Status idavunna reedhiyil short aayi ee vdos idaamo
@vinishakp72618 күн бұрын
ഉണ്ണി ക്യാരക്കർ സൂപർ റിയലിസ്റ് ആക്റ്റിറ്റ് സൂപ്പർ ഒരായിരം ആശംസകൾ നേരുന്നു
@nawoosworld89093 ай бұрын
ഒരിക്കലും oru പെണ്ണും അമ്മയുമായി പ്രശ്നമുണ്ടാകണം എന്ന ചിന്തയിൽ oru വീട്ടിലേക് പോകുന്നില്ല അവിടുത്തെ സാഹചര്യങ്ങളാണ് അവളെ അതിന് പ്രേരിപ്പിക്കുന്നത് 👍😊
@ashithank13253 ай бұрын
True
@friendsworld20853 ай бұрын
Correct. Anubhavam😢
@fasnarafid40473 ай бұрын
Correct
@ReshmiSpillai3 ай бұрын
100%
@AthiramolPs-z3v3 ай бұрын
Correct 😊
@theworldofwriting69613 ай бұрын
ഇങ്ങനെയുള്ളവർ മക്കളെ കല്യാണം കഴിപ്പിക്കരുത്... അവര് തന്നെ മടിയിൽ വെച്ച് വളർത്തിക്കൊള്ളണം... പിന്നെ വേലക്കാരിയായി മാത്രം, ഒരുവളെ കെട്ടിക്കൊണ്ടുവന്ന് ഒരു പെൺകുട്ടിയുടെ ജീവിതം കൊല്ലാകൊല ചെയ്യരുത്.. 😇
ഒരിക്കലും വന്നു കയറുന്ന പെണ്ണ്... ഒരു കുടുംബം കലക്കില്ല... കാരണം.. അവൾ safe ആയി ഇരിക്കാനെ ശ്രമിക്കു.... ഇതു പോലുള്ള മാതാപിതാക്കൾ കാരണം ആണ്.. പല കുടുംബവും നശിച്ചു പോകുന്നെ... വിവാഹം കഴിഞ്ഞു മക്കളെ വെറുതെ വിട്ടേക്കണം.... അല്ലെകിൽ കെട്ടിക്കരുത്... പെണ്ണ് പ്രതികരിക്കാത്തത് മിക്കപോലും ഭർത്താവ് പ്രതിസന്തിയിൽ ആവരുത് എന്ന് കരുതി ആണ്...
@cibaanil92003 ай бұрын
Exactly
@silvereyes0003 ай бұрын
Ayyoo angane onum ala ente ponneee... Rare anengilum anganathe items um und ketto...😬
@fase35583 ай бұрын
Very true from my personal experience
@Yasramaryam8783 ай бұрын
സത്യം 😢
@libamehabin56953 ай бұрын
അത് ചുമ്മാ. കേറി വരുന്നവരിലും കുടുംബം കലക്കികൾ ഉണ്ട്. അനുഭവം ആണ്.
@rahizubair85673 ай бұрын
ഇങ്ങനെ ഉള്ള അമ്മമാർക്ക് മക്കളെ കല്യാണം കഴിപ്പിക്കാതെ നിന്നൂടെ... എത്രമാത്രം മാനസിക സങ്കർഷം ആ പെൺകുട്ടിക്ക് ഉണ്ടായിക്കാണും.. ഭർത്താവ് ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്.. അവളും ആ വീട്ടിൽ തനിച്ചാണെന്ന്.. സ്വന്തം വീട്ടുകാരിൽ നിന്നും ഒരുപാട് അകലെയാണെന്ന്..
@nidhamoideenkoya933 ай бұрын
ഇതുപോലെ തെളിവ് കിട്ടാത്തതുകൊണ്ട് അമ്മായിയമ്മയും അവരുടെ വീട്ടുകാരും നമ്മളോട് ചെയ്യുന്ന ഓരോ കാര്യവും എത്ര സൗമ്യമായി പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചാലും അതെല്ലാം നിന്റെ തോന്നൽ മാത്രമാണ് എന്നൊരൊറ്റ വാക്കിൽ എല്ലാം അവസാനിപ്പിക്കും.... ഇനി അതല്ലെങ്കിൽ ഉത്തരം മുട്ടി എന്ന് തോന്നിയാൽ എന്റെ അടുത്ത് നിന്നും എണീറ്റ് പോകും, ഒരിക്കൽപോലും എന്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കില്ല 😒😪
@Lakshmilachu17683 ай бұрын
ഹൃദയം നുറുങ്ങി ഈശ്വരനെ വിളിക്ക്. ഒരിക്കലും വെളിച്ചത്തു വരാതെ മറഞ്ഞിരിക്കുന്ന ഒരു സത്യവുമില്ല. നിങ്ങൾക്കു നീതി ലഭിക്കും, തീർച്ചയായും❤❤
ഇത് വെറും ഒരു വീഡിയോ അല്ല.. ഇന്നീ സമൂഹത്തിലുള്ള പലരുടെയും ജീവിതാവസ്ഥയാണ്... അമ്മയെ സ്നേഹിക്കേണ്ട എന്നല്ല... അമ്മയെയും ഭാര്യയെയും ഒരേ പരിഗണന നൽകി മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ഉദ്ദേശിച്ചത്... അതിനു കഴിയാത്തവർ ദൈവത്തെ ഓർത്ത് വിവാഹം കഴിക്കാതിരിക്കുക. വെറുതെ എന്തിനാണ് ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നത്😢
ചില അമ്മമാർ അവരുടെ മക്കൾ ഉള്ള സമയത്ത് മരുമ്മകളോട് നല്ല രീതിയിൽ സംസാരിക്കും അവർ ഇല്ലാത്ത സമയത്ത് അവരെ മനസു കൊണ്ടു എങ്ങനെ വേദനിപ്പിക്കാൻ പറ്റുമോ അതു നോക്കും.... പിന്നെ ചില ആൺ മക്കൾ അമ്മ ഒന്ന് കരഞ്ഞാൽ മതി അവർ തെറ്റ് ചെയ്താലും ഒന്നും പറയില്ല.... ഇതേ ഭാര്യ ആണ് എങ്കിൽ നീ ഒരുപാട് അഭിനയിക്കേണ്ട എന്ന് ഒരു ഡയലോഗ് വരും... 👌😁👍
@Aswanineeraja3 ай бұрын
Crt💯
@rajipillai10733 ай бұрын
100 percent correct
@jafeenabeegum74363 ай бұрын
👍
@ReshmaRavi-c3e3 ай бұрын
Correct
@remyamolas3 ай бұрын
Ente anubhavam
@shahnathms78293 ай бұрын
സീരിയൽ ആയത് കൊണ്ട് ഇങ്ങനെ അവസാനിച്ചു. 😂 ജീവിതത്തിൽ ഇങ്ങനെ നന്നാവുക ഒന്നും ഇല്ല.
@dranujathomas43003 ай бұрын
Sathyam.
@vyshakdev28383 ай бұрын
സത്യം 😅
@bencylouisf153 ай бұрын
Sathym paramartham... Orikalum nannavilllaaaa😅😂😂😂
@alwinashly113 ай бұрын
Just divorce 😂
@najlanaju-nn9ek3 ай бұрын
Correct
@vijivengad91083 ай бұрын
അമ്മക്ക് അമ്മയുടെ സ്ഥാനം ആണ്... അത് ഒരു പെണ്ണിനും മാറ്റാൻ പറ്റില്ല... പക്ഷെ ചില അമ്മായി അമ്മമാർ അതൊന്നും മനസിലാക്കാതെ വന്ന് കയറിയ പെണ്ണിനെ ശത്രു വായി മാറും... അപ്പൊ ആ വീട്ടിലെ താളം തെറ്റും...
@@snowwhite_97പക്ഷെ ഭാര്യയെ മാറ്റാൻ പറ്റും.. ഭർത്താവിനെയും അങ്ങനെ തന്നെ....ഒരു ഒപ്പിൽ മാറ്റാം..അമ്മയെ ആയിരം ഒപ്പിട്ടും മാറ്റാൻ പറ്റില്ലല്ലോ.. അതാണ് വ്യത്യാസം..
@sanjeevvasudevan14133 ай бұрын
ഈ എപിസോഡിലെ ഭർത്താവ്... അസാധ്യ അഭിനയം ആണ്. അദ്ദേഹത്തിന് ഒരുപാട് അഭിനയ സാധ്യതകളും ഉണ്ട്
@navinsdancemagic3 ай бұрын
Hei is a actor
@മങ്കുർണിമൂവീസ്3 ай бұрын
Unnichettan ❤👏
@miduabi91953 ай бұрын
Yes
@lathishak1523 ай бұрын
Talentd actor ❤
@skjtalks3 ай бұрын
Thank you so much ❤
@shinyjohnson5713 ай бұрын
എന്റെ മോളുടെ ജീവിതം ഇതുതന്നെയായിരുന്നു ഇപ്പൊ ഡൈവോഴ്സ് ആയി സുഖമായി ജീവിക്കുന്നു
@beautifulpeople43169 күн бұрын
അതാണ് വേണ്ടത്.. നമുക്ക് വില ഇല്ലാത്തിടത് ജീവിക്കരുത്. നിങ്ങൾക്ക് മകൻ ഉണ്ടെങ്കിൽ മരുമകളോട് ഒരിക്കലും ഇങ്ങനെ കാണിക്കരുത്
@deepapramod27473 ай бұрын
I too married a single son .My mother in law and father in law were very friendly and had no problem in us going out for movies or trips etc.Trusting them I let them move in with us. Then they showed their true colours.They slowly brainwashed my husband against me and my parents . I used to do household work but never realised that they were saying that I was a lazy person and made my husband believe that mother in law did all the work alone. He started quarrelling with me..I had a baby. They never allowed me to see my parents or even call them.. Finally I escaped and filed for divorce..I took up a job. Then later remarried.
@SLYTHERIN-8883 ай бұрын
Amazing ❤️🔥 We should stay where we are respected, if not, leave!👍
@RahmathHussain-j2hАй бұрын
❤
@annathomas2528Ай бұрын
More power to you dear.@@RahmathHussain-j2h
@mareenareji46003 ай бұрын
ഓരോ episode കഴിയുംതോറും അവതരണത്തിലും അഭിനയമികവിലും എല്ലാ തരത്തിലും നിങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയാണ് ❤
@htk_workshop20103 ай бұрын
Thank u SKJ. ശരിക്കും ഇത് എന്റെ ജീവിതം തന്നെയാണ്. ഇപ്പോഴും അനുഭവിക്കുകയാണ്. ഒരു മാറ്റവും ഇല്ല. മിക്കവാറും എപ്പിസോഡ്ഒക്കെ കാണുമ്പോൾ തോന്നാറുണ്ട് ആരേലും വിളിച്ചു പറഞ്ഞതാണോ എന്ന്
@fase35583 ай бұрын
Enteyum
@Sanmayamanesh3 ай бұрын
Enteyum
@ranjuranjusuba16783 ай бұрын
Hus മം ഇങ്ങനെ ആണോ
@AthiraSuji3 ай бұрын
Enteyum current situation.
@naseema-bj7vt3 ай бұрын
എന്റെ മോൾക്കും ഇതേ അനുഭവം ആയിരുന്നു സഹികെട്ടു ഇപ്പോൾ അവൾ ഡിവോസായി ഏതേത്നുഭവം അല്ല ഇതിനേക്കാൾ മോശം 😢
@niranjanamohan17973 ай бұрын
He is such a good actor..very heart touching...
@skjtalks3 ай бұрын
Thank you so much ❤🙏😊
@നിറം-ഞ8ഡ3 ай бұрын
കല്യാണം കഴിഞ്ഞിട്ട് 20 വർഷം ആയി. അമ്മായിഅമ്മ കുഴീലോട്ട് കാലും നീട്ടി ഇരിപ്പുമായി. ഇപ്പോഴും ഞങ്ങളെ തമ്മിൽ എങ്ങനെ അടിച്ചു പിരിക്കാം എന്നാ അവരുടെ ചിന്ത. ഏറ്റവും വലിയ രസം എന്താന്ന് വെച്ചാൽ അവരെ കുളിപ്പിക്കുന്നതുൾപ്പെടെയുടെ അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് ഞാനാ 😅
@bencylouisf153 ай бұрын
Ente ponnooo ... Ivarokke nthoru janmamaaa
@jomonmfcmfc60453 ай бұрын
Enikkum ondarrunnu epo ella so manasamadhanum
@sajila.msajila89673 ай бұрын
Same avastha
@merinjose79632 ай бұрын
Best..
@yummy2023kid3 ай бұрын
Unni character acted one such a brilliant performance..Hats off👏
@skjtalks3 ай бұрын
Thank you ❤
@thanhakalappurayil20073 ай бұрын
Unnnis acting is so good,actually he is not acting he is living 👌🏻👌👌🏻👏🏻👏🏻 aww super😍😍😍😍. Other 2 is also good 👌🏻🥰
@remyapr303 ай бұрын
ജീവിത കാലം മുഴുവൻ സ്വന്തം സുഖവും സന്തോഷവും മാറ്റി വെച്ചിട്ട് ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുമ്പോൾ സ്വന്തം മകൻ എന്ന സ്വാർഥത കാണിക്കുന്ന ഇത്തരം അമ്മമാർ പെൺകുട്ടിയെയും അത് പോലെ സ്നേഹിച്ച് വളർത്തിയത് ആണ് അവർക്കും വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയില്ല
@clinygilbert91253 ай бұрын
As told in your message, the wife was not able to convince her husband about the true nature of mother in law by being straight forward. The husband himself discovered the truth. He tried to accept and rectify his mistake...not quite possible in real life 😢
@sumalathabalamurugan80683 ай бұрын
I'm truly blessed. My mother in law is also a single mother. My father in law died when my hubby was three yrs old. Its been 2.5 yrs of marriage. She doesn't interfere in our relationship n insist me to handle most of the finances. I too don't deprive their rights. We are a happy family now.
@sobhayedukumar253 ай бұрын
ചില വീടുകളിൽ ഇങ്ങനെ ഉണ്ട്. മിക്കവാറും ഇപ്പോൾ എല്ലാ വീടുകളിലും പ്രായമായ അച്ഛനും അമ്മയും മാത്രമേ ഉണ്ടാവൂ.
@farhanafarhaa41883 ай бұрын
അനുഭവിച്ചവർക്കറിയാം ഇതിന്റെ pain എത്രത്തോളമാണെന്ന് ☺️🙌🏻
@shylacherian35973 ай бұрын
Sahikkaan pattaatha vedanayaanu..mon ammaye support cheythal ulla avashtha athilum bhayaanakam...raksha illathe pinneyum padichu last month jolikku keri.daivathodu karanju prarthichu
@farhanafarhaa41883 ай бұрын
@@shylacherian3597 🙌🏻🥺
@COG_013 ай бұрын
This is so true...i have seen mothers in law like this.
@skjtalks3 ай бұрын
ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sangeethasreejithdfobgggvn11133 ай бұрын
@@skjtalks🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
@alfan87883 ай бұрын
Me
@aswinayush5183 ай бұрын
ഇങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിക്കുമോ എന്ന് ചോദിക്കുന്ന വരോട് ഇതിലും ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇന്നും ഉണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. ജീവിതത്തിൽ ഇതേ അവസ്ഥകൾ ഉണ്ടായപ്പോൾ അമ്മയെപ്പറ്റി മകനോട് തുറന്നു പറയാൻ കഴിയില്ലായിരുന്നു പറഞ്ഞാൽ പിന്നെ കഥ കഴിഞ്ഞു എങ്ങനെയൊക്കെയോ ഇപ്പോഴും അവരിൽ നിന്നും അല്പം മാറി മക്കളുമായി അദ്ദേഹത്തോടൊപ്പം തന്നെ ജീവിക്കുന്നു അവര് രണ്ടു പേരും മാറിയില്ല ഞാൻ എൻ്റെ സ്വഭാവം കുറച്ച് മാറ്റി. മക്കളെ ഒരുപാട് സ്നേഹിച്ചു ജോലിക്ക് പോയി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ചു ഇപ്പോ കുറച്ചൊക്കെ മാറ്റം വന്നു. പിന്നെ അവർക്ക് ഒത്തിരി പ്രായം ആയി ഇപ്പോ ഞാനും മക്കളും ഹാപ്പി😊😊
@ChrisThomas-qu8wz3 ай бұрын
Thats good.
@sonajose-et4it3 ай бұрын
എന്റെ അനുഭവം പറയാം... എന്റെ sis in law സെപ്പറേറ്റഡ് ആണ്.. എന്റെ hus അനിയനാണ്... So ഞങ്ങളുടെ കല്യാണത്തിന് മുമ്പ് വരെ അവരുടെ എല്ലാ കാര്യങ്ങൾക്കും എന്റെ husband സഹകരിച്ചു.. But ഞങ്ങളുടെ കല്യാണം ഉറപ്പിക്കാൻ പോലും ആ പെങ്ങൾ വന്നില്ല.. അപ്പോലൊക്കെ അവർ നുണ പറഞ്ഞു കുട്ടികൾക്ക് സുഖമില്ല എന്നൊക്കെ.. ബട്ട് ഞങ്ങളുടെ betrothalnu avar അനാവശ്യ മായി സീൻ ഉണ്ടാക്കി.. കുളമാക്കി.. ഇനി ഞങ്ങളെ ആരും നോക്കാനില്ല എന്നൊക്കെ പറഞ്ഞു.. അതായത് അനിയന്റെ കല്യാണം കഴിഞ്ഞാൽ അവരെ നോക്കാൻ കിട്ടില്ല എന്ന തോന്നൽ... Avrude amma aanegil makalude feeligsne pradanyam കൊടുക്കുള്ളു.. അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു.. ഞങ്ങൾക്ക് ഒരു മോനുണ്ട്.. After marriage llilkari ennod mindeetpolumilla.. Njngalk mondundayapo kanan polum vannila.. Adode enik avarod veruppay... Enik orikkalm avare accept cheyyan pattilla.. Ithonnumalla.. Ithu pole kure smbhavangal.. Bt njan avarude kuttikale nannay care cheyanam.. Enik avrod verupillengilm ennod cheytha karyangal orkumbol enik vattavum.. Idoke aarodu paranjalum manasilavilla.. Husbandnu happiness kittanamengil njn sacrifice cheyyanam... അവിടുത്തെ മമ്മിക്ക് ഇങ്ങോട്ടേക്ക് എങ്ങനെ ആയാലും കൊഴപ്പമില്ല.. ബട്ട് അങ്ങോട്ടേക്ക് എല്ലാം സഹകരിക്കണം.. ഇല്ലേൽ ഇമോഷണൽ ഡ്രാമ ആയി.. Husband ithinidelum.. എപ്പോളും അവളെ ന്യായീകരിക്കും.. ഞാൻ എല്ലാം accept ചെയ്യണം.. ഞാൻ മാത്രം.. Not only that മകളുടെ ഫാമിലിക്ക് ഫുൾ finanacial support kodukkum.. All in all. But ഞങ്ങളുടെ മോനു അവനിപ്പോ 21/2 വയസായി.. ആകെ ഒറ്റ തവണ മാത്രമേ 2 ഡ്രസ്സ് koduthullu.. Endeyum monteyum ella karyavum cheyyunnath ente veetukaranu. Husband ipolum avrude ammaye finanacial depended aanu..ende aduth thenum palum ozhukkiyanu mother in law samsarikkuka... Avar sugam pidichu poy.. Njn ende joli avasyamayathu kond ipo ende veetil aanu nikkunnath.. Weekly avde pokum..kaaranam nalla dooramund husnte veetil ninnu varan. Pinne ipo avde sis in lawyuke makan und. Adond njan pokilla.. Karanam poyalum avanu 12 vayasaya kuttiyanu. Njngal pokunna sthalatbokke avaneyum koodi kootyan parayum. Avan thett cheythittilla. But enik aa familye accelt cheyyan pattunnilla.. Idinumapprum njan anubhavichu.. Ellam ezhuthan pattillallo.. Husband helpless anu.but abhiprayam parayanamallo.. Avrk service provider aanu ente hus.. Oru velakkarane pole.. Njn oru nokkukuthiyum
@crisyprakash10863 ай бұрын
Jajsirjri jejeje
@saluee77843 ай бұрын
Aah sister in lawyk vere veed ille? Ningal angodek thirich pokanam...husine paranju manasilakuu...ningalude husband aahnu Ella karyaaglum cheyunath enkil ningal alle avde jeevikandath...hus prevasiyano?
@sonajose-et4it3 ай бұрын
@@saluee7784 sis in lawykku avarude amma, veedokke vangi koduthu.. Njangalude veedinte adith thanne..ente husband nattil thanne aanu..avarude husband seperated aanegilum legally divorce aayittilla..avarude makkale oke nannay nokkum.. Adheham foreignl aanu.. So sis in law yum makkalum ottakkanu thamasam..
Mother in law ennod sugipich samsarikkum...ende hunod polum avar samsarikkarilla... Ithinidakk njngalude monu 6 mnths aayapol serious infection aay icu il aayirunnu... Apol polm avar onn kanano vilikkuka polum chydilla.. Adonnum mummykk pblm illa.. Avar endu xheythalum adoke accept cheyanam.. Mon sugamillathirunnapol polum ende husne kond avar sis in lawyude mathil pani cheyipichu.. Njn ee karyam mothwr in lawyodu itra kalam mimdathirunnu.. Bt last week poyapo samsarichu after 2 yrs.. Apol avar parayukayanu njngalk avare upekshikkan pattumo.. Kuttikale orthitta ennoke.. Noklanda ennalla.. Avare independent aakunnilla.. Njngalude life ne patti chindikkunnilla.. Especially about me..
@abhinyas65253 ай бұрын
The husband's role played by the chettan did very well❤🎉
@skjtalks3 ай бұрын
Thank you ❤
@sruthypm18203 ай бұрын
ഇതു പോലെയുള്ളവർ ഒരുപാട് ഉണ്ട് ഇപ്പോഴും. ഭാര്യക്ക് യാതൊരു പ്രാധാന്യവും കൊടുക്കില്ല. വീട്ടുകാരെ സ്നേഹിക്കണ്ട എന്നല്ല എങ്കിലും നിങ്ങളെ വിശ്വസിച്ചു വരുന്നവരെ വേദനിപ്പിക്കരുത്. അതുപോലെ മോന്റെ സ്നേഹം വേറൊരാൾക്ക് കൊടുക്കുന്നത് ഇഷ്ടമല്ലെങ്കിൽ വിവാഹം കഴിപ്പിക്കരുത്
@_My_lyf_my_rules_3 ай бұрын
ഇത് പോലെ ആയിരുന്നു എന്റെ ജീവിതവും. മകൻ കല്യാണം കഴിക്കുന്നില്ലെന്നും പറഞ്ഞു ഭയങ്കര സങ്കടം ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോഴോ അമ്മയോട് എല്ലാം ആലോചിക്കണം എന്ത് ചെയ്താലും. മകളും മരുമകനും അവരുടെ ഇഷ്ടത്തിന് ജീവിക്കണം പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. എന്റെ husband അവരുടെ താളത്തിന് നിൽക്കാത്തത് കൊണ്ട് അവസാനം അടി ആയി ബഹളം ആയി എന്നെ divorce ചെയ്യണം എന്നു വരെയെത്തി. ഇപ്പോൾ 1 year ആയിട്ട് വീട്ടുകാരുമായിട്ട് ഒരു ബന്ധവുമില്ല. അമ്മ തന്നെ മകനെ എല്ലായിടത്തും block ചെയ്തു. ഇപ്പോൾ ജീവിതത്തിൽ കുറച്ചു സമാധാനം ഉണ്ട്. കല്യാണം കഴിഞ്ഞാൽ മക്കളെ അവരുടെ വഴിക്കു വിടാതെ പിന്നെയും മടിയിൽ കയറ്റി ഇരുത്തണം എന്നാണ്. അങ്ങനെ കുറെ അമ്മമാർ അത് പോലെ കുറെ പെങ്ങന്മാരും.
@beautifulpeople43169 күн бұрын
നിങ്ങൾ അങ്ങനെ ഒരു പെങ്ങൾ ആകരുത്.. നിങ്ങൾ പറഞ്ഞ പോലെ ഒരു പെങ്ങളും ആകരുത്.. കാരണം നിങ്ങളുടെ ഭർത്താവിന് അയാളുടെ കുടുംബവുമായി ബന്ധമില്ലെങ്കിലും, നിങ്ങൾക്ക് നിങ്ങളുടെ കുടുംബവുമായി ബന്ധം ഉണ്ടല്ലോ.. സ്വന്തം അമ്മയോടും പറഞ്ഞു കൊടുക്കണം.. ആങ്ങളയുടെ ജീവിതത്തിൽ കേറി കളിക്കരുത് എന്ന്.. പെണ്ണുങ്ങൾ തന്നെ ആണ് പെണ്ണുങ്ങൾക്ക് പാര ആകുന്നത്..
@FidhaShoukath-q3c3 ай бұрын
Sthiram preshakar ivade common❤😊oru 10 like tharuoo😢
@svenugopal21463 ай бұрын
Oro aazhchayum undavum idhu pole Like thendaan kurennam.
@sangeethasreejithdfobgggvn11133 ай бұрын
Jesana
@FidhaShoukath-q3c3 ай бұрын
@@svenugopal2146 😊 nnthinaadoo nnghane adhyayittaa comment idnath athinte oru preshanam an nnthaa ninte okkee manass
@FidhaShoukath-q3c3 ай бұрын
Nee tharandaa like ennaa poree tharunnor thannuttee
@deepthirnambiar3 ай бұрын
Over possesive ennalla..apt word is insecure
@SreebhadraJay3 ай бұрын
Husband acting brilliant 👏👏👏 very composed, no overacting. This is how it should be.
@sarathram883 ай бұрын
Emotional blackmailing is the most dangerous thing in life....... If you are matured, then only Marry ow don't....
@zainudeenrawther36073 ай бұрын
Ella roles um ee actors inte kayyil badram❤👏🏻👏🏻
@rsudha47073 ай бұрын
മിക്ക അമ്മായിയമ്മമാരും ഇതുപോലെയാണ്. ജീവിതകാലം മുഴുവൻ മറ്റൊരു കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വേണ്ടി ഭാര്യ വീടുവിട്ടിറങ്ങുമ്പോൾ ഭർത്താവും ഭാര്യയെ പിന്തുണയ്ക്കണം
@ritusabu79833 ай бұрын
No words!! Excellent work...let it reach the right people. These are so common in our society.
@KishorKumar-u2t3 ай бұрын
വളരെ ടച്ചിങ് ആണ്. എല്ലാ അനുമോധാനവും. മകന്റെ ആക്ടിംഗ് പെർഫെക്ട് ആയിട്ട് എനിക്ക് തോന്നി.
@Arun_Forever2 ай бұрын
The Actor playing the Male Character is very convincing. Somehow he has an incredibly likeable and earnest demeanor. I hope we can see more of him in the coming episodes 🙌
@dinnymariyam12343 ай бұрын
ആമ്മമാർ ഇത്രയും പോസ്സസീവ് ആണേൽ പിന്നെ എന്തിനാ ആൺ മക്കളെ കെട്ടിക്കുന്നെ 🤔
@username296713 ай бұрын
സത്യം... അനുഭവം ഗുരു 🙏🏻
@anuzz8093 ай бұрын
മകന്റെ ഭാര്യയുടെ colour നെ കുറിച്ച് discrimination കാണിക്കുന്ന mother in law യെ കുറിച്ച് ഒരു video ചെയ്യാമോ?
@crazyycafefamily24533 ай бұрын
My mother in law colour discrimination eppazhum parayarund🥹🥹
Paranjondu avide irikattu ennu vicharikanam, mind cheyaruth
@minumichael75543 ай бұрын
new actor പൊളിച്ചു.... ജീവിച്ചു തകർത്തു എല്ലാരും 👍🏻
@skjtalks3 ай бұрын
Thank you ❤
@achammamathew894917 күн бұрын
Natural acting by the son.Awesome.
@shijithaShinod61633 ай бұрын
അച്ചനും അമ്മയും മരിച്ചു പോയാൽ സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലാൻ പറ്റാത്ത പെൺമക്കളുടെ വീഡിയോ അവര് Face ചെയ്യുന്ന പ്രശ്നങ്ങൾ സ്വന്തം വീട് അന്യ വീടായി മാറുന്ന അവസ്ഥ ഒന്ന് ചെയ്യുമോ pls
@indiras40593 ай бұрын
@@shijithaShinod6163 mikka youtubers cheythittund ee content,
@indiras40593 ай бұрын
Ammayum makkalum kandu nokku,athil ninnu Ellam different aanu SKJ team,hats off to you SKJ
@jembeu3 ай бұрын
Unnikrishnan is an absolute natural...he makes it look like all this is happening for real and not reel😊..
@skjtalks3 ай бұрын
Thank you ❤
@rainbowclouds94003 ай бұрын
chandini chechi is back with another awesome episode!!! awesome!! what can i say? its a fantastic episode! the feelings expressed perfectly and the way the characters have their own strength is so good. the content is so on point and its true that how a marriage can change some things but for loving a mother will never change. she has her own fears and how it will be solved skj talks really showed it well. kudos to entire team for this amazing episode. chandini chechi ur always the best!! 👏👏👏
@skjtalks3 ай бұрын
Wow, thank you so much for your kind words and support! We're glad you enjoyed the video
@themysteryoffoods24453 ай бұрын
There will be this type of mother in law also who never wants son to be happy with his wife, feels jealous, possessiveness and many more, sometimes even create a lot of disturbances, clashes between husband and wife such a toxic mother in law also will be there
@raseenarasi91733 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ജീവിതം ആണെല്ലോ എന്ന് തോന്നി. Same അനുഭവം. ഒറ്റ മോൻ ആണ് എന്റെ hus 😞😞😞😞
@Sruthi783 ай бұрын
But this will be a life long problem for most of the women. I'm one among them. Never ending problem 😢
@kidukkas3 ай бұрын
മകന്റെ അഭിനയം അടിപൊളി❤.. സൂപ്പർ അങ്ങനെ തോന്നിയവർ ലൈക്ക് അടിക്ക്…
@aswathir14223 ай бұрын
This video remembered me about my past life especially the money, honey moon incidents are highly related. In this video mother is a widow and in my case ex mother in law had her husband, son and daughter. This same thing she had done to her daughter also. My ex understood her character but he stood her side. So I went for divorce after 1 month of marriage.
@prajnaRao-yd4gv3 ай бұрын
The constant scrutiny, interference, and control exerted by an over-possessive mother-in-law can create a toxic environment where the woman feels trapped and powerless. It's never-ending and sad reality of most of the womans life💔
Njan mone kondu rakshapettu.job kitti poyi...ithonnum alla ente ammayiamma monte munbil vechu nammale thazhtji kaliyaakki samsaarikkum.ente kuttam kuranjathu 10 parayum.😢karanju maduthappol joliye enne rakshikoo ennu manasilaayi..aanju padichu..innu tcs ssil joli aayi..kochi yilottu oodi rakshapettu..daytime full monte koode irikkanam..njangal thammil samsaarichaal entha samsaariche ennu chodikkum..njan monte aduthu irunnaal avarku tension aanu..sahikkilla.njangal roomil irunnaal oottakannittu nokum njangal entha cheyunennu
@ramilthalassery2 ай бұрын
പുതിയ നായകൻ 🙏🙏🙏🙏🙏🙏🙏പൊളിയാ..............കരയിപ്പിച്ചുകളഞ്ഞു....ബാക്കി ellarum👍👍👍
@radhikajith3 ай бұрын
കഴിഞ്ഞ കുറച്ചു episodes അത്ര strong contents ആയിരുന്നില്ല. പക്ഷെ ഇന്ന് വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു. 👌🏻👌🏻👌🏻
@skjtalks3 ай бұрын
Thank you so much for your kind words and support! We're glad you enjoyed the video.
@shajithashihab41793 ай бұрын
എന്റെ ആദ്യത്തെ ലൈഫും ഇങ്ങനെ ആയിരുന്നു. അവിടെ മൂത്ത മകന്റെ ഭാര്യയായത് കൊണ്ട് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നതും 4 പെങ്ങന്മാർക്ക് കൊടുക്കുന്നതും അയാളുടെ അമ്മക്ക് കൊടുക്കുന്നതുമെല്ലാം എനിക്കും എന്റെ വീട്ടുകാർക്കും വന്നു ചേരുമോ എന്ന പേടിയുമായിരുന്നു കാരണം. Beacause എന്റെ അച്ഛൻ മരിച്ചത് കൊണ്ട് ഞങ്ങളെ വീട്ടിലെ ചിലവ് കൂടി മോൻ എടുക്കുമോ എന്ന ഭയം ആയിരുന്നു അയാളുടെ അമ്മയ്ക്കും പെങ്ങമാർക്കും. ഒരുപാട് ക്ഷമിച്ചു നിന്ന് നോക്കി but husband ആയിരുന്ന ആൾക്കൂടി അയാളുടെ അമ്മ പറയുന്നതിനനുസരിച് പ്രവർത്തിച്ചപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി.
@saluee77843 ай бұрын
husband koode ponnille?
@shazilThanha3 ай бұрын
Same thing happened in my life
@steemaponnu67263 ай бұрын
വെയിറ്റ് ചെയിതു ഇരിക്കയിരുന്നു ഇപ്പോഴാ ഒരു സമാധാനം ആയെ 🥰🥰gud video ഇനിയും ഇതുപോലെ ഉള്ള ഒരുപാടു നല്ല മെസ്സജ് തരുന്ന വീഡിയോസ് പ്രതീഷിക്കുന്നു ❤️❤️👍🏻
@skjtalks3 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@habisvlog3 ай бұрын
ഇതെന്റെ same ലൈഫ് 😂കെട്ട്യോന്റെ സമ്മതത്തോടെ ഞങ്ങൾ മാറിതാമസിക്കാൻ പോകുന്നു 👌🏻
@arshanarafeeq64693 ай бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. സ്ഥിരം പ്രേക്ഷകർ ലൈക്ക് ഇട്ടോളി 👍👍
@Adhizz-b9m3 ай бұрын
Great work❤ Ellarum nanyi act cheyth😌 Just loved it😍
@skjtalks3 ай бұрын
Thank you so much ❤🙏😊
@RafeenaRafi-b8x3 ай бұрын
പക്ഷെ ഇത് husbnd മനസിലാക്കുന്നില്ലെങ്കി ഇത് ഒരിക്കലും solve avilla
@athira62073 ай бұрын
Inganeyullavar orikkalum manasilakkathilla bharaye. Anubhavam anu
@COG_013 ай бұрын
Your channel has very good actors. Now, Unni is an excellent actor as well. Very good topic to cover!
@skjtalks3 ай бұрын
Wow, thank you so much for your kind words and support! We're glad you enjoyed the video. Stay tuned for more exciting valuable and entertaining content!
@rahiyabanu2683 ай бұрын
കാണാൻ അല്പം വൈകി..ഓരോ ടെൻഷൻ കാരണം ഇന്നലെ വെള്ളി ആണെന്ന് ഓർത്തില്ല... Unni നല്ല acting ആണ്.. നല്ലൊരു husband.. സിനിമയിൽ വരട്ടെ എന്ന് പറയാൻ തോന്നുന്നില്ല കാരണം ഇപ്പൊ നടക്കുന്ന പ്രശ്നങ്ങൾ തന്നെ.. എന്നാലും ഉയരങ്ങളിൽ എത്തട്ടെ.. Skj teams എല്ലാരും
@amalchand48773 ай бұрын
I saw Ukps from Tiktok times .... An highly passionate actor who is still carrying the mindset for improvising in every minute details for the videos he presented ....In the climax portion of this episode as an audien tears came out in my eyes while seeing his emotions..... 👌👌👏👏❤️❤️
@sukanyasr526113 күн бұрын
Ufff അഭിനയിക്കാന്‍ ഭീകരര്‍ ആണ് ഈ അമ്മമാര്‍. ...കുറേ ഉപദ്രവം ഞാന്‍ അനുഭവിച്ചു..പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി..ഒടുവില്‍ സ്വയം മനസ്സിലാക്കി 😅
@riyasop19203 ай бұрын
എന്റെ നാത്തൂന്റെ ഉമ്മയാണ് ഇത്പോലെ. എന്റെ ബ്രോയും നാത്തൂനും ഏത് dress ധരിക്കണം എവിടെ ടൂർ പോണം ഒരു പനിവന്നാൽ ഏത് ഡോക്ടറെ കാണിക്കണം അങ്ങനെ എല്ലാകാര്യവും അവരായിരുന്നു തീരുമാനിക്കുന്നെ. ഒരുദിവസം ഒരു 10പ്രാവിശ്യമെങ്കിലും call ചെയ്യും അവളെ. അവരുടെ ഒരേഒരു മകളാണ് എന്റെ നാത്തൂൻ. ഇപ്പൊ 2വർഷം മുൻപ് ഒരു സ്ട്രോക് വന്നു സംസാരശേഷി നഷ്‌ടമായി. ഒരു ഭാഗം തളർന്നുപോയി. ഇപ്പൊയാണ് നാത്തൂൻ ഒറ്റക് തീരുമാനം എടുക്കാൻ തുടങ്ങിയെ. അവൾക് ഇഷ്‌ടമുള്ള dress വാങ്ങിക്കാൻ തുടങ്ങിയത്
@poojaprakash79143 ай бұрын
The actor in this is SUPERB🎉🎉🎉🎉 Include him more please
@Meenutiyumchettachanum3 ай бұрын
ഇതൊരു short story ആയി തോന്നിയില്ല എല്ലാവരും അങ്ങ്ജീവിക്കുവായിരുന്നു! പ്രത്യേകിച്ച് എടുത്തുപറയേണ്ടത് നമ്മുടെ ഉണ്ണികൃഷ്ണൻബ്രോ👌👌👌👌❤️❤️❤️❤️
@KimTaehyung-tv5jb3 ай бұрын
Honestly I am scared of marrying such mama’s boy🥲
@mariecurie19883 ай бұрын
Please don’t marry,it’s unresolved mystery,so I gave him back to them,walked away
@shylacherian35973 ай бұрын
I married a mammas boy which I hated the most..boys are almost mammas boys.I suffered a lot.cried a lot in bathrooms.she willnot share her songs.she wi create scenes and .I prayed.I started to attend interview..got job in 5th attempt.moved to kochi ..iescaped.
@KimTaehyung-tv5jb3 ай бұрын
@@shylacherian3597 stay strong… I am glad you escaped a toxic relationship
@annathomas2528Ай бұрын
@@shylacherian3597more power to you.
@ash-aqua3 ай бұрын
I was in the same situation.. Exactly my story. My ex-MIL did everything shown in this episode and more. Only son, a good-for-nothing man. No education, no job, 1st no: fraud. Plus, physical beating and abuse. No sex. No relationship. To top it all, he was a gay. I was too scared of loneliness, so didn’t divorce. It took 7 years for me to gather the courage to divorce him. Some lives are like this. Lucky are the people who have a good family, husband and children.
@prinkuuhh25 күн бұрын
ohh god.. are u okay now?? Power to you
@ash-aqua25 күн бұрын
@ Yes dear.. By God’s grace, life is okay to an extent. Focusing on my career. I still can’t escape the frequent, same nightmares where I see myself caught up in the same situation. Thank you for asking ❤️
@janetjacintha74273 ай бұрын
This was very emotional, I’ve been facing this from day 1 of my marriage which created more problems between us, hope things changes soon
@skjtalks3 ай бұрын
Wishing you a peaceful resolution. Thank you for watching, hope you enjoy it ❤🙏😊
@janetjacintha74273 ай бұрын
@@skjtalksthank you sir😊
@Tejaswini-bn8iu3 ай бұрын
This is exactly my mother in law. How did you portray it so well?
@skjtalks3 ай бұрын
This story resonates with so many families.
@ranisaji19193 ай бұрын
നന്നായിട്ടുണ്ട് എല്ലാവരും അവരുടെ റോൾ ഭംഗി ആയി ചെയ്തു അഭിനന്ദനങ്ങൾ
@Rsbtips3 ай бұрын
മോന്റെ കല്യാണം കഴിഞ്ഞാ പിന്നേ നീ മാത്രം ഒള്ളൂ എന്നല്ല. നിങ്ങൾ ഉണ്ട് എന്ന് കരുതിയാൽ തീരും ന്നെ..
@Dreams-jm7hl3 ай бұрын
മൂന്നു പേരും അഭിനയിച്ചു തകർത്തു 👍👍👍❤️❤️❤️ ലാസ്റ്റ് msg സൂപ്പർ 👍❤️എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ല എന്റെ അമ്മായിയമ്മ ഞാൻ വന്നപ്പോൾ എല്ലാം എന്നെ ഏല്പിച്ചു പുള്ളിക്കാരി റെസ്റ്റ് എടുത്തു ഒന്നിനും വിലക്കും ഇല്ല ഇടയിൽ കേറി വരലും ഇല്ല പിന്നെ എവിടെയെങ്കിലും പോകുമ്പോൾ കൂടെ കൊണ്ടെല്ലാം പോകും എല്ലാവരും ഒരുമിച്ച് പോകുന്നത് ഒരു രസമാണ്... ❤️❤️ ക്ലൈമാക്സ് കരഞ്ഞു പോയി അമ്മയെയും കുറ്റം പറയാൻ കഴിയില്ല എന്നാലും രണ്ടാളും ഒരുമിച്ച് ഇരിക്കുമ്പോൾ ഇടയിൽ കയറുന്നതും രാത്രി വന്ന് ഡോറിൽ തട്ടി വിളിക്കുന്നതൊന്നും ശരിയല്ല... ഈ അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰
@reshmapnair64203 ай бұрын
Chila amma mar husband marichathine sesham makane ottakke valarthi valuthakkiyavar ayirikkum, athavum marumakal varumbol possessive akunne, but angane ulla ammamar ente e comment kanunnundankil onne parayanulla, arum nammude swentham property alla, namukke avakasapedan nammal Matrame ullu. Makan ennum ammaye matram nokki jeevichal mathiyo avanoru family vende kunjungal vende, adutha oru thalamura vende, engane chindikkunna ammar orikkalum makante life edapedilla.
Unni's acting is awesome 👌 female characters also did justice to their roles..
@skjtalks3 ай бұрын
Thank you so much ❤
@SREE10003 ай бұрын
പുതിയ ചേട്ടൻ ആണല്ലോ... Acting outstanding ❤🔥
@skjtalks3 ай бұрын
Thank you so much ❤🙏😊
@nimishabinlal64033 ай бұрын
Unni nailed the episode 👌🏻👌🏻👌🏻
@stillhungry36103 ай бұрын
For people thinking why his colleague died he suffered Sudden cardiac arrest where heart stops beating and stops supplying blood to brain CPR(chest compression )would save the life #SKJ talks amazing video
@lekshmilechu65703 ай бұрын
Amma's acting superb......❤ Oru rekshayum illaa pwoli 😍✨🤗
@skjtalks3 ай бұрын
Thank you ❤
@adwaithtalks17433 ай бұрын
@@skjtalksnext രണ്ടാനമ്മയുടെ ക്രൂരതകൾ
@kalpanasarkar93313 ай бұрын
Very good video , I've also been in the same situation with my mother in law & sister in law against me...
@skjtalks3 ай бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@kalpanasarkar93313 ай бұрын
@@skjtalks But in my case , my husband was too much of a wimp , & deliberately took my mother in law's & sister in law's side ...& I would feel left out all the time ..such behaviour is quite disheartening
@sruthin51773 ай бұрын
Overpossesiveness familyil achan,amma,bharya,bharthavu,makkal evarkku arkku undayalum family life ,bond nashikyum.ellavarkum avarude space undu,no one should enter in to the boundary of any relation.
@skjtalks3 ай бұрын
❤🙏😊
@clinygilbert91253 ай бұрын
Special appreciation for the new actor... well played
@skjtalks3 ай бұрын
Thank you ❤
@blackmamba34273 ай бұрын
Awesome family development video ❤ Loved it ❤
@skjtalks3 ай бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
My mil like this.kalyanam kazhipikum pakshe marumole mon snehikan paadilla.chumma adikal undaakum.enittu parayum njan kashtapettu valarthiyathu kondaanu avante kaaryathil njan interfere cheyunennu
@luckymission61733 ай бұрын
Manasilakkiyath Ammayod chodikkan kaanicha makante character superb ❤❤❤❤
@navinsdancemagic3 ай бұрын
Super strory skj❤️👌👌all casting good. Especially Unni bro acting excellent 🔥🔥Adutha variety concept expect cheyunu ketto 🥰
@skjtalks3 ай бұрын
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot navinsdancemagic ❤
@mujeebrehman4223 ай бұрын
ഭാര്യയെയും അമ്മയെയും ഒരുമിച്ചു കൊണ്ട് പോകാൻ കഴിഞ്ഞാൽ ജീവിതം സുഖകരം ഇല്ലേ ജീവിതം കട്ടപ്പൊക 😂ഉണ്ണി ജീവിച്ചു കാണിച്ചു പിന്നെ അമ്മ ഒരു രക്ഷയും ഇല്ല പൊളി act 👌👌👌also ചാന്ദിനി 👌
@BincysKitchen3 ай бұрын
Thank you for using my butter chicken video as reference ❤
@CKR11993 ай бұрын
Chettante acting vera level❤❤
@rahilarahila42013 ай бұрын
ഓരോ വീഡിയോസും സൂപ്പർ ആണ് 👍🏻
@skjtalks3 ай бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@donaalex37673 ай бұрын
Ellarum oru rakshayumillatha acting....❤
@skjtalks3 ай бұрын
Thank you so much ❤🙏😊
@malayaliadukkala3 ай бұрын
വല്ലാത്ത അവസ്ഥ ഭയങ്കരം 👌👌👌
@prabhakumar78773 ай бұрын
Ethile nadAn super acting😍
@rishanamunna92283 ай бұрын
ഇങ്ങനെ ഒക്കെ അമ്മമാർ ചെയ്താലും അത് മനസിലാക്കാനുള്ള ബോധം മക്കൾക്ക് ഇല്ല അത് ആൺമക്കൾ ആയാലും പെൺമ്മകൾ ആയാലും ശെരി...
@jgmj1073 ай бұрын
True
@jishadasjisha19443 ай бұрын
എപ്പോഴത്തെ പോലെയും എല്ലാവരും നന്നായിട്ടുണ്ട്... Especially unnichettan ❤️❤️
@deepaajai15393 ай бұрын
Over ayal onnum nallathalla🙏🏻🙏🏻 good video❤❤❤❤❤
@skjtalks3 ай бұрын
❤
@Bharath-jn9wt3 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ് ❤❤❤
@skjtalks3 ай бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤