ടം ഉള്ളവരെ ആണ് സഹോദരീ ഇത്ത്രയും ബുദ്ധിമുട്ടിലും കൂടെ നിൽക്കുന്ന ഭർത്താവ് അദ്ദേഹത്തിനും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പടച്ചവൻ ബറകത് നല്കട്ടെ അവന്റെ അനുഗ്രഹവും സഹായവും എപ്പോഴും കൂടെ ഉണ്ടാകും ദുആ വസിയതോടെ
@worldofart5947
@worldofart5947 29 күн бұрын
നമുക്ക് എല്ലാം തികഞ്ഞിട്ട് മറ്റുള്ളവർക്ക് കൊടുക്കാം എന്നു കരുതിയാൽ നടക്കില്ല,മറ്റുള്ളവർക്ക് കൂടി ദാനം ചെയ്താൽ നമുക്കുള്ളത് താനെ വരും,👍
@sainabam.v6799
@sainabam.v6799 28 күн бұрын
അൽഹംദു ലില്ലാഹ് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി അള്ളാഹു ആരോഗ്യം മുള്ള ദീർഗ്യുസ്സ് പ്രദാനം ചെയ്യട്ടെ
@waheethajafer5508
@waheethajafer5508 Ай бұрын
നമ്മൾ കൊടുക്കുന്നത് മൂന്നാമതൊരാൾ അറിയരുത് എന്നാണ്. എങ്കിലും മറ്റുള്ളവർക്ക് ഒരു inspiration ആവട്ടെ എന്ന് കരുതി വർഷങ്ങളോളം ആയിട്ട് മാഷാഹ് അല്ലാഹ് ഞങ്ങളും കൊടുത്തു വരുന്നുണ്ട്. കൊടുത്തിട്ട് ഇത് വരെ കുറഞ്ഞിട്ടില്ല. കൂടുതൽ familes നു കൊടുക്കാൻ പറ്റുന്നുണ്ട്. Alhamdulillah
@thanseera1239
@thanseera1239 Ай бұрын
ഇത്ത എന്നെ ഒന്ന് സഹായിക്കുമോ ഞാനും ഒരുപാട് കഷ്ടപ്പാടിലാ hus സുഖമില്ലാദേ kidappila ഒരു മാസം ആയി വീട്ടിൽ ചെലവ് കടം വാങ്ങി മടുത്തു 😔ഒരു വരുമാനം ഇല്ല നാല് വയറു കഴിയണം. ഇതുവരെ ആരെയും അറിയിച്ചില്ല ഒരു ജോലി പോലും ശരിയാവുന്നില്ല 😢
@plantysisters
@plantysisters Ай бұрын
​@@thanseera1239evda place?
@shymakishore7387
@shymakishore7387 29 күн бұрын
​@@thanseera1239എവിടെ ആണ് വീട്
@MammasCafe
@MammasCafe 29 күн бұрын
@nuhamaryam5970
@nuhamaryam5970 28 күн бұрын
@@thanseera1239number please
@user-gp9id6vc6m
@user-gp9id6vc6m Ай бұрын
കാണുപ്പോൾ ഇതുപോലെ കൊടുക്കാൻ തോന്നും. പക്ഷേ നമ്മുടേത് തന്നെ കഴിയുന്നില്ല😔🥺🥺😢 അല്ലാഹു നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰
@user-zz5xt3fo4j
@user-zz5xt3fo4j Ай бұрын
Same
@hasnasemi9791
@hasnasemi9791 Ай бұрын
🥺ഇതേനെ എന്റെ അവസ്ഥ എന്നാലും എന്റെ മുന്നിൽ കൈ നീട്ടിയവരെ കൈ ഒന്നുമില്ലാതെ മടക്കിട് ഇല്ല
@haseenavp329
@haseenavp329 13 күн бұрын
സത്യം... എനിക്ക് നല്ലൊരു മോട്ടിവേഷൻ ആയിട്ടോ...ഞാൻ കൊടുക്കാറുണ്ട് എന്നാലും ഇന്ന് മുതൽ എന്നെ കൊണ്ട് ആവുന്നത് നിർബന്ധമായും ഞാനും കൊടുക്കും... അതിന്റെ നന്മ മോൾക്കും കൂടെ അല്ലാഹു തരട്ടെ... 🤲🏻ആമീൻ
@suhailanasri633
@suhailanasri633 28 күн бұрын
Masha allah. പടച്ചോൻ നിങ്ങള്ടെ ഫാമിലിക്കും നിങ്ങൾക്കും ദീർഘായുസും ആരോഗ്യവും ആഫിയത്തും തരട്ടെ
@DivyaDivya-dg4em
@DivyaDivya-dg4em Ай бұрын
നല്ലകാര്യം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏. ഉള്ളവർ ഒന്നും ആർക്കും കൊടുക്കില്ല. ഇല്ലാത്തവൻ പാവപ്പെട്ടവർ ഇവർക്ക് മറ്റുള്ളവരുടെ ദുഃഖം അറിയാം 🙏. നല്ല മനസ്സിന് നന്ദി 🙏🙏
@hasnamusthafa5551
@hasnamusthafa5551 Ай бұрын
പൈസ കൊറേ ഉള്ള ആൾകാർ ഞങ്ങടെ നാട്ടിലും ഇണ്ട് പക്ഷെ നോമ്പായാൽ പോലും ഒരു കിറ്റും ഇവിടെ കിട്ടാറില്ല. എല്ലാ കൊല്ലത്തെ നോമ്പിനും ആരുടെങ്കിലും വക ഇതുപോലെ ഒരു സഹായം കിട്ടിയെങ്കിൽ എന്നു വിചാരിക്കും 😔എവിടെന്നു കിട്ടാൻ. പൈസ ഇണ്ടായിട്ടും കാര്യമില്ല സഹായിക്കാനുള്ള മനസ്സും വേണം. അത് ഇത്താക്ക് വേണ്ടുവോളം ഇണ്ട് 👍🏼👍🏼.
@ajusworldak4996
@ajusworldak4996 Ай бұрын
Negalude sthalam evidaya
@riyariyapt3886
@riyariyapt3886 Ай бұрын
Itha no tharoo plz
@hasnamusthafa5551
@hasnamusthafa5551 Ай бұрын
@@ajusworldak4996 തൃശ്ശൂർ
@hasnamusthafa5551
@hasnamusthafa5551 Ай бұрын
@@riyariyapt3886 യൂട്യൂബിൽ contact number കൊടുക്കാൻ എനിക്ക് പേടിയാട 😊
@thehackerdude9267
@thehackerdude9267 Ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരോ എവിടെയാ നിങ്ങടെ സ്ഥലം
@user-rp8bw9ce5q
@user-rp8bw9ce5q 29 күн бұрын
നല്ല കാര്യം ചെയ്യുന്നുണ്ട് 😍അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു..... എന്നെ കൊണ്ട് ഒന്നിനും കഴിവ് ഇല്ല ഇപ്പോ 😢... ഇതൊക്കെ ചെയ്യുന്ന വരെ സപ്പോർട്ട് ചെയ്യാൻ എങ്കിലും പറ്റിയല്ലോ 👍🏻👍🏻
@SiluTalksSalha
@SiluTalksSalha 29 күн бұрын
♥️❤️❤️
@ArifaKitchenvlog
@ArifaKitchenvlog 29 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇനിയും ഒരുപാട് നിനക്ക് ഇതുപോലെ സഹായിക്കാൻ കിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mubeenamubeena5062
@mubeenamubeena5062 Ай бұрын
കൊടുക്കാൻ ആഗ്രഹമുണ്ട് but നമ്മൾ തന്നെ ബുദ്ധിമുട്ടിൽ ആണ് മഴക്കാലം ayal പണിയും കുറവാണ്
@munshiramuthu8358
@munshiramuthu8358 Ай бұрын
ഇദ് തന്നെ ആണ് എന്റെ യും അവസ്ഥ
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
നിയ്യത്തു ഉണ്ടല്ലൊ. അല്ലാഹു ബർകത് തന്നാൽ കൊടുക്കാമെന്നു
@mubeenamubeena5062
@mubeenamubeena5062 Ай бұрын
@@mariyammaliyakkal9719 ആമീൻ
@muhammadashraf9697
@muhammadashraf9697 29 күн бұрын
ഉള്ളതിൽനിന്നും കൊടുത്തതുടങ്ങൂ ഒരു പുഞ്ചിരികൊണ്ടണെ ങ്കിലും, പിന്നീട് കിട്ടിക്കൊണ്ടിരിക്കും
@rasheedali1665
@rasheedali1665 Ай бұрын
ഇനിയും കൊടുക്കാനുള്ള സംബത്ത് ഉണ്ടാവട്ടെ സീലു ഇങ്ങനെ ചെയ്യുമ്പോൾ എനിക്കും തോന്നാറുണ്ട് പക്ഷെ കഴിയില്ല സിലു എൻ്റെ കടങ്ങളെല്ലാം വീടിയാൽ ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ ചെയ്യും ഇൻ ഷാ അല്ലാഹ്
@suminooru7270
@suminooru7270 Ай бұрын
നാഥൻ തൗഫീഖ് നൽകട്ടെ
@basheerbasheer3412
@basheerbasheer3412 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@muhammadashraf9697
@muhammadashraf9697 29 күн бұрын
കടം വീടിയിട്ട് തുടങ്ങാമെന്ന് കരുതരുത്, നിങ്ങൾ ഉള്ളതിൽനിന്നും കൊടുക്കൂ നിങ്ങളുടെ കടംവീടൽ പടച്ചോൻ എളുപ്പമാക്കിത്തരും
@SarikaShibu-pk2uq
@SarikaShibu-pk2uq 28 күн бұрын
പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടെങ്കിലും ഞാനും കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആളായതു കൊണ്ട് എനിക്ക് അതിന് കഴിയില്ല... പിന്നെ ചെയ്യാൻ പറ്റുന്നത് നിങ്ങളെ പോലുള്ള നല്ല മനസ്സുള്ളവരുടെ വീഡിയോ കാണുമ്പോൾ സപ്പോർട്ട് ചെയ്യുക മാത്രമാണ്. .. ഇന്നാണ് ഷോർട്സ് കണ്ടത്... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.... നിങ്ങളെ പോലുള്ള എല്ലാ നല്ല മനുഷ്യർക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... 👍👍👍👍
@faseelafasi636
@faseelafasi636 29 күн бұрын
ഇത്ത ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോ അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ ഒപ്പം ഇനീയും ഒരുപാട് പേർക് കൊടുക്കാൻ കഴിയട്ടെ 🤲🏻🤲🏻
@remavasudevan3719
@remavasudevan3719 Ай бұрын
മോളേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.. എൻ്റെ കണ്ണ് നിറഞ്ഞു❤
@asas834arif
@asas834arif Ай бұрын
ഭൂമിയിലേക് ഇറങ്ങി വന്ന മാലാഖ.. പടച്ചോൻ ഉയരത്തിൽ എത്തിക്കട്ടെ.. ഇതിനുള്ള പ്രതിഫലം rabh ഇരു ലോകത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SiluTalksSalha
@SiluTalksSalha Ай бұрын
🫂♥️
@FaseelafaseelaFaseelafaseela
@FaseelafaseelaFaseelafaseela Ай бұрын
Naghalkum tharumo oru kit naghal paavaghalaa ethaaa plz​@@SiluTalksSalha
@shihabshihab5953
@shihabshihab5953 29 күн бұрын
❤​@@SiluTalksSalha
@subairkelothsubairkeloth426
@subairkelothsubairkeloth426 10 күн бұрын
മോൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും, കിണർ കോരും തോറും ഉറവ വന്ന് കൊണ്ടിരിക്കും, മോൾക്കും കുടുംബത്തിനും ഹൈറും ബർക്കത്തും നൽകട്ടെ, ആമീൻ
@Rohith.-
@Rohith.- 12 күн бұрын
നമ്മളാരും എല്ലാ കാലവും ജീവിച്ചിരിക്കില്ല, ഈ ലോകം ദൈവം ഉണ്ടാക്കിയതാണെങ്കിൽ മരണമില്ലാത്ത ലോകവും ദൈവം കരുതിവച്ചിട്ടുണ്ട്, അതുകൊണ്ട് എല്ലാവരും നന്മ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക 🤲🏻❤️🙌🏻🥰
@saloojasabee4413
@saloojasabee4413 Ай бұрын
Inshallah njanum orudivasam idu poly kodukkum
@kasrod786
@kasrod786 Ай бұрын
@@saloojasabee4413 .masha allha.nalle neeyath.barakallha feeka.
@Media8861
@Media8861 Ай бұрын
Allahu thufeeq nalgatte
@bestprotest5404
@bestprotest5404 Ай бұрын
എന്റെ അടുത്തും ഉണ്ട് കുറെ പണക്കാർ അവര് കാരണം കയറി കിടന്നിരുന്ന വീട് പോലും നഷ്ട്ട പെട്ടു അവർക്ക് ഇനിയും പണം ഉണ്ടാക്കണം എന്നേയുള്ളു അവരുട വീട്ടിൽജോലിക്ക് പോയാൽ 2തരം കാട്ടും ജോലിക്കാരോട് അവർ ഇത്തയെ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി ഇനിയും ഒരുപാട് കൊടുക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ 🤲
@fasaluptfaslu1897
@fasaluptfaslu1897 28 күн бұрын
Ya silu ninte ee manass super Idhinte iratti iratti pradhifalam padacha thamburan nalkatte 🤲🏾
@Akhilvlogs306
@Akhilvlogs306 29 күн бұрын
👍ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളെ പോലെയാവട്ടെ മറ്റുള്ളവരും ❤
@MyGreatpartner
@MyGreatpartner Ай бұрын
താൻ പൊളിയാണെടോ ♥️ദൈവം തുണക്കട്ടെ.. ഇങ്ങനെ സഹായിക്കാനുള്ള അവസ്ഥയിലല്ല ഞാൻ. എന്നെങ്കിലും കഴിഞ്ഞാൽ തീർച്ചയായും ചെയ്യും 👍
@asluhaju5440
@asluhaju5440 Ай бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകtte🥰
@MuhammadAli-tr9zs
@MuhammadAli-tr9zs 27 күн бұрын
ഒരുപാട് സന്തോഷം ആയി സിസ്റ്റർ അള്ളാഹു അനുഗ്രഹിക്കട്ടെ
@britto260
@britto260 11 күн бұрын
ഇതുപോലെ കൊടുക്കാൻ തുടങ്ങിയ കാലം മുതൽ ഒരു കുറവും ഉണ്ടാവാതെ ദൈവം പരിപാലിക്കുന്നു.. കുന്നുകൂട്ടി വെച്ച പലരും ഇന്ന് നമ്മൾ കൊടുക്കുന്ന ആഹാര സാധനങ്ങൾക്കായി വരുന്നത് കാണാറുണ്ട്.. അങ്ങനെ ഒരിക്കലും ഞാനോ എന്റെ മക്കളോ അവരുടെ തലമുറയോ ആരുടെ മുന്നിലും കൈ നീട്ടി നിൽക്കാൻ ഇടയവരുതേ എന്ന പ്രാർത്ഥന..
@ranjisharanji4287
@ranjisharanji4287 Ай бұрын
ദൈവം എല്ലായിപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻💗❤️👐🏻
@Nitya-jj3jr
@Nitya-jj3jr Ай бұрын
കണ്ടു മനസു നിറഞ്ഞു ഒരു പാട് നന്ദി ഞങ്ങൾക്കും ഇങ്ങനെ സാധിക്കട്ടെ
@Eva-Ami
@Eva-Ami 28 күн бұрын
അൽഹംദുലില്ലാഹ്,, jazaakkallaah khair,, ധാനം ധനത്തെ കുറക്കുന്നില്ല,,, ധാനം ആപത്തുക്കളെ തടയും. കൊടുക്കാൻ ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത്.
@-bt7lc
@-bt7lc 29 күн бұрын
Ullathu kondu karyam Ella....kodukanamennu vijarichatum karyam Ella ...ethu pole pravartgichu kanikananm❤❤🎉
@SiluTalksSalha
@SiluTalksSalha 29 күн бұрын
♥️♥️
@user-ph8mf2qx8n
@user-ph8mf2qx8n Ай бұрын
നല്ല കാര്യം.👍👍കൊടുക്കുമ്പോൾ അർഹതപ്പെട്ടവരിലേക്ക്തന്നെ എത്തട്ടെ.പാവങ്ങൾക്ക് ആളുകൾ കൊടുക്കും.പണക്കാർക്ക് അവരുടെ അടുത്തുണ്ട്.രണ്ടിലും പെടാത്തവരുണ്ട്.പ്രത്യേകിച്ചും പ്രവാസികൾ.വലിയ ജോലിയൊന്നും അല്ലാത്ത പ്രവാസത്തിലുള്ളവർ.അവരുടെ വീട്ടിൽ ചിലപ്പോൾ ഒന്നും ഉണ്ടാകില്ല.പക്ഷേ ആരും കൊടുക്കൂല.അവരാരോടും ചോദിക്കുകയുമില്ല.അഭിമാനം കൊണ്ട്.അവരെപ്പോലുള്ളവർക്ക് ആരും അറിയാതെ കൊടുക്കണം.എൻ്റെ നാട്ടിൽ ഉണ്ട് അങ്ങനെയുള്ളവർ.തട്ടിക്കൂട്ടി ഒരു കൊച്ചു വീട് വച്ചപ്പോഴേക്കും കടബാധ്യത വന്നവർ.എന്നാലോ നാട്ടിലെ എന്തേലും പരിപാടിക്ക് അവർ പൈസ അയക്കും.പാവങ്ങൾ എന്ന പേരുള്ളവരുടെ വീട്ടിൽ സാധനങ്ങൾ തട്ടിക്കളിക്കുന്നുണ്ടാവും.നമ്മുടെ കൺമുന്നിൽ ഉള്ള കാര്യമാണ്.സിലൂ പറഞ്ഞെന്ന് മാത്രം.ഒരോർമ്മപ്പെടുത്തൽ.കൊടുക്കുന്നവർ ഒന്ന് മനസ്സിലാക്കാൻ വേണ്ടി
@nadeemnadeemmohd3327
@nadeemnadeemmohd3327 28 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഇടത്തരക്കാർക്ക് ആരും കൊടുക്കില്ല.ആരും ചോദിക്കുകയും ചെയ്യില്ല.
@SoniyaKakkachiparambil
@SoniyaKakkachiparambil 16 күн бұрын
ശരിയാണ് 👍👍👍👍👍👍👍
@sharmilashari7474
@sharmilashari7474 Ай бұрын
Ithakk kittunnadhil ninnum sodhakka cheyyunnadhu nalla karyam... Illavaril palarkkum ee manasilla... Allah anugrahikkatte ithanem kudumbathem🤲🤲
@rasheedamuthalib4862
@rasheedamuthalib4862 29 күн бұрын
അനിയത്തി കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲 എനിക്കും അള്ളാഹു തന്നിട്ടുണ്ടെങ്കിൽ nchanum ഇല്ലാത്തവർക്ക് കൊടുക്കാമായിരുന്നു എന്ന് ചിന്ദിക്കാറുണ്ട്
@neethuvigy
@neethuvigy 11 күн бұрын
🙏🏻നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@aayiayisha9270
@aayiayisha9270 Ай бұрын
മാഷാ അല്ലാഹ് ഇത്ത ഈ ചെയ്യുന്ന നല്ലകാര്യത്തിന് റബ്ബ് നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ പ്രതിഫലം തരട്ടെ. ഇനിയും മുന്നോട്ട് ഉള്ള ജീവിതം സന്തോഷത്തിലും ഹൈറിലും ആക്കി തരട്ടെ. ഈ വീഡിയോ കാണുന്ന ചിലരെങ്കിലും വിചാരിക്കും ഇതൊക്കെ കാണാ ചെയ്യണോ ആരും അറിയാതെ ചെയ്താലെന്താ ഇതൊക്കെ യൂട്യൂബിൽ നിന്ന് പൈസ കിട്ടാൻ വേണ്ടീട് ആകും എന്ന് എനിക്ക് തോന്നിയത് ഇതൊന്നും ചെറിയ ഒരു കാര്യം അല്ല ഓരോ പാവപ്പെട്ടവർക്കും ഉള്ള അന്നമാണ് നിങ്ങൾ കൊടുക്കുന്നത്.... എല്ലാം റബ്ബ് ഹൈറിലും സന്തോഷത്തിലും ആക്കി തരട്ടെ... ആമീൻ
@LaiSha.333
@LaiSha.333 Ай бұрын
ഉണ്ടാവട്ടെ... ഇനിയും ഇനിയും ഒരുപാട് കാശ് അള്ളാഹു തരട്ടെ, എന്നും എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് തരട്ടെ
@praseedaashokan3502
@praseedaashokan3502 28 күн бұрын
മോൾക്കും കുടുംബത്തിനും ഒരായിരം പുണ്യം ദൈവം തരും മോൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കാം 🙏🙏🙏
@Akhilbuilder123
@Akhilbuilder123 10 күн бұрын
കുഞ്ഞനുജത്തി.... മനസ്സറിഞ്ഞ് പാവങ്ങള്‍ക്ക് സഹായം ചെയ്യുന്ന നിങ്ങള്‍ക്ക് എന്നും പടച്ചോന്‍ സമാധാനവും സന്തോഷവും നല്‍ക്കട്ടെ...🤗🤗🤗
@SiluTalksSalha
@SiluTalksSalha 10 күн бұрын
❤️thanks bro🥹🙏
@saleenasely409
@saleenasely409 Ай бұрын
മാഷാ അല്ലാഹ്....സന്തോഷം തോന്നി....അല്ലാഹ് അനുഗ്രഹിക്കട്ടെ....❤❤❤
@happylife0.561
@happylife0.561 Ай бұрын
Masha അല്ലാഹ് ഇത്ത യാണ് റിയൽ super ലേഡി 🥰🥰
@MubeenaShajeer-yh5nk
@MubeenaShajeer-yh5nk 28 күн бұрын
സത്യം ആണ്. ഞാൻ അങ്ങനെ സിറ്റുവേഷൻ മക്കളേം കെട്ടിപിടിച്ചു കരഞ്ഞ ദിവസം ഉണ്ട് ഒരു കാലത്ത് 🥹അന്ന് ഗവണ്മെന്റ് കിറ്റ് ഉണ്ടായിരുന്നു റേഷൻ കടയിൽ ❣️പടച്ചവൻ ഇനിയും കൊടുക്കാനുള്ള മനസ്സും ഇത്താകും കുടുംബത്തിനും ഹൈർ ബർകതും നൽകട്ടെ..... ആമീൻ..മക്കൾ സ്വാലിഹായ മക്കളായി വളരട്ടെന്ന് പ്രാർത്ഥിക്കുന്നു
@nooreyamanyt7257
@nooreyamanyt7257 27 күн бұрын
എനിക്കും കിട്ടാറുണ്ട് ഇങ്ങന മദ്രസ അടക്കുന്ന സമയം റൈഞ്ചു വക റമളാനിൽ വല്ലാത്ത ആശ്വാസമാണ് ആ കിറ്റ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@arifariyaz430
@arifariyaz430 Ай бұрын
Masha allah allahu barkath cheyyatte eniyum ameen 🥰
@aishahaiza799
@aishahaiza799 Ай бұрын
Supper silutha❤❤❤ padachavan aayussum barkathum nalkatteee
@archanadhanesh6463
@archanadhanesh6463 27 күн бұрын
ഇത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs 27 күн бұрын
ഞാൻ ഒരു ഹൈന്ദവ സമൂഹത്തിൽ പെട്ട ആൾ ആണ്. എന്നിരുന്നാലും ഇസ്ലാം സഹോദരങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ അമ്മ വീട്ടിലേക്കു പോകുന്ന വഴി മുസ്ലിം പള്ളിയുടെ നേർച്ച പെട്ടി കാണും.. അതിൽ ഒരു കാര്യം എഴുതി വെച്ചിട്ടുണ്ട്. ദാനം വിപത്തിനെ തടയും എന്ന്. അന്ന് അത് മനസിലായില്ല.. പക്ഷെ ഇപ്പോ അത് മനസിലാകുന്നു... ഈ സഹോദരിയെ ഓർത്തു അഭിമാനം തോന്നുന്നു. പടച്ചോൻ അനുഗ്രഹിക്കട്ടെ
@user-hl8gf5vr8t
@user-hl8gf5vr8t Ай бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെയുള്ള food okke makkalk കൊടുക്കാൻ... എനിക്കും ente makkalk ഉണ്ടാക്കി കൊടുക്കാൻ oru കിറ്റ് കിട്ടിയിരുന്നെങ്കിൽ 😔😔
@shahida2199
@shahida2199 Ай бұрын
Veedevida
@user-tu2ll6pr2l
@user-tu2ll6pr2l 29 күн бұрын
Enikkum agrahamund
@AnuamnaPc
@AnuamnaPc Ай бұрын
Nigalde video enikku orupad ishttamanu❤
@user-iv1cj2tm8u
@user-iv1cj2tm8u 12 күн бұрын
അർഹതപ്പെട്ടവനു അറിഞ്ഞു കൊടുക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@safooranm5101
@safooranm5101 Ай бұрын
കൊടുക്കുന്നതിന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും പുണ്യം. ദാനം ചെയ്യുന്നത്‌ പരസ്യമാക്കരുത്‌
@arifapulakkal5188
@arifapulakkal5188 Ай бұрын
Athuthanne.... Ith aalukkare kanikkan vendi matharam.....valiya Islamic varthamanam okke parayukayum cheyyum....
@Zayanzanu786
@Zayanzanu786 Ай бұрын
ഇത് കണ്ടിട്ട് മറ്റുള്ളവർക്കും ഇത് പോലെ ചെയ്യാൻ തോന്നിയാൽ അത് നല്ലതല്ലേ
@SiluTalksSalha
@SiluTalksSalha Ай бұрын
എനിക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന നിങ്ങൾ തരുന്ന പുണ്യം വേണ്ട do ബാക്കി ഞാനും പടച്ചോനും ആയിക്കോളാ.ഇനീപ്പോ ആൾക്കാരെ കാണിക്കാൻ വേണ്ടി ആണെങ്കിലും 100 പരം ആൾക്കാരുടെ വയറു നിറയുന്നുണ്ട് ഞൻ കാരണം ആ ചിരി മതി എനിക്ക്. 🥰 ആരീഫയെ പോലെ ഒരു മുക്കിൽ ഇരുന്ന് ആരും കാണാതെ കമന്റ് ചെയുന്ന പോലെ easy അല്ല ഇത്തരം കാര്യങ്ങൾ. കേട്ടോ aarife.. നല്ല മനസ്സോടെ കാര്യങ്ങൾ കാണ് അല്ലാദേ ദുഷിച്ച ചിന്ത വെച്ച് കാണുമ്പോ മറ്റുള്ളവരെ നോവിച്ചു സുഖം കണ്ടെത്താൻ തോന്നും. ബട്ട് ഞാൻ നിർത്തില്ല ഇനിയും ആൾക്കാരെ ഇതൊക്കെ കാണിക്കും നി വന്നു ഇത് പോലെ കമന്റ് ഇട്ട് ആത്മ നിർവൃതി അടയു👍
@arifapulakkal5188
@arifapulakkal5188 Ай бұрын
@@SiluTalksSalha njaanum ninne poole allavarum kanikke cheyyamennillallo... Kuttii... Thettu kandal thettu parayana njaan padichittullathu... Sooo athu kondanu... Engane video kanumbhol prathikarikkan thonnunnathu... Njaan eyalude video sthiramayi kanarulla aalanu... But chila karyamgal kanumbhol parajhu pookendi varunnathu... Eyalu ellavarkkum oru inspection aanu.. Athu 💯 sure... But... Chilathu... Ulkollan kazhinillanu matharam... Pinne eyalude video njaan aadyamayikanunnathu ജോഷ് ടോക്ക്കിൽ ആണ്.... Annu muthal eyalude video mudangathe kanunnumuduuu.... Sathyamayittulla karayamanu....
@shn12345
@shn12345 Ай бұрын
@@arifapulakkal5188ഈ വീഡിയോ കണ്ട് ഒരാൾ എങ്കിലും പ്രചോദനം ഉൾക്കൊണ്ട്‌ ഇതുപോലെ സഹായിച്ചാൽ പാവപ്പെട്ട ആളുകൾക്ക് അതൊരു താങ്ങാണ്... നെഗറ്റീവ് മാത്രം ചിന്തിക്കല്ലേ...
@dhanzz_shorts
@dhanzz_shorts Ай бұрын
Mashallah good job dear❤❤❤
@SheebaEp-i1i
@SheebaEp-i1i 14 күн бұрын
നിന്നെദൈവം അനുഗ്രഹിക്കട്ടെ❤❤
@FathimaMuhammed-m4i
@FathimaMuhammed-m4i 28 күн бұрын
എന്റെ മോളൂ നീ തങ്കമാണ്...., അല്ലാഹു അനുഗ്രഹിക്കട്ടെ
@ayshayounas5417
@ayshayounas5417 Ай бұрын
Maasha allah molkkum kudumbathinum Aafiyathulla dheerghayas nalkatte ella aapathil ninum apakadathil ninum padachavan rakhsa peduthatta 🤲🏻🤲🏻 🥰🥰 iniyum orupad karyngal cheyyan sadhikkatte
@jasminenazer7463
@jasminenazer7463 Ай бұрын
Ameen ameen
@minnusworld8034
@minnusworld8034 Ай бұрын
Sulu നീയാണ് പെണ്ണ്
@manikandankk8135
@manikandankk8135 11 күн бұрын
പടച്ചവൻ്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും❤❤❤❤❤❤
@sakkeenaashraf360
@sakkeenaashraf360 29 күн бұрын
അൽഹംദുലില്ലാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ഇനിയും കൊടുക്കാനുള്ള വരുമാനം അല്ലാഹു തരട്ടെ ഏറ്റവും നല്ലൊരു കാര്യമാണ് 🤲
@Hafilkitchen
@Hafilkitchen Ай бұрын
മാഷാ അല്ലാഹ് 😊
@sumayyajamsheer9965
@sumayyajamsheer9965 24 күн бұрын
അള്ളാഹു നിങ്ങൾക്ക് ഇനിയും കൂടുതൽ കൊടുക്കുവാൻ ആരോഗ്യവും ആഫിയത്തും ദിർഗ്ഗയുസും നിങ്ങളുടെ കുടുബത്തിന് ഖയറും ബർകതും ഉണ്ടാവട്ടെ ❤️
@fathimamaruvayil4356
@fathimamaruvayil4356 28 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുബഹി നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പളാണ് ഈ കാഴ്ച സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോളെ എന്താ പറയേണ്ടത് എന്ന് അറിയില്ല റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവും ദുആ ചെയ്യാം 🤲🤲🤲
@user-wp7dm2ep4s
@user-wp7dm2ep4s 9 күн бұрын
പടച്ചോൻ നല്ലതേ varuthu എനിക്കു ഒരുപാട് ആഗ്രഹം ഉണ്ട് അതിനുള്ള കഴിവ് ഇല്ല ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരുപാട് സന്തോഷം ഞാൻ ഒരു പാട് കടത്തിൽ മുങ്ങി നടക്കുന്ന ആളാണ് എനിക്കു വേണ്ടി ദുഹാ chayyika
@mrgroup5519
@mrgroup5519 10 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് അമേരിക്കവിപണിമൂലം നഷ്ടപ്പെടും എന്ന് കരുതി പെട്രോൾ സ്പ്രേ ചെയ്ത് കത്തിച്ചു കളയുന്നതും കടലിൽ കൊണ്ട് കെട്ടിത്താക്കുന്നതും ആയിട്ടുള്ള ഗോതമ്പ് ഉണ്ടെങ്കിൽ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയും സൃഷ്ടികൾക്കുള്ള ആഹാരം പടച്ചവൻ കരുതിയിട്ടുണ്ട് എന്നുള്ളതിന് ഒരു തെളിവാണ് വനത്തിലെ ഒരു മൃഗവും പട്ടിണി കിടന്ന് ചാകാറില്ല കടലിലെ ഒരു മത്സ്യവും ആഹാരം കിട്ടാതെ മരിക്കാറില്ല
@hafzamahafzz.
@hafzamahafzz. 29 күн бұрын
എന്തായാലും നിങ്ങൾ ഈ ചെയ്യുന്ന ന അല്ലാഹു വലിയൊരു അനുഗ്രഹമായി സ്വീകരിക്കട്ടെ സ്വദഖയായി സ്വീകരിക്കട്ടെ എല്ലാവർക്കും ഇതുപോലത്തെ ഒരു മനസ്സ് നൽകട്ടെ പിന്നെ ഇതിങ്ങനെ എല്ലാവരെയും കാണിക്കുമ്പോൾ അതൊരു ചെയ്യുന്ന നന്മയ്ക്കൊരു കുറവ് വന്നാലോ
@abdulrafiap4744
@abdulrafiap4744 27 күн бұрын
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് സിലുവിനും കുടുംബത്തിനും അല്ലാഹുബൈറും ബറകത്തും നൽകട്ടെ -ആമീൻ യാ റബ്ബൽ ആലമീൻ
@salih444
@salih444 28 күн бұрын
മാ ഷാ അല്ലാഹ്. Good motivation 🌹. Allahu bargath നിങ്ങൾക്കും മക്കൾക്കും നൽകട്ടെ🤲.
@shukoorkoyas293
@shukoorkoyas293 15 күн бұрын
നിങ്ങൾക്കും നിങ്ങളെപ്പോലെ ഉള്ളവർക്കും. ഇനിയും തരാനുള്ള മനസ്സും സാമ്പത്തികവും ആയുസ്സും ആരോഗ്യവും തരട്ടെ. ഇത് കണ്ട് പുതിയ ആൾക്കാർ ക്ക്. ഒരു പ്രചോദനവും ആവട്ടെ
@ayishaju
@ayishaju 28 күн бұрын
മറ്റുള്ളവർക്ക് കൊടുക്കാൻ മനസ്സുള്ള എല്ലാ ആളുകൾക്കും നിറയെ നിറയെ കൊടുത്ത് പടച്ചോൻ അനുഗ്രഹിക്കട്ടെ എന്ന ദുഅ മാത്രം.❤
@raheemm3773
@raheemm3773 27 күн бұрын
Masha alla....അള്ളാഹു ഹൈർ ചെയ്യട്ടെ... ആമീൻ... 👍🏻
@shameerthekkan743
@shameerthekkan743 28 күн бұрын
സഹോദരിയുടെ “ നല്ലമനസിന്” ഒരുപാട് നന്ദി ഇത് തുടർന്നും വലിയരീതിയിൽ കൊടുക്കാനുള്ള സമ്പത്തിനോടൊപ്പം ആരോഗ്യമുള്ള ദീർഘയൂസ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…!!
@gaffertailor1948
@gaffertailor1948 15 күн бұрын
Jazakallah khair VV good 💯 sister alla unkaluku alla nalanu nalkettea ameen
@Neemachelsi
@Neemachelsi 29 күн бұрын
ഇതാത്തനെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤
@Zuhriyas
@Zuhriyas 29 күн бұрын
Mashallah. Nigelk Allahu barakath choriyatte... Enikum ighine kodukkan Allahu baagiyam tharatte ameen
@SreekalaP.K
@SreekalaP.K 29 күн бұрын
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@SiluTalksSalha
@SiluTalksSalha 29 күн бұрын
🫂🥰❤️
@bijuthomas9253
@bijuthomas9253 10 күн бұрын
വളരെ സത്യമാണ് ഒരു ആപ്പ് കണ്ടുപിടിക്കാൻ ഞാൻ നോക്കുകയാണ് എല്ലാവർക്കും തുല്യമായി സന്തോഷത്തോടെ.... ആഹാരം കഴിച്ച് കിടക്കാം
@fadiyashamnafadiya486
@fadiyashamnafadiya486 20 күн бұрын
കൊടുക്കാനുള്ള മനസ്സ് ആണ് വേണ്ടത് ഇത്താ 👍മഴ ക്കാലം ആയാൽ ഞങ്ങളും ഇങ്ങനെ ഒക്കെ ആണ് പക്ഷെ ആരും ഒന്നും തരാറില്ല മക്കൾ ചോറിനു കൂട്ടാൻ ഒന്നും ഇല്ലേ ന്നു ചോദിക്കുമ്പോൾ ആരെങ്കിലും 100 രൂപ തന്നെങ്കിൽ എന്ന് ഒരുപാടു തവണ ചിന്ദിച്ചിട്ടുണ്ട് ഇത്താ.... അൽഹംദുലില്ലാഹ് വേനൽ കാലം ആയാൽ കുഴപ്പം ഇല്ല husband നു പണി ഉണ്ടാവും.... നമ്മളുടെ ചുറ്റുമുള്ളവർ എല്ലാവരിലേക്കും തിരിഞ്ഞു നോക്കണങ്കിൽ ആർക്കും ബുദ്ധിമുട്ടില്ല. ഞാൻ എപ്പളും ചിന്ദിക്കും ഫ്രിഡ്ജിൽ പച്ചക്കറി ഒക്കെ സ്റ്റോക് വെച്ചവർ ഉണ്ടാവും റബ്ബേ എനിക്ക് ഒരു ദിവസം ത്തിനു അതിന്നു തന്നെങ്കിൽ എന്ന്.... 🤲🤲🤲ഞാനും എന്നെങ്കിലും ഇത്തയെ പോലെ ആവും ഇൻശാഅല്ലഹ്
@user-yq2ju4gk7c
@user-yq2ju4gk7c 28 күн бұрын
Masha അല്ലഹാ ഇത്താക്ക് ഇരിക്കട്ടെ ഒരു ബിഗ് സെല്യൂട് പടച്ചോൻ ഹൈറാകട്ടെ 🥰👍👍
@ashkar4115
@ashkar4115 11 күн бұрын
നിന്റെ സത്കർമത്തിന്റെ പ്രതിഫലം പടച്ചോൻ മോൾക്ക് തരട്ടെ ധാനം ധനത്തിനെ കുറക്കുകയില്ല എന്ന് മുത്ത് നബി (സ )പറഞ്ഞിട്ടുണ്ട് ഒരിക്കലും കളവ് പറയാത്ത നബി (സ )പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അതുകൊണ്ട് നാളെ ഇതിനുള്ള പ്രതിഫലം നാഥൻ നിനക്ക് തരട്ടെ ആമീൻ
@EditShehi
@EditShehi 20 күн бұрын
എനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@BindhuS-ob7jv
@BindhuS-ob7jv 14 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@RajeenaRazack
@RajeenaRazack 27 күн бұрын
അൽഹംദുലില്ലാഹ് 🤲നിങ്ങളുടെ നല്ല മനസ്സിന്ന് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@uppachiyummonum7654
@uppachiyummonum7654 26 күн бұрын
Alhamdhulillah. .❤santhosham kond kann niranju ente manassilulla agrahamanith. Ente dua yum athu thanneyan sodhaqa kodukan sambath nalkaney..allahu thoufeeq nalkattey ...jeevithathile prasanthikalil ninnum allahu kathu rakshikatey
@RajilathA-x8u
@RajilathA-x8u 28 күн бұрын
പടച്ചോൻ എല്ലാ അനുഗ്രങ്ങളും തരട്ടെ
Home Vlog 16/08/2024| Cooking|Sindhu krishna
36:22
Sindhu Krishna
Рет қаралды 43 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 30 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 51 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
Wedding Saree Shopping ❤️ Full Family Dress Shopping
16:39
Chattambees
Рет қаралды 370 М.
ഒരു  Variety പ്രസവരക്ഷ
15:22
Simply Silly Things
Рет қаралды 561 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН