75 രൂപ വാടക കെട്ടിടത്തിൽ നിന്നും കോടീശ്വരനായ ബാബുവിന്റെ കഥ...Lights Camera Action -Santhivila Dinesh

  Рет қаралды 97,327

LIGHTS CAMERA ACTION

LIGHTS CAMERA ACTION

9 ай бұрын

MGR നേയും ശിവാജി ഗണേശനേയും നേരിൽ കാണാൻ നാടുവിട്ട 18 വയസുകാരൻ ......
75 രൂപ മാസവാടക കെട്ടിടത്തിൽ ജീവിതം തുടങ്ങിയ യുവാവ്....... 3 വയസിലും ഒന്നര വയസിലും ഇൻകം ടാക്സ് കൊടുത്ത് റിക്കാർഡിട്ട മക്കളുടെ അച്ഛനായ ബാബുവിന്റേയും മക്കൾ ശാലിനി ..... ശ്യാമിലി...... മരുമകൻ തല അജിത്തിന്റേയും കഥ........
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 167
@RaghavanRaghavan-su1jq
@RaghavanRaghavan-su1jq 8 ай бұрын
അക്കൗണ്ട് കാലിയായ ഒരു സമയത്താണ് സാർ, താങ്കളുടെ അഭ്യർത്ഥന കേൾക്കുന്നത്, ഒരു ചെറിയ പൈസ അയക്കുന്നു, താങ്കളുടെ വലിയ മനസ് പോലെ ആ കുട്ടിയുടെ ജീവൻ രക്ഷിക്കും 🙏
@unnikrishna214
@unnikrishna214 9 ай бұрын
ചേട്ടാ ...ചേട്ടന്റെ വലിയ ഒരു ആരാധകൻ ആണ് ഞാൻ ...ചേട്ടൻ എത്രയും പെട്ടെന്ന് ഒരു teleprompter വാങ്ങണം ...ചേട്ടന്റെ സ്വാഭാവികമായ ശൈലി ആണ് വളരെ നല്ലതു ...മുന്നിൽ വെച്ചിരിക്കുന്ന പേപ്പറിൽ നോക്കി വായിക്കുമ്പോൾ വളരെ അസ്വാഭിവികമായി അനുഭവപ്പെടുന്നു ...ആസ്വാദിക്കാൻ കഴിയുന്നില്ല .എന്റെ ഒരു എളിയ അഭിപ്രായം ആണ് ട്ടോ 🙏
@kmmohanan
@kmmohanan 9 ай бұрын
Good story Wonderful presentation Highly impressive And motivational.. Thank you sir
@ansammaphilip6977
@ansammaphilip6977 9 ай бұрын
Nalla avatharanam. Mr santhivila Dinesh is an excellent and good person.
@anilkumarp6518
@anilkumarp6518 9 ай бұрын
സഹായം ചെയ്യാൻ മനസുള്ളവരെ സഹായിക്കു ദൈവം രക്ഷിക്കട്ടെ
@sheelaraj9790
@sheelaraj9790 9 ай бұрын
Thank you sir super episode👍🙏🙏
@ashrafnm2448
@ashrafnm2448 9 ай бұрын
ഒരു തിരക്കഥ പോലെ എല്ലാം ദിനേശ് പറഞ്ഞു. Thanks. ബാബുവിന്റെ ഭാര്യയുടെ മികച്ച വിജയമാണ് ഇതൊക്കെ. Very valuable family by all means. Thanks
@rajendradas2407
@rajendradas2407 9 ай бұрын
mone dinesha super ayittundu...congrats.
@vimalsachi
@vimalsachi 9 ай бұрын
Thank u Dinesh sir 🙏🇮🇳
@georgefrancis3452
@georgefrancis3452 6 ай бұрын
Thank you Dinesh,you r wonderful,what a,lovely presentation 🎉🎉🎉❤
@jayaprakashnk1199
@jayaprakashnk1199 9 ай бұрын
A very interesting episode 👍👏
@p.k.rajagopalnair2125
@p.k.rajagopalnair2125 9 ай бұрын
A Babu , A shalini and A Shamili , the most thrilling and unforgettable story of the trio has been beautifully brought before the viewers by Mr. Shanthivila Dinesh , making indelible images in the minds of a sea of viewers. Babu was destined to reach the pinnacle of life because of his treasured daughters , as his entire journey of life belonged to his two daughters , who brought wind fall for him at various stages of life. His family life looked like a rainbow wearing a ravishing look with his two daughters making it so colorful by bringing heavy load of happiness lasting for ever.
@safuwankkassim9748
@safuwankkassim9748 9 ай бұрын
നല്ലൊരു എപ്പിസോഡ്
@manjusra6717
@manjusra6717 9 ай бұрын
very good episode
@jasnapk7490
@jasnapk7490 9 ай бұрын
ഞങ്ങളുടെ മാമാട്ടി കുട്ടി.... അത്‌ഭുത കുട്ടി.
@wesolveeasy9011
@wesolveeasy9011 9 ай бұрын
Very good 👍 ❤🎉🎉
@rajankp4251
@rajankp4251 9 ай бұрын
shalini enikku nalla eshtapetta actress anu. baby shalini shamili wonderful kids.babu great father.
@remith8501
@remith8501 9 ай бұрын
Shalini story superb sir❤❤❤❤❤
@ramakrishnanck4781
@ramakrishnanck4781 9 ай бұрын
Very good....❤
@SeethaSuresh-sx6cj
@SeethaSuresh-sx6cj 9 ай бұрын
Shaliniyude video super.shalini is a lucky wife.ajith is good humanbeing and he respect women
@jeesankp9324
@jeesankp9324 9 ай бұрын
God Bless U & Ur Family ❤ I sent a very small amount
@praveenpv3671
@praveenpv3671 9 ай бұрын
👍👍 thanks🎈
@mejoset.j5374
@mejoset.j5374 8 ай бұрын
നല്ല രസകരമായ കഥ...👌...
@jayasankarp5094
@jayasankarp5094 9 ай бұрын
❤🎉❤❤ നല്ല ഒരു എപ്പിസോഡ് ❤❤❤
@anilkumar-uc6vh
@anilkumar-uc6vh 9 ай бұрын
Very nice
@jeSwiNMaRyjOeS777
@jeSwiNMaRyjOeS777 9 ай бұрын
Good story🎉
@babsammu
@babsammu 9 ай бұрын
aattin thala alla sir paya //aadinte kaalanu.....for info
@user-wh7ys3vf4i
@user-wh7ys3vf4i 9 ай бұрын
Chetta super ❤️❤️❤️
@prasannanmattammal3089
@prasannanmattammal3089 9 ай бұрын
അടിപൊളി
@johndcruz3224
@johndcruz3224 9 ай бұрын
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നീ ഭാഷകളിൽ,ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് ശ്യാമിലി വാങ്ങിയെങ്കിൽ, ഈ നാലു ഭാഷകളിലും സംസ്ഥാന അവാർഡ് നേടിയ ഒരേ ഒരു നായിക നടി ഉണ്ട് ആരാണെന്നു അറിയാമോ????.........,!! വേറെ ആരുമല്ല ആ നടി..., ലക്ഷ്മി 😁🌹🌹
@Ratheeshv-yk8yj
@Ratheeshv-yk8yj 9 ай бұрын
തല അജിത് ❤❤❤
@tirucochi
@tirucochi 9 ай бұрын
Eda..Monai...Dinash You are also a good person.
@geethulakshmianilkumarthan1670
@geethulakshmianilkumarthan1670 9 ай бұрын
Good story ❤
@siddik4162
@siddik4162 9 ай бұрын
Superb
@nandhana4169
@nandhana4169 9 ай бұрын
താങ്കളുടെ Ac നമ്പർ വേണ്ട ആ കുട്ടിയുടെ Ac നമ്പർ ഇടൂ
@namashivaya4760
@namashivaya4760 9 ай бұрын
Ithu thattippanu canrabank account number 13 digits aanu please search on google
@harir3978
@harir3978 9 ай бұрын
നമസ്കാരം 🙏
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
ശാലിനിയുടെ അച്ഛൻ ബാബു നല്ലൊരു ഗായകനാണെന്ന് മുൻബേ കേട്ടിട്ടുണ്ട് കൂടുതൽ വിവരം താങ്കളിലൂടെയും അറിഞ്ഞു ,, അദ്ദേഹത്തിന് സിനിമയിൽ പാടാൻ പിന്നീട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ടാവില്ലല്ലോ ആ നിലക്ക് അദ്ദേഹം എത്ര സ്നിമയിൽ പാടി എന്നൊന്നും താങ്കൾ പറഞ്ഞില്ല
@noorjahannazeer5751
@noorjahannazeer5751 7 ай бұрын
😊
@vinodininair5835
@vinodininair5835 9 ай бұрын
ബാബു കൊല്ലത്തെ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ്
@mohamedthaha1538
@mohamedthaha1538 9 ай бұрын
💯 Correct...Kollathu ente oru bandhuvinte veettil munpu, Baby shaliniyum, Babu vumaayulla photo kandu chodhicchappol, pulliyum paranjathu, avarude bandhu aanu Babu ennaayirunnu
@praveensindhu2571
@praveensindhu2571 9 ай бұрын
Sir U tube ഇത്രയും വലിച്ചു നീട്ടരുത് capsul മതി ❤
@jancyanav2786
@jancyanav2786 6 ай бұрын
ശാലിനിയുടെ age ഉള്ള ഞാൻ ❤❤🥰
@geethababu7332
@geethababu7332 9 ай бұрын
Super❤
@jithinjithin1143
@jithinjithin1143 9 ай бұрын
Dear Bro,, Your G pay reaches limit.. Fund Credited to the Debited account automatically. Tell them to Make an Arrangements to open an account to raise charity fund .
@anilavijayamohanakurup6023
@anilavijayamohanakurup6023 8 ай бұрын
Super👍
@hemalathabsnair8774
@hemalathabsnair8774 9 ай бұрын
Done sir
@remaanand8036
@remaanand8036 9 ай бұрын
👍
@MrAmalks2010
@MrAmalks2010 9 ай бұрын
Ok sir
@manjusra6717
@manjusra6717 9 ай бұрын
ആ കുട്ടിയുടെ അഡ്രസ്സും ഫോട്ടോയും ഫോൺ നമ്പർ സഹിതം പങ്കുവെക്കുക . എനിക്ക് നേരിട്ടു സഹായിക്കാൻ ആണ് ഇഷ്ടം
@janeesjaan1504
@janeesjaan1504 9 ай бұрын
Enikkum
@nastn6614
@nastn6614 9 ай бұрын
100%❤❤
@nastn6614
@nastn6614 9 ай бұрын
അങ്ങനെ ഒരു ആൾ ഉണ്ടായിട്ട് വേണ്ടേ ഇതൊക്കെ ഇയാളുടെ തട്ടിപ് ആണ്
@imthiasahmdmachingal1368
@imthiasahmdmachingal1368 9 ай бұрын
ശാന്തി ചേട്ടാ അടുത്ത സിനിമ എപ്പോ ആണ്,
@jelinvarghese9696
@jelinvarghese9696 9 ай бұрын
🤟💓
@ramprasadnaduvath
@ramprasadnaduvath 9 ай бұрын
👏👏👏👏👏💐💐💐👍👍👍
@paruskitchen5217
@paruskitchen5217 9 ай бұрын
😊🎉❤
@lovebirds6100
@lovebirds6100 9 ай бұрын
👍👍👍👍
@Kkklllss444
@Kkklllss444 9 ай бұрын
Vijay nte story idu
@nairsadasivan
@nairsadasivan 8 ай бұрын
കാൻസർ ബാധിതയായ കുട്ടിക്ക് ഞാൻ സഹായം അയക്കുന്നുണ്ട്
@lubainaabbas4266
@lubainaabbas4266 9 ай бұрын
Chetta 100 rupayil kiodushal Kidman pattunnavar angine kodthotte
@snfab1
@snfab1 9 ай бұрын
ajit kumar,s mother is from a prominent sindhi business family of salem
@indulekhakr2532
@indulekhakr2532 8 ай бұрын
She is from Kolkotta
@user-xj8pd3hv5l
@user-xj8pd3hv5l 9 ай бұрын
Vereyum joli undayirunnu babuvinu
@prassannavijayan284
@prassannavijayan284 9 ай бұрын
Enikishdappettu
@karthikCh-ji8cl
@karthikCh-ji8cl 8 ай бұрын
തല അജിത്ത് ❤️❤️❤️
@Z12360a
@Z12360a 9 ай бұрын
അർനോൾഡ് ഷ്വാസ്നഗറിന്റെ കഥ പറയാമോ അണ്ണാ
@vinodesthappan5068
@vinodesthappan5068 9 ай бұрын
Eanna Patti Aliya nalla ksheenam thonnunnund kandittu
@anilnair9454
@anilnair9454 9 ай бұрын
മാട്ടുക്കാരവേലൻ.... MGR, Jayalalitha and Lakshmi….
@kumaransagar5515
@kumaransagar5515 9 ай бұрын
❤️👍
@suluc2913
@suluc2913 9 ай бұрын
Sir, aareyum adikam pukazthenda.. ningal pukazthunnavare njangal ariyunnavar aanu..ok
@servicesinpalakkad912
@servicesinpalakkad912 9 ай бұрын
❤❤❤❤ super ❤❤❤❤
@user-uf3pb1qu7b
@user-uf3pb1qu7b 9 ай бұрын
അവരുടെ അക്കൗണ്ട്‌ നമ്പർ ഇടൂ
@manonair9076
@manonair9076 9 ай бұрын
Please send
@chandraji372
@chandraji372 8 ай бұрын
Santhyviladinasaa thanna eshtamalla kura ammamaar.
@manonair9076
@manonair9076 9 ай бұрын
IFSC code not clear
@joym.d7284
@joym.d7284 9 ай бұрын
മറ്റുവേല ക്കാരാൻ അല്ല. മാട്ടുക്കാരവേലൻ.
@ajayanalokkan7722
@ajayanalokkan7722 9 ай бұрын
@noufalta1271
@noufalta1271 9 ай бұрын
Good morning ❤❤❤
@ashickebrahim9324
@ashickebrahim9324 9 ай бұрын
ഹോ ..അണ്ണാ അണ്ണന്റെ വീടാണ അണ്ണാ ഇതു ..ഹോ
@minivarghese7162
@minivarghese7162 9 ай бұрын
Innu nadakkillallow
@sameerchemmazhathu4473
@sameerchemmazhathu4473 9 ай бұрын
അഞ്ജലിയില്‍ രണ്ട് വയസല്ല ചേട്ടാ 3 വയസ്സാ
@psajil
@psajil 8 ай бұрын
നല്ല അവതരണം ആണ്. പക്ഷേ നോക്കി വായിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാക്കിയാൽ കുറെക്കൂടെ മനോഹരമായി ഈ പ്രോഗ്രാം കൊണ്ടുപോകാം. ആശംസകൾ.
@padmagirish8485
@padmagirish8485 9 ай бұрын
സുരേഷ് ഗോപിയെ കൊണ്ട് സാധിക്കും പ്രധാന മന്ത്രിയെ കണ്ട് സാധിച്ചേക്കും അല്ലാതെ ശശിയെ കണ്ടാൽ ഉണ്ണിത്താനെ കാണാൻ പറയും അതാണ് ഇവർ തമ്മിലുള്ള വിത്യാസം
@chandrashekharmenon5915
@chandrashekharmenon5915 8 ай бұрын
Well said 👍
@sureshcv4630
@sureshcv4630 9 ай бұрын
Anna bhalabaskar ne patti vdeo
@Pankumon803
@Pankumon803 9 ай бұрын
ഇങ്ങനെ സഹായം അഭ്യർത്ഥിക്കുമ്പോൾ ആർക്കുവേണ്ടിയാണോ അവരുടെ നമ്പർ വേണം കൊടുക്കാൻ ഇതിപ്പോൾ പലതവണയായി.
@davidktda9362
@davidktda9362 9 ай бұрын
താങ്കൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട...
@priyas0504
@priyas0504 9 ай бұрын
🙏🏻
@user-uf3pb1qu7b
@user-uf3pb1qu7b 9 ай бұрын
ക്രെഡിറ്റ്‌ പോകുമെന്ന് വിചാരിച്ചാകും
@rajgop-vn9fi
@rajgop-vn9fi 9 ай бұрын
ഇദ്ദേഹം അക്കൗണ്ട് ൽ വന്ന തുകയെ പറ്റി പറയുകയും, ആവശ്യ൦ കഴിഞ്ഞാൽ ഇനി ഇടേണ്ട എന്ന് പറയുകയും , ആ തുക ആവലാതിക്കാരന് കൊടുത്തു എന്ന് പറയുകയും ചെയ്യുണ്ട്. അത് കൊണ്ട് കൂടുതൽ തുക അനാവശ്യമായി അവർക്ക് ചെല്ലാതിരിക്കുകയും ചെയ്യും. നന്മ മരങ്ങൾ പത്തു ലക്ഷം ആവശ്യപെട്ട് 2 കോടി കല്ലെച്റ്റ് ചെയ്തു അതിനെ കുറിച്ച് പിന്നെ വഴക്കിടന്നു
@shibusn6405
@shibusn6405 9 ай бұрын
By chandrika mallika. Comment ഇട്ടു പേര് എഴുതാൻ വിട്ടു പോയി..by chandrika mallika .
@rajankamachy1954
@rajankamachy1954 9 ай бұрын
ഇതിന്റെ പേരിൽ ഹോസ്പിറ്റലുകാർ ഒത്തിരി കാശ് പിഴിയുന്നുണ്ട്...😢
@sukumaranpb3399
@sukumaranpb3399 9 ай бұрын
Mattukkaravelan okay
@StanStanley_
@StanStanley_ 9 ай бұрын
ദിനേശാ, അവരുടെ നമ്പറും അക്കൗണ്ട് നമ്പറും കൊടുക്ക്. അപ്പോൾ ഒരു സുതാര്യത വരുമല്ലോ.. താങ്കളുടെ അക്കൗണ്ടിൽ എന്തിനാണ് ഇത്രയും പണം കയറ്റി ഇറക്കുന്നത്
@sinojpjoy9705
@sinojpjoy9705 9 ай бұрын
Shanthivila dhinesh thendi thinnu jeevikkuvanallo ippo ..e cash okke nee thanne puttu adichu theerkkuvanalloo.ninne kirichu ippo nattukarkku nalla abhiprayama.perumkallana Ivan.pakka fraud.
@rajgop-vn9fi
@rajgop-vn9fi 9 ай бұрын
ഇദ്ദേഹം അക്കൗണ്ട് ൽ വന്ന തുകയെ പറ്റി പറയുകയും, ആവശ്യ൦ കഴിഞ്ഞാൽ ഇനി ഇടേണ്ട എന്ന് പറയുകയും , ആ തുക ആവലാതിക്കാരന് കൊടുത്തു എന്ന് പറയുകയും ചെയ്യുണ്ട്. അത് കൊണ്ട് കൂടുതൽ തുക അനാവശ്യമായി അവർക്ക് ചെല്ലാതിരിക്കുകയും ചെയ്യും. നന്മ മരങ്ങൾ പത്തു ലക്ഷം ആവശ്യപെട്ട് 2 കോടി collect ചെയ്തു അതിനെ കുറിച്ച് പിന്നെ വഴക്കിടന്നു
@animohandas4678
@animohandas4678 9 ай бұрын
സത്യം.
@namashivaya4760
@namashivaya4760 9 ай бұрын
nyayeekarikkunnsvan shanthivali thanne aanu fake id
@sajitr7781
@sajitr7781 9 ай бұрын
Crowd funding is illegal.
@marypaul2868
@marypaul2868 9 ай бұрын
Cashi odu Arthiyulla Alalla Dinesh
@rajgop-vn9fi
@rajgop-vn9fi 9 ай бұрын
ഇദ്ദേഹം അക്കൗണ്ട് ൽ വന്ന തുകയെ പറ്റി പറയുകയും, ആവശ്യ൦ കഴിഞ്ഞാൽ ഇനി ഇടേണ്ട എന്ന് പറയുകയും , ആ തുക ആവലാതിക്കാരന് കൊടുത്തു എന്ന് പറയുകയും ചെയ്യുണ്ട്. അത് കൊണ്ട് കൂടുതൽ തുക അനാവശ്യമായി അവർക്ക് ചെല്ലാതിരിക്കുകയും ചെയ്യും. നന്മ മരങ്ങൾ പത്തു ലക്ഷം ആവശ്യപെട്ട് 2 കോടി കല്ലെച്റ്റ് ചെയ്തു അതിനെ കുറിച്ച് പിന്നെ വഴക്കിടന്നു
@Kkklllss444
@Kkklllss444 9 ай бұрын
Annathe gossip media s kalil sthiram aalayirunnu ajith kumar
@jacobmathew8034
@jacobmathew8034 9 ай бұрын
75 രൂപ വാടക കെട്ടിടത്തിൽ നിന്ന് കോടീശ്വരൻമാരായ അനേകരുണ്ട് അതുകൊണ്ട് ഇത് വലിയ കാര്യമല്ല
@shibusn6405
@shibusn6405 9 ай бұрын
ഒന്നു വേഗം പറയൂ സാർ... നമ്മുടെ മാമട്ടി കുട്ടിയമ്മ ബേബി ശാലിനിയുടെ അച്ഛൻ്റെ കാര്യം ആന്നോ അങ്ങ് പറഞ്ഞു വരുന്നത്....?.. സന്തോഷം ഞാൻ വിചാരിച്ചത് തന്നെയാണ് സാർ പറഞ്ഞു വരുന്നത്...ഇനി അനുജത്തി ബേബി ശ്യാമിലി....?
@mujeeb261
@mujeeb261 8 ай бұрын
ആട്ടിൻ തലയല്ല പായ,.. ആട്ടിൻ കുളമ്പാണ് പായ.
@2booban
@2booban 9 ай бұрын
നല്ല ഐഡിയ താങ്കളുടെ Alc നമ്പർ കൊടുത്തത് നന്നായി ഒരു സിനിമ പിടിക്കാം ല്ലേ ഭാഗ്യം ഇങ്ങിനെ ബുദ്ധി ഉദിച്ചത്
@bindithomas3
@bindithomas3 9 ай бұрын
Thala Ajith palakkad alla, Hyderabad swadeshi aanu
@vishvishnuvmenon
@vishvishnuvmenon 8 ай бұрын
His father's native is from palakkad Iyer family.. mother is of sindh origin..
@AravindN8704
@AravindN8704 9 ай бұрын
'മാട്ട് വേലക്കാരൻ' അല്ല. *'മാട്ടുക്കാരവേലൻ'* എന്നാണ് MGR സിനിമയുടെ പേര് 😄
@Pplus972
@Pplus972 9 ай бұрын
ശൊ ...കണ്ടു പിടിച്ചു കളഞ്ഞു ..ഗൊച്ചു ഗള്ളൻ😊
@jomathew8032
@jomathew8032 9 ай бұрын
😄
@abudhabi789789
@abudhabi789789 9 ай бұрын
സാറെ ഞാൻ അയച്ചിട്ടുണ്ട്.
@namashivaya4760
@namashivaya4760 9 ай бұрын
Ithu thattippanu canara bank ac number 12 alla 13 undu
@ragunair945
@ragunair945 9 ай бұрын
സാറേ താങ്കൾ പറഞ്ഞ അക്കൗണ്ട് നമ്പർ തെറ്റാണെല്ലോ
@namashivaya4760
@namashivaya4760 9 ай бұрын
Ithu thattppanu 13 digits undu ithil 12 ullooo
@ajithkumarnair2873
@ajithkumarnair2873 9 ай бұрын
Only one person who will help is ONLY Suresh Gopi. Nobody else. Others are fake
@salimhussain8282
@salimhussain8282 9 ай бұрын
Daaa Nalla thattipp kaara aale perilla details illa ninte accountil paisayum Shari Njan 100 ayakkunnund. Case kodukkan nee kodutha chikilsayum detailsum enikkum venam ente paisa oobochstho Nalla reethiyil aanonnaruyaan
@nazarm8748
@nazarm8748 9 ай бұрын
ആ കുട്ടിയുടെ നമ്പർ താ തന്റെ നമ്പർ വേണ്ട
@prameelasasi460
@prameelasasi460 9 ай бұрын
😂
@lpremkumarshenoy3268
@lpremkumarshenoy3268 9 ай бұрын
​@@prameelasasi460😊😊
@rajgop-vn9fi
@rajgop-vn9fi 9 ай бұрын
ഇദ്ദേഹം അക്കൗണ്ട് ൽ വന്ന തുകയെ പറ്റി പറയുകയും, ആവശ്യ൦ കഴിഞ്ഞാൽ ഇനി ഇടേണ്ട എന്ന് പറയുകയും , ആ തുക ആവലാതിക്കാരന് കൊടുത്തു എന്ന് പറയുകയും ചെയ്യുണ്ട്. അത് കൊണ്ട് കൂടുതൽ തുക അനാവശ്യമായി അവർക്ക് ചെല്ലാതിരിക്കുകയും ചെയ്യും. നന്മ മരങ്ങൾ പത്തു ലക്ഷം ആവശ്യപെട്ട് 2 കോടി collect ചെയ്തു അതിനെ കുറിച്ച് പിന്നെ വഴക്കിടന്നു
@namashivaya4760
@namashivaya4760 9 ай бұрын
Ac fake aanu udayippu
@muralimattanur
@muralimattanur 9 ай бұрын
ഏത് ഇറ്റലിയിലിൽ നിന്നു വരുത്തിയാലു൦ താങ്കൾ ഹെയ൪ഡൈ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക..
@Kkklllss444
@Kkklllss444 9 ай бұрын
Baby shamli is more talented than shalini..she got national award for best child actress
@PradeepSK1978K
@PradeepSK1978K 9 ай бұрын
Ningalude...😅😅😅😅enteyalla
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 13 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН