" സിനിമയിൽ നിന്നുള്ള മുഴുവൻ തുകയും അയ്യപ്പന്മാർക്ക് വേണ്ടി ചെലവാക്കി.....|JOSEPH CHAVARA'S OOH YES

  Рет қаралды 152

JOSEPH CHAVARA'S OOH YES

JOSEPH CHAVARA'S OOH YES

Күн бұрын

1951 ൽ സ്ഥാപിതമായ കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ പി സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ സുബ്രഹ്മണ്യനാണ് ഇന്ന് നമ്മോടൊപ്പം.1970 കളുടെ അവസാനം വരെ പുരാണ സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച പി സുബ്രഹ്മണ്യന്റെ മെറിലാൻഡ് പ്രൊഡക്ഷൻസ് മലയാള സിനിമക്ക് ഗണ്യമായ സംഭാവനകളാണ് നൽകിയത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ കാർത്തികേയൻ അച്ഛനോടൊപ്പം സിനിമ നിർമ്മാണത്തിൽ സജീവമായി. ഭക്ത കുചേല , ശ്രീരാമ പട്ടാഭിഷേകം , സ്നാപക യോഹന്നാൻ , കുമാരസംഭവം , ശ്രീ ഗുരുവായൂരപ്പൻ , സ്വാമി അയ്യപ്പൻ , അംബ അംബിക അംബാലിക , ശ്രീമുരുകൻ തുടങ്ങിയ ഇതിഹാസ ചിത്രങ്ങളിലൂടെ മെറിലാൻഡ് ജനപ്രിയമായി.തുടർന്ന് മെറിലാൻഡ് /നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച പുരാണ സീരിയലുകളും സിനിമ പോലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
മലയാള ചലച്ചിത്ര വ്യവസായത്തിലെ മുൻനിര വ്യക്തികളിലൊരാളായിരുന്ന പി സുബ്രഹ്മമണ്യന്റെ ഓർമ്മകളിലൂടെ ഒരിത്തിരിനേരം...
#movie #sabarimala #cinema #swamiayyappan #interview #NeelaFilmProductions #MerrylandStudio #merrylandproductions
Mr Joseph Chavara, a renowned Adfilm director, Script writer, Politician and Social worker has started his career as a freelance journalist and coordinator of Deepika Balajanasakyam. He founded Chavara An Advertising Media at Kottayam in 1985. Over twenty five years it has grown to one among the leading advertising agencies in India with two full fledged branches at Kochi and Chennai, having an array of prospective and satisfied clientele to its credit. Mr Joseph Chavara has directed more than 400 ad films and above 2000 radio campaigns, out of which many of them have won awards including the famous RAPA and Pepper Awards. He is also a recipient of numerous awards and recognitions for his creative and artistic excellence in advertising industry and Media. As a social worker he has been actively involved in many NGOs and religious organizations. It was his vision and commitment which led to the formation of K3A, the association of advertising agencies. As a politician, his active participation in politics began during the school days and which acted as a strong platform for his career development and leadership qualities
Contact Joseph Chavara @ 9847057862
Email: chavara1234@gmail.com

Пікірлер: 1
@HarithavanamBenny
@HarithavanamBenny Жыл бұрын
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Ratan Tata Biography in Malayalam | Inspirational Life Story | Ratan Tata History
16:14
𝙁𝙊𝙎𝙏𝙊𝙍𝙔
Рет қаралды 4,4 М.