നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി... പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹ്രദയം തോറ്റം പാട്ടും പാടി... മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായി തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍ നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ... ചിത്രം കടല്‍ക്കാറ്റു് (1980) ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍ ഗാനരചന ബിച്ചു തിരുമല സംഗീതം എ ടി ഉമ്മര്‍ ആലാപനം കെ ജെ യേശുദാസ്
@celenammama7688 ай бұрын
yesudas aano paadiyath
@alexcleetus67712 жыл бұрын
Sadesh babu sir super
@bineeshka35152 жыл бұрын
Love this song🎼🎼🎼👍👍
@ashalathapt4988 Жыл бұрын
Super❤🎉♥️♥️🙏🙏🙏
@abduazeezvp76223 жыл бұрын
നല്ല പാട്ട് താങ്ക്യൂ👌👌👌🌹🌹🌹❤❤❤👌👌👌🙏
@nirunkumarkn Жыл бұрын
Vere level
@prasannaaravind5275 Жыл бұрын
Nalla sound
@athirak-pq1hx6 ай бұрын
Very nice
@VlogNexus012 жыл бұрын
Supper supper❤❤❤❤❤
@aljomaliakal8263 жыл бұрын
What an anubhuthi we experience when we hear this song
@shellymerry38002 жыл бұрын
Supper voice
@nejujohn9642 Жыл бұрын
വാസ്തവത്തിൽ മനോഹരമായ ശബ്ദത്തിനു ഉടമ സതീഷ്ബാബു മാത്രമായിരുന്നു.പക്ഷേ മലയാളസിനിമ അദ്ദേഹത്തോട് നീതി കാണിച്ചില്ല.😟
@babujoseph85282 жыл бұрын
വാസ്തവത്തിൽ ദാസ്സേട്ടൻ കഴിഞ്ഞാൽ മനോഹരമായ ശബ്ദത്തിനു ഉടമ സതീഷ്ബാബു മാത്രമായിരുന്നു.പക്ഷേ മലയാളസിനിമ അദ്ദേഹത്തോട് നീതി കാണിച്ചില്ല.😟