ദയവു ചെയ്ത് രഞ്ജൻ പ്രമോദ് സ്വന്തം തിരക്കഥയിൽ പടം ഡയറക്റ്റ് ചെയ്യുന്നത് നിർത്തണം. ഒരു സമയം ഒരു പണിയെ ഇങ്ങേർക്ക് പറ്റു. രണ്ടാം ഭാവം തകർച്ചക്ക് ശേഷം ഒരു വാശിയുടെ പുറത്തു ലാൽ ജോസ് ഇങ്ങേരെ മുറുക്കി പിടിച്ചത് കൊണ്ട് മാത്രമാണ് മീശ മാധവൻ ഇദ്ദേഹത്തെ കൊണ്ട് 20 പ്രാവശ്യം പൊളിച്ചെഴുതിപ്പിച്ചു വിജയിപ്പിച്ചത്.
@petersans4780 Жыл бұрын
Joy Mathew inne kurichu entho vivadham etho director and producer paranjitunde, aanju sramichal 2 aychalku ulla content and puthiya kuthi thirippu undakkam Haider Bhai ...
@Shabeeb05 Жыл бұрын
Agni nakshathram kuttiyude muthachante oru chayayum manarisum pole und eee director
@keralaraja Жыл бұрын
. ചേട്ടൻ വീട്ടീന്ന് പൈസ എടുത്തു ആ മാറ്റി നിർത്തിയ രണ്ടു പേരെയും വച്ച് സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്കൂ . . സ്വർണം കായ്ക്കുന്ന മരം ആണെങ്കിലും ദോഷം അയാൽ വെട്ടിക്കളയണം .. എഡിറ്റിംഗ് മാത്രം എന്തിനു വിളിച്ചു കാണിക്കണം ലൈറ്റ് പിടിക്കാനും ട്രോളി ഉന്താനും ഒക്കെ അങ്ങ് വിളിക്കണം അപ്പോഴേ താങ്കൾ പറഞ്ഞ ആ പൂർണത ആകൂ
Don't tell ridiculous👿👎, A main lead actor is hugely responsible for the merit and fault of the movie. The quality of the movie is giving sustainability in their career not application of any bullshit left wing logic into film making process