No video

ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ 😫| Latest News

  Рет қаралды 41,939

Cinema Kazhcha

Cinema Kazhcha

Күн бұрын

#malayalammovienews #asifali #rameshnarayan #keralanews #malayalammovieupdates #malayalamnews #asifalinews

Пікірлер: 398
@PhpneHi
@PhpneHi Ай бұрын
ആസിഫ് അലി അത്ഭുതം ഫുൾ സപ്പോർട് 👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍🙏🙏👍👍
@mohammedniyas3378
@mohammedniyas3378 Ай бұрын
ഇരുവരും അവരവരുടെ പിതൃഗുണവും കുടുംബമാഹാത്മ്യവും സംസ്കാരവും കാണിച്ചു. നാരായണനെ ഇതിനേക്കാൾ മികച്ചതായി കാണാനാവില്ല. ആസിഫലി ❤❤
@sureshk.v29
@sureshk.v29 Ай бұрын
അവൻ്റെ മനസിലെ വർഗ്ഗീയത പുറത്ത് വന്നു
@joshyjose1625
@joshyjose1625 Ай бұрын
ഇവിടെ രമേശ് നാരായണൻ ചെയ്ത് ധാർഷ്ട്യവും അവഗണനയുമാണ് ചെറുപ്പ വലിപ്പ ഈഗോ ആസിലി മനോഹരമായി പ്രതികരിച്ചു ചിരിച്ച് കൊണ്ട് അഭിനന്ദനങ്ങൾ
@SadeeshNair-fm7vy
@SadeeshNair-fm7vy Ай бұрын
അവന്റെയൊക്കെ മനസ്സിൽ വർഗീയത കടന്നുകൂടിയിട്ടുണ്ട് അതാണ് ഇങ്ങനെ പ്രവർത്തിച്ചത്
@musthafak499
@musthafak499 Ай бұрын
ഇവനെക്കാൾ നല്ലത് തെരുവ് പട്ടിക്ക് കൊടുത്താൽ മതിയായിരുന്നു
@anithakrishnan2948
@anithakrishnan2948 Ай бұрын
എന്താ മാഷേ ഹിന്ദുക്കൾക് തിരിച്ചു ചിന്തിച്ചൂടെ
@noufalnoufal8815
@noufalnoufal8815 Ай бұрын
​@@anithakrishnan2948ഹിന്ദുക്കൾ എന്ന് പറയല്ലേ?? എല്ലാ ഹിന്ദു സഹോദരങ്ങളും മോശക്കാരല്ല bro.. ചില ചാണകങ്ങൾ ആണ്
@user-lp1ru2wu3m
@user-lp1ru2wu3m Ай бұрын
ഇത് ആഹങ്കരം . അല്ലാതെ വേറെ എന്ത്
@musthafak499
@musthafak499 Ай бұрын
ഇവന്റെ മനസ്സിനെക്കാൾ നല്ലത് തെരുവ് പട്ടിക്ക് കൊടുത്താൽ മതിയായിരുന്നു
@muhammedkasimkadirur2257
@muhammedkasimkadirur2257 Ай бұрын
Yez
@user-we6sm1vj6l
@user-we6sm1vj6l Ай бұрын
ഈ പൂരനെ ഞാൻ എന്റെ ഇത്രയും പ്രായത്തിൽ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നാൽ അസീബ് അലി നല്ല ഒരു നടൻ ആണ്
@mastermaster6116
@mastermaster6116 Ай бұрын
കലാമണ്ഡലം സത്യഭാമയുടെ പുരുഷ രൂപം. രമേശ് നാരായണൻ...😂😂
@rejithabiju3467
@rejithabiju3467 Ай бұрын
അത് സത്യം
@binubinu8250
@binubinu8250 Ай бұрын
😂😂😂
@jubaidithjesi6227
@jubaidithjesi6227 Ай бұрын
കറക്റ്റ് 👍🏻
@nr-vu9dz
@nr-vu9dz Ай бұрын
എനിക്കറിയില അയാൾ ആരാണെന്ന് ഇപ്പോൾ മനസിലായി അയാൾ ഒരുസങ്കിയായിരിക്കും തീർച്ച സാധാരണ മനുഷ്യൻ ഇങ്ങിനെകഴില്ല
@musthafak499
@musthafak499 Ай бұрын
ഇതിലും സംസ്കാരം നായ കാണിക്കും
@JkskzBna-vi3ei
@JkskzBna-vi3ei Ай бұрын
അല്ല ഇവൻ ഇടത് പക്ഷക്കാരൻ തന്നേയാണ് പക്ഷേ ഉ3 ള സഖാവ് ആണെന്ന് മാത്രം.😂
@ashrafmarhaba5199
@ashrafmarhaba5199 Ай бұрын
നോർമൽ ആയിരിക്കില്ല അതുകൊണ്ടായിരിക്കും...
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Mm
@salmptaramal2753
@salmptaramal2753 Ай бұрын
Sanggykal avasanam angineyanu parayarullate ennitt oru maappum koody ivideyum ate thanne nadannu
@nasargiftland4077
@nasargiftland4077 Ай бұрын
ഇതിലേറെ കാര്യം MT യെ പോലെ ഉള്ള ഒരു മഹാ വ്യക്തിയുടെ പരിപാടി ഇവരുടെയൊക്കെ മാനസീക വൈകൃതം കൊണ്ട് അലങ്കോലപെടുന്നത് ദുഖകരമാണ്. സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് വിനയത്തിനു പകരം അഹംങ്കാരം തലക്ക് പിടിപെട്ടാൽ പിന്നെ ഇങ്ങിനെയൊക്കെയാണ്!
@BenahIndia
@BenahIndia Ай бұрын
തലക്കനം
@_Ammu_Sora_
@_Ammu_Sora_ Ай бұрын
Iyalku ahangaram ithiri kooduthalanu
@sarahayathu4795
@sarahayathu4795 Ай бұрын
ഒരു മനുഷ്യൻ വർഗ്ഗീയവാദിയായാൽ ഇങ്ങനെയൊക്കെ ഉണ്ടാകും,ജയരാജ് ഈ സീനിൽ കയറി വീണ്ടും അഭിനയിച്ചത് എന്തിനാണ്, മാന്യനാണെങ്കിൽ ജയരാജ് ഇത് ചെയ്യില്ലായിരുന്നു.. ജനം അസിഫലിക്കൊപ്പം, മറ്റവർക്ക് സ്ഥാനം ചവറ്റ് കൊട്ടയിൽ..
@valsakunjuju3221
@valsakunjuju3221 Ай бұрын
Yes
@harikumar2017
@harikumar2017 Ай бұрын
Asif Ali Yoguanalla Ramesh Narayanane Poloralkkiomento Kodukan
@ansarpuzhankarakassimansar1111
@ansarpuzhankarakassimansar1111 Ай бұрын
​@@harikumar2017 വളരെ ശരിയാണ് ഈ ചെറ്റക്കു അവാർഡ് കൊടുക്കാൻ ആസിഫ് അർഹനല്ല. ആസിഫ് അലി എത്രയോ ഉയരത്തിൽ ആണ്
@AmeerP-rq2xc
@AmeerP-rq2xc Ай бұрын
​@@harikumar2017 ഈ അസഹിഷ്ണുതയായിരുന്നു അവൻ്റെയുള്ളിലും. കഷ്ടം.
@indrans5487
@indrans5487 Ай бұрын
​@@harikumar2017ശരിയാണ്, ചാണകത്തിൻ്റെ പ്രത്യേകതയാണ് അത്.
@user-eo8wu6kw5w
@user-eo8wu6kw5w Ай бұрын
പേരിന് ഒപ്പം നായരോ നമ്പൂതിരിയോ ആസിഫ് അലിക്ക് ഇല്ലാതെപോയി 👍
@digitalv4215
@digitalv4215 Ай бұрын
എന്തായാലും.. മനുഷ്യത്വം ഇല്ലേൽ എന്തു കാര്യം 😇
@shajahanki5649
@shajahanki5649 Ай бұрын
എം.ടി എന്ന മഹാനായ വ്യക്തിയുടെ ബഹുമാന സദസ്സിൽ ഈയൊരു പ്രകടനം അൽപത്തമായിപ്പോയി, അതാണ് അയാൾ ഗുണം പിടിക്കാതെ പോയത്
@ummerkuttippuram1243
@ummerkuttippuram1243 Ай бұрын
അവൻ വന്നവഴിമറന്നതാണ് അത്അവൻ്റെതെറ്റല്ല
@Usmanmundott
@Usmanmundott Ай бұрын
രമേഷ് നാരായണൻകേരള സിനിമക്ക് തന്നെ അപമാനം
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
Asif Ali❤️❤️❤️💙💙💙❤️❤️❤️💙💙💙
@user-oy8eh2wm8d
@user-oy8eh2wm8d Ай бұрын
ചിലരുണ്ട് ഇങ്ങനെ. വിവരമില്ലായ്മ. അല്ലാതെന്തു. അസിഫലി wonderful ആക്ടർ ആണ്. അത് ജനങ്ങൾക്കറിയാം
@waheedavahi2591
@waheedavahi2591 Ай бұрын
അസിഫലിനെ എല്ലാർക്കും അറിയാം മലയാളസിനിമയിൽ ഇങ്ങനെ ഒരു സംഗീത സംവിധായകൻ ഉണ്ട് എന്ന് ആളുകൾ അറിയണ്ടേ അതിന് ഒപ്പിച്ച ഒരു വേലയാണ് തോന്നുന്നു ഇത്
@faisalthiruvathra8112
@faisalthiruvathra8112 Ай бұрын
ഇത്രയും വലിയ മഹാ വ്യക്തിയുടെ പരിപാടിയിൽ ഇത് പോലത്തെ തെമ്മാടികളെ വിളിക്കാൻ പാടില്ലായിരുന്നു
@sharafsharf7546
@sharafsharf7546 Ай бұрын
തള്ളേ ഇങ്ങനെ ഒരു സംഗീത സംവിധായകനോ ഇവന്റെ പാ ട്ട് ഏതെടെ 🤣 😂 😘
@KeerthiJoseph
@KeerthiJoseph Ай бұрын
കലാകാരൻ ആയത് കൊണ്ട് മനുഷ്യൻ ആകണം എന്നില്ല.. ഇവർക്ക് ഒക്കെ കല ബിസിനസ് മാത്രമാണ്...മനുഷ്യത്വം ഉള്ള കലാകാരന്മാർ കുറവാണ്...പഴയ കാല കലാകാരന്മാർ നന്മക്ക് വേണ്ടിയും നീതിക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും നിലകൊണ്ടവർ... ആ കാലം കഴിഞ്ഞു...
@ravindranpm4655
@ravindranpm4655 Ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ചാലുള്ള കുഴപ്പം ആണ്.
@abdullatheefkanjery9651
@abdullatheefkanjery9651 Ай бұрын
അല്പൻ എന്നും അല്പത്തരം കാണിക്കും, അതാണ് നാരായണൻ എന്ന അല്പനിൽ ഉണ്ടായത്
@RaveendranKc-tl3xt
@RaveendranKc-tl3xt Ай бұрын
അഹകാരം ആണ് ഇവനെ ഒന്നും ഇനി വിളിക്കരുത് മാ മോനേ
@saleempallimedu7100
@saleempallimedu7100 Ай бұрын
ഓരോരുത്തരുടെ കൾച്ചർ അല്ലാതെ എന്തുപറയാൻ 🥲പ്രശ്നം വലുതാകാതെ അവസാനിക്കട്ടെ..
@Robin_raj_r
@Robin_raj_r Ай бұрын
ആസിഫ് അലി ❤❤❤❤🥰🥰🥰🥰🥰🥰🥰🥰❤️😍😍♥️♥️❤️‍🔥♥️😍😍😍😍❤️❤️😍🥰🥰🥰
@valsakunjuju3221
@valsakunjuju3221 Ай бұрын
അവന്റെ വർഗീയത അല്ലാതെ എന്തു പറയാനാ
@shajumon9735
@shajumon9735 Ай бұрын
ഇവരൊക്കെ ഒരു ചടങ്ങിന്പോകുമ്പോൾ ചെറിയ തോതിൽ വീശും അതിൻ്റെ ഒരിതായിരിക്കാം
@SathaaSathaa
@SathaaSathaa Ай бұрын
അവന്റ ഉള്ളിൽ ഉള്ള മദ്യം ആയിരിക്കും ഇത് ചെയ്യിച്ചത്... ആസിഫ് അലിയുടെ മഹത്വം കൂടി...
@kusharief8279
@kusharief8279 Ай бұрын
ആ സിഫലിക്ക് അഭിനന്ദനങ്ങൾ - ഇത് പോലൊരു നാറിയുടെ തനി സ്വരൂപം പുറത്ത് കാട്ടിയതിന്🙏🙏🔥🔥🔥👍👍💪🌙💪🌹🌹
@jrdotmedia9312
@jrdotmedia9312 Ай бұрын
സന്തോഷ്‌ നാരായണൻ എന്നല്ല രമേശ്‌ നാരായണൻ എന്നാണ് ഈ അലവലാതിയുടെ പേര്
@majeedthattarkandy8825
@majeedthattarkandy8825 Ай бұрын
മനസ്സിൽ വർഗിയ ദാ ഉള്ളവൻ
@user-bc1ll8dn1h
@user-bc1ll8dn1h Ай бұрын
Aasif❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rejithabiju3467
@rejithabiju3467 Ай бұрын
ഇതിൽ നിന്ന് മനസ്സിലാകുന്നത് പണ്ടത്തെ കാലം തിരിച്ചു വന്നു എന്നാണ് അയിത്തം ജാതി വർഗീയത ഇതൊക്കെ
@Haris-cg3fw
@Haris-cg3fw Ай бұрын
ഒരു കലാകാരൻ എങ്ങനെ യാവണമെന്ന് ആസിഫലി കാണിച്ചുകൊടുത്തു... എങ്ങനെയാവരുതെന്ന് ഈ "പണ്ഡിറ്റും" കാട്ടിക്കൊടുത്തു... സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം...
@vk31607
@vk31607 Ай бұрын
ചേറിൽ കാലുകുത്തുന്നവൻ്റെ കഷ്ടപ്പാടും അപമാനവും ചർച്ചചെയ്യാൻ ഇവിടെ ആരുമില്ല ചോറിൽ മാത്രം കൈ കുത്തുന്നവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ചർച്ചചെയ്യാൻ ഇവിടെ ധാരാളം ആൾക്കാർ ഉണ്ട് മഹാനായ നടനെ അല്ല നാം ആദരിക്കേണ്ടത് മഹാനായ കർഷകനെയാണ്
@sharanyasanthosh8362
@sharanyasanthosh8362 Ай бұрын
അങ്ങേയറ്റം അദ്ദേഹത്തെ അപമാനിച്ചു.. So bad....😢
@johnsonmariya8627
@johnsonmariya8627 Ай бұрын
അസിഫ് അലി ഞങ്ങളുടെ ❤❤❤ ഇയാളെ ഞാൻ ഇപ്പം കാണുന്നു
@WORLDVIBE-bc4nz
@WORLDVIBE-bc4nz Ай бұрын
Big salute asif 🙏❤️
@RahmanRahman-vi9ll
@RahmanRahman-vi9ll Ай бұрын
ഇവനെയൊക്കെ മനസ്സിൽ വർഗീയതയാണ്
@ahammadabbaseramangalam9088
@ahammadabbaseramangalam9088 Ай бұрын
ആസിഫ് അലിയുടെ നേരെ നോക്കാൻ പോലും കൂട്ടാക്കാതെ, മൊമെന്റോ ജയരാജിന് കൊടുത്ത് അദ്ദേഹത്തിന്റെ കയ്യിൽ നിന്നു് അത് കൈപ്പറ്റി ഹസ്തദാനം ചെയ്തത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തനിക്ക് ആസിഫ് അലി മൊമെന്റോ തരേണ്ട, ജയരാജ് തന്നാൽ മതി എന്നത് തന്നെയാണ് ആ പ്രവൃത്തി യുടെ അർത്ഥം. വർഗ്ഗീയതയും ജാതി മനോഭാവവും രമേശ് നാരായണന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ് .
@renjithlal9954
@renjithlal9954 Ай бұрын
പ്രതിഫലം പറ്റി സംഗീതം നൽകുന്നവർക്ക് എന്തിന് അവാർഡ് വിറ്റ വസ്തുവിന് അവാർഡ് കോടുക്കുമോ?
@muhammedali7934
@muhammedali7934 Ай бұрын
അപമാനിക്കൽ തന്നെയാണത് .ഇത്രയും വലിയ ഒരാളാണ് അദ്ദേഹമെങ്കിൽ ഇനി ഇത്തരം ചടങ്ങുകൾ സങ്കടിപ്പിക്കുന്നവർ നല്ലവണ്ണം പഠിച്ചു വച്ചോ 😮😮 ആരെ കൊണ്ടാണ് ഉപഹാരം നൽകേണ്ടത് എന്ന് മുൻകൂട്ടി ഇദ്ദേഹത്തോട് ചോദിച്ചു നോക്കുക .😊
@anwarn4785
@anwarn4785 Ай бұрын
ഇങ്ങനെ ഒരുത്തൻ സംഗീത സംവിധായകനായി ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് ആസിഫ് അലിയെ ഒരുപാട് പേർക്ക് അറിയാം പക്ഷേ ഇവനെ ഇന്നായിരിക്കും അറിയുന്നത്
@SureshYadav-gk3os
@SureshYadav-gk3os Ай бұрын
അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം. അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ കാരാഗൃഹം.
@pkkpukayoor8943
@pkkpukayoor8943 Ай бұрын
എം ടി സാറിനെ പോലെ മഹാൻമാരുടെ സദസ്സിലേക്ക് ചാണക നാരായണനെ വരുത്തിയത് തന്നെ അബദ്ധമാണ്. ആസിഫലി പുലിയാണ്❤❤❤
@BabugBabug-hi9tb
@BabugBabug-hi9tb Ай бұрын
വീണത് വിഷ്ണു ലോകം, അതല്ലേ പറ്റു അങ്ങനെയേ,. പറ്റു അതല്ലേ? അതാണ് നമ്മുടെ ഗോസ്റ്റ് ഓൺ കൺട്രി, സോറി നമ്മുടെ ഗോഡ്സ് ഓൺ കൺട്രി 👍
@AbdulKader-dn1ks
@AbdulKader-dn1ks Ай бұрын
അല്പത്തരം, മാനസിക വളർച്ച ബോൻസൈ പോലെ
@rajurajaji5757
@rajurajaji5757 Ай бұрын
ഞങ്ങൾ പണ്ട് രമേശ് നാരായണന്റെ ജെഗതിയിലുള്ള ഒരു ഒറ്റമുറി റോഡരികത്തുള്ള വീട്ടിൽ ക്രിസ്മസ് കാരോളുമായി പോയി .അതിനുമുൻപ് അവിടെ അല്ലാ്സാണ്ടർ ജെക്കബ് എന്ന dooradershanile വാർത്ത വയ്ക്കുന്ന സാറായിരുന്നു അവിടെ താമസിച്ചിരുന്നത്. അങ്ങനെയാണ് അവിടേ പോയത്.നോക്കുമ്പോൾ ഇദ്ദേഹം ഞങ്ങളോട് ചീത്തപറഞ്ഞു ഓട്ടിച്ചു. എനിക്കു ഇപ്പോഴും മറക്കത്തെ കാര്യം
@bindupnair
@bindupnair Ай бұрын
Asif❤️❤️❤️❤️❤️❤️❤️❤️
@saidalaviaadhilmedicals335
@saidalaviaadhilmedicals335 Ай бұрын
Aasif Ali .,❤
@krishnanchelambra4602
@krishnanchelambra4602 Ай бұрын
അവതാരകൻ പല തവണ സന്തോഷ് നാരായണൻ എന്നു പറയുന്നു. ശുദ്ധമായ വിവരക്കേട്, രമേശ് നാരായണൻ ചെയ്തത് പോലെത്തന്നെ.
@Godofdaytrades
@Godofdaytrades Ай бұрын
😂😂😂😂😂 content kittiyaaa aaakratham.........
@IsmayilBushara
@IsmayilBushara Ай бұрын
ഈകാണിച്ചതിനു എന്താ പറയേണ്ടത്
@GeethaAbraham-kl2zi
@GeethaAbraham-kl2zi Ай бұрын
പച്ച മലയാളത്തിൽ പറയാം തെണ്ടിത്തരം . ഈ വാക്കു മാത്രമേ ഇതിന് പ്രയോഗിക്കാൻ പറ്റുകയുള്ളൂ .
@user-vi5vs9ue3o
@user-vi5vs9ue3o Ай бұрын
❤❤
@shanshan6517
@shanshan6517 Ай бұрын
Asif is good man 👍🏻❤️❤️❤️❤️❤️
@ranijose4163
@ranijose4163 Ай бұрын
Asif Ali ❤❤❤
@malimali20
@malimali20 Ай бұрын
*ആസിഫലിക്ക് പകരം നമ്മുടെ വിനായകൻ ആയിരുന്നെങ്കിൽ അവിടെ വെച്ച് തന്നെ പ്രശ്നത്തിന് ഒരു തീരുമാനമാകുമായിരുന്നു.*
@basheerpc3480
@basheerpc3480 Ай бұрын
സന്തോഷ് നായ .......
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 Ай бұрын
By the time the anchor corrected his name,Asif Ali left. Then only Ramesh Narayan invited his director Jayaraj! Pandit Ramesh Narayan was introduced by PT Kunhu Mohammed in his movie GHARSHOME ! His Ghazal ' Prayan maranna paribhavangal ' sung by Hariharan is an all time hit ! He composed for more than 60 films and won 4 state awards and one National award ! Please don't underestimate him ! He is frequently invited all over the world for Hindustani concerts especially in Gulf countries!
@poulosepullazhylouis7049
@poulosepullazhylouis7049 Ай бұрын
ആസിഫലി കൊപ്പം..... സുഹൃത്തേ. ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ നാക്കു പിഴ ഒന്നു ശ്രദ്ധിക്കൂ. സന്തോഷ് നാരായണ നാണോ രമേഷ് നാരായ നന്നാണോന്ന് എഡിറ്റ് ചെയ്യുമ്പോഴെങ്കിലും ശ്രദ്ധിച്ചു കൂടെ
@thetravellerindianway9390
@thetravellerindianway9390 Ай бұрын
Asif - you are brave, don't be surprised,such activities create your brand,
@noushadma6678
@noushadma6678 Ай бұрын
രമേശ് നാരായണൻ കരുതിക്കൂട്ടി ചെയ്തതാണത്. ആസിഫ് അലിയെ അവഹേളിച്ചു. ഇടതു കൈ കൊണ്ടാണ് നാരായണൻ ആസിഫിൽ നിന്നും സ്വീകരിക്കുന്നത് ആസിഫിനെ നോക്കാതെ ജയരാജനെ കൈ കാട്ടി വിളിക്കുന്നു. ജയരാജിനെ നാരായണൻ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു. ആസിഫലി അലസുമായി തിരിച്ചു സീറ്റിൽ വന്നിരിക്കുന്നു.
@hamzathpasha4064
@hamzathpasha4064 Ай бұрын
Bro 👍👍👍
@latheefsilversky
@latheefsilversky Ай бұрын
ആസിഫലി ❤❤
@anithakrishnan2948
@anithakrishnan2948 Ай бұрын
Experince ഉള്ളവർക്കു അവരെക്കാൾ വലിയ നിലയിലും വയസ്സിലും ഉള്ളവരെ വേണം മൊമെന്റോ കൊടുപ്പിക്കാൻ.
@padmarajeshrajesh9879
@padmarajeshrajesh9879 Ай бұрын
V all support u Asif❤❤❤❤❤
@Mujeebrahman.kMujeebPKD
@Mujeebrahman.kMujeebPKD Ай бұрын
എന്തായാലും അദ്ദേഹം ഒരു മനുഷ്യത്വമുള്ള ജന്മം അല്ല ഈ സംഗീതവും അഭിനയവും എല്ലാം ദൈവം( സ്നേഹം) കുടിയിരിക്കുന്ന ഹൃദയമുള്ളവർക്ക് നൽകുന്നതാണ് ഇത്തരത്തിൽ ഒരു സംഗീത സംവിധായകരിൽ നിന്ന് ഇങ്ങനെയുള്ള മനോഭാവം ചിന്തിക്കാൻ കഴിയുന്നില എആർ റഹ്മാൻ എന്ന സംഗീത സംവിധായകൻ ലോകം അറിയുന്നത് ഇതുപോലൊരു സംവിധായകനെ ഇളയരാജ എന്ന സംഗീത സംവിധായകൻ ധാർഷ്ട്യ മനോഭാവം കാണിച്ച അതിലൂടെയാണ് ആ സദസ്സിൽ ചിരിച്ചുകൊണ്ട് മടങ്ങുന്ന ആസിഫ് അലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
@user-ii7hc8gm4p
@user-ii7hc8gm4p Ай бұрын
അഹങ്കാരത്തിൻ്റെ സംഗീതം രമേശ്
@50fruitsJuicebar
@50fruitsJuicebar Ай бұрын
ഇതിൽ വല്ലതും ഉണ്ടെന്ന് തോന്നുന്നില്ല
@aarpee8139
@aarpee8139 Ай бұрын
Ramesh narayanan...ഇയാൾ നോർമൽ അല്ല..അല്പൻ..ധിക്കാരി.. അസിഫ് അലി ❤❤❤❤❤❤
@jmsworld6924
@jmsworld6924 Ай бұрын
Asif aliyodoppam❤
@kunnilbross1865
@kunnilbross1865 Ай бұрын
Parama chetta
@seleena7156
@seleena7156 Ай бұрын
Asifalikku ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@behumanf1rst
@behumanf1rst Ай бұрын
He is regretting his mistakes, forgive him and forget it.
@fasna8662
@fasna8662 Ай бұрын
ASIF_FUL.A+
@manjunoble7172
@manjunoble7172 Ай бұрын
Ramesh Narayanan എന്നാണ് പേര്
@moideenkoya3824
@moideenkoya3824 Ай бұрын
Aasif you are great
@Haseenashraf-x9e
@Haseenashraf-x9e Ай бұрын
Ahankaram
@gopuskitchenvlog1940
@gopuskitchenvlog1940 Ай бұрын
എന്ത് തോന്നിവാസവും ചെയ്താൽ പറയാൻ ഒരു വാക്ക് ഉണ്ട് അതാണ് സോറി. ഈ കാണിച്ചത് അങ്ങേയറ്റത്തെ മര്യാദകേടാണ്. ഇതിലൂടെ രമേശ് നാരായണൻ അയാളെതന്നെ ചെറുതാക്കി കാണിച്ചു.
@MohammedAli-yj1wf
@MohammedAli-yj1wf Ай бұрын
In this kind of occasion we can understand what a person really is!!!
@salamptmkd-8374
@salamptmkd-8374 Ай бұрын
നിങ്ങൾ എംടിയെ നമസ്കരിക്കുകയും ആസിഫലിയെ തിരസ്കരിക്കുകയും ചെയ്തു നിങ്ങളൊന്നും ഒരു പുരുഷായുസിന്റെ മുഴുവൻ ഭാഗവും സംഗീതത്തിനു വേണ്ടി ഒഴിഞ്ഞു വെച്ചാലും സംഗീതം എന്ന കല മുന്നോട്ടുവെക്കുന്ന മാനവിക കലയെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്
@anirudhgt
@anirudhgt Ай бұрын
Asifali❤
@user-oc6lx3gj1r
@user-oc6lx3gj1r Ай бұрын
അഹങ്കാരി ആസിഫ് super
@shajitk7469
@shajitk7469 Ай бұрын
ആസിഫ് അലി❤❤❤
@indhuakindhuak611
@indhuakindhuak611 Ай бұрын
Very bad 😞
@shajahanthanzeer2529
@shajahanthanzeer2529 Ай бұрын
അയാൾ ചെയ്തത് തെറ്റ്തന്നെയാണ്. But അദ്ദേഹം ക്ഷമ ചോദിച്ചസ്ഥിതിക് ഇതൊരു വിഷയമാക്കണോ?
@athulkrishnan4472
@athulkrishnan4472 Ай бұрын
Oru sadasil angane oru avastha avanavanu nere varanam ennale kshema chothichal theerunnaa preshnameyullo enn manasilavoo.
@fazalrahman4591
@fazalrahman4591 Ай бұрын
അതെന്തേ അയാൾക്ക് അങ്ങനെ ഒരു മഹാസമ്മേളനത്തിൽ വെച്ച് അയാളേക്കാൾ എത്രയോ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ കലാകാരനെ അപമാനിച്ചതിനു ഒറ്റവാക്കിൽ ക്ളീൻ ചിറ്റ് കൊടുത്തു ഒഴിവാക്കാനെ ഉള്ളോ ?
@shajahanthanzeer2529
@shajahanthanzeer2529 Ай бұрын
@@athulkrishnan4472 sorry. പിന്നീടാണ് ആ വീഡിയോ ശ്രദ്ധിച്ചു കണ്ടത്. താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.
@zainudheenc
@zainudheenc Ай бұрын
വിഷമംഇല്ലാതെഇരിക്കുമൊ സഹോദരാ എന്ത് പണിയാകാണിച്ചത് ഞാനായിരുന്നങ്കിൽ ആകൊടുത്തത് തിരിച്ചുവാങ്ങി താഴെഎറിഞ്ഞുപൊട്ടിക്കുo
@moiduttypunnayil3607
@moiduttypunnayil3607 Ай бұрын
ആസിഫ് അലി 🥰
@lawraantony7698
@lawraantony7698 Ай бұрын
Chettaaa....no comments
@sebastiananthony9798
@sebastiananthony9798 Ай бұрын
He is Ramesh Narain not santhosh as you said.
@sabuputhur8351
@sabuputhur8351 Ай бұрын
ഇവന്റ ഗതി അധോഗതി, ഇവനെ പോലുള്ള വിഷങ്ങൾ മലയാളസിനിമക്ക് നാണക്കേട്
@Jesusloveonly
@Jesusloveonly Ай бұрын
ഞാൻ ആയിരിക്കണം ആസിഫ് ക്ക സ്ഥാനത് ആ സ്റ്റേജ് എന്റെ കണ്ണീർ കൊണ്ട് പ്രളയം ആയേനെ 😕... 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️അവർ ചെയ്തത് വളരെ മോശം ആയി 😕
@Ashik-g7e
@Ashik-g7e Ай бұрын
ഈ ഒരു സാധനത്തിന്റെ പേര് തന്നെ കേൾക്കുന്നത് ആദ്യമായിട്ടാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതാണ്. എവിനെയൊകെ ഇൻഡസ്ട്രിയിൽ എടുപ്പിക്കരുത്
@sshamsudheen9834
@sshamsudheen9834 Ай бұрын
സന്തോഷ് എന്നുപറയല്ലേ അയാൾക്ക് ദേഷ്യം വരും ..രമേശ് ജി എന്ന് പറയൂ ചേട്ടാ ......
@seethikolakkadan2390
@seethikolakkadan2390 Ай бұрын
താങ്കൾ പറയുന്നത് തന്നെ “സന്തോഷ്‌ നാരായണൻ” എന്നാണ്. .
@shajahanthattarath4350
@shajahanthattarath4350 Ай бұрын
പി സി ജോർജിനെ കൊണ്ട് കൊടുപ്പിച്ചാൽ മതിയായിരുന്നു. അല്ലെങ്കിൽ സരിതയെ കൊണ്ട് '
@ktjoseph9444
@ktjoseph9444 Ай бұрын
രമേഷ് ന്തരായണൻ ആണ്
@Rodroller4895
@Rodroller4895 Ай бұрын
രമേശ് നാരായൺ മലയാള സിനിമക്കും സംഗീത ലോകത്തിനും നൽകിയ സംഭാവനകൾ എന്തൊക്കെയാണ്. സംഭാവനയുടെ കനം കൂടിയതുകൊണ്ടായിരിക്കാം ഇദ്ദേഹത്തെ ഒട്ടു മിക്കപേർക്കും അറിയില്ല.
@latheefibrahim9662
@latheefibrahim9662 Ай бұрын
നിങ്ങളെ സംസാരത്തിൽ ജന സമൂഹം മനസ്സിലാക്കുന്നു നിങ്ങൾ ഒരു കലാകാരൻ എന്ന് പറയാൻ അർഹത ഇല്ലാതാക്കി ആസിഫ് അതവോട് കൂടി നിങ്ങളുടെ അരികിൽ വരുന്നു അഹങ്കാരം ഒരു കലാകാരന് ചേർന്നതല്ല
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 Ай бұрын
U r saying' Santhosh Narayan'. The anchor also announces 'Santhosh Narayan' ! His name is Ramesh Narayan. He is an internationally renowned Hindustani musician ! Disciple of Pandit Jaswaraj ! U people don't know him ! That's not his mistake!
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН