ആയ്യോാ,,,, നമ്മുടെ ഇന്ത്യയിൽ ആയിരുന്നു എങ്കിൽ ഓസ്കാർ കൊടുത്ത് തട്ടിപ്പുകാരെ ആതരിച്ചേനെ 😭😭😰😰
@radhikasunil9280 Жыл бұрын
ഇവിടെയും Suduകൾ തന്നെ താരങ്ങൾ
@rehmathbeevi9193 Жыл бұрын
Yes
@abdulshukoor48804 жыл бұрын
തീർച്ചയായും അഭിമാനമാണ് ഇത്തരം കാര്യങ്ങളിൽ ദുബൈ,,,,
@raficreations916 жыл бұрын
എന്റെ ഒരു ദുബായ് പോലീസ് അനുഭവം പറയാം. ഒരു ദിവസം രാത്രി വൈകി ഞാൻ ഒരു സ്ഥലത്ത് നിന്നും നടന്നു വരുകയായിരുന്നു. പെട്ടെന്ന് ഒരു പോലീസ് വണ്ടി വന്ന് നിർത്തി ഒരു പോലീസുകാരൻ ഇറങ്ങി എന്നോട് സലാം പറഞ്ഞു..പിന്നെ അദ്ദേഹം എന്നോട് എമിറേറ്റ്സ് ഐഡി ചോദിച്ചു..പക്ഷെ എന്റെ ഐഡി വീട്ടിൽ വെച്ച് മറന്നുപോയി..അങ്ങനെ അവസാനം എനിക്ക് ഓർമ വന്നു എന്റെ ഫോണിൽ അതിന്റെ ഫോട്ടോ ഉള്ളത്.. അത് കാണിച്ചു. പിന്നെ എന്നോട് പറഞ്ഞു എമിറേറ്റ്സ് ഐഡി ഇല്ലാതെ പുറത്തിറങ്ങരുത് എന്ന് കാരണം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എങ്ങനെ തിരിച്ചറിയും എന്നൊക്കെ ചോദിച്ചു ... അപ്പോൾ വണ്ടിയിൽ ഉണ്ടായിരുന്ന പോലീസ്‌കാരൻ പറഞ്ഞു വാ വന്ന് വണ്ടിയിൽ കയറാൻ.. ഞാൻ ആകെ പേടിച്ചു.. ഞാൻ പേടിച്ചു നിൽക്കുന്നത് കണ്ട് പുറത്തുള്ള സാർ ചിരിച്ചു കൊണ്ട് പറഞ്ഞു പേടിക്കണ്ട നിന്നെ ഞങ്ങൾ നിന്റെ വീട്ടിൽ കൊണ്ട് വിടാനാണ് കയറാൻ പറഞ്ഞതെന്ന്.. അങ്ങനെ എന്നെ വീട്ടിൽ ഇറക്കി അവർ സലാമും പറഞ്ഞ് അവർ പോയി...
അത് ഇന്ത്യയിൽ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.. 😪😪😪
@kasaragodchekkan55696 жыл бұрын
ante allapak inganoru anubavam undaitund
@antonypsantonyps41566 жыл бұрын
ഇത് കേരളത്തി ആണെങ്കിൽ അവനെ എതൊക്കെ രീതിയിൽ ബുദ്ധിമുട്ടിക്കാവോ ആ രീതിയിൽ എല്ലാം പോലീസ് നോക്കിയേനേ
@harrynorbert20052 жыл бұрын
മലയാളിക്ക് സുരക്ഷിതമായി ജീവിക്കാനും, നല്ലൊരു ജോലി സാമ്പാദിക്കാനും UAE പോലെ സ്വന്തം രാജ്യം പോലും വരില്ല ❤️❤️❤️ UAE ഇഷ്ടം ❤️❤️❤️❤️🇦🇪🇦🇪🇦🇪
@radhikasunil9280 Жыл бұрын
നന്നായി family യോടെ ജീവിക്കാൻ ഭാരതം തന്നെ നല്ലത്.' Labour camp ൽ ദുരന്തമാണ്
@omanaasokan81983 жыл бұрын
അവിടുത്തെ നിയമം ഇവിടെയും ഉണ്ടായിരുന്നുവെങ്കിൽ.. സകലതും പിന്നെ പുറംലോകം കാണില്ലായിരുന്നു... 😡😡
@comradeleppi20002 жыл бұрын
Engil namal avar thammil difference endha??
@usmanmp7742 Жыл бұрын
ഇവിടെ നിയമത്തിനു കുറവില്ല, അത് നടപ്പാക്കുന്നതിൽ ഉള്ള അന്തരം ആണ് കുഴപ്പം.
@jayakumarchellappanachari8502 Жыл бұрын
ഇവിടെ നിയമം മോശമല്ല. പക്ഷെ ജഡ്ജിമാർ കുറ്റവാളികളെ സഹായിക്കുന്നു.
@നെൽകതിർ4 жыл бұрын
മറ്റൊരു പ്രധാന കാര്യം ..പിടിക്കൽ മാത്രം അല്ല ഈ കൊള്ള ഇവരുടെ അവസാനത്തേതും ആകും ..അതാണ് ദുബായ്
@maneeshnm96134 жыл бұрын
Correct man Big salute dubai police
@shamsuinni72943 жыл бұрын
അതാണ് ഇവിടെ ആയിരുന്നെങ്കിൽ ജെയിലിന്ന് അടുത്ത് കവർച്ച എങ്ങനെ ആയിരിക്കും എന്നായിരിക്കും
@abdulrasak63083 жыл бұрын
ഗൾഫിലുള്ള പോലീസുക്കാർ നല്ലവരാണ് അവർ അന്വേഷണം നടത്തി. നല്ല സ്വഭാവത്തിലും സലാം പറഞ്ഞ ട്ടേ എന്തു പറയുകയുള്ള ത്ത പോലീസിനെ ഉറക്കത്തിലും വിശ്വാസിക്കാം നമ്മുടെ പോലീസു ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു.
@shafishafi32283 жыл бұрын
സ്, xxx
@sayyidsaheer69843 жыл бұрын
👌
@sheela54622 жыл бұрын
അതെ ഗേൾഫ് പോലീസ് നല്ലവർ ആണ് ഞങ്ങളുടെ ഫ്ലാറ്റിൽ നേരെ ഓപ്പോസിറ്റ് oru അറബി പോലീസ് കാരൻ ആണ് എന്ത് വിനയം ആണ് എന്നോ നമ്മുടെ നാട്ടിൽ നല്ലവരും ഉണ്ട് കേട്ടോ
@finuzanub4u7752 жыл бұрын
ഭയം അല്ല വെറുപ്പും അറുപ്പും മാണ്
@100bismillah Жыл бұрын
ദുബൈ എന്നും അഭിമാനം❤❤ഇവിടുത്തെ ഭരണാധികാരികളുടെ സ്നേഹവും കരുതലും മുൻ കാഴ്ച്ചയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤
@zakirhussain65643 жыл бұрын
നമ്മുടെ നാട്ടിലും നല്ല മനുഷ്യ പറ്റുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ട് വെള്ളപ്പൊക്ക കാലത്തെ അവരുടെ സേവനങ്ങൾ മറക്കാൻ പറ്റില്ല 💖💖💖
@josejose-je6xu Жыл бұрын
Myranu nalla police kaar
@josejose-je6xu Жыл бұрын
Vella pokka kalath sahayichath police alla meen kaarum Mattu jangalumaanu
@daisykoshy2454 Жыл бұрын
Correct
@maintme4 жыл бұрын
ഇതൊക്കെ എന്ത് 😏 പത്ര പ്രവർത്തകനെ ഇടിച്ചു കൊന്ന വെങ്കിട്ടരാമനെ രക്ഷിച്ച പോലീസല്ലേ മാസ്സ് 😡
@ragnarokloki15324 жыл бұрын
ജമാൽ കശോഗിയെ കോന്നത് പറയില്ലാ ..... അല്ലെ മിസ്റ്റർ തീവ്രൻ?
@maintme4 жыл бұрын
Ragnarok Loki 🤔
@majeedtp93654 жыл бұрын
@@maintme gvtķ
@sebastianpottackal97064 жыл бұрын
Please do not underestimate our police force. They are brilliant and capable of enforcing law and order. Unfortunately our corrupt politicians and selfish rulers are responsible for their degradation. Our police does not enjoy freedom of investigation.
@AbdulRasheed-ir6yr3 жыл бұрын
👍👍👍
@sirajtp64282 жыл бұрын
ഇതൊക്കെയാണ് നിയമം 💯👍🏻
@achucha18494 жыл бұрын
അവിടെ നിയമം നിയമം തന്നെ..I love dubai
@rijovarghese58284 жыл бұрын
സല്യൂട്ട് പ്രിയപ്പെട്ട ദുബായ് പോലീസിന്.👌👌👌👌👌
@ashrafadonz6 жыл бұрын
ദുബായ് പോലീസ് ഒരു സംഭവം ആണ് അല്ലെ 😍😍😍
@dinumon21314 жыл бұрын
ദുബായ് പോലീസ് ട്രെയിനിങ് കൊടുക്കുന്നതും മലയാളി തന്നെയാണ്
@ummerummer93243 жыл бұрын
നമ്മുടെ നാട്ടിലാണെങ്കിൽ മൂന്ന് ദിവസംകൊണ്ട് ജാമ്മ്യം കിട്ടും.
ദുബൈ പോലീസ് അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ളവരാണ്.. പക്ഷെ നമ്മുടെ കേരളാ പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് ആണെന്ന് എത്ര പേർക്കറിയാം
@santhoshfelix84596 жыл бұрын
👍👏👏👏👏
@renjithharidas29886 жыл бұрын
Just drama
@hashimabdulrahman50496 жыл бұрын
Great....Dubai police and government.... .......I love UAE....
@karmukilkannankannan40826 жыл бұрын
കണ്ടു പഠിക്കാനുള്ളത് പോലീസ് മാത്രമല്ല കേരളത്തിലെ സർക്കാരും കൂടിയാണ്
@vishnuchandranpillai20266 жыл бұрын
Hats off to Dubai police...
@Way-far-er6 жыл бұрын
Manorama news youtube ൽ upload ചെയ്യുന്ന എല്ലാ വിടെയോകളിലും വല്ലാതെ grains വരുന്നുണ്ട്, editing software മാറ്റണം.
@mohammedyasir94426 жыл бұрын
കേരളാ പോലീസ് ഇത് കണ്ട് പഠിക്കട്ടെ. അല്ലാതെ പോലീസ് എന്ന പേരിൽ എന്തും ചെയ്യാം എന്നാണെങ്കിൽ വൈകാതെ ജനങ്ങൾ കേറി മേയും....
@althafnilamel35146 жыл бұрын
Mohammed yasir parikum
@hashimharis366 жыл бұрын
Kerala police kandee padikeee
@shejeef95006 жыл бұрын
പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ട് വാ രുന്നതാ നമ്മളെ ചില പോലീസ്കാർ ചെയ്യുന്നത് കണ്ടു പഠിക്കട്ടെ
@Rashi-si8bg6 жыл бұрын
Ithu thanda polic
@thaslimohd8806 жыл бұрын
Dubai police big salute
@antonyashlin38626 жыл бұрын
Adipolii
@harismaniyampara90596 жыл бұрын
മുഹമ്മദ് ഹാരിസ് കാസർഗോഡ് പ്രിയപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് , മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് , മനോരമ ന്യൂസ് 2 ഉം കേരളത്തിലെ ഏറ്റവും populate ആയിട്ടുള്ള ചാനൽ ആകുന്നു അപ്പോൾ , പൊതു ജനങ്ങളായ നമുക്ക് മനസിലാക്കാം നിങ്ങളിലാണ് നല്ല ജേര്ണലിസ്റ് ഉള്ളെത് എന്നും അത് ഉപയോഗപ്പെടുത്തിയാണ് നിങ്ങൾ ഇത് നേടി എടുത്തതും.എന്നാൽ പറയാതെ വയ്യ അവരിൽ എല്ലാ മതങ്ങളെ കുറിച്ചു അറിയുന്നവരാറുമില്ല . സമീപ കല ഇടപ്പെടുകൾ നിങ്ങളുടെ ചാനലിനെ നല്ല രീതിയിൽ ബാധിക്കും 100 % ഉറപ്പാണ് . കാരണം നിങ്ങൾ ഇസ്ലാം മതത്തെ കുറിച്ച വലിയ രീതിയിലുള്ള തെറ്റിദ്ധാരണ പരമായ കാഴ്ചപ്പാടിലൂയോടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇസ്ലാം മതം ഒരിക്കലും സ്ത്രീകൾകുള്ള സ്വാതന്ത്രം നിഷേദിക്കുന്നില്ല. പിറന്നു വീണത് ഒരു പെണ്ണ് ആണെങ്കിൽ അവളെ കുഴിച്ചു മൂടിയിരുന്ന കാലത്തു അവര്കുള്ള സ്വാതന്ത്രം നിഷേധിച്ച സമയത് അവർക്ക് വേണ്ടി ശബ്‌ദിച്ചു സ്വാതന്ത്രം നേടി കൊടുത്ത മുഹമ്മദ് നബി (സ.അ ) തങ്ങളാണ് ഞങ്ങൾ ഒര്ർരോരുത്തരുടേയും റോൾ മോഡൽ .. ഇസ്ലാം സ്ത്രീകൾക് വലിയ പ്രദാന്യം നൽകുന്നുണ്ട് . ഇതര മതങ്ങളെ പോലെ അല്ല സ്ത്രീകൾ ജോലിക്ക് പോവേണ്ടതില്ല , പള്ളിയിൽ പോവരുത് (ആണുങ്ങൾ മക്ക പള്ളിയിൽ പോയാൽ കിട്ടുന്ന പ്രതിഫലം നൽകും ), ഉമ്മാന്റെ കാലടി ഇവിടുത്തെ ( ദുനിയാവിലെ ) സ്വർഗമാണ്, കല്യാണം കഴിക്കുമ്പോൾ അങ്ങോട്ട് (സ്ത്രീകൾക്) പുരുഷൻ ചിലവിനിക്ക് കൊടുക്കുന്നതിനിക് പുറമെ നികാഹ് (കല്യാണം) നടക്കുമ്പോൾ അങ്ങോട്ട് മഹ്ർ (ഒരു മൂല്യമുള്ള വസ്തു എന്തുമാകാം ) കൊടുക്കൽ നിര്ബന്ധമാണ് . ഇങ്ങനെ പലതും ഇസ്ലാം സ്ത്രീകൾക് നൽകിയ ബഹുമതികൾ തന്നെയാണ് പുരുഷന്മാർക്കു അത്തരം ഒന്നുമില്ല . മാന്യതയും സമാദാനവുമൊക്കെയാണ് എല്ലാ മതവും പറയുന്നത് പക്ഷെ വിശ്വാസികളിൽ ചിലർ അത് ലങ്കിക്കുമ്പോൾ അത് ആ മതത്തിനിക്ക് തന്നെ ചീത്തപ്പേറായി മാറുന്നു . പക്ഷെ ഒരു മതത്തെ വിലയിരുത്തേണ്ടത് ആ മത വിശ്വാസികളിൽ ഉപരി മത നിയമങ്ങളും മത പണ്ഡിതന്മാരുടെ ജീവിത രീതിയൊക്കെ നോക്കിയാണ് . സമീപ കാല സിനിമ യും റിയാലിറ്റി ഷോസും പരിശോദിച്ചാൽ മനസ്സിലാകും ഏറ്റവും ഹിറ്റ് അല്ലെങ്കിൽ വൈറൽ ആകുന്നത് ഇസ്ലാമുമായി അല്ലെങ്കിൽ ഇസ്ലാമിക വസ്ത്രവുമായി ബന്ധമുള്ള കാര്യങ്ങളാകുംബോഴാണ് . അതെല്ലാം തുറന്ന് വെച്ചതും അടച്ചു വെച്ചതുമായി അല്ലെങ്കിൽ നിയമാനുസൃതമല്ലാതെയും ഒതുങ്ങി മാന്യമായ രീതിയിൽ ജീവിക്കുന്ന ജീവിത രീതികളൊക്കെയുമായി നല്ല്ല ബന്ധമുണ്ട്. ഞങ്ങൾ (മുസ്ലിമീങ്ങൾ ) ആഹിറം അല്ലെങ്കിൽ മറ്റൊരു ലോകം കൂടി ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് . അത് കൊണ്ട് ദയവ് ചെയ്ത് ഇസ്ലാമിനെ പടിക്കാതെ ഇസ്ലാമിക നിയമത്തിന് നേരെ ഒന്നും പറയരുത് ഇസ്ലാമിക നിയമങ്ങളും ഇസ്ലാമും ഇന്ന് നിങ്ങൾക് കാണുന്നതിനുമപ്പുറമാണ് .
ഇവിടെ പക്ഷെ കക്കുന്നത് നാട് ഭരിക്കുന്നവർ ആണെന്ന് മാത്രം, ജേക്കബ് തോമസിനെ പോലെ നട്ടെല്ലുള്ള പോലീസുകാരും, IAS ഉദ്ധോഹസ്തരും വന്നലോ.....? ഇടതനും വലതനും നടവും കൂടി അവരെ കെട്ടുകെട്ടിക്കും
@noeltech14276 жыл бұрын
Ivide enthaa alle
@noblebinoy39636 жыл бұрын
Ithanu police
@DiluZzPnZzz6 жыл бұрын
My Dubai
@ajithchandran87976 жыл бұрын
കേരളാ പോലീസിലെ മാമന്മാർ കാണുന്നുണ്ടല്ലോ അല്ലേ ........
മക്കളെ ഇനി നിങളുടെകാര്യം കണ്ടറിയാം കാരണം അറബ് രാജ്യങ്ങളിലെ ശിക്ഷ വേറെ ലെവലാ
@fajarhusain92363 жыл бұрын
കേരളത്തിലാണെങ്കിൽ, എല്ലാറ്റിനും മാനസിക രോഗമാണെന്ന് പറഞ്ഞ്, തൊണ്ടി മുതൽ മറിച്ചു വിറ്റേയേനെ,🤐
@divyadubai89646 жыл бұрын
നമ്മുടെ നാട്ടിൽ കൊള്ളയടിക്കാൻ ബാങ്ക് ജീവനക്കാർ ഒത്താശ... ലോൺ എന്ന് പേരും... പാവം ജനങ്ങൾ
@Arjun637896 жыл бұрын
പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിരകയാറണ ഇവിടുള്ള പൊലീസ് ഏമാൻ മാര് കണ്ടുപഠിക്കണം ഇതൊക്കെ..
@najeelas666 жыл бұрын
Arjun Das പൊലീസ് മാത്രമല്ല, അവർ ചെറിയ ഒരു ഹേതു. നമ്മെ ഭരിക്കുന്നവർ തന്നെയാണ് നമ്മളുടെ മേൽ കുതിരകയറുന്നത് . പോലീസ് അവരുടെ വെറും ഒരു remote control മാത്രം😙
@rajeshkramamurthy87706 жыл бұрын
Right.qotationSi.Kashandithalayan
@sirajudeenpp6 жыл бұрын
Correct
@ashikindashiind22716 жыл бұрын
👍
@muhamadassan18706 жыл бұрын
Ashikind Ashiind Sirialbariya I
@prasanthkumar33802 жыл бұрын
രാജ്യത്തിനകത്ത് ഒരു തരത്തിലുമുള്ള കൊള്ള അനുവദിയ്ക്കുന്നതല്ല... ഒരേ ഒരു വാക്ക്... അവസാന വാക്ക്... അതാണ് Arab Government. 🌹🌹🌹 Arabs are always one step ahead 👍👍👍👏👏👏
@vijayannair74162 жыл бұрын
Hair raising words by Dubai police. Salute.
@pratheeshsivan13426 жыл бұрын
I respect and i love UAE police Respect UAE
@anandsivan49222 жыл бұрын
ഇതാണ് പോലീസ്.
@anwarsadath24353 жыл бұрын
ആനാടിൻ്റ് വളർച്ചയും യശസിന്തെയും പിന്നിൽ ആനാട്ടിലെ ശക്തമായ ബരണവും പഴുത് അടച്ചുള്ള പോലീസ് സന്നാഹ വുമാണ്
@abdulvahab62416 жыл бұрын
ഹെൽമറ്റില്ലാത്തവനെ പച്ച തെറി വിളിക്കാൻ നമ്മുടെ പൊലിസും -..!!
@mahinshanazeer6 жыл бұрын
Abdul Vahab ഹെൽമെറ്റ് ഇല്ലാത്തത് കൊണ്ട് മാത്രം മരിക്കുന്ന അപകടങ്ങളിൽ പെട്ടവരുടെ ലിസ്റ്റ് തപ്പി നോക്ക്
@sudheershamsu6 жыл бұрын
THE STRANGER #13 തെറിവിളിക്കാന്‍ആരാണ്അനുവാദംകൊടുത്തത്. പിഴയിട്ടാല്‍പോരെ
sudheer mathilakam സൈഡിലൂടെ ഒരു വണ്ടി ഓവർട്ടേക്ക് ചെയ്താൽ, ആ വണ്ടിക്കാരന്റെ അമ്മക്ക് പറയുന്ന ആൾക്കാരാ നമ്മൾ മലയാളികൾ
@Dejavu-p7n6 жыл бұрын
Nee loka tholviyaanallo
@Angel-dk4rn2 жыл бұрын
ഇതാൺട്രാ പോലീസ് .ഇങ്ങനെയാവണം പോലീസ്.
@aboobackarabuswalih53924 жыл бұрын
ഇതാണ് മോനെ പോലീസ് ഇങ്ങനെ ആവണം പോലീസ് ഇതാണ് നമ്മുടെ പോലീസ്💯💯
@cooltechac11226 жыл бұрын
Athaanu dubai👍🏻👍🏻👍🏻
@shermanparndo17016 жыл бұрын
I
@filmmmy9506 жыл бұрын
Cool Tech ac 👍
@arifmadampat41116 жыл бұрын
This are the wonderful reson for loving dubai
@ansarkodakkattuthodi41484 жыл бұрын
എന്റെ ഒരു അനുഭവം ഷാർജ മുവൈലയിൽ എന്റെ വണ്ടി മണ്ണിൽ പൂന്തി ബാക്കിലെ രണ്ടു ടയർ മണ്ണിൽതാണ് പോയി ഒരു പോലീസ് വണ്ടി അപ്പോൾ അതിലെ വരുന്നത് കണ്ട ഞാൻ അവരെ കൈകാണിച്ചു അവരോട് ഞാൻ കാര്യം പറഞ്ഞു അപ്പോൾ എന്നോട് പറഞ്ഞു ഞങ്ങളുടെ അടുത്ത് കയർ ഇല്ല ഞാൻ ചോദിച്ചു ഇനി എന്താ ചെയ്യാ അപ്പോൾ അവർ ചോദിച്ചു വണ്ടി എവിടെ ആണ് ഞാൻ വണ്ടി കാണിച് കൊടുത്തു അവർ വണ്ടി സൈഡ് ആക്കി ഇറങ്ങി വന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞങ്ങൾ തള്ളി തരാം നീ വണ്ടി ബാക്കിലേക്ക് എടുക്കാൻ പറഞ്ഞു അവർ തള്ളി അപ്പോൾ തന്നെ വണ്ടി കയറ്റി തന്നു അപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം
@nibinkumar91642 жыл бұрын
Goosebumps
@alimon80104 жыл бұрын
Super 🌹👌👍
@shibinakmshibina20854 жыл бұрын
കേരള പോലിസ് കണ്ടു പഠിക് ഇത് ആണ് പോലീസ്
@jokeday64533 жыл бұрын
ഇതാണ്ടാ പോലീസ് ❤️❤️❤️❤️
@kvkumarnair6 жыл бұрын
ഇത് ആണ് ദുബായ്... ദുബായ് പോലീസ് big salute...... Dubai police.... Big big salute
@sunilvp91804 жыл бұрын
സൂപ്പർ... പൊളിച്ചു.... ദുബൈ പോലീസേ....
@ellanjanjayikum90253 жыл бұрын
Thanks for the information God bless you all
@hemandkp63812 жыл бұрын
ബിഗ് സല്യൂട്ട്
@citizendesk46563 жыл бұрын
അത് കലക്കി. ഇങ്ങനെ വേണം.പോലീസ്👍
@muhammedafsal6202 жыл бұрын
ദുബായ് പോലീസ് 💪 ബിഗ് സല്യൂട്ട് 👍✌️
@yusufcpmod80934 жыл бұрын
👍👍👍👍
@abdusamadkunjani91363 жыл бұрын
അൽഹംദുലില്ലാഹ് 🥰🥰👍
@SuhailKasaragod6 жыл бұрын
കേരള പോലീസ് ആയിരുന്നെകിൽ അവരുടെ സാധനവും അടിച്ചുമാറ്റി കേസ് കൊടുത്തവനെ അകത്താക്കാനുള്ള വകുപ്പും നോക്കി നടന്നേനെ...
Dear what is your opinion about Bihar police no political party want police neither Congress nor Communist and both not able to remove police from our society
@mukeshlachulmrlmr82324 жыл бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@sakeerck91152 жыл бұрын
ഇന്ത്യയിൽ ആണങ്കിൽ മുൻകൂർ ജാമ്യമായി വക്കീൽ ചിരിച്ചോണ്ട് വരും