സിനിമയിലെ വിഷുപ്പാട്ടുകൾ | Vishu Songs in Malayalam Films | Puthooram

  Рет қаралды 113,977

Puthooram Channel

Puthooram Channel

Күн бұрын

#VishuSongs #Puthooram #Ragesh
Happy Vishu -Tune into these Malayalam Film songs while observing the festival of Vishu
.
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
Ragesh
Ragesh Puthooram
Puthooram Channel
Vishu Songs in Malayalam Films
Puthooram

Пікірлер: 38
@ananth3982
@ananth3982 2 жыл бұрын
മേടമാസ പുലരി കായലിൽ...🏝️ കണിക്കൊന്നകൾ പൂക്കുമ്പോൾ...🌼🌾 🎶🎶🎶🎶🎶🎶🎵 എല്ലാർക്കും വിഷുദിനാശംസകൾ🙏🏼
@Starofmusic736
@Starofmusic736 2 жыл бұрын
കുങ്കുമചെപ്പ് എന്ന സിനിമയിൽ ഒരു ഗാനം ഉണ്ട് 😍😍
@Sriparvathy57
@Sriparvathy57 Жыл бұрын
അമ്പല നടകൾ പൂവണിഞ്ഞു പൊൻ പണം ഇന്നെൻ കൈ നിറഞ്ഞു വിഷു കണി കൊന്ന poonkaavil❤❤❤
@scarywitch8998
@scarywitch8998 2 жыл бұрын
ഞാൻ ഇന്നത്ര ഹാപ്പിയല്ല. ഞങ്ങൾക്ക് ഇന്ന് ദുഃഖവെള്ളിയാണ്. മനസ് കൊണ്ട് നല്ലൊരു വിഷുക്കണി വയ്ക്കുന്നു. കണികാണിക്കുന്നു 'കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പൊൾ ഞാനേകും വിഷുക്കൈനീട്ടം'🌞🌾🍁🏵️🌸🌺🌷🥀🌹💐🍀☘️💮🍂🌻
@Beautifulearth-v4f
@Beautifulearth-v4f 5 ай бұрын
Happy good friday
@uservyds
@uservyds Жыл бұрын
ഹാപ്പി വിഷു 2023❤️❤️, ✨️🧨🎇🎆💛💛💛
@AKHILAAPARNA
@AKHILAAPARNA 2 жыл бұрын
വിഷുദിന ആശംസകൾ 😊
@JINSYJINU-dj1ud
@JINSYJINU-dj1ud 5 ай бұрын
എല്ലാപാട്ടും സൂപ്പർ ആണ് Happy Vishu🎉
@prasanthkumar-bb7nh
@prasanthkumar-bb7nh 2 жыл бұрын
ഹാപ്പി വിഷു....
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Happy vishu❤
@thangappankerala.kollam3487
@thangappankerala.kollam3487 2 жыл бұрын
Happy Vishnu 👍
@KaNnaN98.
@KaNnaN98. Жыл бұрын
മുകിലേ മുകിലേ കീർത്തിചക്രയിലെ സോങ്
@nidhinkumar1095
@nidhinkumar1095 2 жыл бұрын
vishu ആശംസകൾ
@preenam.t3599
@preenam.t3599 2 жыл бұрын
Happy vishu
@kiran_t_karthik
@kiran_t_karthik 2 жыл бұрын
02:58 ❤
@jithumonjithu1113
@jithumonjithu1113 Жыл бұрын
ഹാപ്പി വിഷു❤
@ayshajyoti9409
@ayshajyoti9409 5 ай бұрын
Happy Vishu 👏👏👏
@kl_puthenchira6
@kl_puthenchira6 2 жыл бұрын
കൊന്നപ്പൂ പോലെ മുന്നിൽ
@aadinath9451
@aadinath9451 5 ай бұрын
വീഡിയോ യിലേക്കാൾ ഹൃദ്യമായ പാട്ടുകളുടെ ലിസ്റ്റ് കമന്റ് ബോക്സിൽ നിന്ന് കിട്ടി... നന്ദി ഓൾ കമന്റേറ്റേഴ്സ്.. 😛
@aiswaryasony9172
@aiswaryasony9172 5 ай бұрын
Oru patt miss ayalloo😄😄
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
അയോ ഇതിൽ ഭൂരിഭാഗവും സിനിമ പാട്ടുകളാണോ ❤❤
@rajvla
@rajvla 5 ай бұрын
Film songs more popular
@rajikk4432
@rajikk4432 Жыл бұрын
Nice 🙂
@jancyliju5195
@jancyliju5195 2 жыл бұрын
👍🏻👍🏻👍🏻
@manuc371
@manuc371 5 ай бұрын
ഇഷ്ടമാണ് 100 വട്ടം... മഞ്ഞക്കണി കൊന്ന കൊമ്പിലെ മണി കൂടെങ്ങുപോയ്യ്
@AnupTomsAlex
@AnupTomsAlex 2 жыл бұрын
സൂപ്പർ. ഒരു ചെറിയ കാര്യം. 'അഭിഭാഷകന്റെ കേസ് ഡയറി' അല്ല 'ഒരു അഭിഭാഷകന്റെ കേസ് ഡയറി'. വടക്കൻ വീരഗാഥ സി ബി ഐ ഡയറിക്കുറിപ്പ്'ഇതിന്റെ എല്ലാം പേരിലേ 'ഒരൂ' പലരും വിഴുങ്ങാറുണ്ട്. എല്ലാം ശ്രദ്ധിക്കുന്നതല്ലേ :) അത് കൊണ്ട് പറഞ്ഞതാ. പിന്നെ വിഷുക്കണിയിലെ ഓണപ്പാട്ട് കഴിഞ്ഞ ദിവസവും ഇതേ കാര്യം ഓർത്തു, വിധുബാലണ്ക്കൊപ്പമുള്ള ആ നടൻ ആരാണെന്ന് ചിന്തിച്ചപ്പോൾ..
@PriyaMinu
@PriyaMinu 5 ай бұрын
Evergreen Actor Prem Nazeerine ariyille 😢
@premaraoa5231
@premaraoa5231 5 ай бұрын
Very nice.
@ramanisurendran86
@ramanisurendran86 5 ай бұрын
HAPPY VISHU
@user-zk4hy1ij4d
@user-zk4hy1ij4d 5 ай бұрын
Aabhijathyam❤️
@nishandhk3322
@nishandhk3322 2 жыл бұрын
💛🎶
@Beautifulearth-v4f
@Beautifulearth-v4f 5 ай бұрын
ഏറ്റവും മികച്ച രണ്ടു വിഷുപാട്ട് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല, പിന്നെ കൃഷ്ണനെക്കുറിച്ചുള്ള പാട്ടുകളൊക്കെ വിഷുപ്പാട്ടാണെന്ന് തെറ്റിദ്ധരിച്ചു ഉൾപ്പെടുത്തിയിരിക്കുന്നു, തന്റെ വിവരക്കേട് എല്ലാം ഇങ്ങിനെ പരസ്യമായി വെളിപ്പെടുത്താമോ😂😂
@arunmaruthurkara8626
@arunmaruthurkara8626 5 ай бұрын
2024 വിഷുവിനു വന്നവർ ഉണ്ടോ
@sajeevanmadikaijazz8638
@sajeevanmadikaijazz8638 Жыл бұрын
സംക്രമ വിഷു പക്ഷി എന്ന ഗാനമില്ലാതെ എന്ത് വിഷു പാട്ട്
@PriyaMinu
@PriyaMinu 5 ай бұрын
Athoru Sad philosophical song alle by P Leela Amma.
@akhilkonni3507
@akhilkonni3507 5 ай бұрын
Kollam😍
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 711 М.
80s-90s പഴയ പാട്ടുകൾ | Malayalam Film Video Songs
40:38
Satyam Entertainments
Рет қаралды 958 М.