No video

How to Attract Ex Back | Malayalam Relationship Videos | SL Talks

  Рет қаралды 259,043

SL Talks

SL Talks

Күн бұрын

#realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 458
@sabums8394
@sabums8394 9 ай бұрын
മനസമാധാനം വേണമെങ്കിൽ ഇതിനൊന്നും പോകാതിരിക്കുക ..... പ്രണയത്തിൽ ജീവിതം നശിച്ച് പോയ ഒരാൾ ആണ് ഞാൻ .... കല്യാണപ്രായം ആകുമ്പോൾ അച്ചൻ അമ്മ കാണിച്ചു തരുന്ന ഒരു പെണ്ണിന് കല്യാണം കഴിക്കുക
@pishonjohnson5008
@pishonjohnson5008 9 ай бұрын
Crrct
@raavananff9752
@raavananff9752 9 ай бұрын
Ya ya yes yes 🙌🏻🙌🏻🙌🏻...
@user-up6ds8rm3d
@user-up6ds8rm3d 8 ай бұрын
സത്യമാണ് മക്കളെ
@pranav8452
@pranav8452 8 ай бұрын
🥺💯
@Anoopmohan-nh7ns
@Anoopmohan-nh7ns 8 ай бұрын
👍💯
@dharmajithsanadhanakumar1102
@dharmajithsanadhanakumar1102 9 ай бұрын
സ്ത്രീ കൾ വെറുത്താൽ വെറുത്തതാണ് എന്നാണ് പറയുന്നത്..... പോയവർ ആരും വന്നിട്ടില്ല..... സ്ഥിരമായി msg കൊടുത്തു കുറെ കൊടുക്കാതെ ഇരുന്നു.... പിന്നീട് msg കൊടുക്കാതെ ഇരുന്നു..... അവൾക്കു... ശല്യം ഒഴിവായല്ലോ എന്നോർത്ത് സന്തോഷിക്കുക ആയിരുന്നു...... ഒരിക്കലും തിരിഞ്ഞു നോക്കിയോയിട്ടില്ല...... സ്ത്രീ ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചത് തന്നെ 👌
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 9 ай бұрын
അപ്പോൾ ആണ് വെറുത്താൽ ചത്തെന്നാണോ അതിന്റെ അർത്ഥം 😤ഒന്ന് പോടാ അവ്ട്ന്ന് ആണ് ഒരു പെണ്ണിനെ വെറുത്താൽ, അല്ലെങ്കിൽ ആരെയെങ്കിലും വെറുത്താൽ പിന്നെ ദൈവം വിചാരിച്ചാൽ മാത്രം അവന് എന്തേലും മാറ്റം ഒണ്ടാകും, അല്ലാതെ അവന്റെ മനസ്സീന്ന് ആ വെറുപ്പ് പോകത്തില്ല......! പെണ്ണ് വെറുത്താൽ വെറുത്തതാണ് പോലും, നിനക്ക് ആണത്തം ഇല്ലാത്തത് കൊണ്ട് അവള് പോയി, നീ അവളെക്കാൾ സ്ട്രോങ്ങായി നിന്നിരുന്നെങ്കിൽ അവള് താനെ നിന്റടുത്ത് വന്നേനെ
@_cute_devil.
@_cute_devil. 8 ай бұрын
unda nokki erunnno
@dixonnm6327
@dixonnm6327 6 ай бұрын
നമ്മളെ വേണ്ടന്ന് വെച്ചവരുടെ പുറകെ ഒരിക്കലും പോകാതിരിക്കുക! സംഭവിച്ചത് നല്ലതിനെന്ന് വിശ്വസിക്കുക .... ഏറ്റവും ആത്മാർത്ഥ സുഹൃത്തുമായി വിവരങ്ങൾ പങ്കുവെയ്ക്കുക.
@PinkuPinku-xg3fx
@PinkuPinku-xg3fx 2 ай бұрын
ആത്മാർത്ഥമായി സ്നേഹിച്ചാൽ ആരും ആരെയും വെറുക്കില്ല
@teamfortunesit2437
@teamfortunesit2437 6 ай бұрын
സങ്കടം ഉണ്ടാവും ഹൃദയം പൊട്ടും ചവാന്‍ നോക്കരുത് കൊല്ലാനും നോക്കണ്ട Breakup കഴിഞ്ഞാല്‍ ഒരാഴ്ച കരയുക പിന്നെ അങ്ങോട്ട് workout discipline, meditation, self love ഒക്കെ practice ചെയ്യൂ Time heals wounds
@farhaazeez2830
@farhaazeez2830 3 ай бұрын
@Akhiljithpg
@Akhiljithpg 14 күн бұрын
ബ്രോ ഫുൾ അവസ്ഥ ആണ് 😞😞😞
@teamfortunesit2437
@teamfortunesit2437 13 күн бұрын
@@Akhiljithpg time heals wound
@പ്രവാസജീവിതം
@പ്രവാസജീവിതം 5 ай бұрын
പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ ഒരാൾക്കും സാധിക്കില്ല 💯
@sheebav602
@sheebav602 3 ай бұрын
Sathiyam
@tonycyriac9218
@tonycyriac9218 3 ай бұрын
All are cheaters.....woman's can give only pain
@arunashok7904
@arunashok7904 3 ай бұрын
💯
@ayishaayishabiayishaayishabi
@ayishaayishabiayishaayishabi 3 ай бұрын
100% സത്യം 🔥🙌🏻
@PinkuPinku-xg3fx
@PinkuPinku-xg3fx 2 ай бұрын
​@@tonycyriac9218no vice versa also boys also cheats it depend on mind. Selfish people won't value others and consider others feelings.
@Vig_ee
@Vig_ee 9 ай бұрын
പോയത് പോട്ടെ എന്നു പറഞ്ഞ് ഞാനും അതങ്ങ് വിട്ടു.. തിരിച്ചു വരണം എന്നു ഒരു ആഗ്രഹവും ഇല്ലാ... അത്രയും വേദനിപ്പിച്ചു.. 😒😒 ഇപ്പോ ഹാപ്പി ആണ്... ഓർക്കുമ്പോൾ ഒരു സങ്കടം ഒക്കെ വരും... അത് ചിലപ്പോൾ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടാവാം.. അവൻ ഇപ്പോ ഹാപ്പി ആണ്.... അവരെങ്കിലും ഹാപ്പി ആവട്ടെ... 🙌🙌
@shijilac4805
@shijilac4805 8 ай бұрын
Hi
@shijilac4805
@shijilac4805 8 ай бұрын
Insta I'd undo😂
@Vig_ee
@Vig_ee 8 ай бұрын
@@shijilac4805 😆😆😆
@binuvarghese890
@binuvarghese890 8 ай бұрын
അവൻ ആണോ വിട്ടിട്ടു പോയത്.... എന്നെ അവൾ ആണ്.
@Vig_ee
@Vig_ee 8 ай бұрын
@@binuvarghese890 yes 😊
@user-ue1nj2mm6m
@user-ue1nj2mm6m 5 ай бұрын
നമ്മളെ ഒരാൾ വേണ്ടാന്ന് വെച്ചാൽ അതിന്റെ അർത്ഥം വേണ്ടാന്ന് തന്നെയാ.... പുറകെ പോയാലും അടുത്താലും ആ പഴയ സ്നേഹം ഒരിക്കലും കിട്ടില്ല..!!!
@user-nf1ms9yw9d
@user-nf1ms9yw9d 4 ай бұрын
Ath shariyaa
@DhanyaDhanesh-ib7xv
@DhanyaDhanesh-ib7xv 3 ай бұрын
സത്യം ആണോ
@bijesh7632
@bijesh7632 Ай бұрын
💯💯
@sabums8394
@sabums8394 Ай бұрын
@@user-ue1nj2mm6m ശരിയാ
@aneeshkumar4417
@aneeshkumar4417 9 ай бұрын
പരസ്പരം സ്നേഹിക്കുക. വേണ്ടെങ്കിൽ മാറികൊടുക്കുക. ഈ ലോകം നിങ്ങളുടെ കൂടെയുണ്ടാകും. ആത്മഹത്യ, കൊലപാതകം എന്നിവ ചെയ്യാതിരിക്കുക. ഓർക്കുക നിയമം ശക്തമാണ്. എല്ലാർക്കും എല്ലാം മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു.
@_Albert_fx_
@_Albert_fx_ 9 ай бұрын
💝🙂
@vijithapc
@vijithapc 9 ай бұрын
Self respect.... എപ്പോഴും ഉണ്ടായിരിക്കുക... ആണ് ഏറ്റവും important...
@prxbolt47gaming5
@prxbolt47gaming5 8 ай бұрын
Oooho ഈ പറയുന്ന നി എത്ര വട്ടം പിന്നാലെ പോയിട്ടുണ്ട് 😂😂 നി പിന്നാലെ പോയപ്പോ അവള് തിരിച്ച് വന്നില്ല അപ്പോ ആണ് നിനക്ക് ഈ self respect എന്ന കാര്യം ഓർമ വന്നത്😅😂😂
@vijithapc
@vijithapc 8 ай бұрын
@@prxbolt47gaming5 ഞാൻ ഒരു women ആണ്😂....
@ameerami8769
@ameerami8769 8 ай бұрын
Pling pling😂
@sruthymk3642
@sruthymk3642 3 ай бұрын
ഇന്നത്തെ എന്റെ അവസ്ഥക്ക് പറ്റിയ വീഡിയോ ആണ്...പക്ഷെ എനിക്ക് ഈ കമന്റ്‌ ബോക്സിൽ ആണ് മോട്ടിവേഷൻ കിട്ടിയത്
@athiramanuel4140
@athiramanuel4140 3 ай бұрын
Correct
@asha-7910
@asha-7910 2 ай бұрын
Yss
@soul9112
@soul9112 9 ай бұрын
മാസങ്ങളോളം ഓൺലൈൻ വരാതെ erunnaalum തിരക്കാത്ത ഒരാൾ ആയിരുന്നു അവൾ.. പോയിട്ട് 2 yr കഴിഞ്ഞു ഇനി വരില്ല ഒരിക്കലും. But എനിക്കു മറക്കാൻ പറ്റുന്നില്ല 😔
@lakshmisuresh6364
@lakshmisuresh6364 9 ай бұрын
എനിക്ക് 4 yrs ആയ് fb watsap ഒക്കെ blokd ആണ്... കാണാൻ ഉള്ള അവസരം വരുമ്പോൾ unblk ചെയ്യും വരും കാണും പോകും... കുറച്ചു cht ചെയ്യും... 😭😭😭 permanant unblok ഇല്ലാ... ജോലി തിരക്ക് ആണത്രേ.. Govt employee ആണ്...
@sujith.s814
@sujith.s814 9 ай бұрын
​@@lakshmisuresh6364chechi
@user-pg4tx9ij2r
@user-pg4tx9ij2r 9 ай бұрын
Marannee pattoo😂
@vijithapc
@vijithapc 9 ай бұрын
മറക്കാൻ ശ്രമിക്കാതിരിക്കുക.... അപ്പോഴാണ് ഓർമ്മകൾ വരുന്നത്... 👍🏻
@sreedevanspillai3689
@sreedevanspillai3689 8 ай бұрын
Broyay snehikkunnvary kooduthal care cheyyan nokkk,Nammlay vendathavary pinny nammuk anthina,waste of time
@user-vy5vt2tg2f
@user-vy5vt2tg2f 8 ай бұрын
ഒരുത്തി കാരണം കുറെ അനുഭവിച്ചതാണ് അതോടെ മതി ആയി ഉള്ള കാലം സന്ദോഷത്തോടെ അമ്മ അച്ഛനോട് ഒപ്പം ജീവിച്ചു തീർക്കുക അതാണ് നല്ലത് വിധിച്ചത് ആണേൽ കിട്ടത്തുള്ളൂ പിന്നെ ഇപ്പോ പ്രണയം ഒന്നും പറയണ്ട 😅
@jamalkmohd3777
@jamalkmohd3777 6 ай бұрын
ഒരു രക്ഷയും ഇല്ല മാഡം ഒരിക്കലും അടുക്കുന്നില്ല..44 വർഷം പ്രവാസി ആയിരുന്നു ഞാൻ അന്ന് വലിയ പ്രണയം. നാട്ടിൽ ലീവിന് വന്നാൽ പോലും മാറി നിക്കും. ഇപ്പോൾ ഞാൻ കാൻസൽ ആയി വന്നു.3 മാസത്തിനു ഉള്ളിൽ സ്വന്തം വീട്ടിൽ പോയി നിൽക്കുന്നു. ഒരു ഫോൺ പോലും ഇല്ല. വരുമാനം മാത്രം സ്നേഹിക്കുന്ന ഭാര്യമാർ ഉണ്ട് മാഡം.. 🙏
@faisalnadi5081
@faisalnadi5081 4 ай бұрын
എൻ്റെയും അനുഭവം
@user-ro1jy3vb6d
@user-ro1jy3vb6d 4 ай бұрын
😢😢
@vijunasumnesh8308
@vijunasumnesh8308 2 ай бұрын
Vishwasichu koode ninnittu chathikkunnvarundu arkku vendi kathirikkubo.. Verea palrem kondu nadakkum changul pidayum kanubo... Onninum vedathapole mattoralkkoppm cht oru ittu snehmm kanikkthea aayle orthu jeevikkubo.. Jathikkunndhu.. Adhinu marubagthum oru pennundu tto ennalum... Aa thettelm kamichittum veedum chadhichukondirikkunnu anughlodellm veruppyi povim..ellrum aghnanennllaa.... Chthikkunnvar chadhikkum..... Paadanu adhilninnu kadakkn athrkku avrkkyi jivichupoyillea
@shafeequeapple5672
@shafeequeapple5672 2 ай бұрын
എല്ലാ അകൗണ്ടും ഹാക് ചെയ്ത ഞാൻ പോട്ടെനാ 😂
@abhiabzy
@abhiabzy 9 ай бұрын
First thing : Don't beg second : Choose High value partners only ( who are them angane ullavare engane manasilakkam ennullath orupad videos youtube lu und kandu nokku ) Third : Focus on yourself ( Emotions koodi logical thinking ne blind cheyyunna athra emotional aavaruth. Not good for you ).
@lakshmisuresh6364
@lakshmisuresh6364 9 ай бұрын
Yss wt al u reveald s corect... Bt emotions cant stop.. Thts the matr... 😢😢
@abhiabzy
@abhiabzy 9 ай бұрын
@@lakshmisuresh6364 everything is controllable.. you just have to trust yourself with that
@highn773
@highn773 5 ай бұрын
പോയവർ പോയി. അവർ മരിച്ചു പോയി. എത്ര യും പെട്ടെന്ന് അടുത്ത ഒന്നിനെ set ആക്കുക
@gdhdjjbdh
@gdhdjjbdh Ай бұрын
pinnalathennu avalu poyal avalde aniyathi…. athre ullu😄
@vipinvipi8552
@vipinvipi8552 8 ай бұрын
പോയവർ നമ്മളെ ഇഷ്ടമല്ലാത്ത പോയതല്ലേ അപ്പോൾ അവർ വരണ്ട 😉
@ranjithpk1672
@ranjithpk1672 6 ай бұрын
സന്യാസമാണ് Best
@manusree9920
@manusree9920 9 ай бұрын
വേണ്ടാന്ന് പറഞ്ഞു പോയവർ എല്ലാം കൂടി ഇപ്പൊ തിക്കി തിരക്കി വരുന്നു.... സൂപ്പർ വീഡിയോ
@happy-wh2ro
@happy-wh2ro 9 ай бұрын
Iyalde KZbin accountable ee comment aal kanunnundakum..athode athum theerum..so delete this comment....aa person chilapol iyal ariyathe iyalde ella commentsum nokkunna aal anel lithium kanum.. ee idea poliyum....aa aal.pinne there adukksthe aakum....😅
@manusree9920
@manusree9920 9 ай бұрын
@@happy-wh2ro ഇതൊക്ക കേട്ടു വരുമെന്ന് വിശ്വസിച്ചു ഇരുന്നോ ഇപ്പൊ വരും... പോയവർ പോയതാ 2 years.. ഞാൻ രക്ഷപെട്ടു.. പോയിക്കഴിഞ്ഞ മനസിലായത് 🤭
@pishonjohnson5008
@pishonjohnson5008 9 ай бұрын
Enodu venda ennu polum parajnila bro... Pettanu ഒരു പോക്ക് പോയി
@manusree9920
@manusree9920 9 ай бұрын
@@pishonjohnson5008 kzbin.info/www/bejne/aITKi4B3ebCHp5Isi=ixjlKIDyy7LY7Q_x
@christychristy3108
@christychristy3108 8 ай бұрын
തള്ളി മറിക്കുവാണല്ലോ.. 😂😂
@user-hy2ug7wc4q
@user-hy2ug7wc4q 4 ай бұрын
സെൽഫ് കോൺഫിഡൻസ് അതാണ് കുട്ടീ ഏറ്റവും പ്രധാനം 😊എന്നാലും വീഡിയോ ഇഷ്ടമായി നല്ല ടോപ്പിക്ക് 🍫👍👍
@RanjithRiya
@RanjithRiya 2 ай бұрын
ഇതെല്ലാം കുറെ നോക്കി ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ശത്രു ഞാൻ ആണ് ചെറിയ രീതിയിലും ഞാൻ ഒരു കാരണം ആണ് but ഏറ്റവും വലിയ പ്രശ്നം എന്റെ ഫ്രണ്ട് ആണ് അവൻ എനിക്ക് ഇട്ടു നല്ല പണി തന്നു 😭😭
@ratheesh5282
@ratheesh5282 9 ай бұрын
ഒരു വർഷം ആകാൻ പോകുന്നു നായ് സംഗതി എല്ലാം ചെയ്തു തിരിച്ചു വന്നിട്ടില്ല എല്ലാരും ജീവിതത്തിൽ പറ്റില്ല
@_Albert_fx_
@_Albert_fx_ 9 ай бұрын
Ayyo 🥲
@_Albert_fx_
@_Albert_fx_ 9 ай бұрын
Vendannu paranju poyathanel potte ennu angu vekkanam but chiralarkku athu pettanu pattila karanam avara athra mel avarey snehichathu kondu 😫
@BULLETMANU
@BULLETMANU 9 ай бұрын
ചേച്ചി ഉപയോഗിക്കുന്ന മൈക് digi tak ആണോ ഒന്ന് പറയണേ 👍
@nithishthampi332
@nithishthampi332 8 ай бұрын
ഭൂമിയിൽ ആ ഒരുത്തി മാത്രമല്ല ഉള്ളത് വിട്ടു കൊടുക്കുക അതാണ് സ്നേഹം ഉപദ്രവിക്കാതിരിക്കുക അവർ നന്നായിരിക്കുന്നതിൽ സന്തോഷക്കുക😂 ശാന്തിയും സമാധാനവും നമുക്കുണ്ടാവും
@Peaky_blinders.655
@Peaky_blinders.655 7 ай бұрын
Dear boys പെൺപിള്ളേരെ സന്തോഷിപ്പിക്കാൻ നടന്ന് സമയം കളയരുത്, self respect നഷ്ടം ആകും അവസാനം ഇവളൊക്കെ പറ്റിച്ചിട്ട് പോവുമ്പോ തകർന്ന് പോകും
@arunbabu826
@arunbabu826 2 ай бұрын
മ്മളെ വേണ്ട എന്ന് പറഞ്ഞവർ ഇനി പുറകെ വരണ്ട... അവർക്ക് അവരുടെ ജീവിതം നമുക്ക് നമ്മുടേത്... Don't stuck anywhere...നമ്മളെ വേണ്ടവരെ തേടുക... കണ്ടെത്തുക... സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.... ജീവിതം മുന്നോട്ട് കൊണ്ടുപോകുക
@yasiryashiyashi3532
@yasiryashiyashi3532 4 ай бұрын
ആരും പുറകെ വാരാൻ പോവുന്നില്ല നമ്മൾക് ആത്മാർഥത ഉള്ളതോണ്ട് പുറകെ പോവുന്നു എന്നല്ലാതെ തിരിച്ച് ആത്മാർത്ഥത അവർക്കുണ്ടാവില്ല അതോണ്ട് അവര് നമ്മളുടെ പുറകെ വരൂല
@subins2081
@subins2081 8 ай бұрын
ചേച്ചി പറഞ്ഞ trik എനിക്ക് workout ആയി ഞൻ എന്റെ ഫ്രണ്ടിന് റെക്കമെന്റ് ചെയ്തു
@KunjumolS-ye1gq
@KunjumolS-ye1gq 9 ай бұрын
എന്നെ ഫുൾ ബ്ലോക്ക് ചെയിതു അവന് ഇപ്പോൾ വേറെ ആൾ ഉണ്ട് 😂😂😂സഹിക്കാൻ പറ്റുന്നില്ല
@Heartbeat624
@Heartbeat624 9 ай бұрын
Premikkunnundegil oru theppu kittaan chance undu Athinum koode ready ayi irunnaal madhi problem solved.....
@achukalipan1884
@achukalipan1884 7 ай бұрын
Poyath poyi
@DonS-ff2yt
@DonS-ff2yt 6 ай бұрын
Njangal nalla boys free und😏
@user-ro1jy3vb6d
@user-ro1jy3vb6d 2 ай бұрын
Sarolla vishamikalle😔
@Focus-rq5bk
@Focus-rq5bk 5 ай бұрын
അങ്ങ് ബ്ലോക്ക്‌ ചെയ്ത് കിടന്നു ഉറങ്ങുക, രാവിലെ എഴുനേറ്റ് പണിക്ക് പോകുക, മനസമാധാനം മുക്യം ബിഗിലെ
@_crazygaming32
@_crazygaming32 4 ай бұрын
😅😅 broh 😂
@arunkumaros1880
@arunkumaros1880 3 ай бұрын
❤❤❤
@aneeshani2381
@aneeshani2381 3 ай бұрын
😂😂 എന്തൊരു സമാധാനം അല്ലെ
@remyajeevanjeevan3805
@remyajeevanjeevan3805 2 ай бұрын
സത്യം ആണ് അല്ലേ, അങ്ങനെ ചെയ്യാം 🤣
@Therealhunter4
@Therealhunter4 2 ай бұрын
Simple answer is this😹🤣
@ijasuae8238
@ijasuae8238 Ай бұрын
എനിക്കൊരു കുട്ടിയെ ഭയങ്കര ഇഷ്ടമാണ് അവൾക്ക് എന്നെ ഇഷ്ടമില്ല എന്തുകൊണ്ടാണ് എനിക്കറിയില്ല സൗന്ദര്യം ഇല്ലാത്തതുകൊണ്ടാണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആണോ എനിക്കറിയില്ല 😢😢😢
@user-ns1vz6gg1r
@user-ns1vz6gg1r 5 ай бұрын
ഒന്നിനും പോകാതിരിക്കുക, അതാണ് നല്ലത്
@vichu6156
@vichu6156 9 ай бұрын
Chechi... Ithentha ee sneham, sneha bandham ennoke parayunnathu oru kaliyayo, atho ithoke oru spoken english class edukkunna pole padipichu, padichu ondaki edukkenda onnano? Sneham, ishtam athoke randalkkum angottum ingottum swayame thonnanda karyangal aanu. Angane thonniyathu mathre nila nilkku...ithu pole tips nokki prayiniye pidichedukkunnathinu orupaad aayissonnum illla.... Athokke nammude thanne natural law depend chythu ithirikkunna karyangalanu.. Oralde manass athu ethra vila koduthito, enthoke koduthitto namuk kittanam ennilla.. Athu.... No words to say that❤️...
@ambuambu7926
@ambuambu7926 8 ай бұрын
അവൾ ഫോൺ വിളിച്ച് മടുപ്പിക്കുമായിരുന്നു , പിന്നെ കുറച്ചു നാൾ ഒരു വിവരവും ഇല്ല , പിന്നെ ഒരു ദിവസം നേരിട്ട് ബസ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ എന്നോട് മിണ്ടാതെ തിരിഞ്ഞു നിന്നു അവൾ Rahama
@aravindjayakumar327
@aravindjayakumar327 8 ай бұрын
Moonji jeevikkunnavare pattichu jeevikkunnath enthinaan chechy🙂
@Deepthinker010
@Deepthinker010 9 ай бұрын
Force cheithu arudey kainnum sneham pidichu vangaruthu. Nammaley vendathavrudey purakey pokarathu. Don't focus girls. Focus on goal.
@vipinled4591
@vipinled4591 9 ай бұрын
💚😎
@rijiriji7847
@rijiriji7847 9 ай бұрын
Nammal karanam anu avar poyadenkil purage poyit karyam undo😅
@rajeshn1150
@rajeshn1150 8 ай бұрын
​@@rijiriji7847nammal Karanam anenkil namuk avar venamenkil pokanam poyal chilappol thirichu vannalo
@KunjumolS-ye1gq
@KunjumolS-ye1gq 9 ай бұрын
അവൻ ഇനി വരില്ല വിളിക്കില്ല ഇതിൽ കാണുന്നത് എല്ലാം ഉടായിപ്പ് ആണ് എന്തിന് വെറുതെ പറ്റിക്കുന്നത് 😢😢😢
@christychristy3108
@christychristy3108 8 ай бұрын
പെണ്ണുങ്ങളും മോശമല്ല.. 😊😊
@dhanalekshmilekshmi5135
@dhanalekshmilekshmi5135 9 ай бұрын
തിരിച്ചു വരണ്ട 😐വന്ന കല്ല് എടുത്തു എറിയും 😕 അല്ല പിന്ന 😕വേണ്ടെന്ന് പറഞ്ഞു പോയവരെ ഒരു ടാറ്റ കൊടുത്തു വിടണം 😎
@SreelathaVinod
@SreelathaVinod 5 ай бұрын
😂
@leenasuresh9661
@leenasuresh9661 4 ай бұрын
😂
@aparnasuresh1819
@aparnasuresh1819 8 ай бұрын
അപ്പോൾ 3,4, മാസം കൊണ്ട് ഒരു കാരണവും ഇല്ലാതെ മിണ്ടാതെ ഇരുന്നാൽ എന്ത് ചെയ്യും 🙂ഒന്ന് പറയുമോ
@kidgamingshadin8555
@kidgamingshadin8555 6 ай бұрын
നിന്റെ പേരെന്താ
@kidgamingshadin8555
@kidgamingshadin8555 6 ай бұрын
Kooi
@aparnasuresh1819
@aparnasuresh1819 6 ай бұрын
@@kidgamingshadin8555 hii
@aparnasuresh1819
@aparnasuresh1819 5 ай бұрын
@@kidgamingshadin8555 hi
@user-pq9bc7mw7y
@user-pq9bc7mw7y 5 ай бұрын
മിണ്ടാതായിട്ട് 2 മാസം ആയി എന്നിൽ നിന്നുള്ള തെറ്റ് കരുതി കുറെ വിളിച്ചു ഫോൺ എടുത്തു വർത്താനം പറഞ്ഞു പക്ഷെ എന്നോട് ദേഷ്യം മാറിയിട്ടില്ല
@SumineshS
@SumineshS 4 ай бұрын
ഞാൻ 5വർഷം സ്നേഹിച്ചു എന്നിട്ട് അവൾ ചതിച്ചു അതാണ് പെണ്ണ് പോകുന്നവർ പോകട്ടെ 😂
@user-ro1jy3vb6d
@user-ro1jy3vb6d 2 ай бұрын
Ellavarum Angane alletto😔
@bentexfiroz2236
@bentexfiroz2236 Ай бұрын
ഞാൻ മൂന്ന് വർഷം 😃😃 അവൾ പോയെടാ....
@statusvedioz7395
@statusvedioz7395 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാനിട്ടും break up aaya relationship ind🙂
@MrAbufathima
@MrAbufathima 9 ай бұрын
Let them go.... Its better than holding unfair relationships.. Stand and walk alone, then you will be so string Keep your love heart up always..
@user-ue1nj2mm6m
@user-ue1nj2mm6m 5 ай бұрын
നിനക്ക് കിട്ടാത്തതൊന്നും നിനക്ക് ഉള്ളതല്ല " മറിച്ചു നിനക്ക് കിട്ടുന്നതൊക്കെയും നിന്നെ വിട്ട് പോവില്ല 😍
@Vraj320
@Vraj320 5 ай бұрын
Ok njan കൊറേ മെസ്സേജ് അയച്ചു, ഒരു റിപ്ലൈ ഇല്യാ, പിന്നെ എന്തിനാ നമ്മൾ പോകുന്നത്, അവർ സുഗമായി ഇരുന്നാൽ മതി ❤
@solo4058
@solo4058 5 ай бұрын
വീഡിയോ കണ്ടതിനു ശേഷം, പണിക്കുപോകുക... കൂലിവാങ്ങുക... തീർച്ചെത്തി, വയർ നിറച്ചു ഭക്ഷണം കഴിക്കുക. എന്നിട്ട് അടുത്ത വീഡിയോ കാണുക. Then continue.... Enjoyy🎉
@ranjithpk1672
@ranjithpk1672 8 ай бұрын
നല്ല ശബ്ദമാണ് ചേച്ചിയുടേത്
@AbdiluAbdulu-yy6mh
@AbdiluAbdulu-yy6mh 4 ай бұрын
,16വർഷം.... കൂടെ കുണ്ടു നടന്നു... മക്കളെ അടക്കം ഉപേക്ഷിച്ചു പോയി അതാണ്.. സ്‌നേഹം വാത്സല്യം കുറവല്ല ഭർത്താവിന്റെ മക്കളെ കുറവ് എല്ല...പെണ്ണ്.. വല്ലാത്ത ഒരു സംഭവം... ആർക്കും പിടി തരില്ല...
@spv11883
@spv11883 9 ай бұрын
ഇനി വന്നാലും ഒറ്റയ്ക്കാവില്ല കൂടെ രണ്ടോ മൂന്നോ കിട്സും കാണും 😂😂
@soudathkr9512
@soudathkr9512 9 ай бұрын
വേണ്ട എന്ന് പറഞ്ഞു പോയവർ അങ്ങ് പോയേക്കണം പിന്നെ എന്തിനു തിരിച്ചു kകൊണ്ടുവരണം...
@irfan.17
@irfan.17 2 ай бұрын
Well said ❤
@vijithasanthosh4609
@vijithasanthosh4609 4 ай бұрын
ഒരു കാരണം ഇല്ലാതെ ഫിബ ബ്ലോക്ക്‌ കാൾ എടുക്കില്ല whatsup block messge ayichittum nokilla adhiyam nokum eppol adhilla rpl illa ee video kandittu njan anghane cheyidhu pine vilichu eduthilla messge ayichu nokilla eni njan enthu cheyanam efhu vare waiting cheyidhu oru karanam illa vazhak illa enthu karanam ennu ariyilla enthangilum jndagil vaa thuranu parayunilla
@revathys2346
@revathys2346 9 ай бұрын
😂😂😂video superb pakshe aareyum ethu vare njan premichitilla..😂😂 I am ❤❤singil
@_Albert_fx_
@_Albert_fx_ 9 ай бұрын
Lol 😂
@unknowndesignz8357
@unknowndesignz8357 8 ай бұрын
Bhagyavaan 🥰😁
@_Albert_fx_
@_Albert_fx_ 8 ай бұрын
@@unknowndesignz8357 😂
@user-dn8ue9kz2x
@user-dn8ue9kz2x 7 ай бұрын
നല്ല കാര്യം 😂രക്ഷപെട്ടു 😂
@revathys2346
@revathys2346 7 ай бұрын
@@user-dn8ue9kz2x hiiii
@user-jk3fr1mk1j
@user-jk3fr1mk1j 3 ай бұрын
എനിക്ക് പ്രണയം ഒന്നുമില്ല നല്ലൊരു കട്ട സൗഹൃദം ഉണ്ടായിരുന്നു.. കുറച്ചു മാസങ്ങൾക് മുന്നേ അവനു വേറൊരു ജോലി കിട്ടി അവിടെ ഉള്ള പെൺസുഹൃത്തുക്കളുടെ ഇടയിൽ ഞാൻ ഒന്നുമല്ലെന്ന് തോന്നിയിട്ടാകും എന്നോട് പിന്നെ പഴയ കൂട്ട് ഇല്ലാതായി.... ഇതുപോലെ ഒരു വീഡിയോ കണ്ട് ഞാൻ അങ്ങോട്ട് മിണ്ടാൻ പോകാതെ നടന്നു.. ഇപ്പോ ആശ്വാസം ഉണ്ട് അവൻ അവന്റെ ലോകത്ത് ഇഷ്ട്ടമുള്ള പെണ്ണിന്റ കൂടെ കൂട്ടായി നടക്കുന്നു.. ഞാൻ അത് മറക്കേം ചെയ്തു... എനിക്ക് പറയാൻ ഉള്ളത് അവരോട് നമ്മൾ മിണ്ടിയില്ലെങ്കിൽ അത്രയും നന്നായി എന്ന് വിചാരിച് അവർ സന്തോഷമായി നടക്കും.. കുറേ കഴിയുബോൾ നമ്മളും അത് മറന്നോളും.... ഞാൻ ഇപ്പോ അതിൽ നിന്നും വിട്ടു വന്നു 😊
@gigijoseph4786
@gigijoseph4786 2 ай бұрын
അങ്ങനെയാണെങ്കിൽ ചേച്ചി പറഞ്ഞുതരുന്ന കാര്യം മനസ്സിൽ ഓർത്തുകൊണ്ട് ചേച്ചീനെ മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് ചേച്ചീനെ ഇഷ്ടമാണ് ചേച്ചി എൻറെ പുറകെ വരും
@safwanmk6546
@safwanmk6546 8 ай бұрын
ഓള്ക്ക് ഇപ്പോ എന്നെ വേണ്ട ഓക്ക് വേറെ ലൈൻ ഉണ്ട് എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞതാണ് ഓള് എന്റെ ഫ്രണ്ടിനോട് പറഞ്ഞു എനി ഓനോട് പറഞ്ഞേക്ക് എന്റെ പിന്നാലെ നടക്കേണ്ട എന്ന് ഓള് എവിടെ യാണെങ്കിലും ഹാപ്പി ആയി എന്ന് കേട്ടാൽ മതി സ്നേഹം കൂടിപ്പോയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ എനിക്ക് വിധിചിട്ടില്ല എന്ന് കരുതിക്കോളാം ഞാൻ കുറേ നല്ല ഓർമ്മകൾ ഓള് എനിക്ക് തന്ന് ക്ക് അത് മതി എനിക്ക് ജീവിക്കാൻ (പ്രണയിച് തോറ്റവൻ)
@anilashweer4104
@anilashweer4104 4 ай бұрын
Oooon. ??
@user-os7cd9hs4z
@user-os7cd9hs4z 5 ай бұрын
പോയതിൻ്റെ പുറകെ പോണില്ല പുതിയത് വരുട്ടെ..... നിങ്ങൾക്ക് പറ്റുമോ ചാറ്റിംഗ് ചെയ്യാൻ.... പോയതിൻ്റെ പുറകെ പോണില്ല...
@AnnuA-en2sm
@AnnuA-en2sm 2 ай бұрын
my age 22 but looking like a cuteboy that's my problem i am propose 9 girls No one reply No family's No friends I leave this big world💐😖
@lachusma3877
@lachusma3877 7 ай бұрын
Kaliyaname venda atha best 😢🥺🖤 Njan mam paranja kootathil aanu hus opposite 😢 Mamnte video 5,6years munbu kandirunegil😥
@user-ro2ix3et4y
@user-ro2ix3et4y 3 ай бұрын
Anneum ane kunjineum ettechu poy njangal epol ante vettila kunjine polum kanan varunnilla amma paranjittundennanu paraunnathu
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Sathiyam thank you❤🙏
@amaljithmp5344
@amaljithmp5344 3 ай бұрын
ഇതൊന്നും എന്റെ കാര്യത്തിൽ നടക്കില്ല.... ഞാൻ ഈ ലോകത്തുനിന്നെ പോയി എന്ന് അറിഞ്ഞാൽ അവൾ happy... അങ്ങനെത്തെ അവളോട് ഇതൊക്കെ ചെയിതിട്ടു എന്ത് use.. 😆😆💔😔
@uniquevibezz4555
@uniquevibezz4555 6 ай бұрын
Angott contact cheyyanda enn palappoyum vijarichda.. But avante deshyam maari avn onn enne vilikkan polum pattilla.. Karanam njn mattullavarude phone l ninnan contact cheyyar.. Enikk phone illaa.. Ath aloikkumbol vilich compromise cheyya enn karthum.. But ethra ayttum vaashi thenne ahnn..but enikk ariyam deshyam kondaan ennod ingane okke parayunnadh enn.. But venda venda enn thanne ahnn parayunne chilappol ath karyam aayalo enn karuthum... Njn enth cheyyana 😢.... Enikk oru vazhi paranj tharooo
@f3h____974
@f3h____974 5 ай бұрын
Nee kurach days contact cheyyandirikk,nee illelum happy aanenn kaanikk.photos okke adipoli aayt idu,nee valland improve aayi enn manasilaaknm. Try to improve urself ,achievement undaakukka.
@slayerphoenix000
@slayerphoenix000 7 күн бұрын
Account hack ചെയ്യുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അവരുടെ സ്വഭാവം നമ്മളെ കൊണ്ട് ചെയ്യിക്കുന്നതാണ് അത്രയ്ക്ക് ഇഷ്ടം ഉള്ളതുകൊണ്ടും പിടിക്കപ്പെടാനും പോണില്ല ( നമുക്ക് അവരുടെ കള്ളത്തരം കണ്ടുപിടിക്കാമല്ലോ ) അനുഭവം ആണ് 💀☠️
@VinodVettikkavala-xu9hg
@VinodVettikkavala-xu9hg 4 ай бұрын
ഒരാളെ നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അവൾ അവോയ്ഡ് ചെയ്യുന്നു എങ്കിൽ അവൾ വേറെ റിലേഷൻ തുടങ്ങി എന്നാണ് അപ്പോൾ നമ്മൾ അവളുടെ കൂട്ടുകാരിയെ തന്നെ സൈസ് ആക്കി അവളുടെ മുൻപിൽ ഹാപ്പി ആയിട്ട് ഇരിക്കുക അതോടെ അവളുടെയും നമ്മളുടെയും കുഴപ്പം മാറിക്കോളും 😄😄😄
@jithinkannanjithin6898
@jithinkannanjithin6898 3 ай бұрын
ചേച്ചി, ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഇപ്പോൾ അധികമായി എന്നോട് മിണ്ടാറില്ല, പക്ഷേ അവൾ എന്നോട് അങ്ങനെ ചെയ്യുമ്പോൾ എനിക്ക് എന്റെ ഒരുപാട് സങ്കടമുണ്ട്, ഇതൊക്കെ അവളോട്‌ പറയുമ്പോൾ അവൾ ചിരിച് തള്ളികളയുകയാണ്. അവൾക് എന്ത് ആപത്ത് വരുകയാണെങ്കിലും എനിക്ക് അത് അറിയാൻ കഴിയും. ചേച്ചി അവളെ എനിക്ക് തിരിച് പഴയപോലെ തിരിച്ചുകിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ചേച്ചിയ്ക്ക് ഈ അനുജനെ ഒന്ന് സഹായിക്കാമോ പ്ലീസ്
@unknowndesignz8357
@unknowndesignz8357 8 ай бұрын
2 year's pranayichu, pettennoru divasam ittitt pokumbo thakarnnu pokum, ore cast aanu, family friend aanu but, family problem's nte karyam Paranj, avalde amma sammathikkunnilla, 😢😢😢
@ManiCholayilkunnu
@ManiCholayilkunnu Ай бұрын
Ente numbar block aakki vechiriklukayanu aa ayal ayale pazhaya pole kittan njan enthu cheyyanam madam
@shanmughan1634
@shanmughan1634 Ай бұрын
ഇത് കാണാൻ തുടങ്ങിയിട്ട് ഒരു മാസം ആയി അന്നുതൊട്ട് തുടങ്ങിയതാ എനിക്ക് പ്രാന്ദ് വേണ്ടാന്നു വെച്ചതാ ഇത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് വിചാരിച്ചു ഇപ്പൊൾ അവള് എന്നെ കാണുമ്പോൾ നേരിൽ വരുന്നവൽ ഇപ്പൊൾ മാറി പോകുന്നു
@vishu-dq
@vishu-dq 9 ай бұрын
Enne full block aanu 1 month aayi 1 month vare njan pidichu ninnu ine pattanilla
@jabarjabar3737
@jabarjabar3737 9 ай бұрын
എനിക്കൊരു ഫ്രണ്ട് വേണം ഉണ്ടോ?
@dragoovlogs3316
@dragoovlogs3316 2 күн бұрын
Madam ee avasthayile kudae poyiette undoo?
@teslafarad1889
@teslafarad1889 5 ай бұрын
1yer aayt reply illa,,, nnta ith,,, ithonnum nadakoola madam lifil,,,, cinemel oke nadakendavum,,,,,
@bitsnbytessales4180
@bitsnbytessales4180 9 ай бұрын
Enikku ningale bhayangara eshtam aanu…ningale onnu pranayikkan velya aagraham…athinu enthelum vazhi undo…🥰🥰🥰
@bitsnbytessales4180
@bitsnbytessales4180 9 ай бұрын
Enthelum vazhi undoooo…😔
@zennoosworld2648
@zennoosworld2648 9 ай бұрын
Avare avare hus pranayikkunnund verthe risk edukkandattlo😂
@bitsnbytessales4180
@bitsnbytessales4180 9 ай бұрын
@@zennoosworld2648 😂😂😂😂
@sree272
@sree272 9 ай бұрын
വേണ്ട എന്ന് പറഞ്ഞു പോയവരെ പിന്നെ വേണ്ടാ.. Never accept them back.. It will create more problems.
@shyjum8831
@shyjum8831 2 ай бұрын
അടിപൊളി ❤
@user-yc7hr2il3t
@user-yc7hr2il3t 7 ай бұрын
Appo nammalea block cheyth nbr mattiyalo ivida indayath monamathoralea thettudharippikkalanu avarudea snehithanea safe aakan vendi nammalea thettudharippich matti njan ntha cheyya life orea kailanu nallanam miss cheyyund😭😭😭😭
@user-nf1ms9yw9d
@user-nf1ms9yw9d 4 ай бұрын
Ippo msg ayyakkunnathum poyi ente ponnu eni vendaa😶
@rajeshsankar007
@rajeshsankar007 4 ай бұрын
പെൺകുട്ടിയുടെ സൗന്ദര്യം കണ്ടു മാത്രം വീഡിയോ കാണുന്ന ഞാൻ😂
@sandyas399
@sandyas399 5 ай бұрын
Ithipo snehamundenkil epozhayalum thirichu varum
@user-ro1jy3vb6d
@user-ro1jy3vb6d 2 ай бұрын
Edak vilikum kaamukiyumayi vazhakidumbol enne pacha theriparayaanaayit but orikalum marakkan pattunnilla othiri try cheyyunnu
@midhumidhu6157
@midhumidhu6157 Ай бұрын
Breakup aya fast chyndth igne ola vdos and sad song's ith onum kooduthl kannathirikuva niglku ndhano happy akunna kariyagl chyuga otta kariyam mansil vekuva nml vendathavare nmku vanda
@Indiraamma-pl8hi
@Indiraamma-pl8hi 2 ай бұрын
🎉 എനിക്ക് ഒരു ആളെ ഇഷ്ടം മാണ് അവർ എന്നെ വിളിക്കു നില്ല എൻ്റെ നമ്പർ ബ്ലോക്ക് ചെയിതു ഇനി ഞാൻ എന്തു ചെയണം എനിക്ക് അയാൾ ഇല്ലാതെ പറ്റുന്നില്ല ഇതിന് ഒരു മറു ബഡി തരാമോ
@Arjunadhivlogs
@Arjunadhivlogs Ай бұрын
വേണ്ടാന്ന് പറയുവാണേൽ പൊടിന്ന് പറയും അത്രേ ഉള്ളു 🎉
@midhumidhu6157
@midhumidhu6157 Ай бұрын
Nmle snehunna noor per kondy indagilum nml snehikunna aa oral ilagil sagadam thne ann but nml snehunna noor per olathine kalum nmle snehuna oral indagil athann hpynz
@kirantheuge1528
@kirantheuge1528 4 күн бұрын
Chechi paranjath sheriya ...8yrs aayi ippo odane parayuva psychiatrist kandittum enikk vattilla ennolla certificate kond varan ath ellam koduthu 100000 msg cl cheythu edukkunnilla enikk parayyan ayitt friends illa ollath aniyanum cheyyan aan ....ente ippozhathe avastha aanu 😖
@kirantheuge1528
@kirantheuge1528 4 күн бұрын
Pinne innale cl cheythu aval 8.30 cl cheythatha njn mrng 4.30 vilichu busy 😭
@geethakrishnan9857
@geethakrishnan9857 6 ай бұрын
വേണ്ടെന്നു പറയുന്നവരെ എന്തിനാ നിർബന്ധിക്കുന്നത്
@Jan_._girl
@Jan_._girl 9 ай бұрын
Hlo chechi .ente chekante ammayum pengal . Ennil inn orupad ippo akkale ann. Ente arivode nj onnum cheyithit illah..ente aalod parannu nj avare kondu ennid mindan vendi okke. But no response. Ndha cheya.
@ksabhijith4111
@ksabhijith4111 5 күн бұрын
ഇത് ഫുൾ മൊബൈൽ പ്രണയത്തിന്റെ ടിപ്സ് അല്ലെ ഡയറക്റ്റ്‌ ആയിട്ട് സംസാരിക്കാൻ ശ്രമിക്കുമ്പഴോ അടുത്തേക്ക് ചെല്ലാൻ ശ്രമിക്കുമ്പോഴോ അവോയ്ഡ് ചെയ്യുമ്പോ എങ്ങനെ അവരെ പിന്നാലെ വരുത്തിക്കാം
@hassanshareef4137
@hassanshareef4137 8 ай бұрын
You are wrong mam...need to give the complete radio silence no texts no calls.... break means those who break up the relationship they will be the one reach out...what ever cause breakup doesn't matter....
@anshabek1364
@anshabek1364 4 ай бұрын
2,3 ദിവസം അല്ല. 4 മാസം ആയി
@maprank181
@maprank181 4 ай бұрын
Ippo mindathayitt 6 masam ayi karanam enikke pennilla😢
@Mahalaadaaaaa
@Mahalaadaaaaa 3 ай бұрын
Cheche thanks
@user-ro1jy3vb6d
@user-ro1jy3vb6d 2 ай бұрын
Ente ammo accound hack cheyyanonnum ella orikal fb chatt kandathile chattum voiceum photosum kandu high bp koodiyath ennu varem kuranjittilla 2 yr aavunnu😢
@user-mu3jf7gh2m
@user-mu3jf7gh2m 8 ай бұрын
Love is always caring 😊
@avanthikack9905
@avanthikack9905 7 ай бұрын
Love is. Elways carig .❤
@Kerala99822
@Kerala99822 3 ай бұрын
ഞാൻ Toxic ആയിട്ട് അവൾ ഒഴിവാക്കി ഇനി തിരിച്ചു വരാൻ വഴി ഉണ്ടോ
@krishnaprasadkrishnaprasad2636
@krishnaprasadkrishnaprasad2636 9 ай бұрын
Ente msgum callum onnum illathath konde aval bhayangara happy annu
@user-jw2fm1yi5i
@user-jw2fm1yi5i 6 ай бұрын
Snehikkunnavar eppozhum koode koode adukkathe puttinu thengayidunnathu pole intervel kodukkanjal thakarnnu pokunnathano pranayam.
@MrAbufathima
@MrAbufathima 9 ай бұрын
പെയ്തുതീർന്ന പേമാരിപോലെ അടിച്ചു വീശിയ കൊടുംകാറ്റ് പോലെ വിടർന്നുപൊട്ടിപ്പോയ അമിട്ട് പോലെ നിലാവും നക്ഷത്രങ്ങളും സാക്ഷികളായി നിൽക്കെ പൂക്കളും പൂമ്പാറ്റകളും പുഞ്ചിരിച്ചു നിൽക്കെ... മനസ്സിൽ ഇനിയും ഉണങ്ങാത്ത താഴ്വേരുകൾ ബാക്കിയാക്കി പടിയിറങ്ങിപ്പോയ പ്രേയാസിക്കായി
@sandhiavasudevan4434
@sandhiavasudevan4434 9 ай бұрын
Ithokke aalkkar karuthi kootti chaiyyunnathu alle🎉🎉😂😂
@anjalisajeevan633
@anjalisajeevan633 8 күн бұрын
Epozhum angat oru vila ilathe povum 😢athan nte main prblm 😢🙂
@user-uk5ht9vu2x
@user-uk5ht9vu2x 4 ай бұрын
തിരിച്ചു വന്നാലും എനിക്ക് വേണ്ട എന്നുണ്ടകിൽ എന്താ ചെയ്യേണ്ടേ??
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 641 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
How To Seduce Anyone Using Dark Psychology Malayalam
11:54
Motives Media
Рет қаралды 162 М.
How To ATTRACT A Girl When She Ignores YOU?
12:12
Vibes 4 Mind
Рет қаралды 101 М.