സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ ഓണ വിശേഷങ്ങളുമായി

  Рет қаралды 12,302

RATHEESHKUMAR DURGA

RATHEESHKUMAR DURGA

Күн бұрын

Пікірлер: 27
@baburajp2019
@baburajp2019 Ай бұрын
2024 തിരുവോണദിവസം ബാലൻസാറിൻ്റെ ഗാനമേള കുഴിത്തുറയിൽ വെച്ച് കേൾക്കാൻ കഴിഞ്ഞു. സാറിൻ്റെ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ❤
@sunilkaitharam9711
@sunilkaitharam9711 Ай бұрын
തമ്പാനൂരിലെ വിനായക ടൂറിസ്റ്റ് ഹോമിൽ ബാലൻ താമസിക്കുന്ന സമയത്ത് ഞാൻ ഒരുദിവസം സച്ചു ഒരുമിച്ച് റൂമിൽ വന്നിരുന്നു ...... ആ മാർച്ച് മാസത്തിൽ മാതൃഭൂമി കലണ്ടറിൽ 45 പരിപാടികൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഓണ വിശേഷങ്ങളിൽ ബാലനേയും ലക്ഷ്മിയേയും ഒരുമിച്ച് കണ്ടതിൽ ഏറെ സന്തേഷം.
@inspireuae1
@inspireuae1 Ай бұрын
Love you Mr.Pandalam Balan
@Mullapoov
@Mullapoov Ай бұрын
നല്ല വ്യക്തിത്യം 👍
@safarullakhanak3435
@safarullakhanak3435 Ай бұрын
Sir ,you are a great singer...............
@RadhaRadha-wi2wb
@RadhaRadha-wi2wb Ай бұрын
👍❣️
@indian6346
@indian6346 Ай бұрын
നമസ്ക്കാരം ബാലൻ സാർ
@raju36123456
@raju36123456 Ай бұрын
Eda bala
@suniljohn8164
@suniljohn8164 Ай бұрын
God bless u
@mohananvelappan8338
@mohananvelappan8338 Ай бұрын
🙏😍👍✌️❤️ , 40 Year's Of Musica Journey 🙏😍 Baletta Congratulations 💐, Straight forward Good Speech Is 👌, 🙏🕉️🛕 God Bless you And Your Loved Family Always,
@deepuchriz8767
@deepuchriz8767 Ай бұрын
Balan chetta❤️❤️❤️
@aram7117
@aram7117 Ай бұрын
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തളത്തു ബാലന്റെ ഗാനമേള...
@malayalamsongs5326
@malayalamsongs5326 Ай бұрын
കുറച്ചു പൊങ്ങച്ചം ഉണ്ട്... ബാലേട്ടൻ അർഹിക്കുന്ന അംഗീകാരം കിട്ടി. തങ്ങളെ കാൾ കഴിയുവുള്ള എത്രയോ പാട്ടുകാർ ഉണ്ട് കേരളത്തിൽ
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Shri Pandalam Balan is a good singer
@rajagopalp445
@rajagopalp445 Ай бұрын
❤️❤️❤️❤️
@raj-em2iy
@raj-em2iy Ай бұрын
സിനിമയിൽ ഒരുപാട് അവസരങ്ങൾ നഷ്ടപെട്ട മനുഷ്യൻ ആണ്.... ജാതി മേതാവിദ്യം കാരണം ഒരുപാട് അവകാണിക്കപ്പെട്ട് ഒരാൾ വേറെ കാണില്ല... എന്റെ നാട്ടുകാരൻ ആണ്... ബാലേട്ടാ 😢
@baburajseena7410
@baburajseena7410 Ай бұрын
ബാലൻചേട്ടാ 95 ൽ ഞാൻ ഡ്രൈവരായിരുന്നു ഗാനമേളക്ക് നെയ്യാറ്റിൻകര യിൽ വച്ചു നമ്മൾ കാണുകയും സംസാരിക്കാൻ കഴിഞ്ഞു 🙏🙏🙏🙏
@sreekumarp6848
@sreekumarp6848 Ай бұрын
സിനിമയിൽ പാടാൻ ഞാനും എൻ്റെ മകനും മതി പല നല്ല ഗായകരെയും ഒതുക്കി അതിൽ ഒരാളാണ് പന്തളം ബാലൻ സൂപ്പർ ഗായകൻ
@kumara4898
@kumara4898 Ай бұрын
Super.
@santhoshp5637
@santhoshp5637 Ай бұрын
ബാലേട്ടാ 2 വർഷമായി ഓണം ആഘോഷത്തിന് കണ്ടിട്ട് കുഞ്ഞു നാളിലെ ഞാൻ കണ്ടുതുടങ്ങിയതാ ഉത്സവ പ്രോഗ്രാമുകളിൽ
@SuseelanKts
@SuseelanKts Ай бұрын
പത്തു വർഷമെന്തിനാ ചേട്ടാ ഇന്നലെ കുരുത്ത കുറെ പാട്ടുകാര് നായരോ നമ്പൂതിരിയോ ആണോ നേരെ അവരെ ചാനലുകളിൽ ജഡ്‌ജ്‌ ആയി അങ്ങ് ഇരുത്തും എന്ത് വഴക്ക ഇവന്മാർക്കും ഇവളുമാർക്കും അറിയാം അതാണ് ഈ സമൂഹം ജാതി വേരിയന്മാർ എന്നിരുന്നാലും ചേട്ടന് സ്നേഹമുള്ള ഒരു കുടുംബമുണ്ടല്ലോ
@praveenindia1935
@praveenindia1935 Ай бұрын
🤣🤣🤣🤣🤣
@bennyvarghese2101
@bennyvarghese2101 Ай бұрын
Legend ❤❤❤
@licgeorgekutty2299
@licgeorgekutty2299 Ай бұрын
ബാലന് വേണ്ട പരിഗണന കിട്ടിയിട്ടില്ല. എങ്കിലും അദ്ദേഹത്തെ ജനങ്ങൾ അംഗീകരിച്ചു എന്നുള്ളത് തന്നെ വലിയ അംഗീകാരം ആണ്.
@rajeshnelson4930
@rajeshnelson4930 Ай бұрын
Legend❤❤❤❤
@mahadevanmg9089
@mahadevanmg9089 Ай бұрын
♥️♥️♥️🙏
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 64 МЛН