സ്കൂളിൽ കേട്ടു മറന്ന പ്രാർത്ഥന ഗാനങ്ങൾ വരികളോടൊപ്പം || School Prayer Songs Malayalam with Lyrics

  Рет қаралды 772,978

PVK'S kitchen

PVK'S kitchen

Күн бұрын

1.സൂര്യ ചന്ദ്രനും|| Soorya chandranum
2. ഈശ്വരാ കൈകൂപ്പി || Eeshvara Kaikoopi
3.കൈവല്യ ദീപത്തെ || Kaivalya Deepathe
4. ജീവിതചക്ര വിധായക || jeevitha chakra
5. എങ്ങുമെങ്ങും നിറയും|| Enghumenghum Nirayum
6. പ്രണാമം പ്രണാമം || Pranamam Pranamam
7. അനുദിനം ഞങ്ങളിൽ || Anudhinam Njanghalil

Пікірлер: 385
@royjo1774
@royjo1774 2 жыл бұрын
പഠിച്ച വിദ്യാലയ മുറ്റം , അസംബ്ലി , ഗുരുഭൂതർ , തൊഴുകൈകളോടെ നിൽക്കുന്ന ഞാനെന്ന വിദ്യാർഥി - അങ്ങനെ അനേകം ഓർമകളേകിയ നല്ല പ്രാർഥനാഗാനങ്ങൾ . ഒരായിരം നന്ദി.
@pvkskitchen
@pvkskitchen 2 жыл бұрын
Thank you🙏..
@divyap1116
@divyap1116 2 жыл бұрын
ഇപ്പോ ഒന്നുമില
@anilkumarhided2278
@anilkumarhided2278 2 жыл бұрын
@@divyap1116നന്ദി. ആലാപനമികവിനും സ്മൃതി മാധുര്യത്തിനും
@JaY-uo8kc
@JaY-uo8kc 2 жыл бұрын
💕💕💕💕
@pavithranramachandran3238
@pavithranramachandran3238 2 жыл бұрын
@@divyap1116 a
@jessysajisaji8693
@jessysajisaji8693 2 жыл бұрын
വിയ൪ത്തുകുളിച്ച് ഒാടിവന്ന് വരിയിൽ നിൽക്കുന്ന ഞാൻ. ഒാ൪മ്മയിലെ സുന്ദര നിമിഷം
@pvkskitchen
@pvkskitchen 2 жыл бұрын
അതെ.. സ്കൂൾ assembly ഒരിക്കലും മറക്കാത്ത ഓർമയാണ് 🙏
@geethamohan9116
@geethamohan9116 2 жыл бұрын
അന്നത്തെ പ്രാർത്ഥനാ ഗാനങ്ങൾക്ക്‌ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നല്ല പങ്ക് ഉണ്ടായിരുന്നു. എന്ത് നല്ല വരികൾ. നല്ല ആലാപനം. 🙏👌👍❤
@pvkskitchen
@pvkskitchen 2 жыл бұрын
തീർച്ചയായും ❤... Thanks for watching 🙏
@JaY-uo8kc
@JaY-uo8kc 2 жыл бұрын
💕💕💕
@anandun9262
@anandun9262 2 жыл бұрын
Correct
@giventakemedia8032
@giventakemedia8032 Жыл бұрын
Correct 👍
@geethac.k4469
@geethac.k4469 9 ай бұрын
Ishtam
@sivandansivandan430
@sivandansivandan430 6 ай бұрын
കുട്ടികാലം ഓർമ്മകൾ വരുന്നു കണ്ണ് നിറയുന്നു ആസമയം ഓർമ്മകൾ എല്ലാം പുറകോട്ട് പോവാ ന്നു
@lathikalathi7090
@lathikalathi7090 2 ай бұрын
കുറേ വർഷങ്ങൾക്ക് പുറകോട്ടു പോയി കുമളിസ്കൂളും എന്റെ വിദ്യാഭ്യാസ കാലവും തൊണ്ണൂറും അതിന് മുൻപുള്ള സ്കൂൾ കാലത്തിലെയും ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക
@pvkskitchen
@pvkskitchen 2 ай бұрын
നന്ദി 🙏.. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤
@rejireji4958
@rejireji4958 2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്തതും തിരിച്ചു കിട്ടാത്തതുമായ കാലമാണ്. ❤️
@pvkskitchen
@pvkskitchen 2 жыл бұрын
അതെ... മറക്കാൻ കഴിയാത്ത സ്കൂൾ കാലഘട്ടം ❤
@AGN74
@AGN74 2 жыл бұрын
Hi സഹോദരി, കൊച്ചു കുട്ടികൾക്ക് മാത്രമല്ല 50പിന്നിട്ട ഈയുള്ളവനും ഇതു ആസ്വദിച്ചു.നന്മ ആഗ്രഹിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണന്മാർ, നന്മകൾ മാത്രം പങ്കുവെച്ചിരുന്ന ഗുരുക്കന്മാർ, ബഹുമാനവും സ്നേഹവും പുലർത്തിയിരുന്ന ശിഷ്യഗണങ്ങൾ, സാഹോദര്യം പങ്കുവെച്ചിരുന്ന സഹപാഠികൾ, എന്റെ കേരളം എത്ര സുന്ദരമായിരുന്നു..ശെരിക്കും ദെയിവത്തിന്റെ നാട്.പരിഷ്ക്കരങ്ങൾ ആവാം പക്ഷെ അവനവന്റെ സ്വത്വങ്ങൾ മറന്നാവരുത് എന്നു മാത്രം..ഇന്ന് നന്മകൾ ഒക്കെ എരിഞ്ഞടങ്ങുന്നു.. വെണ്ണിലാവിന്റെ തിരി മെല്ലെ ഊതുന്നു.. നന്തുണികളുടെ താളങ്ങൾ നമ്മെ എന്നേക്കുമായി വിട്ടകലുന്നു. പാഠപുസ്തകങ്ങൾ പോലും നന്മയുടെ കഥകളെ കയ്യൊഴിയുന്നു.. അധ്യാപകർ തൊഴിലാളികളായി അധഃപധിക്കുന്നു.. സമരാഹ്വാനങ്ങൾ നൽകുന്നു.. വിദ്യാർഥികൾ ഗുരുക്കന്മാർക്ക് നേരെ കാരിയോയിൽ ഒഴുക്കുന്നു, വിദ്യാക്ഷേത്രങ്ങൾ തച്ചുടയ്ക്കുന്നു.. രാക്ഷ്ട്രീയ കുറുക്കന്മാർ നേട്ടങ്ങൾക്കൊയ്യുന്നു.. വീണ്ടുമൊരിക്കൽ കൂടി എന്റെ വിദ്യാലയത്തിന്റെ പഴകി ദ്രവിച്ച ബെഞ്ചിലിരുന്നു ഓർമയുടെ പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന മയിൽ പീലിയും മഷി തണ്ടും എനിക്ക് സമ്മാനിച്ച പ്രിയ സഹോദരി നിനക്ക് നന്ദി 🙏
@pvkskitchen
@pvkskitchen 2 жыл бұрын
ഒരുപാട് സന്തോഷം... നന്ദി 🙏
@rajankv8294
@rajankv8294 7 ай бұрын
Oo.nalla vivaranam❤ manadu evidekko kondu poyi
@harikumarhari9078
@harikumarhari9078 7 ай бұрын
👍
@sheebasujith8404
@sheebasujith8404 2 жыл бұрын
നന്നായി . കേൾക്കാൻ കൊതിച്ചിരുന്നു. വല്ലാത്ത nostalgia. Super കെട്ടോ
@pvkskitchen
@pvkskitchen 2 жыл бұрын
Thank you so much dear 🥰... Keep watch and support 🙏
@ranimathew7100
@ranimathew7100 2 ай бұрын
രണ്ടാമത്തെ ഗാനത്തിൻ്റെ അവസാന വരികൾ....ജീവിക്കുവാനായനുഗ്രഹിക്കേണമേ ലോകാധിനായകാ സർവേശ്വരാ! ഈ രണ്ടുവരികൾ കൂടെയുണ്ടെങ്കിലേ ഈ പ്രാർഥന പൂർണമാവുകയുള്ളു. എൻ്റെ സ്കൂളിലെ ഈശ്വര പ്രാർഥന ഗാനങ്ങളിൽ ഒരെണ്ണം ഇതായിരുന്നു
@pvkskitchen
@pvkskitchen 2 ай бұрын
Ok🙏
@bharathyv9715
@bharathyv9715 2 жыл бұрын
സ്കൂൾ ലൈഫ് ഗോൾഡൻ ലൈഫ് 🙏💙😪
@pvkskitchen
@pvkskitchen 2 жыл бұрын
തീർച്ചയായും ❤..
@babythomas942
@babythomas942 2 жыл бұрын
എല്ലാം സങ്കടം തോന്നുന്ന ഓർമ്മകൾ മാത്രം 🙏🙏🙏
@pvkskitchen
@pvkskitchen 2 жыл бұрын
അതെ.. കഴിഞ്ഞു പോയ ബാല്യം തിരികെ കിട്ടില്ലല്ലോ.. നല്ല ഓർമകളായി അവ നമ്മുടെ മനസ്സിൽ നിലനിൽക്കുന്നു
@babythomas942
@babythomas942 2 жыл бұрын
@@pvkskitchen ❤
@sivandansivandan430
@sivandansivandan430 6 ай бұрын
നല്ല പ്രാ ർത്ഥ ന ഇതു പോലെ ഇനിയും വിടണം....
@krishnanmp6319
@krishnanmp6319 2 жыл бұрын
വളരെ സന്തോഷം 60 വർഷം മുൻ ബുള്ള ആ കാലങ്ങളെ കുറിച്ചു ഓർമ വരുന്നു. ആ സുന്ദര ദിനങ്ങൾ '' ആ കാലങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന 'വളരെ നന്ദി
@pvkskitchen
@pvkskitchen 2 жыл бұрын
Thank you so much for your valuable comment 🙏
@krishnanmp6319
@krishnanmp6319 2 жыл бұрын
പഴയ ഫ്രൻഷിപ്പും, ഇപ്പോഴത്തെ ഫ്രൻഷിപ്പുo തമ്മിലുള്ള അന്തരം അതൊക്കെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് 'ഇങ്ങിനെയുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നമസ്ക്കാരം
@CHeRaMaN209
@CHeRaMaN209 2 жыл бұрын
നന്മ രൂപിയായ ദൈവമേ നിനക്ക് വന്ദനം GHS കരൂപ്പടന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ
@puthusserykalarisangam1609
@puthusserykalarisangam1609 2 жыл бұрын
Gvhss kadiroor kannor
@Jipsyjohnk
@Jipsyjohnk 7 ай бұрын
GNSLPS Eramalloor Alappuzha.. ഇപ്പോഴും പാടുന്ന പ്രയർ song
@shahishahu5845
@shahishahu5845 2 жыл бұрын
എങ്ങുമെങ്ങും നിറയും വെളിച്ചമേ............ എൻ കരളിൽ കുടി ഇരിക്കണമേ...... Memories.🥲🥰
@pvkskitchen
@pvkskitchen 2 жыл бұрын
Keep watch and support 🙏
@athulcheckz1412
@athulcheckz1412 11 ай бұрын
Ithoru സംഭവം aayinu
@sreedevip4022
@sreedevip4022 2 жыл бұрын
അതി മനോഹരം! ഈ മനോഹര ശബ്ദം ഇനിയും ആയിരങ്ങൾ ശ്രവിക്കുമാറാകട്ടെ!
@pvkskitchen
@pvkskitchen 2 жыл бұрын
ഒരുപാട് നന്ദി സുഹൃത്തേ 🙏.. ഇനിയും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤
@girijams3308
@girijams3308 Жыл бұрын
ഓർമ്മകൾ ഓടിക്കളിക്കുന്നു 🙏🙏🙏
@pvkskitchen
@pvkskitchen Жыл бұрын
കേട്ടതിൽ വളരെ സന്തോഷം 🙏.. Keep watch and support ❤
@Dhanalekshmi-yt6my
@Dhanalekshmi-yt6my 2 ай бұрын
സൂപ്പർ എനിക്ക് അഗനവാടിയീൽ കുട്ടികളെ പഠിപ്പിക്കാം താങ്ക്സ്
@pvkskitchen
@pvkskitchen 2 ай бұрын
Thank you mam🙏.. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🥰
@remadevi9680
@remadevi9680 Жыл бұрын
പ്രിയപ്പെട്ട മോളെ മനോഹരമായ ആ പഴയ ഓർമ്മയിലേക്ക് കൊണ്ടു പോയതിന് സ്നേഹത്തോടെ നന്ദി പറയുന്നു ❤️🙏❤️
@pvkskitchen
@pvkskitchen Жыл бұрын
കേട്ടതിൽ ഒരുപാട് സന്തോഷം 🙏.. ഇനിയും എല്ലാ പ്രോത്സാഹനവും നൽകുക.. നന്ദി ❤
@ChandramatiPk
@ChandramatiPk 10 ай бұрын
❤😊😊
@jaleelashrafi319
@jaleelashrafi319 2 жыл бұрын
പഴയ പാഠപുസ്തകങ്ങളിലെ പദ്യങ്ങളും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു.. ഉദാഹരണം:-കാട്ടു തീയിൽ പെട്ട കുടുംബം (ഒരു പക്ഷിയുടെ വിലാപകാവ്യം...)
@pvkskitchen
@pvkskitchen 2 жыл бұрын
തീർച്ചയായും 👍... ഒരു പാഠപുസ്തക കവിതകൾ വീഡിയോ ഒരെണ്ണം ഇട്ടിട്ടുണ്ട്.. Please watch and support.. Thank you
@najmaabdulazeez3427
@najmaabdulazeez3427 2 жыл бұрын
Kattutheeyil petta aa birdsinte vilapam ethra ketalum madiyavilla
@Jipsyjohnk
@Jipsyjohnk 7 ай бұрын
കൈതൊഴാം കൈതൊഴാം കൈതൊഴാം.. ആദരാൽ കൈതൊഴാം സാരമെ ഞാൻ.. നിത്യം തെളിഞ്ഞിടും നാളമെ ഞാൻ.. ആദരാൽ കൈതൊഴാം നിന്നെ മാത്രം.. ആദരാൽ കൈതൊഴാം നിന്നെ മാത്രം... ആകാശ ഗോളങ്ങൾക്കുള്ളിലും നീ.. ആരാമ വല്ലികൾക്കുള്ളിലും നീ... അജ്ഞാത സത്തയായ് മേവിടുന്ന സത്യമെ കൈതൊഴാം നിന്നെ മാത്രം... സത്യമേ കൈതൊഴാം നിന്നെ മാത്രം.. From 90's ... കേട്ടിട്ടുള്ളവരും പാടിയിട്ടുള്ളവരും ഒന്ന് like അടിച്ചെ..
@Jipsyjohnk
@Jipsyjohnk 7 ай бұрын
പിന്നെയും ഉണ്ട് പ്രാർത്ഥനകൾ പ്രപഞ്ചമാകെ വെളിച്ചം വിതയ്ക്കും പ്രതിഭാസമെ സർഗ്ഗ പ്രതിഭാസമെ പ്രണമിക്കുന്നു ഞങ്ങൾ... പ്രസദമരുളെണമെ.. അക്ഷരദീപം കൊളുത്തി അത്ഭുതലോകം വിടർത്തി വിശ്വം മുഴുവൻ വീടായി മാറ്റും വിജ്ഞാന നിധി തേടുന്നു ഞങ്ങൾ വിജ്ഞാന നിധി തേടുന്നു...
@viswamk8666
@viswamk8666 Жыл бұрын
വരുംതലമുറയെങ്കിലും ഇതൊന്നു പിന്തുടർന്നാൽ എത്രയോ ആദ്മ സംതൃപ്തി പകരുന്നതാണ് ഇതിലെ വരികളും, വചനങ്ങളും, ഗുരു വചനങ്ങളും. അർത്ഥവ്യാപിതിയും. അറിവും, ബോധവും ഉള്ളവർക്കായി സമർപ്പിക്കുന്നു 🙏🙏🙏
@pvkskitchen
@pvkskitchen Жыл бұрын
Thank you so much 🙏.. Keep watch and support me..
@gracyvarghese4305
@gracyvarghese4305 2 жыл бұрын
🙏🙏🙏 Thanks for school prayer songs.
@pvkskitchen
@pvkskitchen 2 жыл бұрын
Thanks for watching 🙏...
@omanaj4778
@omanaj4778 17 күн бұрын
ഹായ് 61വയസായ ഞാനും ഞാൻ പഠിച്ച സ്കൂളുംഅസമ്പിളി സമയത്തുള്ള വെയിലും പ്രാർത്ഥന ഗാനങ്ങളും പ്രതിജ്ഞയും ഒക്കെ ഓർമ്മവരുന്നു. ഒരുവട്ടം കൂടിയ തിരുമുറ്റത്തു എത്തുവാൻ മോഹം
@pvkskitchen
@pvkskitchen 17 күн бұрын
നന്ദി 🙏..
@bindui7526
@bindui7526 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻🙏🏻🙏🏻🙏🏻
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear ❤.. Keep watch and support 🙏
@Jipsyjohnk
@Jipsyjohnk 7 ай бұрын
എങ്ങുമെങ്ങും എന്ന പ്രാർത്ഥന മാത്രം പരിചയമുണ്ട്....❤
@pvkskitchen
@pvkskitchen 7 ай бұрын
ബാക്കി എല്ലാം ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പാടിയ പ്രാർത്ഥനകൾ ആണ്..
@Jipsyjohnk
@Jipsyjohnk 7 ай бұрын
@@pvkskitchen 🔥
@വിദ്യാകൈരളി
@വിദ്യാകൈരളി 11 ай бұрын
ആശയം ഭാവനാ ഭക്തി ലക്ഷ്യബോധം എല്ലാം ഈ പ്രാർത്ഥനാ ഗാനത്തിൽ സമന്വയിക്കുന്നു. ഇതു കേട്ടു വന്നവർക്ക് അത്രത്തോളം സ്വഭാവശുദ്ധി എന്നിവ കൈവന്നിരിക്കണം
@pvkskitchen
@pvkskitchen 11 ай бұрын
ഒരായിരം നന്ദി 🙏.. ഇനിയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@shivaramakrishnanpanicker2949
@shivaramakrishnanpanicker2949 Жыл бұрын
Molku Valiyaoru nandi aadyam thanne parayatte. Pazhaya ormakal manassol unarnnu ini orikkalum kittatha nimishangal. Vidyalayavum, gurukkanmareyum, koottukareyum okke orthupoyi. Nalla aalapanam, manasiil thatti. 🙏🙏👍
@pvkskitchen
@pvkskitchen Жыл бұрын
Thank you so much for your valuable comments.. Iniyum ennum videos kandu support cheyyumennu pratheekshikattunu🙏
@MollyOuseph-zn2jk
@MollyOuseph-zn2jk 6 ай бұрын
@pvkskitchen
@pvkskitchen 6 ай бұрын
🙏
@Ajimon-u6e
@Ajimon-u6e 6 ай бұрын
❤Sathya mayi ..Nithya seheha may...Divya thyagamayi vazhum......
@sumangalanair135
@sumangalanair135 7 ай бұрын
Wow athimonhram enumepozum and beautiful allso 👌👌🙏🙏🙏🙏🙏🙏🙏
@pvkskitchen
@pvkskitchen 7 ай бұрын
Thank you so much dear❤🙏.. Keep watch and support me..
@shaijupr9752
@shaijupr9752 2 жыл бұрын
സ്കൂൾ ജീവിതത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ച് പോകാൻ കഴിഞ്ഞ് ഓർമ്മകളിലൂടെ
@pvkskitchen
@pvkskitchen 2 жыл бұрын
നന്ദി 🙏
@shaijupr9752
@shaijupr9752 2 жыл бұрын
താങ്ക്സ് ❤️
@sivandansivandan430
@sivandansivandan430 6 ай бұрын
ഇനിയും ഇനിയും വിടണം ഞങ്ങൾ പാടാൻ ഉള്ളത് ആ ണ്
@pvkskitchen
@pvkskitchen 6 ай бұрын
തീർച്ചയായും 👍
@praveenmaninadham585
@praveenmaninadham585 6 ай бұрын
ഈശ്വരാ കൈകൂപ്പി നിൽപ്പു ഞാൻ മുന്നിൽ അത് വല്ലാത്തൊരു ഫീൽ തന്നെ കാലം എത്ര കഴിഞ്ഞാലും അതിന്റെ തട്ട് താണ് തന്നെ ഇരിക്കും
@pvkskitchen
@pvkskitchen 6 ай бұрын
🙏
@DEEPTHIPRADEEP-s7t
@DEEPTHIPRADEEP-s7t 8 ай бұрын
Excellent 👍
@pvkskitchen
@pvkskitchen 8 ай бұрын
Thank you🙏.. Keep watch and support me
@MolySreekala
@MolySreekala 2 ай бұрын
Ormavarnu
@sivadasanviswanathan7326
@sivadasanviswanathan7326 2 жыл бұрын
ഈ പ്രാർത്ഥനാഗാനങ്ങൾ മനസ്സിനു കുളിര്മയേകുന്നതോടൊപ്പം ആ പഴയ സ്കൂൾജീവിതമെന്ന കാലഘട്ടത്തിലേക്ക് നയിയ്ക്കുന്നതായി അനുഭവപ്പെടുന്നു. എനിക്ക് 'ചന്തമേറിയ പൂവിലും ശബളാഭംമാം ശലഭത്തിലും' അതുപോലെ 'ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നീ പ്രാർത്ഥനാഗാനങ്ങൾ അവയുടെ വരികൾസഹിതം കേൾക്കാനാഗ്രഹമുണ്ട്. Please...
@pvkskitchen
@pvkskitchen 2 жыл бұрын
തീർച്ചയായും ❤... Aa gananghal already post cheythittunde.. Please check my other prayer song videos.. 🙏
@SANA__978
@SANA__978 Жыл бұрын
Kalam kuluthunna kaivalyame karaliltheliyum kedavilakke
@SANA__978
@SANA__978 Жыл бұрын
Ii vidieo pettan idan patto
@pvkskitchen
@pvkskitchen Жыл бұрын
Will check 🥰.. Keep watch 🙏
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
Thank you മക്കളേ!
@pvkskitchen
@pvkskitchen 7 ай бұрын
നന്ദി 🙏
@HaridasHari-h5t
@HaridasHari-h5t 2 ай бұрын
Ithu chachiyanu padunnatheggil supr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pvkskitchen
@pvkskitchen 2 ай бұрын
🤓🤓Njan thanneya padunnee
@ambujakshya
@ambujakshya 6 ай бұрын
Sweet memmories of my school days
@pvkskitchen
@pvkskitchen 6 ай бұрын
Ys.. Missing memories ❤
@rajalakshmikunjamma1078
@rajalakshmikunjamma1078 2 ай бұрын
Aadymull.apradhanakal.manaslakkanom Veryardhaariyanomverygood
@Sarithamohan4321
@Sarithamohan4321 2 ай бұрын
Orikalum marakanavathathum eni orikalum thirichukitathathum aaya aa kaalam... orupadu ormakal..kannukal ariyathe nirayunnu...
@pvkskitchen
@pvkskitchen 2 ай бұрын
Thank you so much dear🙏
@sminusanthosh9273
@sminusanthosh9273 10 ай бұрын
അഷരാ വെളിച്ചമ്മായി ഈശ്വര പ്രാർത്ഥന അടുത്ത വീട്ടിയോ തരുമോ
@pvkskitchen
@pvkskitchen 10 ай бұрын
നോക്കാം ട്ടോ... കിട്ടുമോ എന്ന് ❤
@anniesleo1520
@anniesleo1520 Жыл бұрын
Thank you very much.god bless you.ithe thudarnnum nilanilkkatte
@pvkskitchen
@pvkskitchen Жыл бұрын
Thank you so much for your valuable comment and blessings🙏... Keep watch and support me dear❤
@sheelasanty9502
@sheelasanty9502 2 ай бұрын
👍🙏
@pvkskitchen
@pvkskitchen 2 ай бұрын
🙏
@summisiyadu3259
@summisiyadu3259 Жыл бұрын
Super
@pvkskitchen
@pvkskitchen Жыл бұрын
Thank you🙏
@Brooklyn_09
@Brooklyn_09 Жыл бұрын
Aarkkengilum ee paattinte full ariyamo please.. "Eeshwara chaithanya jeevamrrutham.. Ee prepanchathile snehaamrutham.. Nirayatte..nirannozhukeedatte.. Maanava hridaya nirangalilennum..." Baaki??!!!
@pvkskitchen
@pvkskitchen Жыл бұрын
Ariyilla tou.. Kittiyal post cheyyam🥰
@Jipsyjohnk
@Jipsyjohnk 7 ай бұрын
ഹൃദയ നിലങ്ങളിലെന്നും എന്നല്ലേ???❤
@jessykoshy2830
@jessykoshy2830 7 ай бұрын
❤🙏🏻
@Chembarathy7
@Chembarathy7 2 жыл бұрын
അഖിലാണ്ഡമണ്ടലമണിയിച്ചൊരുക്കി... അതിനുള്ളിലാനന്ദ ദീപം കൊളുത്തി.. പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും പരമ പ്രകാശമേ ശരണo നിയെന്നും. ദുരിതങ്ങൾ കൂത്താടും ഉലകത്തിൽ നിന്റെ പരിപൂർണ്ണ തേജസ്സു വിളയാടിക്കാൺമാൻ ഒരു ജാതി ഒരു മതം ഒരു ദൈവമേവം ..പരിശുദ്ധ വേദാന്തം സഫലമായ് തീരാൻ... (ബാക്കി മറന്നു..)
@pvkskitchen
@pvkskitchen 2 жыл бұрын
😂😂സാരമില്ല.. മറവി എല്ലാർക്കും ഉള്ളതല്ലേ.. വേറെ പ്രാർത്ഥന ഗാനങ്ങൾ കാണൂ.. അതിൽ അകിലാണ്ട മണ്ഡലം ഉൾപെടുത്തിയിട്ടുണ്ട് 🙏
@rajeshmukkott944
@rajeshmukkott944 2 жыл бұрын
Rare topic. This songs gave nostalgic memories. Thank you 🙏🙏👍
@pvkskitchen
@pvkskitchen 2 жыл бұрын
Thank you🙏
@AbyjosephAby
@AbyjosephAby 2 ай бұрын
കരുണയെന്ത് ചെയ്യും തമ്പുരാനാ ദൈവം ഈ പ്രബഞ്ച നാഥൻ ❤❤❤
@pvkskitchen
@pvkskitchen 2 ай бұрын
🙏
@NivedithaHari-f4u
@NivedithaHari-f4u 2 ай бұрын
Kuttikkalam.ayavirakkan.nalla.nalla.ganaghal.thanks.
@pvkskitchen
@pvkskitchen 2 ай бұрын
Thank you so much dear.. 🙏
@Ajimon-u6e
@Ajimon-u6e 6 ай бұрын
Karadan kathaly ..kaithozhanm. Ethum super ❤❤❤❤❤❤❤
@pvkskitchen
@pvkskitchen 6 ай бұрын
ആദ്യമായി കേൾക്കുന്ന പ്രാർത്ഥന യാ.. 👍
@deepaek5429
@deepaek5429 2 жыл бұрын
Really nice to hear that again,when i heard this songs ,i went back to my school days😭😭 really miss my frnds and teachers
@pvkskitchen
@pvkskitchen 2 жыл бұрын
Yes dear.. Everybody having the same feeling❤.. Nostalgic memory of our school days...keep watch and suport 🙏
@saraswathy9621
@saraswathy9621 Жыл бұрын
അയിലാണ്ട മണ്ഡപ അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദ ദൈവം കൊളുത്തി ഈ പാട്ടും കൂടി ഒന്ന് പാടിയിരുന്നെങ്കിൽ നല്ലതായിരുന്നു
@pvkskitchen
@pvkskitchen Жыл бұрын
തീർച്ചയായും 🙏.. നേരത്തെ പാടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ചാനൽ ല് കേറി നോക്കൂ.. എല്ലാ പ്രാർത്ഥന ഗാനങ്ങളും ഉണ്ട്.. കാണാൻ മറക്കല്ലേ 🥰
@anoopkb9
@anoopkb9 2 жыл бұрын
🙏🙏🙏🙏🙏🙏
@pvkskitchen
@pvkskitchen 2 жыл бұрын
Thanks for watching 🙏
@shicynair9650
@shicynair9650 Жыл бұрын
Kure varsham purakottu kontupoyi. 😄👍🏽
@pvkskitchen
@pvkskitchen Жыл бұрын
Thank you so much dear.. Keep watch and support me🙏
@achushoji1908
@achushoji1908 7 ай бұрын
േകൾക്കവർ കൊതിച്ച ഗാനം
@pvkskitchen
@pvkskitchen 7 ай бұрын
നന്ദി 🙏..
@danielalex8999
@danielalex8999 2 жыл бұрын
Very good.
@pvkskitchen
@pvkskitchen 2 жыл бұрын
Thank you🙏
@gangadevi990
@gangadevi990 2 ай бұрын
ആകാശ പൊയ്കയിൽ അമ്പിളി..,
@sreejask3702
@sreejask3702 2 жыл бұрын
Beautiful.
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear 🙏.. Keep watch and support
@somavallyhoney7318
@somavallyhoney7318 2 ай бұрын
Bhakthiyum madhuravum niranja prarthana.
@pvkskitchen
@pvkskitchen 2 ай бұрын
Thank you so much dear🥰
@binujavinayan7165
@binujavinayan7165 2 ай бұрын
A U P school Orumanayoor ജീവിത ചക്രവിധായക നായക സർവ്വചരാചര ദേവാ നമസ്തേ...🙏 പ്രാർത്ഥന ഗ്രൂപ്പിൽ ഞാനും ഉണ്ടായിരുന്നു.😄
@pvkskitchen
@pvkskitchen 2 ай бұрын
Super🥰.. Njanum prayer group member ayrunnu❤
@shanthakumari1893
@shanthakumari1893 2 ай бұрын
എവിടെയും എവിടെയും എന്നും വിളങ്ങു ഭൂവ ശ ഞങ്ങൾക്കു വഴികാട്ടിയാലും. ഒരു ജാതി ഒരു മത ഒരു തറവാടായ് പുലരുവാൻ ഞങ്ങളിൽ വഴികാട്ടിയാലും
@pvkskitchen
@pvkskitchen 2 ай бұрын
നല്ല വരികൾ 🙏
@ashasarass4748
@ashasarass4748 2 жыл бұрын
വീണ്ടും ആ വിദ്യാലയ തിരുമുറ്റത്ത് എ ത്തു വാൻ മോഹം !
@pvkskitchen
@pvkskitchen 2 жыл бұрын
🥰.. Thanks for watching 👍
@Maluhh-z2b
@Maluhh-z2b 2 жыл бұрын
Thanks chechi
@pvkskitchen
@pvkskitchen 2 жыл бұрын
Thanks for watching 🙏..
@sarojinivasu4832
@sarojinivasu4832 Жыл бұрын
പഠിച്ച വിദ്യാലയം അസംബ്ലിയും തൊഴുകയും എല്ലാം ഓർക്കുന്നു 🥺😥😭😭
@pvkskitchen
@pvkskitchen Жыл бұрын
നമുക്കൊരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ.. Keep watch and support 🙏
@lalithapavithran8114
@lalithapavithran8114 2 ай бұрын
Marakkan Pattatha kalam❤
@pvkskitchen
@pvkskitchen 2 ай бұрын
അതെ 🙏
@valsalanarayanan620
@valsalanarayanan620 Жыл бұрын
Very nice
@pvkskitchen
@pvkskitchen Жыл бұрын
Thank you so much🙏.. Keep watch and support ❤
@sajeevanv875
@sajeevanv875 2 жыл бұрын
അഖിലലോക പാലനൈക നിഷ്ടയോടെ നിതൃവും മുകളിലകലെയെത്തിടുന്ന സതൃമാം വെളിച്ചമേ അരുണകാന്തിയായി നീ തരൂണഭംഗിയെങ്ങുമിങ്ങരുളിനിൽക്കനേർവഴിക്കു ഞങ്ങളെ തെളിക്കുക ഇരുളകന്നു വിശ്വപൗരബോധമാർന്നു ഞങ്ങളീ തിരുവരങ്ങിൽനിന്നുനിന്ടെ വൈഭവങ്ങൾ വാഴ്ത്തവേ നിറയുമാത്മ ഹർഷവർഷ ബാഷ്പമായ് കൃപാമൃതം ചൊരികീപ്റപഞ്ചമിന്നു പ്റേമതീർതഥമാകുവാൻ ഇവിടെ നൂറുദളപുടങ്ങളാർന്നുസ്വേദപതമമായ് വിടരുമിന്നു ഹൃദയമാം പ്റഭാതമേ വരൂ വരൂ തരിക കർമ്മശക്തിയും വിശുദ്ധിയും ജഗന്മയി തരികധർമ്മസക്തിയും വിമുക്തിയുംദയാമയീ.*പ്റണാമം.അമ്പലപ്പുഴ ഗോപകുമാർ സർ
@pvkskitchen
@pvkskitchen 2 жыл бұрын
Great 🙏.. Nalla prarthana... Tune kittiyal adutha video yil ulpedutham.. Keep watch and support... Thank you
@mollyjacob9859
@mollyjacob9859 Жыл бұрын
Wow!you took us to our sweet school days. Nice to get those lyrics which are so meaningful in praising the almighty. Thanqu.
@pvkskitchen
@pvkskitchen Жыл бұрын
Thank you so much for your valuable comments ❤.. Keep watch and support me🙏
@remyakalesh2002
@remyakalesh2002 Жыл бұрын
👌👌👌👌👌👌
@geethadevi264
@geethadevi264 2 жыл бұрын
👍👍 ദൈവമേ കൈതൊഴാം , അഖിലാണ്ട മണ്ഡലം , എന്നിവ കൂടി പാടിതരാമോ (with lirics )? എന്റെ ദേവീ വിലാസം പള്ളിക്കൂടത്തിലെ പ്രാർത്ഥനാ ദിവസങ്ങൾ മന: സിലേക്കു വീണ്ടും കുടിയിരിക്കുന്നു -- 👍👍👍
@pvkskitchen
@pvkskitchen 2 жыл бұрын
തീർച്ചയായും ❤... ചാനൽ ൽ പ്രാർത്ഥന ഗാനങ്ങളുടെ മറ്റു വീഡിയോസ് ഉണ്ട്.. അതിൽ ഉൾപെടുത്തിയിട്ടുണ്ട്.. Please check 🥰
@jaseelashareef8722
@jaseelashareef8722 9 ай бұрын
👍
@kusalapillai5079
@kusalapillai5079 2 жыл бұрын
Very goodI was looking for these preyers 🙏🙏🙏
@pvkskitchen
@pvkskitchen 2 жыл бұрын
Thank you🙏
@minikp7351
@minikp7351 2 жыл бұрын
Thanks 🙏🙏🙏
@t.vgeorge2941
@t.vgeorge2941 4 ай бұрын
Congratulations.Nice songs and singing.You are a blessed singer. Please send me your earlier posted videos of school prayer songs.
@pvkskitchen
@pvkskitchen 4 ай бұрын
Thank you so much sir for your valuable comment.. Keep watch and support me.. 🙏..
@sushamanair3461
@sushamanair3461 2 жыл бұрын
Very nice.... thank u
@pvkskitchen
@pvkskitchen 2 жыл бұрын
Thank you 🙏
@aromalunni1516
@aromalunni1516 2 жыл бұрын
ഞാൻ സ്കൂളിൽ പാടിയിരുന്നത് "ചന്ത മേറിയ പൂവിലും" എന്നാ പ്രാർത്ഥന 🙏😘
@pvkskitchen
@pvkskitchen 2 жыл бұрын
Good 👍.. Keep watch and support 🙏
@abdullahnazar781
@abdullahnazar781 Жыл бұрын
Evideya padichirunnath
@mohananar2237
@mohananar2237 8 ай бұрын
Chandamerriyya poovilum
@aromalunni1516
@aromalunni1516 8 ай бұрын
@@abdullahnazar781 ചേർത്തല എസ് എൻ കോളേജ്
@sanjeevnpillai5104
@sanjeevnpillai5104 25 күн бұрын
ഞാനും
@soyasworld2549
@soyasworld2549 2 жыл бұрын
Wow beautiful
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear ❤.. Keep watch and support 🙏
@Empoweryou441
@Empoweryou441 2 жыл бұрын
Thank u so much my dear orupaad aashichirunnu ee oru videoikk vendi "engumengum nirayum velichame en karalil kudiyirikkename " haa entha feel nostalgic
@pvkskitchen
@pvkskitchen 2 жыл бұрын
Thank you so Much for your valuable comment 🙏.. Keep watch and suuport 🙏
@prasannaep2956
@prasannaep2956 7 ай бұрын
Nallavakku chollanam nanmacheythu vazhanam enna pattum avam Deivame kaithozham kelkumarakam akhilanda mandapam aniyichorukki ethellam koodi padippikkam
@pvkskitchen
@pvkskitchen 7 ай бұрын
Ee songs ellam seperate video cheythu post cheythittund.. Please check other videos.. Thanks for your support 🙏
@goput2616
@goput2616 Жыл бұрын
എങ്ങും എങ്ങും നിറയും വെളിച്ചം 2class മുതൽ 7class വരെ കേട്ടു but... താളം ഓരോ സ്കൂളിലും ചേഞ്ച്‌ ഉണ്ട്
@pvkskitchen
@pvkskitchen Жыл бұрын
അതെ... ഞങ്ങൾ ഈ രീതിയിലാണ് കേട്ടിട്ടുള്ളത്... Keep watch and support me... Thank you🙏
@leenavenugopalan2062
@leenavenugopalan2062 2 жыл бұрын
👌🏻👌🏻👌🏻👌🏻🙏🙏🙏
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear 🙏
@salilkumark.k9170
@salilkumark.k9170 7 ай бұрын
Supper,Supper🎉
@pvkskitchen
@pvkskitchen 7 ай бұрын
Thank you🙏
@sarojinik6194
@sarojinik6194 2 жыл бұрын
HareaKrishnnaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪...Namaskarem...HariOom Vandanam
@josephalphonse2675
@josephalphonse2675 2 жыл бұрын
Superrrrrr..thanks 👍🙏🙏🙏🙏
@pvkskitchen
@pvkskitchen 2 жыл бұрын
Thank you👍.. Keep watch and support 🙏
@albertthomas2301
@albertthomas2301 2 жыл бұрын
Oo aa old days orma varnmu . Good sound I like it
@pvkskitchen
@pvkskitchen 2 жыл бұрын
Thank you👍
@albertthomas2301
@albertthomas2301 2 жыл бұрын
✨🥰
@marygeorge5573
@marygeorge5573 11 ай бұрын
ഇതൊന്നു പോലും കേട്ടിട്ടില്ല. ഇഷ്ടപ്പെട്ടു ' നന്ദി 🙏🌹
@pvkskitchen
@pvkskitchen 11 ай бұрын
ഇനിയും ഒരുപാട് പ്രാർത്ഥനകൾ ചാനൽ le ഉണ്ട്.. കേട്ടു നോക്കൂ ❤🙏
@bindhujacob4325
@bindhujacob4325 2 жыл бұрын
സൂപ്പർ നോസ്റ്റേജിയ
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear 🙏
@shahanasvarietykitchen
@shahanasvarietykitchen 2 жыл бұрын
Adipoli aayitund ellam👌👌👌
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear ❤
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
"സർവ്വദിക്കിലും സർവ്വകാലത്തിലും സർവ്വ ജീവികൾക്കാധാരരൂപിയായ് .... സർവ്വധാ നോക്കി നില്ക്കുമാനന്ദമേ ..... സർവ്വശക്തനേ സർവഞ്ജദൈവമേ ".... ഈ പ്രാർത്ഥനാ ഗീതം അറിയുമെങ്കിൽ മുഴുവനായ് ഇടുമോ?....എന്റമ്മ പ്രാർത്ഥിച്ചിരുന്ന ഗീതമാണ്, ഇന്നു ഞാനും !!✍️🙏🙏👍👌🌹🌹
@pvkskitchen
@pvkskitchen 2 жыл бұрын
ഞാൻ കേൾക്കാത്ത പ്രാർത്ഥനയാണ്.. കിട്ടുമോ നോക്കാം... Thanks for watching 🙏
@minikvarghese1499
@minikvarghese1499 2 жыл бұрын
Superb voice kidu .
@pvkskitchen
@pvkskitchen 2 жыл бұрын
Thank you so much dear 🙏.. Keep watch and support 🥰
@ShanilShanu-fg2qu
@ShanilShanu-fg2qu 7 күн бұрын
Suiiiiiii🎉❤
@Nayanandhana916
@Nayanandhana916 2 жыл бұрын
l selected Engumengum nirayum velichame
@pvkskitchen
@pvkskitchen 2 жыл бұрын
Thank you.. Keep watch 👍
@truefriends5892
@truefriends5892 2 жыл бұрын
Ellam same tune pole.. Vere nalla rasamulladundallo
@pvkskitchen
@pvkskitchen 2 жыл бұрын
Ok.. Ini matti try cheyam.. Vere prayer songs ittitunde.. Atu kandu nokku.. Kurachu new tunes kittum.. 🥰.. Thanks for watching 🙏.. Keep watch and support me..
@ORMAKITCHEN
@ORMAKITCHEN 2 жыл бұрын
Good song 🙂
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear ❤...
@rajithaprasanth3460
@rajithaprasanth3460 2 жыл бұрын
Thank u valare upakaram
@pvkskitchen
@pvkskitchen 2 жыл бұрын
Thank you dear ❤.. Keep watch and support 🙏
@shreyuswonderworldofhappin5604
@shreyuswonderworldofhappin5604 2 жыл бұрын
Thankyou so much
@pvkskitchen
@pvkskitchen 2 жыл бұрын
Thanks for watching 🙏..
@mayadev1223
@mayadev1223 2 жыл бұрын
Thank you for reminding me of my school days.
@pvkskitchen
@pvkskitchen 2 жыл бұрын
Keep watch and support.. Thank you dear 🙏
@mgsheelasasi2734
@mgsheelasasi2734 2 жыл бұрын
40.varsham pirakottu kondupoyi valre santhosham oppam dukhavum
How Strong is Tin Foil? 💪
00:26
Preston
Рет қаралды 142 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Flowers Top Singer 5 | Musical Reality Show | EP# 01
54:37
Top Singer
Рет қаралды 405 М.
Vazhakkula Kavitha with Lyrics | Changampuzha Krishna Pillai
17:15
കവിതാരാമം - Kavitharamam
Рет қаралды 1 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 142 МЛН