അതിമനോഹരമായ ശബ്ദത്തിനുടമയായ അനുഗൃഹീത ഗായകനാണ് സതീഷ് ബാബു.പക്ഷേ മലയാള സിനിമാലോകം അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരവും,അവസരവും നൽകിയില്ലെന്നതിൽ ഏറെ വിഷമമുണ്ട്.
@kuwaitkeralam7642 Жыл бұрын
!!!![
@cpjayakrishnan69493 жыл бұрын
വളരെ നന്നായി പാടി. Original പോലെ മനോഹരം. ശബ്ദത്തിൽ മാത്രം വ്യത്യാസം.
@gireeshkumargireesh38393 жыл бұрын
സതീഷ്ബാബു അനുഗ്രഹീത ഗായകൻ! അംഗീകാരം കിട്ടാതെ പോയി!!, ഒരു സ്റ്റേജ് പ്രോഗ്രാമിൽ ഞാൻ ആയിരുന്നു കോഡിനേറ്റർ!അന്ന് അദ്ദേഹത്തിന്റെ ലാളിത്യം എന്നെ ആകർഷിച്ചതാണ്!!. 🙏
@gopakumark21733 жыл бұрын
Super rendering !
@ramachandhranraman27323 жыл бұрын
മധുസാറും ജയഭാരതി ചേച്ചിയും ഇപ്പോഴും സൂപ്പർ.
@babujoseph85282 жыл бұрын
ഒരിക്കലും പഴയ പാട്ടായിതീരാത്ത ഒരു പാട്ടാണ് സതീഷ്ബാബു അതിമനോഹരമായി പടിയിരിക്കുന്ന ഈ ഗാനം.കേട്ടാലും കേട്ടാലും മതി വരില്ല.രചനയും സംഗീതവും ഗായക ശബ്ദവും ഒത്തിണങ്ങിയ അപൂർവ്വ പാട്ടുകളിൽ ഒന്നു.ആ അനുഗ്രഹീത ഗായകന്റെ ഫോട്ടോ കൂടി ഡിസ്‌പ്ലെ ചെയ്യാമായിരുന്നില്ലേ