സിംപിളാവുമെന്ന് കരുതി; ഗംഭീറിന് പിഴച്ചതെവിടെ? | gautam gambhir| rohit sharma

  Рет қаралды 34,409

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 139
@sreeragsree4535
@sreeragsree4535 Ай бұрын
തോൽ‌വിയിൽ വിഷമം ഉണ്ട്. എങ്കിലും, എന്നും നമ്മൾ മാത്രം ജയിച്ചാൽ പോരല്ലോ..
@sportsmedia4252
@sportsmedia4252 Ай бұрын
ശ്രീലങ്കൻ ആരാധകരുടെ സങ്കടം കാണുമ്പോൾ അവർ ജയിക്കണമെന്ന് തോന്നി
@user-lx7nk4sd3b
@user-lx7nk4sd3b Ай бұрын
സത്യം അവർക്കും ആഗ്രഹം കാണില്ലേ ജയിക്കാൻ
@sarath8616
@sarath8616 Ай бұрын
Pinnalla
@kannanloki
@kannanloki Ай бұрын
Sathyam
@arbsrb172
@arbsrb172 Ай бұрын
എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി.... 🤭
@muhammadsha7063
@muhammadsha7063 Ай бұрын
തോൽവി മത്സരത്തിൻ്റെ ഭാഗം തന്നെ . എല്ലാവരും ജയികാൻ തന്നെ മത്സരിക്കുന്നത്. congrats team srilanka
@Jasonkhebby
@Jasonkhebby Ай бұрын
Srilankan spinners 💪🏻
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
ലങ്കക്കാർ കളിക്കുന്നത് തോൽക്കാനാണോ. അവരെ അഭിനന്ദിക്കുക.
@balagopalb1002
@balagopalb1002 Ай бұрын
പണ്ട് Gambhir - kholi issue പറ്റി ഈ ചാനൽ ഒരു analysis video ഇട്ടിട്ടുണ്ട് അത് കണ്ടാൽ തന്നെ അറിയാം ഒരു പ്രത്യേക തരം മാധ്യമ പ്രവർത്തനം ആണ് ഇവന്മാർ ചെയ്യുന്നെത് എന്നത്.
@anshidshadshad3852
@anshidshadshad3852 Ай бұрын
Miss ആക്കിയത് പന്ത് ആയത്കൊണ്ട് കുഴപ്പമില്ല sanju ആണേൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു ശെരിയാണ് സഞ്ജു കിട്ടിയ അവസരങ്ങൾ എല്ലാം മുതകുന്നില്ല but വേറെ ചിലവരും ഉണ്ടല്ലോ ടീമിൽ form out ആയാലും ടീമിൽ ഇടം ഉണ്ടാകും . സഞ്ജുവിനോട് indian cricket ചെയ്യുന്ന അനീതി ആണ് ഇത്
@vishnucs1994
@vishnucs1994 Ай бұрын
Wellalege ❤
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
ശ്രീലങ്കൻ bowlers ❤❤❤❤❤
@AgasthyaVVS
@AgasthyaVVS Ай бұрын
മഹേല ജയവർഥനയും, സംഘകാരയും വിരമിച്ചതിനു ശേഷം ശ്രീലങ്ക ക്രിക്കറ്റ്റിനു ഉണ്ടായ പതനം ആണ് ഇനി രോഹിത്തും കോഹ്ലിയും വിരമിച്ചതിനു ശേഷം ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. അന്ന് 2014 ൽ t20 world cup ശ്രീലങ്ക നേടി, ഇപ്പോൾ 2024 ൽ t20 world cup ഇന്ത്യ നേടി. അന്ന് ശ്രീലങ്ക ടീമിന് ആകെ ഉള്ള സ്റ്റാർ bowler Malinga ആയിരുന്നു. ഇവിടെ ഇന്ത്യക്ക് ആകെ ഉള്ള bowler Bumrah മാത്രം. ഇങ്ങനെ ഒരുപാട് similarities ഉണ്ട്.
@MALABARHISTORY
@MALABARHISTORY Ай бұрын
ലങ്ക പഴയ ലങ്കയായി തിരിച്ചു വരട്ടെ
@pkstudio541
@pkstudio541 Ай бұрын
Hitman ❤❤❤
@Sksysney
@Sksysney Ай бұрын
Pitch played crucial role
@humanityiswaytospiritualli4046
@humanityiswaytospiritualli4046 Ай бұрын
Now realised value of real coach😅
@Joker-1-7-2
@Joker-1-7-2 Ай бұрын
Gambir വന്നാൽ എന്തോ ചെയ്യും എന്ന് അയിരുന്നല്ലെലോ 😅 ദ്രാവിഡ്‌ എന്തൊക്കെ പറഞ്ഞാലും സെറ്റ് ആയിരിന്നു 😊
@shalusha-yn2dy
@shalusha-yn2dy Ай бұрын
അനാവശ്യം ആയിട്ടുള്ള ഡിഫെൻസ്.. അതാണ് തോൽവിക്ക് കാരണം . രോഹിത് മാത്രം അറ്റാക്ക് ചെയ്തു കളിച്ചു.
@123npb
@123npb 29 күн бұрын
നിങ്ങൾ കളി കണ്ടിട്ടില്ല എന്ന് മനസിലാക്കാം... T20 ശൈലി ആയിരുന്നു തോൽവിക്ക് ഒരു കാരണം.... ഇന്ത്യ odi കളിച്ചിട്ട് ഒത്തിരി കാലമായി
@pranavkm7336
@pranavkm7336 Ай бұрын
കുറേ ആയില്ലെ ജയിക്കുന്നു കുറച്ചങ്ങ് തോൽക്കട്ടെ
@appubhaskar4679
@appubhaskar4679 Ай бұрын
Edo than poyi first match kaanu betters ellavarum aarkoo vendy kalikkunnathu polund pinne engneya GG responsible avunnee pinne game allee oru team mathram jaicha mathya so don't misunderstand Indian team 💙
@RFYWC
@RFYWC Ай бұрын
Aa paavam Sanjuvine side aakiyathalle. Ingane thanne venam
@sarathjibupk3575
@sarathjibupk3575 Ай бұрын
India ayichennu karuthi indiak onnum varan pokunnilla..marich indiak idakkidakk kalikkan sreelanka ennoru team avaseshikkum ..illakl lokath avaseshikkum na teaminde ennam 10 9 aavum ...8aavum......
@SreeHari777
@SreeHari777 Ай бұрын
Gg kk onnm pizhachitilla pattipoya problem enthenn vachal kore naal aayi indian team odi matches kalichitt kooduthal t20 yil aanu concentrate cheythath so a touch angh poyi appo athe approach il odi kalikkan nokki 3g iniyippo pathuke pathuke ee format ilott ethikolum
@ckverghese19
@ckverghese19 Ай бұрын
GG become Greg chappel 2.0
@sas123512000
@sas123512000 Ай бұрын
ഗംഭീറിന് പിഴച്ചു വെന്ന് തോന്നുന്നില്ല. കളിയിൽ കേമന്മാർ എന്നു പറയുന്നവരൊക്കെ കുറഞ്ഞ ടാർഗറ്റ് ആണെങ്കിൽ കൂടി റൺസ് എടുക്കാതെ മടങ്ങി. തൻ്റെതായ പോളിസിയും , ഡിസിപ്ലിനും ഉള്ള ഗംഭീറിനെ താറടിച്ചു പുറത്താക്കാനുള്ള വഴിയായിരിക്കാം ഒരു പക്ഷെ എന്ന് തോന്നുകയാണ്.
@sanjaysunny4529
@sanjaysunny4529 Ай бұрын
💯
@aaro7788
@aaro7788 Ай бұрын
Policy and discipline?? This is his first time coaching the Indian side and how come you know about his policy and discipline??
@Freestyler-rr
@Freestyler-rr Ай бұрын
Kkr stint ​@@aaro7788
@user-lm8tq2td6o
@user-lm8tq2td6o Ай бұрын
100
@aravindjyothi4843
@aravindjyothi4843 29 күн бұрын
Nthondey Indiak matrma jaikavu nalla kaliknavmar jaikumm, indiak tholkan padilla niyam onnum illalo,SL nallathu poley kalichu team anuu avar jaichklm athnu appreciate cheynmm👍
@sivarajps8453
@sivarajps8453 Ай бұрын
Cricket based stories upload Aakku
@eldhopulimalayil
@eldhopulimalayil 26 күн бұрын
media one ന് വല്ലാത്ത സന്തോഷം ആണല്ലോ😤😤
@shaing7532
@shaing7532 Ай бұрын
വീണ്ടും സനത് ജയസൂര്യ 😍
@ratheeshkumartk8929
@ratheeshkumartk8929 Ай бұрын
ഇന്ത്യയുടെ തോൽവിയും ആഘോഷിക്കുന്ന ചാനൽ
@shahidsha7601
@shahidsha7601 Ай бұрын
🤬
@gbhd4u276
@gbhd4u276 Ай бұрын
Batting coach Need to change
@joshybenadict6961
@joshybenadict6961 Ай бұрын
സഞ്ജു അവസാനം കളിച്ച ഏകദിന മൽസരത്തിൽ വിദേശ മണ്ണിൽ ദക്ഷിണാഫ്രിക്കതിരെ ഫൈനലിൽ ഒറ്റക്ക് നിന്ന് പൊരുതി സെഞ്ച്വറി അടിച്ച് ഇന്ത്യക്ക് കപ്പ് നേടി കൊടുത്തു എന്നിട്ടും ടീമിൽ ഉൾപ്പെടുത്തിയില്ല അതിനേറ്റ തിരിച്ചടിയാണ് ഈ നാണം കെട്ട തോൽവി . ഇനിയെങ്കിലും സഞ്ജുവിനെ തിരിച്ചു വിളിക്കുക
@abhishekps9785
@abhishekps9785 Ай бұрын
GG❤
@പൂരക്കാലം
@പൂരക്കാലം Ай бұрын
GG ❤️❤️❤️❤️
@mohamedsaqeef344
@mohamedsaqeef344 Ай бұрын
Kohli , rahul , siraj, pant, അടക്കം ഒട്ടുമിക്ക തരങ്ങളും flop.. കോച്ച് അല്ലല്ലോ കളിക്കുന്നത്.. കൊച്ചിൻ്റെ ഇഷ്ടപ്രകാരം എടുത്ത പുതിയ ടീം um അല്ല, ഇന്ത്യ ടെ strong 11 ആണ്.. കോച്ചിനെ പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല . ഇത് ഇപ്പൊ india ജയിക്കണമെങ്കിൽ 10 wicket um rohith വേണം എന്ന് പറഞാൽ പറ്റോ.. Players കളിച്ചില്ല, india തോറ്റു.. അത്രേ ഉള്ളൂ
@subairhaneefa622
@subairhaneefa622 Ай бұрын
Srilanka local team
@EdwardMichelangelo
@EdwardMichelangelo Ай бұрын
Gambir -നെ എന്തിന് പഴിക്കണം ഫുട്ബോൾ അല്ല ക്രിക്കറ്റാണ് ഇതിൽ ഒരു വ്യക്തിക്ക് കളിയിൽ മാറ്റാൻ വരുത്താൻ സാധിക്കും ഒരാള്ളാല്ലാ അവിടെ പരാജയപ്പെട്ടത് കുറെയേറെ പ്രതിഭ ഉള്ള കളിക്കാറാണ് അവിടെ പിഴച്ചത്....
@ajithbabudcruz2941
@ajithbabudcruz2941 Ай бұрын
GG era 😝😝
@abhishekps9785
@abhishekps9785 Ай бұрын
Gambhir maariyal baaki ellarum century adikko🤡
@jayaramkn8517
@jayaramkn8517 Ай бұрын
Change the coach
@anuranjk4701
@anuranjk4701 Ай бұрын
Pitch valare mosham aanu... Oru groundil matram aanu kali nadannath... Lanka kanichath chettatharam aanu
@ameerkhanthalakapu
@ameerkhanthalakapu Ай бұрын
ഇനി എങ്കിലും സഞ്ജുവിനെ സ്ഥിരപ്പെടുത്തു
@sumincharles7966
@sumincharles7966 Ай бұрын
Adhyam Avanu kittunna avasarathil kalichukannikatte ennitu sthirapeditham
@SreeHari777
@SreeHari777 Ай бұрын
​@@sumincharles7966odi yil kittunna chances muthalakunund pinne entha aa format il kalipikathe😂
@jishnuskrishnan1152
@jishnuskrishnan1152 27 күн бұрын
”ശ്രീലങ്ക സ്വാന്തം നാട്ടിൽ അപരാജിത മൂന്നെറ്റo പിൻന്തുടരുന്നുണ്ട്, ശ്രീലങ്കൻ ക്രിക്കറ്റിലെ തലമുറമാറ്റം പയറ്റി തെളിഞ്ഞു വരുന്നുണ്ട്, ഏകദിന പരമ്പര തൊറ്റത്തിൽ വലിയ വിഷമം ഒന്നും ഇന്ത്യ കാണിക്കെണ്ട, പുതുതലമുറ കൊണ്ടും കൊടുത്തും തന്നെ വളർന്ന് വളരണം, Easy walkover അവരെ അലസരക്കും, പിന്നെ BCCI യുടെ പുതിയ പരീഷ്കരങ്ങൾ ഏകദിന പരമ്പരകളിൽ സമ്മർദമെറ്റുന്നുണ്ട്, 5 ഏകദിന പരമ്പരകൾ 3യി ചുരുക്കിയത് ഇതിനൊരു കാരണമാണ്, t 20 മത്സരങ്ങളുടെ എണ്ണം കുട്ടി one day മത്സരങ്ങളെ അവഗണിക്കുന്നു🙂
@azarudeenabdulkhader7935
@azarudeenabdulkhader7935 Ай бұрын
Otta series kond orale vilayiruthan pattilla
@abdulbariputhiyottil1472
@abdulbariputhiyottil1472 Ай бұрын
Sanju illathath bhagiyam . Batter markk role ille
@Mr_Pn_talks
@Mr_Pn_talks Ай бұрын
Senior team adyamaayi ano kalikne kollallo... Athinum kuttam coachinoo...😂 Kashtam thanne.. ithilum bedham kakkan pokunnatha enn parayan paranju...😂 #content ക്ഷാമം... കഷ്ടം തന്നെ മുതലാളി..
@Mr_John_Wick.
@Mr_John_Wick. Ай бұрын
ആദ്യം ആ ഗംഭീർ എന്ന് പറയുന്നവനോട് ആ Ac റൂമിൽ നിന്നും ഒന്ന് പുറത്തു ഇറങ്ങാൻ പറ. അവിടെ അവൻ വേര് പിടിച്ചു ഇരിക്കുന്നത് അല്ലാതെ എന്തേലും ചെയ്യുന്നുണ്ടോ. ആ സനത് ജയസൂര്യ ഒക്കെ ഗ്രൗണ്ട് ലെ അതെ players ന്റെ emotion ഓട് കൂടി അവരോടൊപ്പം ജീവിക്കുന്നു. ഗംഭീർ അവൻ വേറെ ഏതോ ഒരു ലോകത്ത്. ഇവൻ ഇങ്ങനെ ആണേൽ എല്ലാം മുടിപ്പിച്ചു കൈയിൽ തരും. ദ്രാവിഡ്‌ ഒക്കെ എന്ന പൊളി മനുഷ്യൻ ആയിരുന്നു...
@appubhaskar4679
@appubhaskar4679 Ай бұрын
Ayinu GG alla ground lu eragi kalikkunnath ivanmaru nere kalikkathathinu team management nthu pezhachu😢
@Mr_John_Wick.
@Mr_John_Wick. Ай бұрын
@@appubhaskar4679 ഇറങ്ങി കളിക്കണം എന്ന് ആരും പറഞ്ഞില്ല 🙄... സനത് ജയസൂര്യ കളത്തിൽ ഇറങ്ങി കളിക്കുന്നുണ്ടോ.. ഇല്ല... പക്ഷെ പുള്ളി പുള്ളീടെ palyers ന് കൊടുക്കുന്ന സപ്പോർട്ട് നോക്കൂ. അങ്ങനെ ആണ് ഒരു coach വേണ്ടത്. ദ്രാവിഡ്‌ ഗംഭീർ നെ പോലെ ac room ഇൽ ചടഞ്ഞുകൂടി ഇരിക്കുക ആയിരുന്നില്ല. ദ്രാവിഡ്‌ ന്റെ വില ഒക്കെ ഇപ്പോൾ നന്നായി മനസിലാവുന്നു...
@westeasttrend290
@westeasttrend290 Ай бұрын
DHONI SHOULD BE COACH
@user-dh9dq7mt6i
@user-dh9dq7mt6i Ай бұрын
Qualification undoo
@vipinraveendran7176
@vipinraveendran7176 Ай бұрын
ആ പാഴ് ശ്രെയസ് നെ എടുത്തു ദൂരെ എറിയണം
@ajithjose6769
@ajithjose6769 29 күн бұрын
Coach ne troll vheythitt nthu kaaryam. Player ellarum mechappedanamayirunnu. Coach konduvanna puthiya players onnumallallo kalichath
@MohammedSabad-ql6cm
@MohammedSabad-ql6cm Ай бұрын
2005 low
@arunjayaprakash9947
@arunjayaprakash9947 Ай бұрын
Avarum jayikkatte pavangal
@pradhunp4050
@pradhunp4050 Ай бұрын
നല്ല ഫോമിൽ ഉള്ളവരെ എടുക്കാതെ ടീം സെലക്ട്‌ ചെയ്താൽ ഇങ്ങനെയൊക്കെ ഉണ്ടാകും
@sabuvr5550
@sabuvr5550 Ай бұрын
ഒന്ന് പോടോ തോൽ‌വിയിൽ നിന്നാണ് പലതും പഠിക്കുന്നെ തോൽക്കണം നന്നായി തോൽക്കണം. Huge Glory Awaits for Gautam Gambhir You will see😁
@muhammedparamba
@muhammedparamba Ай бұрын
പിള്ളേര് ആണ് ശ്രീലങ്ക യിൽ
@AMR_BRO
@AMR_BRO Ай бұрын
തോറ്റ് തോറ്റ് എരപ്പാവട്ടേ ഇന്ത്യാ. സഞ്ജു സാംസൻ എന്ന വയ്യനേ ഒരു പാട് ആയി അവസരം കൊടുക്കാതേ പുറത്തിരുത്തുന്നു. നല്ല ടീം അല്ലേ ഇറക്കിയത് സംഞ്ജു വന്നാ കട്ട സപ്പോർട്ട്
@sumincharles7966
@sumincharles7966 Ай бұрын
Bro Sanju vannitu oru karyavumilla Pakka waste annu ayal T20 Il 2 mottayitathu kandathalle odiyilum athuthanne ondakkollu
@AMR_BRO
@AMR_BRO Ай бұрын
@@sumincharles7966 കോറേ തവണ പുറത്തിരുത്തി പെട്ടന്ന് കളിച്ചോ എന്ന് പറഞ്ഞാ എങ്ങനാകും ഒരാളുടെ അവസ്ഥ. അതാണ് ഇപ്പോ അദ്ദേഹത്തിന്റെ അവസ്ഥ അവസരം കൊടുക്കണം കിട്ടുന്നില്ല പാവത്തിന്
@sumincharles7966
@sumincharles7966 Ай бұрын
@@AMR_BRO bro oru north indian ayittum valya pradhibhayundayittum verum korachu chances mathram kittiyitulla player annu Manish Pandey but ayallkku kittiya avasaraangal Ellam pulli kalichu ennitum pullikku team Il eddam kittiyilla pinnayanno onnum kalikkatha kunju
@AMR_BRO
@AMR_BRO Ай бұрын
@@sumincharles7966 malayaaali undanki Oru abimaanam alla ellarkkum eni aaaru varana vannavarokka engana aaayi aaarankilum varum
@shamseershan7076
@shamseershan7076 Ай бұрын
My 11 Odi Rohit Jaiswal Kohli R gaikwad Surya kumar Sanju samson or Hardik pandya Jadeja Axar patel Shami Bumrah Siraj or arshdeep sig
@adeebp7298
@adeebp7298 Ай бұрын
7😊7🫣
@eazygaming3248
@eazygaming3248 Ай бұрын
Gill?
@tomthomas2987
@tomthomas2987 Ай бұрын
Samson or pandya???...enthei Hardik aanel bumrah poyi keeper aakuvo
@Kroozcontrol-cx2dy
@Kroozcontrol-cx2dy Ай бұрын
Jadeja out Kuldeep in✅️
@hareeshr636
@hareeshr636 Ай бұрын
Sanju for surya
@rajeev2156
@rajeev2156 Ай бұрын
രണ്ട് മാച്ച് തോറ്റതിന് ഇങ്ങനെ പരിഹസിക്കരുത് ടീം ഇന്ത്യ മികച്ച കളിക്കാർ തന്നെയാണ് മുൻപ് australia 2007 world Cup ന് മുൻപ് നടന്ന newzealand എതിരെ ഉള്ള odi series 3 -0 തോറ്റ് ശേഷം ആയിരുന്നു world Cup കളിക്കാൻ വന്നത് 2007 world Cup കണ്ടവർക്ക് അറിയാം australia യുടെ ആധിപത്യം എല്ലാ ടീമിനെയും കശാപ്പ് ചെയ്ത് കപ്പ് കൊണ്ട് പോയി 2 പരാജയം ഒരു വലിയ സംഭവം ആയി കാണണ്ട
@mallu-236
@mallu-236 Ай бұрын
ഇവൻ മാരൊക്കെ ബാറ്റ് കൊണ്ട് എന്തെങ്കിലും കാണിച്ചാൽ അല്ലെ.... ഇനി കോഹ്ലി കളിക്കില്ല കാരണം ഗംഭീർ അല്ലെ കോച്ച്... കളിച്ചാൽ ഇന്ത്യ എങ്ങനെങ്കിലും ജയിച്ചാലോ
@kishorb1836
@kishorb1836 Ай бұрын
ഗംഭീറിനെ മാറ്റിയാൽ മാത്രം മതി. പക്വതയുള്ള പരിശീലകനാകാൻ യോഗ്യതയുള്ള മറ്റാരെങ്കിലും കോച്ചായി വന്നാൽ ഇന്ത്യ ജയിക്കും.
@mobincgeorge2600
@mobincgeorge2600 Ай бұрын
😂​@@kishorb1836
@mobincgeorge2600
@mobincgeorge2600 Ай бұрын
​@@kishorb1836engil kohli yude carrier nte avasanam vare ini kalikkenda😂😂😂
@kishorb1836
@kishorb1836 Ай бұрын
@@mobincgeorge2600 കോലിയുടെ കളിയുടെ അടുത്തെങ്ങും എത്തിനോക്കാൻ യോഗ്യതയുള്ള കളിക്കാരനല്ല ഗംഭീർ .കാണികളെ ചീത്ത വിളിക്കാനേ അയാൾക്ക് അറിയാവൂ.
@gokul2809
@gokul2809 Ай бұрын
​@@kishorb1836അതിലും നല്ലത് കോഹലിയെ മാറ്റം😂
@differentcolorsoflife4939
@differentcolorsoflife4939 Ай бұрын
Gambir coaching pora
@reghubandadka6977
@reghubandadka6977 Ай бұрын
ഇവനെ കോച്ച് ആക്കിയതിലാണ് പിഴച്ചത്
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
ഗംഭീർ ധോണിയെ പോലെ അവൻ കഴിയില്ല 😂😂😂 കണ്ട് കൊണ്ടിരിക്കുന്ന പോലെ അല്ല കളത്തിൽ ഇറങ്ങുമ്പോൾ
@user-br5un2vl7m
@user-br5un2vl7m Ай бұрын
രണ്ടു ഫൈനൽ പിന്നെ ടോപ് സ്കോറർ ആയതു ടീവിയിൽ കളി കണ്ടിട്ടാവും തൈര് 😂😂😂😂😂
@marinergamer2805
@marinergamer2805 Ай бұрын
അയിന് ഗംഭീർ ഇപ്പോൾ കോച്ച് ആണ് ഭായ്. . DHONI കോച്ച് ആണോ. .
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
@@marinergamer2805 എന്നിട്ട് ആ കൊച്ചിൻ്റെ പണി നലോണം നടക്കുന്നുണ്ട്🤭🤭🤣🤣🤣 അതന്നെ ആണ് ഇവിടെ പരാമർശിക്കുന്നത് ....ഇപ്പൊ എന്തെ ധോണിയെ പോലെ ഒരു പ്ലേയർസിനെയും കളിപ്പിക്കാൻ കഴിയുന്നില്ലേ ... ധോണി ക്യാപ്റ്റൻ ആയപ്പോ എന്നെ ഒഴിവാക്കി എന്ന് നിലവിളിച്ച കരഞ്ഞ ആളാണ് എന്ത് കൊണ്ട് ഒഴിവാക്കി ഇപ്പൊ മനസ്സിലായില്ലേ🤭🤣കർമ്മ കാലം ഓരോ രൂപത്തിൽ ആയിട്ട് ഓരോന്നിനും മറുപടി കൊടുക്കും🤣🤣🤣🤭🤭
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
@@user-br5un2vl7m ടീമിന് ധോണിയുടെ ക്യാപ്റ്റൻസി ആണ് അയാളിൽ വേണ്ടിയിരുന്നത് കൃത്യമായി നിർവഹിക്കും ചെയ്ത് വേൾഡ് കപ്പ് ഫൈനൽ 90+ റൺസ് നേടിയിട്ട് ജയിപ്പിച്ച് തന്നെയാണ് മടങ്ങിയത് 🤭🤭🤣അല്ലാതെ വെഗ്ലി ഇളകി ബൗൾഡ് ആയിട്ടെല്ല പോന്നത്...,🤣🤣🤣🤭🤭അയാളുടെ തല ഉണ്ടായാൽ മതി ഏത് തൂറ്റിയ ടീം ആണെങ്കിലും ജയിക്കും , അത് കൊണ്ടാണ് എല്ലാ ട്രോഫിയും കരസ്ഥമാക്കിയ ക്യാപ്റ്റൻ എന്ന പദവി കിട്ടിയത് 💥 പിന്നേ കഴിഞ്ഞ ipl six ഒക്കെ കണ്ടായിരുന്നോ 110 mtr,🤭🤣 ഗംഭീറിനെ കൊണ്ട് നല്ല പ്രായത്തിൽ കഴിഞ്ഞിട്ടില്ല അങ്ങനെ അടിക്കാൻ എന്നിട്ട വയസ്സൻ കാലത്ത് 🤣🤣 അതിനൊക്കെ ഒരു റേഞ്ച് ഉണ്ടടെ
@pramodkumarpk1974
@pramodkumarpk1974 Ай бұрын
​@@mohammadmohammad-fx1dmdhonye kond aaya pryathil oru over areas century adikan kqznjitila enna gambhir athu ond .Dhoni mentor aayit enthu ondaki history 1st time india lose to pak in worlcup t20
@breezone4412
@breezone4412 Ай бұрын
വയസ്സൻ പട
@jibinchacko9902
@jibinchacko9902 Ай бұрын
27 വര്‍ഷത്തിനു ശേഷം അല്ലേ thokkunnath അതെങ്ങനെ നാണക്കേട് ആവും എല്ലാ year um thottal സമ്മതിച്ചു kodukkam
@ekb722
@ekb722 Ай бұрын
സ്ഥിരം വിക്കറ്റ് കീപ്പർമാരായി സഞ്ചുവും റിഷഭും വരട്ടെ
@josejoseph8017
@josejoseph8017 Ай бұрын
Aggression ആണ്‌ main. ഇപ്പൊ olathum ennu paranju poyi, oomfi poyi. Kohli okke retirement time aayi
@CvimayaAc
@CvimayaAc Ай бұрын
കോച്ചിനെ പറഞ്ഞിട്ട് കാര്യമില്ല, pant ozhivakkanam
@KiranGasna
@KiranGasna Ай бұрын
ശ്രീലങ്കൻ സ്പിന്നേഴ്സ് എന്നൊക്കെ മികച്ച് നിന്നിട്ടുണ്ടോ അന്നൊക്കെ ഇന്ത്യക്ക് പിഴച്ചിട്ടുണ്ട്....
@jalikaithakodan2495
@jalikaithakodan2495 Ай бұрын
ഏതാ... കോച്ച് 😃
@subaircheerangan609
@subaircheerangan609 Ай бұрын
ഗഭീർ അകൊകുളമാകും
@user-dh9dq7mt6i
@user-dh9dq7mt6i Ай бұрын
Sudappi channel nn aagosha raav thanne🥱
@Onana1213
@Onana1213 Ай бұрын
ശാഖയിൽ ഇന്ന്‌ കുണ്ടനടി രാവ് 😆
@joshybenadict6961
@joshybenadict6961 Ай бұрын
കളിക്കാർ മോശമായി കളിച്ചതിന് ചാനലിനെ കുറ്റപെടു ത്തുന്നത് ശരിയല്ല . എല്ലാ ചാനലും ഇത് തന്നെയാണ് പറഞ്ഞത്
@user-dh9dq7mt6i
@user-dh9dq7mt6i Ай бұрын
@@joshybenadict6961 caption nokk Gambhir nod ee myranmarkk enthoo preshnam und ini enne sanghi aakkan nikkanda
@indiann9067
@indiann9067 Ай бұрын
Gambhir bjp aayathu kondu media one gambhire target cheyyunnu. Just jamat islami things 😂
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Ай бұрын
ശ്രീലങ്ക ആയതോണ്ട് തോൽക്കണം എന്നില്ലല്ലോ..... അവരും ജയിക്കാൻ അല്ലെ കളിക്കുന്നെ.. ജയസൂര്യ എന്നൊരു പേര് നിങ്ങൾ അവിടെ ശ്രദ്ധിച്ചോ...
@prathaptitus6665
@prathaptitus6665 Ай бұрын
Middle order suryakumar,hardik,ilatha india full power avulla sreyeh,rahul,waste
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
ഗംഭീറിൻ്റെ കോച്ചിംഗ് ഫ്ലോപ്പ് അവനെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല 😂😂😂പിന്നെ നല്ല താരങ്ങളെ മുഴുവൻ ഒഴിവാക്കി സെലക്ഷൻ വളരെ മോശം ഇന്ത്യ ഈ തോതിൽ ഇനിയും പൊട്ടണം😂😂
@EdwardMichelangelo
@EdwardMichelangelo Ай бұрын
എന്നാൽ ഇയാള് പോയി കളിക്ക് അവിടെ ഇരുന്ന് ചേരക്കുന്നെ പോലെയാണോല്ലോ കാര്യങ്ങൾ.
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
@@EdwardMichelangelo അതന്നെ പറഞ്ഞത് ഗാംഭീറിന് ആവുന്ന പണി ചെയ്താൽ പോരെ അതിനൊക്കെ പറ്റിയ എത്ര ആളുകൾ ഉണ്ട് ഇന്ത്യയിൽ കോച്ച് ആവാൻ പറ്റിയവർ എന്നെ ടീമിന് പുറത്താക്കി എന്ന് കരഞ്ഞു മെഴുകിയ കിളവൻ ആണ്🤣🤭 നല്ല കളിക്കാർ മുഴുവൻ പുറത്ത് റിങ്കു സിംഗ്..അഭിഷേക് ശർമ സഞ്ജു സാംസൺ... സറഫറസ് ഖാൻ ജെസ്വൽ...ഭൂമ്ര..ആവേശ് ഖാൻ.. ഉംറാൻ മാലിക്.. ചഹൽ..രാഹുൽ തിവാതിയ.. ഇവരൊക്കെ എവിടെ..ഹർഷദ് റാണ എവിടെ.. ഒരുപാട് നല്ല കളിക്കാർ ഉണ്ട് എന്നിട്ട് ഇപ്പോഴും ഫോമിൽ അല്ലാത്ത കോലി.. രാഹുൽ.. (ഋഷബ് പന്ത്.ശ്രേയസ് ഐയർ വ. സുന്ദർ). ഇവനൊക്കെ എന്തിനേടേ കോപ്..
@Libzz_shamanic
@Libzz_shamanic Ай бұрын
My 11 ODI Y jaiswal R Sharma V Kohli R gaikwad SKY S samson R jadeja R aswin M shami J bumrah B kumar
@bijubabu500
@bijubabu500 Ай бұрын
Rahul Rohith Kohli Pant Surykunar Hardik Jadeja Aswin Bumrah Suraj Shami
@kishorb1836
@kishorb1836 Ай бұрын
ഗംഭീർ മാറിയാൽ മാത്രം മതി ഇന്ത്യ ജയിക്കും
@Sajid8j
@Sajid8j Ай бұрын
എടൊ ശ്രീലങ്കയും കളിക്കാൻ വന്നതാ ചെരക്കാനല്ല.
@NobodY-1803
@NobodY-1803 Ай бұрын
ഇന്ത്യ പിന്നെ വായിൽ എടുക്കാൻ പോയതാണോ
@Sajid8j
@Sajid8j Ай бұрын
@@NobodY-1803 ഏകദേശം ആ പരുവത്തിലാ കണ്ടില്ലെ കളി
@subairhaneefa622
@subairhaneefa622 Ай бұрын
Oooooumbiya coach
@HamsterKombat12368
@HamsterKombat12368 Ай бұрын
Virat kohli form ayilla Siraj mosham form No bumra Ithokke aanu kaaranam
@The123zy
@The123zy Ай бұрын
മദ്രസ മീഡിയ...അങ്ങനെ ഇട്ടപ്പോരേ പേര്
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
ശ്രീലങ്കൻ bowlers ❤❤❤❤❤
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 43 МЛН
Will Pant and KL replace Jurel and Sarfaraz?🏏 |  Cricket Chaupal
10:10
Nissanka's 127* Leads Sri Lanka Home | Highlights - England v Sri Lanka Day 4 | Rothesay Test 2024
10:02
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН