I love Mumbai . Lived 9 years there . Started my career . It’s not a city Mumbai is a university . I loved my days there . Friends , food , people everything . Now though I live a much more comfortable life , I always cherish my struggled days in Mumbai in small apartment with my friends. My advise to you all is that send your kids to Mumbai for an year , he will be a better person with good manners to face any hardships in life ❤
@bindusunil47643 ай бұрын
Absolutely right👍🏻
@anandiyer30963 ай бұрын
Mumbai one of the most safe city in India especially for women.
@Abc763533 ай бұрын
100% right. രാത്രി 2 മണിക്ക് വരെ പെൺകുട്ടികൾക്ക് സേഫ് ആയി യാത്ര ചെയ്യാം. അവരെ ആരും ഒരു നോക്ക് കൊണ്ടുപോലും ശല്യപ്പെടുത്തില്ല.
@arunxx15693 ай бұрын
Yes. 101%true. Being a mumbai mallu since 40 yrs. Amchi Mumbai❤
@DIVYA25053 ай бұрын
That's Mumbai meri jaan. Proud Mumbaikar by all means 🎉🎉
@hnsri943 ай бұрын
Mumbai yil oru padu mafiya kal ullathanu
@arunxx15693 ай бұрын
@@hnsri94 oru mafiyayum sadharana public ne onnum cheyyilla. Rathri muzhuvanum aarkkum especially ladiesnum irangi ndakkam. Oru pedyum venda. Mumbai - Most safest city for women
@anishkumali93664 ай бұрын
അടിപൊളി ❤
@JERIN19634 ай бұрын
സൂപ്പർ ബ്രോ ❤
@PrakashanMc-y7x4 ай бұрын
ഹലോ താങ്കളുടെ ഒരു സബ് ക്രൈബറാണഞാൻ നല്ല അവതരണമാണ് താങ്കളുടെ ത് ഒരായിരം ആശംസ്കൾ പിന്നെ ചില സ്ഥലങ്ങൾ കാണാൻ താങ്കളുടെ കൂടെ വരാൻ താൽപ്പര്യമുണ്ട് താങ്കൾക്ക് ഒരു ദിവസം സ്ഥലം കാണിക്കുന്നതിന്റെ ചാർജ് എത്രയാണോ? അത് തന്നാൽ പൊരെ? താങ്കളുടെ യാത മുഴുവനും ട്രെയിനിലും ബസ്സിലും ഒക്കെ ആയത് കൊണ്ടാണ് താങ്കളോട് അന്വേഷിച്ചത് മറുപടി രണ്ടായാലും തരുമെന്ന് കരുതുന്നു
@Drgoo134663 ай бұрын
ആയിരവും ചെലവും
@Umaptraveller3 ай бұрын
എനിക്ക് പ്രത്യേകിച്ച് plan ഒന്നുമില്ല..വെറുതെ അലയുക അതാണ് എന്റെ യാത്ര.. എന്റെ കൂടെ വന്നാൽ നിങ്ങൾ യാത്ര വെറുത്തു പോകും 😂😂
@josephantony87664 ай бұрын
ആ റെയിൽപാളത്തിന്റെക്ക വൈബ് സൂപ്പർ ആയിട്ടുണ്ട് ഇവിടെ ഫീൽ ചെയ്യുന്നുണ്ട്
Super view adipoli video god bless you thanks bro E
@SreeDurgaSree-kz7nk4 ай бұрын
ഫസ്റ്റ് 👍 അധോലോകത്തിന്റെയും ചേരികളുടെയും അടിച്ചമർത്തപ്പെട്ട ഒരുപാട് ജനങ്ങളുടെയും ബോംബെ. ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര നഗരി ബോംബെ എന്ന പുത്തൻ മുംബൈ ❤
@Umaptraveller3 ай бұрын
@@SreeDurgaSree-kz7nk 🤝
@anandiyer30963 ай бұрын
Athokke pandu
@SreeDurgaSree-kz7nk3 ай бұрын
@@anandiyer3096 ഇപ്പോ ആണെന്ന് ഞാൻ പറഞ്ഞോ 😆
@basi0073 ай бұрын
@@SreeDurgaSree-kz7nk ❤️❤️❤️❤️
@varugheseabraham8034 ай бұрын
All d best and enjoy Mumbai 🎉
@rahulamal36422 ай бұрын
Nic vlog bro keep go👌
@UmaptravellerАй бұрын
🤝❤
@kuttanmanjeri6924 ай бұрын
ബോംബെ കാഴ്ചകൾ സൂപ്പർ 👍🏼👍🏼👍🏼👍🏼
@shajijoseph74254 ай бұрын
Super 🎉🎉❤
@railfankerala2 ай бұрын
സ്വപ്നങ്ങളുടെ നഗരം😜🤩🤩🔥
@jayamenon12794 ай бұрын
Nice Video 👌👌MUMBAI Yil MISSALPAV Food Nallathanu 👌TITWALA GANAPATHI TEMPLE, JUHU BEACH, MAHARASHTRA HARIHAR FORT Ethokke Nice Place's Aanu 👍
@syammathew36584 ай бұрын
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ❤
@buty3393 ай бұрын
Chettante sound indrajith sukumarante pole anu❤
@sulaimanpandikkad41763 ай бұрын
😅😅😅😅😅😅😅 കറക്റ്റ്
@smartcitykasaragod72674 ай бұрын
Nice video ❤❤❤❤❤
@ramachandrant22754 ай бұрын
Very nice..👍🙋👌♥️
@roygeorge52643 ай бұрын
Old name of CST station is VT (Victoria Terminus). Stated life in Mumbai @ 1993. ❤❤❤❤❤
@vijinlalvijin83143 ай бұрын
🤣🤣🤣
@MusthafankNk3 ай бұрын
Mumbai kanda oru feel thanks
@aleelabid65183 ай бұрын
ഇന്ദ്രജിത് വോയിസ് നല്ല അവതരണം
@VibinKV-k9o13 күн бұрын
Nice
@boomiyilerajakumaran91513 ай бұрын
നിങ്ങളുടെ vlog കാണാൻ ഒരു രസം ഉണ്ട് 🔥
@Umaptraveller3 ай бұрын
❤
@arunrajMuthedath642 ай бұрын
ചെലവ് ചുരുക്കിഉള്ള യാത്രകൾ... വീഡിയോസ് എല്ലാം സൂപ്പർ ആണ് 🎉
@UmaptravellerАй бұрын
🤝
@msbala30882 ай бұрын
നല്ല അവതരണം ❤
@UmaptravellerАй бұрын
❤
@UnnikalathingalKalathingal4 ай бұрын
😍😍😍
@RoamingResidentАй бұрын
Simple vlog ❤
@UmaptravellerАй бұрын
Thanks a lot
@VineeshKv-vv5jr4 ай бұрын
Haii bro kashmir pogunnundo
@itsmejk9123 ай бұрын
🤔ഇത് നല്ല പരിപാടി ആണല്ലോ.. ഒരു പ്ലാനും ഇല്ലാത്ത യാത്ര 😂😂ഇഷ്ടായി... ഞാനും പോവും 💪
@haridaskc68753 ай бұрын
താങ്ങൾ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ bus നീങ്ങിയില്ലേ. ഈ കണക്കിൽ താങ്ങൾ മുംബൈയിൽ ട്രെയിൻ കയറാൻ ശ്രമിക്കല്ലേ.. ലീവ് ഉള്ള ദിവസങ്ങളിൽ മുംബൈയിൽ തിരക്ക് കുറവായിരിക്കും.
@sunithasunitha33934 ай бұрын
🎉🎉🎉
@Shibikp-sf7hh4 ай бұрын
അടിപൊളി നേരിട്ട് കണ്ട പോലെ 👍
@bijuabraham65873 ай бұрын
നേരെ.. ചൊവ്വേ.. ജീവിച്ചാൽ.. "രക്ഷ "ഒണ്ട്
@annammaphilipose2113 ай бұрын
It is Dader and lower Parel. I remember from 60’s. Not Dadaar, it is Dader and parel. Keep going sir, you will see Dader and lot of Keralites and Kerala shopping. I miss Bombay as we friends ( 5-6 ) girls from School, used to walk when we get off.
@sameerkКүн бұрын
ട്രെയിൻ യാത്ര എന്നും ഒരു സംഭവമാണ്
@DeepakPP-wz5rx4 ай бұрын
❤❤❤❤❤❤❤
@nivina16873 ай бұрын
Vikas drastic change, Kollam to maharashtra. Very nice
@jaseerp4700Ай бұрын
👍👍
@eldhovarghese47383 ай бұрын
യാത്ര ചെയ്യണമെന്നുണ്ട്. പക്ഷേ താമസത്തിന് ക്യാഷ് പോകുന്നത്. യൂട്യൂബിൽ നിന്ന് ഇതിനുള്ള വരുമാനമെല്ലാം ഉണ്ടോ അതോ ഇഷ്ടത്തിന് പുറത്ത് സ്വന്തം ക്യാഷ് യാത്ര ചെയ്യുന്നതാണ. ഒരു യൂട്യൂബ് ർ വിലക്കുറവുള്ള കടയിൽ പോയി സാധനം വാങ്ങി ഓൺലൈൻ വഴി ചാനലിൽ ഉള്ളവർക്ക് തന്നെ അയച്ചുകൊടുക്കും അത് നല്ല ഒരു ഐഡിയ ആണ് ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം 🎉🎉🎉
@bijuabraham65873 ай бұрын
പോക്കറ്റ് അടി ഒണ്ട് സൂക്ഷിച്ചോ😲
@haroonpm84313 ай бұрын
Iyaalude perr endhaan? Naad evide? Videos nice👍🏻🔥
@rethraj3 ай бұрын
Gateway of India is just 5 km from when you stand and chunabatti was other side . It like you stand at Vyttila and need to go to kalamasseri but first you went to vaikkam and come back
@SudheeshKodiyl3 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട്. നല്ല അവതരണം ആണ്. വളരെ വ്യക്തമായാണ് നിങ്ങൾ ഓരോ കാര്യം പറഞ്ഞു മനസ്സിലാക്കി തരുന്നത്. വളരെ നല്ല അവതരണം ആണ്.
@Umaptraveller3 ай бұрын
🤝🤝🤝
@Salimjafer3 ай бұрын
📸💥
@lineeshr98544 ай бұрын
❤❤😊
@-._._._.-4 ай бұрын
ബ്രോ സത്യത്തിൽ ഇപ്പോൾ എവിടെ?
@-._._._.-4 ай бұрын
1:42 😊
@-._._._.-4 ай бұрын
2:38 😋
@Tough-p7h3 ай бұрын
Can see 'Victorian Architectural Buildings' that have been built by Britishers in Mumbai like CST Railway Stations, Muncipal Corporation Building,Hotels, Market.......!
മോനേ എന്താ പെട്ടെന്ന് പോയേ, ഇവിടെ നിന്നെങ്കിൽ ഒരുപാട് വീഡിയോ ഉണ്ടാക്കാമായിരുന്നു. ഓട്ടോക്കാരോട് ചോദിച്ചു ബൊളീവുഡ് നടൻമാരുടെയും, ക്രിക്കറ്റ് കാരുടെ വീടും, ബീച്ചുകളും, അങ്ങനെ ഒരുപാട് കാഴ്ചകൾ കാണിക്കാമായിരുന്നു. വീണ്ടും വരുക.
@Hollybolly_scriptures22 күн бұрын
നിങ്ങൾ മുംബൈ ആണോ താമസം
@geetapillai181921 күн бұрын
@Hollybolly_scriptures yes
@mollyabraham45272 ай бұрын
ഇദ്ദേഹം തന്നെയാണോ ബാന്ദ്രയിലെ ഒരു പോസ്റ്റ് ചെയ്തത്... എന്തായാലും അവതരണം സൂപ്പർ 👍
@UmaptravellerАй бұрын
🤝❤
@sidheeqaboobacker44634 ай бұрын
ധാരാവി പോയി കാണു ❤
@SuryaUnni-hf9ep3 ай бұрын
അതു ചേരിയാലേ അവിടെ എന്താ ഉള്ളെ കാണാൻ 😅
@AkhilPisharody2 ай бұрын
9:42 that is Lodha World One. India's 4th tallest residential building
VIctoria Terminus ( Southern Railway from Kerala). Now Gateway of India is not too far.
@kkvr15503 ай бұрын
20 kollam munp njan CST (chatrapati sivaji terminal) railway station nu aduth work cheytitund.. Annu athinte Peru VT(Victoria terminus) station ennarunu. Ipozum oru matavum illa.
@polikkmachane90563 ай бұрын
Hii, bro വീട്ടിൽ എല്ലാവരും ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്... ഞാൻ ഇപ്പോൾ മുംബയിൽ ഉണ്ട്..ചേട്ടനെ നേരിൽ കാണാൻ സാധിക്കുമോ
@Umaptraveller3 ай бұрын
Bro ഞാൻ ഇപ്പോ തിരികെ വന്നു.
@-._._._.-3 ай бұрын
14:07 😀 ഹഹ 26:45 ☺️
@Umaptraveller3 ай бұрын
😃😃🤝🤝
@nivina16873 ай бұрын
Vikas. You should go to visit burj khalifa.
@Umaptraveller3 ай бұрын
🤝🤝
@bijuabraham65873 ай бұрын
രക്ഷ ഒണ്ട് ആവർത്തിച്ചു.. രക്ഷ ഇല്ല പറയണ്ട
@amarns10783 ай бұрын
Bro celebrates വീട് കാണിക്കുമോ.
@Umaptraveller3 ай бұрын
🤝🤝
@abhisheksnair86423 ай бұрын
ദോഷ?
@ayoobb28854 ай бұрын
Narimanpoint and chopattybeach pokanem
@sidhardhanssidhardhans36573 ай бұрын
Why you are not chilling, Mumbai.
@itsme_vineesh4 ай бұрын
Mumbai bus kayaran Q nilkkanam...Q ille bus il kayarilla bro...
@ske5934 ай бұрын
Gateway of india പോയി കാണുക churchgate
@LolliPop-pg8gi3 ай бұрын
Pullikaran Bombayil ninnu enne poyi kaanum 😃
@-._._._.-3 ай бұрын
8:20 ചാടി കേറിക്കോ😂 അല്ലെങ്കിൽ അതും പോകും സ്വതന്ത്രദിനം ആയതിനാൽ ആകും ബസ് നിർത്താതെ പോകുന്നത്
@Umaptraveller3 ай бұрын
😃😃😂
@maryphilip27003 ай бұрын
Kandola is vegetable.
@tharunbabu87292 ай бұрын
Bro paranje sheriya life bhayankara bore aa kenar vellam illathente nalla budhimuttu undu
@robinsoncrusoe33183 ай бұрын
ദാദാർ അല്ല ബ്രോ ദാദർ 😂😂😂
@Umaptraveller3 ай бұрын
🤝🤝
@RobinThomas-t2t4 ай бұрын
ബിജു
@prasadks44553 ай бұрын
Please don’t repeat noke noke noke
@AKPPS77123 ай бұрын
ലക്ഷ്യം ഒന്നും വേണമെന്നില്ല എങ്ങോടേലും പോയ മതി അതാ രസം
@Umaptraveller3 ай бұрын
🤝🤝
@ranjisruthicochi25403 ай бұрын
Kolkata and Mumbai is India's most developed human "Garbage bins"😆😆😆😆
@bijuabraham65873 ай бұрын
ദാആ... ദാ ആ... ർ.. അല്ല ഭായ്..... വെറും.. ദാദർ... ഹോ 😅
@haneefhasan853517 күн бұрын
Britishkkarude building aann mone
@ravims56293 ай бұрын
ദാധാർ അല്ലടാ ദാദർ
@Man-y8i7d3 ай бұрын
Independence day is a holiday..4 you knowledge..😂😂😂😂
@GopanGs3 ай бұрын
ചേട്ടാ ഒരു കൊച്ചു കല്ലെടുത്ത് എറിഞ്ഞുകൂടാഅപ്പോൾ നിർത്തും