SIMPLE SOLAR SYSTEM /കുറഞ്ഞ ചിലവിൽ സോളാർ വെക്കാം /1 kva solar off grid/

  Рет қаралды 107,730

AR  INFO

AR INFO

Күн бұрын

Пікірлер
@Cheguverah
@Cheguverah Жыл бұрын
ചാത്തൻ led tube വാങ്ങി വെക്കരുത്. ഇത് കറണ്ട് ചാർജ് ഇരട്ടി ആക്കും. ഞാൻ കറണ്ട് ചാർജ് കുറക്കാൻ പലവഴി നോക്കിയിട്ടും നടന്നില്ല. അവസാനംവീട്ടിലെ ചാത്തൻ led tube എല്ലാം മാറ്റി led ബൾബ് ആക്കി നോക്കി.2500 ൽ നിന്ന് 1500 ആയി കുറഞ്ഞു. ബ്രാൻഡഡ് നിബന്ധമായും വാങ്ങിക്കുക. Fan bldc ആക്കുക
@sureshnv5422
@sureshnv5422 Жыл бұрын
ബാറ്ററി എന്നും ചാർജിങ് ആൻഡ് ഡിസ്ചാർജിങ് ഉണ്ട്... ബാറ്ററി ലൈഫ് കൂടും.... 👍
@sureshnv5422
@sureshnv5422 Жыл бұрын
സോളാർ ലൈനും കറന്റ് ലൈനും separate വയറിങ് ആയാൽ നല്ലതാണ്👍👍
@ismailpjamal3242
@ismailpjamal3242 Жыл бұрын
സൂപ്പർ 👍✅️
@SijomonJoseph-lq4im
@SijomonJoseph-lq4im 9 ай бұрын
Exide C10 120 ah battery full charging വോൾട്ടേജ് എത്രയിലാ set ചെയ്യണ്ടത്. sps pwm സോളാർ ചാർജ് കൺട്രോൾ ആണ്
@jamesjohn8459
@jamesjohn8459 2 ай бұрын
Separate earthing is required for LA, DC side and AC side. Here LA earthing was shown only from the top. Earth pits were not shown. Also, are AC side and DC side given earthing?
@safiyapocker6932
@safiyapocker6932 Жыл бұрын
അത് പുരക്കാരൻ പറഞ്ഞത് ശരിയാണ്, ഞാനും ഇങ്ങനെ കോണ്ടാക്റ്റ് ചെയ്തിരുന്നു വാട്സാപ്പിൽ ഉടനെ മറുപടി കിട്ടി ഒരുവിധം കാര്യങ്ങൾ തന്നെ വാട്സാപ്പിൽ പറഞ്ഞു തന്നു അടുത്തുതന്നെ സോളാർ വെക്കാൻ ശ്രമിക്കുന്നുണ്ട്
@ARINFOYoututube
@ARINFOYoututube Жыл бұрын
Call bro
@globisonline525
@globisonline525 Жыл бұрын
എല്ലാവരും എത്രയും പെട്ടെന്ന് സോളാറിലേക് മാറുന്നതാണ് ബുദ്ധി... Cureent bil , മറ്റു അനുബന്ധ ചിലവുകൾ കൂട്ടി കൂടി വരും... Solar syatem വയ്ക്കാൻ ഭാവിയിൽ സർക്കാരിൽ നിന്നും അനുമതി വാങ്ങേണ്ട ഗതികേടും വന്നേക്കാം...
@rajanam1956
@rajanam1956 Жыл бұрын
സർക്കാരിനോട് ദയ കാട്ട് പിച്ചയെടു ക്കേ ണ്ടി വരും
@globisonline525
@globisonline525 Жыл бұрын
@@rajanam1956 കേരളം വിട്ടു വേറെ എവിടെയെങ്കിലും പോകാൻ വിചാരിക്കുന്നു.. Gods own country.. Devils own ആയി മാറി..
@nasarkt6739
@nasarkt6739 Жыл бұрын
സോളാർ വീടിനു മുകളിൽ വെച്ചാൽ വൈകാതെ അതിനും ടാക്സ് കൊടുക്കേണ്ടി വരും 😥
@Givkll
@Givkll 8 ай бұрын
Kseb ക്ക് നാറിയ പരിപാടി ഉണ്ട് അത് വിചാരിച്ചാൽ solar complete ചെയ്യാൻ ത്തിനും full offgrid
@ivenrobert1378
@ivenrobert1378 Жыл бұрын
Full details mean cost of instalation.
@joshma9725
@joshma9725 Жыл бұрын
Oru veetil solar maathramayitu upayogikkan pattumo?
@RameshRamesh-nc6yj
@RameshRamesh-nc6yj Жыл бұрын
. Bro polichu
@AbdulSalam-mv6ev
@AbdulSalam-mv6ev Жыл бұрын
👌
@nibinkk5325
@nibinkk5325 Жыл бұрын
ഇത് install cheyan meterial അടക്കം എത്ര amount ആകും
@josephjoseph8696
@josephjoseph8696 3 ай бұрын
550 hafcutmonopark 14000 rs sps 400ah mppt 5500 rs battry 200ah solar exide 20000rs ups v gard 1100 6500 rs cable 4 mm 10m 600 ottomattice ching over 1000 rs fittig charg total 50. 000 solar inverter 1500v 12000 rs venda
@sirajpalakkad6850
@sirajpalakkad6850 Жыл бұрын
How much cost will come for same this product
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@sirajpalakkad6850
@sirajpalakkad6850 Жыл бұрын
@@ARINFOYoututube zero
@rahulak6596
@rahulak6596 Жыл бұрын
Enikk Tata bill cheythath 1.8 lakh for 3.1 kw . Ongride system
@muhammedrishad8230
@muhammedrishad8230 Жыл бұрын
Subsidy kittiyo.?
@shabeebmkd2670
@shabeebmkd2670 9 ай бұрын
🌹👍🏻👍🏻👍🏻👍🏻
@RameshRamesh-nc6yj
@RameshRamesh-nc6yj Жыл бұрын
Super
@joysr3380
@joysr3380 Жыл бұрын
❤❤❤❤❤tvm
@hareesharamthottil
@hareesharamthottil Жыл бұрын
Tress work ചെയ്തതിന്റെ mukalil panel വെയ്ക്കാൻ പറ്റുമോ?
@tomthottupurath9922
@tomthottupurath9922 Жыл бұрын
Yes
@2432768
@2432768 10 ай бұрын
നിങ്ങൾ തിരുവനന്തപുരം ചെയ്യുന്നുണ്ടോ?
@ARINFOYoututube
@ARINFOYoututube 10 ай бұрын
Yes
@Vinodnarayanan-u1h
@Vinodnarayanan-u1h Жыл бұрын
In palakkad whom to contact pls tell me
@ARINFOYoututube
@ARINFOYoututube Жыл бұрын
9567748146
@KarthikVlogz
@KarthikVlogz Жыл бұрын
Bro ith ippo 1 day motham current pokunnu anagne avumbo ravil mothal vaikkit vare usecheyyunnu pinna rathri muthal ravile vare 2 fan upayogikkan ee 1 kv oru battery mathram nathiyakumbo pls reply
@ARINFOYoututube
@ARINFOYoututube Жыл бұрын
S
@raymondabraham5956
@raymondabraham5956 6 ай бұрын
Ethra coast ayi?
@sureshnv5422
@sureshnv5422 Жыл бұрын
പാനൽ ഇടയിൽ ക്ലീൻ ചെയ്യുകയും വേണം
@aboobakersiddeeq8356
@aboobakersiddeeq8356 Жыл бұрын
Etrachelavayiennparanhilla
@johnoj1794
@johnoj1794 Жыл бұрын
എൻ്റെ കയ്യിലുള്ള 150ah, C- 10 battery യും പഴയ മോഡൽ 800 VA യുടെ ഇൻവെർട്ടർ ഉം (grid power on, off facility ഇല്ല)സോളരിലക്ക് മാറ്റാൻ കഴിയുമോ. എന്തു cost വരും
@ARINFOYoututube
@ARINFOYoututube Жыл бұрын
Call for details
@basilthomas1988
@basilthomas1988 Жыл бұрын
Yes
@capitalone9865
@capitalone9865 Жыл бұрын
Video ll rate onum ellea
@ARINFOYoututube
@ARINFOYoututube Жыл бұрын
Call cheyyu
@sanojsal7186
@sanojsal7186 Жыл бұрын
👍
@a.k.a6255
@a.k.a6255 8 ай бұрын
മിന്നൽ രെക്ഷജാലകം പൊസിഷൻ മാറ്റണം
@Mkunhimdt
@Mkunhimdt Жыл бұрын
ബാറ്ററിയുടെ കാലാവധി നോക്കുമ്പോൾ കറന്റ്റ് ബില്ല് ആയിരിക്കും നല്ലത്
@jayadevkumar3247
@jayadevkumar3247 Жыл бұрын
അപ്പോൾ വൈദ്യുതി ഇല്ലാത്തപ്പോൾ ഇരുട്ടത്തു ഇരിക്കാനാണ് ഉദ്ദേശീക്കുന്നത് അല്ലേ?
@Indian-x5m
@Indian-x5m Жыл бұрын
ഓൺ ഗ്രിഡ് സോളാർ ഉപയോഗിക്കുന്നതാണ് നല്ലത് അതിന് ബാറ്ററി ഇല്ല.
@wonderworld2353
@wonderworld2353 Жыл бұрын
സോളാർ ഇല്ലെങ്കിലും ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ബാറ്ററി നിർബന്ധമാണ്.
@bijodavid91
@bijodavid91 24 күн бұрын
​@@Indian-x5mകരണ്ട് പോയാൽ ഇരുട്ടിലാകും
@shajisreedharan3616
@shajisreedharan3616 Жыл бұрын
Please explain the rate
@pratheepalexander6462
@pratheepalexander6462 Жыл бұрын
Good
@sugunannarayanan6338
@sugunannarayanan6338 Жыл бұрын
എത്രയാണ് ചിലവ് അതു പറഞ്ഞില്ല,
@BijuVikraman-t1m
@BijuVikraman-t1m Жыл бұрын
Atrayaratparayamayenu
@SafeerSefi
@SafeerSefi Жыл бұрын
offgrid battery complaint aayalo, 15k inr poville? (ente UTL 1560 battery complaint aayi in 3yr, anyway claiming 5yr warranty replacement)
@prejishak4713
@prejishak4713 Жыл бұрын
👍👍
@ivenrobert1378
@ivenrobert1378 Жыл бұрын
While come for publicity full details briefly should be defined.
@IbrahimElectrition-fw8oc
@IbrahimElectrition-fw8oc Жыл бұрын
ഒരുപാനൽബോഡ് എത്ര കിലോ വരും
@abunaeem313abdurahman5
@abunaeem313abdurahman5 Жыл бұрын
Idi vetiyalu minn erinhalum problm undo
@ARINFOYoututube
@ARINFOYoututube Жыл бұрын
Edi vettiyal endha pokathe bro
@Ramanan721
@Ramanan721 8 ай бұрын
Idi vettiyavane pamp kadikkathirunnal maty
@vijayakumarnair3322
@vijayakumarnair3322 Жыл бұрын
Is it possible to install Kasargod, nileshwar
@ARINFOYoututube
@ARINFOYoututube Жыл бұрын
S bro
@shanavaskbasheer828
@shanavaskbasheer828 Жыл бұрын
ഇതിലെ panel മാത്രം എത്രയാകും. Inverter um battery um ഉണ്ട്
@ARINFOYoututube
@ARINFOYoututube Жыл бұрын
Call bro
@AliMohamed-qj7uc
@AliMohamed-qj7uc Жыл бұрын
എത്ര പൈസ ആകുന്നു എന്ന് മാത്രം പറയരുത് പറഞ്ഞാൽ നിങ്ങൾക്ക് ആളുകളെ പറ്റിക്കാൻ പറ്റില്ലല്ലേ ?
@whatsreality1017
@whatsreality1017 Жыл бұрын
👍🏿✌️👋
@west-d3k
@west-d3k Жыл бұрын
ബ്രോ പകൽ സമയത്തു മാത്രം ഉപയോഗിക്കൻ അതായത് രാവിലെ 10 മണി മുതൽ വൈകുന്നേരം 3:30 വരെ മാത്രം ബാറ്ററി ഇല്ലാതെ നേരിട്ട് സോളറിൽ നിന്ന് ഇൻവെർട്ടറിലേക് വന്നിട്ട് അതിന്റെ ഔട്ട്‌ എടുത്ത് ഉപയോഗിക്കാൻ പറ്റുമോ?2000 w കിട്ടുമോ m
@jayadevkumar3247
@jayadevkumar3247 Жыл бұрын
ചെയ്യാൻ പറ്റും
@jayadevkumar3247
@jayadevkumar3247 Жыл бұрын
നിങ്ങളുടെ ലോഡ്ന് ആസ്പദമായി പാനലും ഇൻവെർട്ടറും വെയ്ക്കണം. ചെയ്യാൻ സാധിക്കും
@west-d3k
@west-d3k Жыл бұрын
@@jayadevkumar3247 ബാറ്ററി തീരെ ഇല്ലാതെ?
@jayadevkumar3247
@jayadevkumar3247 Жыл бұрын
@@west-d3k yes
@noushadkm6841
@noushadkm6841 Жыл бұрын
❤❤❤
@asokanchendayad258
@asokanchendayad258 Жыл бұрын
ഇത് ചെയ്യാൻ എത്ര ആയി..
@ismailpjamal3242
@ismailpjamal3242 11 ай бұрын
1കിലോ വാട്ട് ഓഫ്‌ ഗ്രിഡ് emi എങ്ങനെയാണ്??
@ARINFOYoututube
@ARINFOYoututube 11 ай бұрын
Call me
@ismailpjamal3242
@ismailpjamal3242 11 ай бұрын
ഞാൻ gcc യിൽ ആണ്..??? വാട്സാപ്പ് ഉണ്ടോ???
@ARINFOYoututube
@ARINFOYoututube 11 ай бұрын
Yes wattsapp number anu ethu
@murughanp9174
@murughanp9174 Жыл бұрын
Iiron ചെയ്യാമോ
@ARINFOYoututube
@ARINFOYoututube Жыл бұрын
S
@balakrishnank.k4818
@balakrishnank.k4818 Жыл бұрын
Rate പറഞ്ഞില്ല
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@Team-zj8md
@Team-zj8md Жыл бұрын
അതൊക്കെ രഹസ്യമാണ്. ആളുകളെ അറിഞ്ഞു rate അടിക്കുന്നത് ആണ്. അതല്ലേ call ചെയ്യാൻ പറയുന്നത്.
@Mkunhimdt
@Mkunhimdt Жыл бұрын
മഴകാലത്ത് ഇത് എങ്ങിനെ വർക്ക് ആകും
@ajayanaromal907
@ajayanaromal907 Жыл бұрын
Cost koodi paranjaal kollam
@ARINFOYoututube
@ARINFOYoututube Жыл бұрын
Call me
@reghu9229
@reghu9229 Жыл бұрын
1.25 you can setup
@babuitdo
@babuitdo Жыл бұрын
​@@ARINFOYoututube ഇവിടെ ഇപ്പോൾ ചെലവായ തുക ഇവിടെ പറയാത്തത് എന്താണ് ???
@fromsreekumar001
@fromsreekumar001 Жыл бұрын
അതിൻ്റെ തുക പറഞ്ഞിരുന്നു എങ്കിൽ ഇതിൽ കമൻ്റ് ഇട്ട ആരുടെയെങ്കിലും ഒരു ഓടർ കിട്ടുമായിരുന്നു ഇതിപ്പോൾ പലരും പുറകോട്ട് പോകും 🎉
@ARINFOYoututube
@ARINFOYoututube Жыл бұрын
120000
@abdulazeez81
@abdulazeez81 7 ай бұрын
i contact him but still not answer
@ARINFOYoututube
@ARINFOYoututube 7 ай бұрын
Sir wattsapp msg ayakku
@ARINFOYoututube
@ARINFOYoututube 7 ай бұрын
Busy ayirunnu
@prashobtechzone5899
@prashobtechzone5899 Жыл бұрын
Rate ethra varum
@beerankutty9067
@beerankutty9067 Жыл бұрын
ഈ സിസ്റ്റം ചെയ്യാൻ എത്ര വരും Wth out ബാറ്ററി
@ARINFOYoututube
@ARINFOYoututube Жыл бұрын
50000
@hadizayanpc
@hadizayanpc 5 ай бұрын
വെച്ച് കഴിഞ്ഞില്ലെ ഇനി reply കിട്ടില്ല 😄😄😄
@vinayankallikat3794
@vinayankallikat3794 Жыл бұрын
Rate elle
@birds6951
@birds6951 Жыл бұрын
Total cost parU!
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@capitalone9865
@capitalone9865 Жыл бұрын
Enta bill 8000/ roopa
@ARINFOYoututube
@ARINFOYoututube Жыл бұрын
Call me
@monipilli5425
@monipilli5425 Жыл бұрын
ഇനി എല്ലാ വീട്ടിലും വൈകാതെ വൈദ്യുതി ബില്ല് മിനിമം 1500 രൂപ എങ്കിലും വരും ...
@majeedchirammal7504
@majeedchirammal7504 Жыл бұрын
ഇങ്ങനെയാണെങ്കിൽ എന്തായാലും സോളാർ വെക്കേണ്ടി വരും ഇവർ തമ്മിൽ എന്തെങ്കിലും അന്തർധാര ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@Cheguverah
@Cheguverah Жыл бұрын
പഷ്ട്. 650 sq. Ft മാത്രം ഉള്ള വീടിനു ഇപ്പൊ 2000 ശരാശരി ഉണ്ട്
@sureshnv5422
@sureshnv5422 Жыл бұрын
കറന്റ്‌ പോകുമ്പോൾ മാത്രം ഇൻവെർട്ടർ യൂസ് ചെയ്യുന്ന പരിപാടി utterly foolish ആണ്.... ഫുൾ ടൈം use ചെയ്യണം.... ഞാൻ ഇവിടെ ഫുൾ ടൈം സോളാർ use ചെയ്യുന്നുണ്ട്.... പാനലിൽ നിന്ന് ഡയറക്റ്റ് ബാറ്ററി ചാർജിങ്.... പിന്നെ ഇൻവെർട്ടർ വഴി ലൈനിൽ... കറന്റ്‌ ലൈനും ആയി ഇൻവെർട്ടർ ഒരു ബന്ധവും ഇല്ല...
@sathianps1139
@sathianps1139 Жыл бұрын
എല്ലാവരും അങ്ങിനെ ഒരു പൊട്ടത്തരം ചെയുന്നുണ്ട് 😄
@asokansreedharan4894
@asokansreedharan4894 Жыл бұрын
ഇത് ഇൻസ്റ്റാൾ ചെയ്യാൻ എത്ര ആകും.
@sajithepsajith2683
@sajithepsajith2683 Жыл бұрын
550sq feet വീടിനു 1900അനു bill
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@usmankundala7251
@usmankundala7251 Жыл бұрын
വേണ്ട വേണ്ട സോളാർ എന്നുകേൾക്കുമ്പോൾ തന്നെ പേടിയാണ്?...😂
@രാത്രിസഞ്ചാരി-സ7ഝ
@രാത്രിസഞ്ചാരി-സ7ഝ Жыл бұрын
അപ്പോ മലദ്വാർ ഗോൾഡൊ
@sanudeensainudeen1774
@sanudeensainudeen1774 Жыл бұрын
@@രാത്രിസഞ്ചാരി-സ7ഝbrain onnu clean aakoo .dust.
@ismailpjamal3242
@ismailpjamal3242 Жыл бұрын
ഇത് ചെയ്യാൻ എത്ര രൂപയാകും
@ShajiK-ef1bp
@ShajiK-ef1bp Жыл бұрын
എപ്പോൾ വിളിച്ചാൽ ഫോണിൽ കിട്ടും
@ARINFOYoututube
@ARINFOYoututube Жыл бұрын
Morning 8 to night 10
@rafeeqcm8204
@rafeeqcm8204 Жыл бұрын
3kv cheyyan ethra cash avum
@ARINFOYoututube
@ARINFOYoututube Жыл бұрын
Bro call for details
@sasikumarmk2980
@sasikumarmk2980 Жыл бұрын
Very bad, കുറഞ്ഞ ചെലവിൽ എന്ന് പറഞ്ഞു. എത്രയാണെന്ന് പറഞ്ഞില്ല.
@mathewpm2556
@mathewpm2556 Жыл бұрын
ഇതിൻറെ റേറ്റ് പറയാതെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്. വീഡിയോ കണ്ട് അത്രയും സമയം കളഞ്ഞു എന്നുമാത്രം. ഇപ്രകാരം ഈ തൊഴിൽ കൊണ്ട് നടക്കരുത്.
@ARINFOYoututube
@ARINFOYoututube Жыл бұрын
Rate paraym details parayu Call me bro
@Cheguverah
@Cheguverah Жыл бұрын
​@@ARINFOYoututube എന്തിന് രഹസ്യം?
@musthafabtrmusthafa474
@musthafabtrmusthafa474 Жыл бұрын
ഇതിന്റെ വില എത്ര ആണ്
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
38000
@kumarsugu1852
@kumarsugu1852 Жыл бұрын
Huw much cost
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@kurupjayakumar888
@kurupjayakumar888 10 ай бұрын
ഇവന്മാർ തുക പറയില്ല. 1 ലക്ഷം വേണ്ടതിന് 1 അര ലക്ഷം വാങ്ങുകയും സമ്പ് സിഡി അവർക്ക് വേണം താനും
@ARINFOYoututube
@ARINFOYoututube 10 ай бұрын
Subsidy nigal eduthoo
@ice5842
@ice5842 7 ай бұрын
Off grid nu സബ്സിഡി evide , undel enikum kittumallo😂 Enikuu googlil ninnu kittiya rate njan parayam sps 1.5 va 2 model undu a 12000 c14000 Waree 550 w monoperc half cut biracial 25000 for 2 panel 200 ah c10 battery 20k+ But shop il online rate ilum kuravil kitum Ashapower surya 60 online price 10999 Ente oru friend nte friend shop il ninnu vaagiyathu 8900
@shabbasaif8010
@shabbasaif8010 Жыл бұрын
EMI kittuo?
@ARINFOYoututube
@ARINFOYoututube Жыл бұрын
S
@greenstar-dk9lm
@greenstar-dk9lm 4 ай бұрын
പ്രൈസ് പറഞ്ഞില്ല വീഡിയോ വെറുതെ യായി
@sreejith3297
@sreejith3297 Жыл бұрын
Price parayanam ,thattipillegil
@anilkollam2850
@anilkollam2850 Жыл бұрын
പറയുല്ല 🤭
@ARINFOYoututube
@ARINFOYoututube Жыл бұрын
Call
@bestfriend396
@bestfriend396 Жыл бұрын
​@@ARINFOYoututubeബാക്കി എല്ലാം വീഡിയോയിൽ പറഞ്ഞിട്ട് price മാത്രം call എന്ന് പറയുന്നത് എന്തിനാ
@ARINFOYoututube
@ARINFOYoututube Жыл бұрын
Bro oru wattsapp msg edu
@ARINFOYoututube
@ARINFOYoututube Жыл бұрын
Site nu anusarichu anu work cheyyuka Price mattam varam
@assainarassainar9928
@assainarassainar9928 Жыл бұрын
ഇത് എത്ര വില വരും
@anilkollam2850
@anilkollam2850 Жыл бұрын
അത് പറയില്ല 😊
@jayadevkumar3247
@jayadevkumar3247 Жыл бұрын
70 വരും
@Lkjhfgfgdfffss
@Lkjhfgfgdfffss Жыл бұрын
​@@jayadevkumar3247 വരില്ല പോവും
@paulfrancis1670
@paulfrancis1670 Жыл бұрын
എത്ര ചിലവ് വരുമെന്ന് ഒരിക്കലും പറയില്ല.. ആരെങ്കിലും ഈ തുകക്ക് സമ്മതമാണെങ്കിൽ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞെങ്കിലോ?😭😭😭
@ARINFOYoututube
@ARINFOYoututube Жыл бұрын
O
@m.a.v2903
@m.a.v2903 Жыл бұрын
ബാറ്ററി പുതിയത് വാങ്ങുമ്പോൾ ഒടുക്കത്തെ GST ആണ്.
@MCKannan1
@MCKannan1 Жыл бұрын
ബാറ്ററി ഉണ്ടാക്കാൻ അറിയാമെങ്കിൽ വാങ്ങേണ്ട കാര്യമില്ല. Gst ലാഭിക്കാം.
@binuvgeorge8481
@binuvgeorge8481 Жыл бұрын
ഇതു 1 kw ഇല്ല
@musthafakv9600
@musthafakv9600 Жыл бұрын
വെറുതെ സമയം കളഞ്ഞു റൈറ്റ് പറഞ്ഞില്ല
@abdullatheeflatheef6161
@abdullatheeflatheef6161 Жыл бұрын
ഇതിന് structure ഇല്ലാതെ എത്ര cost വരും Thanks.
@ARINFOYoututube
@ARINFOYoututube Жыл бұрын
70000
@m.rafi.bava.m
@m.rafi.bava.m Жыл бұрын
രണ്ട് മാസം കൂടുമ്പോൾ 2000 രൂപ ബിൽ വരുന്നു 🤔 Ok 70000 രൂപ ചിലവിൽ സോളാർ വെച്ചാൽ കറണ്ട് ബിൽ മാസം 1000 ആയാലും 🤔 35 മാസം കറണ്ട് ബിൽ 70000 രൂപ വരും 🤔 സോളാർ battery കൾക്ക് ആകെ 18 മാസം റിപ്ലൈസ് മെന്റ് ഗ്യാരണ്ടിയും 🤔18 മാസം സർവീസ് warenty യും മാത്രം ആണ് തരുന്നത് 🤔 അതായത് 36 മാസം ടോട്ടൽ 🤔 35000 രൂപ കറണ്ട് ബിൽ കുറഞ്ഞു 🤔 എന്ന് കരുതിയാലും 70000 രൂപ യിൽ 35000 നഷ്ട മല്ലേ 🤔
@msrm-hv6gi
@msrm-hv6gi Жыл бұрын
Mono Solar Panel 540 15K. C10 200 AH 16K Hybrid UTL Inverter 13K Others 6K TOTAL 50K
@ice5842
@ice5842 7 ай бұрын
​@@msrm-hv6gic10 battery orion brand kittumo 200 ah ee rate il
@tektra6073
@tektra6073 7 ай бұрын
പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത് എന്നുവെച്ചാൽ അറിവില്ലാത്തവരെ
@ARINFOYoututube
@ARINFOYoututube 7 ай бұрын
അതെന്താ
@jinothomas4632
@jinothomas4632 Жыл бұрын
വീഡിയോ യിൽ റേറ്റ് പറയാത്തത് എന്താണ്. കുറഞ്ഞ ചിലവ് എന്ന പറഞ്ഞിട്ട് റേറ്റ് പറയുന്നില്ല. വെറുതെ സമയം പോയി. ഉടായിപ്പ്.
@619pettu
@619pettu Жыл бұрын
KZbin il money paranjal prashnam aanenn thonnunnh
@AnoopT-x5u
@AnoopT-x5u Жыл бұрын
പറഞ്ഞാൽ നിങ്ങൾ വേണ്ടന്ന് വെച്ചാലോ 😂😂
@shinoj999
@shinoj999 Жыл бұрын
ഡിസംബർ ഞാൻ വീട്ടിൽ വെക്കുന്നുണ്ട് അപ്പോൾ പറഞ്ഞുതരാം റേറ്റ്.. 200 Ah ബാറ്ററി 16,000 UTI gama + സോളാർ ഇൻവെർട്ടർ 1000 KVA 14,500 450 w solar panel 20,000 (40,000-2 ) Cable, connectors and stand 4,000 ഇതാണ് എനിക്ക് കിട്ടിയ quotation... Fixing my self ഇതിലും കുറയുകയേ ഉള്ളു എടുക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം എന്ന് അവർ പറഞ്ഞിട്ടുണ്ട്..
@ARINFOYoututube
@ARINFOYoututube Жыл бұрын
Ethilum kurchu njn tharm
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
​@@ARINFOYoututube25000👍
@shakeerpomath6323
@shakeerpomath6323 Жыл бұрын
ഇതിന് റൈറ്റ് ഇല്ലേ ഇത് ഫ്രീ ആണോ ഇതിന്റെ റൈറ്റ് പറയുക വെറുതെ തള്ളിയിട്ടു കാര്യമില്ല
@ARINFOYoututube
@ARINFOYoututube Жыл бұрын
Rate ariyanm enkil wattsapp msg edu bro
@KadakkalFathah-q6t
@KadakkalFathah-q6t Жыл бұрын
@@ARINFOKZbin അത് എന്ത് പബ്ളിക്കിൽ പറയാൻ പറ്റില്ലേ എന്ത് തള്ളാണ് ഒരുത്തനും റേറ്റ് പറയില്ല
@ARINFOYoututube
@ARINFOYoututube Жыл бұрын
Different site alle different rate akum
@kunhimoideenkt9278
@kunhimoideenkt9278 Жыл бұрын
ഇതിലും കുറഞ്ഞ റൈറ്റിൽ ആരങ്കിലും ചെയ്താലോ റൈറ്റ് പറയി ...
@abivkm3812
@abivkm3812 Жыл бұрын
Kutty mindunniilla
@ARINFOYoututube
@ARINFOYoututube Жыл бұрын
Bro parayu
@sreebal9139
@sreebal9139 6 ай бұрын
Not mension changes and bad speaker. Totally bad review,time waste and not useful 😢
@mbk272USA
@mbk272USA Жыл бұрын
ഇതിന്റെ price പറഞ്ഞില്ല എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല,ബാക്കി എല്ലാ ഡീറ്റൈൽസും പറഞ്ഞു 😂😂😂
@ARINFOYoututube
@ARINFOYoututube Жыл бұрын
Call me
@nisarp3670
@nisarp3670 7 ай бұрын
എത്ര വീഡിയോ കണ്ടാലും ഇത് ഇൻസ്റ്റാൾ ചെയ്യാൻ എത്ര പൈസ ആകും എന്ന് ഒരു മൈരന്മാരും പറയുന്നില്ല
@gangadharankolli7254
@gangadharankolli7254 Жыл бұрын
3 ബഡ്റൂം എനിക്ക് സോളാറിലേക്ക് മറണം 1200 വാട്ട്സ് വേണ്ടി വരും. ടി.വി, ഫ്രീഡ്ജ്, മിക്സി, 3ഫാൻ, മൈക്രോ ഓവൻ. താങ്കളുടെ Cont. നമ്പർ തരുമോ
@ARINFOYoututube
@ARINFOYoututube Жыл бұрын
7510848122
@binuvijayan5721
@binuvijayan5721 Жыл бұрын
എന്റെ വീട്ടിൽ ഒരു 650 രൂപ ബില്ല് വരാറുള്ളൂ എത്ര രൂപ മുടക്ക് വരും..... സപ്സിടി കിട്ടുമോ
@roujithofficial
@roujithofficial Жыл бұрын
മിണ്ടാതിരിക്കുന്നതാണ് നല്ലത്. 2000 രൂപക്ക് മുകളിൽ ബിൽ ഉണ്ടെങ്കിൽ മാത്രമേ ലാഭം ഉള്ളു. ഓഫ് grid മുടക്കുന്ന ബിൽ നഷ്ടം ആണ്
@binuvijayan5721
@binuvijayan5721 Жыл бұрын
🤣
@muhammedshereef7373
@muhammedshereef7373 Жыл бұрын
സോളാറിനോട് താൽപര്യം ഉണ്ടങ്കിൽ വെക്കും
@maheenelectrical8130
@maheenelectrical8130 9 ай бұрын
Fan bldc medich ittal mathi
@ajabullash6672
@ajabullash6672 Жыл бұрын
കറന്റ് ബില്ല് കുറക്കുന്ന പോലെ വാട്ടർ ബില്ല് കുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ???
@similtp54
@similtp54 Жыл бұрын
വേണ്ടാന്നു വക്കുക അതേ വഴിയുള്ളു
@alishahaniya
@alishahaniya Жыл бұрын
@@@@@@@@
@ARINFOYoututube
@ARINFOYoututube Жыл бұрын
Yes
@MANOJKUMARMANU594
@MANOJKUMARMANU594 Жыл бұрын
Price mention cheyamayirunnnu
@ARINFOYoututube
@ARINFOYoututube Жыл бұрын
Call me
@aneeshanugraha9456
@aneeshanugraha9456 Жыл бұрын
​@@ARINFOYoututube പബ്ലിക്കായി reply ചെയ്യാൻ പറ്റില്ലേ
@ARINFOYoututube
@ARINFOYoututube Жыл бұрын
Endhu venm
@Vinodnarayanan-u1h
@Vinodnarayanan-u1h Жыл бұрын
In palakkad whom to contact pls tell me
@ARINFOYoututube
@ARINFOYoututube Жыл бұрын
7510848122
@prejishak4713
@prejishak4713 Жыл бұрын
👍👍
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
3kw on-grid Solar System_with Adani Topcon panels_വിലയും വിശദാംശങ്ങളും
15:14
KAZHCHA: an insight to mysteries of nature & life
Рет қаралды 11 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН