Simple And Powerful Audio Amplifier DIY | ആംപ്ലിഫയർ ഏറ്റവും ഏറ്റവും സിമ്പിളായി നിർമ്മിക്കാം.

  Рет қаралды 123,050

Hameed Orbit

Hameed Orbit

Күн бұрын

Пікірлер: 240
@hameedorbit
@hameedorbit 2 жыл бұрын
വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/noqnnmeCgZulrqs വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/ioqqfn19jqZ9i9U മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/e3LYg4uIm6lkmc0 വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/fJazp32fo5eFgZY നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1 bluetooth speaker link amzn.to/3scfzHm JBL bluetooth speaker link amzn.to/2ML91yV വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/goLGp62Pp7R2qbM
@wilsontj8174
@wilsontj8174 3 жыл бұрын
താങ്കൾ സമർത്ഥനായ ഇലക്ട്രിക്കൽ എഞ്ചിനീയർ തന്നെ. ആശംസകൾ
@arjunkj136
@arjunkj136 2 жыл бұрын
Super electrical alla electronics
@LORRYKKARAN
@LORRYKKARAN 3 жыл бұрын
4440 ic amplifier (car stereo) ബോർഡ് ഉപയോഗിച്ചാൽ sound കൂടുതൽ കിട്ടും, ഏവർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ👍
@sibyxaviour1389
@sibyxaviour1389 3 жыл бұрын
വളരെ noicy ആയ ഒരു amplifier ആണ്.
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@sibyxaviour1389 use original 4440 ic bord bro
@hafsalafz137
@hafsalafz137 3 жыл бұрын
Oru rakshayumilla hameedka adipwoli💕💕💕
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ സുപ്രധാനമായ വിവരങ്ങൾക്ക് ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@latheeshkp8298
@latheeshkp8298 7 ай бұрын
Trolly speaker bass ട്രെബിൾ കൂട്ടാൻ പറ്റുമോ അതിനു ഏതു ബോർഡ്‌ ആണ് ഉപയോഗിക്കുന്നത്
@arunkumarmk9113
@arunkumarmk9113 3 жыл бұрын
ഒരു 7.1 ഹോം തീയേറ്റർ ഉണ്ടാകുന്നത് കാണിക്കുമോ, മൈക്,sd card, usb, ox, ബ്ലൂട്ടൂത്, കണക്റ്റ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ളത്
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@sivaprasad1089
@sivaprasad1089 3 жыл бұрын
Simple ആയിട്ടുള്ള subwoofer board ചെയ്യുമോ, sub woofer ന് മാത്രം ഉള്ളത്‌
@tomyfrancis7729
@tomyfrancis7729 3 жыл бұрын
ഒരു 3 band റേഡിയോ നിർമിക്കുന്ന വീഡിയോ ഇടുമോ?
@riyasmadras6109
@riyasmadras6109 3 жыл бұрын
DC 5 volt mobile nte micro USB cable vazhi kodutha mathiyo
@sureshsidharthan779
@sureshsidharthan779 3 жыл бұрын
Ningal manyamayi video cheythu apo manyamayi athinte rate m koodi paranjoode suhruthe...???
@manumohan2521
@manumohan2521 11 ай бұрын
Chetta told home theateril mic and cheyyan pattumo onnu paranju tharumo
@josephrajansam9583
@josephrajansam9583 2 жыл бұрын
Mobile il connect ചെയ്തു പാടാൻ പറ്റുമോ smule app പോലെ
@sinankalarikkal7837
@sinankalarikkal7837 3 жыл бұрын
വിവിധ mah ഉള്ള battery കൾ pararel ആയി connect ചെയ്യാൻ പറ്റുമോ
@abdulasees5063
@abdulasees5063 3 жыл бұрын
I am an old radio technician very useful tips
@eldhokuriakose7112
@eldhokuriakose7112 3 жыл бұрын
ബ്ലൂടൂത്ത് സ്പീക്കർമൈക്ക് ഉപയോഗിക്കാൻ പറ്റുമോ
@vijayanmuppathupara9114
@vijayanmuppathupara9114 3 жыл бұрын
ഇതിൽ മൈക്രോഫോൺ Connect ചെയ്യാൻ പറ്റുമോ?
@cawin-of9pq
@cawin-of9pq 3 жыл бұрын
CFL circuit ic Vechu oru amplifier undakamo,thangaludey avatharanam super
@jouharms
@jouharms 3 жыл бұрын
ഇതിൽ എക്കോ+മൈക്ക് ബാസ് ട്രബ്ൾ മാസ്റ്റർ ചേർക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@varghesemevin5596
@varghesemevin5596 3 жыл бұрын
Bro എന്റെ കയ്യിൽ പഴയ മ്യൂസിക് സിസ്റ്റത്തിന്റെ ബോക്സ്‌ ഉണ്ട്. അത് connect ചെയ്യാൻ പറ്റിയ സിമ്പിൾ ആയ ബ്ലൂട്ടൂത് അമ്പ്ലിഫെയർ എത്ര ആകും
@dzsolid1850
@dzsolid1850 2 жыл бұрын
Old Jeep Bettary director kodukkan patumo
@aneeshaneesh-kt3zt
@aneeshaneesh-kt3zt 2 жыл бұрын
Bro oru doubt. 8 inch subwoofer already oru amblifier il connected anu, allathe oru 8 inch woofer koode aa amblifier il koduthittund. Sub woofer nu support ayit vere power input illathe oru cheriya amblifing board kodukan pottumo?
@sureshsidharthan779
@sureshsidharthan779 3 жыл бұрын
Ningal mattella commentsinum rply kodukunnundu price chodikunnathinu mathram kruthyamayi rply illa👍👍👍👍
@rijilck8841
@rijilck8841 3 жыл бұрын
2 (6*9) ovel spekerum cheriya oru subwoofer connect chetan kazhiyunna car amp nirmichu tharumo
@samadk9136
@samadk9136 3 жыл бұрын
Good information
@vu2eaf
@vu2eaf 3 жыл бұрын
Shortwave world band radio ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ
@ajeeshk885
@ajeeshk885 3 жыл бұрын
മൈക് concet ചെയ്യാൻ പറ്റുന്ന amblefar ഉണ്ടാകുന്ന വീഡിയോ ചെയ്മോ
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@sajeevvincent
@sajeevvincent 3 жыл бұрын
Optical out ഉള്ള usp player ന്റെ video or വാങ്ങാൻ കിട്ടുമോ....
@basheerkavungal1705
@basheerkavungal1705 3 жыл бұрын
മൈക്ക് കൂടി കണക്റ്റ് ചെയ്യാൻ പറ്റുന്ന ആംപ്ലിഫയർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ ?
@farhanfaiz2010
@farhanfaiz2010 3 жыл бұрын
Bro desktop computer hard disk external support drive vaanganulla link undo..
@homeassisttips261
@homeassisttips261 3 жыл бұрын
Very honest vedeo
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ സുപ്രധാനമായ വിവരങ്ങൾക്ക് ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@vijayakumarpillai5549
@vijayakumarpillai5549 3 жыл бұрын
മൈക്ക് കണക്ട് ചെയ്യാവുന്ന ആമ്പ്ലി ഫയർ ഉണ്ടാകുന്നതു കാണിക്കാമോ
@saithalavi6458
@saithalavi6458 3 жыл бұрын
ഇതിൽ കാണിച്ച ചെറിയ ബ്ലൂട്ടൂത് സ്പീക്കർ ഉപയോഗിച്ച് മൊബൈലിൽ ഉള്ള വാർത്തകളും പാട്ടുകളും നല്ല ഉച്ചത്തിൽ കേൾക്കാൻ പറ്റുമോ? അത് കണക്ട് ചെയ്യുന്ന രീതിയും കാണിച്ചുകൊണ്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ? കൊറിയറായി ലഭിക്കുവാൻ ഇതിന്റ വില എത്രയാണ്?
@sajeeshtv9294
@sajeeshtv9294 3 жыл бұрын
താങ്ക്‌സ് bro
@RoshansWorld
@RoshansWorld 3 жыл бұрын
Any option to avoid that voice Notification while we switch on Bluetooth board?
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇല്ല അത് ഐസിയിൽ പ്രോഗ്രാം ചെയ്തിരിക്കുന്നത് ആണ്.
@RoshansWorld
@RoshansWorld 3 жыл бұрын
@@EngineeringEssentials Yes. It's very disturbing one. Very loud voice no control over it. 👍
@mohammedraneesm1426
@mohammedraneesm1426 3 жыл бұрын
Radio യുടെ ആൻ്റിന സിഗ്നൽ strength കൂട്ടുന്ന വീഡിയോ ഇ റക്കമോ
@aliakbaraliakbar9979
@aliakbaraliakbar9979 3 жыл бұрын
റേഡീയോ ബോഡിൽ നിന്ന് വയർ കണക്ട് ചെയ്തു പുറത്തേക്കു കൊടുക്കണം . റേഡിയോ ഏരിയൽ വഴി കൊടുത്താൽ ചാനൽ കിട്ടുകയില്ല
@shajeervembayam
@shajeervembayam 3 жыл бұрын
TRIVANDRUM ആകാശവാണി ഒരു ക്ലീയറും ഇല്ല..
@9544751399
@9544751399 3 жыл бұрын
ഇതിന്റെ auxൽ microphone connect ചെയ്യാമോ
@99hari55
@99hari55 3 жыл бұрын
Am or Fm...?
@mohammedraneesm1426
@mohammedraneesm1426 3 жыл бұрын
@@99hari55 fm
@hari2997
@hari2997 3 жыл бұрын
Ee product set ആക്കി അയച്ചു tharuvanel rate ethra ആവും
@girishkg4268
@girishkg4268 3 жыл бұрын
Pls reply
@simpletech4you487
@simpletech4you487 3 жыл бұрын
Super
@adhrajp.j5653
@adhrajp.j5653 3 жыл бұрын
Sub woofer conect cheyyan pattiya oru simple amplifier indakkunna video cheyyo
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Hello
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ സുപ്രധാനമായ വിവരങ്ങൾക്ക് ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Very good explain thanku
@narayananjayaprakash2630
@narayananjayaprakash2630 3 жыл бұрын
Excellent brother you were done very useful information , keep it up allthe best... Jp
@rafeeqraz163
@rafeeqraz163 11 ай бұрын
Noise illtha 100 watts transistor board amplifiers video cheyyoo bro
@vasum.c.3059
@vasum.c.3059 3 жыл бұрын
Good.
@kiransureshemech1735
@kiransureshemech1735 3 жыл бұрын
Sub woofer amblifier ആക്കുന്ന വീഡിയോ ചെയ്യാവോ
@favasfanu8308
@favasfanu8308 3 жыл бұрын
Bro big ic amplifier boardinnte price parayaamo
@LORRYKKARAN
@LORRYKKARAN 3 жыл бұрын
200watts, ആണോ bro.... Amp bord RS - 800 80watts --- RS 350 30 watts --- RS 80
@shareefmuthu2363
@shareefmuthu2363 3 жыл бұрын
Super 👌👌👌
@soundclub6700
@soundclub6700 3 жыл бұрын
Chetto oru 3 channel 50 watts olla amplifier ondakkuuna video isamo
@ajinaju357
@ajinaju357 3 жыл бұрын
Oru home theater undakunna video cheyyumo
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@extreamestone1561
@extreamestone1561 3 жыл бұрын
Complicated aayi enthengilum cheyithukoode eg 5.2 5.1 2.1 etc
@9544751399
@9544751399 3 жыл бұрын
ഇതിന്റെ auxൽ microphone connect ചെയ്യാമോ, എങ്കിൽ എങ്ങനെ
@LORRYKKARAN
@LORRYKKARAN 3 жыл бұрын
❤️❤️
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇല്ല കണക്റ്റ് ചെയ്താലും നോയിസ് വളരെ കൂടുതൽ ആയിരിക്കും.
@babyp9590
@babyp9590 Жыл бұрын
സ്റ്റീരിയ അമ്പിൽ സബ് ഫിൽറ്റർ canoct ചെയുന്നത് കാണിച്ചു തരുമോ
@v4tech97
@v4tech97 3 жыл бұрын
Bro pair eathraya speaker pls rply
@skariageorge4658
@skariageorge4658 3 жыл бұрын
Thanks you
@shameemap8760
@shameemap8760 2 жыл бұрын
Ithil Bluetooth mic upayogikkamo
@vismayaku4629
@vismayaku4629 3 жыл бұрын
Hi bro. E scooter battery nirmmikkunna valare vekthamaya vivaranathode oru vedio idamo
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
Ups ട്രാൻ ഫോമർ ഉപയോഗിച്ച് 12 3ആംപിയറിൽ ബാറ്ററി ചാർജ്ജർ നിർമ്മികുവാൻ സാധികുമോ ഈ വീഡിയോ ചെയ്തിട്ടുണ്ടോ
@ajumon5004
@ajumon5004 3 жыл бұрын
Bro ഞാൻ ഒരു സംശയം ചോദിക്കട്ടെ Headset അതിന്തേ positive negative എങ്ങനെ കണ്ടു പിടിക്കും ഒന്ന് പറഞ്ഞു തരുമോ ഞാൻ ഒരു സാധനം ഉണ്ടാകുക ആണ്, അതിനു വേണ്ടിയാണു Bro please reply fast 🙏🙏🙏🙏🙏😭😭😭😭😭
@akshaypv6939
@akshaypv6939 3 жыл бұрын
ചേട്ടാ 500w amplifier ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@achusachu
@achusachu 3 жыл бұрын
Bro oru 45w home theatrel oru 200 w sub woofer connect chiyanpateya enthagelum device assemble chiyuna video chiyumo bro Please reply
@LORRYKKARAN
@LORRYKKARAN 3 жыл бұрын
200 w Sub amp , filter bord extra add ചെയ്താൽ മതി bro
@achusachu
@achusachu 3 жыл бұрын
@@LORRYKKARAN anno bro athu eaveda shopil available anno price etrayakum
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@achusachu അച്ചു , സമയം കിട്ടുമ്പോൾ ചേട്ടന്റെ ചാനൽ ഒന്ന് നോക്ക്😎
@achusachu
@achusachu 3 жыл бұрын
@@LORRYKKARAN ok bro
@rameshkannan2775
@rameshkannan2775 3 жыл бұрын
200 w sub borudum sub filtarum mathram pora....sms power supply alengil athinu prethekam transfomar ... + _ 0..dc bridge rectifier ..nalla mfd olla capacitor..voliom candrol sheeld wireless sub filtarum bordum engane canaction kodum ennulla arivum..
@Untold_wonders
@Untold_wonders 3 жыл бұрын
first comment
@hameedorbit
@hameedorbit 3 жыл бұрын
thanks.
@alfayad7109
@alfayad7109 3 жыл бұрын
flac file song support aavo ee usb panalil
@shajivm9031
@shajivm9031 3 жыл бұрын
സർ, TDA 7294 വച്ച് ഒരുstereo ആംപ്ലിഫയർ ഉണ്ടാക്കി തരുമോ?
@antonyvarghise1122
@antonyvarghise1122 2 жыл бұрын
Very good bro.
@clashattack8171
@clashattack8171 3 жыл бұрын
TPA 3116 ബോഡ് വെച്ച് ഒന്ന് ചെയിതു കാണിക്കാമോ
@dracarys700
@dracarys700 3 жыл бұрын
Sub amplifier വാങ്ങുന്നതിന് ₹1500 ആക്കും അതിൽ കുറച്ച് ചെയ്യാൻ പറ്റുമോ അത് ചെയ്യുന്നിന്റെ വീടിയോ ചെയ്യാമോ JBL വെക്കാനാണ്
@amalsdavid8315
@amalsdavid8315 3 жыл бұрын
Eanikkum sub nulla amplifier cheyyanam eannondu plz reply
@abdulsalam-uj9xq
@abdulsalam-uj9xq 3 жыл бұрын
കമ്പ്യൂട്ടറിന് ഉപയോഗിക്കാൻ പറ്റിയ സൗണ്ട് സിസ്റ്റം ഒന്ന് ഉണ്ടാക്കി പരിചയപ്പെടുത്തി തരാമോ
@arunm7553
@arunm7553 3 жыл бұрын
Prologic board ulla oru amplifier 5.1 cheyan ethra rate. Reply pretheekshikunnu.
@BNK929
@BNK929 3 жыл бұрын
Verrygood
@binilantony996
@binilantony996 3 жыл бұрын
Cheyta crossover simple ayitu undakuna video idamo
@farhankgf0466
@farhankgf0466 2 жыл бұрын
Bro oru sound bar undakkamo, 2woofer, 2midspeaker, 2twootwr
@akashm.l1398
@akashm.l1398 3 жыл бұрын
Voice spr❤️❤️
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@manukumarmk3969
@manukumarmk3969 3 жыл бұрын
Aaa cheriya box evidunnu kittum bro.....
@sajidshayanshayan6945
@sajidshayanshayan6945 3 жыл бұрын
ഹായ്. എൻ്റെ. കാറിൽ. Pioneer set und. അതിലേക്ക്. മൊബൈൽ connect ചെയ്ത. ഗൂഗിൾ മാപ്. നോക്കാൻ. എങ്ങിനെ പറ്റും ആൻഡ്രോയ്ഡ് സെറ്റ് ആല്ല
@jaseelakv1238
@jaseelakv1238 3 жыл бұрын
ഇതിൽ bass treble board connect ചെയ്യുന്ന വീഡിയോ ചെയ്യാമോ
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Geestar karoke usb module, മേടിച്ചാൽ അതിൽ bass , Treble, mic, echo എല്ലാമുണ്ട്
@welwinwelwin3024
@welwinwelwin3024 3 жыл бұрын
@@LORRYKKARAN അതിന്റെ rate ethra
@somannair3148
@somannair3148 2 жыл бұрын
Sir.thankludepakal>pazhaya.car.cassetrecordervilpankkundo Enthaneathindhevila
@abysunny6983
@abysunny6983 2 жыл бұрын
Home made PA system teachers mic video chayamo
@HISHAMgO790
@HISHAMgO790 3 жыл бұрын
Dvd player ൽ USB pannel set ചെയ്യുന്ന video വീടോ
@lissyutailoringclass3544
@lissyutailoringclass3544 3 жыл бұрын
കoബ്യുട്ടർ സ്പീക്കർ നിർമിക്കുന്ന വീഡിയോ ചെയ്യാമോ
@azeezaynoor7664
@azeezaynoor7664 3 жыл бұрын
Air condition power swich എത്ര ആംസ് വേണം.. എർത്തിന്ന് Cooper എത്ര size വേണം..
@balachandrannair6214
@balachandrannair6214 3 жыл бұрын
20 amp switch. 2.5 mm wire
@somankarad5826
@somankarad5826 3 жыл бұрын
അടി പൊളി വീഡിയോ
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ സുപ്രധാനമായ വിവരങ്ങൾക്ക് ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@na_va_neet_h
@na_va_neet_h 2 жыл бұрын
ഇതിൽ 20w speaker work ആകുമോ
@na_va_neet_h
@na_va_neet_h 2 жыл бұрын
Pls reply bro
@pixographs
@pixographs 3 жыл бұрын
Rs ethra anu
@favasfanu8308
@favasfanu8308 3 жыл бұрын
തീർച്ചയായും വീഡിയോ ചെയ്യണം
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@ALAN-oz1gh
@ALAN-oz1gh 3 жыл бұрын
Hai muthe
@saranvsobhavs2839
@saranvsobhavs2839 3 жыл бұрын
Hi bro cycle ൽ ദൂരയാത്ര ചെയ്യുന്ന സമയത്ത് Phone Laptop ഒക്കേ cycle ൽ വെച്ച് തന്നെ charge ചെയ്യാൻ പറ്റുന്ന Power ൽ ഒരു Solar charge എങ്ങനെ ചെയ്യാം എന്ന് ഒരു video ചെയ്യാമൊ
@EngineeringEssentials
@EngineeringEssentials 3 жыл бұрын
athu valare sramakaram aayirikkum. 50Wnu aduthu power und laptop charger nu. athinu 0.5m sqare enkilum valippam ulla panel venam, athum veyilathu vekkanam, electronics veyilathu vekkanum pattila. angane varumbo kurachu complicaed aanu design. cheyyan pattilla ennalla oru power bank aakum ettavum nalla solution.
@unaisthayyil5316
@unaisthayyil5316 3 жыл бұрын
Hameedkka iniyum videos cheyyanam
@hameedorbit
@hameedorbit 3 жыл бұрын
ചെയ്യാം ബ്രോ.
@vijayan.o.r.9876
@vijayan.o.r.9876 Жыл бұрын
Without 5v adapter what is the price?
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
എത്ര വില വരും Laptop speaker ന് ശബ്ദം തീരെ കുറവാണ്?
@RajeshRAJURAJ-xn1kp
@RajeshRAJURAJ-xn1kp 3 жыл бұрын
JBl spekernita Rs??
@ajishkumar4388
@ajishkumar4388 3 жыл бұрын
ഇത് സെറ്റ് ചെയ്തു അയക്കാമോ റേറ്റ് എത്രയാകും ....
@tharunsfashion2698
@tharunsfashion2698 3 жыл бұрын
Price
@venugopals4022
@venugopals4022 3 жыл бұрын
Can you put circuit diagram of 50w mono audio amp(practical circuit)
@rashismd
@rashismd 3 жыл бұрын
Android TV box 2GB RAM 16GB ROM എത്ര യാണ് വില?
@dejinshah
@dejinshah 3 жыл бұрын
5.1 amplifier nte video cheyamo
@athulkrishnakm4869
@athulkrishnakm4869 3 жыл бұрын
Bro a jbl intae speaker eenu ethra rupaya
@hameedorbit
@hameedorbit 3 жыл бұрын
ലിങ്ക് നോക്കുക.
@sameerp4950
@sameerp4950 3 жыл бұрын
7999/---🙃🙃
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@sudheerk9050
@sudheerk9050 3 жыл бұрын
Stereo vu meter cheyyamo?
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@rockpeople7006
@rockpeople7006 3 жыл бұрын
Computer speaker ellam etto kand padikallo
@EngineeringEssentials
@EngineeringEssentials 3 жыл бұрын
ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചാനൽ സന്ദർശിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
@SarathSarath-xt9tc
@SarathSarath-xt9tc 8 ай бұрын
Voliom encounter kittumo bro
@friendsofmusic8761
@friendsofmusic8761 3 жыл бұрын
കണ്ടൻസർ മൈക്ക് അടപ്റ്റർ ഉണ്ട്ക്കാൻ പറ്റുമോ
@nasuvlogg217
@nasuvlogg217 3 жыл бұрын
വലിയ ഓഡിയോ ബോർഡ് കൊടുത്തു ള്ള വീഡിയോ ഇടുമോ
@karmabrothers7676
@karmabrothers7676 3 жыл бұрын
100w രണ്ട് speaker ഉപയോഗിച്ച് എങ്ങനെ Bluetooth amplifier ഉണ്ടാക്കാം
1 сквиш тебе или 2 другому? 😌 #шортс #виола
00:36
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 9 МЛН
Mom had to stand up for the whole family!❤️😍😁
00:39
ഇതാണ് മോനെ ആംപ്ലിഫയർ !!!!
16:08
Travel Tech Mania
Рет қаралды 50 М.
how to make a speaker box | malayalam | speaker cabinet
16:01
hpk tech
Рет қаралды 3,1 М.
ഇനി Sub Filter വേണ്ടേ | Geestar 2.1 Bluetooth Panel
11:06
Electronics Electrical malayalam
Рет қаралды 63 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36