സിനിമയിൽ ........സദാചാരം ........!വ്യഭിചാരം.........! | Santhivila Dinesh | LIGHT CAMERA ACTION

  Рет қаралды 104,500

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

സിനിമയിൽ ........സദാചാരം ........!വ്യഭിചാരം.........! | Santhivila Dinesh | LIGHT CAMERA ACTION
സിനിമയിലെ സദാചാരത്തെപ്പറ്റിയും ........ വ്യഭിചാരത്തെപ്പറ്റിയും സ്ഥാനത്തും അസ്ഥാനത്തും സംസാരിക്കുന്ന സമൂഹത്തോട് ......
Santhivila Dinesh
Malayalam Movies
Movie Reviews
Malayalam Film Reviews
Indian film Director
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking,,
first action hero in Malayalam cinema,
‘Kolilakkam’
Action superstar
#SanthivilaDinesh#MalayalamMovies#MovieReviews#MalayalamFilmReviews#IndianfilmDirector#LightCameraAction#SanthivilaDineshSpeaking#Mohanlal#mammootty#SanthivilaSpeaking#ShanthivilaSpeaking#firstactionheroinMalayalamcinema#Kolilakkam#Actionsuperstar
subscribe Light Camera Action
/ @lightscameraaction7390

Пікірлер: 649
@ushashinoj
@ushashinoj 2 жыл бұрын
താങ്കളുടെ എല്ലാ എപ്പിസോടുകളും കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകയാണ്. വെള്ളിത്തിരയുടെ അരങ്ങും അണിയ റയും സ്പർശിക്കുന്ന നല്ല ഒരു അവതരണരീതി കൊണ്ട് വ്യത്യസ്തതയും നിലവാരവും നിലപാടും പുലർത്തുന്ന ഒരു ചാനൽ എന്ന് ആണ് എന്റെ വിലയിരുത്തൽ.പക്ഷെ താങ്കൾ ഉൾപ്പെടുന്ന ഒരു തൊഴിൽമേഖലയിലെ താങ്കളുടെ സുഹൃത്തിന്റെ മകളും സ്വന്തം മകൾ ആകാൻ പ്രായമുള്ള ഒരു പെൺകുട്ടിയോട് അതേ മേഖലയിലെ ഒരാൾ നടത്തിയ ഒരു അതിക്രമത്തിൽ താങ്കൾ സ്വീകരിച്ച നിലപാട് വളരെ നിരാശനൽകുന്നു സർ 😔. താങ്കളെ പോലെ ഒരു വ്യക്തിയിൽ നിന്നും ആദ്യാന്ത്യം വേട്ടക്കാരനെ പിന്തുണയ്ക്കുന്ന വാക്കുകൾ മാത്രം ഉണ്ടാകുന്നത് വലിയ അത്ഭുതം ആണ്..... താങ്കളും സിനിമാ മേഖലയിലെ അനേകം പൊയ് മുഖങ്ങളിൽ എന്നാണ് എന്ന് പോലും ഈ ഒരേ ഒരു കാര്യം ചിന്തിപ്പിക്കുന്നു. സോറി 🙏
@vinodkalathumpadivinod9655
@vinodkalathumpadivinod9655 Жыл бұрын
👍🏻👍🏻
@AbrahamScariaKuzhikulam
@AbrahamScariaKuzhikulam 5 ай бұрын
പിടക്കോഴി കൂവുന്ന കാലം വന്നാൽ സൂര്യൻ ഉദിക്കാൻ മടിക്കും. അതാണിന്നു സംഭവിച്ചു കൊണ്ടിരിക്കുന്നത് - ശാന്തിവിളക്ക് ശാന്തി കിട്ടാൻ പ്രയാസമാണ് മയക്കുമരുന്നിൻ്റെ ലോകത്ത്? തിരുവനന്തപുരം പണ്ടേ ശാന്തിവിളക്കറിയാമല്ലോ?
@maheswarikumar
@maheswarikumar 2 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ! താങ്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും വളരെ പക്വമാണ്. വിശ്വസനീയമാണ്. ദിലീപിന്റെ case ൽ നമ്മുടെയെല്ലാം analysis ഉം വിശകലനങ്ങളും സമാന്തരമാണ്. ഒരു നല്ല കലാകാരനെ ജയിലിൽ കയറ്റാൻ മുൻവിധിയോടെ പ്രവർത്തിക്കുന്ന ഒരു സംഘം ആളുകളുടെയിടയിൽ നന്മ നിറഞ്ഞ മനുഷ്യരും ഉണ്ട് എന്ന സത്യത്തിന് തെളിവാണ് താങ്കളെപ്പോലെ ഉള്ളവർ ! എന്നും നല്ലതു മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@pillaimadhavan4021
@pillaimadhavan4021 2 жыл бұрын
Very true madam. We also strongly believe Dileep was trapped into this case. God and justice is there.
@rcthomas52
@rcthomas52 Жыл бұрын
Wonderful presentation
@shaby7917
@shaby7917 2 жыл бұрын
ഞാൻ സത്യ സന്ധനാണ് ഞാൻ കള്ളം പറയില്ല ഞാൻ ചതിക്കില്ല ഞാൻ കാശു വാങ്ങിക്കില്ല ഞാൻ മോശമായി പെരുമാറില്ല ഇത് എല്ലാ വീഡിയോയിലും എടുത്തു പറയല്ലേ ദിനേശേട്ടാ.. ആവർത്തന വിരസത ഉണ്ടാക്കുന്നു.. അതോ എനിക്ക് മാത്രം തോന്നുന്നതാണോ 😄
@valsanpanikkar306
@valsanpanikkar306 2 жыл бұрын
സത്യം' എനിക്കും തോന്നിന്
@tomyjohn8881
@tomyjohn8881 2 жыл бұрын
😁😁
@SabuXL
@SabuXL 2 жыл бұрын
@@valsanpanikkar306 എത്രയോ കാലമായി എത്രയോ പേർക്ക് തോന്നുന്ന കാര്യം തന്നെ ചങ്ങാതീ.👍🏼
@sofimubarak137
@sofimubarak137 2 жыл бұрын
സത്യം. ഉറപ്പില്ലാത്തവരാണ് ഇതിങ്ങനെ കൂടെ കൂടെ പറയുന്നത് 🤪
@ranjithmnair1976
@ranjithmnair1976 2 жыл бұрын
pulli aa lady de video kandittu polum ella enu thonunu, allengil manapoorvam valachodikkunu, kashtam.
@jacobpc8362
@jacobpc8362 2 жыл бұрын
താങ്കൾ സംസാരിച്ചോളു. വിശ്വസീനീയമാണ്. Full Support.
@saraswathys9308
@saraswathys9308 2 жыл бұрын
🙏ജോലി ചെയ്യുന്ന ഏത് തലത്തിലും സ്ത്രീ ആയാലും പുരുഷനായാലും മാന്യതയോടെ നടക്കുന്നവരും പെരുമാറുന്ന വരുമാകണം. സാറിന് ഇനിയുംഒരുപാട് Subscribers ഉണ്ടാവട്ടെ.
@sreekuttanacharya4866
@sreekuttanacharya4866 2 жыл бұрын
സാർ , ദിനേശ് സാർ ആണത്വമുള്ള കമന്റാണു സാർ അങ്ങു അവതരിപ്പിച്ചത്, എന്നേപ്പോലുള്ളവർ പറയാൻ ആഗ്രഹിച് തെല്ലാം അങ്ങു പറഞ്ഞു. സന്തോഷമുണ്ട് സന്തോഷം.
@sreejithmn912
@sreejithmn912 2 жыл бұрын
ഒന്നോ ഒന്നര സിനിമയിയിൽ അഭിനയിച്ച നടി ..." താങ്ങളും ഒന്നോ ഒന്നര സിനിമ സംവിധാനം ചെയ്ത സംവിധായകൻ ശാന്തി വളി ദിനേശ് :
@kevin88fern
@kevin88fern 2 жыл бұрын
😁
@johnvarghese2901
@johnvarghese2901 2 жыл бұрын
അയാൾ വലിയ സംവിധായകൻ എന്ന് അവകാശപെട്ടോ
@SabuXL
@SabuXL 2 жыл бұрын
ശാന്തി വിള എന്നാണ് ചങ്ങാതീ 😂 അക്ഷരത്തെറ്റ് തിരുത്തണേ. 👍🏼
@vishnumohan6984
@vishnumohan6984 2 жыл бұрын
*118 മണിക്കൂർ ദിലീപ് നു വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുത്ത സാർ എന്ത് കൊണ്ട് ഇപ്പൊ ദിലീപ് നു വേണ്ടി ചാനൽ ചർച്ചകളിൽ പെങ്കെടുക്കുന്നില്ല..??? അത് പോലെ ദിലീപ് നിരപരാധി എന്ന് 100% ഉറപ്പുള്ള സാർ എന്ത് കൊണ്ട് കോടതിയിൽ പോയി മൊഴി കൊടുക്കുന്നില്ല ദിലീപ് നു വേണ്ടി ഒരു നിരപരാധി രക്ഷപെടാൻ വേണ്ടി ശ്രമിക്കുന്നില്ല...* *താങ്കളുടെ ചാനൽ കണ്ടു പുകഴ്ത്തുന്ന ആളുകൾ മാത്രം ചാനൽ കണ്ടാൽ മതി എന്ന് പറയാൻ എന്താണ് നിങ്ങൾക്ക് യോഗ്യത???മറ്റുള്ളവരെ വിമർശിക്കുന്ന നിങ്ങൾക്ക് നിങ്ങൾക്ക് എതിരെ നടത്തുന്ന വിമര്ശങ്ങളെ നേരിടാൻ കഴിയില്ലേ???മറ്റുള്ള ഊളകളെ പോലെ അല്ല മാന്യമായി താങ്കളെ വിമർശിക്കാനും പാടില്ല എന്നാണോ??*
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 2 жыл бұрын
ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ആഡിയോയും വ്യാജമാണെന്നും ഈ മഹാൻ പറഞ്ഞേക്കാം.
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Ten lakhs - - - 118 hours. Further need more money.
@vishnumohan6984
@vishnumohan6984 2 жыл бұрын
@@jaibharathjaibharath3521 പണം ഓഫർ ചെയ്തിട്ടും ഇദ്ദേഹം വാങ്ങിയില്ല എന്നാ രീതിയിൽ ആണ് ബാലചന്ദ്രകുമാർ പോലും പറഞ്ഞത്
@shihabudheesaid1742
@shihabudheesaid1742 2 жыл бұрын
Thaan kando dileep chaithennu Oraal predhiyaano vaadhiyaanonu Nishchayikkune ningalaano pine endhinaa kodathi Oraale 100%thetukaaran ennu urapayaal maathram parayukka allathe chuma parayukayalle
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@vishnumohan6984 --- Yes. I not said that he collected.
@swaminathankv7595
@swaminathankv7595 2 жыл бұрын
താങ്കളുടെ അവതരണം നന്നായിട്ടുണ്ട്... ഒരു സിനിമയിൽ മാത്രം അഭിനയിച്ചു ഞാൻ ആണ് ഇവിടെ എല്ലാം എന്നു പറയുന്ന എത്രയോ കുളംകുതികൾ ഇവിടെ ഉണ്ടല്ലോ... ഇത്തരക്കാരെ നമുക്കു വിടാം!
@niranjanavisualmedia146
@niranjanavisualmedia146 2 жыл бұрын
അങ്ങനെ ഒരു സിനിമ മാത്രം ചെയ്ത ആ ഒരാളാണ് ബ്രാൻറ്റി
@SabuXL
@SabuXL 2 жыл бұрын
@@niranjanavisualmedia146 പക്ഷേ പുള്ളി കുലംകുത്തി ഒന്നും അല്ല ട്ടോ ചങ്ങാതീ. പിന്നെ കുറച്ച് സ്വയം പൊക്കൽ ..., കുറേ തള്ളി മറിക്കൽ... ഉണ്ട് എന്ന് മാത്രം. 😂 പിന്നെ കാര്യങ്ങൾ ഒഴുക്കോടെ അവതരിക്കുന്നതിനുള്ള കഴിവുണ്ട്. 👍🏼
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
സാർ നിങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ് കുറ്റം തെളിയുന്നത് വരെ ഒരാളെയും നമ്മളായിട്ട് ശിക്ഷിക്കരുത് ഓരോരുത്തരും അവരുടെ വ്യക്തി വിരോധം തീർക്കുകയാണോ എന്ന് നമുക്ക് എങ്ങിനെ അറിയാം നാല് വർഷം ഈ ബാലചന്ദ്രൻ എവിടെ യായിരുന്നു അദ്ദേഹത്തെ വിശ്വസിക്കരുത് നിയമത്തെ വിശ്വസിച്ചു കാത്തിരിക്കൂ
@rafeekrasheed8683
@rafeekrasheed8683 2 жыл бұрын
Sir Ningal Supper Ane
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
@@rafeekrasheed8683 ബാലചന്ദ്രൻ എന്ന ചതിയൻ അവന് ആഗ്രഹിച്ചത് കിട്ടാത്തതിലുള്ള വിശമം ആണ്
@sandhyskannur8290
@sandhyskannur8290 Жыл бұрын
Dear Shanti Vela Dinesh sir your episodes are very Interesting,witty & good.I regularly watch your art.keep it up.I am a Prem Nixar Fan Senior citizens Plus 2 of age.I love your dialogues.God bless and Stay blessed.Never disclose my name.B'couuse I am not in the film world. Thankyou.
@merlinmk8099
@merlinmk8099 2 жыл бұрын
Njangalepole ottaku videshathu poyi joli cheyyunnavaroke nalla manyamayi poyi verunnu . Dineshettane pole manyamayi perumarunna orupadu bosumar namukkundu .God bless you 🌹
@Habibee12345
@Habibee12345 2 жыл бұрын
ദിനേശ് ചേട്ടൻ പറയുന്നത് അക്ഷരംപ്രതി ശരിയാണ്, ഒട്ടും കലർപ്പില്ലാതെ കാര്യങ്ങൾ പറയുന്നു ദിലീപ് ചേട്ടന്റെ കാര്യത്തിലും ദിനേശ് ചേട്ടൻ പറയുന്നത് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം, ❣️❣️❣️
@niel7777
@niel7777 2 жыл бұрын
Athu correctanu
@santhoshanchal2023
@santhoshanchal2023 2 жыл бұрын
ദിനേശ് സര്‍...താങ്കള്‍ വളരെ മികച്ചരീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്....വളരെ മികച്ച അനുഭവം തന്നെ...എല്ലാം കാണാന്‍ കാത്തിരിക്കുന്നു...ആശംസകള്‍
@sreenivasannampoothiri3512
@sreenivasannampoothiri3512 2 жыл бұрын
ദിലീപ് വിഷയത്തിൽ ഞാനും താങ്കളോട് യോജിക്കുന്നു തെറ്റ് ആര് ചെയ്താലും ശിക്ഷ അർഹിക്കുന്ന ഒന്നാണ് പക്ഷേ ഈ കോലാഹലങ്ങൾ കേട്ടിട്ട് സംശയം വിപരീതമായി തോന്നുന്നു
@naaztn1392
@naaztn1392 2 жыл бұрын
പുരുഷൻ കുടവയറും കാണിച്ചു രോമാവൃതമായ കക്ഷവും കാണിച്ചു വഴിയിൽ നിന്ന് മുള്ളി ചന്തിയും ചൊറിഞ്ഞു ഉണ്ടവീക്കം വന്നു വീർത്ത വൃഷണവും തൂക്കി ഇട്ടു നടക്കാം ഒരു കുഴപ്പവും ഇല്ല പക്ഷെ പെണ്ണുങ്ങൾക് ഇതൊന്നു പറ്റില്ല പോലും
@animedude5208
@animedude5208 2 жыл бұрын
ഇയാൾ സ്ത്രീ വിരുദ്ധനും, പീഡന വീരൻ മാരെ സപ്പോർട്ട് ചെയ്യുന്ന ആളുമാണ്.
@harrynorbert2005
@harrynorbert2005 2 жыл бұрын
👌👌👌
@alwaysFredzz
@alwaysFredzz 2 жыл бұрын
കുറെ സദാചാരകാർ ഇറങ്ങിയിട്ടുണ്ട്.... നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന ഡയലോഗ്..... അത് എന്താ നിങ്ങളുടെ വീട്ടിൽ ആണുങ്ങൾ ഇല്ലേ...... ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്‌തു എന്ന വേറെ ഒരു കൂട്ടർ...... അതെന്താ ആണുങ്ങളോട് എന്ത് വേണമെകിലും ചെയാം എന്നാണോ..... സ്ത്രീ പുരുഷ വേർതിരിവ് പാടില്ല എന്ന് പറയുന്ന ഈ കൂട്ടർ തന്നെയാ ഇങ്ങനെ സംസാരിക്കുന്നത്..... ഇവന്മാരാണ് ഈ നാട്ടിലെ ഏറ്റവും വലിയ ഉടായിപ്പുകൾ........ ദിലീപ് 8പ്രതിയാണെന്നു പറയുന്നു.... അപ്പോൾ ബാക്കിയുള്ള പ്രതികളെ പറ്റി ഇവർക്കറിയണ്ടേ.......പുള്ളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം..... അതുപോലെ എത്രയോപേർ ഈ ദുരവസ്ഥ അനുഭവിച്ചിട്ടുണ്ട് അന്നൊന്നും പ്രതികൾക്കോ പ്രതികളെന്നു സംശയിക്കുന്നവർക്കെതിരെ ഇവിടുത്തെ സദാചാര സഹോദരങ്ങളോ, reporter tv, ബാക്കി മാധ്യമങ്ങളോ ഇത്രേം ആർജവം കാണിച്ചില്ലല്ലോ......നികേഷ് കുമാർ വിശ്വസിക്കുന്ന പാർട്ടിയിൽ തന്നെ എത്രപേർ ഇതുപോലെ വൃത്തികേടുകൾ ചെയ്തിട്ടുണ്ട്....നിങ്ങളുടെ പാർട്ടിയിൽ തന്നെയുള്ള ഒരു mla ഒരു പ്രവർത്തകയോട് മോശമായി പെരുമാറിയത് എന്തെ നിങ്ങൾ വാർത്തയാകാതിരുന്നത് എന്തെ അയാളെ ശിക്ഷിക്കണം എന്നു പറയാതിരുന്നത്...... പിന്നെ കുഞ്ചക്കോ ബോബൻ,പ്രിത്വിരാജ്, WCC ചങ്കൂറ്റം ഉള്ളവരെന്നു പറയുന്നു.... അഭിപ്രായം വീട്ടിത്തുറന്നു പറയുന്നവർ എന്നൊക്കെ പറയുന്നത് കേട്ടു...... ഒരു ചോദ്യം ഈ കൂട്ടരോട്... എന്ത്കൊണ്ട് നിങ്ങൾ അലെൻസിർ, വിനായകൻ, കമൽ എന്ന സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർക്കെതിരെ ഇരയാക്കപെട്ട സ്ത്രീകൾ പരാതിപ്പെട്ടിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടാതിരുന്നത്.... അവിടെത്തന്നെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും ഇവരുടെ selective അഭിപ്രായ നാടകം.... മേല്പറഞ്ഞ മൂന്നുപേരും വിശ്വസിക്കുന്നത് ഇവർ വിശ്വസിക്കുന്നത് ഒരു പാർട്ടി..... മൂന്നു പേരുമായി നല്ല അടുപ്പംഉണ്ട്.... ദിലീപ് ഇവരുടെ ശത്രു അത്കൊണ്ട് target ചെയുന്നത് പുള്ളിയെ മാത്രം.... Pritviraj... , ഹാത്രസ്, delhi അല്ലെങ്കിൽ കേരളത്തിന്‌ പുറത്ത് എവിടെയെങ്കിലും സ്‌ത്രീകൾക്ക് എതിരായി അക്രമം നടക്കുമ്പോൾ ഫേസ്ബുകിൽ പോസ്റ്റിടും ഇവിടെ വാളയാറിലും പലതയിലും സമാനമായ സംഭവങ്ങൾ ഉണ്ടായപ്പോൾ എവിടെയായിരുന്നു പ്രിത്വിരാജോകെ.... അതുപോലെ WCC..... ഭരിക്കുന്ന പാർട്ടി യെ പറ്റി പറയാൻ പേടിയുണ്ടാവും..... അതുപോലെ ലക്ഷദ്വീപ് പ്രശ്നത്തിൽ pritviraj post ഇടുന്നത് കണ്ടു... എന്ത്കൊണ്ട് ജനങ്ങളെ ബാധിക്കുന്ന മുല്ലപെരിയാർ വിഷയത്തിൽ പുള്ളി അഭിപ്രായം പറയാതിരുന്നത്..... ഇതാണ് selective അഭിപ്രായം മാത്രം പറയുന്ന ഇവരുടെ ഇരട്ടാതാപ്പുകൾ.... ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക് മനസിലാവും..... Dileep തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷക്ക് അർഹനാണ്.....
@redzz3918
@redzz3918 2 жыл бұрын
👌🏻👌🏻
@simsimadubai3510
@simsimadubai3510 2 жыл бұрын
Hi dinesh sir.... Sir എല്ലാം സത്യസന്ധത യോടെ ആണ് പറയുന്നത് എന്ന് എനിക്ക് 100% തോന്നുന്നു...... എനിക്ക് അങ്ങനെ തന്നെ feel ചെയ്യുന്നുണ്ട്.... Very perfect speech 👍
@yousafali3615
@yousafali3615 2 жыл бұрын
ദിനേശ് ബായ് ബിഗ് സല്യൂട്ട് 🙋‍♂️🙏
@rajeshnair1186
@rajeshnair1186 2 жыл бұрын
പറഞ്ഞതെല്ലാം ഒക്കെ ദിലീപിന്റെ കാര്യത്തിൽ താങ്കളോട് യോചിക്കാൻ കഴിയില്ല 👍👍
@sivakumarkrishna7781
@sivakumarkrishna7781 2 жыл бұрын
ചേട്ടനെ ബൈജു കൊട്ടാരക്കര. പേര് മാറ്റി. തള്ള് ദിനേശ് ആക്കിയല്ലോ
@MalluAussie2023.
@MalluAussie2023. 2 жыл бұрын
@@sivakumarkrishna7781 biju kottarakkara yude samsaram kekkupo thanne ariyam asooya mooth samsarikkunnathanu rnn
@lijithkumar5278
@lijithkumar5278 2 жыл бұрын
Sathyam
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 2 жыл бұрын
അണ്ണൻ ബുദ്ധിമാനാ. വേറൊരു ചാനലിൽ കയറി അഭിപ്രായം വീണ്ടും എഴുന്നള്ളിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞാൽ സബ്സ്ക്രൈബേഴ്സ് കളഞ്ഞിട്ട് പോവൂലേ...
@jova1167
@jova1167 2 жыл бұрын
first listen what he said about Dileep, whats his stand about Dileep case then comment.
@ashanair4958
@ashanair4958 2 жыл бұрын
Well said sir.... Sir nte ii sarasamaya samsarqmanu enikishtam.. Satyasandhamaya avatharanam
@geethahari7171
@geethahari7171 2 жыл бұрын
എന്തിനാ ദിലീപിനെ ന്യായികരിക്കുന്നത് സത്യം പുറത്തുവരട്ടെ മാഷേ
@ramdasbalan8766
@ramdasbalan8766 2 жыл бұрын
വളരെ മനോഹരമായി സത്യങ്ങൾ പറഞ്ഞിരിക്കുന്നു. ദിലീപ് എത്രമാത്രം ആളുകളെ സഹായിച്ചിരിക്കുന്നു. ആ സഹായം കൈപറ്റി കൂടെ നിന്ന് ചതിക്കുന്ന ആ സംവിതയകനാകാൻ കൊതിക്കുന്ന അവന്റെ മുഖത്ത് എഴുതിവച്ചിട്ടുണ്ട് വിശ്വസിക്കാൻ കൊള്ളാത്തവനെന്ന്. പിന്നെയെന്തിനു ദിലീപ് യെവനെയൊക്കെ കൂടെ നിർത്തി. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന എത്രയോ സദാചാര നടികൾ ഉണ്ട് ഈ രംഗത്ത്. നല്ലവരും ഉണ്ട്. അവരെക്കുറിച്ചല്ല പറഞ്ഞത്. ദിനേശ്ജി തകർത്തു. 👌👌👌🌹
@remadevi195
@remadevi195 2 жыл бұрын
കലക്കി സാറേ ഈ എപ്പിസോഡ്. എല്ലാവർക്കും ഉള്ള ഒരു കുറിക്കു മറുപടി. സല്യൂട്ട്
@krsparkspark3460
@krsparkspark3460 2 жыл бұрын
എന്ത് കലക്കാൻ... ദിലീപിനെപോലുള്ളവരെ ന്യായീകരിക്കുന്ന ഇയാൾ സൂപ്പർ... പുച്ഛം മത്രേം
@prasadgood8519
@prasadgood8519 2 жыл бұрын
@@krsparkspark3460 നടികൾ പതിവ്രതകൾ
@ayyappanp8851
@ayyappanp8851 2 жыл бұрын
ദിനസരിയിൽ നിത്യവും എൻ മുന്നിലായ് കാണുന്ന സദ് സത്യമേ! വന്ദനം ചൊല്ലുവാനുള്ളുവാക്കുകൾ ശരിയതേയുള്ളു നിത്യവും നൽകുന്ന ദീപത മാം പ്രകാശം ദിനേശൻ അഥ ആ സൂര്യ നല്ലോ!🙏
@premsankar.k9277
@premsankar.k9277 2 жыл бұрын
നിങ്ങൾ സത്യം പറയുന്നു
@renjithr1035
@renjithr1035 2 жыл бұрын
ദിനേശ് അണ്ണനെ വ്യക്തി പരം ആയി ഇഷ്ടം ആണ് പക്ഷെ ദീലീപ് കുഞ്ചാക്കോ ബോബനെ പോലെ മാന്യൻ അല്ല
@ashrafsiddike985
@ashrafsiddike985 2 жыл бұрын
നല്ലൊരു തിരക്കഥ പോലെ കാര്യങ്ങൽ വളരെ നല്ലവണ്ണം പറഞ്ഞൂ മനസ്സിലാകുന്നവർക്ക് മനസ്സിലാവും
@anujoseph5123
@anujoseph5123 2 жыл бұрын
Congrats for 1 lakh subscribers 👍🏻
@nanmamedicals9565
@nanmamedicals9565 2 жыл бұрын
Ok
@gokulkishan99
@gokulkishan99 2 жыл бұрын
Congrats സർ..... ഒരു പാടു സന്തോഷമുണ്ട്ട്ടോ.... God blessing always with u, ur family sir... 🙏🌻🌻🌻🌹
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Dileep and Dinesh. Twin brothers.
@ranjithmnair1976
@ranjithmnair1976 2 жыл бұрын
sathyam
@mjanatha5201
@mjanatha5201 2 жыл бұрын
Congrats ..pray for more valuable subscribers one who respect & love (affection ) u..💐
@Dreamland516
@Dreamland516 2 жыл бұрын
എല്ലാം ശരിയായിരിക്കും നിങൾ പറഞ്ഞത് പക്ഷേ ദിലീപ് വിഷയത്തിൽ മാത്രം കഴിയില്ല
@SabuXL
@SabuXL 2 жыл бұрын
മുകേഷ് ലാലേട്ടൻ എപ്പിസോഡുകളോ ചങ്ങാതീ. എന്ത് തോന്നുന്നു
@animedude5208
@animedude5208 2 жыл бұрын
ഇയാൾക്ക് ഇരട്ടതാപ്പ് സ്വഭാവം ആണ്.ദിലീപ് എന്നാ സൈക്കോ യ്ക്ക് പറ്റിയ മറ്റൊരു സൈക്കോ
@yoursseven2557
@yoursseven2557 2 жыл бұрын
Which actress....
@vijayanpillai80
@vijayanpillai80 2 жыл бұрын
പത്തുലക്ഷത്തിന്റെ വെളുപ്പിക്കൽ അല്ലാ , അതു ക്കും മേലെ ! ഇപ്പോൾ വ്യക്തമായി .!!!
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 жыл бұрын
Kaalam Ellem theliyikum. Thettu cheythavar shishikapedanam. athramathram , Dinesh Sir oru social platform nammal parayumbol vimarshanangalum kelkan badhysthananu. ellavarukum avarudetheya shariyum thettum kaaanum .
@tysonminny1804
@tysonminny1804 2 жыл бұрын
സാധാരണ എല്ലാ യൗറ്റുബെർസിനും ഉള്ള ഒന്നാണ് സബ്ക്രൈബ് കൂടുമ്പോൾ താൻ എന്തോ സംഭവം ആണെന്ന് പിന്നെ വേണേ കാണ്ടമാതി നിങ്ങളുടെ ചിലവിലല്ല ഞാൻ ജീവിക്കുന്നത് തുടങ്ങിയ പരമ്പരാഗത ഡയലോഗിന്റെ സമയമാണ് . ഇത് തന്നെ ആണ് ദിനേശിന്റെ ലൈൻ
@abhinav.b999
@abhinav.b999 2 жыл бұрын
Congratulation sir for 100K👏
@zomuz
@zomuz 2 жыл бұрын
അല്ല ഒന്ന് ചോദിച്ചോട്ടെ ചേട്ടാ മഞ്ജുവാര്യർ ആരാ... അവരെക്കാളും നല്ല അഭിനയ ശേഷിയും നൃത്ത വൈഭവവും ഉള്ള ഒരുപാടു സ്ത്രീ ജനങ്ങൾ ഉണ്ട്.. പിന്നെ എന്തിനു അവരെ മാത്രം ബൂസ്റ്റ്‌ ചെയ്യുന്നു.. ശോഭനാജി, ഭാനുപ്രിയ ജി അങ്ങനെ ഒരുപാടു... കുറ്റപ്പെടുത്തിയതല്ലാട്ടോ..
@RAJESHKumar-up7li
@RAJESHKumar-up7li Жыл бұрын
0
@itzmeramna
@itzmeramna 2 жыл бұрын
Full സപ്പോർട് ഉണ്ട്
@pnci9167
@pnci9167 2 жыл бұрын
njagade swatham chanthi villa. shajine kuruchu oru video edd
@aneeshsl670
@aneeshsl670 2 жыл бұрын
Great Chetta 👍👍
@nakshatra8209
@nakshatra8209 2 жыл бұрын
I make sure there is pin drop silence while watching light camer action. Dinesh sir superb.
@tomygeorge4626
@tomygeorge4626 2 жыл бұрын
സദാചാരം _വൃഭിചാരം വിഷയങ്ങളിൽ താങ്കളുടെ അനുഭവങ്ങളും വിശകലനങ്ങളും ശരിവയ്ക്കാം. അതിൽ രണ്ടു പക്ഷം ഇല്ല. പക്ഷേ കോടതിയുടെ പരിഗണന യിലുള്ള ദിലീപ് കേസ്സിൽ അയാളുടെ ഭാഗത്തേക്കു ചായുന്ന ഒരു മു൯വിധി താങ്കൾ അവലംബിക്കുന്നത് എന്തിനാണ്? സതൃസന്ധമായ ഒരു കോടതിവിധി വരുവോളം കാത്തിരിക്കേണ്ടതുണ്ട്.
@haridaspanicker5888
@haridaspanicker5888 2 жыл бұрын
"വൃഭിചാരം" അല്ല വ്യഭിചാരം.
@arunvalsan1907
@arunvalsan1907 2 жыл бұрын
Sathyasandhamaaya kodathi vidhi....Athum INDIAN PENAL CODEil......swapnangalil maathram
@tomygeorge4626
@tomygeorge4626 2 жыл бұрын
@@haridaspanicker5888 മനസ്സിലായി. ഇപ്പോൾ എനിക്കറിയാം. 'യ' യുടെ പിന്നിൽ ഒളിച്ചിരിക്കുന്ന ഈ ചിന്ഹ 'വ്യ'ക്തിയെ.അന്ന് ഞാൻ മലയാളം അക്ഷരം ടൈപ്പ് ചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാത്തിന്റേയും സ്ഥാനം അറിയില്ലായിരുന്നു. Thanks🙏 😊
@CijoyYojic
@CijoyYojic 5 ай бұрын
അടുത്ത സിനിമ എന്നാണ് കാത്തിരിക്കുന്നു
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 жыл бұрын
you are correct
@truthfinder9654
@truthfinder9654 2 жыл бұрын
ഈ നടി ആരാണ് ലൈവ് link ഉണ്ടോ
@harri625
@harri625 2 жыл бұрын
Revathy sampath
@mehargold3572
@mehargold3572 2 жыл бұрын
Great ❤️ we respect you ❤️
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 2 жыл бұрын
👍❤❤ഗ്രേറ്റ് sir
@technosreehari3688
@technosreehari3688 2 жыл бұрын
ദിനേശ് ചേട്ടൻ പഴയകാല സംവിധായകൻ ബേബി(ലിസ)യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ബേബി സാറിന്‍െറ ഒരു ഫോട്ടോ പോലും കിട്ടാനില്ല ദയവായി ചെയ്യണം
@mahesh4u633
@mahesh4u633 2 жыл бұрын
Congratulations Dineshji...keep moving♥️
@sreekuttan2004
@sreekuttan2004 2 жыл бұрын
This will very soon reach 1 lakh subscribers...You are now a master in handling such good contents....Keep going !!! Your channel is providing very good quality contents throughout.....Let the criticizers bark.....Also loved the way you tell that dileep needs a fair judgement....You cannot fully criticize anyone before proved as guilty by court !!!
@radhakrishnannair8733
@radhakrishnannair8733 2 жыл бұрын
Interestingly watching your true versions,truely motivatioal. 🙏🙏🙏
@pasht667
@pasht667 2 жыл бұрын
You should start a channel too.. Its no late
@abidsahal26
@abidsahal26 2 жыл бұрын
Agane avasanam 100 k congrats
@anishn4883
@anishn4883 2 жыл бұрын
ദിലിപ് വീണ്ടും കുടുങ്ങുകയാണല്ലോ ചേട്ടാ താങ്കളുടെ സബ്സ്ക്രൈബേസിൻ്റെ എണ്ണം അദ്ദേഹത്തിൻ്റെ നിരപരാധിത്വം തെളിയിച്ച് പുണ്യവാളനായി തിരിച്ചു വരുന്നതിന് സഹായകരമായ രീതിയിൽ ഒരു പരിപാടി അവതരിപ്പിക്കേണ്ടേ
@sudheershenoy5415
@sudheershenoy5415 2 жыл бұрын
Who is this actress?
@creativezone1755
@creativezone1755 2 жыл бұрын
ഗൂഢാലോചന പോലെയുള്ള കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.. ആളുകളെ സ്വാധീനിക്കാൻ കൂടെ കഴിയുന്ന പ്രതിയാണെങ്കിൽ കോടതിയിൽ തെളിഞ്ഞതും തന്നെ... ഈ കഴിഞ്ഞ 5 വർഷത്തിനിടെ പലപ്പോഴായി പുറത്തു വന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സാമാന്യ ബുദ്ധിയുള്ള ആർക്കും ദിലീപിന് ഇതിൽ പങ്കുണ്ടെന്ന് മനസിലാകും...സിനിമ മേഖലയിൽ ഉള്ള ആളെന്ന നിലയിൽ നിങ്ങൾക്ക് അതിൽ കൂടുതൽ കാര്യങ്ങളും അറിയാൻ ഇടയുണ്ട്. എന്നിട്ടും നിങ്ങൾക്ക് അത് മനസിലായില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.... ആത്മാർഥത ,സത്യസന്ധത,ആർജവം തുടങ്ങിയ വാക്കുകൾ ആവശ്യത്തിനും അനാവശ്യത്തിനും ഇടക്കിടക്ക് നിങ്ങൾ പറയുന്നത് കേൾക്കാറുണ്ട്.... അയാൾ നിരപരാധി ആണെന്നതിന് ഒരു തെളിവെങ്കിലും നിങ്ങള്ക്ക് പറയാനുണ്ടോ മിസ്റ്റർ ...കഷ്ടം !!!!
@bhaskarchandrasekhar6520
@bhaskarchandrasekhar6520 2 жыл бұрын
God bless you.namaskar
@shybusp5680
@shybusp5680 2 жыл бұрын
ഞങ്ങൾ കൂടെ ഉണ്ട് ചേട്ടാ
@bijukakkattil1374
@bijukakkattil1374 2 жыл бұрын
Sir.... Oru 100👍👍👍🙏🙏 like adikkan thonniya episode
@nazeerkavumkara8232
@nazeerkavumkara8232 2 жыл бұрын
ദിനേശേട്ടാ താങ്കളുടെ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു
@jhonhonay5276
@jhonhonay5276 2 жыл бұрын
താങ്കൾ എന്താണെന്ന് ഇപ്പൊ മനസ്സിലായി തുടങ്ങുന്നു പറയുന്നതിൽ പച്ചക്കള്ളം കൂടുതലും ഉണ്ട് എന്ന് ഉറപ്പാവുന്നു ദിലീപിൻ്റെ കാര്യത്തിൽ കൂടി വെക്തമായി
@MalluAussie2023.
@MalluAussie2023. 2 жыл бұрын
Dileepine kuttam parayunnavar math-ram parayunnath sathyam allathavar ellam pachakallam parayunnavar.
@jhonhonay5276
@jhonhonay5276 2 жыл бұрын
@@MalluAussie2023. അതിനും മാത്രം തെളിവ് പുറത്ത് വരുന്നുണ്ട് അതിന് പുറമെ ഇപ്പൊ നടീ നടന്മാർ സപ്പോർട്ടും ചെയ്യുന്നുണ്ട് ഇരയെ അത് മതിയാവുമോ.....
@brazil4440
@brazil4440 2 жыл бұрын
അതുകൊണ്ട്ആയിരിക്കും 1 ലക്ഷം subscribers
@tinatitus9639
@tinatitus9639 2 жыл бұрын
True
@musicland2459
@musicland2459 2 жыл бұрын
100%true
@puppy520
@puppy520 2 жыл бұрын
Congratulations... ദിനേശേട്ടാ
@shami4294
@shami4294 2 жыл бұрын
Dinesh, You are right .........
@mybna738
@mybna738 2 жыл бұрын
ദിനേശേട്ടൻ നുണ പറയുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുണ്ടാകും സത്യം മാത്രമേ നിങ്ങൾ പറയു അത് കാണുന്ന വർക്കും കേൾക്കുന്ന വർക്കും അറിയാം ദിനേശേട്ടാ ഇഷ്ടം ദൈര്യമായി മുന്നോട്ട് പേയ്ക്കോളു ഫുൾ സപ്പോർട്ട്💪💪💪❤️❤️❤️❤️
@drtonyissac9297
@drtonyissac9297 2 жыл бұрын
വല്ലവരും സെക്സ് talk ചെയ്യുന്നത് കേട്ട് നിൽക്കുന്ന മാന്യനായ ശാന്തി അണ്ണൻ
@douluvmee
@douluvmee 2 жыл бұрын
🤣🤣🤣🤣🤣🤣
@anjuagilal595
@anjuagilal595 2 жыл бұрын
Sir വീഡിയോ നന്നായിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാകട്ടെ,ഞാനും എൻ്റെ കുടുംബവും ദിലീപ് eattan ന് വേണ്ടി പ്രാർത്ഥിക്കുന്നു ദിലീപ് ചേട്ടൻ വിജയിക്കും എനിക്ക് നല്ല urappunu🙏🙏🙏🙏🙏🙏💪💪💪💪💪
@geethusuraj9325
@geethusuraj9325 2 жыл бұрын
Niraparathi aanagil sathyam jayikatea...allagil must b punished
@SabuXL
@SabuXL 2 жыл бұрын
ആ ഇരയായ പെൺകുട്ടിയോട് പിന്തുണ ഏകില്ലേ ചങ്ങാതീ 🙄. എങ്കിൽ എന്തുകൊണ്ട് എന്ന് പറഞ്ഞു തന്നാലും.🤝
@naaztn1392
@naaztn1392 2 жыл бұрын
സർ എന്നെ ഒരു മുതിർന്ന സംവിധായകൻ പ്രക്രുതി വിരുദ്ധ പീഡനത്തിന് ഇരയാക്കി 1999ൽ ഏഴുമാസം ഞാൻ 12 സ്റ്റിച്ചുമായിട് നടന്നു എന്റെ മനസ്സിൽ നിന്നും ഒരിക്കലും ath pokilla
@Burried_Thoughts
@Burried_Thoughts 2 жыл бұрын
വല്ലവരും വിളിക്കുമ്പോൾ എന്തിനാ കുനിയാൻ ആയി പോയി നിൽക്കുന്നത്
@tonymathew5402
@tonymathew5402 2 жыл бұрын
ആരാണ് അയാൾ.ദിലീപ് ന്റെ സുഹൃത്തായ ഒരു സംവിടയ്കാൻ അയാളുടെ മകളുടെ പ്രായം ഉള്ള ഒരു പെണ്കുട്ടിയോട് ചാൻസ് തരാം വല്ലതും നടക്കുമെങ്കിൽ എന്നു പറഞ്ഞത് അറിയാം.അതോടെ സിനിമാ മോഹം ആ കുട്ടി അങ്ങു വേണ്ടെന്നു വച്ചു.നന്നായിട്ട് പാടുന്ന ഡാൻസ് ഒക്കെ കളിക്കുന്ന കുട്ടി ആയിരുന്നു.
@shajisam6656
@shajisam6656 2 жыл бұрын
You are right
@shajahanki5649
@shajahanki5649 2 жыл бұрын
1 ലക്ഷം ആയതിൽ സന്തോഷം., ഞാനും ആദ്യമേ സബ്സ്ക്രൈബ് ചെയ്തവരിൽ ഒരാളാണ്,, നൻമയുണ്ടാകട്ടെ, Mr.ദിനേശ്
@ambadyushakumary2243
@ambadyushakumary2243 2 жыл бұрын
Congrats Sir
@JosephDonelly262
@JosephDonelly262 2 жыл бұрын
Shanthivila Dinesh ❤️❤️❤️❤️❤️
@thomasputhazhathu8899
@thomasputhazhathu8899 2 жыл бұрын
താങ്കളുടെ ഈ ചോദ്യം സരിതയോട് എന്തുകൊണ്ട് ചോദിക്കുന്നില്ല.
@chintamani7375
@chintamani7375 2 жыл бұрын
ദിലീപ് ഈ ചാനലിന്റെ ഐശ്വര്യം എന്ന് പറയാതെ പറഞ്ഞപോലെ. ലേശം ഉളുപ്പു, ങേ ഹേ...അണ്ണാ ഇങ്ങള് ഡബിൾ അല്ല ട്രിപ്പിൾ ആ, ശാന്തിവിള ദിനേഷ്, ശാന്തിവിളയിൽ ആരാണ് എന്നു ചോദിച്ചാൽ എത്ര പെരുണ്ടാവും.,
@manojkumarmadhavan9475
@manojkumarmadhavan9475 2 жыл бұрын
Always with you..sir
@BabuNM
@BabuNM 2 жыл бұрын
ദിനേശ് സർ പല വിഷയങ്ങളിലും താങ്കൾ തങ്ങളുടേതായ നിലപാടുകൾ ഉറച്ച തന്നെ നിന്നിട്ടുണ്ട് വളരെ നല്ലത് പക്ഷെ താങ്കളുടെ ദിലീപ് വിഷയത്തിൽ ഉള്ള നിലപാട് തീർത്തും ചായവു എങ്ങോട്ടാണെന്നറിയാം, അത് താങ്കളുടെ നിലപാടുകൾ കാണുമ്പോഴണുട്ടോ, ഈ പുറത്ത് വരുന്ന കാര്യങ്ങൾ ഒക്കെ കണ്ടിട്ടും താങ്കൾക് മാത്രം അതിൽനിന്നും ഒന്നും മനസിലാവുന്നില്ല എന്നാണെങ്കിൽ, എന്ത് പറഞ്ഞിട്ടും കാര്യമില്ല 😊 ദൈവം അനുഗ്രഹിക്കട്ടെ
@marypaul2868
@marypaul2868 2 жыл бұрын
Great
@viswankudikkod3484
@viswankudikkod3484 2 жыл бұрын
സിനിമക്കാർക്ക് എന്ത് മാവാം ല്ലേ എല്ലാരും ഇല്ലേലും
@anamika8b848
@anamika8b848 2 жыл бұрын
ദിലീപിന്റെ കാര്യത്തിൽ വിയോജിക്കുന്നു
@sareeshkannoth8953
@sareeshkannoth8953 2 жыл бұрын
കോടതി വിധി ദിലീപിന് എതിരായി വന്നാൽ ലൈറ്റ് ആക്ഷൻ ക്യാമറ എന്ന ഈ ചാനൽ നിർത്താൻ ദിനേഷ് ഭായി സന്നദ്ധനാകുമോ? അതോ വീണ്ടും അയാളെ ന്യായീകരിച്ച് അടുത്ത എപ്പിസോഡ് തുടങ്ങുമോ????
@ajmalsr700
@ajmalsr700 2 жыл бұрын
Huge respect sir .Great episode
@vishnunambiar2073
@vishnunambiar2073 2 жыл бұрын
Congratulations 🥳 Dinesh Etta for 1lakh subscribers 🤝🥳
@sumathikutty9906
@sumathikutty9906 2 жыл бұрын
സത്യം വിജയിക്കട്ടെ.
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@mathewmathai6412
@mathewmathai6412 2 жыл бұрын
O
@balakrishnanps8236
@balakrishnanps8236 2 жыл бұрын
സത്യങ്ങൾ മറയ്ക്ക പ്പെടുന്നവ അല്ല....
@shahidahamed6320
@shahidahamed6320 2 жыл бұрын
Let’s wait for final judgement from court
@musthafamkv5527
@musthafamkv5527 2 жыл бұрын
കൂട്ടത്തിൽ പ്രവാസികളായ ഞങ്ങളും നിങ്ങളുടെ ഓരോ വീഡിയോ വരാൻ വേണ്ടി കാത്തു നിൽക്കാറുണ്ട്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@ichuzworld8334
@ichuzworld8334 2 жыл бұрын
Heartful true comment
@vishnuvijayan8183
@vishnuvijayan8183 Жыл бұрын
Sir, കലക്കി.👏👏👏
@nithin.....7551
@nithin.....7551 2 жыл бұрын
Anybody can tell me.... what is her name..I mean actrss? 7 to 15 mnt
@kikosprapancha6140
@kikosprapancha6140 2 жыл бұрын
Arana live vanna nadi, a Vedio evide thappiya kittum
@reactfast100
@reactfast100 2 жыл бұрын
Santhivila dinesh ningalude makalodu oru director vazhangi koduthal avasaram tharam ennnu patanjali achan enna nilayil mindathe erikuvo...,...? Kashtam thanne mashe.,..,? Chettan engane tharam thazhnnu samsaram cheyyaruthe please??
@jancytelly6824
@jancytelly6824 2 жыл бұрын
അഭിനന്ദനങ്ങൾ
@bijumon9058
@bijumon9058 2 жыл бұрын
ദിനേശേട്ടാ അഭിനന്ദനങ്ങൾ 🌺🌺
@sivakumar4799
@sivakumar4799 2 жыл бұрын
Tankal eee youtoobum vachu kaalam kazhicho....dileepinte oru karyathil matrama tankale support cheyyunnadhivide👌👌👌👌
@adheenazebajoseph1224
@adheenazebajoseph1224 2 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യനാണ് അതിൽ ഒരു പാട് സന്തോഷം
@sreejithmn912
@sreejithmn912 2 жыл бұрын
എല്ലാം സരി അണ്ണാ .... പക്ഷേ രണ്ടാമതൊരു സിനിമാ എപ്പോൾ?
@aneeshb.t2526
@aneeshb.t2526 2 жыл бұрын
Eathenkilum producer mar arinjond trainu thala vekkuvo 😀😀
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
After 20 years, Janapriyan will come that time from jail.
@bijujohn5569
@bijujohn5569 7 ай бұрын
Which actress, interview link undi
@uprm4944
@uprm4944 2 жыл бұрын
Who is the actress ?
@rajeevannair335
@rajeevannair335 2 жыл бұрын
With Dileep. God bless his family. Goodluck and congrats to Dineshji for one lac subscribers.
@SabuXL
@SabuXL 2 жыл бұрын
What about that victim girl's family dear 😳😥
@awesomearm11
@awesomearm11 2 жыл бұрын
You are at 100k subcriber ... well done congratulations.. I just took screenshot of your 100k mark just now
@diljo77
@diljo77 2 жыл бұрын
100k subscribers അഭിനന്ദനങ്ങൾ 👍
@reema6721
@reema6721 2 жыл бұрын
താങ്കളോട് പുച്ഛം തോന്നുന്നു. ഇത്രയൊക്കെ ആയിട്ടും താങ്കള്‍ ദിലീപിനെ ന്യായീകരിക്കുന്നു. കഷ്ടം തന്നെ.
@rajeesuresh8133
@rajeesuresh8133 2 жыл бұрын
Sathyam 😭😭😭
@bibinlala44
@bibinlala44 2 жыл бұрын
എത്രെയൊക്കെ ആയിട്ടും
@sunilpanickerpanicker6921
@sunilpanickerpanicker6921 Жыл бұрын
Very good sir👌👌👌
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19