എങ്ങനെ ഗുരുദേവനെ സാംശീകരികാം? | Sivagiri TV | Sivagiri Mutt | 89th Theerthadanam | Swami Dharmananda

  Рет қаралды 19,100

Sivagiri TV

Sivagiri TV

Күн бұрын

Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
WebSite: Sivagiri.TV
Facebook: FB.Sivagiri.TV
Subscribe: Subscribe.Sivag...
#Sivagiri #News #Guru #Siva

Пікірлер: 101
@amalkumar.n.a879
@amalkumar.n.a879 2 ай бұрын
നിഷ്കളങ്കമായ ലളിതമായ തികച്ചും സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയുള്ള വിവരണത്തിന് കോടി നമസ്കാരം🙏
@bhasananilkumar4334
@bhasananilkumar4334 3 жыл бұрын
ഈ സ്വാമികളുടെ പ്രഭാഷണം ദയവായി എല്ലാവരും കേൾക്കണം ഗുരുദേവനെപ്പറ്റി ഇത്ര ലളിതമായി എല്ലാവര്ക്കും മനസ്സിലാകുന്നവിധം പറഞ്ഞുതന്ന സ്വാമിജിക്ക് സാദാരപ്രണാമം
@vidyadharants1150
@vidyadharants1150 3 жыл бұрын
ഈ സ്വാമീടെ പ്രഭാഷണം ഞാൻ നേരിട്ട കേട്ടിട്ടു ൻണ്ട്
@sandhyasathyan5221
@sandhyasathyan5221 3 жыл бұрын
ഭാഗ്യവാൻ
@rajanipushparajan4643
@rajanipushparajan4643 28 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഉജ്ജ്വലമായൊരു പ്രഭാഷണം ആയിരുന്നു നന്ദി സ്വാമിജി പാദനമസ്കാരം 🙏🙏🙏🙏
@pramodbalakrishnan5944
@pramodbalakrishnan5944 16 күн бұрын
ശ്രീ നാരായണ ഗുരുവിൻ്റെ അനുഗ്രഹം അങ്ങേയ്ക്കും കുടുംബത്തിനും ഈ സമൂഹത്തിനും എന്നുമുണ്ടാകുമാറാകട്ടെ🙏🙏🙏
@jagadeeshpr1583
@jagadeeshpr1583 3 жыл бұрын
നന്ദി, നന്ദി .നന്ദി. നന്ദി. മറ്റൊന്നും പറയാനില്ല. ഒരായിരം നന്ദി.
@santhoshmg009
@santhoshmg009 3 жыл бұрын
ഇന്നും എസ് എൻ ഡി പി കാർക്ക് പോലും ഗുരുദേവനിൽ വിശ്വാസം ഇല്ല, വളരെ നല്ല ഒരു അറിവാണ് സ്വാമിജി തന്നത്.ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏 പ്രണാമം സ്വാമിജി 🙏
@yesodharavasudevan6840
@yesodharavasudevan6840 4 ай бұрын
Swamiji namaskaram, very simple and humble speech, Thank you so much, pls keep it up, stay healthy and be happy,
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
പ്രണാമം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേട്ടതിൽ വളരെ വളരെ സന്തോഷം🙏🙏🙏🙏🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
പ്രണാമം പ്രണാമം പ്രണാമം
@kanakammapurushan7538
@kanakammapurushan7538 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ സ്വാമിജിയെ നമിക്കുന്നു
@vijayansukumaran8029
@vijayansukumaran8029 3 жыл бұрын
Excellent speech. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@achustechvlogachu4503
@achustechvlogachu4503 3 жыл бұрын
പ്രണാമം സ്വാമീ ജി അങ്ങ് നല്ല അറിവും പാണ്ഡിത്യവും ഉള്ള മഹത് വ്യക്തിത്വം ഗുരുദേവ 'ദർശനങ്ങൾ ഞങ്ങൾ'ക്ക് മനസിലാക്കാൻ പറ്റി അങ്ങയ്ക്ക് ദീർഘായുസും നന്മയു' o നേരുന്നു.
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
If Gurudev is with me always, I promise that i will do my best. Very many thanks.
@byjuponnappan7995
@byjuponnappan7995 3 жыл бұрын
🙏🙏🙏 ഗുരുദേവനെ അറിയുവാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും കേട്ടിരിക്കേണ്ട പ്രഭാഷണം...വേറിട്ട ശൈലി... 🙏🙏🙏ശാന്തം... സമഗ്രം ... ഗംഭീരം... ഉജ്വലം 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
അല്ലാതെ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത വിധം വല്ലതും പ്രാഘോഷിച്ചാൽ എന്ത് കാര്യം?
@anithaprasannan1002
@anithaprasannan1002 Жыл бұрын
നന്ദി സ്വാമി ജീ🙏 കുറെ പുതിയ അറിവുകൾ സ്വാമികൾ നല്കി🙏
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
പ്രണാമം സ്വാമിജി. നേരിട്ടല്ലെങ്കിലും അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏. സ്വാമി സൂചിപ്പിച്ചതുപോലെ ഇതും തൃപ്പാദങ്ങളുടെ അനുഗ്രഹം എന്നുതന്നെ വുശ്വസിക്കുന്നു. ആ അനുഗ്രഹം ഈ ഉള്ളവൾക്കു ആവോളം കനിഞ്ഞേകിയിട്ടുണ്ട്. കോടി പ്രണാമം 🙏🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
We should have a list of good people like you fore the sake our Godly Gurudev. I too join with your converns for the good tomorrow.
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
@@dharmanandaswamy7530 🙏🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
വിളിക്കാം ഉപദേശം വേണ്ടി വന്നാൽ. നല്ല സത്സംഘം ഗുരുദേവനിലേക്ക് കൂടുതൽ അടുപ്പിക്കും തീർച്ച. ഗുരുദേവൻ നമുക്ക് ഒരു നിധിയാണ്. അത്‌ നമുക്ക് ഗുരുദേവനോട് ചോദിച്ചു ചോദിച്ച് വാങ്ങാം. പഞ്ചശുദ്ധി പാലിച്ചാൽ മതി. എങ്ങനെ എന്ന് ചിന്തിക്കാം, പോരേ.
@thankammaks1427
@thankammaks1427 Жыл бұрын
സ്വാമിജി പ്രണാമം നല്ല അറിവാണ് തന്നത് gurudaiwamano എന്ന് ചൊതിക്കുന്നവരനുകുടുതല്ലും
@manjushasajeev3832
@manjushasajeev3832 3 жыл бұрын
, ഓം ശ്രീ നാരായണ പരമഗുരവേ നമ.
@syamalalochanan5835
@syamalalochanan5835 3 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ എത്ര കേട്ടാലും മതി വരില്ല. ഇനിയും കൂടതൽ പഠിക്കണം. 🙏🙏🙏👍
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
ഗുരുദേവൻ ഒരത്ഭുത പാരാവാരമാണ്. അതിൽ ആഴാം ആനന്ദിക്കണ്ണീർ പൊഴിക്കാം. തൃപ്പാ ദത്തിൽ അടി പണിതാൽ മതി..
@shajid8728
@shajid8728 3 жыл бұрын
🙏🙏🙏 പ്രണാമം സ്വാമിജി
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
@srinivasanramakrishnan2850
@srinivasanramakrishnan2850 3 жыл бұрын
Om Sreenarayana Parama Gurave Namah
@vasumathyraghuvaran4072
@vasumathyraghuvaran4072 3 жыл бұрын
🙏🌹 30 ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🌹
@prakashc9057
@prakashc9057 3 жыл бұрын
Ohm sree narayana parama gurave nama ha
@ajithakumarias8221
@ajithakumarias8221 3 жыл бұрын
OM.....Sree..Narayana..Parama...Guruve...Namaha....
@Pavi-c5u
@Pavi-c5u 20 күн бұрын
Excellent prabhashnam
@bijupr7682
@bijupr7682 Жыл бұрын
നമിക്കുന്നു ഗുരുവേ
@Shivin197
@Shivin197 Жыл бұрын
🙏സ്വാമിജി... 🙏
@lathababu8879
@lathababu8879 3 жыл бұрын
Thank You.swamiji
@RemaLal-l1d
@RemaLal-l1d 10 ай бұрын
നമസ്തേ സ്വാമിജി.
@jayasreethankachan4
@jayasreethankachan4 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏 great speech
@venugopalank8551
@venugopalank8551 3 жыл бұрын
Ohm Sree Narayana Paramagureve Namaha. Swamiji pranamam . very good messages we got from Swamiji. We heard very good advices As per your words we will give some suggestions to President Swamiji and Secretary Swamiji. Now we are witnessing some positive attitude from Sree Narayana Dharma Sangam trust. We are expecting same from Sree Narayana Dharma Paripalana yogam also. Let Sree Narayana Guru Dharma spread every heart of human beings in the world.
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
കുമാരനാശാൻ was the first G. secretary for 16 yesrs. If he was born there will be house, as Gurudevan's house. But where is it?
@dharmanandaswamy7530
@dharmanandaswamy7530 Жыл бұрын
Our institutions won't be ready to do as you think. We can expect a time to enjoy to make your heart too joyfull.
@prakashvasu1532
@prakashvasu1532 3 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@gopalkrishnan8643
@gopalkrishnan8643 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ..
@krishnasagarkecheri68
@krishnasagarkecheri68 3 жыл бұрын
ഗുരുദേവ ചരണം ശരണം 🙏🕉️
@omanarajendran1098
@omanarajendran1098 2 жыл бұрын
🙏🙏🙏ഗുരുവേ നമിക്കുന്നു എന്നും എപ്പോഴും 🙏🙏🙏
@shajipalanilkunnathil4322
@shajipalanilkunnathil4322 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@sheelaat4595
@sheelaat4595 3 жыл бұрын
Pranamam Swamiji 🙏
@sinisen5234
@sinisen5234 3 жыл бұрын
Ohm sree narayana parama gurave namaha🙏🙏🙏pranamam swamiji🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
പ്രണാമം
@radhavasudevan4189
@radhavasudevan4189 3 жыл бұрын
പ്രണാമം സ്വാമിജി
@surendrangirija8916
@surendrangirija8916 3 жыл бұрын
Ohm Sree Narayana paramaguruve namah 🙏 Pranamam swamijee🙏
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
പ്രണാമം. ഗുരുദേവാനുഗ്രഹം നിർല്ലോപം ഉണ്ടാകട്ടേ
@vineetharajappan8998
@vineetharajappan8998 3 жыл бұрын
സ്വാമി നേരിട്ട് കേൾക്കാൻ പറ്റിയത് അനുഗ്രഹമായി.
@sheelaat4595
@sheelaat4595 3 жыл бұрын
Om Sree Narayana Parama Gurave Namah 🙏🙏🙏🙏🙏❤
@valsakumarivattodil4990
@valsakumarivattodil4990 3 жыл бұрын
SreeNarayana paramaguruve Nama🙏
@sureshputhoor
@sureshputhoor 3 жыл бұрын
ohm Sreenarayana Parama gurave Namaha,🙏🏽🙏🏽🙏🏽🙏🏽🙏🏽
@remeshchandran3684
@remeshchandran3684 3 жыл бұрын
🙏❤️🙏
@shellisugunan8134
@shellisugunan8134 3 жыл бұрын
Pranaamam swamiji 🙏🙏🙏
@valsantk1751
@valsantk1751 3 жыл бұрын
HARI OM ! 🙏🙏🙏
@SethuSanthosh
@SethuSanthosh 24 күн бұрын
.🙏🙏🙏
@sandhyasanthosh666
@sandhyasanthosh666 3 жыл бұрын
Ohm sreenarayana Paramagurave namaha 🙏🙏🙏🙏🙏🙏
@vilasinitn9533
@vilasinitn9533 3 жыл бұрын
സ്വാമിജി ഒരു അപേക്ഷ യുണ്ട് എസ് ൻ ടി പി യുടെ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നമ്മുടെ കുട്ടികൾക്കു ജോലി നൽകണം അതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
SNDP യുമാറ്റി YAATHORY
@prasanthyamuna1159
@prasanthyamuna1159 3 жыл бұрын
തീർച്ചയായും സച്ചിദാനന്ദ സ്വാമികൾക്ക് ഈഴവ സമുദായ അംഗങ്ങൾക്ക് നേരായ വഴി കാട്ടുന്നതിന് സാധിക്കും
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
ആകട്ടെ !
@padminikb3010
@padminikb3010 Жыл бұрын
ഈ പ്രായത്തിലൂ ഇത്രമാത്രം കഴിവ് സ്വാമിയ്ക്ക് തന്നത് ഗുരുദേവൻ ആണ-
@prabhakarankallamvalappil6580
@prabhakarankallamvalappil6580 3 жыл бұрын
I know how much poojaris of karnadaka respect our sree narayanaguru.
@sarasankrishnan5991
@sarasankrishnan5991 2 жыл бұрын
ഒരു ധർമ്മം ഈഴവർക്കു വേണ്ടിയുള്ളതല്ല. സർവ്വലോകർക്കും വേണ്ടിയുള്ളതാണ്.. ഈഴവർ ഗുരു ദർശനത്തെ ഉപയോഗപ്പെട്ടു ത്തി സ്വാതന്ത്ര്യം നേടുകയാണുണ്ടായത്.
@ajithashokan1678
@ajithashokan1678 3 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏 സ്വാമിജി നമുക്ക് എന്തുകൊണ്ട് പെന്തകോസ്ത് കാരെപോലെ ശ്രീനാരായണ ധർമം പ്രചരിപ്പിച്ചുകൂടാ 🙏🙏🙏
@ramachandranmr5536
@ramachandranmr5536 3 жыл бұрын
IF SREE NARAYANA GURU WAS BORN IN BRAHMIN COMMUNITY , KERALA PEOPLE WOULD NOT HAVE ANY OTHER GOD THAN SREE NARAYANA GURU. WHAT PEOPLE LACK IS KNOWLEDGE OF GURU.
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
അസ്സൽ പൊന്ന് നമ്മുടെ കയ്യിലുള്ളപ്പോൾ കാക്കപൊന്നു തേടി പോകുന്ന വിഡ്ഢിത്തം. ഒന്നാംതരം സത്യപ്രസ്താവനയാണ് താങ്കളുടേത്. നല്ലത് വരട്ടേ ! ഞാൻ ഗുരുദേവനോട് പ്രാർത്ഥി ക്കുന്നതാണ്
@sundutt6205
@sundutt6205 3 жыл бұрын
പ്രണാമം സ്വാമിൻ, രാവിലെ ഭർത്താവിനെ, ബഹുമാനിച്ച് ആദരിക്കുന്ന ഭാര്യയോടൊപ്പം, ഭർത്താവും' ഭാര്യയെ ... അപ്പോൾ തന്നെ.... തിരിച്ച് ബഹുമാനിച്ച് ആദരിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളു. വിരോധികളുടെ വിമർശനം ഒഴിവാക്കാൻ ! അതു മൂലം കുടുബം, ഗ്രാമം, രാഷ്ട്രം രക്ഷപ്പെടുമല്ലോ ?
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
അതും ഗുരുദേവൻ പറയുന്നുണ്ട്. അങ്ങനെ പാദപൂജ ചെയ്യുന്ന ഭാര്യയെ അധികം വൈകാതെ ഭർത്താവ് ദേവിഭാവത്തിൽ ആദരിക്കാൻ തുടങ്ങുമെന്ന്... പോരെ ! !
@rajanidhanapalan7355
@rajanidhanapalan7355 3 жыл бұрын
🙏
@sadasivankg9072
@sadasivankg9072 3 жыл бұрын
SNDP യോഗം ഉണ്ടാക്കുന്നതിനും മുമ്പ് അരുവിപ്പുറം പ്രതിഷ്ഠയും ,മറ്റ് ധാരാളം പ്രതിഷ്ഠകളും, പലസ്കൂളുകളും സ്ഥാപിച്ചതൊക്കെ SNDPY ത്തിന് മുൻപാണ് . അതൊക്കെ സാമൂഹ്യ പ്രവർത്തനമല്ലേ. വിവേകാനന്ദ ഉപദേശത്തിന് ഒക്കെ മുൻപ് ഗുരുദേവൻ കർമ്മരംഗത്തിറങ്ങി വളരെ ദൂരം പിന്നിട്ടിരുന്നു.. ഗുരുദേവൻ തന്നെയാണ് SNDP യോഗം സ്ഥാപിച്ചത്. Dr പൽപ്പുവും കുമാരനാശാനും ഗുരുവിൻ്റെ ഉപകരണങ്ങൾ മാത്രം.
@induraj8558
@induraj8558 3 жыл бұрын
Since You are a sanyasi of Sivagiri mutt Please avoid discouraging questions to audience. A sanasin should be a good leader and guide to common people .Unless a leader with good wisdom and dedication provide guidance towards progress to common people how can they progress ?.Instead of asking questions that which is capable of freezing off one's enthusiasm, please take the responsibility to guide to the path of wisdom and prosperity.
@sudheendranv.ssudheendran3761
@sudheendranv.ssudheendran3761 3 жыл бұрын
പ്രണാമം അർപ്പിക്കുന്നു
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
@@induraj8558. 13 ദിവസത്തിനുള്ളിൽ 5600 പേര് കണ്ട വീഡിയോ കാലിക പ്രസക്തമായ ചോദ്യങ്ങൾക്ക് മറുപടി യായി ചെയ്തതാണ്. ചോദ്യം ചോദി ക്കൽ മാത്രമല്ല അതിനുള്ള മറുപടി യും പറഞ്ഞില്ലേ? What the people expects were asked in a questionnaire to be visualized by the audience. I hope You will join with me. Still I have many a thanks for your rational comment. Expect such ones in future too. Gurudevan was a leader with divine power so as to control the will of public and they would obey Him, but nobody will come to me to ask how to follow Guru's principles. I can make discourses in English language too. Even after 16 years getting in SNDS trust I got now only a chance to speak to public. President Swamy is the root cause of it. Pranam to you and your colleagues in hundreds.
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
Dr. പൽപ്പൂവിന്റെ ജീവചരിത്രം വായിച്ചാൽ പല ധാരണകളും മാറ്റേണ്ടിവരും. ഞാൻ വക്കീലായിരുന്നു എന്നത് ശരി തന്നെ. ഗുരുദേവകാര്യത്തിൽ സംശയം ഉണ്ടാകുന്ന കാര്യം പറയില്ല.
@AkbarAlikutu
@AkbarAlikutu 3 жыл бұрын
തലക്കെട്ട് ... സ്വാംശീകരിക്കാം എന്നല്ലേ ശരി
@dharmanandaswamy7530
@dharmanandaswamy7530 3 жыл бұрын
TV ക്കാരാണ് heading എഴുതിയത്. ഞാനും അത്‌ ശ്രദ്ധിച്ചതാണ്. ആ തെറ്റിന് ഇത്രയും പ്രാധാന്യം കൊടുക്ക ണോ ?
@vijayanmullappally1713
@vijayanmullappally1713 3 жыл бұрын
വിറ്റു തിന്നുന്നത് നിർത്തിയാൽ മതിയായിരുന്നു 🙏
@jeevan116
@jeevan116 3 жыл бұрын
ക്ഷമിക്കണം - കുമാരനാശാന് പട്ടും വളയും സമ്മാനം ലഭിച്ചതു് പന്ത്രണ്ടു വരികളു ള്ള ... എട്ടുകാലി എന്ന വിഷയത്തിൽ കവിത രചിച്ചതു് ഇംഗ്ലീഷിൽ പരിഭാഷ ചെയ്തു സായിപ്പിനു കൊടുത്തപ്പോൾ അവാർഡ് ലഭിച്ച് തു
@jagadeeshpr1583
@jagadeeshpr1583 3 жыл бұрын
പ്രണാമം സ്വാമിജി.
@rethilkumarks4294
@rethilkumarks4294 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:
@devankumaran9114
@devankumaran9114 3 жыл бұрын
Oom sree narayana parama guruve namaha
@remakbremakb4600
@remakbremakb4600 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@beenaramesh3659
@beenaramesh3659 6 ай бұрын
🙏🙏🙏💐💐
@shincesanish2755
@shincesanish2755 3 жыл бұрын
🙏🙏
@unnikuttangaming...301
@unnikuttangaming...301 3 жыл бұрын
🙏🏼🙏🏼🙏🏼
@RanjithaRanju-uv9bx
@RanjithaRanju-uv9bx 6 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@mollypradeep3705
@mollypradeep3705 2 жыл бұрын
🙏🙏🙏🙏🙏
@ArjunSanthosh-77
@ArjunSanthosh-77 Ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
@sudhakurup4331
@sudhakurup4331 3 жыл бұрын
🙏🙏🙏
@sushamak1190
@sushamak1190 4 ай бұрын
🙏🙏🙏🙏🙏
@beenaramesh3659
@beenaramesh3659 6 ай бұрын
🙏🙏🙏
@RathnavalliP.K
@RathnavalliP.K 4 ай бұрын
🙏🙏🙏
@shaijukattupadam444
@shaijukattupadam444 4 ай бұрын
🙏🏻🙏🏻🙏🏻
@vishnukarimalakunnel
@vishnukarimalakunnel Ай бұрын
🙏🙏🙏🙏