No video

ആസിഫിന്റെ യശസ്സുയര്‍ത്തിയ 'ഹിന്ദുസ്ഥാനി' ധാര്‍ഷ്ട്യം | Asif Ali | Ramesh Narayanan | Viral Clouds

  Рет қаралды 5,129

The Fourth

The Fourth

Күн бұрын

സിനിമാ പ്രൊമോഷൻ പരിപാടിയില്‍ രമേശ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ വികാരം ഉയര്‍ന്നപ്പോള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് രമേശ് നാരയാണന്‍ മാപ്പ് പറഞ്ഞെങ്കിലും രമേശ് നാരായണന്‍ അപമാനിച്ചതിനെ ചോദ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രതീക്ഷയാകുന്നുണ്ട്. ഒപ്പം ഇതുപോലൊരു സന്ദര്‍ഭത്തെ ചിരിച്ച് കൊണ്ട് നേരിട്ട ആസിഫ് അലിയുടെ പക്വതയും കൈയ്യടി അര്‍ഹിക്കുന്നു
Music director Ramesh Narayan | Actor Asif Ali | Viral Clouds Ep 03
#asifali #rameshnarayanan #artists #mollywood #controversyvideo #viralclouds #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 14
@estellelis9227
@estellelis9227 Ай бұрын
Asif Ali ❤❤.. He proved he is a real Hero in real life too 💗
@boscosimon2828
@boscosimon2828 Ай бұрын
Asif 🤍
@resoundmedia-on5he
@resoundmedia-on5he Ай бұрын
രമേശ്,തല്ലിപ്പൊളി....സംഗീത ലോകത്തിന്നപമാനം
@veronatours5871
@veronatours5871 Ай бұрын
AHANGARI RAMESH
@Indian-qy7ez
@Indian-qy7ez Ай бұрын
മഹത്തായൊരു പരിപാടിയുടെ ശോഭ കെടുത്തിയ ആളാണ്‌ രമേശ്‌ നാരായണൻ. സംഘാടകർ തന്നെ അവഗണിച്ചു എന്ന മനോവേദനയിൽ നിന്നാണ് ഇങ്ങിനെ ഒരു സംഭവം ഉണ്ടായത് എന്ന് രമേശ്‌ നാരായണൻ പറയുമ്പോൾ ഇതേ അവഗണന തന്നെയാണ് അദ്ദേഹം ആസിഫിനോടും കാണിച്ചത്. അവഗണനയിൽ നിന്നുണ്ടാകുന്ന അപമാനം എല്ലാവർക്കും ഒരുപോലെ ആണ് ..ഒരാളെ അപമാനിച്ചിട്ടാണോ അവനവൻ വലുതാകുക?അയാൾ വലുതാകാൻ നോക്കി, സ്വയം ചെറുതായി.അയാൾ ആസിഫിന്റെ മുഖത്ത് പോലും നോക്കുന്നില്ല. AMMA സംഘടന ഉചിതമായ നടപടി സ്വീകരിക്കണം.
@SreekumaranKA
@SreekumaranKA Ай бұрын
രമേശ്നാ രാണൻപ്രണാമം
@Emmi-ag-
@Emmi-ag- Ай бұрын
@haripa880
@haripa880 Ай бұрын
പണ്ഡിറ്റ്‌ അല്ല അയാൾ, വെറും അഹംഭാവി,
@jithinjose8065
@jithinjose8065 Ай бұрын
Ente ponnu sire. Angerkk Hindustani darstyam indu enkil enthaanu kuzhapam. Politics ne vyakthi ennathum virtue ennathiloke tharam thorickanda samayam aayi.
@unnimanappadth8207
@unnimanappadth8207 Ай бұрын
ഹിന്ദുസ്ഥാനി സംഗീത ശാഖ ഈ രമേശ് നാരായണനിൽ ഒതുങ്ങുന്നതല്ല. ഈ തലക്കെട്ട് വളരെ മോശം
@surajpr8795
@surajpr8795 Ай бұрын
യിവൻ്റെ ഒക്കെ പേരിനു മുൻപിൽ പണ്ടിത് എന്ന്
@shibuappukuttan492
@shibuappukuttan492 Ай бұрын
😂
@nazyshamsudeen7652
@nazyshamsudeen7652 Ай бұрын
Loka Thandhi vayinokki karumadi kuthara Ramesh Narayan
Мы сделали гигантские сухарики!  #большаяеда
00:44
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 210 МЛН
Мы сделали гигантские сухарики!  #большаяеда
00:44