No video

Work Stress Affecting Family | No Family Time | Workaholic Parents | EP-163 | SKJ Talks | Short film

  Рет қаралды 659,285

SKJ Talks

SKJ Talks

Күн бұрын

Пікірлер: 497
@libamehabin5695
@libamehabin5695 7 ай бұрын
മായാവിയെ കുടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറന്നു പോയ ഡാങ്കിനിയെയും കുട്ടൂസനെയും ഓർത്തു പോയി ഈ അവസരത്തിൽ 😅
@Patriotic_Catalyzer
@Patriotic_Catalyzer 7 ай бұрын
Exactly bro.. Nammalil palarum anganeyoru nettottatthil pett Jeevikkan marannu poyavaranu.. 😑mattullavare chirirppikkumbol swayam chirikkan marannavananu njan.. 🙂
@Patriotic_Catalyzer
@Patriotic_Catalyzer 7 ай бұрын
ഇത് എന്റെ കുട്ടിക്കാലം ഒപ്പിയെടുത്ത പോലെ.. അച്ഛനും അമ്മയും എപ്പോളും ജോലിതിരക്കായിരുന്നു.. വീട്ടിൽ വന്നാൽ പോലും അച്ചാ എന്ന് വിളിച്ച് എന്താ മോനെ എന്ന് ചോദിക്കുമ്പോഴേക്കും അടുത്ത call വരും.. അവർക്കെന്നെ ഇഷ്ട്ടമല്ലെന്ന് കരുതി ഞാൻ അന്ന് കുറെ വിഷമിച്ചിട്ടുണ്ട്... എനിക്കൊരു കുറവും വരുത്താതെ എന്നെ വളർത്താനുള്ള അവരുടെ ജീവിതലക്ഷ്യത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ അവർക്ക് അതിനു സമയം കിട്ടിയില്ല...അവർക്കാഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് എനിക്കറിയാമായിരുന്നു..Family യുടെ കൂടെ outing നൊക്കെ പോയി അവരുടെ കൂടെ ചിലവഴിച്ച ഒരു നല്ല Sunday പോലും ഓർമ്മയിലെങ്ങും ഇല്ല..നാലാം ക്ലാസ്സിൽ ഞാൻ ആദ്യമായിട്ട് സ്റ്റേജിൽ കയറി പ്രസംഗിച്ചപ്പോൾ അന്ന് എനിക്ക് LP തരത്തിൽ 1st with A Grade കിട്ടി..അവസാനത്തെ programme ആയതിനാൽ അവിടെ വന്ന Guest MLA എന്റെ speech കേട്ടു.. ഞാൻ സ്റ്റേജിൽ നിന്നിറങ്ങാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു.. എന്നെ അഭിനന്ദിക്കാൻ... കുറെ സന്തോഷിച്ചു... അന്ന് അദ്ദേഹം പറഞ്ഞു.. "ഞാൻ കേട്ടിരുന്നു മോന്റെ പ്രസംഗം.. ഉഷാറായിട്ടുണ്ട്..ഞാൻ നല്ലൊരു ഭാവി നിന്നിൽ കാണുന്നുണ്ട്.." അപ്പോളും എന്റെ കണ്ണുകൾ അവർക്ക് വേണ്ടി തിരയുകയായിരുന്നു.. എന്റെ പ്രിയപ്പെട്ട Parents..ഒരു ദിവസം ഞാൻ പൊട്ടിക്കരഞ്ഞു പറഞ്ഞു..ഇതെല്ലാം.. അന്നാണ് അമ്മക്ക് ശെരിക്കൊരു ബോധം വന്നത്...21 വയസ്സായി..കുട്ടിക്കാലത്തെ ഓർമ്മകൾ എന്നെ വേദനിപ്പിക്കുന്നുണ്ട്.. കാരണം എന്റെ ജീവന്റെ പാതിയായ എന്റെ അച്ഛൻ....🥺💝💔
@alshafnathms6421
@alshafnathms6421 7 ай бұрын
Amma ippo work nn pogunnudo. Thagalo
@mariyammariyam4070
@mariyammariyam4070 7 ай бұрын
ഗ്രാൻഡ് പാരൻസിൻ്റെ കൂടെ ആയിരുന്നു എൻ്റെ സ്കൂൾ കാലം അവിടെ ഭയങ്കര സ്‌ട്രിക്ട് ആയിരുന്നു ചെറുപ്പത്തിൻ്റെ ഒരു നല്ല ഓർമയും ഇന്നെനിക്കില്ല
@Patriotic_Catalyzer
@Patriotic_Catalyzer 7 ай бұрын
​@@alshafnathms6421illa ente ammaye njan ponnu pole nokkunnu...njan Work cheyyunnund..graphic designing um class edukkan pokarund,Oru start up thudangi....ath Nalla reethiyil munnott pokunnu
@chithrac4122
@chithrac4122 7 ай бұрын
Same avastha ivide..ente oru pgrm nu polum ammaye kandit illaa..ithoke paranjit karanju ennittum manasil aayathum illaa.. Oduvil ente life kai vittu poyappol ellam thiricharinju.. Nashtam eniku maathram..
@anoopvenuanuctla5160
@anoopvenuanuctla5160 7 ай бұрын
👍
@rejimurali3132
@rejimurali3132 7 ай бұрын
ചാന്ദ്നി, അഭിനയിക്കുക അല്ല, ജീവിക്കുകയാണ് എന്നേ തോന്നൂ ❤
@arunparuthooli236
@arunparuthooli236 7 ай бұрын
ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് career ൻ്റെ പിറകെ സ്വന്തം ഫാമിലിയെ മറന്ന് ഒടുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ് Team SKJ Talks തുറന്ന് കാട്ടിയത് Hats Off ❤❤
@Fibafibuu
@Fibafibuu 7 ай бұрын
ശെരിക്കും ഇങ്ങനെ ജീവിക്കുന്നവർ ആർക്കോ വേണ്ടി ജീവിക്കുന്നെ പോലെയാ.... ഒരുപാട് പേര് ഇതു പോലെ ഇങ്ങനെ ജോബിൻ മാത്രം important കൊടുക്കുന്നവർ ആണ്...
@aalan1990
@aalan1990 7 ай бұрын
എന്റെ മക്കൾക്ക് നല്ല കുട്ടിക്കാല ഓർമ്മകൾ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. എനിക്കോ ഓർത്തു വെക്കാൻ ഒന്നും ഇല്ല. അതുകൊണ്ട് ഒരു എയർഹോസ്റ്റസ് ആയി പറന്നു നടന്ന ഞാൻ ഇപ്പോൾ full time മക്കളുടെ കൂടെ ഉണ്ട്. അവരുടെ എല്ലാ കാര്യത്തിനും ഞാൻ ഉണ്ട്. എന്തും വന്നു പറയുമ്പോളും അത് കേൾക്കാനും സമയം ഉണ്ട്
@Patriotic_Catalyzer
@Patriotic_Catalyzer 7 ай бұрын
Thats nycc..❤😍All the very best for your journey 🥰💖
@anishasubin4231
@anishasubin4231 7 ай бұрын
ജീവിക്കാൻ വേണ്ടി ജോലി ചെയ്യാം അല്ലാതെ ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കരുത്. ഇതിലൂടെ നഷ്ടം ആകുന്നത് ഭാവി തലമുറകളുടെ ജീവിത സ്വപ്നങ്ങൾ ആണ് എന്ന് ഓർമപെടുത്തന്നത് വളരെ നല്ലത് ആണ്.
@annagibson2675
@annagibson2675 7 ай бұрын
ജോലിയുടെ പേരും പറഞ്ഞു മക്കളെ ശ്രദ്ധിക്കാദെ ഓടുന്ന അച്ഛൻ അമ്മമാർ ഈ സമൂഹത്തിലുണ്ട്. Thanks a lot.
@ThejeshwiniRamesh
@ThejeshwiniRamesh 7 ай бұрын
Now they won't realise the importance of spending quality time with kids when they become old and if their kids doesn't spend time with them then they will understand about it
@nikitafernandes461
@nikitafernandes461 Ай бұрын
So true 💯💯
@aminaaami9212
@aminaaami9212 7 ай бұрын
ഓഫീസിലെ കാര്യം ഓഫിസിൽ തീർത്തിട്ട് വരണം എന്ന് ഞാനും ആദ്യമൊക്കെ പറഞ്ഞിരുന്നു. But അത് പ്രാക്ടിക്കൽ അല്ല especially പ്രൈവറ്റ് firms ൽ വർക്ക്‌ ചെയ്യുന്നവർക്ക്. അത്പോലെ Monday പോലുള്ള ഡേയ്‌സ് ലീവ് എടുത്താൽ ഫോൺ ന് റസ്റ്റ്‌ കാണില്ല.അത് കൊണ്ട് എന്ത് വന്നാലും ഞാൻ അങ്ങോട്ട് പറയും ഇപ്പൊ monday ലീവ് എടുക്കണ്ടന്ന്. പിന്നെ എന്ത് തിരക്കാണെങ്കിലും He spend some times with us in everyday ❤❤❤
@youme9553
@youme9553 7 ай бұрын
എത്ര കഷ്ടപ്പെട്ടാലും എന്റെ മക്കളെ എനിക്ക് തന്നെ നോക്കണം ennu ആഗ്രഹം ഉള്ളോണ്ടാണ്. But ഞങ്ങൾക് നല്ല struggle ആണ്. വീട്ടിൽ വേറെ ആരും കുട്ടികളെ നോക്കാനില്ല.. ഞാൻ duty k പോകുമ്പോ hus നോക്കും.. Hus പോകുമ്പോ ഞാനും.. ഞങ്ങടെ മക്കളെ ഞങ്ങൾ തന്നെ നോക്കുന്നു.. മോനൊക്കെ ഇടക്ക് ഒരു umma കൊടുത്താൽ അവനത് മതി.. കിട്ടുന്ന time എല്ലാം മക്കളോടിരിക്കും. കളിക്കും.. അവനോട് തന്നെ പറഞ്ഞു കൊടുക്കും എല്ലാ കാര്യങ്ങളും..ജോലിയില് കാര്യങ്ങളും മക്കളോട് share ചെയ്യും.. അവൻ സ്കൂളിലെ കാര്യങ്ങളും.. Namukk proper ആയി ഉറക്കം polum കിട്ടാറില്ല.. അവനും ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. ജോലിയിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടേലും അവരുടെ ചിരി കാണുമ്പോ എല്ലാം marum.
@shanzaanza2575
@shanzaanza2575 7 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് പഠിച്ചിട്ടും ഒരു ജോലി പോലും കിട്ടാത്ത എനിക്ക് സമാധാനം ആകുന്നത്😅..ഇപ്പൊ നല്ലോരു കുടുംബ ജീവിതം നയിക്കുന്നു
@liyakathc
@liyakathc 7 ай бұрын
ജോലിക്ക് pokunnond kozappallya nammde മക്കളെ നല്ല രീതിയിൽ സ്നേഹം കൊടുത്ത് വളർത്തിയാമതി
@Rose-pt7gh
@Rose-pt7gh 7 ай бұрын
പഠിച്ചിട്ടും ജോലിക്ക് പോകാത്തത് ഒരു മേന്മയൊന്നും അല്ല.
@Dreams-jm7hl
@Dreams-jm7hl 7 ай бұрын
അതാണ് ഏറ്റവും വലിയ ജോലി 😅
@tulips_world
@tulips_world 7 ай бұрын
@@Rose-pt7gh ath endha job n poyaalee menma varoolunn enna thaankalude cheap mentality yin ninnum varunnthann i think housewife ayt irikunnth better enann no stress pinnne western counties endha nadakkunth enna annesichaal mathii womens oke job resign cheyth veettl irikaan thodghii athin shesham ann life enjoy aakaan thodgeethannaa avre parayannee
@tulips_world
@tulips_world 7 ай бұрын
@@Rose-pt7gh job n povnnthkaalum avr housewife aytt iriknnuth privilege ayee kaannun avre ipo kalayanm kazhiknnel adhyam chodikknth ella chelav um husband edkunnon ennaal kettam because job n povaan intrst illathond so aalukulde priority maari kaynuu joli joli enn paranjj life nalla moments kalayunnthnkaal nallath housewife thanneyaaa
@surabhimadhavan0831
@surabhimadhavan0831 7 ай бұрын
It's a matter of realisation, not only for parents but also for all the private as well as govt establishments to make the work culture more better, flexible and relaxing for their employees. Competition everywhere is so high that each of us are trying to show our best, also working schedules are completely packed, even on Holidays people are working.. and if the job is work from home, one wud be sitting in front of the laptop whole day.. People are helpless. Even if it's business class, people work really hard for better standard of living, financial stability and growth. Personal/family time is almost zero in today's times. Even people don't get time to sit and talk with their family members. I personally when feel really stressed w.r.t work or any other thing, I keep this phrase Anuugacchati Pravaha in my mind.. means just go with the flow, everything will just get settled down, no need to be worried and tensed about anything. This way we can be more relaxed and can spend time with our family in a more stress-free way
@kalpanasarkar9331
@kalpanasarkar9331 7 ай бұрын
I put my career on hold 4 a while , as I wanted 2b there 4 my child & watch him grow up. Today , we mom & son , share a loving strong bond .My husband , who was busy chasing money that time , never had time 4 us ...he said he was " doing it 4 us "...Now he is a disgruntled , frustrated guy as he never knew the joys of his kid growing up...our son is a complete stranger 2 him.. Money & career r important , but they can never give u happiness
@shiningstarmobilephotograp3843
@shiningstarmobilephotograp3843 7 ай бұрын
உங்கள் ஒவ்வொரு பதிவுகளும் மிகவும் அருமையாக உள்ளது உங்கள் கருத்துக்கள் சமூகத்திற்கு மிகவும் பயனுள்ளதாக உள்ளது ❤❤❤❤❤❤
@sreejasreejith3649
@sreejasreejith3649 7 ай бұрын
True fact seen many parents compromising their time by giving gifts and whatever kids want... this is main reason we see many kids going on wrong tracks... hope people become aware through this video... gr8 work
@shebziaju
@shebziaju 7 ай бұрын
ജയറാമിന്റെ സൗണ്ട് നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെ ആർക്കൊക്കെ തോന്നി 😊
@Starbakeshahana
@Starbakeshahana 7 ай бұрын
Yenikum thonni😂
@shaheerhussain8737
@shaheerhussain8737 23 күн бұрын
Arkum thonnilla
@user-nk6pv2un9s
@user-nk6pv2un9s 7 ай бұрын
Ammumma ayitt abhinayicha aunty pwolichuuuu👏🏼👏🏼epolathethil ninnum different aayi nalla strong character ❤️💯 Ellavarum nannayi cheythu🤍
@babysarada4097
@babysarada4097 7 ай бұрын
Happy New Year sir 🎉Good message to present parents who are running behind their jobs forgetting their dear children who are missing them . Thank you sir 🙏
@SHM8923
@SHM8923 7 ай бұрын
This is happening in so many families now,in my dear daughter 's family also. Some people are realising shortly, but so many families are suffering 😢😢.You are doing the best job in making the social awareness videos and I'm watching with out missing a single episode.Keep it up SKJ talks 🎉🎉🎉🎉
@sreelayam3796
@sreelayam3796 7 ай бұрын
പരസ്പരം സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുക തന്നെ വേണം'''' സമയം ആരേയും കാത്തു നിൽക്കില്ല....... അച്ഛനമ്മമാർ മക്കൾക്ക് എന്നും വഴി കാട്ടി .... super episode congratulations team skj 🎉🎉
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
ഇങ്ങനെ ഉള്ള പിള്ളേർ ആണ് മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ആക്കുന്നത്
@dhruvikatrends7723
@dhruvikatrends7723 7 ай бұрын
Very good message. This is what is happening in our house too. I recently left my job for my children. Now we are happy family
@dhanyadeepak3960
@dhanyadeepak3960 7 ай бұрын
I totally agree we should not be too workaholic by not noticing ur family also. We have to keep it balanced both career and family. Because in reality those two things are very important. And plus parents are hardworking for their children to build them a good future. If you could show in that also a positive side it's good.
@kalaivani-bd2jr
@kalaivani-bd2jr 7 ай бұрын
Really good concept . To add on this.. reality happened .. just 8th standard first daughter did suicide n passed away. As both of her parents were behind establishing their research all these years. Dad and mom every night theywork. Though they had grand parents with that 2 kids. The first one took the wrong decision leaving them and added a note telling she wants to die and jumped from terrace.. we all were deeply 😢.. we should not run behind establishing ourself rather we need to give importance for family . .. child should be our priority
@bindusajan8015
@bindusajan8015 7 ай бұрын
Good Message for All Working Parents 👍❤
@skjtalks
@skjtalks 7 ай бұрын
Thank You ❤ ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️
@ogh357
@ogh357 7 ай бұрын
അച്ഛനമ്മമാർക്ക് എത്ര തിരക്ക് ഉണ്ട് എങ്കിലും ഒരു ദിവസത്തിന്റെ അര മണിക്കൂർ മക്കൾക്ക്‌ വേണ്ടി മാറ്റിവെക്കാനും അവരോടു സംസാരിക്കാനും അവരുടെ ആ ദിവസത്തെ പറ്റി ചോദിക്കാനും ശ്രെമിക്കണം..കുട്ടികളും മാതാപിതാക്കൾക്കും ഇടയിൽ ഒരു നല്ല ബന്ധം വളരാനും ഇത് അത്യന്താപേക്ഷിതമാണ്❤ SKJTalks നിങ്ങൾ ഒരു വെള്ളിയാഴ്ച പോലും നിരാശപ്പെടുത്താറില്ല 🤩
@mru1576
@mru1576 7 ай бұрын
ivarude abhinayam aarkokke ishtam.abhinayam polichu,nalla video aayirunnu,sujith chettan is becoming even better in videos,one day he will reach one of the top youtubers
@rb5720
@rb5720 6 ай бұрын
My friend was working in bank.....her 15 year old son committed suicide & then she left the job to take care of her second child.....
@bujjikrishkrish9764
@bujjikrishkrish9764 19 күн бұрын
Ayyo so sad for the big loss of her life 😢
@rathis8446
@rathis8446 7 ай бұрын
This is a very alarming issue. There are kids who are left unattended, due to this issue. Thank you SKJ talks to bring up this topic.
@pachalamvlogs
@pachalamvlogs 7 ай бұрын
I have faced this situation as a parent. Since we both were working in IT and was struggling to build our career, we couldnt look after our kid. From an IT experience, this happens when you are working in Indian IT companies and esp in service sector where management will make us work even after our normal shift due to customer pressure. But soon i realised, it is not client who is putting preasure but management does it. Now, we can manage our kids as we decided our beat decision to change our prioroty for kids with losing the quick career path.
@kennethignatius007
@kennethignatius007 7 ай бұрын
It’s high time to understand the working hours and family time.
@Linsonmathews
@Linsonmathews 7 ай бұрын
സത്യം... ജോലിയുടെ ഓരോ പ്രശ്നവും ബാധിക്കുന്നത് നമ്മുടെ ഫാമിലിയേം ആണ്..! അതൊക്കെ അനുഭവിച്ചവർക്ക് അറിയാം..! Really sad time 💔
@nahimanoushadnahimanoushad178
@nahimanoushadnahimanoushad178 7 ай бұрын
എല്ലാടത്തും ഉണ്ടല്ലോ 🤝🤝
@deepakmathewgeorge7970
@deepakmathewgeorge7970 7 ай бұрын
This video is dedicated to the families living in the world. I like it very much.
@jayantipremkumar7016
@jayantipremkumar7016 7 ай бұрын
Superb topic I always love to be with my kids. I left my lucrative job for my kids the time I got my first kid, I am so happy that I did that with which I could bring them as a very good human being above all the other professionals of what they are🎉
@skjtalks
@skjtalks 7 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@karthikak348
@karthikak348 7 ай бұрын
First vedio in 2024! The best episode ever in SKJ talks.... Hat's off to the entire team..... Awesome content...
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
It's so sad that running behind the professional lives😞 and leaving the children unnoticed is the alarming issue in our society 😮
@adarshreghuvaran8838
@adarshreghuvaran8838 7 ай бұрын
not only childrens...parents too....😢
@shobhamohan7588
@shobhamohan7588 7 ай бұрын
An eye opening video...Good message towards the society...😊
@abhinyas6525
@abhinyas6525 7 ай бұрын
Hats off to SKJ talks You guys just superb❤ Thank you SKJ talks
@divyamaria7666
@divyamaria7666 7 ай бұрын
Really superb... Mr Jayaram is a good singer😁
@user-vu2pd3el5s
@user-vu2pd3el5s 7 ай бұрын
Sisters …brothers enningane ulla relation epol kuranjuvaruvannu….colg k praveshikumbol sister or brother athra pora friend matram annu life avaru epolum kude undakum ennu vicharikum… last colg life k kazhiumbol family kaivittu pokum ….ethinne kurichu oru video cheiyamoo❤❤❤❤❤❤
@ummuhbm1108
@ummuhbm1108 7 ай бұрын
ഇതിലെ ലാസ്റ്റ് സീൻ നല്ല ഇഷ്ടായി... പാട്ടു പാടലും കളിയാക്കലും 😄😄❤
@ajithkumar-dq9ue
@ajithkumar-dq9ue 7 ай бұрын
ഇതുപോലുള്ള വീഡിയോസ് ചെയുന്ന നിങ്ങൾക്ക് ഒരു big സല്യൂട്ട്
@manushyankerala
@manushyankerala 7 ай бұрын
actually more than this happens to kids if parents are professionals,especially doctors..💔
@vallilieber7043
@vallilieber7043 7 ай бұрын
I think it is also important to showcase that when parents/adults are making such important decisions or discussing a vital aspect of life, they should do so in privacy and not in front of the kids... This will inevitably affect them... Especially when the father is saying something to the effect of, "I already don't see them as much now, so whats the big deal if I move"... :)
@aleyammarenjiv7978
@aleyammarenjiv7978 7 ай бұрын
I was offered a senior manager job in a fast growing hospital in Hyderabad in 2001. Within an year i left the job and joined previous job as it was 9-5 even though I lost financially and even my employer was not so good. Again I was offered as regional manager for company on its initial stage , as I couldn't travel. I sacrificed a lot in my career. Still, he felt he missed me on holidays
@bebobanu
@bebobanu 7 ай бұрын
Loss is your's only...kids wil go according to their wish once they get a job.they won't understand ur sacrifice and all once dey r grown up
@MJ98.
@MJ98. 7 ай бұрын
@@bebobanuit depends though. Raise them well.
@MJ98.
@MJ98. 7 ай бұрын
This is an issue well portrayed. ❤
@mahimachandrasekhar6494
@mahimachandrasekhar6494 7 ай бұрын
Eeee video kaanuvan vendi enkilm eee thirakkullavark time kaanuo entho.....😢😢but if anyone is seeing this, please change.....spend time with family....ath makkalde kude mathram alla...makkal illathavar aaanenki with anyone you live with....allenki....naale eeee makkal valuthaakmbo avark nokkan time illathe varum, annu nammude oky sthaanam vruddha sadhanangalil aaavum...chinthikku❤
@smithasatheesh6960
@smithasatheesh6960 7 ай бұрын
Today our families are suffering these problems Super theme
@aiswaryat1267
@aiswaryat1267 7 ай бұрын
Well explained and well narrated...hats off to skj team for forwarding these relevant topic to us 💖🌟
@user-wg6np6ln3l
@user-wg6np6ln3l 7 ай бұрын
Very Good message for the present day parents.
@hridyavenugopal7499
@hridyavenugopal7499 7 ай бұрын
Good content and good message to this busy world. Congrats SKJ Team
@triplest3476
@triplest3476 7 ай бұрын
First love the content the first video of 2024!!!!❤❤❤ this video is similar to everybody's life ❤❤
@lathikar7441
@lathikar7441 7 ай бұрын
Super message to be conveyed to many families
@user-id4pz8xy1d
@user-id4pz8xy1d 7 ай бұрын
Great work!!!Talented work by the entire cast!❣️
@vismayaprakash3196
@vismayaprakash3196 7 ай бұрын
Heart touching scenes ആണല്ലോ ❤️✨
@aiswaryasharok
@aiswaryasharok 7 ай бұрын
Big fan of SKJ TALKS♥️
@skjtalks
@skjtalks 7 ай бұрын
Thank You ❤
@rpoongodi7648
@rpoongodi7648 7 ай бұрын
Very nice subject...nice picturisation and acting each one of you....❤👏👏👏💖 not only to the family, let's give contribution to our society also....let's all help poor kids and old people selling something on the road and be a part of their daily food.....
@sobhayedukumar25
@sobhayedukumar25 7 ай бұрын
ഇങ്ങനെ ഉള്ള കുറെയേറെ പിള്ളേരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ആ കുട്ടികൾക്ക് അക്കൗണ്ടിൽ വരുന്ന പൈസയും ഗിഫ്റ്റ് പാക്കുകളും അല്ലാതെ സ്നേഹം കിട്ടേണ്ട സമയത്ത് പേരെന്റ്സ് അത് കൊടുത്തിട്ടില്ല. കുട്ടികളെ ശ്രദ്ധിക്കാൻ സമയം ഇല്ലാത്തവർ എന്തിനാണ് അവരെ ഈ ലോകത്തേക്ക് കൊണ്ടുവരുന്നത്
@murshidamurshi8698
@murshidamurshi8698 7 ай бұрын
ഒരിക്കൽ വന്ന content ആണെങ്കിലും സൂപ്പറായിട്ടുണ്ട് എല്ലാവരുടെയും അഭിനയം.ചാന്ദ്നി ചേച്ചി നല്ല cute ആയിട്ടുണ്ട്.
@Glossy_queen
@Glossy_queen 7 ай бұрын
Skj talks hatsss offf!!🥺🫶🏻🫶🏻 Friday avaaan wait chyym athrakkk adipolii videosss ahnnn🤍🤌🏻
@skjtalks
@skjtalks 7 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@LETS_HAVE_SOME_MOVIES
@LETS_HAVE_SOME_MOVIES 7 ай бұрын
best episode I have ever seen. The story, music, editing awesome!!!!!!!!!!!🎉🎉
@skjtalks
@skjtalks 7 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@charulathaa8430
@charulathaa8430 7 ай бұрын
Literally this was a nice concept.... bcoz now am working.... but didn't have a baby,,, after my working hours also my managers were call me i can't avoid it but my husband always intimate me that give some time for us also,,now this episode is highly related to me.....nice concept.....i have to appreciate all the chechis and chettans for this concept....
@sahalmuzingames
@sahalmuzingames 7 ай бұрын
thanks a lot Sujith. Your Stories are always good. today from your video we all got a good message. i have watched all SKJ Talks videos Waiting for new videos.
@skjtalks
@skjtalks 7 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@Faizapajju786
@Faizapajju786 7 ай бұрын
Friday 7 mani aavan kathirikunhavar undo❤????
@AfraHussain-gx1kc
@AfraHussain-gx1kc 7 ай бұрын
Njaan
@AzadAbdul-up9ms
@AzadAbdul-up9ms 7 ай бұрын
Pinnalla🔥🔥🔥🔥🔥🔥🔥
@jettybabu5262
@jettybabu5262 7 ай бұрын
Family comes first then only rest comes.family is the priority thing.ww should work but don't loose the bond of the family.good job skj team
@prashantsajeev4598
@prashantsajeev4598 7 ай бұрын
Beutiful story 👏😍
@skjtalks
@skjtalks 7 ай бұрын
Thank you! 🙂
@zuhairasaheer736
@zuhairasaheer736 6 ай бұрын
Good topic❤
@lekshmigopinath5353
@lekshmigopinath5353 7 ай бұрын
No words to explain. Great sir
@rb5720
@rb5720 6 ай бұрын
Children need lot of support & care when they are growing day by day.....one has to earn & one has to look kids.....so there is nothing inferior for being housewife.....if one takes care of kids & home completely then only another can earn without home tension.....ladies are naturally talented in running the house.....this u can see in even small kids like one year old girl child will naturally pick kitchen toys but boy child will not go for this....its natural habit . If we fulfill our responsibility 100% we don't get guilt feeling....
@Hezafathim
@Hezafathim 7 ай бұрын
Abhi chettan look analoo 🙈🙈🥰♥️
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
Similar content ❤❤😂
@muneerapm6994
@muneerapm6994 7 ай бұрын
Good message 👏👏👏thanks to skj team
@skjtalks
@skjtalks 7 ай бұрын
Thank You ❤ ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️
@saparyasudhakaran1349
@saparyasudhakaran1349 7 ай бұрын
Everyone running behind money.... thinking money is ultimate success...
@hariniveeravel4129
@hariniveeravel4129 7 ай бұрын
Such an amazing content. Kudos to the team SKJ ❤️
@skjtalks
@skjtalks 7 ай бұрын
Thanks a lot ❤ ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️
@mythreyeepamaraju2708
@mythreyeepamaraju2708 7 ай бұрын
Namaste Sujith sir Hope you and your family are doing well Happy New Year to you and your family Happy New Year to you and the entire SKJ Team I felt happy to hear the name Hyderabad while watching the video. I belong to Hyderabad
@unniyappammunthir4372
@unniyappammunthir4372 7 ай бұрын
Skj takesile oralude acting poolum mosham ennu parayan patoola... Athrak adipoliya.... Real life acting❤❤❤❤❤❤
@smitabagade2039
@smitabagade2039 7 ай бұрын
Awesome story, reality. Thanks. God Bless You All In Abundance.
@manojsadasivan6168
@manojsadasivan6168 7 ай бұрын
ഭാര്യയും ഭർത്താവും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@whlkwi9176
@whlkwi9176 7 ай бұрын
Thank you sir, parents should live happily always.
@fathimahanan2533
@fathimahanan2533 7 ай бұрын
Good work ❤ hats off to the entire team🎉
@skjtalks
@skjtalks 7 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@Sreelakshmi21221
@Sreelakshmi21221 7 ай бұрын
Enthoru positive vibe anenno ningalude oroo videoes um kanumbol kittunnath.Really awesome......keep going❤️
@joycejoe5591
@joycejoe5591 7 ай бұрын
This was a much needed video for all the parents those who don't have time for their family 😊
@janetsathish2346
@janetsathish2346 7 ай бұрын
Awesome need of the hour
@adheena609
@adheena609 7 ай бұрын
Good message.. But if we choose family over job did anyone give respect to him/her..always getting "enthina ithreyum padichittu veetil irikkunne,oru paniyum edukkathe ravile thott vykit vare chumma irunnolum... Etc etc... It's horrible..
@Aparna-zw7ld
@Aparna-zw7ld 7 ай бұрын
Nalla story 😍🤩
@user-dr8bd1we4s
@user-dr8bd1we4s 7 ай бұрын
Great work😍❤ 2024 first video!
@skjtalks
@skjtalks 7 ай бұрын
Thank You ❤
@user-dr8bd1we4s
@user-dr8bd1we4s 7 ай бұрын
@@skjtalks 💗
@aslam1304
@aslam1304 7 ай бұрын
Good massage 🌹
@dranjudaksharajan924
@dranjudaksharajan924 7 ай бұрын
Once again❤ SKJ talk prooved the huge commintment to society ...Very relevant topic....... congratulations to entrie team
@harikeshav7269
@harikeshav7269 7 ай бұрын
Ithrem work stress undankil Children produce cheyillu Child Free Couple aayitu jeevikyanam
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
മാതാപിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവരുടെ ജീവിതം മുഴുവനും നശിച്ചുപോകും കുറെ പണമുണ്ടായതു കൊണ്ട് മാത്രം കാര്യമില്ല മക്കളെ ശ്രദ്ധിക്കണം. അവർക്ക് വേണ്ടി സമയം കണ്ടെത്തണം
@hinafathima812
@hinafathima812 7 ай бұрын
Shariya ellavarum orumicchu jeevikkunnada nallad jeevidam kuracchu kaalam ad aaswadicchu jeevikkanam ❤
@adithya5039
@adithya5039 7 ай бұрын
So oru jobil concentrate cheyyanel kazhivathum kudumbam veendannu vekkuka. Allelum independent Aya oru woman single ayi irikkunne aanu nallathu Marriage, husband , tholinja ammayiyamma ,pinne kuttikal athokke burden aakum.
@bebobanu
@bebobanu 7 ай бұрын
Nalla oru future venmenkil both parents wrk chyanam..ingne mindset mosham anu
@adithya5039
@adithya5039 7 ай бұрын
@@bebobanu single ayi irunnu work cheythal pore. Ethra okke ayalum oru working womenu marriage suit avilla.kure kashtappedum. So being single is good 🔥
@bebobanu
@bebobanu 7 ай бұрын
​@@adithya5039so u will marry a non working woman ryt??nalloru future venm enkil both parents work chyanam
@bebobanu
@bebobanu 7 ай бұрын
​@@adithya5039Kids ne valartanum kudumbam nokanum arkum patum...atinu valya kazivonm venda..bt job is realy important for woman alate swantam avashyatnu husbandnod kai neetunat valare nanakedanu.
@adithya5039
@adithya5039 7 ай бұрын
@@bebobanu Athey njan oru woman aanu Adithya Allathe man alla Enikku arudeyum wife aakan thalparyam illa . Single life aanu ishtam
@AshidhaShybadh-yf5zg
@AshidhaShybadh-yf5zg Ай бұрын
Yesterday I saw jayaram 😊
@karthikcreationsyethadka
@karthikcreationsyethadka 7 ай бұрын
Very emotional story sir😢
@skjtalks
@skjtalks 7 ай бұрын
Thanks a lot ❤ ഇത്തരം കുടുംബങ്ങളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവർക്ക് തീർച്ചയായും ഈ വീഡിയോ പങ്കുവയ്ക്കുക ❤️
@harithaarjun5030
@harithaarjun5030 7 ай бұрын
Really heart touching ❤️❤️😢
@rahiyabanu268
@rahiyabanu268 7 ай бұрын
ഒരു ജോലി ഇല്ലാത്ത സങ്കടത്തിൽ നീറി നീറി കഴിയുന്ന വീട്ടമ്മയാണ് ഞാൻ ഇത് കണ്ടപ്പോൾ തോന്നുന്നു ജോലി ഇല്ലാത്തത് തന്നെ നല്ലതെന്ന്
@SabarinathNath-sz6kn
@SabarinathNath-sz6kn 7 ай бұрын
Super episode
@SantoshKumar-us8nj
@SantoshKumar-us8nj 7 ай бұрын
Very nice. Truly amazing. Congratulations to every crew member
@hildafernandes5461
@hildafernandes5461 7 ай бұрын
Superb message for families .. thank u team
@A_Rider1918
@A_Rider1918 2 ай бұрын
Thankyou ❤
@indiras4059
@indiras4059 7 ай бұрын
Superb video guys, keep it up,ee video kandapol manasil njan ende Mone namichu, Wife work cheyyunnilla,family life valare happy , njangal parents happy kuttikalude life kanumbol
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,3 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН