സിനിമയിൽ കട്ട് ചെയ്യാത്ത വീഴ്ചകൾ | Funny Falls & Fails in Movies | Uncut Accidents | Malayalam Movie

  Рет қаралды 638,868

Filmytalks

Filmytalks

2 жыл бұрын

Filmytalks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Chithram | CID Moosa | Kaakkakkuyil | Akashaganga | Gandharvam | Puthiya Mukham | Dosth | Latest Movie | Comedy | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar | Marudhanayagam | Trailer | Brahmastra | Zee5 | Sony Liv | Enthiran | Robo | Ponniyin Selvan | Maniratnam | Nayakan | Mass | Status Video
Check out other Popular Videos
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 571
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Subscribe Our channel for more : kzbin.info/door/Waqx6NOIFkChw6Jlo-tHgw
@visalvs7393
@visalvs7393 2 жыл бұрын
Vandhanam Casanova
@rahulpalakunnummal8907
@rahulpalakunnummal8907 2 жыл бұрын
Kavadiyattam jagathi chettan
@fayazahamed2710
@fayazahamed2710 Жыл бұрын
@FilmyTalks, സിനിമയിൽ മാത്രമല്ല...നിങ്ങൾക്കും അബദ്ധം പറ്റി😁... 5:27ൽ inflammable ബോട്ട് എന്നാണ് പറയുന്നത് പക്ഷേ ഇങ്ങള് ഉദ്ദേശിച്ചത് ഇൻഫ്ലാറ്റബിൽ ബോട്ട് ആണ്...😁!!!
@chrisjof1320
@chrisjof1320 2 жыл бұрын
അപ്പോൾ നരസിംഹത്തിന്റെ അവസാനം ജീപ്പിൽ നിന്ന് വീഴുന്ന മത്തങ്ങയോ 🙄 ഇന്നും ഓർക്കുമ്പോൾ സമാധാനം പോകുന്ന ആണ് iconic വീഴ്ച 😌
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
True 🤣
@remyakrishnanremyakrishnan9126
@remyakrishnanremyakrishnan9126 2 жыл бұрын
സത്യം
@sanujoseph8808
@sanujoseph8808 2 жыл бұрын
Karikku onde
@revathydevu6771
@revathydevu6771 2 жыл бұрын
True😂
@sarathchithrasarathchithra3801
@sarathchithrasarathchithra3801 2 жыл бұрын
😂😂
@Vellam-adi-kalam
@Vellam-adi-kalam 2 жыл бұрын
ഗോഡ്ഫാദർ മൂവിയിൽ ജഗദീഷ് ചേട്ടൻ മരത്തിന്റെ മുകളിന്ന് വീഴുന്നതും ഒറിജിനൽ ആണ് ക്രൈൻ കേബിൾ പൊട്ടി 😄
@sreekanth1751
@sreekanth1751 2 жыл бұрын
ജഗദീശിന് ഇതന്നെ പണി 😂
@shangeorge8045
@shangeorge8045 2 жыл бұрын
Uiyyo, Sathyam ath oru vallatha veezhcha thanney aarnu.
@mentozer3758
@mentozer3758 2 жыл бұрын
Pakshe ആ സീൻ വന്നത് സിനിമയുടെ ഒരു കോമഡി കണ്ടു
@s_trolls__
@s_trolls__ Жыл бұрын
​@@sreekanth1751😂
@npskmedia3963
@npskmedia3963 2 жыл бұрын
'ബാലേട്ടൻ' സിനിമയുടെ തുടക്കത്തിൽ ബാലേട്ടാ ബാലേട്ടാ.... എന്ന ഗാനത്തിന്റെ ഇടക്ക് ലാലേട്ടനെ കണ്ട് കൊണ്ട് അമ്പലത്തിലേക്ക് ഓടിവരുന്ന ഹരിശ്രീ അശോകൻ ചേട്ടൻ വീഴുന്ന ഒരു scene ഉണ്ട്.
@sjsjsjjjs2395
@sjsjsjjjs2395 2 жыл бұрын
Njan kandillallo bro
@chandhugokul1594
@chandhugokul1594 2 жыл бұрын
അത് പൊളിയാണ്
@shadow-ki1zy
@shadow-ki1zy 2 жыл бұрын
Yes
@npskmedia3963
@npskmedia3963 2 жыл бұрын
@@sjsjsjjjs2395 KZbin ൽ കിടക്കുന്ന video song ൽ ആ scene ചിലപ്പോൾ ഉണ്ടാവില്ല
@jayaprakashk5607
@jayaprakashk5607 2 жыл бұрын
​@Senthil v.j dupe aanu veezhunnathu
@rahulrahul8906.
@rahulrahul8906. 2 жыл бұрын
3:02 ജഗദീഷ് ചേട്ടൻ സൈക്കിളിന്റെ ഹാൻഡിൽ തിരിച്ചും പിടിച്ചത് കൊണ്ടാണ് വീഴുന്നത് 😁
@abhijithb3719
@abhijithb3719 2 жыл бұрын
Siddique in "സന്ദേശം". പാടത്ത് നിന്ന് മണ്ണു പരിശോധിച്ച് എടുത്തിട്ട് വരുന്ന scene 😁😆😁
@vineethmenon6482
@vineethmenon6482 2 жыл бұрын
Infact he injured his forearm u can see the bandage in one of the scenes
@pravithsasidharan942
@pravithsasidharan942 2 жыл бұрын
Oral veezhumbo ingane chirikkaruth
@babukp2216
@babukp2216 2 жыл бұрын
3:47 അർജുൻ അശോകൻ വന്ന ആ വരവും ആ വീഴ്ചയും ആണ് ആ scene realisticക്കും ✨️masssഉം 💥 ആക്കുന്നത് 🤩🤩🔥🔥
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yeah 🔥💥
@deepakdevg2000
@deepakdevg2000 2 жыл бұрын
Pinne aa bgm 🔥
@true-way-kerala
@true-way-kerala 2 жыл бұрын
ഇതുപോലെയുള്ള അപകടങ്ങൾ പേടിച്ചാണ് ഞാൻ സിനിമയിൽ അഭിനയിക്കാത്തത് 😎😎
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😂
@jishnum850
@jishnum850 2 жыл бұрын
അതേതായാലും നന്നായി
@zbn6638
@zbn6638 2 жыл бұрын
Illel njangal cinima kanunnath nirthendi vannene
@lbcreations6514
@lbcreations6514 2 жыл бұрын
അതുകൊണ്ട് ഞങ്ങൾക്ക് പേടി കൂടാതെ സിനിമ കാണാല്ലോ 😌
@indoaryan5719
@indoaryan5719 2 жыл бұрын
@@lbcreations6514 😂
@rashimrt9981
@rashimrt9981 Жыл бұрын
ഹിറ്റ്ലറിലെ ജഗതീഷിന്റെ വീഴ്ച അതാണ്‌ ശരിക്കും വീഴ്ച 😆
@Vinodkumar-ot8ee
@Vinodkumar-ot8ee Жыл бұрын
Watch rorschach trailer.
@Team_Reaper.
@Team_Reaper. 8 ай бұрын
@@Vinodkumar-ot8ee watch monster by A10
@abhishekar5741
@abhishekar5741 2 жыл бұрын
ഹിറ്റ്ലറിലെ ജഗദീഷ് സാറിന്റെ വീഴ്ച.. 😂😂.. സംഭവം കോമഡിയാണെങ്കിലും റിയാലിറ്റിയിൽ നല്ല വേദന ആണേ...
@anjusha016
@anjusha016 2 жыл бұрын
Reality aakan chance kuravanu
@rashimrt9981
@rashimrt9981 Жыл бұрын
Yes
@rejanr.j5884
@rejanr.j5884 Жыл бұрын
@@anjusha016 athinanu chance.. Aa veezhcha athra orginalty anu
@SureshBabu-kf6hu
@SureshBabu-kf6hu 2 жыл бұрын
വെള്ളാനകളുടെ നാട്. ലാലേട്ടൻ പുറകോട്ട് തിരിയുമ്പോൾ രാജു സൈകിളുമായി വിഴുന്നുണ്ട് 😄അപ്പോൾ ലാലേട്ടൻ: വല്ലതും പറ്റിയോ?അപ്പോൾ രാജു :ഒന്ന് പോറി 😂😂
@vichukerala4334
@vichukerala4334 2 жыл бұрын
സത്യം 😄😄😂
@shafeeqazeez546
@shafeeqazeez546 Жыл бұрын
ഈ വീഴ്ചയിൽ രാജു കുറച്ചു ഓവർ ആണ്. വീഴ്ച
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
അത് അത്ര പോരായിരുന്നു..
@sunilkumarck7797
@sunilkumarck7797 2 жыл бұрын
നരസിംഹം സിനിമയിൽ കനകയെ വീട്ടിൽ നിന്ന് പുറത്താക്കുന്ന രംഗത്ത് ഗുണ്ടകളിൽ ഒരാൾ പാത്രത്തിൽ തട്ടി വീഴുന്നുണ്ട്..
@akhilcm6440
@akhilcm6440 2 жыл бұрын
എന്തൊക്കെ ആണേലും നരസിംഹത്തിൽ ദാ കാണ് എന്ന് പറയുമ്പോ ഓടി വരുന്ന ചേട്ടൻ വീഴുന്നത്.. ഇനി എത്ര കാലം കഴിഞ്ഞാലും ആ സീൻ കാണുമ്പോ മ്മൾ പുള്ളിയെ തന്നെ ആവും നോക്കുന്നെ
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
സത്യം 😁👍
@remyakrishnanremyakrishnan9126
@remyakrishnanremyakrishnan9126 2 жыл бұрын
Correct
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
😊😍😍😍👍ജഗദീഷേട്ടന്റെ വീഴ്ച, ശ്രീനിവാസൻ ചേട്ടന്റെ വീഴ്ച ലളിത ചേച്ചിയുടെ വീഴ്ച എന്റമ്മോ ഇന്ദ്രൻസ് ചേട്ടന് ഇപ്പോഴും കേടുണ്ട് ആ വീഴ്ചയിൽ പാവം. വീഡിയോ സൂപ്പർ. നരസിംഹം സിനിമയിൽ ആ വീഴ്ച കണ്ടു ഞാൻ ചിരിച്ചു മരിച്ചിരിട്ടുണ്ട് 🤣🤣🤣🤣
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
❤️😁
@rashid4304
@rashid4304 2 жыл бұрын
Rip 🥺🌹
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Harisre ashon mambayakalm
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
@@rashid4304 Thanks 😍ആദ്യമായിട്ടായിരിക്കും Rip വിഷ് ചെയ്യുമ്പോൾ മരിച്ച വ്യക്തി നന്ദി പറയുന്നതല്ലേ 🤣🤣
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
@@sskkvatakara5828 🤣
@assyhemsworth3118
@assyhemsworth3118 2 жыл бұрын
കാവടിയാട്ടത്തിൽ ജയറാമേട്ടന്റെ ഏറു കൊണ്ട് വീഴുന്ന അമ്പിളി ചേട്ടൻ.. Iconic Fall😄
@doxtexien7868
@doxtexien7868 2 жыл бұрын
Yes...
@vivekanandmd2655
@vivekanandmd2655 2 жыл бұрын
yes 🥴😂
@kantharya
@kantharya 2 жыл бұрын
എട എട ദാസ
@pravithsasidharan942
@pravithsasidharan942 2 жыл бұрын
Ente ath poli aanu🤣🤣🤣
@evolonicsdream1021
@evolonicsdream1021 2 жыл бұрын
Epic വീഴ്ച 🤣🤣🤣
@deepuvenu5297
@deepuvenu5297 2 жыл бұрын
ഒപ്പം സിനിമയിൽ അജു വർഗീസ് മരിച്ചതിനു ശേഷം ലാലേട്ടൻ അങ്ങോട്ട് വരുന്നതും ആ bloodill ചവിട്ടി വീഴുന്ന സീൻ
@THE-gl6wj
@THE-gl6wj 2 жыл бұрын
Yess 👌🏼
@bjk5983
@bjk5983 2 жыл бұрын
വീഴ്ച അഭിനയിക്കാൻ no1ജഗതി (കവടിയാട്ടം )lalettan (വിയറ്റ്നാം കോളനി,പശു scene )
@sachinsanthosh1717
@sachinsanthosh1717 2 жыл бұрын
സുഹൃത്തേ നയൻ താര അറിയാതെ ദിലീപും സിദ്ധിക്കും കൂടി പ്ലാൻ ചെയ്തതാണ് ആ വീഴ്ച .മഴവിൽ മനോരമയിൽ അവർ അതു പങ്കുവെയ്ക്കുന്നുണ്ട്
@veenarajesh4003
@veenarajesh4003 2 жыл бұрын
അത് തന്നെ നയൻതാര ഭയങ്കര ചിരിയായിരുന്നു സിദ്ധിക്കും പറഞ്ഞിട്ടുണ്ടായിരുന്നു
@rinshrinshid6913
@rinshrinshid6913 2 жыл бұрын
Yess...bt adhyam dileep veenirunnu...ath Nayantharayod parayathath krnm og aanennu karuthi nayns chirich aah shot kolammakki....agian veenathaanu e veeycha
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
Yes. പുള്ളിക്കാരി ഭയങ്കര ചിരി ആയിരുന്നു എന്ന് പറയുന്നുണ്ട്
@adivaasyadivaasyadivaasy7253
@adivaasyadivaasyadivaasy7253 2 жыл бұрын
ജ്യോത്സന ഒരു റിയാലി്റ്റിഷോയില്‍ വീണത് പോലെ ആരും വീണട്ടുണ്ടാവില്ലാ
@dsouzavincent
@dsouzavincent 2 жыл бұрын
ഹിറ്റ്ലർ സിനിമയിലെ വീഴ്ച അറിയാതെ സംഭവിച്ചതാണെന്ന് ജഗദീഷ് ഈയടുത്ത് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ പറഞ്ഞിരുന്നു
@birbalbirbal2958
@birbalbirbal2958 2 жыл бұрын
മുൻപ് പ്രസിദ്ധീകരിച്ചിരുന്ന രാഷ്ട്രദീപിക സിനിമ വാരികയിൽ 'മമ്മൂട്ടി അറിയാത്ത കാര്യങ്ങൾ' എന്ന ഒരു പംക്തിയുണ്ടായിരുന്നു. പ്രസിദ്ധരായ പല സിനിമാ പ്രവർത്തകരും മമ്മൂട്ടി അറിയാത്ത തങ്ങളുടെ കാര്യങ്ങൾ പങ്ക് വെച്ചിരുന്നു. അതിൽ ജഗദീഷ് പറഞ്ഞ ചില കാര്യങ്ങളിൽ ഒന്നാണിത്. സൈക്കിളിൽ നിന്ന് വീണ് അദ്ദേഹത്തിന്റെ കാലിന് നിസ്സാരമല്ലാത്ത പരിക്ക് പറ്റിയിരുന്നു. എന്നാൽ ആ പരിക്കിന്റെ കാര്യം മമ്മൂട്ടിയോട് ഇതേവരെ പറഞ്ഞിട്ടില്ലെന്നാണ് ജഗദീഷ് ആ പംക്തിയിൽ എഴുതിയത്.
@jiju466
@jiju466 2 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ അന്നും ഇന്നും ഇഷ്ട്ടം 🥰🥰🥰
@kpkunjumon3149
@kpkunjumon3149 2 жыл бұрын
ഞാന്‍ ആദ്യമായി പ്രവേശിച്ച ചിത്രം ''നരസിംഹം '' ആള്‍ക്കൂട്ടം ഓടി വരുമ്പോള്‍ കാലു തട്ടി അയാള്‍ വീഴുന്നത് ക്യാമറയ്ക്കു സമീപം നിന്നു കണ്ടിട്ടുണ്ട്... ജൂനീയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണു വീഴുന്നത്, ദിവസക്കൂലി എഴുപത്തഞ്ചു രൂപ,
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
❤️❤️
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
ജഗതി ചേട്ടൻ കാക്കക്കുയിലിൽ ഗെയ്റ്റ് നു അടിച്ചു വീഴുന്ന രംഗം 😂
@Vinodkumar-ot8ee
@Vinodkumar-ot8ee Жыл бұрын
Watch rorschach trailer.
@SudheerKumar-eb3sj
@SudheerKumar-eb3sj 2 жыл бұрын
കരുമാടി കുട്ടൻ മൂവിയിൽ പാട്ടു സീനിൽ പാടത്തു കൂടെ ഓടി വരുമ്പോൾ മണിച്ചേട്ടൻ വീഴുന്നുണ്ട്
@RahulR-qn9ld
@RahulR-qn9ld 2 жыл бұрын
ഒരു ഒന്നൊര വീഴ്ച മിസ്സായി😁. കാവടിയാട്ടം എന്ന സിനിമയിൽ ഇന്ദ്രൻസിനെ ചവിട്ടിയ ശേഷം നാട്ടുകാർ ഓടിക്കുന്ന ജയറാം വഴിയിൽ മരത്തിൽ ചാരി നിന്ന് ഈ കാഴ്ച കണ്ടു രസിക്കുന്ന ജഗതിക്ക് കൈയിലിരുന്ന കല്ലു കൊണ്ട് ഒരേറ് കൊടുക്കുന്നുണ്ട്. ഏറ് കൊണ്ട് അനക്കമില്ലാതെ നിന്ന ജഗതി 1-2 സെക്കന്റുകൾക്ക് ശേഷം റോഡിലേക്ക് വടി പോലെ വീഴുന്നുണ്ടു. ലോംങ്ങ് ഷോട്ടിൽ വ്യക്തമായി കാണിക്കുന്നുമുണ്ട്. സാധാരണക്കാരെ കൊണ്ട് അങ്ങനെയൊരു വിഴ്ച ആലോചിക്കാൻ പോലും സാധിക്കില്ല.
@shijinsmathew2815
@shijinsmathew2815 2 жыл бұрын
കവടിയാട്ടത്തിൽ ജഗതിചേട്ടൻ ഒരു വിഴ്ച്ഛ വീഴുന്നുണ്ട്...🤣
@gladyslinta7407
@gladyslinta7407 2 жыл бұрын
ജയറാം എറിയുന്നത് അല്ലേ🤣🤣🤣🤣🤣🤣🤣🤣🤣🤣
@shihab.1462
@shihab.1462 2 жыл бұрын
👍😂
@ecshameer
@ecshameer 2 жыл бұрын
എനിക്ക് ഇൻസ്റ്റഗ്രാം,വാട്‌സാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഇല്ല ആകെയുള്ളത് യൂട്യൂബ് മാത്രം അതിലൂടെ എന്നും എപ്പോഴും സപ്പോർട്ട് ഉണ്ടാവും...🤝
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you bro 🥰❤️
@sureshnp82
@sureshnp82 2 жыл бұрын
വല്യേട്ടൻ മൂവിയിൽ പാടത്തുള്ള fight ഉണ്ട് മണിയും മമ്മുക്കയും അതിൽ മണിയുടെ വീഴ്ച ഉണ്ട് പൊളിസീൻ, പിന്നെ ഹിറ്റ്ലറിൽ മച്ചാൻ വർഗീസിനെ പാടത്തെറിയുന്നുണ്ട് തവള മലർന്നു കിടക്കുന്നതു പോലെ അതും ഒർജിനലായി അത് പൊളി ആണ് 🥰🥰🥰
@AnupTomsAlex
@AnupTomsAlex 2 жыл бұрын
Inflammable boat അല്ല, Inflatable boat.. Inflammable എന്ന് വെച്ചാല്‍ എളുപ്പം തീ പിടിക്കുന്നത്.. Inflatable കാറ്റൂതി വീര്‍പ്പിക്കാവുന്നത് എന്നര്‍ഥം.. : ഇത്രയും കട്ട് കട്ട് കണ്ടു പിടിച്ചിട്ട് ഇത് തെറ്റിയല്ലോ ങേ ങാ സാരമില്ല.. :) പ്ലീസ് നോട്ട്
@venuthottumkara459
@venuthottumkara459 Жыл бұрын
See
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
ivar vivahitharayal cinemayile scene apakadam alla... athu banana boart ride aanu.. ah ride il angaeyanu avasanam avaru nammale marichidum. njan orupadu cheythitullatha.. so atthu thetti
@Karthi-hr5tp
@Karthi-hr5tp 2 жыл бұрын
അവതരണത്തിന്റെ. ഇടക്ക് ചെറിയ bgm കൂടി ചേർത്താൽ വീഡിയോ കാണുമ്പോൾ ഒരു സുഖം വരും ഇതു ഒരു കഥാ പ്രസംഗം പോലെ ഫീൽ ചെയ്യുന്നു . എന്തായാലും വീഡിയോ 🤝
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Music Add ചെയ്യാൻ വിട്ടുപോയതാണ് ബ്രോ.. 😓 ഇനി ശ്രദ്ധിക്കാം.. 🤝
@FinanPaul
@FinanPaul Жыл бұрын
ഇത് കണ്ടു തുടങ്ങിയപ്പോൾ ആദ്യം മനസ്സിൽ വന്ന സീൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ ഫൈറ്റ് സീൻ ആണ്
@ronuimmanuel8086
@ronuimmanuel8086 2 жыл бұрын
"പത്താമത്തെ വീഴ്ച്ച " മുതൽ അങ്ങോട്ട് ഹൃദയമിടിപ്പുകളുടെ നിമിഷങ്ങൾ അവതരണം 😍
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁😁😁❤️
@Jees-sf4li
@Jees-sf4li 2 жыл бұрын
ദിലീപേട്ടൻ. ഒരു ഫിൽമിൽ ഗീത വിജയൻ നെ കെട്ടിച്ചു കൊടുക്കാത്തതിന് തൂങ്ങി മരിക്കുന്നു സീൻ....കയറും പൊട്ടിച്ചു താഴെ....🤣🤣🤣🤣🤣അതൊരു സൂപ്പർ വീഴ്ചയാണ്.
@Rahul-xy3xs
@Rahul-xy3xs 2 жыл бұрын
Kakkaykum Poochaykum kalyanam,Athil oru paadu veezhcha undu
@roby-v5o
@roby-v5o 2 жыл бұрын
*കൊട്ടാരം വീട്ടിൽ അപ്പുട്ടൻ എന്ന സിനിമയിൽഫൈറ്റ് രംഗത്തിൽഒരുത്തനെ തല്ലാൻ പോകുമ്പോൾ മണിച്ചേട്ടൻ ഇഷ്ടിക തട്ടി നിലത്തു വീഴുന്ന സീൻ ഉണ്ട്.. ആ സമയത്തു അമ്പിളി ചേട്ടന്റെ കഥാപാത്രം അന്തംവിട്ടു ഉണ്ട്.. പിന്നിട്ടു മണിച്ചേട്ടന്റെ കഥാപാത്രം അയാളെ ഇഷ്ടിക തല്ലുന്നുഉണ്ട്‌*
@vysakh.s5823
@vysakh.s5823 2 жыл бұрын
നരസിംഹം സിനിമയിൽ വീയുന്നത് antony perumbavoor ആണ് ഞങ്ങളുടെ വീടിന്റെ അടുത്ത് നിന്ന് ഷൂട്ടിംഗ് കാണാൻ പോയവർ പറഞ്ഞിട്ടുണ്ട്
@jijomongeorge7
@jijomongeorge7 2 жыл бұрын
സന്മനസുള്ളവർക്ക് സമാധാനം സിനിമയിൽ ശ്രീനിയേട്ടൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങുമ്പോൾ അറിയാതെ മുൻപോട്ട് പോകുന്നുണ്ട്. അത് സിനിമയിൽ ഉപയോഗിച്ചു...
@MollywoodLive
@MollywoodLive 2 жыл бұрын
അവസാനത്തെ വീഴ്ച്ച 🤣🤣🤣🤣🤣🤣 പൊളിച്ചു 😂 😂😂
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁😁
@vinubalan4941
@vinubalan4941 2 жыл бұрын
കരുമാടികുട്ടനിൽ മണി ചേട്ടൻ വയലിൽ വീഴുന്ന സീൻ ഉൾപെടുത്താമായിരുന്നു.
@alwintjosh3225
@alwintjosh3225 2 жыл бұрын
ജയസൂര്യ ഒക്കെ ചെയ്തത് ബനാന boat activity ആണ് ബ്രോ, അത് സ്പീഡ് ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുപോയി മറിച്ചിടും അത് അങ്ങനെ തന്നെ ആണ്
@anandhupandalam6061
@anandhupandalam6061 2 жыл бұрын
Athe
@savinuvijay3112
@savinuvijay3112 2 жыл бұрын
വർണപ്പകിട്ടു movie ൽ ' വെളളിനിലാ തുള്ളികളോ ' എന്ന song തുടങ്ങുന്നതിനു മുൻപ് ലാലേട്ടൻ്റെ ഒരു വീഴ്ച ഉണ്ട്. കാൽ സ്ലിപ് ആയി വെള്ളത്തിലേക്ക്. ഇത് KZbin ൽ ഉള്ള video song ൽ ഇല്ല, പക്ഷേ movie ൽ കാണാം.
@lio_saiflm104
@lio_saiflm104 Жыл бұрын
ജഗതിച്ചേട്ടൻ കല്ലേറ്കൊണ്ട് വീണവീഴ്ചക്ക് ഒക്കില്ലഒന്നും 😂
@visalvs7393
@visalvs7393 2 жыл бұрын
Vandhanam - Jagadheesh (cable potti) Casanova - ettan (bikil ninnu)
@mithunjoseph5781
@mithunjoseph5781 2 жыл бұрын
കലാഭവൻ മണി കല്യാണ സൗഗാന്ധികം എന്ന സിനിമയിൽ സ്റ്റെപ്പിൽ നിന്ന്ന ടുവ് അടിച്ചു വിഴുന്ന രംഗം ഇപ്പോൾ കാണിച്ച എല്ലാ സീൻ കളെ അപേക്ഷിച്ചു വലിയ വീഴ്ച്ച യാണ്
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
സന്ദേശം സിനിമയിലെ സിദ്ധീഖ് വീഴുന്ന വീഴ്ച കൂടി ചേർക്കാമായിരുന്നു.. നിറം സിനീമയിലെ ജോമോൾ വീഴുന്ന വീഴ്ച... കാവടിയാട്ടം സിനിമയിൽ കല്ലേറ് കൊണ്ട് ജഗതിച്ചേട്ടൻ വീഴുന്ന വീഴ്ച... വിയ്റ്റ്നാം കോളനിയിൽ ഇന്നസെന്റ് വീഴുന്ന വീഴ്ച... കല്ല്യാണരാമനിൽ നാരായണൻ കുട്ടിച്ചേട്ടൻ വീഴുന്ന വീഴ്ച... റാംജിറാവു സ്പീക്കിംഗിൽ മാമുക്കോയ കാറിൽ നിന്നും വീഴുന്ന വീഴ്ച... എല്ലാം സൂപ്പറാണ്...
@roshankl1697
@roshankl1697 2 жыл бұрын
കല്യാണപിറ്റേന്ന് എന്ന ചിത്രത്തിൽ ദിലീപ് ഏട്ടൻ സ്കൂട്ടറിൽ വീഴുന്ന ഒരു സീൻ ഉണ്ട് 👍(utubil മൂവി 1.47.20)
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 2 жыл бұрын
ഇൻ ഹരിഹർ നഗർ ൽ ഫിലോമിന യിൽ നിന്നും രക്ഷപെട്ടു മതിൽ ചാടി വരുന്ന സിദ്ധിഖ് ന്റ ഒരു വീഴ്ച ഉണ്ട് 😄
@praveenvijayan379
@praveenvijayan379 2 жыл бұрын
അഗ്നിദേവൻ സിനിമയിലെ നിലാവിന്റെ നീലഭസ്മ പാട്ടിൽ രേവതി ശരിക്കും വീഴുന്നുന്നുണ്ട്
@algaming2510
@algaming2510 2 жыл бұрын
കാവടിയാട്ടം ജഗതി മുന്നോട്ട് വീഴുന്ന വീഴ്ച ആണ് വീഴ്ച മനപ്പൂർവം അല്ലെങ്കിലും ❤❤❤
@sajeena7525
@sajeena7525 2 жыл бұрын
👍
@natuaralist4695
@natuaralist4695 2 жыл бұрын
നിങ്ങളുടെ മിസ്റ്റേക്ക് videos നീക്കാൾ എനിക്കിഷ്ടം മറ്റു ടൈപ് വീഡിയോകളാണ്.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ഇനി അത്തരം വീഡിയോസ് കൂടുതൽ ചെയ്യാൻ ശ്രമിക്കാം 🥰
@natuaralist4695
@natuaralist4695 2 жыл бұрын
@@filmytalksmalayalam 👍
@user-kiran04
@user-kiran04 2 жыл бұрын
“Themma themma themaadi katte" naayika dance kalikkunnathinide veezhaan poyi😂
@ubaidubi1008
@ubaidubi1008 2 жыл бұрын
സന്ദേശം സിനിമയിലെ സിദ്ധിഖ് ന്റെ വീഴ്ച..... 👌👌👌👌
@abhi_shek4yt
@abhi_shek4yt 2 жыл бұрын
ഹൃദയം പ്രണവ് മോഹൻലാൽ വിഴുനുണ്ട് 😂 ഒരു songil 😇
@annmariyajose9308
@annmariyajose9308 2 жыл бұрын
Pottu thotta pourami alle
@milanraju-dl1ei
@milanraju-dl1ei Жыл бұрын
മനസിലായി. കല്യാണം കഴിഞ്ഞു രണ്ടുപേരും ഓണം വീട്ടിൽ ആഘോശിക്കുമ്പോൾ സദ്യ കഴിച്ചതിനു ശേഷം കല്യാണി റൂമിലേക്ക് വിളിക്കുമ്പോൾ പ്രണവ് ഓടുന്ന ഇടയിൽ ചെറുതായി വീഴുന്നുണ്ട്.
@Aazikka
@Aazikka 2 жыл бұрын
ജഗതിച്ചേട്ടൻ in ' കാവടിയാട്ടം ' & മഞ്ജു ചേച്ചി in 'How old are you?'
@sudhir7028
@sudhir7028 2 жыл бұрын
ഒരു സിനിമയിൽ ഷൂട്ടിംഗിനിടെ സംഭവിച്ച ഏറ്റവും അപകടകരമായ വീഴ്ച്ച ഇതൊന്നുമല്ല. ജഗദീഷ്, സിദ്ദിഖ്‌, innocent തുടങ്ങിയവർ അഭിനയിച്ച Mr&Mrs എന്ന സിനിമയിൽ ഒരു സ്കൂൾ or nursery യിൽ വച്ചുള്ള ഒരു രംഗമുണ്ട്. നടന്മാർ അഭിനയിച്ചു കൊണ്ടിരിക്കെ background ൽ nursery കുട്ടികൾ ഒരു merry-go-round ൽ കളിച്ചുകൊണ്ടിരിക്കെ അതിലൊരു കുട്ടി തലകീഴായി വീഴുന്നത് cameraman പോലുമറിയാതെ സിനിമയിൽ പെട്ടിട്ടുണ്ട്. Please check👍👍
@myhomegarden2309
@myhomegarden2309 2 жыл бұрын
അത് ഞാൻ ആ സിനിമ കാണുമ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു. സിനിമ ഏതാണെന്നു കൃത്യമായി ഓർമ ഉണ്ടായിരുന്നില്ല
@nk2523
@nk2523 2 жыл бұрын
Kaithi മൂവിയിൽ നരേൻ ഓടുന്ന സമയത്ത് സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ വഴുക്കി വീഴുണ്ട്
@judsondavis
@judsondavis 2 жыл бұрын
Premam movei ell "Aluva puzayude theerth" song nte avasanam mary de achan kolakozi ne odipikumbo kolakozi de cycle balance thetti vizunund...😁
@ameenfaris3132
@ameenfaris3132 2 жыл бұрын
Vellanakalude nadil lalettante dehath thatti maniyan pillai raju cyclinemme veezhunnathum sharikk sambavichathaan.... Nalla realistic scene aayirunnu athum🙂
@deepakachari5296
@deepakachari5296 Жыл бұрын
അഗ്നിദേവൻ എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ രേവതി തെന്നി വീഴുന്നുണ്ട്. സല്ലാപത്തിൽ മനോജ് കെ ജയന്റെ അടികൊണ്ട് കലാഭവൻ മണി വീഴുന്നത് ഗംഭീര വീഴ്ചയാണ് 😄
@shorin7041
@shorin7041 2 жыл бұрын
5:28 inflamable അല്ല inflatable boat ആണ് 😌
@akhilaji
@akhilaji 2 жыл бұрын
തിലകൻ ചേട്ടൻ എന്നു വിളിച്ചാൽ കൊള്ളായിരിക്കും . . .അതുല്യ പ്രതിഭ ആണ് അദ്ദേഹം . . .
@bussidddriversunionfansoff654
@bussidddriversunionfansoff654 2 жыл бұрын
ലാസ്റ്റ് കൊള്ളാം 😘
@febinfrancis5983
@febinfrancis5983 2 жыл бұрын
I am first......
@qwer30880
@qwer30880 2 жыл бұрын
3:01ഹിറ്റ്ലർ film ഇൽ ജഗദീഷ് വീഴുന്നതിന് മറ്റൊരു കാരണവും ഉണ്ട്, പുള്ളി cycle ന്റെ handil തിരിച്ചാണ് പിടിച്ചിരിക്കുന്നത്
@adarsha0084
@adarsha0084 Жыл бұрын
മോഹൽ ലാലിന്റെ Butterfly സിനിമയിലെ ജഗദിഷിന്റെ വീഴ്ചയും റിയലാണ്. അതുപോലെ തന്നെ God father ലെ ജഗദീഷിന്റെ മാവിൽ നിന്നുള്ള അ വീഴ്ചയും Real ആണ്
@extracurricularmalayalam8751
@extracurricularmalayalam8751 2 жыл бұрын
കഴിഞ്ഞ video യിൽ എന്റെ കമെന്റ് pin ചെയ്തത് വലിയ സഹായമായി 50 ൽ ഏറെ subscribers കൂടി. Thank you. 🤗
@kichu1333
@kichu1333 2 жыл бұрын
Jack and jill വീഡിയോ കണ്ടിരുന്നു. 👍
@natuaralist4695
@natuaralist4695 2 жыл бұрын
🤭
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Woww.. Super bro ❤️👍
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
ഒപ്പം സിനിമയിൽ ലാലേട്ടൻ വീഴുന്ന വീഴ്ച 🥲🥲
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി
@abhijithacharya8426
@abhijithacharya8426 2 жыл бұрын
ജയറാമേട്ടൻ ഇന്ദ്രൻസ് ചേട്ടന് ചവിട്ടുന്ന ആ സീൻ കഴിഞ്ഞിട്ട് തൊട്ടടുത്ത സീനിൽ ജഗതി ചേട്ടൻ മരത്തിൽ ചാരി നിന്ന് നെഞ്ചും കുത്തി തറയിലേക്ക് വീഴുന്ന ഒരു സീനുണ്ട് അത് ഒറിജിനൽ ആണ് അതും കൂടി കാണിക്കാമായിരുന്നു
@aswin-47666
@aswin-47666 2 жыл бұрын
Nice content
@dudesir_pubg
@dudesir_pubg Жыл бұрын
മേഘം സിനിമയുടെ അവസാനം ശ്രീനിവാസൻ കൊച്ചിൻ ഹനീഫ എന്നിവരുടെ പുറകെ ഓടുമ്പോൾ ദിലീപേട്ടൻ നല്ലൊരു വീഴ്ച വീഴുന്നുണ്ട്
@lithinkbabu27
@lithinkbabu27 2 жыл бұрын
കാവടി ആട്ടത്തിലെ ജഗതിയുടെ വീഴ്ചയുടെ അത്രയും വരില്ല മറ്റൊന്നും..💥
@natuaralist4695
@natuaralist4695 2 жыл бұрын
Khan Max കാണാറുണ്ട്. കമണ്ടും വായിക്കാറുണ്ട്
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 2 жыл бұрын
“Naran” filmle Bhavana yude veezcha epic alle✨🌸
@vinayachandran9466
@vinayachandran9466 2 жыл бұрын
Traance moviyil fahad fazil bathroomil thenni veezhunnathu 😂
@ntrajeev0009
@ntrajeev0009 Жыл бұрын
👌
@raghunathan6928
@raghunathan6928 Жыл бұрын
Jagadeeshettante... Veezhchayanu Super👍😂
@vvstarmediapro
@vvstarmediapro 2 жыл бұрын
വർണപകിട്ട് എന്ന സിനിമയിൽ ദൂരെ കിഴക്കുദിക്കും എന്ന സോങിൽ നായിക adaar വീഴ്ച്ച വീഴുന്നുണ്ട്. പിന്നെ ഫഹദ് ഫാസിൽ ചാപകുരുഷ് എന്ന സിനിമയിൽ വീനീത് ശ്രീനിവാസനെ ഓടിക്കുമ്പോൾ ഒരു വീഴ്ച്ച വീഴുന്നുണ്ട്.പിന്നെ വിയത്നാം കോളനിയിൽ ഇന്നസെന്റ് സ്റ്റെപ് തെറ്റി വീഴുന്നത് ശരിക്കും ആണെന്ന് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു.😀😀
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Last polichu🙏👍
@anoop00is
@anoop00is 2 жыл бұрын
ജയറാം പ്രാന്തനായി അഭിനയിക്കുന്ന ഒരു സിനിമയിൽ ജഗതിയുടെ നെഞ്ചത്ത് കല്ലെറിഞ്ഞ് വീഴ്ത്തുന്നുണ്ട്...
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 2 жыл бұрын
ആ പത്താമത്തെ വീഴ്ച കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉള്ള ഒരു junior artist ആണ്. അദ്ദേഹം അതൊരു ഇന്റർവ്യൂവിൽ പറയുന്നുമുണ്ട്.
@Kalippan_gaming
@Kalippan_gaming Жыл бұрын
Narasimhathil aa veezhcha kaanan vendi wait cheyyarulls njan 😂😂
@CRONICBACHLOR389
@CRONICBACHLOR389 2 жыл бұрын
👍👍👌👌
@ajithaji7913
@ajithaji7913 2 жыл бұрын
മേഘത്തിൽ ദിലീപ് ന്റെ വീഴ്ചയുണ്ട് ലാസ്റ്റ് ക്ലൈമാക്സ്‌ സീൻ
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
Jagateeshinte veezhcha poliyan
@Rooneey_
@Rooneey_ 2 жыл бұрын
Bro samsarikkmbol background score koode ittal video onnukoode intresting aakm
@ParassalaVijayanSpeaking
@ParassalaVijayanSpeaking 2 жыл бұрын
super wonderfull
@AshleyThomas144
@AshleyThomas144 2 жыл бұрын
Pattalam Movie - Mammootty falls inside the training nets.. Oru kaaranavashaalum planned akaan vazhi illa
@vishnusivaji666
@vishnusivaji666 2 жыл бұрын
03:00 ജഗദീഷ്, സൈക്കിളിന്റെ ഹാൻഡിൽ തിരിച്ചാണ് കേറുന്നത്, അങ്ങനെ കേറിയാൽ ആരാണേലും ഉരുണ്ട് വീഴും 😂
@Vinodkumar-ot8ee
@Vinodkumar-ot8ee Жыл бұрын
Watch rorschach trailer.
@ajayakumar9845
@ajayakumar9845 2 жыл бұрын
Kinnaripuzhayoram സംവിധാനം ചെയ്തത് K.K. Haridas അല്ല ഹരിദാസ് ആണ്. ഇപ്പൊൾ ഇദ്ദേഹം വേറൊരു.പേരിലാണ് അറിയപ്പെടുന്നത്
@abinsav
@abinsav 2 жыл бұрын
Inflammable boat o 🤣🤣... Kadalo ....atho ...🤣🤣🤣🤣🤭🤭😬
@kumarsajilesh3298
@kumarsajilesh3298 2 жыл бұрын
കലാഭവൻ മണി (മന്ത്രമോതിരം - പശുവിന്റെ കൂടെ ഓടുമ്പോൾ ) ദേവൻ (സൈമൺ പീറ്റർ നിനക്കുവേണ്ടി - ഉർവശിയെ ദൂരെ നിന്ന് നോക്കിക്കൊണ്ട് വരുമ്പോൾ വരമ്പിൽ കാൽ വഴുതി ) ബേബി അഞ്ജു (ആ രാത്രി - വില്ലന്മാർ രോഹിണിയെ ഉപദ്രവിക്കുമ്പോൾ ) സുകുമാരി (പൂച്ചക്കൊരു മൂക്കുത്തി - ക്ളൈമാക്സ് ) ജഗതി (ദൂരെ ദൂരെ ഒരു കൂടുകൂട്ടാം - മോഹൻലാൽ എ ഇ ഓ ആണെന്ന് വിചാരിച്ഛ് ഓടുമ്പോൾ ) കരമന ജനാർദ്ദനൻ, മാമുക്കോയ & ജഗതി (ക്ളൈമാക്സ് - പൊന്മുട്ടയിടുന്ന തട്ടാൻ) (ജഗതി ഈ സിനിമയിൽ വീഴാതെ വഴുതിപ്പോവുന്ന വേറെ സീനുമുണ്ട്) സിദ്ധിഖ് (സന്ദേശം) ദിലീപ് (സല്ലാപം) - മുഖം ഇടിക്കുന്നത് ലളിതശ്രീ (അമ്മെ ഭഗവതി) ആദാമിന്റെ വാരിയെല്ല് സിനിമയിൽ ക്ളൈമാക്സിൽ ഒരു സ്ത്രീ ആലിലക്കുരുവി (ഷകീല പടം) സിനിമയിൽ നായകൻ മരത്തിന്റെ താഴെ നായികയെ പിറകോട്ട് നോക്കിക്കൊണ്ട് നടക്കുമ്പോൾ
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Wow.. Super bro 😧👍
@busownerbabu6828
@busownerbabu6828 Жыл бұрын
ജയറാമിന്റെ ആ ചവിട്ടിനു ശേഷം തുടങ്ങിയ നടുവ് വേദന ഇന്നുമുണ്ട് എന്ന് ഇന്ദ്രൻസ് ഇന്നും വേദനയോടെ പറഞ്ഞു കേട്ടിട്ടുണ്ട്🙏
@reelywood6794
@reelywood6794 2 жыл бұрын
മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും എന്ന സിനിമയിൽ അമ്പിളി ചേട്ടൻ അങ്ങനെ വീഴുനൊണ്ട് ചവിട്ട് മെത്തയിൽ ചവിട്ടി
@hariharikumar5575
@hariharikumar5575 Жыл бұрын
ഹൃദയം സിനിമയിൽ പ്രേണവിന്റെയും കല്യാണിയുടെയും വിവാഹ ശേഷമുള്ള പാട്ടിൽ ഓണാസദ്യ കഴിച്ചു കഴിഞ്ഞു പ്രേണവ് റൂമിലേക്ക്‌ ഓടി കയറുമ്പോൾ ഒരു വീഴ്ചയുണ്ട്. ആ വീഴ്ച എപ്പോൾ കണ്ടാലും ആദ്യമായി കാണുമ്പോൾ അയ്യോ എന്ന് വിളിച്ചപോലെ പിന്നയും പിന്നയും ഞെട്ടിപോകുന്ന തരത്തിലുള്ള ഒരു വീഴ്ചയാണ് അതു.. 😯
@valsarajkilikalam5834
@valsarajkilikalam5834 Жыл бұрын
Super
@vimalvijay5239
@vimalvijay5239 2 жыл бұрын
Kireedam climax le lalettan idikond thenni veezhunnond😉
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
അതെ
@iggaming0660
@iggaming0660 Жыл бұрын
Ladies avatharippicha powerfull rolls vachu oru video edukku😂
@Vazhikatti1991
@Vazhikatti1991 2 жыл бұрын
Narayantharayude close up shot pinne edukkunnathalle ?
@sb_afc
@sb_afc 2 жыл бұрын
ഒപ്പം സിനിമയിൽ ലാലേട്ടൻ അജുവർഗീസിന്റെ രക്തത്തിൽ ചവിട്ടി വീഴുന്ന scene ഉണ്ട്...
@sadik5357
@sadik5357 Жыл бұрын
Karayipikunna seenil chiripikaanum chiripikunna seenil karayipikaanun Dileeoinolam ponna oru actor illa Sad songil comedy adipich chiripika Adipoli songil sangadapedutha Oru prethekha janamam❤
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН
В самолете с мамой
0:54
Штукенция
Рет қаралды 3,5 МЛН
Pov Joy made a joke about Anxiety | Inside Out 2
0:30
MiNiKa YT
Рет қаралды 19 МЛН