ഹായ് ചേച്ചി കഴിഞ്ഞ വീഡിയോയിൽ കണ്ടപ്പോൾ തന്നെ ഞാൻ ഇത് വാങ്ങിച്ചു. എനിക്ക് വളരെ ഉപകാരപ്രദമായി സാധനം. എന്റെ കസിനും ഇത് വാങ്ങിച്ചു. എല്ലാവർക്കും വളരെ ഉപകാരപ്രദമായി എന്ന് അഭിപ്രായം പറഞ്ഞു. താങ്ക്യൂ ചേച്ചി 😊
@najinaufal Жыл бұрын
Njanum. Vanji. Pen. Kittund. But. Iru. Kittunila
@hayy190010 ай бұрын
പേര് എന്താ മരുന്നിന്റെ
@shahidamt95418 ай бұрын
Enik vaaganam mole thalayil peen kuduthala
@palamadathilputhuparambil1414 Жыл бұрын
Njanum vangi... Ente makkalude thalayile eerum penum full poyi😍
@Sweet_heart345 Жыл бұрын
ഞാൻ സ്കൂൾ പൂട്ടിയപ്പോ ഓർഡർ ചെയ്തു വാങ്ങി...280രൂപയോ മറ്റോ ആണ്.... നല്ല usefull ആണ്.... വളരെ ഉപകാരമുള്ള comb ആണ്... ഗുഡ് വീഡിയോ
@hibafathima7577 Жыл бұрын
ആത്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഇത് ഓർഡർ ചെയ്‌തു വാങ്ങിച്ചു സൂപ്പറാ 👍👌എന്റെ മക്കളുടെ തലയിലെ പേനും ഈരും പോയി
@amaalammu6263 Жыл бұрын
Anik ee cheep kond variyit onnum kittunila nngle kullichattano variyath
@muhammedali96976 ай бұрын
ഇതിന്റെ പേര് എന്താണ്
@shinu17364 ай бұрын
@@amaalammu6263nanavullappol cheekanam
@shameenaibrahim-by5cc5 ай бұрын
കുറെ നാളായി ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നതാണ് വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ്
@bindubala99425 ай бұрын
E productinte name anthanu..
@SheenaSheena-sw3dy4 ай бұрын
Link
@Isriya-k9c4 ай бұрын
Name entha ithinte
@ushashari Жыл бұрын
വളരെ ഉപകാരപ്പെട്ടു
@manjupraveen4819 Жыл бұрын
Tinu paranju njaghal ethu vaghichu.Very very useful anu.Thank you so much🤝❤
Eppm nighal kanikkunna comb use cheyyumbol hair nannayitt pozhiyuvaloo Njn use cheythittullathann..... Eni enikk mathramano ente mudikk pattathath kondano enn ariyilla enikk prethyekich nalla kett veezhunna kair ahnn endhyalum ente pole hair ollavr use akkathirikkukka hair namamk pokumm...... Thanks for use ful videos keep move on
@shajichacko8445 Жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോഴേ ഞാനിതു വാങ്ങി വച്ചു. നല്ല ഉപകാരമായി.
@Zera___x___7 ай бұрын
Right etra?
@ManjuKpz6 ай бұрын
എത്ര രൂപ ayi
@vineethabiju66365 ай бұрын
Iv rea shampoo once in a week use cheytholu....lice remove aakum...100 %sure
@parvendhu2 ай бұрын
2 um 4 um vayasulla makkalk use cheyavuo? Munne njan use cheithit maariyirunnu..
@gilshabinu2128 Жыл бұрын
ചേച്ചി ആ ഹെയർ oil details ഒന്ന് parayamo
@habeebasalam3372 Жыл бұрын
ഞാൻ ഇത് വാങ്ങിച്ചു വളരെ ഉപകാരമായി
@i_ab_x5 ай бұрын
ചീപ്പിന്റെ പേര് പറയാമോ
@sulaikham952 Жыл бұрын
I ordered n got it today ...nice product thankyou
@rasakrasak29295 ай бұрын
ഇതിൻ്റെ പേര് ഒന്ന് പറഞ്ഞു തരാമോ
@Isriya-k9c4 ай бұрын
Productinte name parayoo plz
@geethapn20035 ай бұрын
കാര്യം വേഗം പറയാതെ ഇങ്ങനെ ബോറടിപ്പിക്കല്ലേ .
@jamshyktpm8 ай бұрын
ഇതിന്റെ pin കളുടെ ഇടയിൽ നല്ല gap ഇല്ലേ ? ഈരോക്കെ പോരാൻ chance ഉണ്ടോ ?
@adwaithar81486 ай бұрын
നന്ദി
@suhra_family_vlog8 ай бұрын
അടിപൊളി വീഡിയോ🤝
@smithasajan24645 ай бұрын
Thank you 🙏, very informative video, I ordered it today, thanks again❤❤❤
@muhsinamcmuhsina21624 ай бұрын
Njanum vaangeetund .nalla idayund ath nokiyilla ennalum kittunnund
@KalpakamThankaraj4 ай бұрын
വളരെ ഉപകാരപ്പെട്ടു 😊❤
@shereenjithesh9290 Жыл бұрын
Thank you for the info...valare upakaramayi....
@GoldenhandsHairaccessories6 ай бұрын
Thulasi leaf 2 days night thalayil vachal mathi Ella penum pokum try cheythu nokku
@nasbasherinnasbasherin78635 ай бұрын
Angne ndo
@GoldenhandsHairaccessories5 ай бұрын
@@nasbasherinnasbasherin7863 und best result anu
@shaimavloge19846 ай бұрын
Njan vagichirunu sooper
@deepthiarun2357 Жыл бұрын
Thanku for the vedio
@reshmak3931 Жыл бұрын
Chechi aa comb nalla helpful anu.. Njn vangiyittu kurachu ayi.. Nallonam penum eerum oke pokum.. Guys you just go and try it.. Online ayitt nalla affordable prizil thanne sadanam kittum..
@GAMERROLEX343 Жыл бұрын
Tell me the name of comb
@GAMERROLEX343 Жыл бұрын
Tell me tht name of this
@anseenafaizal1988 Жыл бұрын
@@GAMERROLEX343amazonil nokkiya mathy
@rajesh.rajesh9260 Жыл бұрын
😮😮
@reshmak3931 Жыл бұрын
@@GAMERROLEX343 you just type nit and lice comb
@Ananya-v8e4 ай бұрын
കുട്ടികളുടെ മുടിയിൽ കറുപ്പ് കളർ വരാൻ വേണ്ടിയിട്ടുള്ള എന്തെങ്കിലും tips ഉണ്ടോ
@savithapradeep4536 Жыл бұрын
ഞാൻ വാങ്ങി സാദനം സൂപ്പർ ആയി
@arunvoyage220210 ай бұрын
അതിന്റെ പേര് എന്താണ്
@Kunjuz_world__5 ай бұрын
Ithil eerum kalayaan pattumo
@Jer08205 ай бұрын
Long hair il ithu sett akumo
@bibisunilkumarbibi7792 Жыл бұрын
Thala cheekumbol oru thuni ittukodukka...
@muhammadaslam37928 ай бұрын
ഇത് ഉപയോഗിക്കുന്നത് എന്നിക്ക് അറിയില്ലായിരുന്നു 😢 ഇപ്പോൾ അറിയാം❤
@shamnadsami4514 Жыл бұрын
Super product tank you so much
@പെരുമൺകാരൻ4 ай бұрын
ഈ productinte പേര് എന്താ order cheyyana
@rinubn6952 Жыл бұрын
Super comb, thanks a lot. After watching your video, I ordered it and experienced it's magic. What a great relief. Really useful for my family. Once again thank you for introducing such a wonderful COMB. 🙏🙏🙏
@aparnasivapanchakshary4 ай бұрын
Curly hair nu pattumo chechi ?
@RemyaPK-mf1on Жыл бұрын
School il pokumbol aanu kuttikalk pen mattu kuttikalil ninnum pakarnnu kittunnathu ariyille?
@Momlove-yo7bj5 ай бұрын
Crct
@fidhafathima4974 Жыл бұрын
ee vdo kandu njn orennam vangi flipkartilnn.usful alla. eeru edukkana vangiche.kittunnilla.ottum eeru varunnilla.sure
കഴിഞ്ഞ വിഡിയോ കണ്ടിട്ട് ഞാൻ മീഷോയിൽ നിന്നും വാങ്ങിച്ചു. 133 രൂപയ്ക്ക്.എന്റെ മകളുറ്റെ തലയിൽ താരൻ ഇരിക്കുന്നത് പോലെയാണ് ഈര് ഉണ്ടായിരുന്നത്. ആ ചീപ് വാങ്ങിച്ചു ചീകിയപ്പൊൾ മുഴുവൻ ഈരും പോയി .ഈ product പരിചയപ്പെടുതിനു താങ്ക്സ്
@Arabi___Calligraphy Жыл бұрын
ഞാനും വാങ്ങണം എന്ന് വിചാരിച്ചു.മുടി ഉള്ള്ളളളവർക്ക് മാത്രമാണോ ഇത് ഉപകാരം ഉള്ളത്. വാങ്ങിയത്തിനെ link ഉണ്ടോ.
Thank you Tinu.we ordered this comb after seeing your video
@abdusamad4622 Жыл бұрын
😊
@mohammed.p9176 Жыл бұрын
@@abdusamad46226:29
@shahidaks78205 ай бұрын
Ivera lotion ottathavana upayogichal mathi
@Ainuu1Ainuu14 ай бұрын
Enkk matamilla ivera thechit
@Rincy-gh4pd4 ай бұрын
It’s thettan njan cheythit result
@diyadaksha4030 Жыл бұрын
Useful vdo ❤
@shylajasheeba3861 Жыл бұрын
❤❤ Tinu class vegam tudangu please 🙏🙏
@ranir4253 Жыл бұрын
Hello Tinu sukhamalle 😊
@rajirajesh6085 Жыл бұрын
Super ഞാനും വാങ്ങി
@beenakumarikumari7 ай бұрын
Supernjanum vangi
@Sobha-s1c3 ай бұрын
Chechi ei chippinte peru nthanu
@suryasoorya6883 Жыл бұрын
ഈരോലി കൊണ്ടു മുടി നോക്കാൻ കഴിയാത്ത സങ്കടവും ഈരു കാരണം നാണക്കേടും ആകെ വിഷമതിൽ ഇരുന്നപോൾ ഈ വീഡിയ കണ്ടത് ഇപ്പൊ ഓർഡർ ചെയ്തു, ഞാൻ റിസൾട്ട് തീർച്ച ആയും കമന്റ് ഇടും
@tariyatheliswa2586 Жыл бұрын
Comb kadagalil kitulo
@abhilashp215610 ай бұрын
Poli sathanam chechiii.. oru rakshayilla
@ayshanashwa71446 ай бұрын
Njan vangichu nalla pain anu
@shazmisajavlogs88264 ай бұрын
Edha product
@muhammadswalih971610 ай бұрын
എനിക്കും ആവശ്യം ഉണ്ട്
@binugopakumar52495 ай бұрын
പേര് എന്താണ് ഇത് എവിടെ മേടിക്കാൻ കിട്ടും
@SudheeshS-p7r Жыл бұрын
Nanum marunnvanki🙆♀️
@kuttiescraft15215 ай бұрын
Njan ithu vangiyittund. But use avunnilla. Eer onnum kittunnilla
@binuthomas49306 ай бұрын
ചേച്ചി ഈ സാധനം ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കിയിട്ട് കണ്ടില്ല ഒന്നുകൂടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടുമോ