No video

SOLAR SYSTEM 3.5 KW OFF GRID/സോളറിൽ ഇനി എല്ലാം വർക്ക്‌ ആകും./@ARINFOyoutube /off grid solar system

  Рет қаралды 41,762

AR  INFO

AR INFO

Күн бұрын

AR ENERGY SYSTEMS & SOLUTIONS
UP COMPLEX..
CALICUT ROAD
PERINTHALMANNA
MALAPPURAM DISTRICT
KERALA
INDIA
phone number
7510848122
9567748146
ARINFO KZbin
കേരളത്തിൽ അകത്തും പുറത്തും സോളാർ ഓൺഗ്രിഡ് ഓഫ്‌ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നു...
ഇന്ത്യയിൽ എവിടെയും കൊറിയർ ആയി സോളാർ പ്രോഡക്ടുകൾ എത്തിച്ചു കൊടുക്കുന്നു....
സോളാറിനെ കുറിച്ച് അറിയുവാനും സംശയങ്ങൾ തീർക്കുവാനും നിങ്ങൾക്ക് വിളിക്കാവുന്നതാണ്...
wattsapp
7510848122
9567748146....any time available.....
ABHILASH
perinthalmanna
ARINFOKZbin
welcome to my channel AR INFO is a technology related channel in Kerala India. you can expect tech news, information, updates, experiment details, News, and updates some all. currently i used to upload videos in Malayalam. thanks for spending your valuable time With my channel you can feel free to ask whatever you want to know about this channel and enquiry about youtube content Creation. Thank you...
SUBSCRIBE NOW My channel
Admin.... ABHILASH perinthalmanna
wattsapp
7510848122
9567748146
Email
arenergysystems@gmail.com
save electricity bill pay finding electricity excessively consumed equipments...
#arinfo
#abhilash
#solarmypassion
#loomsolar
#solarsubsidy
#solarsystem
#solarpanel
#offgridsolar
#solarmalayalam
#solarmypassion
#solarismypassion
#solarisourpassion
#solarpassion
#bldcfan
#solarsubsidy
#malyalam
#arinfo
#top10solarpanel
#top10solarpanelintheworld
#top10solarpanelinindia
#loomsolar
#warre
#warresolarpanel
#warree solar company
#warre solar module
#warreesolarproducts
#vikram
#vikram solar panels
#warresolarinverter
#warresolarfranchies
#Top10solarmanufactureinindia
#top10solarpanels
#top5 solar module
#polysolarmodule
#solarac
#solarfridge
#solarrefrigerator
#solarfan
#bldcfan
#ceilingfan
#fancomplaints
#loomsolar
#ongrid
#offgrid
#3kwsolarsystem
#3kwongrid
#onekv
#arinfo
#subsidysolar
#kseb
#ksebsolarongrid
#malayalam
#malayalamtips
#offgridmalayalam
#movie
#2kwoffgrid solar inverter
#vikram
#utlsolar
#utl
#adhani
#panasonic
#ashapower
#lagnuvo
#Exide
#sps
#experiment
#exidebattery
#trina
#mppt
#technology
#malluvlogger
#solo
#shorts
#technogamerz
#techno
#adhnisolar
#solarmypassion
#best offgrid solar
#tata
#tatasolar
#canediansolar
#soul
#solar
#solarsystem
#arinfo
ABHILASH
perinthalmanna
contact
7510848122
9567748146
ARINFOKZbin
/ @arinfoyoutube
searching this 👍
• 3.5 KW OFF GRID SOLAR ...
• 3.5 KW OFF GRID SOLAR ...
SOLAR ON GRID. 4.3 KW TATA SOLAR & OFF GRID SOLAR 3.5 KW SYSTEM. VIKRAM MONOPERC.@ARINFOKZbin ..
എസ്‌. പി സാറിന്റെ വീടു മുഴുവൻ സോളാർ ആക്കി...
• SOLAR ON GRID. 4.3 KW ...
3.5 KW OFF GRID SOLAR SYSTEM.. DETAILED MALAYALAM REVIEW... @ARINFOKZbin videos... vikram solar.
• 3.5 KW OFF GRID SOLAR ...
l
• HYKON HEXA 130 LPD SOL...
• SOLAR ON GRID. 4.3 KW ...
/ @arinfoyoutube
• SOLAR 3 KVA OFF GRID S...
പയ്യോളി സോളാർ വെച്ചപ്പോൾ കണ്ടത്.....
• SOLAR 3 KVA OFF GRID S...
#solar water heater details
#water
#waterheater
#solarwaterheater
#solarheatwaterheater
#solarwaterpump
#waterfall
#solarwaterpump
#solarwind
#solarwinds
#solarwaterheater
#solarwaterpump
#ongrid
#ongrid
##ongridsolar
#ongridsolarsystem
#ongridd subsidy
#ongrid
#ongridinverter
#ongridsystem
#solarmypassion
#loomsolar
#ongridsolarsystem
#ongrid
#solarsystem ongrid

Пікірлер: 90
@nisarmanjery595
@nisarmanjery595 3 ай бұрын
നിങ്ങളെ മൈക്ക് എത്രയും പെട്ടെന്ന് തോട്ടിൽ എറിയണം.ഒന്നും clear അല്ല പറയുന്നത്
@ARINFOYoutube
@ARINFOYoutube 3 ай бұрын
Ok
@ARINFOYoutube
@ARINFOYoutube 3 ай бұрын
Nokkam bro
@jaisworldofficial4617
@jaisworldofficial4617 3 ай бұрын
മൈക് ക്വാളിറ്റി ഉള്ള വാങ്ങുക. Structure super.
@haseebpv2972
@haseebpv2972 Жыл бұрын
ക്വട്ടേഷൻ പോട്ടിക്കുന്നതിൻ്റെ ഭാഗമായി AC DB,DC DB, Lighting arrester എന്നിവ നിലവിൽ സാധാരണ installer ഉൾപ്പെടുത്താറില.. ഒരു 5k കൂടിയാലും ഇതെല്ലാം ഉൾപ്പെടുന്ന system വെക്കുന്നതാണ് വീട്ടിലെ electrical equipments ന് നല്ലത്. താങ്കളുടെ installation വളരെ മികച്ചത്👌 best wishes
@ARINFOYoutube
@ARINFOYoutube Жыл бұрын
Thanks bro
@naaboobacker7831
@naaboobacker7831 4 ай бұрын
മൂന്ന് കിലോവാട്ട് ഓഫ് ഗ്രിഡ് ഇത് പോലെ ഇൻസ്റ്റാൾ ചെയ്യാം എകദേശം എത്ര രൂപ വരും ബ്രോ
@RasheedArasheed-zk9xl
@RasheedArasheed-zk9xl 10 ай бұрын
ഇത് ഇവർ ഫ്രീ ആയിട്ട് വെച്ചുകൊടുക്കും എത്ര വില എന്ന് മിണ്ടുന്നില്ല
@user-mo432Sameer
@user-mo432Sameer 6 ай бұрын
👍👍👍👌👌😍😍💐പരിചയ സമ്പന്നനായ ടെക്‌നിഷ്യൻ കൂടാതെ സന്തോഷേട്ടനും ഷാജിയേട്ടനും ഇതിൽ നല്ല അറിവുണ്ട് 👆 ഞാൻ From Malappuram
@saronwaves9766
@saronwaves9766 6 ай бұрын
അഭിലാഷ് വളരെ ഒരു സഹായിയും ആണ് ഞാൻ പുള്ളിയെ വിളിച്ചു പല ഡൌട്ട്സും ക്ലിയർ ചെയ്യാറുണ്ട് very good അഭിലാഷ്
@ARINFOYoutube
@ARINFOYoutube 5 ай бұрын
Thanks bro🙏🙏
@haseebpv2972
@haseebpv2972 Жыл бұрын
Exide battery 5 years above കിട്ടും Asha power MPPT charging കിടു ആണ്. No 1charger in India
@shahulhameed-qr5tq
@shahulhameed-qr5tq Сағат бұрын
Asha power കാണാൻ ചോർക്കുണ്ട്.. efficiency കുറവാ..ബെസ്റ്റ് efficiency mppt is Chinese
@abdulazeeze7200
@abdulazeeze7200 Ай бұрын
എപ്പോഴും ഒരു ബ്രാന്റി ൻറ്റെ ഇൻവേറ്ററും ബാറ്ററിയും വെക്കുന്ന താണ് നല്ലത്. സൈറ്റ് സർവീസ് ഉളളത് വെക്കുക.
@user-dp8kq6eb3w
@user-dp8kq6eb3w 21 сағат бұрын
സോളാർ ചെയ്തു, പെട്ടു എന്ന് പറഞ്ഞാൽ മതി, കേരളത്തിൽ ജീവിതം ദുസ്സഹം 😢, പ്രതിപക്ഷം ഇതിലൊന്നും ഇടപെടാൻ താല്പര്യം ഇല്ല
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഓഫ് ഗ്രിഡാണു് നല്ലത്
@JGM483
@JGM483 Жыл бұрын
5 varsham kazhiyumbol battery maatanam ennu mathrame ullu. Paisa ullavarku kuzhapamilla. pakshe Paisa kurakkan aanenkil ithu mandatharam aanu
@ashokanpadmanabhan1840
@ashokanpadmanabhan1840 3 ай бұрын
We public people wants to know what is the total cost of 3 kv, 5 kv .And what is the cost of batteries.This main conformation you are not giving but all unwanted explanations no need.blody fellows
@MPS_TRAVELS06
@MPS_TRAVELS06 Жыл бұрын
🎉nice finishing good job ❤
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 11 ай бұрын
ഇതിൽ 1 ton inverter ac രാത്രിയിൽ എത്ര മണിക്കൂർ work ചെയ്യിക്കാൻ പറ്റും?
@Dev_Anand_C
@Dev_Anand_C Жыл бұрын
കണ്ണട ചേട്ടന് സോളാറിനെ കുറിച്ച് വലിയ ധാരണ ഇല്ലാ അല്ലെ
@jaisworldofficial4617
@jaisworldofficial4617 3 ай бұрын
Battery solar ഇൽ charge ചെയുന്നത് ഇല്ല.
@babuk.mathew9536
@babuk.mathew9536 3 ай бұрын
സ്ട്രക്ച്ചർ ചെയ്തിരിക്കുന്നതിന്റെ കാലുകൾ റൂഫ് ഷീറ്റിന്റെ മെയിൻ പാത്തിയിയിൽ ഫിറ്റു ചെയ്തിരിക്കുന്നതായി കാണുന്നു. മഴക്കാലത്തു അത് ലീക്കാകാൻ സാധ്യതയുണ്ട് .
@udayansreedharan7542
@udayansreedharan7542 4 ай бұрын
What's the cost of batteries?
@shamjithvc9054
@shamjithvc9054 Жыл бұрын
നിങ്ങളു സംസാരിക്കുന്നത് കൊണ്ട് പുറത്തുള്ള sounds onnum clear. അകുന്നില്ല 😢😢
@abrahamthomas6890
@abrahamthomas6890 4 ай бұрын
Paranjathu thirinju poyille....😂 Atho trolliyathu aano😅
@muhsinrizwan2703
@muhsinrizwan2703 Жыл бұрын
Ongrid vekkumbol puthiya veedinu 2 meter box vekkano
@vijoshbabu8329
@vijoshbabu8329 Жыл бұрын
Yes
@ashrafkaradan-fc9rn
@ashrafkaradan-fc9rn Жыл бұрын
Nalla verthiulla worke...
@ARINFOYoutube
@ARINFOYoutube 3 ай бұрын
Thanks
@vcravind1
@vcravind1 3 ай бұрын
3.5 kva.system.you should install 6 panel 550 watts
@abdulkhaderkhader3845
@abdulkhaderkhader3845 2 ай бұрын
ഇതിൽ AC ലോഡ് ചെയ്യാൻ പറ്റുമോ?
@user-tu6em3ql1q
@user-tu6em3ql1q 11 ай бұрын
Off grid il enthelum subsidy indo kseb or central govt... anyone knows?
@vcravind1
@vcravind1 3 ай бұрын
550 watts 3 panel.how many watts you can load ?? I think.maximam 1500 watts
@utharaammuz2738
@utharaammuz2738 Жыл бұрын
What’s price 3kgw
@FIVEandFIVE
@FIVEandFIVE 10 күн бұрын
1000 രൂപ കറൻ്റ് ബില്ല് വരുന്നവന് നഷ്ടം ആണ് 2.5 ലക്ഷം avarege പൈസ ആകും 2 ലക്ഷം SBI ബാങ്കിൽ ഇട്ടാൽ 1000 രൂപ പലിശ മാസം കിട്ടും പൈസ ഉള്ളവന് ഒന്നും പ്രശ്നമില്ല ലാഭം ആണെന്ന് പറഞ്ഞു 16 ലക്ഷം കൊടുത്തു ഇലക്ട്രിക് കാർ മേടിക്കാം
@AbdulAzeezKazzy
@AbdulAzeezKazzy 3 ай бұрын
Invrtr Aluminium ആയാൽ എന്താ കുഴപ്പം.? ഈ Invrtr 36v,48v ആക്കാൻ എങ്ങനെ പറ്റും?
@RameshRamesh-nc6yj
@RameshRamesh-nc6yj Жыл бұрын
Kalakki bro
@koolothodipsatisan
@koolothodipsatisan 4 ай бұрын
No details given . Only shown 3 battery. And mppt. What is the pannel capacity?
@ashrafkaradan-fc9rn
@ashrafkaradan-fc9rn Жыл бұрын
Clean chayan nadakkumbol be caerfull
@riyaabhilash4035
@riyaabhilash4035 Жыл бұрын
Best.....
@Parambilpeedika
@Parambilpeedika Жыл бұрын
സൂപ്പർ 👍
@RameshRamesh-nc6yj
@RameshRamesh-nc6yj Жыл бұрын
Nice
@RameshRamesh-nc6yj
@RameshRamesh-nc6yj Жыл бұрын
Super
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
ഈ സിസ്റ്റത്തിന് ഏകദേശം എത്ര രൂപ ചിലവ് വരും എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു
@ARINFOYoutube
@ARINFOYoutube Жыл бұрын
Call me
@shaukath707
@shaukath707 20 күн бұрын
സൗണ്ട് ക്ലിയർ ആയില്ല ,
@jocymathew3249
@jocymathew3249 8 ай бұрын
A/C വയറും D/C വയറും തമ്മിൽ എന്താണ് വ്യത്യാസം
@antonyjacobm1319
@antonyjacobm1319 10 ай бұрын
Cost naepatti onnum parayunnilla
@MALLUKRAFT
@MALLUKRAFT Жыл бұрын
Panel cleaning പോകുമ്പോൾ അ ഷീറ്റ് മൊത്തം ചവിട്ടി നശാകും ...ഒരു രാമ്പ് കൊടുത്തിരുന്നെങ്കിൽ എല്ലാം വൃത്തി ആയേനെ...നിങ്ങൾ മുകളിൽ കയറി നീകുമ്പോൾ തന്നെ ഷീറ്റ് സൗണ്ട് പട പട ...😂
@RoyViolet-xc8cd
@RoyViolet-xc8cd 4 ай бұрын
സോളാർ നെക്കുറിച്ച് സംസാരിച്ച വ്യെക്തി ആരാണ്? അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ.
@rajanraju839
@rajanraju839 3 ай бұрын
3 A/c യും മോട്ടറും 4 ഫാനും വാഷിംഗ് മെഷീനും 8 LED ബൾഫും ഫ്രിഡ്ജു o വാഷിംഗ് മെഷീനും ഉപയോഗിക്കാൻ എത്ര കിലോവാട്ട് ഓഫ് ഗ്രിഡ് ചെയ്യണം
@ksjosep8620
@ksjosep8620 3 ай бұрын
You must go for ON grid
@jsnair1
@jsnair1 3 ай бұрын
On grid ന് ഒരു യൂണിറ്റിന് എത്ര ചെലവ് വരും ? off ഗ്രിഡിന് എത്ര വരും ?
@rejochacko848
@rejochacko848 3 ай бұрын
ONGRID VS OFFGRID ഒരു C20 lead acid battery 800 പ്രാവശ്യവും C10 (Solar Battery) ആണെങ്കിൽ 1500 പ്രാവശ്യവും ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . 150Ah C10 ബാറ്റെറിയിൽ 1.5 യൂണിറ്റ് വൈദുതി ഉണ്ടെങ്കിലും 1 .2 യൂണിറ്റ് ഡിസ്ചാർജ് ചെയാം . അപ്പോഴേക്കും ഇൻവെർട്ടർ ഓഫ് ആകും . ഇത് ബാറ്ററി deep ഡിസ്ചാർജ് ആകാതിരിക്കാൻ വേണ്ടി ആണ്.1.2 * 1500=1800 യൂണിറ്റ് . അതായത് 1800 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം. വൈദ്യുതിയുടെ വില 1800*5=9000.ബാറ്ററിയുടെ വില 15000 രൂപ (C10 150Ah).9000 രൂപയുടെ വൈദ്യതി ബിൽ ലാഭം കിട്ടിയപ്പോൾ 15000 രൂപയുടെ ബാറ്ററി ചിലവായി . സോളാർ പാനലിനും ,charge controller നും മുടക്കിയ തുക വേറെയും . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ grid ഇൽ വൈദ്യുതി ഇലാത്തപ്പോൾ മാത്രമേ ബാറ്റെറിയിൽ നിന്നും വൈദ്യുതി എടുക്കുന്നുള്ളൂ .രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് . ആ സമയത്ത് പാനെലിൽനിന്നും ഉത്പാദനം ഇല്ല . ഇത് ലാഭകരമാക്കണമെങ്കിൽ സോളാർ പാനെലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാതെ അപ്പോൾത്തന്നെ ഉപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം വീട്ടിൽ ഉണ്ടായിരിക്കണം .എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ ബാറ്ററി ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളു .off ഗ്രിഡ് സോളാർ ഇൻവെർട്ടറുകളിൽ ബാറ്ററി ഫുൾ ചാർജ് ആയതിനു ശേഷം ബാക്കി വരുന്നത് വെറുതെ പോകുന്നു . ഒരു കിലോവാട്ടിന് ഏകദേശം 300 യൂണിറ്റെങ്കിലും നഷ്ട്ടമാകുന്നു . ഇതറിയണമെങ്കിൽ ഓൺഗ്രിഡ് സിസ്റ്റം ഉള്ളവരുടെ net balance നോക്കിയാൽ മതി 3 kW ongird പ്ലാന്റിൽ മെയ്മാസം അവസാനം 900 യൂണിറ്റ് ബാക്കി കാണും . ഇത് മഴക്കാലത്തു തിരിച്ചെടുക്കാം . off ഗ്രിഡിൽ ബാറ്ററി 6 വര്ഷം ആകുമ്പോൾ മാറ്റേണ്ടിവരും . രാവിലെയും രാത്രിയിലുമാണ് വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം . ആസമയത്തു സോളാറിൽ നിന്നും ഒന്നും കിട്ടുന്നില്ല . അപ്പോൾ ബാറ്ററി ഡിസ്ചാർജ് ആയികൊണ്ടിരിക്കുന്നു . ഇത് മൂന്നിൽ രണ്ടുഭാഗമായാണ് . കിട്ടുന്ന വെദ്യുതിയുടെ മൂന്നിലൊന്ന് പകൽ ഉപയോഗിക്കുന്നു . മൂന്നിൽ രണ്ടു ഭാഗം രാത്രിയിലും .ഇതറിയണമെങ്കിൽ net മീറ്ററിന്റെ time zone നോക്കിയാൽ മതി . രാവിലെ 6 to 6 . വൈകിട്ട് 6 to 10 . രാത്രി 10 to 6 . ഒരു വീട്ടിലെ reading ആണിത് import ചെയ്തത്.TOD1 1476 , TOD2 1609 , TOD3 2705 .രാവിലെ 6 to 6 1476 Unit വൈകിട്ട് 6 to 10 1609 Unit . രാത്രി 10 to 6 2705 Unit.TOD2+TOD3 = 4314 . 4314 / 1476 =2.92 . മൂന്നിൽ രണ്ടും ഉപയോഗം രാത്രിയിലാണ് . ഈ 4314 യൂണിറ്റും off ഗ്രിഡ് ആണെങ്കിൽ പൂർണമായും ബാറ്ററിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും . 1800 യൂണിറ്റ് ഡിസ്ചാർജ് ചെയുമ്പോൾ ഒരു ബാറ്ററി യുടെ ആയുസ് തീരും (150Ah ) 4314 / 1800 =2 .4 ബാറ്ററി .2.4 * 12500 =30000 രൂപയുടെ ബാറ്ററി . വെദ്യുതിയുടെ വില 4314*5 =21570 . 12 വർഷം രണ്ട് off grid സിസ്റ്റത്തിൽ ബാറ്ററിയിൽ ഞാനാണ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നത് . ഒരു 2.4 kW ഉം ഒരു 3 kW ഉം . 2 .4 ലെ 8 ബാറ്ററി ആറാം വര്ഷം മാറ്റി . 120000 രൂപ .3 kW ലെ 12 ബാറ്ററി 8 ആം വര്ഷം മാറ്റി . 225000 രൂപ . സോളാർ പാനലിന് മുടക്കിയ തുക വേറെ . എല്ലാം കൂടി കണക്കുകൂട്ടിയപ്പോൾ ഒരു യൂണിറ്റിന് 16 രൂപ മുടക്കുവന്നു . പഴയ ബാറ്ററി വിറ്റാൽ 3000 കിട്ടും . അതിൽ കൂടുതൽ തുകയുടെ വെള്ളം ബാറ്ററിയിൽ ഒഴിച്ചു . ബാറ്ററിയിൽ ആദ്യത്തെ വര്ഷം വെള്ളം ഒഴിക്കണ്ട . രണ്ടു വര്ഷം കഴിഞ്ഞാൽ വെള്ളം പെട്ടെന്ന് കുറയും . അനുഭവം പാഠം . Rejo Chacko (2020) 9447144564
@krishnaprasad-nv5uk
@krishnaprasad-nv5uk 3 ай бұрын
Around cost ??
@riyaabhilash4035
@riyaabhilash4035 Жыл бұрын
👍👍👍
@p.c.georgepulikozhupil160
@p.c.georgepulikozhupil160 Жыл бұрын
Ethra cost akum
@Peace.1380
@Peace.1380 Жыл бұрын
Kseb കരണ്ട് പോയാൽ മാത്രമേ ബാറ്ററിയിൽ നിന്ന് എടുക്കുകയൊള്ളൂ ?
@kumarvasudevan3831
@kumarvasudevan3831 4 ай бұрын
അല്ല, ബാറ്ററി + Solar ആണ് Use ആകുന്നത്. Batt set ചെയ്തിരിക്കുന്ന level കഴിഞ്ഞാൽ Kseb യിലെക്ക് മാറും പിറ്റേന്ന് വെയിൽ വന്ന് Batt.charge ആകുന്നത് വരെ.
@josephov1687
@josephov1687 6 ай бұрын
Tell the expense
@shajimo5921
@shajimo5921 Жыл бұрын
👍👍👍👍👍👍👌👌👌
@shajimo5921
@shajimo5921 Жыл бұрын
👍eee
@sreepuramshaji2562
@sreepuramshaji2562 3 ай бұрын
Off grid ന് Kseb യുടെ സപ്ലെ എന്തിന്.. ?
@sanalchandran2122
@sanalchandran2122 2 ай бұрын
Battery yude gravity kuttan...15 days orikalle kseb vazhi battery charge cheyanam
@sadikkpalliyalil7818
@sadikkpalliyalil7818 Жыл бұрын
Bro e projectin motham cost etrayaayi onn parayoo..?
@ARINFOYoutube
@ARINFOYoutube Жыл бұрын
200000
@babuk8635
@babuk8635 Жыл бұрын
Off grid il AC work aakumo
@ksjosep8620
@ksjosep8620 3 ай бұрын
No
@Chinju-tn2lk
@Chinju-tn2lk Жыл бұрын
ഫോൺ വിളിച്ചു കിട്ടുന്നില്ല..... മലയാളികൾ ഫോൺ സേവ് ചെയ്തു നമ്പർ മാത്രം എടുക്കുക യുള്ളൂ
@ARINFOYoutube
@ARINFOYoutube Жыл бұрын
Call me
@ARINFOYoutube
@ARINFOYoutube Жыл бұрын
Busy arnu
@mohancn7429
@mohancn7429 11 ай бұрын
what about the total cost ?
@ARINFOYoutube
@ARINFOYoutube 11 ай бұрын
Call my number 7510848122
@ismailpjamal3242
@ismailpjamal3242 Жыл бұрын
2kv ലോഡ്.. എന്നാൽ എത്ര യുണിറ്റ് ആണ്
@haseebpv2972
@haseebpv2972 Жыл бұрын
8-10 unit (sunny days)
@kumarvasudevan3831
@kumarvasudevan3831 4 ай бұрын
KSEB യെ നമ്പാൻ പറ്റില്ല .ഏത് സമയവും പണി കിട്ടും.
@Mathaiification
@Mathaiification 3 ай бұрын
നാടകം കൊള്ളാം. പക്ഷേ കാഴ്ചക്കാർക്ക് ചൊറിച്ചിൽ ഉണ്ടാകും. വേറെ പണി നോക്ക് സാറുമ്മാരെ മെനക്കെടുത്താതെ!!!
@ARINFOYoutube
@ARINFOYoutube 3 ай бұрын
Oo
@sanjujoseph5208
@sanjujoseph5208 3 ай бұрын
ഓണും ഓഫും മാത്രം ചെയ്യാം
@Abdulsathar-nf6pj
@Abdulsathar-nf6pj 3 ай бұрын
Eda.pattikale.patty.kurakkumnu.krlkkunnilla
@ARINFOYoutube
@ARINFOYoutube 3 ай бұрын
🤪
@mohammedmc7621
@mohammedmc7621 Жыл бұрын
പോടോ ഒന്ന് പാർട്ടിയുടെ ഒരു പാട് സ്റ്റോറി പറയുമെന്നല്ലാതെ സോളാർ അതിന്റെ അറിവ് തീരെ ഇല്ല.
@masoodismail1136
@masoodismail1136 Жыл бұрын
ഓഫ്‌ ഗ്രിഡ് 3.5 kv എത്ര രൂപ ആകും ട്രിവാൻഡ്രം
@ARINFOYoutube
@ARINFOYoutube Жыл бұрын
Call for details
@bineshelamparambath6794
@bineshelamparambath6794 Жыл бұрын
​@@ARINFOKZbin nmbr
@ARINFOYoutube
@ARINFOYoutube Жыл бұрын
7510848122 9567748146
@chandrank.p.2154
@chandrank.p.2154 4 ай бұрын
This is advt for your channel. Viewers are expected to know the cost, merits and demerits etc.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
wow so cute 🥰
00:20
dednahype
Рет қаралды 18 МЛН
പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts
36:59
Malayalam Tech - മലയാളം ടെക്
Рет қаралды 51 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН