മമൂട്ടി വോയിസ് നേക്കാൾ ബിജു അണ്ണന്റെ വോയിസ് ആണ് പൊളി 🔥
@radhakaruparambil2264 Жыл бұрын
ബിജു മേനോൻ എന്നും ഇഷ്ടമുളള നടൻ... നല്ല ശബ്ദമാണ് നല്ല അഭിനയമാണ് ❤❤❤ അഭിരാമിയെയും ഏറെ ഇഷ്ടമാണ് ❤❤❤
@GileshvallikunnuGileshvallikun Жыл бұрын
നല്ല ശബ്ദത്തിനുടമകൾ മമ്മുട്ടി. മുരളി. തിലകൻ , ബിജു മേനോൻ.എൻ എഫ് വർഗ്ഗീസ്. ഷമ്മി തിലകൻ ഷോബി തിലകൻ
@seekzugzwangful Жыл бұрын
നരേന്ദ്ര പ്രസാദ്, മഞ്ജു വാര്യർ
@Rahul..raj.. Жыл бұрын
അവതാരിക നല്ല ചോദ്യങ്ങൾ ചോദിച്ചു,, മൂന്ന് പേർക്കും സംതൃപ്തിയായ അഭിമുഖം
@seekzugzwangful Жыл бұрын
അവതാരിക means preface. അവതാരക means female presenter.
@gypsydanger3765 Жыл бұрын
👍
@sneakyhydra3357 Жыл бұрын
90% മലയാളികൾക്കും അവതാരികയും, അവതാരകയും തമ്മിലുള്ള വ്യത്യാസമറിയില്ല...
@ljvlogs2954 Жыл бұрын
Director is handsome ❤️ Abhirami is graceful nd beautiful ❤️❤️ Biju Chettan is awesome ❤️❤️❤️
@babujohn5039 Жыл бұрын
If you are a real mallu, go forit
@skshooter576210 ай бұрын
Biju menon 😎❤️
@malayalakkara11 ай бұрын
ഇന്ന് കണ്ടു., ബിജു മേനോന്റെ രോമാഞ്ചിഫിക്കേഷൻ പ്രകടനം 🔥🔥👏👏👏He steal the show🔥🔥
@shinyfrancis753711 ай бұрын
Biju chettan ishtam❤❤❤❤
@bindhudas8999 Жыл бұрын
Sharikkum സൂപ്പർ സൗണ്ടാണ് ബിജുചേട്ടന്റെ
@mnster1350 Жыл бұрын
Biju chettan nalla comfortable aaya interview ❤
@Puthu-Manithan Жыл бұрын
പ്രായത്തിന്റേതായ പ്രശ്നങ്ങൾ മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തെ ബാധിച്ചിട്ടുണ്ട്. ബിജു മേനോൻ & ജോജു ജോർജ്ജ്; ഇവരാണ് ഇന്ന് മലയാളസിനിമയിൽ മികച്ച ശബ്ദമുള്ള, നായകവേഷം ചെയ്യുന്ന നടന്മാർ..!
@Shaaaaaan03 Жыл бұрын
Mammokaa voice❤😮💨
@coldstart4795 Жыл бұрын
ബിജു മേനോൻ ❤❤
@sajanvada551511 ай бұрын
I’m so proud of Biju Menon. As I was principal at Carmel Higher Secondary School,all our highly respected actors gathered together to the death anniversary of great director of our Malayalam film industry,I focused the humility of the great artist,Biju Menon… I am so proud of you… May God bless you in your future endeavors 🙏🙏🙏💐
@shabnamshukoor7003 Жыл бұрын
A matured anchor ❤
@rajithnambiar27373 ай бұрын
Director is so articulate and focused how that film shube put infront of audience... Great! 💥👊🏼🎉
@kukkulalettan9390 Жыл бұрын
ബിജുമേനോന്റെ പാന്റ് ശ്രദ്ധിച്ചവർ ലൈക് അടി 😄😊 പരിഷ്ക്കാരി
@ushasreekumar20819 ай бұрын
Niceancher
@Mrtribru69 Жыл бұрын
What a mature and class interview! Different from the anchor screaming laughing, asking idiotic questions!