ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച ചേസിങ് | SA Vs AUS | The 438 Game | Commentary Box | Shefi shajahan

  Рет қаралды 129,406

MediaoneTV Live

MediaoneTV Live

Күн бұрын

Miracle at the Wanderers: An oral history of 'The 438 Game'
Chasing that surprised the world cricket | SA Vs AUS | The 438 Game | Commentary Box | Shefi Shajahan
#commentarybox #runchase #savsaus
ഓസീസിന്‍റെ 434 എന്ന ലോകറെക്കോര്‍ഡ് സ്കോര്‍ കണ്ട് ഞെട്ടിയ ക്രിക്കറ്റ് ആരാധകര്‍ക്ക് അതിലും വലിയ സര്‍പ്രൈസ് സൗത്താഫ്രിക്കയുടെ ബാറ്റിങ് നിര ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു...
വൺഡൗണായി പ്രോട്ടീസ് ക്രീസിലേക്ക് ഇറക്കിവിട്ടത് പണ്ടൊരിക്കൽ സ്റ്റീവ് വോയുടെ ക്യാച്ച് കൈവിട്ടതിന് ഒരു ലോകകപ്പിലെ തന്നെ ദുരന്ത നായകനായി മാറിയ ഹെർഷ്‌ലെ ഗിബ്‌സിനെയാണ്, അയാൾക്ക് ഒരുപാട് കണക്കുകൾ തീർക്കാനുണ്ടായിരുന്നു. ആറാം നമ്പർ ജഴ്‌സിയണിഞ്ഞ് ഗിബ്‌സ് മൈതാനത്ത് കംഗാരുക്കളെ കടിച്ചുകീറി...
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 473
@3yearsago938
@3yearsago938 2 жыл бұрын
ഇന്ന് ക്രിക്കറ്റ്‌ കാണാറുമില്ല ശ്രെദ്ധിക്കാറുമില്ല, പക്ഷെ അന്ന് ഊണിലും ഉറക്കത്തിലും സിരകളിൽ ഓടുന്ന ചോരയും ക്രിക്കറ്റ്‌ എന്ന വികാരത്തെ ആളികത്തിച്ചിരുന്നു
@hafeelhafeel1237
@hafeelhafeel1237 2 жыл бұрын
സത്യം 👍
@FisiScie
@FisiScie 2 жыл бұрын
സത്യം.
@shanfayis4470
@shanfayis4470 2 жыл бұрын
സത്യം
@musicallyamal20
@musicallyamal20 2 жыл бұрын
Exactly, innu cricket nte aa feel thanne poyi
@akhilr9736
@akhilr9736 2 жыл бұрын
Yes
@sajinjoshuakollam6837
@sajinjoshuakollam6837 2 жыл бұрын
അന്ന് ലൈവ് ആയി കളി കണ്ടവർ ലൈക്‌ ചെയ്
@mohammedshafiathe2183
@mohammedshafiathe2183 2 жыл бұрын
Gibbs ഗംഗാര്ക്കളെ അടിച്ചു അടിച്ചു കൊന്നു
@harisankars1015
@harisankars1015 Жыл бұрын
Romancham ayirunu aa kaalam okke❤
@sunjus1693
@sunjus1693 2 жыл бұрын
വെറുതെ ഇരുന്ന ഒരു ഞായറാഴ്ച, നേരം പോക്കിന് കാണാൻ തുടങ്ങിയ കളി...ഓരോ ബോളും ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. Greatest ODI match ever ❤️
@ston939
@ston939 Жыл бұрын
DD 1 ൽ കളി ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്
@Seven..7
@Seven..7 10 ай бұрын
​@@ston939 ESPN
@sujithes7720
@sujithes7720 2 жыл бұрын
അന്ന് പോണ്ടിങ് ന്റെ ഉറക്കം കെടുത്തിയ അവന്റെ പേര് ഹെർഷേൽ ഗിബ്ബ്സ് ❤️🔥🔥
@anurajss1777
@anurajss1777 2 жыл бұрын
ലോക റെക്കോർഡിന് ലോക റെക്കോർഡ് കൊണ്ട് മറുപടി 🔥🔥🔥
@infozone787
@infozone787 2 жыл бұрын
ഓസ്ട്രേലിയക്കാർ ഒഴിച്ച് ബാക്കി എല്ലാരും അന്ന് സൗത്ത് ആഫ്രിക്ക ജയിക്കണം എന്നാഗ്രഹിച്ചവർ ആയിരുന്നു
@sujithsuji6344
@sujithsuji6344 2 жыл бұрын
Njan ഓസ്ട്രേലിയ വിജയ്ക്കാനാ agrahichethu
@saifalisaifali9851
@saifalisaifali9851 2 жыл бұрын
Njan south Africa vijayikannum ennannu agraichu irunnadhu
@raheeskhan2218
@raheeskhan2218 2 жыл бұрын
Atoru world cup final aayirunnenkil enn onn aalochichu nokkiyee 🙆😍ente ponnoo ❤️
@infozone787
@infozone787 2 жыл бұрын
@@raheeskhan2218 ഉഫ്.... ഓർക്കാൻ വയ്യ ..അത് വരെ ഉള്ള Trp rating ഒക്കെ തകർന്നേനെ
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
I supported south africa
@മിറാക്കിൾ
@മിറാക്കിൾ 2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു. ഇനി ഞാൻ പോയി ആ കളി ഒന്ന് കാണട്ടെ 😀
@midlajrippon1282
@midlajrippon1282 2 жыл бұрын
ഞാനും😀
@ajithsanju8214
@ajithsanju8214 2 жыл бұрын
ഈ കളി ഇപ്പോഴും ഓർമയിൽ ഉണ്ട്....ഞാൻ ഒരു 🇿🇦 ആരാധകർ ആണ്...അന്ന് എന്റെ വീട്ടിൽ tv ഇല്ല...കുടുംബത്തിലെ ഒരു വീട്ടിൽ നിന്നാണ് കളി കണ്ടത്...അന്ന് ഓസ്‌ട്രേലിയൻ ആരാധകർ കുറച്ചുപേർ കളി കാണാൻ ഉണ്ട്...വേറെ ഫാൻസും..first batting കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ എന്നെ കളിയാക്കി...2nd ബാറ്റിങ് കാണാൻ വരുമോ എന്നൊക്കെ ചോദിച്ചു...മിണ്ടാതെ ഇരുന്ന് കളി കണ്ടു... gibbs, smith, boucher ഇവർ മൂന്നുപേരും എനിക്ക് മിണ്ടാൻ ഉള്ള അവസരം ഉണ്ടാക്കി തന്നു❤️
@bijoybabu4117
@bijoybabu4117 2 жыл бұрын
👍👍ഞാനും SA ഫാൻസ്‌ 👍👍
@abhilash4372
@abhilash4372 2 жыл бұрын
പണ്ട് ഇതൊക്ക നടക്കുമ്പൊ മറ്റു രാജ്യങ്ങളുടെ വരെ മിക്ക കളിക്കാരെയും അറിയാമായിരുന്നു, ഇന്ന് Indian Team Captain ആരാന്ന് പോലും അറിയില്ല.
@noufalpt-zz8ji
@noufalpt-zz8ji 7 ай бұрын
Correct bro... ഞാനും അങ്ങനെ തന്നെ 👍
@jithin.a.tharakan761
@jithin.a.tharakan761 5 ай бұрын
Satyammm
@akhilakhi-dz2gx
@akhilakhi-dz2gx 3 ай бұрын
Rohit Sharma
@muhammadshafi1591
@muhammadshafi1591 23 күн бұрын
Yes
@3yearsago938
@3yearsago938 2 жыл бұрын
അന്നത്തെ മലയാള മനോരമ യിലെ തലക്കെട്ട് "8ആം ലോക മഹാത്ഭുതം " ഇന്നും മനസ്സിൽ മായാതെ നില്കുന്നു 😊
@saneeshelayidath7410
@saneeshelayidath7410 2 жыл бұрын
ഇതാണ് കളി എന്നായിരുന്നു എന്നാണ് ഒരു ഓർമ
@vyshakdadu6036
@vyshakdadu6036 2 жыл бұрын
Sports pagil Gibbsnteyum Pontingundeyum valya photoyum
@jomonj297
@jomonj297 2 жыл бұрын
@@saneeshelayidath7410 athe athayirunnu heading...njan annu pathram idan pokunna time aayirunnu
@jomonj297
@jomonj297 2 жыл бұрын
@@vyshakdadu6036 sport page il alla front il aayirunnu
@technoaretepublication7213
@technoaretepublication7213 2 жыл бұрын
Mathrubhumiyil - Avishwasaniyam
@wanderer-2006
@wanderer-2006 2 жыл бұрын
ഈ കളി 2006 മാർച്ച് 12 ന് ആയിരുന്നു. SSLC പരീക്ഷക് 3 ദിവസം മുമ്പ്. എന്നാലും ഓസ്ട്രേലിയുടെ ബാറ്റിങ്ങ് മുഴുവൻ കണ്ടു. റിക്കി പോണ്ടിങ്ങ് 164 എടുത്ത് തകർത്തു. ബാക്കി മത്സരം കണ്ടില്ല.പക്ഷെ പിറ്റെ ദിവസം വാർത്ത കണ്ടപ്പോൾ ഞെട്ടി പോയി. സൗത്ത് ആഫ്രിക്കക്ക് മിന്നും ജയം, അമാനുഷിക ഇന്നിംഗസ് മായി ഗിബ്സ്. .......എല്ലാം ഇന്നലെ കണ്ട പോലെ ..
@joseaugustine21
@joseaugustine21 2 жыл бұрын
Njanum 10.ningal cbse aayirunoo?
@wanderer-2006
@wanderer-2006 2 жыл бұрын
Alla.Kerala syllabus.Aa samayathe ellam syllabuskarkkum oru samayathe thanne aayirunnu SSLC exam
@impresario4154
@impresario4154 2 жыл бұрын
നീയും SA കൈ വിട്ടു അല്ലെ
@rahuldevraj6999
@rahuldevraj6999 2 жыл бұрын
ഞാനും 10 ഇൽ ആയിരുന്നു
@bijobabu7678
@bijobabu7678 2 жыл бұрын
Athe SSLC exam time aa varsham aanu njnum SSLC ezhuthiyath ennalum Kali muzhuvan kandu
@afsal127
@afsal127 2 жыл бұрын
സൗത്ത് ആഫ്രിക്ക എന്ന പേരുകേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഒരൊറ്റ താരം ABD🤩🎉🪄
@devdev4742
@devdev4742 2 жыл бұрын
ഹാൻസി ക്രോണെ- captian
@ShyamSunder-gp3kd
@ShyamSunder-gp3kd 2 жыл бұрын
Kluesner ... anginey ethra ethra kalikkaru
@muhammedgazali7486
@muhammedgazali7486 2 жыл бұрын
Jaques kallis the real goat of cricket
@ShanShan-db5eo
@ShanShan-db5eo Жыл бұрын
Milk boy ayonda
@musthafa1234
@musthafa1234 2 жыл бұрын
ആ കളി ഇരുന്നു കണ്ട ഞാൻ അതും വേറെ ഒരു വീട്ടിൽ പോയി,
@goldraku9332
@goldraku9332 2 жыл бұрын
ഞാനും
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 2 жыл бұрын
ഞാനും
@palakkadan3846
@palakkadan3846 2 жыл бұрын
ഞാനും
@rageshravikumar4005
@rageshravikumar4005 2 жыл бұрын
ഞാനും 🤩
@Blueishamredihsan
@Blueishamredihsan 2 жыл бұрын
Yes I
@jerinvkm7643
@jerinvkm7643 2 жыл бұрын
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റിക്കോട് പിറക്കുകയു മണിക്കൂർ കൊണ്ട് മറികടക്കുകയും...,.ഒരു വശത്തു റിക്കി പോണ്ടിങ്ങിന്റെ ആറാട്ട് ആരുനെകിൽ മറുവശത്തു ഹെർഷൽ ഗിപ്‌സിന്റെ അഴിഞ്ഞാട്ടം ആയിരുന്നു 💛💛💚💚💚
@rahulvm2582
@rahulvm2582 2 жыл бұрын
"വിശ്വസിച്ചാലും ഇല്ലെങ്കിലും " ഈ കളിയെ കുറിച്ച് പറയാൻ ഇതിലും നല്ലൊരു Caption കാണില്ല Cricket എന്ന കളിയുടെ മനോഹാരിത ഇതാണ് പ്രവചനാതിനാതീതമായ moments ആണ് Cricket നെ വ്യത്യസ്തമാക്കുന്നത് അന്ന് SA ജയിക്കുമെന്ന് 1% ആളുകൾ പോലും വിശ്വസിച്ചു കാണില്ല That is the Beauty of Cricket 🥰🥰👍👌👌
@jayakrishnantu3265
@jayakrishnantu3265 2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം ഒരു രക്ഷയുമില്ല....നല്ല തന്മയത്തത്തോടെ അവതരിപ്പിച്ചു.....രോമാഞ്ചിഫിക്കേഷൻ @ the peak... നിർഭാഗ്യം കൂടപ്പിറപ്പായതുകൊണ്ട് മാത്രം കിരീടം ചൂടാത്ത രാജാക്കമ്മാർക്ക്, ഒരുപക്ഷെ ഭാഗ്യം കടാഷിച്ചിരുന്നേൽ കാങ്കരുക്കളെക്കാൾ ഒരുപടി മുകളിൽ നിന്നേനെ SA❤️..
@RJ-zi8ld
@RJ-zi8ld 2 жыл бұрын
ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം. ഞാൻ ഒരു 100 തവണ എങ്കിലും ടെൻ സ്പോർട്സിൽ highlits കണ്ടു കാണും ആ വർഷം. കഴിഞ്ഞ മാസം കൂടി കണ്ടു
@timetraveller245
@timetraveller245 2 жыл бұрын
ജയിച്ച ശേഷം ഗിബ്സ്: ഡാം റിക്കി...... അപ്പുറത്ത് നിന്ന് ഞങ്ങളുടെ ബൗളർമാരെ പഞ്ഞിക്കിട്ടപ്പോ നീ ഓർത്തില്ല അതുപോലെ ഇപ്പുറത്തും ഒരുത്തൻ കാണുമെന്ന്... ഒരു മര്യാദയൊക്കെ വേണ്ടേഡേയ്🤣🤣🤣
@ranjithvb8625
@ranjithvb8625 2 жыл бұрын
ആ സമയത്തെ അജയ്യർ ആയ "ഓസ്ട്രേലിയ" തൊറ്റു കാണാമെന്നു ഞാൻ ആഗ്രഹിച്ച മത്സരം സൗത്ത് ആഫ്രിക്കയെ വിശ്വസിച്ചു കളിമുഴുവൻ കണ്ട എനിക്ക് കിട്ടിയ എക്സ്പീരിയൻസ് !!!!!!! WOW !!!!
@aswinaswi7424
@aswinaswi7424 2 жыл бұрын
Nathan Bracken എവിടെയോ മൺമറഞ്ഞു പോയ പ്രതിഭ♥️
@visakhv5691
@visakhv5691 2 жыл бұрын
ഈ കളി ലൈവ് ആയിട്ടും ഹൈലൈറ്റ് ആയിട്ടും കണ്ടതാ, സൂപ്പർ കളി ആയിരുന്നു ദക്ഷിണ ആഫ്രിക്കയുടെത്, ഈ കളി ഒക്കെ കാണാൻ പറ്റിയ നമ്മൾ ഒക്കെ ഭാഗ്യവാന്മാർ
@Harrisjkrishna
@Harrisjkrishna 2 жыл бұрын
ഈ കളി live ഞാനും കണ്ടിരുന്നു..രോമാഞ്ചം 🔥..അന്ന് ഞങളുടെ നാട്ടിലെ ചിനകത്തൂർ പൂരം ആയിരിന്നു മറക്കില്ല ആ ദിവസം 😍
@sreejithnair718
@sreejithnair718 2 жыл бұрын
Palappuram ano nanum avida
@Harrisjkrishna
@Harrisjkrishna 2 жыл бұрын
@@sreejithnair718 kuthampully
@mlvnthomas
@mlvnthomas 2 жыл бұрын
സാധാരണ ക്രിക്കറ്റ്‌ കാണാത്ത എന്റെ അമ്മ രാത്രി ഒരു 7.30 ക്ക് പറഞ്ഞു പറഞ്ഞു ടീവീ വെച്ചുനോക്കെടാ സൗത്ത് ആഫ്രിക്ക 434 അടിക്കുമോന്നു അറിയാമല്ലോ എന്ന്😇😇 still thinking of it as an illuminati moment. Pinne channel maattiyitilla❤️❤️
@rahulvm2582
@rahulvm2582 2 жыл бұрын
🥰🥰🥰
@abythomas8459
@abythomas8459 2 жыл бұрын
😊🔥
@arunlal4035
@arunlal4035 2 жыл бұрын
SA അന്നത്തെ chasing, കംഗാരുക്കളുടെ പത്തി ചവിട്ടി മെതിച്ചു സംഹാര താണ്ഡവമാടി!!!!👌🏼👌🏼👌🏼
@VijAy54724
@VijAy54724 2 жыл бұрын
Ee match nte highlights 2007 il channel മാറ്റുമ്പോ കണ്ടാണ്....cricket ഇഷ്ടപ്പെടാൻ തുടങ്ങിയത്...അതുവരെ cricket ഇഷ്ടമല്ലാതിരുന്ന എന്നെ അന്ന് മുതൽ cricket എന്താണെന്ന് പഠിക്കാൻ പഠിപ്പിക്കാൻ തുടങ്ങിയ നാളുകൾ..... അന്ന് തൊട്ട് ഇന്നുവരെ my alltime fav team south africa....herschelle herman Gibbs ma fav player..... ഇപ്പോഴും ഈ മാച്ച് utube il ഇടക്ക് ഇരുന്നു കാണും
@lgoals3601
@lgoals3601 2 жыл бұрын
ഈ കളി മറക്കാൻ പറ്റുമോ 🥰അന്ന് TV വായനശാലയിൽ 📺 മാത്രമേ ഉണ്ടായിരുന്നുള്ളൂ അതു കൊണ്ട് തന്നെ അവിടത്തെ നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് കണ്ട കളിയാണ് . ആ കുട്ടികാലം ഒരിക്കലും മറക്കില്ല 🥰
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 2 жыл бұрын
രാജ്യസ്നേഹത്തിന്റെ അതിപ്രസരമില്ലാത്തത് കൊണ്ട് അന്നൊക്കെ നല്ല കളിക്കാരെ എല്ലാരും ഇഷ്ടപ്പെട്ടിരുന്നു.. 😍😍 Gibbs ഉം kallis ഉം ഔട്ട് ആയപ്പോൾ ഞാൻ കളി തോറ്റേന്ന് കരുതിയതായിരുന്നു. ബാറ്റ് ചെയ്ത 11 പേരും അവരുടേതായ നിർണായക പങ്ക് ഈ കളിയിൽ വഹിച്ചു എന്നതായിരുന്നു ഈ കളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 🥰🥰🥰
@shibinbabumugalkalayil4299
@shibinbabumugalkalayil4299 2 жыл бұрын
ലൈവ് കണ്ട ഞാൻ അന്നത്തെ ഓസിസിനെ ആര് പഞ്ഞിക്കിട്ടാലും സന്തോഷമായിരുന്നു, അന്ന് സന്തോഷം കൊണ്ട് ആറാടുകയായിരുന്നു
@Maheenvalavupacha
@Maheenvalavupacha 2 жыл бұрын
ഒറ്റക്കിരുന്ന് ലൈവ്‌ കണ്ട കളി,, 😍😍 ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം 😍😍
@nizarazeeznizarazeez1451
@nizarazeeznizarazeez1451 2 жыл бұрын
ഞാനൊരു സൗത്ത് ആഫ്രിക്കൻ ആരാധകനാണ് ഈ കളി ആസ്ട്രലിയുടെ ബാറ്റിംഗ് കണ്ടപ്പോൾത്തന്നെ കളി കാണാതെ എണിറ്റുപോയി പിറ്റേന്ന് പത്രത്തിൽ വാർത്ത കണ്ട ഞാൻ തന്നെ ഞെട്ടി ഇന്നും മറക്കാൻ പറ്റാത്ത കളി
@nikhilnandan3793
@nikhilnandan3793 2 жыл бұрын
ലൈവ് കണ്ട് കിളി പാറിയ കളി... ഗിബ്സ് and സ്മിത്ത് പവർ😍😍
@rahulkurup390
@rahulkurup390 2 жыл бұрын
എകദിനതിലെ ആദ്യത്തെ 200 ഗിബ്ബ്സ് സ്വന്തമാക്കും എന്ന് കരുതിയ കളി...ലൈവ് കണ്ടവരുടെ കിളി പറത്തിയ കളി..❤️❤️
@Spellbond792
@Spellbond792 Жыл бұрын
Annu ആ ഞായറാഴ്ച വെറുതെ ഇരുന്നു കണ്ട കളിയാ... പക്ഷേ ആരും ഓർത്തില്ല അങ്ങനൊരു innings.. SA ചുമ്മാ thee🔥ആയിരുന്നു അന്ന്... എന്നെ കൊണ്ട് പറ്റുന്നവരെ എല്ലാം,അന്ന്, ആകെ ഉള്ള പപ്പയുടെ nokia phone ഇൽ നിന്ന് വിളിച്ചു പറഞ്ഞു,കളി കാണാൻ അങ്ങനെ ആണ് എന്റെ നാട്ടിലെ പലരും ആ കളി അവസാനം എങ്കിലും ഇരുന്നു കണ്ടത്...ഇതൊക്കെ live കണ്ട നമ്മൾ 90s കിഡ്സ്‌ we are blessed..💪
@sunishkunjukunju3733
@sunishkunjukunju3733 2 жыл бұрын
ഈ മൽസരം ലൈവായി ഞാനും കണ്ടതാണ്.. മൽസരശേഷം ആസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിൻ്റെ വിളറി വെളുത്ത മുഖം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു
@suryasachin6331
@suryasachin6331 2 жыл бұрын
ഈ കളി ഞാൻ ലൈവ് ആയി കണ്ടൂ 😊 Gibbs🔥🔥🔥
@vishnur6556
@vishnur6556 Жыл бұрын
അന്നത്തെ southafrica 🔥🔥... Australia എന്ന mighty teamne സ്ഥിരം വിറപ്പിക്കുന്നെ Proteas 💚
@theworldisyourbookmark8318
@theworldisyourbookmark8318 2 жыл бұрын
Live കണ്ട കളി, അവിശ്വസിനിയമയാണ് ആ match കണ്ടു തീർത്തത് 😍 പോണ്ടിങ്ങിനെയും, സൈമെന്റ്സിനെയും, ഗിബ്ബ്‌സിനെയും, സ്മിത്തിനെയും, ബൗച്ചറിനെയും ഒക്കെ പുകഴ്ത്തുമ്പോൾ, van der vath നടത്തിയ മിന്നൽ ഇന്നിങ്സിനെ കുറിച്ചും വിശദീകരിക്കേണ്ടി ഇരുന്നു കാരണം van der vath ന്റെ ഇന്നിംഗ്സ് ആണ് ആ കളിയെ അവസാനം സൗത്ത് ആഫ്രിക്കയുടെ കൈകളിൽ തിരികെ എത്തിച്ചത് 🔥 ഒപ്പം 100 റൺസ് മുകളിൽ വഴങ്ങിയെങ്കിലും aus pacer Lewis എണ്ണം പറഞ്ഞ യോർകെറുകളും കണ്ണിനു കുളിർമ ആയിരുന്നു നിർഭാഗ്യം കൊണ്ടാണ് lewsinu വിക്കെറ്റ് ലഭിക്കാതെ പോയത് എങ്ങനെ നോക്കിയാലും നല്ല അനുഭവം ആയിരുന്നു ആ മാച്ച് Also നിങ്ങളുടെ അവതരണവും നന്നായിരുന്നു 👍🏻☺️
@shafeeque818
@shafeeque818 2 жыл бұрын
ഇത് കേൾക്കുമ്പോൾ എന്റെ രോമം എഴുന്നേൽക്കുന്നു, ഇരിക്കുന്നു, എഴുന്നേൽക്കുന്നു ഇരിക്കുന്നു മൊത്തത്തിൽ എനിക്ക് നല്ല മൈരാഞ്ചം ✌️💚
@vineethgeorge7722
@vineethgeorge7722 Жыл бұрын
ഷോൺ പൊള്ളൊക് ഇഞ്ചുറി കാരണം അന്ന് ഇല്ലാത്തതിനാൽ മാത്രം അവസരം കിട്ടിയ വാണ്ടർവാത്ത്... കളി തിരിച്ചു കൊണ്ട് വന്ന, 3 സിക്സറുകൾ... കളി കഴിഞ്ഞെന്നു കരുതിയ ഓസീസിനെയും നമ്മളെയും ഞെട്ടിച്ച ഷോട്ടുകൾ 🔥
@illuminatiagent6663
@illuminatiagent6663 Жыл бұрын
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച chasing ചരിത്രം 🙏🙏🙏🙏🙏🙏🙏
@vishnuvgopal4543
@vishnuvgopal4543 2 жыл бұрын
ഈ കളി ലൈവ് കണ്ട ശേഷം സൗത്താഫ്രിക്കൻ ഫാൻ ആയ എന്റെ അവസ്‌ഥ ഞൻ ഇപോഴും ഓർക്കുന്നു സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യാര്ന്നു അന്ന് ഫേസ്ബുക്കോന്നും ഇല്ലാത്തൊണ്ടു ക്രിക്കറ്റ് ഗ്രൂപ്പുകളിൽ ഒന്നും മെഴുകാൻ ഒത്തില്ല...
@Dileep-MB
@Dileep-MB 2 жыл бұрын
ഇന്ന് T20 വന്നെങ്കിലും ഈ കളി ഉണ്ടാക്കിയ ഓളം ഇന്നല്ല ഒരു കാലത്തും ഉണ്ടാവില്ല
@manumobzz9812
@manumobzz9812 2 жыл бұрын
സൗത്ത് ആഫ്രിക്ക ചെയ്‌സ് ചെയ്തന്നു കൂട്ടുകാർ അത്ഭുതത്തോടെ പറഞ്ഞപ്പോ അവരെക്കാൾ ക്രിക്കറ്റ്‌ ഫാനായ ഞാൻ, ലൈവ് കാണാൻ പറ്റാത്തതിൽ ശെരിക്ക് ദേഷ്യവും നിരാശയും ആയി ഒരാഴ്ച നടന്നു.. ഇതിലൊക്കെ പുറമെ ഈ കളിയെ കുറിച് ഇടക്കിടക്ക് എന്റെ മുന്നിൽ ഇവന്മാർ പൊക്കിപറയുന്നതും എന്നെ കൂടുതൽ അസ്വസ്ഥാനക്കി. അതൊക്കെ ഒരു കാലം 😂🤣😊.
@kodiraffi1920
@kodiraffi1920 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മത്സരം
@rejithrrejith6576
@rejithrrejith6576 2 жыл бұрын
അന്നത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് അഹങ്കാരികളെ.... കിളിപറ ത്തിയ കളി.... ഒരിക്കലും വിശ്വാസിക്കാൻ പറ്റാത്ത മത്സരം.. പണ്ടും സൗത്ത് ആഫ്രിക്ക കിടിലം team ടെൻസ്ഷൻ ഇല്ലാത്ത പോരാളികൾ 👍👍👍
@SarathSarath-we9ft
@SarathSarath-we9ft 2 жыл бұрын
2-2 arnu series
@Blueishamredihsan
@Blueishamredihsan 2 жыл бұрын
Aus. അത് ഒരു യൂഗം ആയിരുന്നു sir
@midhunrajvc43
@midhunrajvc43 Жыл бұрын
There is no gimmicks on his face….just he anchoring with the words 👌👌👌. I don’t know how many times I watched this commentary 👏🏼👏🏼
@ashkarv5351
@ashkarv5351 2 жыл бұрын
ഈ കളി കണ്ടത് ഞാൻ ബാംഗ്ലൂർ ൽ നിന്ന് നാട്ടിൽ വരുമ്പോൾ pk ട്രാവെൽസ് kalaasipalaya ത്തിലെ ഓഫീസിൽ നിന്നായിരുന്നു കളി കണ്ടത് ..രാത്രി 8.45 നു പുറപ്പെടേണ്ട ബസ് കളി കഴിഞ്ഞു 9.30 പുറപ്പെട്ടത്.. പണ്ട് മുതലേ ഇഷ്ടമില്ലാത്ത ഓസ്ട്രേലിയ ടീമിനെ ദക്ഷിണ ആഫ്രിക്ക റെക്കോർഡ് സ്കോർ chace ചെയ്തു വിജയിച്ച ഓർമ. ആ രോമാഞ്ചം.. ഹമ്മോ പറയാൻ വയ്യ
@wajih498
@wajih498 2 жыл бұрын
ഈ മാച്ച്നെക്കാൾ മനോഹരം ആണ് താങ്കളുടെ അവതരണം.. ❤️❤️
@kimothialbani.achusmama
@kimothialbani.achusmama 26 күн бұрын
കണ്ടവന്റെ പറമ്പിലും , മൈതാനത്തും, എന്തിന് ക്ളാസ് മുറികളിലും ക്രിക്കറ്റ് കളിച്ചു നടന്ന കാലം. ഇന്ത്യക്ക് എതിരെ വരുമ്പോൾ മാത്രം ഓസീസിനെ വെറുക്കുകയും രഹസ്യമായി ഓസീസ് ആരാധകർ ആയിരുന്ന ഒരു തലമുറ. ഏകദിനവും ടെസ്റ്റും എല്ലാം കണ്ടിരുന്ന കാലം. ഈ കളി ഒരു ജന്മം മുഴുവൻ ഓർത്തിരിക്കാനുണ്ട് . അത്രയും excited ആയി കണ്ട കളി.❤❤❤
@rahuldevraj6999
@rahuldevraj6999 2 жыл бұрын
SSLC പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ കളി... അതേ സമയം തന്നെയായിരുന്നു ഇന്ത്യ - പാകിസ്ഥാൻ സീരിയസും അന്ന് സച്ചിൻ വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശവും ഓർക്കുന്നു "വിദ്യാർത്ഥികൾ പരീക്ഷയിൽ ശ്രദ്ധിക്കണം"എന്ന്
@asifpilathethvlogs
@asifpilathethvlogs 2 жыл бұрын
ആ സായാഹ്നം ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു.തറവാട് വീട്ടിലെ ഓട് മേഞ്ഞ കളി കാണാൻ എല്ലാ ഒരുമിച്ച് ടീവി യുടെ മുന്നിൽ. ഇരുന്നു . കൂട്ട് കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു. ഇന്ന് അവരിൽ പലരും ഞങളെ വിട്ട് പോയി.ആ വീടും.
@RejeeshkNair-wl4pb
@RejeeshkNair-wl4pb Жыл бұрын
ഗിബ്സ് എന്ന മാന്ത്രികൻ നിറഞ്ഞാടിയ ദിവസമായിരുന്നു അത് അതായിരുന്നു ഗെയിം വേൾഡ് കപ്പിന്റെ അതെ ഫിലിംങ് ❤ ഒപ്പം ലാസ്റ്റ് വരെ കൊണ്ടെത്തിച്ച ബൊച്ചറും . ഓസിസ് തോൽക്കണം എന്ന് തന്നെയായിരുന്നു മനസ്സിൽ പോണ്ടിംഗ് ന്റെ ജാഢ അവിടെ തീർന്നു
@5days5days-wl6ll
@5days5days-wl6ll Жыл бұрын
ടിവിയിൽ ലൈവ് ആയി അന്ന് ഞാൻ കണ്ടിട്ടുണ്ട് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കളി ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാൻ പോകുന്നുമില്ല അത്രക്കും മനോഹരമായിരിക്കുന്നു ത്രില്ലിങ്ങുമായിരുന്നു നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കില്ല ആ കളി ദക്ഷിണാഫ്രിക്ക വിജയിക്കുമെന്ന് ഇന്ന് ക്രിക്കറ്റ് മടുപ്പാണ് ഐപിഎലും മടുപ്പാണ് ഐപിഎല്ലിന്റെ തുടക്കത്തിൽ ഓരോ ടീമിൽ ഇതിഹാസങ്ങൾ ഉണ്ടായിരുന്നു സത്യമാണ് ആരെങ്കിലും മിസ്സ് ആക്കിയിട്ടുണ്ടെങ്കിൽ അവനു വലിയ നഷ്ടമാണ്
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഗിബ്സ് 🔥🔥എന്ന അധികയൻ പിറവി എടുത്തു 🔥ഓസീസിന്റെ അഹങ്കാരം അടിച്ചു അണ്ണാക്കിൽ കൊടുത്തു 💥🔥*
@machoishan
@machoishan 2 жыл бұрын
Pulli athinumokke munne MASS aanu
@koyamma9575
@koyamma9575 2 жыл бұрын
Orupakshe Ann odi yile 200 pirannene gibbisil ninn but did happend
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Vere oraley marannu.99 World cup Legend - “Lance Klusener”
@redfy5866
@redfy5866 2 жыл бұрын
100 adichal polum Australia 🦘 thirichu erinjidunna time aayirunnu....
@ashiqrahman3374
@ashiqrahman3374 2 жыл бұрын
@@rahulpalatel7006 adh otak kali jaipikuna mothalairunnu 1999 wc marakan patumo
@muzafirmanil6320
@muzafirmanil6320 2 жыл бұрын
ക്രിക്കറ്റ്‌ലിൽ എനിക്ക് ഏറ്റവും ഇഷ്ട ടീം ദക്ഷിണാഫ്രിക്ക!! 1991 മുതൽ 2018 ഡിവില്ലേഴ്‌സ് വിരമിക്കും വരെ ഇപ്പോ ഉള്ള ദക്ഷിണാഫ്രിക്ക ടീം പഴയകാലം പോലെ അല്ല കളം മങ്ങി.... ഹാൻസി ക്രോണി, Grame സ്മിത്ത്, Ab, ഡ്യൂപ്ലിസി ക്യാപ്റ്റൻ വരെ ടീം അടിപൊളി ആയിരുന്നു ഇതിൽ ക്രോണി, സ്മിത്ത് ആയിരുന്നു എന്റെ ഇഷ്ട ക്യാപ്റ്റൻ.. ❤️❤️.... Johnty Rohdes, ലൻസ് ക്ലൂസ്നർ, കുള്ളിനൻ, Garry ക്രിസ്റ്റ്ൻ pat സിംകോസ്, ഡേവിഡ് richardson, Allan ഡോണൾഡ്, കല്ലിസ്, andrew Hudson, മാർക്ക്‌ ബൗച്ചർ Gibbs, Pollock, biran MacMillan, ഫാനി devillers, Amla, dumminy, അങ്ങനെ ഒരുപാട് ഉണ്ട് ആ കാലഘട്ടം അത്രെയും മനോഹരം ആക്കിയ ഒരു ക്രിക്കറ്റ്‌ രാജ്യം വേറെ ഇല്ല ദക്ഷിണാഫ്രിക്ക ക്രിക്കറ്റ്‌ കാണാൻ തന്നെ ഒരു ഹരം ആണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും നല്ല ടീം ഹാൻസി ക്രോണി നയിച്ച ടീം തന്നെ ആയിരുന്നു 1992/1999👍👍👍👍❤️❤️❤️
@johnjose3679
@johnjose3679 Жыл бұрын
2008. അല്ലെ
@3yearsago938
@3yearsago938 2 жыл бұрын
ഹെർശലെ ഗിബ്ബ്സ് 🥰മാർക്ക് ബൗച്ചർ 😍
@arunantony9065
@arunantony9065 2 жыл бұрын
ഇതു full ഇരുന്നു ലൈവിൽ കണ്ടത് ഇപ്പോഴും കുളിരു കോരിക്കുന്നു.... Last ബൗണ്ടറി അടിച്ചു ബൗച്ചർ ജയവും 50 റൺസും കണ്ടെത്തുന്നു 👍🏻
@Zaaidreams
@Zaaidreams 10 ай бұрын
ഹാട്രിക് വേൾഡ് കപ്പ് നേടിയാ എന്തിനും പോന്നാ ഓസ്ട്രേലിയൻ ടീം ബൈദി ബൈ തോൽവി അംഗികരിക്കുന്നു ഒരു ഓസ്ട്രേലിയൻ ഫാൻ😊😊
@vazhathopevlogs2027
@vazhathopevlogs2027 2 жыл бұрын
ഈ match ക്രിക്കറ്റ്‌ ന്റെ ഗതി തന്നെ മാറ്റി, എത്ര വലിയ സ്കോർ ആയാലും chase ചെയ്തു ജയിക്കാൻ പറ്റുമെന്ന് മറ്റു ടീമുകൾക്ക് ആത്മവിശ്വാസം നൽകി.. ലൈവ് ആയി ടീവി യിൽ കണ്ട മാച്ച് ആണ്.ഓസ്ട്രേലിയ അന്ന് തോറ്റപ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത് ആണ്, കാരണം അന്ന് ഓസ്ട്രേലിയൻ ടീം വിജയങ്ങൾ മാത്രം ഉള്ള ടീം ആയിരുന്നു
@manojbhaskar7936
@manojbhaskar7936 Жыл бұрын
ക്രിക്കറ്റിലെ ഈ മത്സരം കണ്ടവരാണ് ഭാഗ്യം ചെയ്ത ക്രിക്കറ്റ്‌ സ്നേഹികൾ.. ഇന്നും ഞാൻ ഓർക്കുന്നു ഈ മത്സരം.. ഓസ്ട്രേലിയുടെ ബാറ്റിംഗ് കഴിഞ്ഞപ്പോൾ കൂട്ടുകാർ എല്ലാം കളി കാണുന്നത് ഉപേക്ഷിച്ചു പോയി പക്ഷേ എന്തോ എനിക്ക് ടീവി ഓഫാക്കാൻ തോന്നിയില്ല കാരണം അന്നും സൗത്ത് ആഫ്രിക്ക എന്ന ടീമിനോട് ഒരിഷ്ടം ഉണ്ടായിരുന്നു. തോൽക്കുന്ന കാണാൻ നിൽക്കുന്ന മണ്ടൻ എന്നായിരുന്നു അന്നെന്റെ കൂട്ടുകാർ എന്നോട് പറഞ്ഞിട്ട് പോയത്.. ശരിക്കും മണ്ടന്മാർ അവന്മാർ ആയിരുന്നു എന്ന് ആ കളി കാണിച്ചു തന്നു.. പിറ്റേ ദിവസം കൂട്ടുകാർ പറഞ്ഞു ശ്ശോ കളി കാണേണ്ടതായിരുന്നു എന്ന് 🥰
@petsworld7326
@petsworld7326 2 жыл бұрын
ലൈവ് ഇന്നലെ കണ്ട പോലെ... അയ്യോ.... രോമാഞ്ചം..... Cricket lover..
@sjinachuz2167
@sjinachuz2167 2 жыл бұрын
ഓസ്‌ട്രേലിയൻ ടീമുകൾക് ഇതുപോലെ ഒരു നാണംകെട് ഇംഗ്ലണ്ട് ടീമിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് 481 രൻസ് ആയിരുന്നു ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്
@Gooday324
@Gooday324 2 жыл бұрын
അന്ത കാലം 🔥🔥🔥🔥🔥90s comon 🥰🥰🥰🥰
@manojcpaulose
@manojcpaulose 2 жыл бұрын
South Africa അടുത്ത world cup അടിക്കട്ടെ.....
@indian4470
@indian4470 2 жыл бұрын
Adutha world cup australia kondupokum.karanam avarde stadiathila kali nadakkane😅
@aamizworld647
@aamizworld647 2 жыл бұрын
Raajya dhrohi😳
@shahabazch4086
@shahabazch4086 2 жыл бұрын
Proteas deserve a World Cup
@indian4470
@indian4470 2 жыл бұрын
@@shahabazch4086 no they have a bad t20 squad.they dont deserve to win
@KK-yo6sj
@KK-yo6sj 2 жыл бұрын
ഇടയ്ക്കിടെ യൂട്യൂബിൽ ഈ കളി കാണുമ്പോൾ വല്ലാത്തൊരു സുഗമ 😊
@shanfayis4470
@shanfayis4470 2 жыл бұрын
അതൊരു കളി തന്നെ ആയിരുന്നു.. Thrilling match ever
@sidheequen724
@sidheequen724 2 жыл бұрын
Underrated greame smith batting🥰🥰
@advkesug
@advkesug 2 жыл бұрын
സാധാരണ ഞാൻ കളി കാണാറില്ല. പക്ഷേ അന്ന് ടിവി ചാനൽ മാറ്റി പോയപ്പോൾ പെട്ടന്ന് ഓസ്ട്രേലിയൻ സ്കോർ കണ്ടൂ. എന്തോ സൗത്ത് ആഫ്രിക്ക ആയതുകൊണ്ട് മാത്രം ഞാൻ രാത്രി ഇരുന്നു കളി കണ്ടൂ, അവർ ജയിക്കും എന്ന് ഒരു ഫീലിംഗ്. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ cricket game കാണാൻ സാധിച്ചു. അന്ന് ഓസ്ട്രേലിയ ഏറ്റവും എഴുതി തള്ളിയ കളിക്കാരൻ ആയിരുന്നു ഗിബ്സ്. കളിയുടെ തലേദിവസം രാത്രി 2 മണി വരെ അയാൾ ബാറിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട്. പക്ഷേ സംഭവിച്ചത്🔥
@ajinshah6263
@ajinshah6263 2 жыл бұрын
എന്റെ പ്ലസ്ടു maths examinte തലേ ദിവസം, എന്നിട്ടും ഈ കളി chasing കണ്ടു
@rageshravikumar4005
@rageshravikumar4005 2 жыл бұрын
ഇത് ലൈവ് ഇരുന്ന് കണ്ട് ന്റെ കുട്ടികാലം woww🤩🤩🤩🤩
@anukumar449
@anukumar449 Жыл бұрын
അന്ന് കാലത്ത് ക്രിക്കറ്റ് ഇഷ്ട്ടം ഉള്ളവർക്ക് ലോകത്തിലെ എല്ലാ ക്രിക്കറ്റ് ടീമിലും ഉള്ള കളിക്കാരുടെ പേരുകൾ അറിയാം ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇൗ നെറ്റ് വർക്ക് ഒന്നും ഇല്ലാത്ത കാലത്ത് അത്രക്ക് ഇഷ്ട്ടം ആയിരുന്നു ക്രിക്കറ്റ് ..ഇന്ന് ആ ആവേശം ഒന്നും ഇല്ല ക്രിക്കറ്റ് തന്നെ കാണുന്നത് കുറഞ്ഞു
@sarathlalvatakara
@sarathlalvatakara 2 жыл бұрын
ഹെർഷലെ ഗിബ്സ് 🔥🔥🔥my favourite cricket player
@faizalfaizy4742
@faizalfaizy4742 2 жыл бұрын
ഈ കളി ലൈവ് കാണാൻ പറ്റി.... വെറുതേ ചാനൽ മാറ്റിയപ്പോൾ കണ്ടതാ 😍
@Sreedeshputhussery
@Sreedeshputhussery 2 жыл бұрын
സത്യത്തിൽ അന്നത്തെ ഹീറോ "Boeta Dippenaar" ആണ്,,, 1(7) എടുത്ത് ഔട്ട്‌ ആയി തന്നതിന് 😘😘
@straightline3192
@straightline3192 2 жыл бұрын
നല്ല അവതരണം... 👍സൈമൻസും, വോണും ഇപ്പൊ ഇല്ലെന്നോർക്കുമ്പോൾ ഒരു വിഷമം 😞
@shanavasthazeem1645
@shanavasthazeem1645 Жыл бұрын
ലോകത്തെ ഏറ്റവും ഭാഗ്യം കെട്ട ടീമിനും ഭാഗ്യമുള്ള ടീമിനും ദൈവം ഒന്ന് കണ്ണടച്ചപ്പോൾ ഉണ്ടായ ചരിത്രം ഇന്നും മായാതെ....
@thajuthajuna7603
@thajuthajuna7603 Жыл бұрын
Really Wonder full . Very very exactly game onday limit over cricket. Most memorable in ever cricket history. ❤❤❤
@fasifaseela71
@fasifaseela71 2 жыл бұрын
നല്ല അവതരണം അവസാനം വരെയും കണ്ടിരുന്നു നന്ദി ❤️
@asqarcl3041
@asqarcl3041 2 жыл бұрын
മോനെ ഇന്നും ആലോചിക്കുമ്പോൾ 🔥🔥🔥🔥
@sumodsumo6784
@sumodsumo6784 2 жыл бұрын
ഇത് വരെ ഒരു ലോക കിരീടം ഇല്ലാത്ത സൗത്ത് ആഫ്രിക്കയ്ക്ക് ഈ വിജയം ലോക കപ്പിനെക്കാൾ മുകളിൽ
@adarshmc5913
@adarshmc5913 2 жыл бұрын
ആ കളി ലൈവ് കാണാനായില്ല..എന്നാലേറ്റവും കൂടുതൽ കണ്ട ഹൈലൈറ്റ്സ്..ഇത് കണ്ടപ്പോ ഒന്നൂടെ കാണാൻ പോകുന്നു!!👋😁
@Nilamazha-wp9nx
@Nilamazha-wp9nx 2 жыл бұрын
ഇപ്പോഴും ഞാൻ ആ കളി യൂട്യൂബിൽ കാണാറുണ്ട് ശ്വാസം അടക്കി പിടിച്ച്.. ന്റെ മോനെ 👌🏽👌🏽👌🏽ഒരു ഒന്ന് ഒന്നര കളി 👌🏽👌🏽👌🏽👌🏽😂😂
@JibinJohns-q2l
@JibinJohns-q2l 2 ай бұрын
ഈ മാച്ച് ഫിക്സഡ് അല്ലെന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ
@Akash_Murali
@Akash_Murali 2 жыл бұрын
Greame Smith+Herschel Gibbs+ABD+ Boucher 👏👏👏👏 2 peg adichanu than batting nu irangiyathenn Gibbs pinned paranjath history 🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളി അവതരണം 🔥🔥🔥
@sujithkp9722
@sujithkp9722 2 жыл бұрын
മൊട്ടത്തലയൻ ഗിബ്സിൻ്റെ തലയ്ക്ക് പുറകിൽ അന്ന് ഒരു വെള്ള വലയം കണ്ടിരുന്നു.. ആഴത്തിൽ നിന്ന് കെെ പിടിച്ചു കയറ്റുന്ന മാലാഖയുടെ തലയ്ക്ക് പുറത്തുള്ളത് പോലെ തിളങ്ങുന്ന ഒരു വെള്ള വലയം.. ആ മത്സരം Live ആയി കാണാൻ സാധിച്ചത് മഹാഭാഗ്യം..
@lovestory-d3n
@lovestory-d3n Жыл бұрын
ആ മത്സരത്തിൽ man of the match പുരസ്‌കാരം ഗിബ്സിനും പോണ്ടിങ്ങിനുമായിരുന്നു. എന്നാൽ റിക്കി പോണ്ടിങ് ആ പുരസ്‌കാരം ഗിബ്സിന് കൈമാറുകയായിരുന്നു.
@afsalpookku8899
@afsalpookku8899 4 ай бұрын
Gibbs💥💥💥
@villagerse
@villagerse 2 ай бұрын
Lance klusener❤
@sreejithgs8246
@sreejithgs8246 2 жыл бұрын
മികച്ച അവതരണ ശൈലി❤️❤️
@muhammadjasimmalikk.p7374
@muhammadjasimmalikk.p7374 2 жыл бұрын
എന്നും ഓർക്കുന്ന 2006 ലെ ആ രണ്ട് കളികൾ SA vs AUS cricket Zidane vs brazil 2006 football WC LIVE കണ്ട് കണ്ണ്തള്ളിപ്പോയ രണ്ട് കളികൾ
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഓഹ് എന്റെ സാറെ അത് ഒന്ന് ഒന്നര കളി ആയിരുന്നു
@hiranpaul8163
@hiranpaul8163 2 жыл бұрын
നിർഭാഗ്യരായ team ആണ് South Africa
@jobs4youmallu
@jobs4youmallu 2 жыл бұрын
ഹോ ഇന്നും ഇത് കേൾക്കുമ്പൾ എന്താ ആവേശം.... ഇതൊക്കെ ലൈവ് ആയി കണ്ടവർ ആണ് ഭാഗ്യവാന്മാർ
@hafeezz0001
@hafeezz0001 2 жыл бұрын
അന്ന് സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് live കണ്ടിട്ടുണ്ട്. Gibbs ന്റെ കരിയറിൽ അവസാന സെഞ്ച്വറി ആയിരുന്നു എന്ന് തോന്നുന്നു.. അന്ന് അവിടെ ഒരു banner കണ്ടായിരുന്നു,അതിൽ ഒരു വാചകവും (Kangaroo Curry for Dinner ) ഇന്നും ഓർക്കുമ്പോൾ രോമാഞ്ചം 😊👌🏻👌🏻👌🏻
@indianfromcalicut2351
@indianfromcalicut2351 2 жыл бұрын
പെങ്ങളുടെ നിക്കാഹിന്റെ അന്നായിരുന്നു ഈ കളി എന്റെ ശ്രദ്ധ വൈകിട്ട് മൊത്തം ഇതിലായിരുന്നു 😁😁. എന്തൊരു കളി ലൈവ് കാണാത്തവർക്ക് നഷ്ട്ടം ugf
@infozone787
@infozone787 2 жыл бұрын
😄😄👌👌
@shajinish
@shajinish 2 жыл бұрын
വളരെ നല്ല അവതരണം 👍
@veddoctor
@veddoctor 2 жыл бұрын
ഇത്രയും കാവ്യാത്മകമായി കളി പറയാനാകും ആല്ലേ 💪🏼💪🏼💪🏼
@arunma07
@arunma07 2 жыл бұрын
Match of the Decade 🔥👌
@vishnubaburaj1386
@vishnubaburaj1386 2 жыл бұрын
ഒരു ഇന്ത്യൻ ആരാധകനെ സൗത്ത് ആഫ്രിക്കൻ ആരാധകനാക്കിയ മത്സരം ❤️
SA vs AUS | Highlights from the Greatest ODI in History
14:58
Star Sports
Рет қаралды 1,4 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
God Wins the World Cup -Manorama News
23:24
Manorama News
Рет қаралды 1,9 МЛН
Final ball Pakistan v India THRILLER at the Gabba | From the Vault
16:07
cricket.com.au
Рет қаралды 4,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН