ദിലീഷ് പോത്തൻ എന്ന പച്ച മനുഷ്യൻ ഇതുവരെ പറയാത്തത്

  Рет қаралды 434,481

Manorama News

Manorama News

6 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 289
@MrReji1971
@MrReji1971 6 жыл бұрын
ദിലീഷ് പോത്തൻ മികച്ച ഒരു സംവിദായകൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ്.ദിലീഷിനായി എല്ലാ പ്രാർത്ഥനകളും......
@humbleshine
@humbleshine 5 жыл бұрын
"പട്ടിണിയായാലും മനസമാധാനം മതി" 😍😍😍
@ShyamShankarG
@ShyamShankarG 3 жыл бұрын
parama sathyam........
@jochuMira
@jochuMira 3 жыл бұрын
Njan e same reasonil resign cheyuthu
@nidhin9333
@nidhin9333 2 жыл бұрын
Pakshe nattu karu sammadhikkande
@outofsyllabusjomonjose4773
@outofsyllabusjomonjose4773 Жыл бұрын
💓💓
@udayakumar483
@udayakumar483 3 жыл бұрын
ജോജി കണ്ട് കഴിഞ്ഞു വന്നവർ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോ 🙂
@sawyer9941
@sawyer9941 2 жыл бұрын
11 months munmbo
@channel24x78
@channel24x78 6 жыл бұрын
പോത്തേട്ടാ നിങ്ങടെ ആക്ടിങ്ങും ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്
@arifyaboy7590
@arifyaboy7590 4 жыл бұрын
ഇങ്ങേർ ഒരു നല്ല നടൻ ആണ്, മികച്ച ഒരു ഡയറക്ടർ ആണ്, അതിലുപരി മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. പോത്തേട്ടൻ ഇഷ്ട്ടം ♥️😍♥️😍♥️
@hamxtring
@hamxtring 6 жыл бұрын
സത്യസന്തത തുളുമ്പുന്ന വാക്കുകൾ...കഷ്ടപ്പെടുന്നവന്റെ കൂടെ ദെെവം ഉണ്ടാവും..All the best dileeshetta..orupadu nalla cinemakal cheyyan saadhikkatte😊
@subishikka6535
@subishikka6535 6 жыл бұрын
നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും സൂപ്പർ ഇനിയും നല്ല സിനിമകൾ പ്രദീഷിക്കുന്നു
@NavasIndia
@NavasIndia Жыл бұрын
പച്ചയായ ഒരു മനുഷ്യൻ. ഇന്റർവ്യൂ കണ്ടതിനു ശേഷം എനിക്ക് ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു അദ്ദേഹത്തെ ❤️
@sujeshadimaly
@sujeshadimaly 5 жыл бұрын
ഇടുക്കി ജില്ലക്കാരനായ ഞാന്‍ മഹേഷിന്റെ പ്രതികാരം കാണുന്നത് കണ്ണൂര് വച്ചാണ്.. ആ തീയറ്ററില്‍ പ്രേക്ഷകരായിരുന്നതില്‍ ഇടുക്കികാരന്‍ ഞാന്‍ മാത്രമായിരുന്നോ എന്നത് എനിക്ക് വളരെയധികം അഭിമാനം തോന്നിയിരുന്നൂ... പോത്തേട്ടാ നന്ദി.. പോത്തേട്ടന്റെ ബ്രില്ല്യന്‍സ്...
@surajtdivakaran6634
@surajtdivakaran6634 5 жыл бұрын
കിടിലൻ പടം
@TRENDSETTER_777
@TRENDSETTER_777 4 жыл бұрын
I was also there
@deepumon.d3148
@deepumon.d3148 6 жыл бұрын
എന്നെങ്കിലും എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായാൽ ഒരിക്കലും ഒരു ഡിറക്ടറെ ഫേസ് ചെയ്യുന്ന താരത്തിലൊരു ബുദ്ധിമുട്ടി കാണില്ല .ഒരു ചേട്ടനോടു സംസാരിക്കുന്നദു പോലെ അല്ലെങ്കിൽ ഒരു കൂട്ടുകാരനോട് എന്നപോലെ എനിക്ക് ഇനി സംസാരിക്കാനും ഇടപഴകാനും കഴിയും. ഓരാളുടെ വളർച്ച അയ്യാളുടെ എളിമയിൽ കൂടിയും ആണ് . ഇദ്ദേഹത്തിന് അതു ധാരാളം ഉണ്ട്
@shihabshihap6743
@shihabshihap6743 5 жыл бұрын
Deepumon. D
@sreeragkukku2863
@sreeragkukku2863 5 жыл бұрын
Dear
@albyjohn7522
@albyjohn7522 6 жыл бұрын
നല്ലൊരു മനുഷ്യൻ....നല്ല നിലപാടുള്ള മനുഷ്യൻ... ഭാവിയുള്ള സംവിധായകൻ.... waiting for next film
@joemon1984
@joemon1984 5 жыл бұрын
സംസാരിക്കുന്നതു കേട്ടിരിക്കാൻ തന്നെ സുഖമുള്ള ചില ആളുകളുണ്ട്. ദിലീഷ് പോത്തനെ ആ ലിസ്റ്റിലേക്ക് ചേർക്കുന്നു. മറ്റുള്ളവർ : ഫഹദ് രഞ്ജിത്ത് അഞ്ജലി മേനോൻ മുരളി ഗോപി
@alanantony5027
@alanantony5027 4 жыл бұрын
Prithvi evde
@cinemastreet4743
@cinemastreet4743 4 жыл бұрын
Prithviraj
@cinemastreet4743
@cinemastreet4743 4 жыл бұрын
@Carpenter's Son copiyadikkaro?? 🙄
@suryakiran7313
@suryakiran7313 4 жыл бұрын
@Carpenter's Son copy adikkar !!? what you meant actually ?
@alterego5278
@alterego5278 5 жыл бұрын
Dileesh Pothan & Shrikumar MenonTwo ends of a spectrum. How humble and how well informed is this guy. True artist. Pure passion for cinema. We need more creators like Pothan.
@danielroy6111
@danielroy6111 6 жыл бұрын
Lets hope one day he brings an Oscar to Malayalam cinema.
@mukeshmohankumar
@mukeshmohankumar 6 жыл бұрын
Daniel Roy good word man. Let's hope
@thamisumohamedshami7656
@thamisumohamedshami7656 6 жыл бұрын
pls add subtitles for this kind of filmmaker..becoz no more he is a Malayalam film director...now he became film director for all languages..I am Tamil I don't know Malayalam well..bt I see full interview for pothen..
@sreenathharikumar2163
@sreenathharikumar2163 6 жыл бұрын
Shamiyullah 1995 Great comment and proud for malayalam
@thamisumohamedshami7656
@thamisumohamedshami7656 6 жыл бұрын
Sreenath Harikumar thank u.. bro...
@unnibose
@unnibose 6 жыл бұрын
You have the spirit :)
@LawnCare_
@LawnCare_ 5 жыл бұрын
N I m i r
@najasnaju4591
@najasnaju4591 5 жыл бұрын
Shamiyullah 1995 hyyy
@rajsmusiq
@rajsmusiq 6 жыл бұрын
Salute you Dileesh.. Genuine and humble..
@akhiljohnforever
@akhiljohnforever 6 жыл бұрын
What a guy Success didn’t even touch him . Genuine guy
@adhisvlog8071
@adhisvlog8071 6 жыл бұрын
പോത്തേട്ടൻ സിനിമക്ക് വേണ്ടി ജോലികളഞ്ഞ മകൻ പിഴച്ചു പോയി എന്ന് ഞങ്ങൾക്ക് തോന്നീയിട്ടില്ല ....ചിലപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും തോന്നീയിട്ടുണ്ടാവില്ല ......പക്ഷേ ആ ചോദ്യം കേട്ടപ്പോൾ അവതാരകനാണ് പിഴച്ചുപോയതെന്ന് തോന്നിപ്പോയി
@user-ly6so7oo5y
@user-ly6so7oo5y 5 жыл бұрын
ദിലീഷ് പോത്തൻ & *ഫഹദ്* കൂട്ടുകേട്ട് *Pwoliyanu*
@faisalmk2397
@faisalmk2397 6 жыл бұрын
ദിലീഷ്‌ പോത്തൻ എന്ന വ്യക്തിക്കുള്ളിൽ പച്ചയായ ഒരു മനുഷ്യനുണ്ട്‌. യാദാർദ്ധ്യങ്ങളെ മറച്ചുവെക്കാത്ത ഒരു വെറും മനുഷ്യൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.നല്ല സിനിമകൾക്കായി കാത്തിരിക്കുന്നു.
@ameerabdulla4450
@ameerabdulla4450 6 жыл бұрын
ഒട്ടും ജാടകളില്ലാത്ത സിനിമാക്കാരനാണ് ദിലീഷ് പോത്തൻ.
@sayoojpalayad3744
@sayoojpalayad3744 5 жыл бұрын
ആർക്കടാ ജാഡ. പൃഥിരാജിനോ അതോ fahadino?
@vishnuvardhanvp9257
@vishnuvardhanvp9257 4 жыл бұрын
തീർച്ചയായും കാലം രേഖപെട്ടുതും താങ്കളുടെ പേര് തങ്കലിപികലിൽ ...ഒരുപാട് ആശംസകൾ .നല്ല സിനിമ ആരധകർ എന്ന നിലയിൽ എന്നും ഞങ്ങൾ പ്രേക്ഷകർ നിങ്ങളുടെ കൂടെ ഉണ്ടാവും ധിലീഷ് ഏട്ടാ.all the very best
@varahendup.g511
@varahendup.g511 5 жыл бұрын
നേരിൽ കാണാൻ ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില സിനിമാക്കാരിൽ ഒരാൾ... സാറിനെ ദൈവം അനുഗാഹിക്കട്ടെ...!
@netizen6442
@netizen6442 3 жыл бұрын
24:50-25:15 വല്ലാത്ത ചോദ്യം 🐒
@robincheriank
@robincheriank 6 жыл бұрын
Pothetta ningal OSCAR medikkum.
@ajithkalloor6404
@ajithkalloor6404 5 жыл бұрын
R C Parikkum onn podey ....Oscar Kandavann Kodukkaan alla
@bigbbbb4731
@bigbbbb4731 4 жыл бұрын
athra venno???
@cinemastreet4743
@cinemastreet4743 4 жыл бұрын
@The Gentlemans 😲🙄🙄🙄🙄🙄
@anishanand2147
@anishanand2147 4 жыл бұрын
Evidae ulla malayalies 2 film num pothettanu. Oscar koduthittund...athu mathi ippo...
@doc.manhattan6330
@doc.manhattan6330 2 жыл бұрын
@@ajithkalloor6404 than podo pothettan supera
@curious_hiccup
@curious_hiccup 6 жыл бұрын
Dileesh sir, you are one of the best person I've ever seen. I respect your humble behaviour.
@MrReji1971
@MrReji1971 6 жыл бұрын
Rashvin Mohammed what u said s absolutely right.this s my personal experience...
@vinaiv3147
@vinaiv3147 6 жыл бұрын
Such a down to earth person!!! Hats off to his humility! RESPECT!
@nelsonm3710
@nelsonm3710 5 жыл бұрын
Very impressive. I am.sure you will continue to gain lot of love and respect from all. Really liked your style....
@ashlygeorge6802
@ashlygeorge6802 5 жыл бұрын
മഞ്ഞ കളർ ഉള്ള മനോരമ എല്ലാവരെയും പച്ച മനുഷ്യര്‍ എന്ന് വിളിക്കും അതാണ് മനോരമയുടെ പ്രത്യേകതകള്‍
@Robinsons1
@Robinsons1 5 жыл бұрын
Moreover his simplicity, it is one of the best interviews I have ever watched. Pothettan has his own perception about anything which makes a lot of sense. Johny’s questions were very sensible that really helped us to get the best from Dileesh apothem.
@vimalvarghese8952
@vimalvarghese8952 5 жыл бұрын
I can’t found anything wrong in this interview, interviewer did a fair job
@jojijoseph4669
@jojijoseph4669 5 жыл бұрын
He is so humble and down to earth person, a versatile actor and excellent director and he will reach heights for sure.
@Mr-TKDU
@Mr-TKDU 6 жыл бұрын
all the best pothettaa
@nandakumarbalakrishnan1393
@nandakumarbalakrishnan1393 6 жыл бұрын
Dileesh.....''Excellent & genuine personality''.We love you.Johny Lucas - needs to improve your skills to interview like such peoples.
@varahendup.g511
@varahendup.g511 5 жыл бұрын
ഇൗ വീഡിയോ രണ്ടിൽ കൂടുതൽ തവണ കണ്ട ആളാണ് നിങ്ങൾ എങ്കിൽ, ഉറപ്പായും നിങ്ങൾ സിനിമയിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാളാണ്...! 😊
@subinmonns8339
@subinmonns8339 5 жыл бұрын
ഞാൻ ഈ വീഡിയോ ഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട്. മിക്കപ്പോഴും വീണ്ടും എടുത്തു കാണാറുണ്ട്. പക്ഷെ ഈ കമന്റ്‌ കണ്ടത് ഇപ്പോഴാണ്
@JunaidMA
@JunaidMA 5 жыл бұрын
Njaan
@ansilata2301
@ansilata2301 5 жыл бұрын
O pinne pinne
@fasil_kaicherry9994
@fasil_kaicherry9994 5 жыл бұрын
തീർച്ചയായും bro
@moonchild3086
@moonchild3086 2 жыл бұрын
സിനിമയിൽ ഒരിക്കലും എത്തിപ്പെടില്ല എന്നു ഉറപ്പാണ് പക്ഷെ ടെക്നിക്കൽ ഉം നോൺ ടെക്നിക്കലും ആർട് ഉം അങ്ങനെ എല്ലാ സൈഡ് ഉം തിരഞ്ഞു പിടിച്ചു കാണും. വല്ലാത്ത പ്രാന്താണ് സിനിമയും പുസ്തകങ്ങളും ❤
@actorsappppl6902
@actorsappppl6902 5 жыл бұрын
നല്ല അർത്ഥബതായ സംസാരം ഇതിൽ നിന്നും മനസിലാവുന്നുണ്ട് സർ എത്രത്തോളം നോക്കിക്കാണുന്നു സർ ചെയുന്ന മൂവികളെ എന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ സർ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@midhunmohan8890
@midhunmohan8890 6 жыл бұрын
Love u...pothettaa
@dosais
@dosais 4 жыл бұрын
Very smart person ,intelligent director.. could be the next Padmarajan👍
@ajeshbhaskaran1
@ajeshbhaskaran1 6 жыл бұрын
Dileesh is an extraordinary talent....
@indianindian8045
@indianindian8045 6 жыл бұрын
#Trees Rains Life Film.......Only he can convey nature at its best in an film & beyond......
@aswanthperiye5103
@aswanthperiye5103 5 жыл бұрын
See u
@elizabethmathew2748
@elizabethmathew2748 5 жыл бұрын
Superb acting in Joseph movie
@Surya...22
@Surya...22 4 жыл бұрын
Simple but yet complex filmmaker hats off.
@abhijiththomas8531
@abhijiththomas8531 5 жыл бұрын
really an extra ordinary man...
@Happyhub250
@Happyhub250 6 жыл бұрын
നല്ല ഒരു interview
@richardsimon792
@richardsimon792 6 жыл бұрын
Clarity of thought!! Namichu pothetta! _ /\ _
@rahul.tmuthery1430
@rahul.tmuthery1430 6 жыл бұрын
Pothettans magic
@sumeerofficial5692
@sumeerofficial5692 6 жыл бұрын
waiting for an Oscar through either Dileesh or Fahad
@shameerali301
@shameerali301 5 жыл бұрын
hope 😗😗
@ajithkalloor6404
@ajithkalloor6404 5 жыл бұрын
Waste Hope
@amaldeepu8094
@amaldeepu8094 4 жыл бұрын
LJP❤️
@sujith9435
@sujith9435 4 жыл бұрын
What about lijo jose pallissery
@Jippu725
@Jippu725 4 жыл бұрын
കുറച്ച് കുടിപോയില്ലെ ചേട്ടാ
@satheeshkg8862
@satheeshkg8862 5 жыл бұрын
സാൾട്ട് ആൻറ് പെപ്പറിൽ കണ്ടപ്പോൾ ഷാജി കൈലാസിനെയോ വി.എം.വിനു വിനെയൊക്കെ അനുകരിക്കുന്ന പോലെ തോന്നി. നല്ല ആക്ടിങ് ആണ്.ഇദ്ദേഹം പറഞ്ഞ പോലെ വലിയ കാശു മുടക്കി എന്തിനാണ് വലിയ ബഹളങ്ങളിലേയ്ക്ക് പോകുന്നത്. സാധാരണ ജീവിതങളിൽ തന്നെ രസകരമായ എത്രയോ സംഭവങ്ങളുണ്ട്. ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@jimsonjimson4549
@jimsonjimson4549 3 жыл бұрын
6:17 true words💯
@syedshaas
@syedshaas 6 жыл бұрын
Questions are really pointless-Kashtam
@halludbamilas6062
@halludbamilas6062 5 жыл бұрын
Keep it up, simplicity
@romithv.k1174
@romithv.k1174 6 жыл бұрын
Brilliant actor and director Stick to the point superb dileesh sir
@sunnyjoseph615
@sunnyjoseph615 5 жыл бұрын
A very genuine person......
@naveenhari2064
@naveenhari2064 6 жыл бұрын
Parolinte directorkk samarpikkunnu....pothettante vakukal @ 15:53 😋
@devibalagopal9579
@devibalagopal9579 5 жыл бұрын
Dear dudes... these all qualities are what we expected from every person... stop enjoying super stardom...be natural.. I love my Kerala 😘
@rahula1046
@rahula1046 3 жыл бұрын
Nalla oru actor koodiyanu❣️
@arjunkitheri8017
@arjunkitheri8017 6 жыл бұрын
fabulous fabulous interview .hats off....
@Anoop8383
@Anoop8383 5 жыл бұрын
Dileesh Bhai 'Joseph ' you did it Brother ..... Outstanding acting ..... E ma yu father tough......
@rashiarfath
@rashiarfath 5 жыл бұрын
I like his acting.... so Simble ...
@sivadassreevatsan1490
@sivadassreevatsan1490 6 жыл бұрын
I can't figure out only 146 views. Dileesh is a promising filmmaker. He will surprise us shortly with quality films
@maohsselr
@maohsselr 6 жыл бұрын
Siva
@shameer_khan24
@shameer_khan24 6 жыл бұрын
It wont be surprising.he already is a high class film maker....
@aswathymohan5423
@aswathymohan5423 4 жыл бұрын
വെറും പച്ച മനുഷ്യൻ 💖
@maheshkv3419
@maheshkv3419 3 жыл бұрын
Serikum le?
@klpzentertainment1143
@klpzentertainment1143 6 жыл бұрын
Pothan Brilliant
@LawnCare_
@LawnCare_ 5 жыл бұрын
Pothettan "Brilliance"
@hamsamv1626
@hamsamv1626 4 жыл бұрын
Good,Congratulations pothan sir.
@abdullakutty8153
@abdullakutty8153 6 жыл бұрын
I like this gentleman..
@smithavipin1160
@smithavipin1160 3 жыл бұрын
Dileesh pothan ke jai, u r perfect and sincere director, no one can overcome u, u will always raise like a phoenix bird, hats off to you sir
@rencyantony3646
@rencyantony3646 5 жыл бұрын
Great!!!!
@popeye2655
@popeye2655 6 жыл бұрын
Pothettan is awesome...👌🏻👌🏻👌🏻
@philipabraham8337
@philipabraham8337 6 жыл бұрын
ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ... എല്ലാവിധ ആശംസകളും നേരുന്നു.
@krishnaraj782
@krishnaraj782 6 жыл бұрын
Genuine director...
@vilayil9913
@vilayil9913 5 жыл бұрын
*ഒരു നല്ല മനുഷ്യൻ എങ്ങനെ ആകണം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം*
@vibinvijay5718
@vibinvijay5718 6 жыл бұрын
He's such a good observer of his surroundings.
@krisd1064
@krisd1064 4 жыл бұрын
Great words @ 16.15 ~ 16.33
@knapz19
@knapz19 5 жыл бұрын
ജോണി താൻ ഇപ്പൊ ദിലീഷിനെ വിഴുങ്ങുമോ.. ഒരു മയത്തിൽ ഒക്കെ ചോദിക്ക് മനുഷ്യാ. തന്റെ അവതരണം നല്ല അസ്സൽ ചൊറിയാണ്. ചോദ്യം കേട്ടാൽ ആദ്യം ഒന്ന് പൊട്ടിക്കാൻ തോന്നും.
@rithamoflife1430
@rithamoflife1430 4 жыл бұрын
Sathyam ellla interview yum kolluna pole ya
@Jacksontlva
@Jacksontlva 4 жыл бұрын
Scripted ആണ് ബ്രോ അയാൾ അത് വായിക്കുന്നു എന്ന് മാത്രം അയാളുടെ ജോലി അയാൾ ചെയ്യുന്നു അത്രേ ഒള്ളു
@knapz19
@knapz19 4 жыл бұрын
@@Jacksontlva scripted ആണേലും ചോദിക്കുന്ന രീതി പുള്ളിയുടേത് ആണല്ലോ ബ്രോ. അതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്.
@seeker4174
@seeker4174 6 жыл бұрын
കമലിന്റെ ശബ്ദവും ശൈലിയും സംസാരത്തിൽ ..
@gajpappadu6158
@gajpappadu6158 4 жыл бұрын
Which kamel? Defenitiñy no, pothen respect girls
@BHeeMan.
@BHeeMan. 6 жыл бұрын
Love you pothettan...
@jerindas345
@jerindas345 4 жыл бұрын
Both films are phthattana's brilliance
@Amlu43
@Amlu43 5 жыл бұрын
Hats off😍
@drreethusuresh
@drreethusuresh 5 жыл бұрын
Brilliant man
@Jobyvj1
@Jobyvj1 6 жыл бұрын
Kollam
@VimalKumar-bj5pg
@VimalKumar-bj5pg 5 жыл бұрын
pothen movies are...Oscar quality movies...
@rageshkbhaskar2820
@rageshkbhaskar2820 6 жыл бұрын
Pothettan Brilliance
@techmediaagri2688
@techmediaagri2688 5 жыл бұрын
ഒരു ഡയലോഗ് പോലും ഇല്ലങ്കിലും ഒരു അവസരം കിട്ടുമൊ dileesh bhai
@nabilmonzuktanabilmonzukta8078
@nabilmonzuktanabilmonzukta8078 5 жыл бұрын
My Favorite Director🔥😘🤘
@Travstoz
@Travstoz 5 жыл бұрын
നിങ്ങൾ പോളിയാണ് 😍
@0071karthik
@0071karthik 4 жыл бұрын
u r just great
@rajithnambiar2737
@rajithnambiar2737 Жыл бұрын
6:44 Dileesh sir said exactly what I have followed till this date. Respect ❤️
@anushofficial3698
@anushofficial3698 5 жыл бұрын
Verumoru ishtathil ninnu kadutha aradhanayilekanu ee 29 minute video nayichath 😍 pothettan❣️
@sainathnair8654
@sainathnair8654 4 жыл бұрын
I like ur interview Dileesh sir. Simple & sober personality. Try to do one film on Kerala state bundh & show the consequences & economic crisis happens to an earning wages labour & industrialist too. Myself: Sainath Nair from Mumbai, native Aluva. Best wishes for u & ur team.
@sabuhmd
@sabuhmd 5 жыл бұрын
Excellent
@jibingeorge5438
@jibingeorge5438 5 жыл бұрын
ഒരു പച്ചയായ മനുഷ്യൻ ആണ് ദിലീഷ് ചേട്ടൻ
@shanthirajesh5367
@shanthirajesh5367 4 жыл бұрын
Brilliant director
@sarathsuresh7605
@sarathsuresh7605 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ... മികച്ച ചോദ്യങ്ങൾ...
@digingeorge5959
@digingeorge5959 5 жыл бұрын
Dileesh sir is modest of modest...anchor sir...it’s not always cool to turn everything into a sensational stuff. Common guys....enik ammaye vallya eshtama ennu parayumbo enthukondu appane verukkunnu enna reethiyil ulla chodyamgal eniyenkilum nirthu...
@user-ey7ux8gi9d
@user-ey7ux8gi9d 5 жыл бұрын
I love you dileesh pothan
@bibymarkose1758
@bibymarkose1758 6 жыл бұрын
genuine words..such a down to earth man
@umarul.utub01
@umarul.utub01 Жыл бұрын
My fav flim maker ❤️
@snehaabraham5813
@snehaabraham5813 5 жыл бұрын
Nice attitude
@jeevmenon1974
@jeevmenon1974 6 жыл бұрын
Pothettan is brilliant ! So humble and blushing when talking about his acting. I thought his chill-sarah-chill was nice acting and in Baiju oppu was very good. But enthinaa neerali .. that movie was hopeless and no role for dileesh. That was wasted. Waiting for the next movie Dileesh and Oscar sure !!
@amalsajeev8646
@amalsajeev8646 4 жыл бұрын
Waiting for ur next movie..
@user-nx4by7jy5k
@user-nx4by7jy5k 6 жыл бұрын
annaaa....ningalu oru sambhavam aaanu ktoo....sambhavaami yuge yuge...😍
@g-lite3690
@g-lite3690 5 жыл бұрын
Ingalu kidu aanee..
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН
Dileesh Pothen On Chodyam Utharam| Episode: 270| Mathrubhumi News
23:32
Mathrubhumi News
Рет қаралды 63 М.
DILEESH POTHAN | INTERVIEW | PART 1 | JOJI | MANEESH NARAYANAN
27:46
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Dileesh Pothan | Red Carpet |  RJ Mike | Red FM Malayalam
38:14
Red FM Malayalam
Рет қаралды 282 М.
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН