Ex Lover Trying To Stop Marriage | Toxic Boyfriend | Your Stories EP-138 | SKJ Talks | Short film

  Рет қаралды 971,753

SKJ Talks

SKJ Talks

Күн бұрын

Пікірлер: 735
@Linsonmathews
@Linsonmathews Жыл бұрын
ഇവിടുത്തെ content ഇഷ്ടമുള്ള നമ്മൾ, ഒരു എപ്പിസോഡ് പോലും miss ആക്കില്ല 🤗👌❣️❣️❣️
@tony78699
@tony78699 Жыл бұрын
Thante malayalam slang sheriyilla, elladthum enthinss last nammalnn kodukkunne
@abcreations5215
@abcreations5215 Жыл бұрын
💯💯
@sreelakshmivklachoos5192
@sreelakshmivklachoos5192 Жыл бұрын
Ya. Friday akan wait cheyum
@MuzammilSalih
@MuzammilSalih Жыл бұрын
🎉
@preethap7534
@preethap7534 Жыл бұрын
അതേ
@sanivinod4295
@sanivinod4295 Жыл бұрын
ഏത് റോളിനും അരുണിനെ സമീപിക്കുക... നല്ല കിടുക്കാച്ചി ആയി അഭിനയിച്ചു തരുന്നതായിരിക്കും 😊
@aryamanoharan9318
@aryamanoharan9318 5 ай бұрын
Arya um
@snehachandran1988
@snehachandran1988 Жыл бұрын
Best scene was he told his mom that she should not behave badly with her. ❤
@athiraprajan2022
@athiraprajan2022 Жыл бұрын
Correct👍😊
@HepsibavuHepsibavu
@HepsibavuHepsibavu 8 ай бұрын
ഇവരെയൊക്കെ സിനിമാക്കാർ കാണുന്നില്ലേ എല്ലാരും ന്ത്‌ വളരെ നന്നായിയാണ് ആക്ട് ചെയ്യുന്നത് 🥰. എല്ലാരും ഒന്നിനൊന്നു മെച്ചം ♥️
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
നെഗറ്റീവ് റോൾസ് ഏതുമാകട്ടെ അത് അരുൺ ചേട്ടൻ്റെ കൈയ്യിൽ ഭദ്രം.. 🧡 ജയറാമേട്ടനും പൊളി 👌👌👌👌👌
@madhuprasannan5699
@madhuprasannan5699 Жыл бұрын
വീണ്ടും മികച്ച ഒരു വീഡിയോ .അരുൺ ശ്രീകണ്ഠൻ പറ്റി കൂടുതൽ ഒന്നും പറയാനില്ല. ഓരോ തവണ കാണുമ്പോഴും മൂർച്ചയേറുന്ന അഭിനയം. ഇയാൾ ഭാവിയിൽ മലയള സിനിമക്ക് ഒരു വാഗ്ദാനമാണ്
@MuhammedSaanin
@MuhammedSaanin Жыл бұрын
ഇത് പോലെ ഒരവസ്ഥ എനിക്കും ഉണ്ടായിരുന്നു എന്റെ പിന്നാലെ നടന്നിട്ടും ഞാൻ അവനോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ല അതിന്റെ ദേഷ്യം തീർക്കാൻ അവൻ എന്റെ കല്യാണം ഉറപ്പിച്ച സമയത്ത് എന്റെ hus ന്റെ ഫോൺ no കണ്ടുപിടിച്ചു വിളിച്ചു കല്യാണം മുടക്കാൻ നോക്കി hus നോട്‌ പറഞ്ഞു അവളെ വിട്ടോളാൻ അവൾ എന്റെ താനെന്നു ഇനിയും ഈ കല്യാണലോചന മുന്നോട്ട് കൊണ്ട് പോയാൽ രണ്ടു കാലിൽ നടക്കാൻ കഴിയില്ല എന്ന് പക്ഷെ എന്റെ hus എന്നെ തന്നെ കെട്ടി 17 വർഷമായി ഇന്നേവരെ അവന്റെ പേര് പറഞ്ഞു എന്നെ vedanippichittilla l❤my hus ❤❤❤
@anumol97
@anumol97 Жыл бұрын
@Nandha33892
@Nandha33892 6 ай бұрын
@rakhimohan3311
@rakhimohan3311 Жыл бұрын
അരുൺ പടം മൊത്തം അഴിഞ്ഞാടിയപ്പോ ജയറാമേട്ടൻ അവസാന സീനിൽ ആറാടി😃😃 nice work guys
@arshanarafeeq6469
@arshanarafeeq6469 Жыл бұрын
Skj talks ന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി സൂപ്പർ വീഡിയോ ❤️❤️👍👌
@shobhashenoy2519
@shobhashenoy2519 8 ай бұрын
I am
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
പരസ്പരസ്നേഹതെക്കാൾ പരസ്പരം വിശ്വാസം ആണ് ജീവിതത്തിനു അടിസ്ഥാനം.. ഗുഡ് മെസ്സേജ് 👌👌👌
@AnittaAnnamma
@AnittaAnnamma Жыл бұрын
👌
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
@@Shini23 proceed
@bibikrishnamattappilly
@bibikrishnamattappilly Жыл бұрын
Really a good content. You have included each and every point in Jayaram’s dialog- thinking about his past relationship as well as telling his mother not to tease Arya based on this. It’s really good to share about past relationships to future partner. Let them accept you as you are, not a fake face of urs. Btw Arun is the best casting for a negative character 😄
@skjtalks
@skjtalks Жыл бұрын
Thanks a Lot
@sahanabegamsahanabegam3423
@sahanabegamsahanabegam3423 Жыл бұрын
😊😊😊
@Maloos-uk3xz
@Maloos-uk3xz Жыл бұрын
Arun's acting as villain is really very good ❤❤
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
ഒരു കാലത്ത് ജീവനായി സ്നേഹിക്കും... പിന്നീട് ആ സ്നേഹം തന്നെ ജീവനെടുക്കുന്നു 😥😥😥 ജയറാം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@amritharejisanthosh6254
@amritharejisanthosh6254 Жыл бұрын
Jayaram's acting was so pure in here! 😀😀😀🦄
@mithravasudevan3807
@mithravasudevan3807 Жыл бұрын
എന്റെ പൊന്ന് സുജിത്തേട്ടാ, അരുണേട്ടനിങ്ങനെ വില്ലൻ കൊടുക്കല്ലേ..🙏🙏🙏 .അങ്ങേരാണെങ്കിൽ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിച്ചു തരുകേം ചെയ്യും 😨😨
@karthikamenon3877
@karthikamenon3877 Жыл бұрын
എന്റെ പൊന്നോ.അരുൺ 😮😮 ഒന്നുകിൽ ഡെലിവറി ബോയും ഓട്ടോക്കാരനും ഒക്ക ആയി നമ്മളെ കരയിക്കും,അല്ലെങ്കിൽ ഇങ്ങനെ വില്ലൻ ചെയ്ത് വെറുപ്പ് തോന്നിക്കും..എന്ത് ജന്മം ആണോ 🙄🙄
@jithingeorge4962
@jithingeorge4962 Жыл бұрын
നല്ല അവതരണം.. gap വരാതെ നല്ല രീതിയിൽ എടുത്തു.. ഒരു film കണ്ട ഒരു feel.. lov u skj teams
@skjtalks
@skjtalks Жыл бұрын
Thanks a Lot ❤
@eskutts
@eskutts Жыл бұрын
Nice video and relevant topic considering revenge attacks on women. When people hide things, it starts becoming a problem. So just reveal everything before the engagement and wedding and ask them if they are comfortable in still going ahead with the marriage. Hiding things/lying after getting married will only ruin the peace of mind and make life miserable.😎😎😎
@fathimasanha8366
@fathimasanha8366 Жыл бұрын
Arun’s acting as villian is really good ❤❤
@skjtalks
@skjtalks Жыл бұрын
Thank you❤
@arshimansoor7278
@arshimansoor7278 Жыл бұрын
നമ്മുടെ society ഇൽ ഒരുപാട് പേർ ഈ പ്രോബ്ലം അനുഭവിക്കുന്നുണ്ടാകും... നമ്മളെ വേണ്ടെന്ന് വെച്ചവർ അവരുടെ വഴിക്ക് വിട്ട് കൊടുക്കുക... അതാകും രണ്ടു പേർക്കും നല്ലത്
@wandererans
@wandererans Жыл бұрын
Never hide past with your husband or wife. Before marriage everything should be shared. Ath ketit relationship munnotkondupovan thalparyamilengil avde vech nirthanam. Pedich orumich jeevikunathilum bhedham orumikaathirikunathanu.
@remyasanil9082
@remyasanil9082 Жыл бұрын
എല്ലാ ആഴ്ചയിലും സൂപ്പർ കണ്ടന്റമായി എത്തുന്ന skj ടീമിന് എന്റെ അഭിനന്ദനങ്ങൾ 🎉🎉🎉😍😍😍🥰🥰❤❤❤
@skjtalks
@skjtalks Жыл бұрын
Thanks a Lot
@melba.
@melba. Жыл бұрын
Script Writer / Screenplay Writer deserves an Appreciation… These actors are at their best because of these dialogues written and delivered aptly… no matter whether it’s for Lead Actors or for the Villain… Above all, Director is always the ‘Captain’ and his talent also deserves a round of applause… 💐 More episodes on relevant issues are expected from this team…
@skjtalks
@skjtalks Жыл бұрын
Thanks a Lot ❤
@Juli-xv9cg
@Juli-xv9cg Жыл бұрын
😊😊
@deepamariet6751
@deepamariet6751 Жыл бұрын
Torturing of women is Legally Criminal offense. We should take care of it. I appreciate SKJ Talks team for take this topic as this week content. 👌🙏
@teenavr
@teenavr Жыл бұрын
I prefer to say openly,I told to my husband and it was a great relief before marriage...
@user-ql8tc5qn2h
@user-ql8tc5qn2h Жыл бұрын
Arun‘s negative character‘s are suberbb!!!
@noblethomas2970
@noblethomas2970 Жыл бұрын
ഇപ്പൊൾ ഒരു breakup കഥ എങ്കിലും ഇല്ലാത്ത ആൾക്കാർ വളരെ കുറവ് ആണ്.... അതുകൊണ്ട് കെട്ടുന്നവർ both side ഇതൊക്കെ വലിയ കാര്യം അക്കേണ്ട എന്നാണ് എൻ്റ ഒരു ഇത്.... Already ബന്ധത്തിൽ അല്ല എന്ന് മാത്രം ഉറപ്പ് വരുത്തുക
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
Arun chettan ipo sthiram villain anu all oooo...munbe jayaram bro ayirunuu. ..Enalum nice acting ❤
@abdulmusawwirsa3106
@abdulmusawwirsa3106 Жыл бұрын
12:02
@vatsalaparakkal9825
@vatsalaparakkal9825 Жыл бұрын
My definite opinion is one should disclose it before marriage itself whatever be the outcome...mostly the repercussions of disclosure after marriage will not be good 😢so better to start your life journey on an honest footing
@jettybabu5262
@jettybabu5262 Жыл бұрын
Skj teM hats off for this wonderful message we have to be open up to our spouses even if its husband and wife .never hide things from each other.
@sobhascreations2038
@sobhascreations2038 Жыл бұрын
ഞാനും ഇതുപോലെ ചേട്ടായിയോട് പറഞ്ഞിരുന്നു പെണ്ണ് കാണാൻ വന്നപ്പോൾ പറയണം എന്നുള്ളത് എന്റെ മാത്രം തീരുമാനം ആയിരുന്നു friends, parents ഒക്കെ പറഞ്ഞത് ഒരിക്കലും പറയരുത് എന്നായിരുന്നു അത് കെട്ടിരുന്നെകിൽ ഇപ്പോ ഈ happy life ഉണ്ടാകില്ലായിരുന്നു , എന്തുണ്ടെലും ചേട്ടായിയോട് പറയും അതുകൊണ്ട് തന്നെ ഒരു issue ഉണ്ടായപ്പോൾ chettayi എന്റെ കൂടെ നിന്നു❤
@renjinkraju
@renjinkraju Жыл бұрын
@sobhascreations2038
@sobhascreations2038 Жыл бұрын
@@Shini23 same ith toxic relationship anu ee reethi thanne ayirunu ente lover um (5 yr love)ellam sahichu padikkan polum sammathikathe exam anelum avasanam achanodum mindunathinu restrictions vachu avide vach nirthi njan pinne kure months kazhinju oru mrg proposal vannu broker vazhi apo ok paranju
@ayanaammu6527
@ayanaammu6527 Жыл бұрын
​@@Shini23angne olla relationship anel ath nthu kond um break chyunnalle nallath nthina nmde ishtangal okke mattoralk vendi mattivekkunne avru paryunna pole jeeviknonnokke parnja katta shogam alle enikum indayi ingna oru relationship ithupole vayankara budhimutt ayappo avde vech nirthi okke mattoru boy paryna kett jeevikan allalo nmde achanum ammem namla ithrem padippichath nalla reethik valarthiye
@sobhascreations2038
@sobhascreations2038 Жыл бұрын
@@Shini23 athum kettu vishwasichirunno enne pole kurach kazhiyumbol ariyam thani swabhavam 5 varsham njanum itthupole aayirunu, ph checking undo??
@sobhascreations2038
@sobhascreations2038 Жыл бұрын
@@Shini23 breakup akum onnegil allengil life long ee character anubhavikkanam, swayam theerumanikkanam
@SaniyaDileep
@SaniyaDileep Жыл бұрын
My opinion: you should share everything with your partner especially your past so that he doesnt get to know from a third party where they add uo and say
@annammabenoy
@annammabenoy Жыл бұрын
നല്ല നിലവാരം പുലർത്തുന്നു. Thanks SKJ team
@anujoseph7966
@anujoseph7966 Жыл бұрын
02:54 that devilish look❤‍🔥 always a fan of Arun's minute expressions💖
@chithrac4122
@chithrac4122 Жыл бұрын
Arun..veendum veendum abhinayichu njettichu kondirikyaanu.. Ellarum manoharam..super content..super
@Nisha-k-Nair6702
@Nisha-k-Nair6702 Жыл бұрын
എന്നും വ്യത്യസ്തത നിറഞ്ഞ വിഡിയോ ഇടുന്ന SKJ TALKS ന് അഭിനന്ദനങ്ങൾ 👏👏👏👏
@aboobackersidheeque786
@aboobackersidheeque786 Жыл бұрын
ജയറാം ആക്ടിങ് പൊളി, ജയറാം fans ഉണ്ടോ?
@umasrinivas9491
@umasrinivas9491 Жыл бұрын
Am pure Telugu but I understand Malayalam I like and love the vedios very nice stories from every women life
@pavitraravichandran1873
@pavitraravichandran1873 Жыл бұрын
Good fiance and arya is lucky to have such a person as her life partner.
@sindhumenon7383
@sindhumenon7383 Жыл бұрын
Your content is always amazing. We should not hide anything to our partner before marriage. If we hide than after marriage there will be a problem. All character performance is super❤😍😍
@Ayshafarsana99
@Ayshafarsana99 6 ай бұрын
ഇത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു റിലേഷൻഷിപ്പിൽ ഒന്നും ആയിട്ടല്ല, അയാളുടെ ഒരു വിഷമ ഘട്ടത്തിൽ ഞാൻ ഒന്ന് കേട്ടിരുന്നു പോയി. പിന്നെ എന്നെ കെട്ടണം എന്ന് പറഞ്ഞു ഒരു വർഷത്തോളം ടോർചർ ചെയ്തു. വീട്ടിലേക്ക് വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, എന്റെ ജോലി സ്ഥലത്തേക്ക് കത്ത് അയക്കുന്നു.. വല്ലാതെ ടോർചർ ചെയ്തു. ലാസ്റ്റ് അയാൾക്കെതിരെ കേസ് കൊടുക്കും എന്നായപ്പോ അയാളുടെ ഫാമിലി വിളിച്ചു കരഞ്ഞു പറഞ്ഞു. അതുകൊണ്ട് മാത്രം അയാൾ ഇപ്പോഴും സുഖമായി നടക്കുന്നു. ശെരിക്കും ഫാമിലി ആൺകുട്ടികളെ no പറഞ്ഞു കൂടെ പഠിപ്പിക്കണം. ആഗ്രഹിക്കുന്നതൊക്കെ ഒരു തടസം ഇല്ലാതെ കിട്ടുന്നത് കൊണ്ടാവും അവർ ഇങ്ങനെ. പെൺകുട്ടികൾക്ക് എന്ത് പ്രശ്നം വന്നാലും വീട്ടിൽ പറയാൻ ഉള്ള സ്വാതന്ത്രവും വേണം..
@ridhustipsandtricks709
@ridhustipsandtricks709 Жыл бұрын
Arun chettanippo -ve roles aanallo kooduthal.... Endhayalum chettan thakarkkum.... Jayaram chettan pinne പൊളിയല്ലേ ഒന്നും പറയാൻ ഇല്ല super actor
@eternal1967
@eternal1967 Жыл бұрын
Satyam paranjal ithe pole oru situation ente cousin undayi , appol tanne kalyana cherukkan policeil personal harrasment enna peril oru case kodututalode , ex lover kalyanam pottikan cheyta Ellam potti paalis aayi 😂. It's important to understand the situation clearly of a groom or bride with connection with ex lover rather than directly going to breakup the 2nd love arranged by our parents
@s___j495
@s___j495 Жыл бұрын
നിങ്ങളുടെ content's ആണ് നിങ്ങളുടെ ഹീറോ എന്നും എപ്പോഴും 💥🥰
@AleenaAhalya400
@AleenaAhalya400 Жыл бұрын
Itrayum supportive aaya aal koode ullathu oru bhagyam aanu. Poli episode 💖❤
@newbee2262
@newbee2262 Жыл бұрын
This is a reason why young people need to learn to wait until marriage. Learn to control yourself and pray for your future spouse. But it takes grace to accept, people make mistakes. Nobody is perfect - love your spouse like how God loves us.
@mukti1M
@mukti1M Жыл бұрын
Amazing content.Randomly came across this channel. Very realistic life problems.Thanks for the subtitles.😊
@ARDcreations46333
@ARDcreations46333 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️🔥
@ivayasworld9966
@ivayasworld9966 Жыл бұрын
എന്നെ മനസിലാക്കുന്ന ഒരു hus നെ ആണ് എനിക്ക് കിട്ടിയത്. എന്റെ എല്ലാ pastum, present ente husn ariyam ❤
@Kikkuuuuu__000
@Kikkuuuuu__000 Жыл бұрын
Ayin nagal Anna venam.ithokea parayan.😂
@ivayasworld9966
@ivayasworld9966 Жыл бұрын
@@Kikkuuuuu__000 athin njan thannodallallo paranje
@Kikkuuuuu__000
@Kikkuuuuu__000 Жыл бұрын
@@ivayasworld9966 onn podii
@rameesanoufal6114
@rameesanoufal6114 Жыл бұрын
എപ്പിസോഡ് പൊളി എല്ലാരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം 😍
@skjtalks
@skjtalks Жыл бұрын
Thanks a Lot
@krishnapriyasreenivasan1506
@krishnapriyasreenivasan1506 Жыл бұрын
Wow nice story It's always better to share everything with partner before marriage Same happened to me but my partner stood with me
@richardkurian3300
@richardkurian3300 Жыл бұрын
thekkan poyondale 😮
@krishnapriyasreenivasan1506
@krishnapriyasreenivasan1506 Жыл бұрын
@@richardkurian3300 Kude undayrinu aa tim il ithra correct aye parayan
@richardkurian3300
@richardkurian3300 Жыл бұрын
@@krishnapriyasreenivasan1506 breakup ayi ningal succesful ayi vere life ku povimno alde frustration
@krishnapriyasreenivasan1506
@krishnapriyasreenivasan1506 Жыл бұрын
@@richardkurian3300 manasil aye Always girls nu anaglo blame varunath feel so downcasted to such people
@akshaaksha1463
@akshaaksha1463 Жыл бұрын
Good message for everyone ❤Thanks SKJ
@reshmababu3889
@reshmababu3889 Жыл бұрын
രേവതി,വിനയ അവരെ ഒന്നും ഇപ്പോൾ കാണാൻ ഇല്ലല്ലോ
@aneeta2119
@aneeta2119 Жыл бұрын
Variety contents hands off to skj talks 🎉🎉
@aishwarya.p6627
@aishwarya.p6627 Жыл бұрын
Arya's acting superb
@zebracrosslineandme
@zebracrosslineandme Жыл бұрын
ഇഡയം oil അത് കഴിഞ്ഞിട്ടേ ഉള്ളു 😂😂😂😂നല്ല marketing technique and good stories keep it up👍👍😍
@shalooschoice9294
@shalooschoice9294 Жыл бұрын
Correct 😁
@rachurachu2994
@rachurachu2994 Жыл бұрын
തീർച്ചയായും പറയണം. അത് പ്രശ്നമാക്കി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആൾ ആണ് എങ്കിൽ അയാളെ വേണ്ട എന്ന് വെക്കണം.
@siliyaak
@siliyaak Жыл бұрын
Arunine filml edukanam Aethu roll aanekilum pulli badhramayi abinayichu adipoli aakum❤nalla content aayirunnu
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Engane pokunavark ethorupaadam aaakanam , super 😍😍😍
@King_fisher_0.3-
@King_fisher_0.3- Жыл бұрын
ഒരു bottle oil എപ്പോഴും കാണാലോ... അതെന്താ സംഭവം ⁉️⁉️⁉️⁉️⁉️
@salvasaleem3435
@salvasaleem3435 Жыл бұрын
😂😂
@wizardfire555
@wizardfire555 Жыл бұрын
Promotion
@anumol97
@anumol97 Жыл бұрын
Ad
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Parasyam.. Njan ipolum chodickam chodickam ennu vicharichanthanu..
@kuttimolmp2825
@kuttimolmp2825 Жыл бұрын
കമ്പ്യൂട്ടർ ടേബിൾ ലും ഓയിൽ 😅
@sreejasudheer3282
@sreejasudheer3282 Жыл бұрын
E Arun super anu Ella roles um nannayi cheyyum.hero ayalum ,makan ayalum., husband ayalum Good
@neerajarajan8408
@neerajarajan8408 Жыл бұрын
Good topic.... Nammude past life partner te aduth parayunnath thanne anu better after mrg athu mattoral vazhi arinjal athinte effect veluth aayirikkum... Nte ex-lover te karyam njn nte life partner te aduth paranjittind...
@Here_we_go..557
@Here_we_go..557 Жыл бұрын
Arranged marriage aanel risk kooduthala
@richardkurian3300
@richardkurian3300 Жыл бұрын
​ yeah what if ex came with our private pics 😂
@mohammedhashim3637
@mohammedhashim3637 5 ай бұрын
അരുൺ പൊളിയാട്ടോ എല്ലാത്തിലും നല്ല അഭിനയം ❤
@punyaajeesh4241
@punyaajeesh4241 Жыл бұрын
Jayaram chettante acting adipoli ❤❤❤ Keep going super Dears😍😍❣️
@sreelakshmivklachoos5192
@sreelakshmivklachoos5192 Жыл бұрын
Love athinu appuramulla relationilekku pokumbozhanu arodum onnum thurannu paeayan pattathakunnathum blackmailinginu avasaram undakunathum. So ethratholam snehichalum swayam sookshikkuka. Good message.
@sarayusankaranarayan4288
@sarayusankaranarayan4288 Жыл бұрын
അരുൺ & ജയറാം superb acting
@SindhuSins
@SindhuSins Жыл бұрын
D way U Convey D Message is really Crystal clear ,Kudos to All @SKJ family n Not All But More can change after watching ur vedios . Please make a vedio on Doctors 😊
@സയനു
@സയനു Жыл бұрын
തുറന്ന് പറയണം എന്നാണ് എന്റെ അഭിപ്രായം എല്ലാവർക്കും അതിനു കഴിയട്ടെ
@balakrishnankp7823
@balakrishnankp7823 3 ай бұрын
2024ill kanunnavar undo like adi🔥🔥🔥
@mahimachandrasekhar6494
@mahimachandrasekhar6494 Жыл бұрын
Amazing❤❤❤❤Arya cheithath thanneya correct......open aaaayit ellam paranje kalyanam mudanguaanel mudangatte😊samadhanam kittum Well done skj team
@riyaajay1694
@riyaajay1694 Жыл бұрын
Ellardeyum acting as usual adipolii❤❤ excellent concept
@aathu2020
@aathu2020 Жыл бұрын
പറയണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഒരു പക്ഷെ അവർക്കത് മനസിലാക്കി നമ്മളെ accept ചെയ്യും especially ഈ ഒരു കാലഘട്ടത്തിൽ
@karthik_kk708
@karthik_kk708 Жыл бұрын
*_Content Vere Level_* ⚡⚡ *_Jayaram Chettan_* 😌❤️🔥
@skjtalks
@skjtalks Жыл бұрын
Thank You for Your support ❤
@gopikag2914
@gopikag2914 Жыл бұрын
Negal powli ane..chuma reels ete verupikuna Kure channel und epo....but negal sherikum df ane... societyk nallaro positive msg negalde oro vdosum und.......well done entire skj teams❤❤❤
@skjtalks
@skjtalks Жыл бұрын
Thanks a Lot
@stanlyvlogs4350
@stanlyvlogs4350 Жыл бұрын
Great work skj talks
@smithacv8810
@smithacv8810 Жыл бұрын
Hats off SKJ. All your videos are extremely informative. All the best
@skjtalks
@skjtalks Жыл бұрын
Thank you so much 🙂
@indiras4059
@indiras4059 Жыл бұрын
Thurannu parayunnathu thanne aanu nalla karyam, enthayalum jayarm polichu , congrats S K J team ,eniyum nalla topic aayi prathikshikkunnu
@aminaafsal2539
@aminaafsal2539 Жыл бұрын
Ente life ann ith. But njan ippam happya oru kunjum und nte hus ente koode ninu thank god❤️
@kimchi_girlfriend
@kimchi_girlfriend Жыл бұрын
Njn new subscribber aanu Accidentally oru vdeo kandathanu....ipo addicted😌❤❤
@skjtalks
@skjtalks Жыл бұрын
Thanks a Lot
@sabithasabitha593
@sabithasabitha593 Жыл бұрын
ആര്യ, അരുൺ, ജയറാം അഭിനയം 👌
@babalubablubablu4050
@babalubablubablu4050 Жыл бұрын
It's a relevant topic🙌🏼❤ Partner nodu thurannu parayanm but aa partner athellam aa sense edukuna allum avanm 😂
@richardkurian3300
@richardkurian3300 Жыл бұрын
onnalochichu nokkiya..kettan povuna penninte kaliyum premavum ppdyum oke kazhinjununarinjitu veshamavilea
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
സൂപ്പർ condent, ജയറാം ആണ് വില്ലൻ വേഷത്തിന് നല്ലത്. അരുണും സൂപ്പർ ആണ്, but ജയറാം വില്ലനായാൽ പൊളിക്കും ❤️❤️👌
@aadhi1774
@aadhi1774 Жыл бұрын
Life അങ്ങനാണ് വില്ലൻ ലുക്ക്‌ ഉള്ളവർ പാവം ആയിരിക്കും നല്ല ലുക്ക്‌ ഉള്ളവൻ വില്ലനും..
@rockandromanticstatus2012
@rockandromanticstatus2012 Жыл бұрын
Serikum...SKJ talks kanumbol motivation courses pole thonnunnu..Aa kinky family enik estamayi...🙏🙏💞💞💞💞
@malavikau7373
@malavikau7373 Жыл бұрын
Best information message ❤and nice concept ✨️💫
@skjtalks
@skjtalks Жыл бұрын
Thank You
@mubee2277
@mubee2277 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിയ്യ് ❤️😊
@deepaajai1539
@deepaajai1539 Жыл бұрын
അരുൺ ഇത്തവണയും പൊളിച്ചു... എന്താ വെറുപ്പിക്കൽ 👌👌👌👌👌 Ellavarudeyum acting nannayittundu... Good topic 👏🏻👏🏻👏🏻
@skjtalks
@skjtalks Жыл бұрын
Thanks a lot❤
@babyandme9128
@babyandme9128 Жыл бұрын
Njn ellam oppen ayi paranjirunnu innu mrg kazhinju 2 baby undu he is my hero
@arjunnivinpauly1999
@arjunnivinpauly1999 Жыл бұрын
After Seeing This Video Emotional And We Must Kill The Past Guy And We Must Be In Future Good Married Lifeee
@saboorasabu5975
@saboorasabu5975 Жыл бұрын
അങ്ങനേ പറഞ്ഞു കൊടുക്ക് ജയറാംsir & സുജിത് sir. ഇനിയെൻകിലും ഇതൊക്കെ ഒന്ന് മനസ്സിലാക്കട്ടെ. ഒരു പെൺകുട്ടി എത്ര മാത്രം എടങ്ങേറുകൾ സഹിക്കുന്നുണ്ട് എന്നു അറിയുമോ? മനുഷ്യകുലം വളരെ മോശമായികൊണ്ടരിക്കുകയാണ്.. ഓരുത്തരും ചെയ്ത പാപം അവരവർ അനുഭവിച്ചിട്ടെ ഇവിടെ നിന്ന് പോകൂ. ഒന്നു ഇല്ലെങ്കിലും god ഇതെല്ലാം കാണുന്നുണ്ട് എന്ന ബോധം പൊട്ടന്മാർക് ഉണ്ടാവട്ടെ 😃👏👏
@musiqlover1658
@musiqlover1658 Жыл бұрын
Good message ❤
@skjtalks
@skjtalks Жыл бұрын
Thank You
@sathyadevirameshk1101
@sathyadevirameshk1101 Жыл бұрын
Great work SKJ team Nice concept
@skjtalks
@skjtalks Жыл бұрын
Thank you so much
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
orupad naal ayi jayaramettane knditt🥰🥰
@AlanThomas-xb5kl
@AlanThomas-xb5kl Жыл бұрын
Every episode was good Sujith sir I watched every episode again and again continue watching really helpful.
@skjtalks
@skjtalks Жыл бұрын
Thanks a Lot
@Whotshfaa
@Whotshfaa Жыл бұрын
Oru doubt Ella videosilum table mele aa oil bottle kana adhendha?🫣
@akhilaanil97
@akhilaanil97 Жыл бұрын
Waiting is over❤
@muhsinasuhail2039
@muhsinasuhail2039 Жыл бұрын
Most Relavent message❤
@skjtalks
@skjtalks Жыл бұрын
Thank you❤ ഓരോ വ്യക്തികളും വിവാഹത്തിന് മുമ്പ് പരസ്പരം മറയില്ലാതെ മനസ്സു തുറന്നു സംസാരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ichunoora8804
@ichunoora8804 Жыл бұрын
Super episode 🎉🎉🎉🎉❤❤❤❤ all the best ❤❤❤❤❤❤
@skjtalks
@skjtalks Жыл бұрын
Thanks a Lot
@Adhizz-b9m
@Adhizz-b9m Жыл бұрын
Great work✨ Skj talks🌝❤
@skjtalks
@skjtalks Жыл бұрын
Thanks a lot❤ ഓരോ വ്യക്തികളും വിവാഹത്തിന് മുമ്പ് പരസ്പരം മറയില്ലാതെ മനസ്സു തുറന്നു സംസാരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Adhizz-b9m
@Adhizz-b9m Жыл бұрын
@@skjtalks 😌❤
@arunmdaz8476
@arunmdaz8476 Жыл бұрын
വേറൊരു ആള് പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് നമ്മളിയിട്ട് പറയുന്നതാണ്
@meenakshij3109
@meenakshij3109 Жыл бұрын
Adipoli video ❤ Arun chettan adipoli acting 🔥❤👍
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Thank you Santa
00:13
Nadir Show
Рет қаралды 24 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН
I got BANNNED from the UK Church || Shocking News || Lintu Rony
42:06