സ്കൂട്ടി ഓടിക്കുമ്പോൾ Handle Balance കിട്ടുന്നില്ല ? | Two Wheeler Handle Balance Malayalam

  Рет қаралды 132,391

Shameena sajeev

Shameena sajeev

Күн бұрын

സ്കൂട്ടി ഓടിക്കുമ്പോൾ ഹാൻഡിൽ ബാലൻസ് കിട്ടുന്നില്ല
Two Wheeler Handle Balance Malayalam
Shameena Sajeev
Scooty driving part1
👉 • സൈക്കിൾ ബാലൻസ് ഇല്ലാത്...
scooty driving tutorial part2
👉 • സൈക്കിൾ ബാലൻസ് ഇല്ലാത്...
Scooty Driving Lessons
👉 • Scooty ഓടിക്കാൻ നിങ്ങൾ...
Hello friends,
"assalamu
allaikkum"
"THANKS FOR WATCHING THIS VIDEO"
/ my kitchen is my inspiration/
▪︎ i hope all you enjoyed my video
▪︎ we are delivering you the best quality video
▪︎ you can also share your opinions through
comments
▪︎ so you just have to do is just keep
supporting us by SUBSCRIBE ing our
channel
▪︎ we are expecting you suggestion
so don't forget
in this video we discussed about how to handle balance a scooty and scooty driving tips
#scootydrivingmalayalam
#twowheelertraining
#scootylearningvideo
#shameenasajeev

Пікірлер: 103
@rafikmd7989
@rafikmd7989 2 жыл бұрын
ഇത്താ ടുവീലർ ഓടിക്കുമ്പോൾ ഓടിക്കുമ്പോൾ പ്രത്യയേകിച്ചു ശ്രെദ്ധിക്കേണ്ട കാര്യം ആദ്യം വലതു കാൽ നിലത്ത് തൊടാതെ ഇടതു കാൽ നിലത്തു വെച്ച് ഡ്രൈവ് ചെയ്തു ശീലിക്കുക ഇങ്ങനെ ചെയ്താൽ നമുക്ക് ഗിയർ ഉള്ള വണ്ടിയോടിക്കുമ്പോൾ ഉപകാരപ്പെടും..
@sonamohan7505
@sonamohan7505 2 жыл бұрын
Thumbnail kand video kand samayam kalanjha enne pole vere arelum undo? 🙄
@ruksasworld7777
@ruksasworld7777 2 жыл бұрын
Ss. 😔
@rizafathi6131
@rizafathi6131 3 жыл бұрын
Next part idanm plzzz......nice vedio. Thankuuu so much.... Next vedio katta waiting ❤️
@nazeeb.n4187
@nazeeb.n4187 3 жыл бұрын
കയറ്റവും ഇറകവും ഒരു വീഡിയോ ചെയ്യണേ ഇത്ത ബ്രേക്ക്‌ എങ്ങനെ ആണ് അപ്പോൾ ഉപയോഗിക്കേണ്ട ത് എന്ന്
@pachu2540
@pachu2540 2 жыл бұрын
😂😂😂😂
@nandanasatheesan3754
@nandanasatheesan3754 2 жыл бұрын
ഇത്താ ഞാൻ ബിഗിനെർ ആണ് എനിക്ക് ബാക്ക് ലോഡ് ഇരുത്തി വെയിറ്റ് ഉള്ള ആളെ ബാക്ക് ലോഡ് ഇരുത്തി പോകാൻ ബാലൻസ് കിട്ടുന്നില്ല വളവന്റെതുബോ ഒരു സൈഡ് മറിഞ്ഞു വിഴുന് ബാക്ക് ലോഡ് ഇരുത്തി പോകാനുള്ള വീഡിയോ ചെയ്യുമോ ചിലസമയം ഒരു സൈഡ് വെയ്റ്റ കൂടിട്ടു വണ്ടി മറിഞ്ഞു പോകുമ്പോലെയാണ് കുറെ വണ്ടിവരുന്നിടത്തു ഓടിക്കാൻ പറ്റുന്നില്ല
@AnjaliVairam
@AnjaliVairam 3 ай бұрын
Same prblm
@redrose-ib7pq
@redrose-ib7pq 2 ай бұрын
Ipo ok aayo......nan beginer aanu.....enikum und ee problem s
@bhuvanamani4253
@bhuvanamani4253 3 жыл бұрын
ഇപ്പോൾ ബാലൻസ് ചെയിതു ottan കിട്ടുന്നുണ്ട് കാല് വെക്കാൻ പേടി ആവുന്നു
@jobinajoseph7975
@jobinajoseph7975 10 ай бұрын
Vandi nirthiettadathu nenu start cheyth edukumbol balance kittunila ,kurach kaziyumbol okay akum entha cheyandae
@kavyajayaram9645
@kavyajayaram9645 2 ай бұрын
Enikum ingane ayrnnu .ipo ok aayo?
@junainais4058
@junainais4058 2 жыл бұрын
Super aanu, ellam clear aayi explain cheyyunnu. Kayattam, irakkam oru video cheyyanam itha.
@kalladabalkees5579
@kalladabalkees5579 2 жыл бұрын
എനിക്ക് പടി കാൻ ആഗ്രഹം ഉണ്ട് കാല് എത്തുന്നില്ല എന്നതാണ് സത്യം
@LK-ij8zx
@LK-ij8zx Жыл бұрын
Ath sheriya manasu pokuna pole thanne vandi pokum.nammal sredhayode Manas kond poya madhi apo vandi thaniye pokuna pokum
@sajeenabavi9365
@sajeenabavi9365 3 жыл бұрын
Lausanse unde pakshy ippol dubayilanullath inshallah nattil vannal vandi edukkam🤝
@thahirak7600
@thahirak7600 10 ай бұрын
സ്കൂട്ടിയിൽ ബാക്കിൽ ഒരു സൈഡിൽ ആളെ ഇരുത്തിയുള്ള വീഡിയോ അയക്കുമോ
@sanalsanal6043
@sanalsanal6043 6 ай бұрын
ഞാൻ scotty പഠിക്കുന്നു എന്നും പഠിക്കുന്ന റോഡിൽ കൂടി ഓടിക്കാൻ പറ്റുന്നു എന്നാൽ വീട്ടിലെ കയററത്തിൽ ഓട്ടിക്കാ പറ്റുന്നില്ല എന്താണ് അത് ഒന്നു പറഞ്ഞു തരാമോ 2:45
@shamilajiby3343
@shamilajiby3343 Жыл бұрын
ഫ്രണ്ടിൽ കുട്ടിയെ നിർത്തി ഓടിക്കുന്ന വിഡിയോ ഇടുമോ
@RaseenaRawoof-df3ql
@RaseenaRawoof-df3ql 8 ай бұрын
Enikum venam
@noufalkottarathil2888
@noufalkottarathil2888 2 жыл бұрын
Sister ,Your motivation is so great I really appreciate Masha Allah
@ratheeshkichu7709
@ratheeshkichu7709 2 жыл бұрын
ഞങ്ങളുടെ ഈ മോഡൽ ആണ് ഞാൻ ഇന്നു വീണു എന്റെ പ്രശ്നം നമ്മൾ പോകുന്ന ഇടത് ഭാഗത്തു കൂടി പോകാൻ പറ്റുന്നില്ല നേരെ വരുന്ന വണ്ടി കാണുമ്പോൾ പേടി ആവുന്നു ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ആൾ ആണ്
@shanumonyvlogs7057
@shanumonyvlogs7057 Жыл бұрын
Same എനിക്കും ഇപ്പൊ എങ്ങനെ ഉണ്ട്...ഒകെ ആയോ
@AnjaliVairam
@AnjaliVairam 3 ай бұрын
Same enikkum
@ponnuzaira1280
@ponnuzaira1280 3 жыл бұрын
Chechi iniyum activa driving tips veanm... Trafic.. hump all tips
@keziahjomis9952
@keziahjomis9952 3 жыл бұрын
Kurachude tips ee video il ulpeduthamayirunnu . Enthaayalum ithinte next part idanam
@ushakumari2915
@ushakumari2915 3 жыл бұрын
P
@ushakumari2915
@ushakumari2915 3 жыл бұрын
P
@seebaprakash3713
@seebaprakash3713 3 жыл бұрын
Very good motivation ... I like it... very helpful...😍❣👍
@santhamohansarma3636
@santhamohansarma3636 2 жыл бұрын
thank you lThanne balance ചെയ്യത കൊണ്ടരിക്കുന്ന
@ashashibu5128
@ashashibu5128 Жыл бұрын
Chechi enku cycle balance Ella, driving padikkan bhayakara agrahamanu,pediyumanu,5 days aayitu njan padikkan thudangi,2 kalu purathitu kondu odikkan kuzhapamilla,but kaleduthu vakkumbol balance kitunnilla,vandi veezhan povukayanu
@sharafinishad4476
@sharafinishad4476 Жыл бұрын
Ipo nthaayi
@Spu_kkd_Knr
@Spu_kkd_Knr Жыл бұрын
എന്റേം പ്രോബ്ലം ഇത് തന്നെ ഇന്നേക്ക് 13 ദിവസം ആയി.. സൈക്കിൾ ബാലൻസും ഇല്ല... രണ്ട് കാലെടുത്തു വെച്ചു 3 അടി ഓടി ക്കുമ്പോഴേക്കും ബാലൻസ് പോവുന്നു...
@Hamnanavas-k
@Hamnanavas-k 3 ай бұрын
Same problem
@rajanin4118
@rajanin4118 3 жыл бұрын
Thanks madam good information 👍👍👍
@hyfaassainar27
@hyfaassainar27 2 жыл бұрын
ഒരുപാട് നന്ദി
@gauritraningcentre5828
@gauritraningcentre5828 3 жыл бұрын
Useful information ma'am
@rinsharinu8959
@rinsharinu8959 3 жыл бұрын
Odikkumbo cheriyunnund.. Entha cheyyandeth
@fasnaponnu3439
@fasnaponnu3439 2 жыл бұрын
Njan padikkunne illoooo but cherinju povunnu enthu kondaa??
@AmbikaS-u5l
@AmbikaS-u5l 9 ай бұрын
ഇതാണോ handle ബാലൻസ് പഠിത്തം
@mohammedirfan8645
@mohammedirfan8645 2 жыл бұрын
Very good
@rajiroy5527
@rajiroy5527 2 жыл бұрын
Helpful👏👏👏👏
@lechucharmy9363
@lechucharmy9363 Жыл бұрын
കാല് . എട്ത്ത് . വയ്ക ബോൾ. ബാലൻസ് കിട്ടുന്നില്ല :
@miyamichu2301
@miyamichu2301 Жыл бұрын
കാലു കുറച്ചു ആണ് എത്തുള്ളൂ..🙄
@hyfaassainar27
@hyfaassainar27 2 жыл бұрын
Thank you ❤
@nihalnihalbinshahul5543
@nihalnihalbinshahul5543 3 жыл бұрын
super place
@Meyouall.
@Meyouall. 3 жыл бұрын
Tchree .. sthalamm evide ann..?
@sabeena.sabeena6027
@sabeena.sabeena6027 3 жыл бұрын
നിർത്താൻ രണ്ടു ബ്രേക്ക് ചെയണോ
@rubirubi5848
@rubirubi5848 3 ай бұрын
സൂപ്പർ
@shimyjettopallan9317
@shimyjettopallan9317 Жыл бұрын
ബാക്കിൽ ഇരുന്നാൽ ബാലൻസ് kittnelly 75kg varriball
@boot1256
@boot1256 2 жыл бұрын
35 years no cycle balance. Eni padikkan pattumoo?
@Shameenasajeev
@Shameenasajeev 2 жыл бұрын
ഉറപ്പായും പഠിക്കാം
@boot1256
@boot1256 2 жыл бұрын
@@Shameenasajeev valare nirasha thonnunnu oru gent aayittu koodi padikkathathu..road fear aanu main problem..
@adhilkavungal2365
@adhilkavungal2365 2 жыл бұрын
@@boot1256 Ningal padicho
@pushparaju5254
@pushparaju5254 2 жыл бұрын
I am fifty four no cycle balance ippol padikunnu
@rubeenamanaf5909
@rubeenamanaf5909 Жыл бұрын
👍👍✌🏻
@sumayyat9400
@sumayyat9400 3 жыл бұрын
License und tentionaainu vandi edukkaan eppole odichthudagi alhamdulillah
@geethamp2088
@geethamp2088 2 жыл бұрын
അഭിനന്ദനങ്ങൾ
@ponnusnest1236
@ponnusnest1236 2 жыл бұрын
Yenikkum license und vandiyum und oodikkaarillaaa peediyaa😭😭
@santhamohansarma3636
@santhamohansarma3636 2 жыл бұрын
ആളാണ് നന്ദി
@FathimaBacker-id8mj
@FathimaBacker-id8mj 5 ай бұрын
ലൈസൻസ് കിട്ടി... റോഡിൽ ഇറങ്ങാൻ ഒരു പേടി...
@sanup8969
@sanup8969 3 жыл бұрын
Car drive videos
@devanandasr3863
@devanandasr3863 2 жыл бұрын
Super
@anjukingni7234
@anjukingni7234 3 жыл бұрын
എനിക് കണ്ണ് test cheythappo preshnam undennum paranj certificate തന്നില്ല പഠിക്കാൻ😭😭
@vishnutkclt
@vishnutkclt 2 жыл бұрын
അതിനു exta amount അടച്ചാൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ നിന്നും അവർ ശരിയാക്കി തരും, ഡോക്ടറെ കാണിക്കാൻ ഒന്നും പോകണ്ട
@aksamariyathomas3865
@aksamariyathomas3865 3 жыл бұрын
Good
@lagentgameryt4152
@lagentgameryt4152 3 жыл бұрын
Poli
@sumasumapa3958
@sumasumapa3958 2 жыл бұрын
Lag ചെയ്യാതെ പറയാമോ
@AfrinRubeena
@AfrinRubeena Ай бұрын
റോഡിൽ ഇറങ്ങുമ്പോൾ കാൽ കുത്താൻ തോന്നുന്നു
@hyfaassainar27
@hyfaassainar27 2 жыл бұрын
ഇത്ത ഞാനും പഠിച്ചു
@mariammajohn1546
@mariammajohn1546 2 жыл бұрын
Sickel ബാലൻസ് ഇല്ല hand ബാലൻസ് ആകുന്നത് ഉള്ളു ഇതു vera കാൽ എടുത്തു vechella ഇപ്പോൾ 20 ക്ലാസ്സ്‌ ആയി
@murlidharankt5996
@murlidharankt5996 Жыл бұрын
പതുക്കെ ഒരു കാൽ എടുത്തു വയ്ക് നിങ്ങൾക്ക് തന്നെ അറിയാം ഓടികമ്പോൾ ഒന്നും സംഭവിക്കില്ല പേടി അത് ആദ്യം കളയുക
@samusics3820
@samusics3820 3 жыл бұрын
Backil aale iruthi odikunne kaanikkumo
@paramjitkumar4909
@paramjitkumar4909 3 жыл бұрын
In English please or at least subtitles .
@shahanashihab7071
@shahanashihab7071 2 жыл бұрын
👌👌👌👌♥️♥️♥️♥️
@geethamp2088
@geethamp2088 3 жыл бұрын
Happy
@anziyaanzu8298
@anziyaanzu8298 3 жыл бұрын
❤️👍
@geethamp2088
@geethamp2088 2 жыл бұрын
Abinanthanam
@sajidapk3813
@sajidapk3813 Жыл бұрын
Kaalu vechodilkan pedianu
@aseenanizamazeez2409
@aseenanizamazeez2409 Жыл бұрын
Itha.backillodu iruthumbol handle an gotumingotumpokunnu.chilappol ok
@aseenanizamazeez2409
@aseenanizamazeez2409 Жыл бұрын
Ithaaonnurply tharumo valkathatensionundu
@ammuappu9750
@ammuappu9750 Жыл бұрын
Height kuravullavarko😞
@muhsinams8007
@muhsinams8007 2 жыл бұрын
Appi hand balance kittunilla
@shabu1874
@shabu1874 3 жыл бұрын
Cycle balance undayirunno ethak
@neerajarajan4586
@neerajarajan4586 2 жыл бұрын
Padikkanam. Annund.anthacheya
@muhsinams8007
@muhsinams8007 2 жыл бұрын
Itha nan muhsina nan eth edukumbol hadile valalavumd
@kamalamalu5719
@kamalamalu5719 3 жыл бұрын
Nallavidio
@ShakkeelaA-o2z
@ShakkeelaA-o2z Жыл бұрын
Ante.kal.vakkan.kayiyinnla
@thechuponnu4143
@thechuponnu4143 2 жыл бұрын
ബാക്കിൽ ആളെ വെച്ച് ഓടിക്കുന്ന വിഡിയോ ചെയ്യാമോ
@Shameenasajeev
@Shameenasajeev 2 жыл бұрын
ഉടനെ ചെയ്യുന്നതായിരിക്കും
@nishasreelal2883
@nishasreelal2883 3 жыл бұрын
144 cm hightഇത് പഠിക്കാൻ പറ്റുമോ?
@divyaprasanthprasanth1538
@divyaprasanthprasanth1538 3 жыл бұрын
Love u
@_ross6world
@_ross6world 11 ай бұрын
Over talking
@uppachiqueen1337
@uppachiqueen1337 3 жыл бұрын
Pin cheyyumo ithatha
@anjuanu5785
@anjuanu5785 2 жыл бұрын
🤐blaw.. blaw...
@sonumigos7770
@sonumigos7770 2 жыл бұрын
ചെച്ചി 👍
@basheerkp1291
@basheerkp1291 2 жыл бұрын
Hello hai hai
@hajaramuneer1774
@hajaramuneer1774 2 жыл бұрын
ഇത്താ സ്‌കൂട്ടി ഓടിക്കാൻ തടി ഒരു പ്രശ്നം ആണോ 😔😔😔🤔
@makkucheppy6817
@makkucheppy6817 2 жыл бұрын
Orikkalum alla
@sabeena.sabeena6027
@sabeena.sabeena6027 3 жыл бұрын
നിർത്താൻ രണ്ടു ബ്രേക്ക് ചെയണോ
@manazyachutty4270
@manazyachutty4270 3 жыл бұрын
❤️❤️
@sabeena.sabeena6027
@sabeena.sabeena6027 3 жыл бұрын
നിർത്താൻ രണ്ടു ബ്രേക്ക് ചെയണോ
@Shameenasajeev
@Shameenasajeev 3 жыл бұрын
Back brake
How To Drive Scooter Malayalam | Part 2 | Driving tips Malayalam | Balance Handle Easily.
13:03
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 17 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
👍👍🥵
1:03
Boka100k
Рет қаралды 88 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН