Smrithi | P Leela | SafariTV

  Рет қаралды 22,760

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 56
@viswanathankg6792
@viswanathankg6792 4 жыл бұрын
P. ലീല എന്ന ആ വലിയ ഗായികയുടെ ഓർമയ്ക്ക് മുമ്പിൽ പ്രണാമം. ആ ഗായികയെപറ്റി ഇത്രയധികം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി പറയുന്നു.
@aromalunni1516
@aromalunni1516 2 жыл бұрын
p ലീല യുടെ ജ്ഞാനപ്പാന എല്ലാ ദിവസവും കേട്ട് കൊണ്ട് ആണ് ഞാൻ എഴുന്നെൽക്കുക ,,,,ആ ശബ്ദം കേൾക്കാതെ എനിക്ക് ഒരു ദിനം തുടങ്ങുക അസാധ്യം ! ലീലാമ്മ 🎵✨
@baburajpv4372
@baburajpv4372 4 жыл бұрын
Thank for providing the golden memmories of the Greatest Singer P Leela
@santhoshk7768
@santhoshk7768 3 жыл бұрын
P.leela fan ano
@anandakrishnan9501
@anandakrishnan9501 4 жыл бұрын
നന്ദി.. സാർ.. ഒരായിരം. ലീലാമ്മയെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. അത്രക്ക് ഗംഭീരമായി ആ സംഗീത ധാരയെ, അമൃത വര്ഷിണിയെ കുറിച്ച് ചുരുങ്ങിയ സമയത്തിൽ സരസ്വതീ ലിപികളിൽ അങ്ങു പറഞ്ഞുതന്നു. ഞാൻ എന്നും രാവിലെ എഴുന്നേൽക്കുന്നത് തന്നെ അമ്മയുടെ ശബ്ദം കേട്ടുകൊണ്ടാണ്. ഗുരുനാഥൻ തുണ ചെയ്ക സന്തതം... തിരുനാമങ്ങൾ എപ്പോഴും പിരിയാതെ യിരിക്കണം... എന്ന ഈരടികൾ മനസ്സിന് എന്നും ഊർജം നൽകിവരുന്നു. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളെയും ഉണർത്തുന്നത് ലീലാമ്മയാണ്.. ഒരു സംശയവുമില്ല. ഈ മഹതിയെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ആഗ്രഹിച്ചിരിക്കയായിരുന്നു. ഗുരുവായൂരപ്പനാണ് അങ്ങയെ ഈ ശ്രുതിയിൽ ഇങ്ങനെ ഒരു അവസരം avasara തന്നത്... എന്നെ പ്പോലെ ഉള്ളവർക്കുവേണ്ടി... സിനിമയിൽ ആകട്ടെ അന്നത്തെ നായികമാർക്ക് വേണ്ടി, കഥാപാത്രത്തിന്റെ ഭാവങ്ങൾ ഉൾകൊണ്ട് സ്വന്തം ആത്‌മാവിന്റെ അടിത്തട്ടിൽ നിന്നും മുങ്ങി മുത്തുകൾ വാരി, മലയാളികള്ക്ക് തന്ന ആ സ്വർഗ്ഗഗായികക്കു മുന്നിൽ സാഷ്ടംഗം നമിക്കുന്നു. എന്റെ അറിവിൽ ലീലാമ്മയുടെ അമ്മ യുടെ മരണശേഷം ആണ് സിനിമാഗാനം ആലപിക്കുന്നത് നിറുത്തിയത് എന്നാണു. ശരിയാണോ എന്നറിയില്ല...
@aromalunni1516
@aromalunni1516 2 жыл бұрын
എനിക്കും ആാാാാ ശ്രുതി മധുരം ആയിട്ടുള്ള ശബ്ദം കേൾക്കാതെ എഴ്ന്നെൽക്കാൻ പറ്റില്ല,,,അത്രയ്ക്ക് ഭക്തി സാന്ത്രമാണ്
@unnikrishnant.k4094
@unnikrishnant.k4094 3 жыл бұрын
ജോൺ പോൾ സാറിന്റെ അവതരണം എത്ര മനോഹരമാണ്. ഓരോ വ്യക്തിയെയും എത്ര സൂക്ഷ്മമായി നിരീക്ഷിച്ചു അവതരിപ്പിക്കുന്നു
@krishnadasc4647
@krishnadasc4647 3 жыл бұрын
P.Leela....special singer in southrn film industry..Her devotional songs also very hearttouching.....,🙏🏻🙏🏻🙏🏻🙏🏻
@krishnadasc4647
@krishnadasc4647 3 жыл бұрын
ujjayiniyile gaayikaa....P.Leela... smrithikalil pranamangal.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithakrishnan1882
@smithakrishnan1882 4 жыл бұрын
പ്രണാമം ... p ലീലാമ്മ യ്ക്ക് ... ജ്ഞാനപ്പാന പാടാൻ ഭഗവാൻ തെരഞ്ഞെടുത്ത പുണ്യ ജന്മം ... 🙏🙏🙏🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പി.ലീല പാടിയ ജ്ഞാനപ്പാനയാണ് ഏറ്റവും നല്ലത്. അതിന് സംഗീതം നൽകിയത് അതിപ്രശസ്ത സംഗീതജ്ഞൻമാരായ ഇരട്ടസഹോദരന്മാർ ജയവിജയൻമാർ. ജയൻ നടനായ മനോജ്‌. കെ. ജയന്റെ അച്ഛനാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടി ലീലച്ചേച്ചി മാത്രം. വാനമ്പാടി എന്ന പദത്തിന് അർഹതയുള്ള എകമലയാളി. മലയാളത്തിലെ ഏറ്റവും വലിയ ഗായിക.
@karuppaswamyraman6207
@karuppaswamyraman6207 2 жыл бұрын
Pranamam to our pride the legend Leelamma. Happy to know that you lived in our Chittur during your younger days..🙏🙏🙏
@gsp1952
@gsp1952 3 жыл бұрын
Very well done. Excellent, informative and enjoyable account of a great singer of our times.
@aparnask1731
@aparnask1731 4 жыл бұрын
Great P.Leelamma🙏🙏🙏
@lighthouse2561
@lighthouse2561 4 жыл бұрын
Great talk, english words are very very very rare, in between✌️✌️✌️✌️
@midhunsr3131
@midhunsr3131 3 жыл бұрын
P.Leelamma 🙏😍
@fshs1949
@fshs1949 4 жыл бұрын
Very good singer.
@gopinathannair5906
@gopinathannair5906 3 жыл бұрын
Leela cheachi a good singer
@baburajpv4372
@baburajpv4372 4 жыл бұрын
Sir, please upload any videos you are having about Our Leelamma
@sajithp9603
@sajithp9603 3 жыл бұрын
🙏🙏🌹🌹ഗന്ധർവ്വ ഗായിക🌹🌹 🙏🙏🙏🙏
@reality1756
@reality1756 4 жыл бұрын
ജോൺപോൾ സർ ഇതെങ്ങനെയാണ് ആളുകളെ ഇത്രക്ക് അടുത്ത് പെരുമാറാൻ കഴിയുന്നത് ? മാത്രമല്ല ആളുകളെ ഇങ്ങനെ വാനോളം ഉയർത്താൻ sadhikunnathu? ഈ അനർഗ്ഗളമായ വാക്കുകളെ അമ്മാനമാടാൻ സരസ്വതി കടാക്ഷം ലഭിച്ച സാറിനു എല്ലാവിധ ആശംസകളും നേരുന്നു
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
കാവ്യാത്മകമായ ഭാഷയിലനർഗ്ഗളമായ നിരുപമ വാഗ്ചാതുര്യമിതേപോലെ അനുഭൂതമാകുക നമ്മുടെ തലമുറയിലനുഭവിയ്ക്കാൻ ലഭിയ്ക്കുന്ന അസുലഭമുഹൂർത്തമെന്നേ പറയേണ്ടൂ.മലയാളഭാഷയുടെ അവർണനീയചാരുതകളെ ഉത്തുംഗശൃഗംങ്ങളിലേയ്ക്കുയർത്തി നിർത്തുവാനിതേപോലെയപൂർവ്വതേജസ്വികളായ ഋഷിതുല്യരും വാഗീശ്വരിയുടെ നിത്യോപാസകരുമായ വ്യക്തിത്വങ്ങൾക്കുമാത്രമേ സാദ്ധ്യമാകൂയെന്ന് നമുക്ക് നിസ്സംശയം പറയാം.
@kmnairpalode3503
@kmnairpalode3503 4 жыл бұрын
Super,
@radhagopi3939
@radhagopi3939 Жыл бұрын
P Leela was one of the best female singers in India She can sing both Film songs and Karnatic katcheri But she was not properly recognized Her last song in Thirakalkkappuram only few lines are given to her K S chithra was given full song In hindi she was not given even a song Padmabhushan was given posthumous that was also due to the recommendations of Jayalalitha Tamilnadu CM no national award was given to her Dada phalke award also was not given She has rendered many semi classical songs along with MLV Ghandasala used to give many songs to her in Telugu and Tamil She was not properly recognized by Kerala Govt.
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Legend singer...pranaamam
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇന്ന് കാണുന്ന എമ്പോക്കികളെയൊക്കെ Legend എന്ന് പലരും പയാറുണ്ട്. ലീലച്ചേച്ചി 100 legends ഒരുമിച്ചു ചേർന്നുള്ള അതുല്യഗായികയാണ്.
@sreelal.s9722
@sreelal.s9722 4 жыл бұрын
Superrrrrrr singerrrrr
@philipmo3869
@philipmo3869 3 жыл бұрын
🙏🏻🙏🏻
@kailasnath9677
@kailasnath9677 3 жыл бұрын
Leelamma❤️❤️
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 4 жыл бұрын
P Leela , KS Chitra & Sujatha .
@vpsasikumar1292
@vpsasikumar1292 2 жыл бұрын
പി susheela, janaki, madhuri, വാണി, ambily, സുജാത, സുശീലാദേവി...
@aromalunni1516
@aromalunni1516 2 жыл бұрын
""P ലീല ""യെ ,,,ഇവരും ആയിട്ട് തരതമ്യ്ം ചെയ്യെണ്ട,,ലീലാമ്മ അത്ക്കും മേലെ
@radhagopi3939
@radhagopi3939 Жыл бұрын
Ravi menon has written about Leela He said that her voice is incomparable
@prakuvlogs4614
@prakuvlogs4614 4 жыл бұрын
🙏🙏🙏
@bindusajeevan4945
@bindusajeevan4945 4 жыл бұрын
🙏🙏🙏🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മഹാഗായികക്ക് പ്രണാമം.
@anasshajahan2854
@anasshajahan2854 4 жыл бұрын
💐💐💐
@abhishaabhi3505
@abhishaabhi3505 4 жыл бұрын
💖💖💖
@sudhamurali7240
@sudhamurali7240 2 жыл бұрын
പ്രണാമം
@akhilkrishnann1226
@akhilkrishnann1226 4 жыл бұрын
Sir; സ്വതന്ത്ര ഇന്ത്യ ഇന്നുവരെ എത്തിയ രാഷ്ട്രിയ സംസ്കാരിക ശസ്ത്രിയ ചുവടുകളെയും അന്തർ നാടകത്തെയും കുറിച്ച് ഒരു പരിപാടി ചെയ്യാമോ??
@aneeshgbanerjee
@aneeshgbanerjee 3 жыл бұрын
Swara sudham= P.Leela
@shibus7886
@shibus7886 4 жыл бұрын
Sir.o n v sir nte smrithi venam
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Valya പ്രതിഭ, ഉന്നതരുമായി മാത്രം ബന്ധം, തലക്കനം. ഇവയൊക്കെ ആ പ്രതിഭയുടെ, കൂടപ്പിറപ് ആയിരുന്നോ? ആരോ പറഞ്ഞു കേട്ടതാ
@vasudevandevan9607
@vasudevandevan9607 Жыл бұрын
😢
@aravindnair2249
@aravindnair2249 4 жыл бұрын
Bhakthiyude paaramyathayum aa anubhoothiyum harinaamakeerthanam,naarayaneeym, njaanappaana enniva paadiyappol annu aa amma anubhavichirikkanam. Aa anubhoothi athu kelkunnavarilum innum pakarnnu nalkunnu.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ജോൺപോൾസാർ , അങ്ങേക്ക് പ്രണാമം. അങ്ങ് മലയാളസിനിമക്ക് നൽകിയ സംഭാവനകൾ എക്കാലവും മലയാളം സ്മരിക്കും. സ്വർഗ്ഗത്തിലിരിക്കുന്ന അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
@mohandastc4654
@mohandastc4654 Жыл бұрын
1
@mohandastc4654
@mohandastc4654 Жыл бұрын
ഉജ്ജയനിയിലെ ആസ്ഥാന ഗായികക്ക് ഹൃദയാഞ്ചലി . കൊട്ടും ഞാൻ കേട്ടില്ല. പി.ലിലമ്മയുടെ താരായണിയം കേൾക്കുമ്പോൾ പോസിറ്റീവ് എനർജി കിട്ടിയ ദിവ്യ അനുഭവം
@sureshmj8451
@sureshmj8451 4 жыл бұрын
p.leelammakku samam avar matram
@mohandastc4654
@mohandastc4654 Жыл бұрын
പി.ലീലമ്മയുടെ ദിവ്യ വൈഖരി. ഗുരുവായൂരപ്പനോട് അസൂയ തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ ലീലമ്മയുടെ നാരായണിയം ഇനി കേൾക്കാൻ കഴിയൂ. പരിപാടി ക്ലാസിക്കലായി.
@vijinmenonkeezhillam9135
@vijinmenonkeezhillam9135 Жыл бұрын
എന്റെ അച്ഛനെ എടുത്തു നടക്കുമായിരുന്നു അച്ഛന്റെ അമ്മപറഞ്ഞ് തന്നിട്ടുണ്ട് കരിക്കാമുറിയിൽ താമസിക്കുന്നകാലത്ത്
@thomasmathewkennady3317
@thomasmathewkennady3317 7 ай бұрын
P leelamma bhakthi ganathil thulystha ellatha gayika... P Susheelamma, S Janakiamma, Madhuriamma evar vannathode melle mayuka airunnu...
@sudheeshpalakal1064
@sudheeshpalakal1064 3 жыл бұрын
ശ്രവണ ചന്ദ്രിക..????
@nandasuthavaram8271
@nandasuthavaram8271 3 жыл бұрын
P Susheela
Smrithi | Gemini Ganesan | SafariTV
23:48
Safari
Рет қаралды 25 М.
Smrithi | Ponkunnam Varkey | SafariTV
27:14
Safari
Рет қаралды 14 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Special Program: P Leela
12:41
eDas
Рет қаралды 81 М.
Annorikkal | Memories of Raghavan Master | Manorama News
26:37
Manorama News
Рет қаралды 11 М.
| Smrithi | P J ANTONY |Safari TV
28:00
Safari
Рет қаралды 31 М.