No video

'ആസിഫ് എന്നെ മനസിലാക്കിയത് അദ്ദേഹത്തിന്റെ മഹത്വമാണ്, നന്ദി' | Asif Ali | Ramesh Narayanan

  Рет қаралды 91,874

asianetnews

asianetnews

Күн бұрын

'ആസിഫ് എന്റെ മാനസികാവസ്ഥ മനസിലാക്കിയതിൽ വളരെ നന്ദി, ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നു'; തനിക്കെതിരെ മാത്രമല്ല മക്കൾക്കെതിരെയും വലിയ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് രമേശ് നാരായണൻ
#asifali #ramesnarayanan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 217
@Nihal-ph8th
@Nihal-ph8th Ай бұрын
തെറ്റ് ആയി പോയെന്നു മനസ്സിലാക്കി അയാൾ മാപ്പ് ചോദിച്ചു അതു തന്നെ യാണ് വേണ്ടത് അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കി ആസിഫ് അതിനു മാപ്പ് കൊടുക്കുകയും ചെയ്തു ഇനിയെങ്കിലും സമൂഹം പിന്തുടർന്ന് പ്രശ്നം ഉണ്ടാക്കാതിരിക്കുക ❤️
@MuhammedHaris-bh9xd
@MuhammedHaris-bh9xd Ай бұрын
സമൂഹവുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന രണ്ടു മഹത് വ്യക്തികൾ.. എത്ര പെട്ടെന്ന്.. എത്ര വൃത്തിയായി. ആണ് ഒരു തീപ്പൊരി പെട്ടെന്ന് അണച്ചുതീർത്തത്.. Big salute.. വർഗീയത പറഞ്ഞു നടക്കുന്ന നമ്മുടെ രാഷ്ട്രീയ പ്രവർത്തകർക്ക്.. ഇത് കരണീയമായ ഒരു മാതൃക..
@beegummansu
@beegummansu Ай бұрын
തെറ്റുകൾ മനുഷ്യ സഹജമാണ്. ചെയ്ത തെറ്റിന് അയാൾ മാപ്പ് പറഞ്ഞു... അതുപോലെ ആസിഫിക്കയ്ക്കും അയാളോട് പ്രേശ്നമില്ല👍
@abbasrabbani2905
@abbasrabbani2905 Ай бұрын
Ithu asif cheyrhathanenkilo??
@beegummansu
@beegummansu Ай бұрын
@@abbasrabbani2905ഇതുപോലെ ഇഷ്യൂസ് ഉണ്ടാവും... എങ്കിലും ഇങ്ങനെ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞാൽ പിന്നെയും പിന്നെയും ആ പ്രശ്നം വലുതാക്കേണ്ട കാര്യമില്ലല്ലോ👍
@mdsalu7685
@mdsalu7685 Ай бұрын
മനുഷ്യ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും പക്ഷഭേദത്തിനും കോപവിദ്വേഷത്തിനും ഏറ്റ തിരിച്ചറിവ് മനുഷ്യർക്കെല്ലാം പാഠവും ഇനി മുന്നോട്ടുള്ള ജീവിതത്തിന് ഇതൊക്കെ പാഠവും തിരിച്ചറിവുമാണ്☝️
@user-cn7oh9fe3s
@user-cn7oh9fe3s Ай бұрын
@user-lu9fp9pf1x
@user-lu9fp9pf1x Ай бұрын
Ooooo m
@SamsonShivadasan
@SamsonShivadasan Ай бұрын
ആസിഫ് ശരിക്കും അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കി ഈ വിവാദം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതിന് ഒരായിരം നന്ദി,,,,, 💓
@Happycatty825
@Happycatty825 Ай бұрын
അദ്ദേഹത്തിന് തെറ്റ് പറ്റി എന്ന് ആൽമാത്രമായി പറയുന്നു ഇനിയെങ്കിലും പുള്ളിക്കാരനെ വെറുതെ വിട്ടു....
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
തെറ്റ്ായാലും ശെരയായാലും രമേശ് ജി Sorry പറഞ്ഞല്ലോ, ഒരാൾ ക്ഷമ പറഞ്ഞാൽ അവരെ വെറുതെ വിടണം
@shemeershemeer1080
@shemeershemeer1080 Ай бұрын
Correct 💯
@irshadkdy1409
@irshadkdy1409 Ай бұрын
Ji😂
@hamzaap2063
@hamzaap2063 Ай бұрын
Jeeeeee😅
@user-di2wy5vh8s
@user-di2wy5vh8s Ай бұрын
രമേശ് നല്ല ഒരു മനുഷ്യൻ ആണ് പുള്ളിക്ക് ആ നിമിഷം ഒരു തെറ്റ് പറ്റി അത് പുള്ളി ഏറ്റ് പറഞ്ഞു അത് ഇനി വലുതാക്കി വിടരുത് 🙏🙏
@OLYM12
@OLYM12 Ай бұрын
ഇവരൊക്കെ മനുഷ്യരാണ്, തെറ്റ് പറ്റും 😂😂😂
@myvoiceCTZN
@myvoiceCTZN Ай бұрын
“എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ!!!” ആസിഫ് അലി! രാജ്യത്തിന് ആവശ്യമുള്ള വലിയ ചിന്ത!
@Ayinuus
@Ayinuus Ай бұрын
തെറ്റ് മനസിലാക്കി ഈ പറഞ്ഞതിൽ ആത്മാർത്ഥ തോന്നി 😌തെറ്റ് ആർക്കും പറ്റും തിരുത്തിയാൽ മതി 🙌🏻🙌🏻
@Jehb8tz
@Jehb8tz Ай бұрын
നമ്മുടെ mood ശരിയല്ലാത്തപ്പോൾ പല അബദ്ധവും ഇതുപോലെ പറ്റും…മറ്റാരോടേലും അത് പ്രകടിപ്പിച്ചുപോകും….പറഞ്ഞുതീർത്ത് മുന്നോട്ട് പോവുക..ആസിഫ് മാതൃകാപകമായി കൈകാര്യം ചെയ്തു…
@njanorumalayali7032
@njanorumalayali7032 Ай бұрын
❤❤❤ മനുഷ്യനായാൽ തെറ്റു പറ്റും അതിന് ക്ഷമ ചോദിച്ചു തിരുത്തുന്നതിൽ ആണ് മഹത്വം. അത് ഇദ്ദേഹം ചെയ്തു . ഇതിൽ കൂടുതൽ എങ്ങനെ ഒരു മനുഷ്യന് ചെയ്യാൻ കഴിയും?? പാലാ നസ്രാണി വിശപ്പ് മുസ്ലീങ്ങളെ ഒന്നടങ്കം അവഹേളിച്ചപ്പോലെ ഇദ്ദേഹം ചെയ്തിട്ടില്ല. ആ നസ്രാണി വിശപ്പ് മാപ്പ് ചോദിച്ചില്ല എന്ന് മാത്രമല്ല വീണ്ടും തുടർന്നു😮 ഇവിടെയാണ് ഒരു ഹിന്ദു സമുദായ ക്കാരൻറെ മഹത്വം നമ്മൾ കാണേണ്ടത്.😢
@noudhadellickal31
@noudhadellickal31 Ай бұрын
ആസിഫിന്റെ പിതാവും ഇതുപോലെ ഒരു സൈലന്റ് വ്യക്തിയാണ് അദ്ദേഹം തൊടുപുഴയുടെ മുൻസിപ്പൽ ചെയർമാനമായിരുന്നു നല്ല വ്യക്തിത്വമാണ് ആസിഫിന്റെ വ്യക്തിത്വത്തിന്റെ രീതിയിൽ തന്നെയുള്ള ഒരു
@vinodhvp1
@vinodhvp1 Ай бұрын
അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി.അതിനു അദ്ദേഹത്തെ പൊങ്കാല ഇടുന്നവർ അതിലും വലിയ തെറ്റാണ് ചെയ്യുന്നത്.. കടിച്ചു കീറാൻ ഒരാളെ കിട്ടിയ സന്തോഷമാണ് മലയാളികൾക്ക്.. ആസിഫ് അലി പറഞ്ഞതാണ് ശരി.ഇതൊരു ഹേറ്റ് കാമ്പയിൻ ആയി മാറരുത്...
@sarathchaithram7100
@sarathchaithram7100 Ай бұрын
അതാണ് സോഷ്യൽ മീഡിയ ഒരാളെ മലയോളം ഉയർത്തും അതുപോലെതന്നെ താഴ്തും
@peermohammedmohammad7558
@peermohammedmohammad7558 Ай бұрын
ആ സാഹചര്യത്തിൽ ഉണ്ടായതെറ്റിൽ, അദ്ദേഹത്തിന് കുറ്റബോധം ഉണ്ട്. ഇനി ആരും അദ്ദേഹത്തെ കുറ്റം പറയരുത് pls
@shamsudeenfaheem533
@shamsudeenfaheem533 Ай бұрын
തനിക്ക് പറ്റിയ തെറ്റ്...തിരിച്ചറിഞ്ഞു..മാപ്പും പറഞ്ഞു...ആസിഫിനു പ്രശ്നമില്ല.....ഇനി എങ്കിലും അദ്ദേഹത്തെ വിട്ടേക്ക്.....വെറുതെ കുടുംബത്തിൽ കൂടി കയറുന്നു ചിലർ....മക്കളെ ഒക്കെ ഇതിലേക്ക് വലിച്ചു ഇടണോ.....മകൾ ഒക്കെ നല്ല പാട്ടുകാർ ആണ്..വിട്ടേക്ക്...
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
👍👍👍
@Antham_Kammi
@Antham_Kammi Ай бұрын
പറ്റില്ല. ഒരു പണിയും ഇല്ലാത്ത ഞങ്ങൾക്ക് വീണ് കിട്ടിയ അവസരം ആണ്. ഇതിൽ ഞങ്ങൾ ജാതിയും മതവും രാഷ്ട്രീയവും എല്ലാം കൂട്ടിക്കുഴച്ച് അലമ്പ് ആക്കും
@user-kz7lp9xw4b
@user-kz7lp9xw4b Ай бұрын
രമേഷ് സാറിനോട് ദേഷ്യമുണ്ടയിരുന്നു ഇപ്പൊ മാറി❤❤
@mubashiramubi6561
@mubashiramubi6561 Ай бұрын
പാവം തോന്നുന്നു അയാളുടെ സൗണ്ട് കേണ്ടി ണ്ട് ആസിഫ് അലിക്ക് ഒരു കുയപുവുമില്ല ഇത്രയും പ്രായം ആയില്ലെ
@user-cn7oh9fe3s
@user-cn7oh9fe3s Ай бұрын
❤🙏🙏🙏
@ShadPy
@ShadPy Ай бұрын
ജീ... തെറ്റ് എല്ലാവർക്കും പറ്റും അത് തിരുത്തി എല്ലാവരെയും നമ്മളും മനസിലാക്കണം..👍👍👍
@S_h_a_f_i_i
@S_h_a_f_i_i Ай бұрын
നല്ലോണം കിട്ടീട്ടുണ്ട് പാവം 😂🙏
@Anvitha-v9q
@Anvitha-v9q Ай бұрын
മാന്യത ഇല്ലാതെ പെരുമാറിക്കഴിഞ്ഞ് .... അതിനെ പറ്റി കുറ്റം പറയുന്നവരെ കുറ്റപ്പെടുത്തുന്ന താങ്കളുടെ വലിയ മനസ്സിന് " നമോവാകം "
@harikk1490
@harikk1490 Ай бұрын
ഇത് അവർ തമ്മിലുള്ള കാര്യം അതിൽ മറ്റുള്ളവർക്ക് വലിയ റോൾ ഒന്നുമില്ല
@nidhafathima1589
@nidhafathima1589 Ай бұрын
ഇയാൾ തെറ്റ് മനസ്സിലാക്കി ക്ഷമ പറഞ്ഞു ഒരു നിമിഷം ഇയാൾ പിശാചായി പിശാചിൻ്റെ നേരേ കല്ലേറ് വരുമെന്ന് ഇയാൾ അറിഞ്ഞില്ല ഇയാൾക്കും ക്ഷമിച്ച് കൊടുക്ക് അയാളെയും കുടുമ്പത്തെയും വെറുതെ വിട് ചെയ്ത തെറ്റിന് പരിഹാരം ഇയാൾ ആസിഫുമൊന്നിച്ച് സ്നേഹം പങ്കിടുന്ന വീഡിയോ ഇനി വൈകാതെ കാണാം അയാളെ വീട്ടുക്കാർ പോലും അയാളെ ഈ കാര്യത്തിൽ പിന്തുണച്ചീട്ടുണ്ടാവില്ല
@shebaabraham687
@shebaabraham687 Ай бұрын
അയാൾക്ക് കുഴപ്പമില്ലെങ്കിലും അയാളുടെ മക്കൾ പാട്ടുകാരാണ് അവരുടെ ഭാവി പോകും
@shans-y8r
@shans-y8r Ай бұрын
അദ്ദേഹത്തിന്റെ ഇന്നലത്തെ വികാരമാണ് അദ്ദേഹം ഒരു തെറ്റായ രീതിയിൽ പ്രകടിപ്പിച്ചത് അത് തിരിച്ചറിയുകയും അപ്പൊ തന്നെ മാപ്പ് പറയുകയും ചെയ്തു അവടെ തീരേണ്ട പ്രശ്നം ഊതി വലുതാക്കി തെറ്റായ രീതിയിൽ വിലയിരുത്തിയ അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകൾ ഇപ്പൊ എന്ദ് നേടി എന്തായാലും അവര് രണ്ടാളും ഒന്നായി
@AbdulAzeez-dt2tj
@AbdulAzeez-dt2tj Ай бұрын
താങ്കളുടെ ചെയ്തികൊണ്ട് താങ്കൾ പാതാളത്തിലേക്ക് താഴ്ന്നപ്പോൾ വെറുപ്പിനെതിരെ സ്നേഹത്തിന്റെ കട തുറന്ന ആസിഫിന് ഒരായിരം സ്നേഹ ചുമ്പനം 👍👍👍👍👍
@manishsuresh4996
@manishsuresh4996 Ай бұрын
ഒന്ന് പൊയ്ട, നിന്നെ പോലെ ഉള്ള ജന്മങ്ങൾക്കാണ് അയാളോട് ചോറി, അതും മതം വർഗീയത കുത്തി കേറ്റി
@jesnan4636
@jesnan4636 Ай бұрын
ഇരുവരും പരസ്പരം മനസ്സിലാക്കി ഇനി ഈ വിഷയം വിടാം.. 🙏🙏🙏
@abhilashvs4430
@abhilashvs4430 Ай бұрын
ഇതിവിടെ തീർന്നു ok bye👍👍
@abdulgafoor6681
@abdulgafoor6681 Ай бұрын
പ്രായത്തെ ബഹുമാനിച്ച ആസിഫിനും ഇളയവരെ ചേർത്ത് പിടിച്ച സാറിനും ആശംസകൾ... 🙏
@sameerk1201
@sameerk1201 Ай бұрын
Media വല്ലാത്ത സാദനം തന്നെ
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
👍👍👍
@Sarasan4321
@Sarasan4321 Ай бұрын
ഇന്നലത്തോടെ തന്റെ മനസ്സിന്റെ മഹത്വവും ജനങ്ങൾക് മനസിലായി
@thetruth1682
@thetruth1682 Ай бұрын
The original culprits are the organizers but such mistakes can happen in live events. Learn from this and plan properly during events. They should crosscheck the guest list is correct or not before giving it to the anchor.
@asteria2916
@asteria2916 Ай бұрын
Exactly....programmil ulla alkarde names polum avr proper ayt kodthirunila. How clumsy can they get. Ath onn marydak sradichirunel this unfortunate incident could've been avoided in the first place
@psctricks7117
@psctricks7117 Ай бұрын
അഹങ്കാരത്തിന് കിട്ടയ ശിക്ഷയാണ് ഉന്നതങ്ങളിൽ എത്തുന്നവർ അഹങ്കാരികൾ ആകരുത് ജനങ്ങൾ നൽകിയ അംഗികാരണമാണ് നിങ്ങൾ ഈ നിലയിൽ എത്തിയത് അല്ലാതെ സ്വയം എത്തിയതല്ല ആ ഓർമ്മ എല്ലാവരിലും ഉണ്ടാകണം
@majeedpainattupady6674
@majeedpainattupady6674 Ай бұрын
താടി വെച്ച കോട്ടിട്ട സത്യഭാമ ഇപ്പോൾ ആണ് ആസിഫലിയുടെ മഹത്വം മനസ്സിലായത്
@ramachandran9873
@ramachandran9873 Ай бұрын
ഇയാളെ ഒക്കെ അഭിപ്രായം ആർക്ക് കേൾക്കണം
@vishnuprasad7955
@vishnuprasad7955 Ай бұрын
പുതിയ പേര് ഒക്കെ ആയല്ലോ ഹിക്ക🤭🤭
@J-sh4xc
@J-sh4xc Ай бұрын
നിർഭാഗ്യവശാൽ രണ്ടും അന്തംകമ്മികൾ ആയിപ്പോയി
@sangeethasreejithdfobgggvn1113
@sangeethasreejithdfobgggvn1113 Ай бұрын
Arh polich
@thetruth1682
@thetruth1682 Ай бұрын
@@majeedpainattupady6674 Not at all. Entirely different story. Ithu verum oru event planning mistake.
@snoykk3215
@snoykk3215 Ай бұрын
ആ ഒരു പ്രത്യേക സാഹചര്യത്തിൽ അങ്ങിനെ സംഭവിച്ചു. രണ്ടു പേരും സമൂഹം അറിയുന്ന വ്യക്തികൾ. ഇതിൽ രണ്ടുപേരും വളരെ മാന്യമായി, അവരുടെ വ്യക്തിത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ പ്രശ്നത്തെ handle ചെയ്തു. Ramesh narayanan is a great musician and Asif Ali is a popular and great actor. ഇതൊക്കെ മനസിലാക്കി ജനങ്ങൾ വിവാദങ്ങളിൽ നിന്നും, അനാവശ്യ campaign കളിൽ നിന്നും പിന്മാറണം.....
@vineshsheeba1855
@vineshsheeba1855 Ай бұрын
ആ മഹത്വത്തിന്റെ ഒരംശം നിനക്കില്ലാതെ പോയല്ലോ നാരണ
@salamkinara8841
@salamkinara8841 Ай бұрын
താങ്കൾ വളരെ നല്ല ഒരു മനുഷ്യനാണ് ഈ വിവാദം ഇവിടെ അവസാനിക്കട്ടെ❤
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
❤വിവാദങ്ങളേ വിട❤
@KunhahammedMuhammed
@KunhahammedMuhammed Ай бұрын
തെറ്റ് പറ്റാത്തവർ ആരും ഇല്ല ഷമ്മ ❤❤❤❤
@razikmohammad672
@razikmohammad672 Ай бұрын
Malayalees are great
@noushadck9187
@noushadck9187 Ай бұрын
തെറ്റുപറ്റി എന്ന് സമ്മതിച്ചു ഇനി അദ്ദേഹത്തെ വിടു 😊
@Use-i-4-tru
@Use-i-4-tru Ай бұрын
രണ്ടു വ്യക്തികളും എത്ര മനോഹരം ആയി പറഞ്ഞു തീർത്തു. അദ്ദേഹം ക്ഷമയും ചോദിച്ചു. പക്ഷെ ഇപ്പോഴും സോഷ്യൽ മീഡിയയയും പലയിടത്തും ഇതിന്റെ പേരും പറഞ്ഞു കത്തുന്നത് കാണുമ്പോൾ പേടിയാകുന്നു.മതപരമായും രാഷ്ട്രീയപരമായും എത്ര പെട്ടന്നാണ് തെറ്റായി ചിത്രികരിക്കപ്പെട്ടു അതിന്റെ പേരിൽ ബഹളം ഉണ്ടാക്കിയത് 🥹
@Jobin-jy8sz
@Jobin-jy8sz Ай бұрын
Gesters Language അവതരിപ്പിച്ച ചേട്ടൻ supper.👌
@sreesree22
@sreesree22 Ай бұрын
Manusyanaanu thet patum...ath manasilakiya Asif Respect❤❤ athpole thet thirich arinj maap parayunnathum cheriya karyam alla...Thats also good❤
@ajikumar8653
@ajikumar8653 Ай бұрын
പണ്ട് സ്മൃതി ഇറാനിയുടെ കൈയ്യിൽ നിന്നുള്ള അവാർഡ് നിരസിച്ചപ്പോൾ ഇയാ ൾ പുരോഗമന വാദി ആയിരുന്നു. ഇപ്പോൾ സീൻ മാറി...
@muhammedfaisalc5603
@muhammedfaisalc5603 Ай бұрын
അതാണ്,ഈ സമുദായം,,ആസിഫ് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കി പക്ഷെ നിങ്ങളോ 🤔ഇരുന്ന്,ഇരുന്ന് ചിന്ദിക്കൂ.ട്ടൊ. അഹങ്കാരം ഒഴുവാക്കി മുന്നോട്ടു പോകൂ......
@secularism474
@secularism474 Ай бұрын
ഇയാൾക്ക് മാനസീക പ്രശ്നം ഉണ്ട് അത് ഒരാളുടെ കുറ്റം അല്ല എല്ലാവരും ദയവായി അത് മനസിലാക്കുക 😢😢
@abdullapa2952
@abdullapa2952 Ай бұрын
തെറ്റു മനുഷ്യ സഹജമാണ്. മാപ്പുപറഞ്ഞാൽ അതോടെ എല്ലാ വിവാദങ്ങളും അവസാനിക്കും. 👍
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
👏👏👏
@sirajmuhammed8892
@sirajmuhammed8892 Ай бұрын
ഒരു മനുഷ്യന് തെറ്റുപറ്റി അദ്ദേഹം മാപ്പും പറഞ്ഞു... പിന്നെയും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്...
@ADON_GMNG2
@ADON_GMNG2 Ай бұрын
He apologized so leav him from the issue.
@ahmedaman7834
@ahmedaman7834 Ай бұрын
രണ്ടുപേരും സമ്മതിച്ചു 👍
@yakobjose4157
@yakobjose4157 Ай бұрын
മനുഷ്യരല്ലേ... തെറ്റ് പറ്റാം..... അത് അംഗീകരിക്കുന്നത് ദേവീകമാണ്
@SakeenaAM
@SakeenaAM Ай бұрын
The man is ready to apologize... 👏👏👏👏🤯
@rabiak549
@rabiak549 Ай бұрын
ക്ഷമ പറഞ്ഞാൽ തീരണം പ്രശ്നങ്ങൾ എനി അദ്ദേഹത്തെ വെറുതെ വിട് - തെറ്റ് പറ്റി പോകാത മനുഷ്യരുണ്ടോ - മനസിലാക്കി ക്ഷമ പറഞ്ഞാൽ തീരണം അത് - ok
@JossyVarkey
@JossyVarkey Ай бұрын
മലയാളി മനസ്സ് എത്ര വൃത്തികെട്ട താണെന്നു ഈ സംഭവം സൂചന നൽകുന്നു. രമേഷ് സാറും ആസിഫും തമ്മിൽ ഒരു പ്രശ്നവുമില്ല, പക്ഷെ ലക്ഷകണക്കിന് മലയാളികളുടെ മനസ്സിലെ കുരുക്കൾ പൊട്ടി ഒലിക്കുന്നു, സോഷ്യൽ മീഡിയ യിലൂടെ 😢 എത്ര വേഗം ആണ് നമ്മൾ ജോയിയെ മറന്നത് 🤬 (ചിലത് മറക്കാൻ/മറയ്ക്കാൻ സൈബർ പോരാളികൾ ഏറ്റെടുത്ത ഒരു കരച്ചിൽ)
@Reshmi09
@Reshmi09 Ай бұрын
തെറ്റ് പറ്റി എന്നു പറയുന്നത് മനപൂർവുമല്ലെ
@manuayyappan3114
@manuayyappan3114 Ай бұрын
Ee cheriya njn ee thonnal innale thonniyal engane varilayirunnu ithanu parayunnath kittandath kittumbol thonnendath thonnumenn
@user-lu9fp9pf1x
@user-lu9fp9pf1x Ай бұрын
Asif 💥💥💥💥💥💥💥
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 Ай бұрын
ആസിഫ് 💎💎💎
@vineshsheeba1855
@vineshsheeba1855 Ай бұрын
ഇത് തെറ്റല്ല, അഹങ്കാരമാണ്, അൽപ്പന്റെ അഹന്ത
@jamalnubi997
@jamalnubi997 Ай бұрын
Sir ellam marannekku
@ThajudeenThaju-tx3tw
@ThajudeenThaju-tx3tw Ай бұрын
മനുഷ്യനാണ് തെറ്റുകൾ സംഭവിക്കും.... അത് മാപ്പ് പറയുകയും ചെയ്ത ആൾക്ക് പ്രശ്നമില്ലെങ്കിലും ഇനി ഇതിന്റെ പേരിൽ എന്തിനാണ് ഒരു..... ആസിഫ് അലി പോലെ ഇയാളും ഇത് കത്തിജ്വലിക്കരുതെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
Seems that Ramesh Narayan had been expected to receive award from a prominent Person !!
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
ഇനിയെങ്കിലും പരസ്പരം ബഹുമാനിക്കാൻ പഠിക്കുക. ഇത് എല്ലാവർക്കും ഒരു പാഠവും ആകട്ടെ. ആസിഫ് തന്നെ എനിക്ക് അതുകൊണ്ട് ഒരു പ്രയാസം വന്നിട്ടില്ല എന്ന് പറഞ്ഞതുകൊണ്ട് ആസിഫിന്റെ ആ നല്ല മനസ്സിന്റെ വലുപ്പവും കൊണ്ടും ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കണം എല്ലാവരും.🙏
@Saidalavi-fi6rv
@Saidalavi-fi6rv Ай бұрын
അഹങ്കാരം ഒഴിവാക്കിയാൽ എല്ലാം തീരും
@rintujose1457
@rintujose1457 Ай бұрын
ആസിഫ് പക്വതയുള്ള മനുഷ്യൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കല്പിക്കുക. ആസിഫിന്റെ പക്വതയുള്ള ആരാധകരായ നമുക്ക് ചെയ്യാൻ കഴിയുക അതാണ്. രമേഷ് നാരായണനെ വെറുതെ വിടൂ.
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
എന്റെ വക രണ്ട് പേർക്കും ക്ഷമ തന്നിരിക്കുന്നു. 🙏
@user-bq4ig7ew3i
@user-bq4ig7ew3i Ай бұрын
Ahankaarii...rameshan
@shaubeershaubeer1056
@shaubeershaubeer1056 Ай бұрын
Nice
@nasarnasar3470
@nasarnasar3470 Ай бұрын
❤❤❤ sooppar
@MujeebMuji-ql8ug
@MujeebMuji-ql8ug Ай бұрын
❤❤❤
@sruthivijayakumar
@sruthivijayakumar Ай бұрын
❤️❤️🥰🙌
@dominicks1860
@dominicks1860 Ай бұрын
തെറ്റുപറ്റിയത് ആസിഫ് അലിക്ക് ആണ് രമേശ് നാരായണൻ ഏറ്റവും മഹത്തായ ഒരു വ്യക്തിയാണ് ഇത് ആസിഫ് അലിയോട് ആയിരുന്നെങ്കിൽ ആസിഫ് അലി ഇങ്ങനെ രമേശ് നാരായണൻ പറയുന്ന പോലെ പറയുമെ സൈബർ അറ്റാക്കും ഒരു കുഴപ്പവുമില്ല ആസിഫ് അലി അങ്ങനെ ഒരു പ്രസൻ്റേഷൻ ചെയ്യാൻ പാടില്ലായിരുന്നു
@sajujoseph6646
@sajujoseph6646 Ай бұрын
ഇവർക്ക് രണ്ടാൾക്കും പ്രശ്നമില്ല പിന്നെ മറ്റുള്ളവർക്ക് എന്ത് പ്രശ്നം..... രണ്ട് പേരും ആ കേസ് വിട്ടു.....
@mammedpadikkal1856
@mammedpadikkal1856 Ай бұрын
പാവം ചെയ്യാത്തവർ കല്ലെറിയട്ടെ, സോഷ്യൽ മീഡിയയിൽ ഒരാളെ ഭൽസിച്ചത് കൊണ്ട് എന്തു പ്രയോജനം, ആരെയും, മനസാ, വാച, കർമണാ, വേദനിപ്പിക്കരുത്, നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം good ബൈ
@faisalbk7168
@faisalbk7168 Ай бұрын
Rᴀᴍᴇsʜᴊɪ❤❤ ᴀsɪғ ᴀʟɪ❤❤ Gʀᴇᴀᴛ ᴏᴇʀsᴏɴ
@kabeerck8066
@kabeerck8066 Ай бұрын
ഇത് തെറ്റ് മാത്രമല്ല അഹങ്കാരമാണ് എന്തിന്റെ പേരിൽ ആണെന്ന് അറിയില്ല. എങ്കിലും ഒരാൾ തെറ്റ് തിരിച്ചറിഞ്ഞു മാപ്പ് പറഞ്ഞാൽ അത്‌ തീരണം പൊറുത്തു കൊടുക്കണം.
@anvarsadath9980
@anvarsadath9980 Ай бұрын
❤❤❤❤
@pavithranp5432
@pavithranp5432 Ай бұрын
ഇതു പോലുള്ള ആളുകളുടെ interview എടുക്കാൻ Asianet പോലുള്ള Media പോകുന്നതാണു തെറ്റ്
@Seenath.PSeenu-seena-eu2pq
@Seenath.PSeenu-seena-eu2pq Ай бұрын
The Real heroAsif🔥🔥
@sajeeruthakkan9726
@sajeeruthakkan9726 Ай бұрын
Nirthi koode avar randalum avarude karyangal nokki cheyyattey randaalkum nallathu varattey
@shafeeqpa7056
@shafeeqpa7056 Ай бұрын
തെറ്റ് മനുഷ്യ സഹജമാണ് അതിനെ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നത് ഏറ്റവും മഹത്തരവുമാണ്.. സത്യഭാമ പറഞ്ഞതിൽ വീണ്ടും കടിച്ചു തൂങ്ങിനിന്ന പോലെ തനിക്ക് സംഭവിച്ച പിഴവിൽ അദ്ദേഹം ന്യായീകരിച്ച് നിന്നില്ല. തനിക്ക് പറ്റിയ തെറ്റ് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു, അദ്ദേഹം അതിന് മാപ്പ് പറയുകയും ചെയ്തിരിക്കുന്നു.. ഇനിയും അദ്ദേഹത്തെ ഇങ്ങനെ കുത്തി നോവിക്കരുത്. എതിരെ ഉള്ളവന്റെ ഉള്ളൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്ന ആസിഫിന്റെ വാക്കുകൾ ഈ വിവാദത്തെ അമർച്ച ചെയ്യുന്നതാവട്ടെ 👍
@mujeebvaikath6554
@mujeebvaikath6554 Ай бұрын
രമേശ്‌ ചെയ്തത് തെറ്റ് തന്നെയാണ്.... മുൻപും പല തവണ ഇത് പോലെ ഉണ്ടായിട്ടുണ്ട്.... ഇനി ഒരു തിരിച്ചറിവ് ഉണ്ടായാൽ നല്ലത്... കാലം മാറി Mr രമേശ്‌...
@sugesanchathoth7238
@sugesanchathoth7238 Ай бұрын
അതുകൊണ്ടാണ് വാക്കുകൾ നോകിയും കണ്ട് സംസാരിക്കുക , ഇതുവരെ നിങ്ങളെ പറ്റി പരാതി വന്നില്ല , നിങ്ങൾ അ സമയത്ത് ഒന്നു അഹങ്കരിച്ചു , അതുകൊണ്ടായിരിക്കാം ഇത്രയും പ്രശനങ്ങൾ വന്നത്
@muhammedshafia5106
@muhammedshafia5106 Ай бұрын
അവർക്കിടയിലെ ബന്ധങ്ങൾ ഭാവിയിലും നല്ല നിലയിലാകട്ടെ ! Pls പ്രിയ സുഹൃത്തുക്കളെ , ഇനിയൊന്നും ആരോപിക്കല്ലേ , പറയല്ലേ , ചാനലുകളും ഇത് അവസാനിപ്പിക്കണം.
@KL50haridas
@KL50haridas Ай бұрын
താങ്കൾ ചെയ്തത് മോശം തന്നെ ആണ്.
@technogamer729
@technogamer729 Ай бұрын
മനുഷ്യത്വം എന്നൊന്ന് ഉണ്ട് എന്ന് ഓർക്കുക.
@AdnanAhsan-dd1gq
@AdnanAhsan-dd1gq Ай бұрын
തെറ്റ് പറ്റൽ സ്വാഭാവികം..... അതിൽ ക്ഷമയും ചോദിച്ചു......ഇനിയെങ്കിലും വെറുതെ വിടണം..... ആ തെറ്റിൽ നിന്നും അദ്ദേഹം ഒരു പാഠം ഉൾക്കൊണ്ടിട്ടുണ്ടാവൂലെ...... അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും അതാണ്‌ മനസിലാവുന്നത്😊
@sunjus1693
@sunjus1693 Ай бұрын
മാപ്പ് പറഞ്ഞ സ്ഥിതിക്ക്, ഇനിയും അയാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഒഴിവാക്കണം
@ashokanyou
@ashokanyou Ай бұрын
Asif alikku nerittathinekal valiyathonnanu pulliyude
@നിതീഷ്.പി.ചേരമൻ
@നിതീഷ്.പി.ചേരമൻ Ай бұрын
അദ്ദേഹം പറ്റിപോയ തെറ്റ്ന് മാപ്പ് പറഞ്ഞു.. ആസിഫ് ഇക്കാ അത് മനസിലാക്കി ❤ NB: ഇനി ഇതിൽ മതം പറഞ്ഞ് വരുന്നവർ ശെരിക്കും മെഴുക്കും 😌💯
@mish-hal5175
@mish-hal5175 Ай бұрын
Screenil oral nthekko kanikunund aarum kanathe pokaruth 😹
@minnu7037
@minnu7037 Ай бұрын
😏
@babuzionbabuzion2639
@babuzionbabuzion2639 Ай бұрын
രമേശ് നാരായണനും, മകനും മകൾക്കും എതിരെ സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് മാനസാന്തരം വന്നത്.. ആ മാനസാന്തരം സിനിമയിൽ ഇനിയും കടിച്ചു തൂങ്ങാൻ ഉള്ള മനസ്സിൻറെ ഉള്ളിൽ കിടക്കുന്ന പൈസയുടെയൂം പ്രശസ്തിയുടെയും ആർത്തിയുടെ ഭാഗമാണ്.. അല്ലാതെ ആസിഫ് നോടുള്ള സ്നേഹമോ സ്വയം തോന്നിയ പശ്ചാത്താപവും അല്ല.. രമേശ് നാരായണൻ ഇനി എന്തു പറഞ്ഞാലും കാണിച്ചത് അൽപ്പത്തം ആണ് അൽപ്പത്തം..
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
യൂട്യൂബ്ഴ്സും മീഡിയകാരും കിട്ടിയ അവസരം മുതലെടുത്തു റീച് കൂട്ടുന്നു.
@saleeluser7240
@saleeluser7240 Ай бұрын
രണ്ട് പേരും ക്ഷമിച്ചു കഴിഞ്ഞു.
@yakobjose4157
@yakobjose4157 Ай бұрын
മനുഷ്യരല്ലേ പുള്ളേ... Leave it 🙏
@visionmission168
@visionmission168 Ай бұрын
Ellavarum matham eduthu mattu...... Kanushanayeee jeeevikku..... Cheriya kalam ...... Kalayee snehikku.... Manushanakku.....
@latheef5
@latheef5 Ай бұрын
ഇനിയും അദ്ദേഹത്തെ ആക്രമിക്കരുത്
@JaferNanoth-xx2so
@JaferNanoth-xx2so Ай бұрын
Rameshaaaaaaaà...........
@pbiju7371
@pbiju7371 Ай бұрын
ഇത്രയ്ക്കും അഹങ്കരിക്കാൻ മാത്രം ഒരു മഹാനാണ് ഇയാളെന്ന് തോന്നിയിട്ടില്ല 🙄🙄🙄 ഇയാളുടെ ഒക്കെ പുറകെ നടക്കുന്ന മീഡിയയെ സമ്മതിക്കണം 🙄🙄🙄🙄
@user-wy2mc3kt3n
@user-wy2mc3kt3n Ай бұрын
ഇതായിരുന്നു നേരത്തേ വേണ്ടിയിരുന്നത്..അല്ലാതെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് അപഹാസ്യനാവുകയല്ലായിരുന്നു..സംഗീതത്തോടൊപ്പം അല്‍പം മര്യാദകൂടി രമേശ് പഠിക്കേണ്ടിയിരിക്കുന്നു. ജയരാജെന്ന വിവരദോഷിയും കുറേക്കൂടി വിവേകത്തോടെ ചിന്തിക്കണം.ഒരാള്‍ നല്‍കിയ ഉപഹാരം , രണ്ടാമതും നല്‍കാന്‍ വിളിച്ച രമേശനെ തിരുത്തുന്നതായിരുന്നു വിവേകം...എളിമകൊണ്ട് ഒരാള്‍ വലുതായപ്പോള്‍ , മറ്റൊരാള്‍ ജനമനസ്സുകളില്‍നിന്നും അകന്നുപോയി...
@Malayalammusic03
@Malayalammusic03 Ай бұрын
MAI@@@@, eda RAMESHAAA
@jaisonthomas1562
@jaisonthomas1562 Ай бұрын
Enthonnada Ayal sorry paranjille
@Malayalammusic03
@Malayalammusic03 Ай бұрын
@@jaisonthomas1562 oru sadassinte mumbil vachu unmatched way I'll behave chaythittu even he is well professional too. After the issue went out of his (RAMESHAN) control He said sorry. WHAT IS THE POINT MAN ??? KINDLY YOU DO REALISE YOURSELF AND IMAGINE IF YOU ARE IN ASIF S PLACE NOT AS A CELEBRITY BUT AS A COMMON MAN.
@Malayalammusic03
@Malayalammusic03 Ай бұрын
@@jaisonthomas1562 Dai ninaku ithu pole oru anubavam varumbozhe manasillavu mone..
@jaisonthomas1562
@jaisonthomas1562 Ай бұрын
@@Malayalammusic03 as a common man I can also understand the feeling of that person who got insulted publicly.. he clearly mentioned even his mental state was not well at that moment, then he publicly stated everything and asked forgiveness ,requested to all people don't haunt him and his family .. Ini Ayale kollano?..
@jaisonthomas1562
@jaisonthomas1562 Ай бұрын
@@Malayalammusic03 ithinaparathu avasthayil ninitundu mone but kshamikan ellarkum Patum athude mon Padiku and therivili OKe kurakanum
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,9 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,9 МЛН