There are many girls who feels ashamed to ask about these types of doubts and worried how to know about it. Chechi this video is very useful for all girls.keep it up 🖤
@simplymystyleunni2 жыл бұрын
🥰🥰🥰thank you da
@meghamadhus16612 жыл бұрын
🥰🥰🥰
@mariaangelinajojo502 жыл бұрын
🥰🥰
@delightfuldiyworldofthanzz32342 жыл бұрын
Right keep going chechi ❤️
@lalim4552 жыл бұрын
0p0p
@Parushivakrupa2 жыл бұрын
I'm a doctor and I love this video.someone to speak up like this 👏👏👏
@malavikasundharan2 жыл бұрын
❤️
@rimimathew42222 жыл бұрын
Athanu unni chechi 🥰🥰
@joeyoudontcare2 жыл бұрын
Poda myre
@dreamvloger48522 жыл бұрын
@@joeyoudontcare 🙄
@sixthhills2 жыл бұрын
Erunete poda myre
@akshaitsr2 жыл бұрын
ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു video ക്ക് negative കമെന്റ് കാണാത്തത്.... വളരെ സന്തോഷം... ഇനിയുള്ള ഒരു genration എല്ലാം അറിഞ്ഞു മുന്നോട്ട് പോട്ടെ... നമ്മുടെ ഉള്ളിൽ നിന്നും "അയ്യേ"😊 എന്നൊരു വാക്ക് എടുത്തു പോട്ടെ😇😇
@fathima64472 жыл бұрын
💪
@subinb38662 жыл бұрын
Iyalendhina eee vedio kande 🤣🤣
@arjunv18122 жыл бұрын
Me too brwh
@Diyaftm2 жыл бұрын
@@subinb3866 ayalkentha kandoode
@fathima64472 жыл бұрын
@@subinb3866 🤣🤣
@njdiaries68512 жыл бұрын
പണ്ടത്തെ ഉണ്ണിയെ അല്ല ഇപ്പോൾ.... Maturity in its peak. Love u❤
@irfaankhankk94672 жыл бұрын
അറിയാത്തത് കൊണ്ട് ചോദിക്കുവാ ണെ... ഈ ഉണ്ണി ആരാ
@switch13852 жыл бұрын
@@irfaankhankk9467 channel name nokk
@anshilansh39772 жыл бұрын
@@irfaankhankk9467 🤣
@irfaankhankk94672 жыл бұрын
@@switch1385 മനസിലായില്ല
@irfaankhankk94672 жыл бұрын
@@anshilansh3977 എന്തെ...?
@pachupachu23902 жыл бұрын
Girls നെ പറ്റി ബോയ്സും boys നെ പറ്റി girls ഉം മനസിലാക്കുന്നത് നല്ലതാണ് 😊😊😊💯
@ratheeshrathu52932 жыл бұрын
👍👍👍
@Middark6662 жыл бұрын
Uvva
@itsmetorque2 жыл бұрын
Yeah
@rashirashid94282 жыл бұрын
💯
@nihal_jibin73502 жыл бұрын
💯
@athulck8292 жыл бұрын
First എല്ലാം school ലെയും ബയോളജി teachers ഇത് ഒന്ന് കാണണം... എങ്ങനെ കാര്യങ്ങൾ ഇത്ര simple ആയിട്ട് അവതരിപ്പിക്കാൻ പറ്റും എന്നു പഠിക്കലോ...
@jumanahaseenk2 жыл бұрын
ഇത്തരത്തിലുളള insecurities അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ടാവും. നമ്മുടെ കവിതകളിലും സിനിമകളിലുമെല്ലാം വർണിച്ച പെണ്ണുടലളവുകളുടെ fantasy കൾക്കപ്പുറം മനുഷ്യ ശരീരം എന്ന സത്യത്തിലേക്ക് ഞാനടക്കമുള്ള ഇന്നത്തെ പെൺകുട്ടികൾ എത്തേണ്ടതുണ്ട്. 👍🏼👍🏼 വളരെ convincing ആയി വിഷയത്തെ അവതരിപ്പിച്ചു❤️❤️
@jumanahaseenk2 жыл бұрын
@@PavithraSreedharan അതിനിവിടെ പ്രസക്തി ഇല്ല കുട്ടീ അതുള്ളവരോട് നന്നായി Keep ചെയ്യാൻ പറയു😀😀
@nishraghav2 жыл бұрын
@@jumanahaseenk 💯
@itsmetorque2 жыл бұрын
Well said
@Jennaa.82 жыл бұрын
Clittoris is the structure where blood cells accumulate which causes sexual pleasure to us. And there are 2 pairs of labia (vaginal lips) labia majora which are bigger and labia minora are smaller.The place where pubic hair grows is called mons pubis. And the white discharge is a cervical fluid which is quiet normal for us (the changes in its color and amount may be symptoms of some diseases) and some times its changes are due to ovulation. (*small piece of info from a 12th science student😌*)
@swathis35562 жыл бұрын
zoology 1 st chapter
@goodspirit57472 жыл бұрын
Clittoris in malayalam called "കന്ത്"
@noshinarif97022 жыл бұрын
Yes, day before yesterday NEET kazhinjethe ullu 😅
@sreelakshmivc85488 ай бұрын
Ys.... Human reproduction
@aleenaedayadil74472 жыл бұрын
After marriage body changes oru Vedio cheyamo
@amazingshiza79432 жыл бұрын
👍
@MusicLover-xl7dq2 жыл бұрын
ഇത്രെയും ഓപ്പൺ ആയി പറഞ്ഞു തന്ന ചേച്ചിക്ക് ബിഗ് thx 😊🙏🙏
@manjugopinath17782 жыл бұрын
Good effort unni😘 Really u deserve application for this....keep it up...🤗
@manjugopinath17782 жыл бұрын
I meant appreciation 😂
@itzmehaju50322 жыл бұрын
അപ്പോൾ ഇതെല്ലാം എല്ലാവർക്കും ഉള്ളതാണ് അല്ലേ ഇത്രനാളും ഉള്ളിലുണ്ടായിരുന്നു ഭയം എല്ലാം പോയി കിട്ടി😁 thank you ചേച്ചി 🤗
@harsha21902 жыл бұрын
നമ്മടെ വീട്ടിൽ കറന്റ് ഇല്ലെങ്കിൽ അടുത്ത വീട്ടിൽ നോക്കും അവിടേം ഇല്ലെങ്കിൽ നമ്മൾ ഹാപ്പി ആണ് പറയുമ്പോലെ ആണ് ഈ വീഡിയോ😂..normalization 😍❤️
@___b___6352 жыл бұрын
💯💯💯
@thasnivengara34782 жыл бұрын
സത്യം malayalees 😌😌
@serahjames1232 жыл бұрын
😂😂
@nasreenk52862 жыл бұрын
💯😅
@haskarmukkatta35132 жыл бұрын
Adhippo ee karyam matram alla ella karyatthilum mattullavarilkku palinokkum .Namukkileghilu avarkkum undavarudhennsvum nammude manasilum
@krishnapriya65512 жыл бұрын
15:22 ഇൽ chechi പറഞ്ഞ ആ white colour സംഭവത്തിന്റെ പേര് smegma എന്നാണ്.. അത് clitoris areayil അടിഞ്ഞു കൂടുന്ന dead cells um sebum(oils) um ആണ്.. അത് ഇടയ്ക് clean ചെയ്താൽ കുഴപ്പമൊന്നും വരില്ല പക്ഷെ clean ചെയ്തില്ല എങ്കിൽ bacteria growth വരാൻ സാധ്യത ഉണ്ട് just like any other body sebums 🤗
@vyshnav462 жыл бұрын
Science student leh😹
@krishnapriya65512 жыл бұрын
@@vyshnav46 Alla bro commerce ആണ്.. പക്ഷെ പണ്ട് entrance courses ൽ പോയി അങ്ങനെ biology യോട് ഒരു pratheyka ഇഷ്ടം 😂😁
@goodspirit57472 жыл бұрын
അത് smell അടിക്കുന്നത് എങ്ങനെ മാറ്റാം?
@krishnapriya65512 жыл бұрын
@@goodspirit5747 താങ്കൾ common comment ആയി ഇട്ടത് ആണോ..അതോ എന്നോട് personally ചോദിച്ചത് ആണോ. എനിക്ക് വലിയ medical knowledge illa.. എങ്കിലും എനിക്ക് അറിയാവുന്ന കാര്യം പറയാം. First of all ഇങ്ങനെ smell ഉണ്ടാകുന്നത് സ്വാഭാവികം ആണ്.. നമ്മുടെ കക്ഷം തിൽ ഒക്കെ വരുന്നത് പോലെ തന്നെ.ഇത് ഒരു natural problem aanu, അതിനു നാണക്കേടിന്റ്റെ ആവശ്യം ഒന്നും ഇല്ല. ഈ smell ഒക്കെ നമ്മുടെ body ഇലെ oestrogen hormone changes കൊണ്ട് ഉണ്ടാകുന്നത് ആണ്. പിന്നെ smell kurakyan proper hygiene പാലിക്കുക, കുളിക്കുക, tight innerwears ഇടാതിരിക്കുക, cotton maximum ഉപയോഗിക്കുക, പിന്നെ menstral hygiene നന്നായി നോക്കുക, soap um വെള്ളവും മതി.(ഈ vwash onnum വേണം എന്ന് ഇല്ല ), hydrated ആയി ഇരിക്കുക, sugar intake kurakuka.etc പിന്നെ മെയിൻ ആയി ഈ നല്ല മണം ഉള്ള fragranted products ഉപയോഗികാതിരിക്കുക... ഈ odor വളരെ bad ആണ് എങ്കിൽ ഒരു doctor നെ കാണിക്കുക..bacterial infections ഉണ്ടാകാം.( If you a r se*ually active person. ) അല്ല ഒരു കുട്ടി ആണെങ്കിൽ. ഇതിനെപ്പറ്റി ഓർത്ത് ടെൻഷനടിക്കേണ്ട. ഈ സമയത്ത് ബോഡിയിൽ ഒത്തിരി changes വരും. With time അതെ hormone balance ആയി ഒക്കെ ആകും കേട്ടോ
@goodspirit57472 жыл бұрын
@@krishnapriya6551 thanks chechi. Veetil parayaanum hospitalil povanum madi thoniyond choichatha. Ippo njn ok aan. Thanks for sharing ur knowldge. Lots of love 🥰
@basbasii95202 жыл бұрын
So bold of you in making such a video, proving that these are all normal and not the things to be ashamed of.🥰
@sjsj13192 жыл бұрын
ഈ കുട്ടിയുടെ സംസാരവും സ്വഭാവവും നല്ലതാണ് ❤❤👍👍👍😊
@sooryajohn98762 жыл бұрын
നല്ല ഓവർ ആണ്.. കൊഞ്ചൽ 😏
@sabeenasujith-bh3vu Жыл бұрын
@@sooryajohn9876evidunnu vannado
@augustgirl77432 жыл бұрын
I respect you for doing this video Unni.... People often do all this motivational or sex educational blah blahs...but you actually did share your experience as well as your personal information to make other girls who watch this video more confident about their body.... 🙂👏
@lavenderthoughts51032 жыл бұрын
ഒരുപാട് തവണ ഈ channel ന്റെ videos recomment ആയിട്ട് വന്നിട്ടുണ്ട്. Usual beauty vlogs ആയിരിക്കും എന്ന് വെച്ചു ഞാൻ നോക്കാറില്ല. ആദ്യമായിട്ട് കണ്ട video ഇതാണ്. ഇനി എല്ലാ videos ഉം കാണുന്നതായിരിക്കും. You are just amazing. വളരെ natural ആയി തുറന്നു പറയുന്നു. You are really an inspiration for all of us 🥰🥰🥰
@shaheedhatk12492 жыл бұрын
Aadyaaytta ee channel kaanunne.valare open aayi naturalaaya vedio.👍👍🥰
@ajithtn35482 жыл бұрын
Hai
@pdevanandaxia47742 жыл бұрын
Ee video kandathin shesham endho oru aashwasam..very useful video thank you chechi ❣️
@nusrathrehman42152 жыл бұрын
ഇങ്ങനെ ഓപ്പൺ ആയിട്ട് പറയാൻ കാണിച്ച മനസ്സിനെ ഞാൻ അപ്രെർഷ്യത് ചെയ്യുന്നു 👏🏼👏🏼☺️
@deepthatm2 жыл бұрын
In nature nothing is perfect 😌
@adhuz1112 жыл бұрын
As being a doctor I appreciate you 👏👏👏. Ennum Kure per vann same qns chodikkum, avarokke ith kandaal nalathaarikkum😊👏👏
@sreelekshmykodampally10202 жыл бұрын
How beautifully u r conveying all useful informations .. I felt like you came to my house and explained all these to my face 😍😍😍
@simplymystyleunni2 жыл бұрын
Thank you dr🥰
@godfather13432 жыл бұрын
Hi
@ajithtn35482 жыл бұрын
Hai
@ArathiJNair2 жыл бұрын
@@simplymystyleunni Help ? Eniku ee prblms okke und and its all normal.Ente colour okke veyil kond dim aayenklm normal but kurachh dry aytulla clear skin aayrunu. Enikipo 21 yrs aayi. Ipozhanu face il kure pimples verunu😇Ituvre illathath ipo evidnn(veraree illa😶). Why and what to do ???
@anooprknair19872 жыл бұрын
This video accidentally showed in my feed as I scrolled through KZbin. Love your confidence & talking style dear sister.. Girls should be like this.. I recommended this to my own sister who is a doctor.. She's in love with the way you explain things. Keep up the good work. 👏🏼😊
@jesnamubin74752 жыл бұрын
Unnide videos knumpl oru pstve energy annu.....open ayi parayum...frndzne ple..❤️❤️
@simplymystyleunni2 жыл бұрын
Thank you da
@nishraghav2 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ഈ video.. പലർക്കും സ്വന്തം body ൽ തോന്നിയ കുറവുകൾ കുറവുകൾ അല്ലെന്നു തോന്നാൻ ഇത് സഹായിക്കും..
@riyamolreji63132 жыл бұрын
Normally girls are ashamed to ask about these things, even me also feel ashamed.. But u clarifed all the doubts about the changes that could have present in women's body.. Superb presentation chechi Really it's an informative video👌
@മുത്ത്-ജ5ദ2 жыл бұрын
ഇത് കാണേണ്ടത് അങ്കുട്ടികൾ ആണ്.പെൺകുട്ടികളെ കുറിച്ച് ഓരോ fantacy sopngal kandu kaltanma കഴിയുമ്പോൾ ഇതന്ത് കോലം എന്ന് കരുതി മാനസികമായി bidhimuttikunnavar ഉണ്ട്.oororuthavkum അവരുടേതായ bangi ഉണ്ട് .
@Varshanandhan15 ай бұрын
Athe innathe kalath anel nadan penkutty allel newjen with nadan girl okke boysn pattu 😂😂enna girlsn hormon changes undavarund enn boys enthe marakunn pinne engane shapeil erikkum eppoyum?
@Annu-Ambili2 жыл бұрын
I appreciate you for speaking about this. You are a young girl and I feel so proud that you were able dicuss about these topics without feeling awkward.👏👍❤️
@manumalumanu35402 жыл бұрын
ചിരിച്ചോണ്ടുള്ള സംസാരം നല്ല രസമുണ്ട്. ഒട്ടും ബോറടിക്കില്ല. സൂപ്പർ......
@mouminmuhammed15062 жыл бұрын
Palarum open ayi choikkan madikunna karyam very informative ayi explain cheythu well 👍
@liyana92752 жыл бұрын
Maturity യും കോൺഫിഡൻസും എല്ലാം കൂടി.. ചാനൽ വേറെ ലെവൽ ആണിപ്പോൾ 😍👍
@isharathshifa2 жыл бұрын
Best video ever watched 👌to creat self awareness and self esteem ✨especially during these days where our generation compare themselves what they see in social media.
@ramu93752 жыл бұрын
I happened to see this video. It's good for teenage girls/women. A suggestion! Many girls/ young women may feel embarrassed having to tell their problems in say Malayalam (or mother tongue), when they consult a doctor, esp a male doctor. If they know the English names, it will be relatively easy, and the consultant may also feel more respect that this girl/women is educated. You may consider posting English words for such body parts/ health problems etc. Just a suggestion.
@shadowqueen97412 жыл бұрын
I watched the whole video. So proud of you. You just simply explained almost everything. I think, it will help lot of girls who are not aware of their own body. Keep going...
@denaponnu96332 жыл бұрын
Thankzz chechi. അറിയുന്ന കാര്യങ്ങൾ മടി കൂടാതെ പറഞ്ഞു തന്നല്ലോ 🥰. എനിക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു.hats of you ❤️
@ajithtn35482 жыл бұрын
Hai
@michuniyas44252 жыл бұрын
Sherikkum
@aachuchaachu42422 жыл бұрын
ഉണ്ണീടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക രസാാാാ😍
@aiswaryakurian6162 жыл бұрын
Thank you unni for this kind of video. This video make me more confident🥰
@annsrichothomasalexander73462 жыл бұрын
I appreciate your guts that you took forward to explain ABT this topic...# this made me feel you are someone who cares about your viewers as ur oun family members... 🥰
@Jamsheela-oz2so2 жыл бұрын
മാഷാ അല്ലാഹ് 👍🏻 ആദ്യം ആയിട്ടാണ് tto ചേച്ചിന്റെ വീഡിയോ കാണുന്നത്.... ബെസ്റ്റ് improssion ആയിക്ക്ണ്... ചേച്ചി പറഞ്ഞ അധിക കാര്യവും ഇനിക്ക് ഉള്ള ഡൌട്ട് ആയിരുന്നു... ഇപ്പോൾ സമതാനമായി... ❤❤❤
@shifnafahad15222 жыл бұрын
Oro body typesinum kooduthal cherunna dress types ne kurich oru vdo cheyyo unnii??
@monish62102 жыл бұрын
People like you are the ones who makes a difference ❤️ Really appreciate your perspective and approach towards the topic.👏🏻😍
@dhanyajibson50502 жыл бұрын
ഇങ്ങനത്തെ വീഡിയോസ് തന്നെ ആണ് ഉണ്ണിക്കുട്ടി എന്നെ പോലുള്ള ഒരുപാട് പേര് പ്രതീക്ഷിക്കുന്നത്... ഉണ്ണിക്കുട്ടി എന്റെ friend cum അനിയത്തികുട്ടി അല്ലെ.. നല്ല useful വീഡിയോ ആയിരുന്നോട്ടോ... 😘periods തുടങ്ങാറായ 11-12വയസുള്ള മക്കൾക്ക് വേണ്ടി ഒരു വീഡിയോ cheyuo ഉണ്ണിയെ 🙏🏻
@BTSARMY-ju2tm2 жыл бұрын
sheriya nice comment💜nanum period aayath 11 yearil aan but now I'm 14😁
@alenjacob42852 жыл бұрын
cute talk🥰. random ayit play cheithpoya video anu bt ith parayathe ponda nnu thonni. mension cheyyandirikan vayya,video ithanallo nnu vach skip cheyyam nnu vicharichathanu pakshe iyyalde explain cheyyana aa talking skill is really cute. ingne ketu irunnu povum.according to me, enik usefull ayitonnum thonneela enkilm ketu irunnu povum...(pranayam onnum allatto). addipoli ayitund tto👍
@sajnanassar58982 жыл бұрын
Hats off for the effort in doing this video 👏
@haq83942 жыл бұрын
ചേച്ചി എത്ര ക്യൂട്ട് anu..... സംസാരം ഒരുപാട് ഇഷ്ടായി... Super 👍👍👌👌👌😍😍😍
@gayathrio39662 жыл бұрын
Sexual education is very important... Frog intem Cockroach intem oke full anatomy Namuk ariyam but namade shareeram Namak ariyila.. Plustwo bio science alla edukenenki otum ariyila..... Any way thank u chechi..Ethoke paranju tharunenu ✨️
@myvoice62662 жыл бұрын
Plus two biology science എടുത്തിട്ടെന്താ, ചേച്ചി പറഞ്ഞ പോലെ ഞാൻ എന്റെ vaginal area ആദ്യമായി കാണുന്നത് plus two exam time ൽ chicken pox വന്നു എല്ലായിടവും മരുന്ന് തേക്കുമ്പോൾ ആണ്, book ൽ നമുക്ക് അതിന്റെ terms മാത്രം പഠിക്കാം.
@gayathrio39662 жыл бұрын
@@myvoice6266 sheriyanu. Avdem just terms mathram. Padikam... if athu Edthilenkilo athum Ariyila..
@ajithtn35482 жыл бұрын
Hai
@rasnaramesan4732 жыл бұрын
Chechi I loved the way u explained these things that people find quiet inappropriate to speak to others..it feels good wn people arround us start normalising and accepting others the way they are. ❤️
@aswathyl19302 жыл бұрын
Very useful video... Oro pennkuttikal parayan madikunna kariyagal unni open ayitt paranju....kelkunna njn adakam pennkuttikal thurann parayan avr sremikum.... Well said👍
@SumiShamon8 ай бұрын
Hi, chechi nalla oru video aayirunnu iniyum iganethe useful bodyil arinju irikunna karyagal paraju tharanam oru nanavum madiyum illathe😊keep it up dear❤️❤️❤️
@ayonasajikalarickal63212 жыл бұрын
Its really an informative one😍 athu mathralla ath nalla detail ayittt clean ayitt present cheythu😍 Thank you so much chechi😍😘
@anusukumaran54842 жыл бұрын
Really appreciate your attempt to speak for all girls unni❤️very useful vedio..
@sha...73032 жыл бұрын
Unni checheede എക്സ്പ്രഷൻസ് very cute🥰.. Useful video aan chechikuttee.. 🥰🥰🥰
@sandrao.s15072 жыл бұрын
Very good message. Orupadu thanks. Arum parayan madikuna karigal clear aki video
@nimatp92352 жыл бұрын
Chechi parayand erikan vaya. Chechi oro points parayumbolm nik nde frd parayunnapole ann thonnann. Ende ororo samshayangal ann chechi ororo point ay parayanne. Serikm useful vdo
@simplymystyleunni2 жыл бұрын
Njn friend thanne alle 😘😘 thank you da. ❤️❤️
@mekhasusanmathew69212 жыл бұрын
Right ❤️
@shaheedhatk12492 жыл бұрын
Crrct👍
@zabuzabith46792 жыл бұрын
ചേച്ചി ഉണ്ട് ട്ടോ നല്ല മൈന്റ് ആണ് ഏതൊരു കാര്യം പറഞ്ഞ രീതി 👍👍 ചേച്ചിയുടെ ഈ സംസാര രീതികൊണ്ടാണ് ബാഡ് കമന്റ് ഇല്ലാത്തത് 💞💞💞🙌🏻🙌🏻🙌🏻
@JenuzzVlogs2 жыл бұрын
Really useful video unnichechi really loved the video🔥🔥 orortharude bodyum diffrent aanu orikkalum nammal mattullavare vechu nammale compare cheyaruthu. Be confident in who you are💪
@_.radhika_krishna2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു... വളരെ ഉപകാരപ്രദവുമാണ്... നമ്മുടെ ശരീരത്തെ നാം അറിഞ്ഞിരിക്കണം... അതിലുടെ ഒത്തിരി രോഗങ്ങൾ വരുന്നത് മുൻകൂട്ടി അറിഞ്ഞുഅതു തടയാൻ നമുക്ക് സാധിക്കും..
@vidyavincent39722 жыл бұрын
U are a Gem ❤.. There are only few people who talks genuinely about such things.. your dedication is appreciable. Keep going..very useful video..
@varadaharidas51772 жыл бұрын
Well talked Unni. Proud of u♥️
@achumanu74812 жыл бұрын
ഉണ്ണിമോളേ നമ്മുടെ കുട്ടികളോട് സേഫ് ടുച്ചും ബാഡ് ചുച്ചും എങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കാം എന്നൊരു വീഡിയോ ചെയ്യണേ എല്ലാർക്കും വളരെ ഉപകാരമാകും 🙏🏻
@Krishnanjali8482 жыл бұрын
എല്ലാം തുറന്നു പറയുന്ന ചേച്ചിക്ക് ഞങ്ങളുടെ വക big thankZzzzz🥰🥰അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 😘
@sreedevibinoy15392 жыл бұрын
എത്ര മനോഹരമായിട്ടാണ് ഉണ്ണി കാര്യങ്ങൾ പറയുന്നത്. Love u dear💜💜💜💜
@praveennair21192 жыл бұрын
Very informative and open. Thank you for the valuable information. 🥰
@ഇലവീഴാപൂഞ്ചിറ2 жыл бұрын
You are keeping well maintenance in present videos.. All videos are frankly published so People get awared and ashamed of the body functions and parts. Many people find this as negative Don't mind it Because it's mandatory to publish these kind of essential informational videos in present day life
@simplymystyleunni2 жыл бұрын
🥰
@riyafathima3842 жыл бұрын
A great respect to you.....doing such a great help to all girls
@shefilphakkim20872 жыл бұрын
💯
@anoopveena28082 жыл бұрын
Full video യും ചിരിച്ചോണ്ട് കണ്ടു ഉണ്ണീടെ ചിരി കാണുമ്പോ അറിയാതെ ചിരിച്ചു പോകും. Useful&informative video. 😘😘😘
@lovebird56022 жыл бұрын
എനിക്ക് കൈയ്യിലും കാലിലും ഒക്കെ നല്ല വെളുത്ത നിറം ഉണ്ട്.. മുഖത്തു കൈയ്ക്ക് ഉള്ളത്ര വെളുപ്പില്ല 😫😊
@MissParvati212 жыл бұрын
Me too 😅😂🤣😅😂🤣
@annavarghese74632 жыл бұрын
Well explained ❣️🥰
@anishmaanishma19172 жыл бұрын
Your voice and your attitude is too bold and your words are too meaning full,✿✨❤️
@datech2212 жыл бұрын
Chechi teenagers skin care routine cheyoo
@joyy77802 жыл бұрын
Thank you very much .🙏🏿🙏🏿
@Fathima-nz2yv2 жыл бұрын
15:18 experienced the same 😂..ipola clear aaye
@thabithaat81172 жыл бұрын
I feel in this your video, you're an open minded friend❤keep going✌️
@akhilaraju30162 жыл бұрын
Doctore kanam ennu njan vicharicha vallyoru karyam unni valare nissaram aayi paranju thannu. I thought that vaginal lips shape difference is an issue. Thanku unni👍🏻
@ishanisivesh30742 жыл бұрын
Hats off unni...to share such information especially for girls....thank u
@muh__zeenamusu32812 жыл бұрын
❤️❤️❤️appreciating you to selecting such a informative topic..luv you unni🥰
@monish62102 жыл бұрын
People like you are the ones who make the difference ❤️
@merinjoseph90462 жыл бұрын
Usefull tip chechi 😘
@njanaraaa57462 жыл бұрын
Kunna Anu Melayal kandu pogalum
@Sona-Sbn2 жыл бұрын
Everything can be related 🤩 thsnks for the info
@sanivinu47162 жыл бұрын
Informative, very usefull video for all teenagers.
@akshaimj23872 жыл бұрын
Very Good presentation... ചേച്ചി നാണിക്കേണ്ട പറഞ്ഞോളൂ... എല്ലാവർക്കും നല്ല ഇൻഫർമേഷൻ ആണ് കിട്ടുന്നത്... ബോയ്സ് ഉം ഇക്കാര്യങ്ങൾ അറിഞ്ഞു ഇരിക്കേണ്ടത് ആണ്.... അവർക്ക് അവരുടെ വൈഫ് നോട് ഷെയർ ചെയ്യാമല്ലോ....
@binminythomas48032 жыл бұрын
Very useful tips unni chechii🥰🥰
@fasalkdr26522 жыл бұрын
Veettil ammamarkk paranjtharan madiyulla karyangal parnj tharunu adi poli chechi
@harithahari31432 жыл бұрын
Useful video chechikutyy😘🥰
@___b___6352 жыл бұрын
Very very very useful video....well said 💯💯💯💯💯🔥🥰🥰🥰
@anamika77512 жыл бұрын
You did a great job chechi...😍😍
@sumirajesh61512 жыл бұрын
I respect u for doing this video Unni👍
@alifathiman.a75162 жыл бұрын
Thanks for choosing this topic Unni! ❤️❤️❤️
@kiranjoy99622 жыл бұрын
Respect for all women and girls who suffers the pain of periods... 🙏🙏🙏❤️❤️❤️
@HashidAbdulWahid-e1e2 жыл бұрын
അതെ സഹോദരാ ആർത്തവത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം സ്ത്രീകളെ വല്ലാതെ ബഹുമാനിക്കാൻ തുടങ്ങിയ വ്യക്തിയാണ് ഞാൻ "ആർത്തവത്തിന്റെ സമയത്തു പോലും, വല്ലാതെ പ്രയാസം അനുഭവിക്കുന്ന നേരത്തും മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി കാണുവാൻ വേണ്ടി സ്വന്തം കഷ്ടം മറന്ന് അധ്വാനിക്കുന്ന എന്റെ സഹോദരിമാരെ ഈ സഹോദരൻ നിങ്ങൾക്ക് മുമ്പിൽ ബഹുമാനത്താൽ തലകുനിക്കുന്നു "
@sanuvlog3731 Жыл бұрын
@@HashidAbdulWahid-e1e 🤗
@aparnaop24352 жыл бұрын
Very useful chechiii♥️
@newcreation90772 жыл бұрын
നിങ്ങളെ ക്കെ സമ്മതിക്കണം എന്തൊക്കെ പ്രശ്നങ്ങൾ ആ...😧. You are a good teacher.. hat's off your efforts.❤️
@asnasherin77162 жыл бұрын
very very useful video chechi 🥰 Ikk bayankara samshayangalernn....asuganann vare vijarikkum.....now iam very relax..... thankyou chechi kutty😘
@simplymystyleunni2 жыл бұрын
😘😘
@Shabnam-3452 жыл бұрын
😍tnkuu chechii
@hafsanaih8222 жыл бұрын
Chechikuty vdo adipolii 🥳 Vibha aayurvedhik cream ne paty use cheyith vdo cheyoo
@fhdcreation52742 жыл бұрын
Hi🥰
@sowmyajithin50292 жыл бұрын
Very very useful video da...sherikkum oru doctor ne Kanda oru feeling und ketto...kure misunderstanding mari eniku,last paranjille vaginal related,njn enikentho asugamanenn vare karutheettund...😃ipolanu kure karyangal manasilayath..really helpful da..u are amazing...well said🥰🥰🥰
@simplymystyleunni2 жыл бұрын
🥰🥰🥰
@sowmyajithin50292 жыл бұрын
@@simplymystyleunni 🥰😘
@salvaj85932 жыл бұрын
എന്ത് രസാ കേട്ടിരിക്കാൻ. Skip ചെയ്യാതെ കണ്ടു 👍👍
@athiraviswambharan87842 жыл бұрын
U did a great job👍🏻
@TFaktor2 жыл бұрын
Hats off ❤️❤️
@lipileni.....26712 жыл бұрын
Thank u chechi for the information it's really helpful for me🥰
@lincybiju98312 жыл бұрын
U r really awsm...😍 no words to explain...hats off...