Simon Daniel Malayalam Full Movie | Vineeth Kumar | Divya Pillai | Sajan Antony | Rakesh Kuriakose

  Рет қаралды 833,537

Saina Movies

Saina Movies

Күн бұрын

Simon Daniel will be the first-ever treasure hunt mystery-thriller movie in Malayalam!!!
DOP & Direction - Sajan Antony
Script - Rakesh Kuriakose
Production Company - Migress Productions
Genre - Mystery-Thriller
Art Direction - Indulal Kaveed
Production Controller - Lijo Luis
BGM & Music Direction - Varun Krrishna
BGM Additional Score - Alan Joy Mathew
Editing - Deepu Joseph
DI Coloring - LijuPrabakar
Sound Mix - Fazal A Backer
Sound Design - Ranghanath Ravee
Producer - Rakesh Kuriakose
Banner - Migress Productions LLP
Co-Producer - Justin Jose
VFX - Mile Studios
Actors - Vineeth Kumar, Divya Pillai, Vijeesh Vijayan, Sreeraman, Sunil Sugatha
Simon Daniel Malayalam Full Movie | Vineeth Kumar | Divya Pillai | Sajan Antony | Rakesh Kuriakose
#simondaniel #fullmovie #sainamovies #malayalamfullmovie #divyapillai #vineethkumar
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 504
@shyamjithks4113
@shyamjithks4113 7 ай бұрын
മലയാളത്തിൽ ഇത്തരം മൂവികൾ കുറവാണ്.. Good one 👍
@FarhanaAbdulsamad
@FarhanaAbdulsamad 7 ай бұрын
Eee actorne kanumpo eppolm orma varunna character... Nikhil maheshwarneyaanu..... ❤
@ShiyasBuddy
@ShiyasBuddy 6 ай бұрын
Aleeenaaaaaaa
@Ejo_E
@Ejo_E 6 ай бұрын
Correct 👍👍👍
@mamatharahul8858
@mamatharahul8858 6 ай бұрын
Yess
@KaliDasan-hw4fv
@KaliDasan-hw4fv 19 күн бұрын
Enikum
@sreedevisreedevi4550
@sreedevisreedevi4550 7 ай бұрын
ശ്വാസമടക്കിപ്പിടിച്ചിരുന്നു മനോഹരമായി കണ്ടു പറയാൻ വാക്കുകൾ ഇല്ല ഗംഭീര ഫിലിം 🎉🎉🎉🎉🎉🎉🎉
@thomaspaulose1545
@thomaspaulose1545 7 ай бұрын
Vineeth's looks and Eyes amazing. My favourite.
@judgemebycomments
@judgemebycomments 6 ай бұрын
Nothing can beat an old fashioned mystery thriller. The characterization of Simon Daniel the half crack and intelligent archeologist was done wonderful.
@punchaami6248
@punchaami6248 7 ай бұрын
സിനിമ കൊള്ളാം ...... വിനീത് നന്നായി ചെയ്തു.💥🔥💥🔥💥❣️❣️❣️
@RahulRaj-hy5cy
@RahulRaj-hy5cy 13 күн бұрын
Diamond aarkk kitti??🤔
@vijilsv3867
@vijilsv3867 6 ай бұрын
ഇതെന്താ അപ്പൊ തിയേറ്ററിൽ ഓടാതെ... 🤔.. പടം നൈസ് ആയിട്ടുണ്ട്.. ❤️🔥
@arunit6153
@arunit6153 6 ай бұрын
Best underated film in malayalam. Vineeth enna actorine enthokondu malayalam industry explore cheyunilla ? He is such a charming and well potential actor
@judgemebycomments
@judgemebycomments 6 ай бұрын
Vineeth played the role really well.... The charming yet mysterious carefree yet curious half crack obsessed about treasure hunting Simon Daniel.
@viralvideos9787
@viralvideos9787 7 ай бұрын
കമെന്റ് വായിച്ചു മൂവി കാണുന്നവർ ഉണ്ടോ 😜😜❤❤
@Syamilyps-te9pm
@Syamilyps-te9pm 6 ай бұрын
Pedichitonnumallaato
@shibinashibina1818
@shibinashibina1818 6 ай бұрын
ഞാൻ
@viralvideos9787
@viralvideos9787 6 ай бұрын
@@shibinashibina1818 🥰🥰
@viralvideos9787
@viralvideos9787 6 ай бұрын
@@Syamilyps-te9pm 🥰🥰
@mamatharahul8858
@mamatharahul8858 6 ай бұрын
Und😊
@1960cdj
@1960cdj 7 ай бұрын
ആരംഭം മുതൽ അവസാനം വരെ പുകച്ചു കൊണ്ടിരിക്കുന്ന ഒരു നായകൻ. Movie is watchable.
@hopepeacetrust
@hopepeacetrust 7 ай бұрын
Exactly so pathetic... One thing I detest in movies are these PPL promoting smoking drinks and immorality
@shortzz110
@shortzz110 7 ай бұрын
അവിടെ തണുപ്പല്ലെ അതായിരിക്കാം
@വാനമ്പാടി
@വാനമ്പാടി 7 ай бұрын
അവസാനം. നായകൻ. ഉണ്ടോ 🤔
@shortzz110
@shortzz110 7 ай бұрын
@@വാനമ്പാടി Yes. നല്ല തണുപ്പ് ഉള്ള സ്ഥലം ആണ് അത് അതാകാം പുകച്ച് പുകച്ച് ഇരിക്കുന്നത്
@hopepeacetrust
@hopepeacetrust 6 ай бұрын
@@വാനമ്പാടി avasanam nayakata unnya... What is the meaning?
@Natureloverkerala
@Natureloverkerala 7 ай бұрын
Excellent movie ...must watch.. Vineet Kumar underrated star......... excellent work....keep it up.... expecting more good movies from you
@-Rifsana-Rafeek
@-Rifsana-Rafeek 7 ай бұрын
Shorts kandu vannavar undo😌
@Halafz_1322
@Halafz_1322 7 ай бұрын
Ys
@Alan22627
@Alan22627 7 ай бұрын
Ondei 😂 knd theerum chyth
@thejaanoop8094
@thejaanoop8094 7 ай бұрын
😊😊😂
@dheena__
@dheena__ 7 ай бұрын
😂 🤌🏻
@rithuzunny819
@rithuzunny819 7 ай бұрын
Und🫣🫣🫣
@Charlies_ARK
@Charlies_ARK 7 ай бұрын
Supperrr. Parayan vakkukalilla. Vineethinte acting amazing. 👌👌
@simijiji9261
@simijiji9261 7 ай бұрын
സൂപ്പർ മൂവി ഒത്തിരി ഇഷ്ടം ആയി. വിനീത് acting is supperb ❤️❤️❤️
@gayathridd9295
@gayathridd9295 7 ай бұрын
super film ...very natural acting of the hero Vineeth...as Navadev told me... I reallybenjoyed the film ❤
@RahulRaj-hy5cy
@RahulRaj-hy5cy 13 күн бұрын
Navadev?? Who is that ?
@JJ-gn1is
@JJ-gn1is 7 ай бұрын
Vinit 👏 actor who needs to be explored more!! His eyes speaks a lot
@ayyappanm6
@ayyappanm6 Ай бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാം തരം സ്റ്റൈലിഷ് മൂവി! മലയാളത്തിലെ ആദ്യത്തെ ലക്ഷണം ഒത്ത, നിധി വേട്ട കഥ പറയുന്ന ചിത്രം. ഈ സിനിമയിൽ ഏതെങ്കിലും ഒരു വിഭാഗം മികച്ചതാണ് എന്നു പറയാൻ കഴിയാത്ത വിധം എല്ലാം നന്നായിട്ടുണ്ട്. പശ്ചാത്തല സംഗീതം,, കോസ്റ്റും, മേക്കപ്പ്, കാമറ, സംഭാഷണം, ലൊക്കേഷൻ, സ്റ്റണ്ട് എല്ലാം നന്നായി. അഭിനേതാക്കൾ എല്ലാം അവരുടെ ഭാഗം ഭംഗിയാക്കി. ആകെ മൊത്തം ഇതൊരു സംവിധായകൻറെ ചിത്രം. വിനീത് കുമാറിനെ പോലുള്ള ഒരു കലാകാരനെ മലയാള സിനിമ അർഹിക്കുന്ന തരത്തിൽ ഉപയോഗപ്പെടുത്തിയില്ല. ഇന്ത്യൻ ചലച്ചിത്ര ലോകത്തിൻറെ ഫ്രെയിമുകൾ ഭേദിക്കുന്ന, ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ !
@RahulRaj-hy5cy
@RahulRaj-hy5cy 13 күн бұрын
Olakka... thallipoli padam
@jithupjoy6511
@jithupjoy6511 6 ай бұрын
നല്ല രീതിയിൽ ഡീറ്റൈൽ ചെയ്യാവുന്ന പടം... കുറച്ചു കൂടി നന്നായിരുന്നേൽ അടിപൊളി ആയേനെ
@rhethumohan6015
@rhethumohan6015 2 ай бұрын
അടിപൊളി പടം 👌🏻 എങ്ങനെ ആളുകൾ ഇതുപോലുള്ള നല്ല മൂവീസ് ശ്രദ്ധിക്കാതെ പോകുന്നോ ആവോ 🤔
@damodarans4656
@damodarans4656 7 ай бұрын
An excellent mystery movie. It reminds a typical Sherlock Holms story. Fine direction, photography and music. Vineeth kumar lives as treasure hunter
@av8741
@av8741 7 ай бұрын
Nice movie Underrated actor in malayalam Mudinna look
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
Why is this film so underrated ? Had it got better promotion, could have been a better successful film.
@sajanapt3099
@sajanapt3099 7 ай бұрын
Vineeth super acting...good story....
@fddhdd6849
@fddhdd6849 7 ай бұрын
സസ്പെൻസ് ത്രില്ലെർ ഹോർറർ മൂന്നും കൂടിയ മൂവി. അടിപൊളി പടം. ശ്രദ്ധിച്ചു കണ്ടാലേ പടത്തിന്റെ മൊത്തം ഉള്ളടക്കം മനസ്സിലാവൂ ❤❤❤
@merlinjerome7224
@merlinjerome7224 7 ай бұрын
Thanks for the gud review..... Super move...... 👌
@Sreejith_calicut
@Sreejith_calicut 6 ай бұрын
വിനീത് നല്ല ഡയരക്ടർ ആണ് അടുത്ത സിനിമ കെയർ ട്ടെക്കർ ദിലീപ് മൂവി പൊളിക്കും.. റീൽ ഷോട്സ് കണ്ടു വന്നത് കൊണ്ടു നല്ല ഒരു സിനിമ കാണാൻ പറ്റി... ആരാലും അറിയപ്പെടതപോയ സിനിമ 💥
@Jensyrose
@Jensyrose 7 ай бұрын
Really nice movie !!!! Really wish more movies from Vineeth Always a fan when he was young Thought he would get more movies
@mysingingpool
@mysingingpool 5 ай бұрын
ആർക്കിയോളജിസ്റ് ദിവാകരൻ സന്തോഷ് നെ നിധി കണ്ടുപിടിയ്ക്കാൻ വിട്ടു., ചെറിയൊരു box കണ്ടുപിടിച്ചപ്പോഴേക്കും ആ വിവരം പാവം സന്തോഷ് ദിവാകരനെ വിളിച്ചു പറയുന്നു. വിവരം അറിഞ്ഞപ്പോൾ സന്തോഷിനു ഷെയർ കൊടുക്കേണ്ടി വരുമല്ലോ എന്നോർത്തു ദിവാകരനോ അല്ലെങ്കിൽ, ദിവാകരനെ പ്രൊജക്റ്റ് ഏല്പിച്ചവരോ ആരുടെ കൂടെയും കേറി കിടക്കുന്ന സ്റ്റെല്ലയെ സന്തോഷിനെ കൊന്ന് ഡയമണ്ട് കൊണ്ടുവരാൻ ഏൽപ്പിയ്ക്കുന്നു. ഓടി ചെന്ന് സന്തോഷിനേം വളച്ചെടുത്ത് സന്തോഷിന്റെ കൂടെ കിടന്നെണീറ്റപ്പോഴേയ്ക്കും കാതറീന്റെ മിസ്സിംഗ് എങ്ങനെ സംഭവിച്ചു എന്ന കാര്യം സന്തോഷിലൂടെ സ്റ്റെല്ല മനസ്സിലാക്കി. പക്ഷെ സന്തോഷിനെ കൊന്നിട്ട് ബോക്സ് തുറക്കുമ്പോൾ ഡയമണ്ട് കാണാതെ ഊമ്പി നിൽക്കുന്ന സ്റ്റെല്ലയ്‍ക്ക് കുത്തി കൊല്ലാൻ വേണ്ടി ദിവാകരൻ വീണ്ടും അടുത്ത ആർക്കിയോളജിസ്റ് ആയ സൈമൺ നെ വിളിച്ചു വരുത്തുന്നു. സൈമൺ എത്തുമ്പോൾ തന്നെ കാട് കേറി ഓടി നടക്കുന്ന സ്റ്റെല്ലയുടെ ഉദ്ദേശം മനസ്സിലാക്കുന്നു... സന്തോഷ് പറഞ്ഞ മിസ്സിംഗ് കേസ് ലെ നായികയായി അഭിനയിയ്ക്കാൻ ശ്രമിച്ചുകൊണ്ട് സ്റ്റെല്ല സൈമൺ നെ പറ്റിച് വീട്ടിലേയ്ക്ക് വലിഞ്ഞു കേറി വരുന്നു. രണ്ടുപേരും കിടന്നെണീറ്റപ്പോഴേയ്ക്കും സൈമൺ ഡയമണ്ട് കണ്ടു പിടിയ്ക്കുന്നു. സൈമൺ ന്റെ കയ്യിലെ ഡയമണ്ട് തട്ടിപറിച്ചു ഓടാൻ സ്റ്റെല്ല ശ്രമിയ്ക്കുന്നതിനിടയിൽ, എസ്റ്റേറ്റ് മുതലാളി ഗുണ്ടകളുമായി വന്ന് സൈമൺ ന്റെ കയ്യിൽ നിന്ന് തല്ലു വാങ്ങി മടങ്ങിപ്പോകുന്നു. പിന്നീട് കാട്ടില് വച് സ്റ്റെല്ലയെ മരത്തിൽ കെട്ടിയിട്ട് സൈമൺ പോകുന്നു. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത നിധി കലാകാരന്മാർക്കുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ബാർബർ ഷോപ്പിൽ പോയി മുഖം മിനുക്കി ഹിമാലയത്തിലെത്തി അപ്പൂപ്പൻ താടി കയ്യിലെടുത്തു കോട്ട് ഇട്ട് നില്കുന്നു.
@neethumolm8399
@neethumolm8399 3 ай бұрын
Aiwa
@aboobackerabu6235
@aboobackerabu6235 2 ай бұрын
😂
@jishnuk749
@jishnuk749 7 ай бұрын
മഹേശ്വർ................... കണ്ണുകൾ കൊണ്ടു കഥ പറയുന്നു 🤭🤭🤭
@mkmbtr1735
@mkmbtr1735 5 ай бұрын
You mean ദേവദൂതൻ movie character
@dhaneesh328
@dhaneesh328 7 ай бұрын
മൂവി എവിടെയൊക്കെയോ എന്തൊക്കെയോ മിസ്സിംഗ്😁
@TheFourtheye-fh8sh
@TheFourtheye-fh8sh 6 ай бұрын
A good victory.. that's missing😮
@akhilaramanan5445
@akhilaramanan5445 7 ай бұрын
Nalla oru treasure hunt movie 🎉
@saju1234100
@saju1234100 7 ай бұрын
Nice move, I didn't hear about this movie,, nobody said anything,
@jobinzacharia4622
@jobinzacharia4622 6 ай бұрын
How this movie got unrecognized... Excellent movie
@HappyChameleon-ky5pi
@HappyChameleon-ky5pi 7 ай бұрын
നായകന്റെ ഹൃദയം സ്പോഞ്ച് പോലെ യാണ്
@sarathirulam3599
@sarathirulam3599 7 ай бұрын
Good movie, Nice feel. camera n frames feel good.
@rijas8839
@rijas8839 13 сағат бұрын
Very good movie but really we missed this one of the underrated 🙌🏻💫
@shihabpvshihab8001
@shihabpvshihab8001 7 ай бұрын
36.37 ഒരു ആൾ നടനു പോകുന്നുണ്ട് പക്ഷേ നടൻ കണ്ടില്ല 😊
@VengateshNambulu
@VengateshNambulu 12 күн бұрын
Awesome movie... Nowadays I have watched many Malayalam movies ❤from tamil
@sarithajayan1072
@sarithajayan1072 4 ай бұрын
Very interesting movie... Must watch... 👍👍
@judgemebycomments
@judgemebycomments 6 ай бұрын
The pacing of the story was done so wonderful with leaving crumbs here and there but never taking out the excitement. Every character seemed to had some kind of agenda going on. But above all the film showcased the mystery and backstory pretty brilliantly.
@samsiyasamsi9055
@samsiyasamsi9055 5 ай бұрын
Amezing movi.......super❤
@dhanyashanmughan79
@dhanyashanmughan79 7 ай бұрын
Ennalum kochinenth pattiyenn ariyan pattiyilla😢
@leegeorge9766
@leegeorge9766 7 ай бұрын
നല്ല മൂവി ആണ് വിനീത് പൊളി ആയിരുന്നു.❤❤. നന്മ മരം ഏട്ടനേക്കാൾ നല്ലത് ആണ്
@itsmylittleworld5304
@itsmylittleworld5304 6 ай бұрын
Aara nanmamaram ettan🤔
@leegeorge9766
@leegeorge9766 6 ай бұрын
@@itsmylittleworld5304 ജയേട്ടൻ 😂😂
@thwalhu
@thwalhu Ай бұрын
Toilet star J10
@leegeorge9766
@leegeorge9766 Ай бұрын
@@thwalhu അന്ന് പറഞ്ഞത് എത്ര പ്രെഡിക്ഷൻ ആയിരുന്നു ന്ന് നോക്കു 😂😂😂നമ്മ മരം
@MuhammedVengadan
@MuhammedVengadan 6 ай бұрын
From the starting Intresting one each minutes to end of movie
@avineshikonografikz9903
@avineshikonografikz9903 5 ай бұрын
WOOOW GREAT MOVIE ... Vineeth 👌👌👌👌👌👌👌👌
@DivyaSudevan
@DivyaSudevan 7 ай бұрын
ദേവദൂതൻ ഫിലിം ആണോ inspiration 🤔
@abbasmoothikkal133
@abbasmoothikkal133 7 ай бұрын
ലാസ്റ്റ് എത്തിയപ്പോ വലിയ കുഴപ്പം ഇല്ലായിരുന്നു..10മിനിറ്റ് മാത്രം.... ബാക്കി എല്ലാം ടൈം വേസ്റ്റ്
@beauty_lover_nature_lover
@beauty_lover_nature_lover 4 ай бұрын
Nice fell throughout watching
@abilashkumaran7810
@abilashkumaran7810 6 ай бұрын
Brilliant ... well done Vineeth Kumar ...
@EntertainmentHere-q1d
@EntertainmentHere-q1d 7 ай бұрын
Avalde oru sudden veedu maralum,, pediyum, sudden premavum, s*x with a stranger um, jinjasayum, idakki ulla idapedalum kandappozhe thonni, much expected. But oru clear finish kittiyilla, otherwise movie nice👍
@noushinoushu6276
@noushinoushu6276 7 ай бұрын
Aa kuttikk enthu sambavichu
@MishalIsha-v7c
@MishalIsha-v7c 6 ай бұрын
വിനീത് കുമാർ ഇത്ര സുന്ദരനായിട്ടും മലയാളസിനിമയിൽ ക്ലച്ച് പിടിക്കാതെ പോയതിനു കാരണം ഈ പടം കണ്ടാൽ മനസ്സിലാകും.😊
@EducareStudycentre
@EducareStudycentre 5 ай бұрын
Entha
@vipindas5441
@vipindas5441 6 ай бұрын
നല്ല രീതിയിൽ മലയാള സിനിമ ഉപയോഗിക്കാതെ പോയി വിനീത് എന്ന നടനെ
@FilmMedia-yt3hy
@FilmMedia-yt3hy 2 ай бұрын
M😂
@JosephAntony-f8r
@JosephAntony-f8r 7 ай бұрын
Story evidayo enthakayo miss aakunundu palathum
@saneeshsivan8707
@saneeshsivan8707 6 ай бұрын
Super 👍👍👍 Waiting the Second part....
@majeshparayil4611
@majeshparayil4611 7 ай бұрын
Must watch, super movie ❤❤❤❤❤
@ShailajavineeshShailajavineesh
@ShailajavineeshShailajavineesh 7 ай бұрын
One of the nice movie in the malayalam industry ❤
@soniyasanthosh6897
@soniyasanthosh6897 7 ай бұрын
Vineeth ,kidu performance 👏 🙌
@the_nimbu_couple
@the_nimbu_couple 7 ай бұрын
Last portion manasilaya arenkilum parayamo ntha sambavam? Aval ara? Nthina mattavane konnath? Catherine serikum avalde aara?
@Thanseeranavas
@Thanseeranavas 6 ай бұрын
Aval oru fraud aan nidhi kykkalakkan vannaval chilappol aregilum ayachathaavam.. Sandhosh vazhi ath kykkalakkan aan avanod prenayam enn kanichu vanjichath.. Avankk Nidhiyilekkulla map kittyennu karuthiyaa avane aval konnath ini avande avshyam illennu karuthiyitt but ath nidhiyilekk ethanulla map allayirunnu athilekkulla soojanayayirunnu.. Aval abadham pattiyenn mansilayi.. Simon ath kandethaana vannathennu avalkk mansilayi athonkond simon ayi aval kooduthal adukkan sremichu..but avanath munne mansiyarunnu.. Katherinde arum alla stella. Iniyum katherine kurich ariyan und kadha second part undenna leed last bakath kanikkund..
@bebinjoseph
@bebinjoseph 6 ай бұрын
It's a nice movie
@KingBoy.....265
@KingBoy.....265 6 ай бұрын
നല്ലൊരു ത്രില്ലിംഗ് സിനിമ. പക്ഷെ പേര് വേറെ ഇടാമായിരുന്നു 100% ❤️❤️❤️
@SajnaShafi-gc8ip
@SajnaShafi-gc8ip 2 ай бұрын
Oru thrilling pera mysterious cinemakalkkokke perinu oru Karyavum Ella
@nishasonu4489
@nishasonu4489 5 ай бұрын
The grate movie thank you 👌🏻
@jossykurian2895
@jossykurian2895 7 ай бұрын
Holly wood style move vineth kumar acting very good
@sandiacaine4323
@sandiacaine4323 7 ай бұрын
ഈ മൂവി യ്ക്കു രണ്ടാം ഭാഗം ഉണ്ടോ? കഥ പൂർണമല്ല. കാതറിൻ അവൾക്കു എന്താ സംഭവിച്ചത്? കാതറിന്റെ കൊച്ചു മകൾ ആയി വന്നവൾ യഥാർത്ഥത്തിൽ ആരാണ്. അവരെന്തിനാണ് സന്തോഷിനെ കൊന്നത്? സൈമൺ ശരിക്കും archaeologist തന്നെ ആന്നോ? ബുദ്ധിജീവികൾക്കു മാത്രം വേണ്ടി ഉള്ള movie ആന്നോ ഇത്‌. സാധാരണക്കാർക് ഇങ്ങിനെ വാലില്ലാത്ത movie മനസിലാക്കാൻ പ്രയാസമാണ്. 😢
@anchuks-lb6eq
@anchuks-lb6eq 7 ай бұрын
Katharin dathuputhriyanu.avalude original mother anu kondu poyath.santhoshine konnath Avan 1st kandethiya boxil anu treasure ennu karuthiyanu.stellayum e treasure kandupidikan vannathanu ennanu thonunnath.
@sandiacaine4323
@sandiacaine4323 7 ай бұрын
ഒറിജിനൽ mother ആണ് കാതെറിനെ കൊണ്ട് പോയതെന്ന കഥ പറയുന്നത് സ്റ്റെല്ല ആണ്. സ്റ്റെല്ല അവരുടെ കൊച്ചുമകൾ ആണെന്ന് പറഞ്ഞതും കള്ളമാണ്. അതുകൊണ്ട് സ്റ്റെല്ല പറഞ്ഞ കഥ വിശ്വസിക്കാൻ കഴിയില്ല. യഥാർത്ഥത്തിൽ കാതെറിനു എന്ത് സംഭവിച്ചു എന്ന് movie യിൽ പറയുന്നില്ല. അവളുടെ വളർത്തമ്മ അവൾക്കായി സൂക്ഷിച്ചു വച്ച നിധി അന്വേഷിച്ചു വരുന്നവരെ ആണ് മൂവിയിൽ പ്രതി പ്രതിപാതിച്ചിരിക്കുന്നത് . അവർക്കെല്ലാം അങ്ങിനെ ഒരു നിധിയെക്കുറിച്ചു എങ്ങിനെ അറിവ് കിട്ടി എന്നൊന്നും മൂവിയിൽ പറയുന്നില്ല. സ്റ്റെല്ല യഥാർത്ഥത്തിൽ ആരാണെന്നോ, ആ നന്ദുട്ടന്റെ അമ്മ, വിനോദിന്റെ പെങ്ങൾ അവരുടെ കണ്ണുകളിൽ ഉള്ള mystery, അവർക്ക് നായകനോട് പറയാനുള്ള കാര്യങ്ങൾ എല്ലാം അവ്യക്തമാണ്. അവിടുന്നും, ഇവിടുന്നും ഒക്കെ എന്തെക്കൊയോ വലിച്ചു വാരി കെട്ടി ഒരു മൂവി. അതാണ് Simon Daniel 😌. എന്ന് എനിക്ക് തോന്നിയത്.
@snowwhite_97
@snowwhite_97 7 ай бұрын
​@@anchuks-lb6eq original mother aanu kond poyathenn ngne parayaan kazhiyum ...
@curiouzcosmoz6999
@curiouzcosmoz6999 6 ай бұрын
​@@snowwhite_97അത് ഇതിൽ തന്നെ പറയുന്നുണ്ടല്ലോ... സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആണ് ആ കുട്ടിയെ ബ്രിട്ടീഷ് couples ന് കൊടുത്തത് എന്ന്
@snowwhite_97
@snowwhite_97 6 ай бұрын
@@curiouzcosmoz6999 ath divya alle paranjath.. aval parayunnath ngne vishwasikkum.. climaxil vineeth kaliyakkikkond divyayod parayunnundallo ninte muthassi kadha vishwasichu nn ...
@ashabbirahmed7073
@ashabbirahmed7073 7 ай бұрын
Good storyline. Climax unexpected twist
@y00nkitty
@y00nkitty 7 ай бұрын
loved this mystery thriller
@meta6902
@meta6902 6 ай бұрын
Beautiful movie..
@jasnapk7490
@jasnapk7490 6 ай бұрын
ഒരു കുട്ടിയായി മാത്രമേ.. വിനീതിനെ കാണാൻ കഴിയുന്നൊള്ളൂ.... സിഗരറ്റ് വലിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു....
@RaheemK-k2w
@RaheemK-k2w 6 ай бұрын
അത് എന്താ 🤔
@bindhunisha8588
@bindhunisha8588 6 ай бұрын
സൂപ്പർ flm രണ്ടാം ഭാഗം ഉണ്ടാകുമോ ആവോ... ആ കുഞ്ഞിപ്പെണ്ണിന് എന്തുപറ്റി 🤔🤔
@MoideenMoideen-ho9to
@MoideenMoideen-ho9to 7 ай бұрын
Really is a amazing movie I ever seen in my life the climex is really wonderful.what we think tha alomost opposite
@jithikarevindran5024
@jithikarevindran5024 7 ай бұрын
Excellent movie
@farsanariyas4391
@farsanariyas4391 7 ай бұрын
എന്തൊക്കെയോ എവിടെയൊക്കെയോ മിസ്സായെ പോലെ. അപ്പോൾ ശെരിക്കും സ്റ്റെല്ല ആരായിരുന്നു 🙄ആ ചെറിയ കുട്ടിക്ക് എന്താണ് ശെരിക്കും സംഭവിച്ചത് 🙄🙄. ഇതെല്ലാം അവശേഷിക്കുന്ന ചോദ്യങ്ങളാണ് 😶
@sherinmankutty259
@sherinmankutty259 7 ай бұрын
Skip cheythaano kandath. Cathy valarthu makal ayrunnu. Avalde ammak money crisis vannappol vittathanu, ennal pinned nerit chodichal kittillennu manasilakki avaru makale moshtichu kond poi, vere valarthy. Avarde makalanu Stella...
@deepthimb4564
@deepthimb4564 6 ай бұрын
She is another treasure hunter just like him. But way more selfish and crooked minded. She wanted the clue and knew Simon is her only chance. So she made up a story to get him to belive her. In fact in this movie is not about the child or her missing. It's about a Ruby that cost millions and a hunter's search for it.❤
@farsanariyas4391
@farsanariyas4391 6 ай бұрын
@@deepthimb4564 thankyouu for your explanation 😊👍🏻🙏
@deepthimb4564
@deepthimb4564 6 ай бұрын
@@farsanariyas4391 💕
@amennadha363
@amennadha363 6 ай бұрын
​@@deepthimb4564ഇതൊന്നു മലയാളത്തിൽ പറയുവാരുന്നെങ്കിൽ
@syamrajk.s5426
@syamrajk.s5426 6 ай бұрын
very very very nice movieee.. i love it.. please make sequal..
@infocountry16
@infocountry16 7 ай бұрын
A great job dear Vineet
@deepakshaji8771
@deepakshaji8771 7 ай бұрын
Good movie. Underated Must watch
@riswanasalam8262
@riswanasalam8262 4 ай бұрын
അടിപൊളി ത്രില്ലിംഗ് മൂവി.... താഴെക്ക് സ്ക്രോൽ ചെയ്യണ്ട കേറി കണ്ടോ
@lieve4222
@lieve4222 7 ай бұрын
An excellent movie........
@Mollykid91.7
@Mollykid91.7 7 ай бұрын
വിനീത് സൂപ്പർ performance
@hannashiju8208
@hannashiju8208 6 ай бұрын
കൊള്ളാം 👏👏👏സൂപ്പർ മൂവി
@sindhukg
@sindhukg 6 ай бұрын
Good movie Vineeth looks awesoms
@shameemification
@shameemification 6 ай бұрын
Wow what a movie underated one❤
@rameshgopi7453
@rameshgopi7453 7 ай бұрын
സൂപ്പർ 🤩😘🎉
@mmnissar786
@mmnissar786 7 ай бұрын
മൂവി പൊളിയാണ് തുടക്കം മുതൽ... ഇത്തരം മൂവികളാണ് മലയാളത്തിനു വേണ്ടത്... ഒടുവിൽ എന്താവുമോ എന്തോ?
@keralathebest
@keralathebest 7 ай бұрын
Odukkathe poli
@Shriyashri24
@Shriyashri24 7 ай бұрын
​@@ammuikku7156athanne.. അപ്പൊ ആ കാത്തി കൊച്ചു മരിച്ചതാണോ? പ്രേതമായി വരുമ്പോ ആ കുഞ്ഞു രൂപം ആണല്ലോ.. അപ്പൊ അത് ആ പ്രായത്തിൽ തന്നെ കൊല്ലപ്പെട്ടിട്ടുണ്ടവും..
@MrSarinms
@MrSarinms 6 ай бұрын
@@Shriyashri24prethamo athokke eppaa..
@Shriyashri24
@Shriyashri24 6 ай бұрын
@@MrSarinms വിനീത് ഓരോ സൂചനകൾ കണ്ട് പിടിക്കുംപഴും അവിടെ ആ കൊച്ചിന്റെ presence വരുന്നല്ലോ
@MrSarinms
@MrSarinms 6 ай бұрын
അത് പ്രേതം അല്ലാലോ.. അവൻ ഊഹിക്കുന്നത് അല്ലെ.. ഇങ്ങനെ ഒക്കെ ആണെന്ന്..
@eldhopaul556
@eldhopaul556 7 ай бұрын
Super movie waiting for second part❤❤
@visakchandran2383
@visakchandran2383 6 ай бұрын
But ithre lead vechond treasure kand pidikkan cathy enna koch kuttik patumaruno??
@bsdevika7804
@bsdevika7804 7 ай бұрын
Oru mistery triller ❤ Kollam
@shaandsha6420
@shaandsha6420 7 ай бұрын
കാതറിന് ഒരിക്കലും കണ്ടെത്താൻ പറ്റാത്ത കുറേ നിഗുടതകൾ
@sandys845
@sandys845 5 ай бұрын
Nice movie ❤
@Aphrodite-u1x
@Aphrodite-u1x 7 ай бұрын
Nice one 👌👌
@Flattenpsd-xy6tp
@Flattenpsd-xy6tp 4 ай бұрын
കൊള്ളാം...
@kannanravi681
@kannanravi681 7 ай бұрын
Superb movie. Vineethkumar 🔥
@maryvidya4233
@maryvidya4233 7 ай бұрын
Super movie but climax ൽ എന്തൊക്കെയോ missing
@Nofear-x5p
@Nofear-x5p 7 ай бұрын
Awaiting theatre release . 😂🎉
@joejoseph6118
@joejoseph6118 7 ай бұрын
Very interesting movie
@JaseenaShameer-zh8pp
@JaseenaShameer-zh8pp 2 ай бұрын
Excellent & thriller mysterious movie❤
@SajithVc-ko1et
@SajithVc-ko1et 3 ай бұрын
Super camera work ഒന്നും പറയാൻ ഇല്ല വെടികെട്ടു movie 👍👍👍👍👍👍
@vrindam7106
@vrindam7106 7 ай бұрын
Ee movie kk second part undenn thonnunnu.. Thudakkathil chapter 1 ennu kaanichallo
@vishakdelhi
@vishakdelhi 7 ай бұрын
Nice movie must watch
@anoopvashok4023
@anoopvashok4023 5 ай бұрын
കിടു 🎉
@amithaamithae2654
@amithaamithae2654 7 ай бұрын
Exellent Movie🦋
@alluzz2021
@alluzz2021 7 ай бұрын
Super
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
Evide Full Movie | എവിടെ |  Manjoj k Jayan | Asha sharath  #AmritaTV
1:57:18
Amrita Online Movies
Рет қаралды 2,1 МЛН
Keedam - Malyalam Full Movie - Renjit Shekar Nair, Manikandan Pattambi, Vijay Babu
1:42:07
KAITHI ( കൈതി ) Full Movie | MALAYALAM | Karthi | Sam CS | Lokesh Kanagaraj
2:26:13
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН