No video

Special Program: P Leela

  Рет қаралды 81,522

eDas

eDas

Күн бұрын

From my video collection

Пікірлер: 137
@ichimon2810
@ichimon2810 3 жыл бұрын
ഒരുപക്ഷേ ഗുരുവായൂരപ്പന് ഏറ്റവും പ്രിയങ്കരമായ ശബ്ദം ആണ് ലീലാമ്മയുടെ സ്വരമാധുര്യം...
@seethanadhan4896
@seethanadhan4896 Жыл бұрын
👍🙏🙏🌹🌹
@satheeshbalakrishnan6868
@satheeshbalakrishnan6868 3 жыл бұрын
മലയാള ഗാനത്തിന്റെ മാതാവ് എന്നു വിശേഷിപ്പിക്കാൻ ആണ് എനിക്ക് തോന്നുന്നത്
@SYML0G753K
@SYML0G753K 3 жыл бұрын
💯💯💯
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വളരെ സത്യം.
@vijaykannan8478
@vijaykannan8478 Жыл бұрын
മലയാളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ഗായികയാണ് പി ലീലാമ്മ 🙏🙏🙏
@manojkp989
@manojkp989 Жыл бұрын
പി.ലീല ആലപിച്ച ജ്ഞാനപ്പാനയെക്കാൾ മികച്ച ഒരു ഭക്തി ഗാനം എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല
@Gauthamkrishna669
@Gauthamkrishna669 7 ай бұрын
Ennikum
@kaushalone8439
@kaushalone8439 4 жыл бұрын
Even today telugu people can not believe that she ia a malayalee such was her command on telugu language Her duets with legendary singer ghantasala are ever green
@venkatkumar812
@venkatkumar812 3 жыл бұрын
I think she did more works in Telugu than Malayalam so I think we think she’s Telugu
@learnwithyokesh9491
@learnwithyokesh9491 3 жыл бұрын
She learnt Telugu with private tuition. She learnt the language and sung Telugu songs. That much effort P. Leela amma put
@mahalakshmi5521
@mahalakshmi5521 3 жыл бұрын
Yes even I can't believe she is a Malayali.........,
@surendranc3271
@surendranc3271 3 жыл бұрын
അനുകരിക്കാൻ കഴിയാത്ത ശൈലിയുടെ ഉടമ. പ്രിയ ലീലച്ചേച്ചി
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വളരെ വളരെ സത്യം.
@jayanraj614
@jayanraj614 3 жыл бұрын
ഒരിക്കൽ ഹൈ പിച്ചിൽ ഉള്ള പാട്ട് റെക്കോർഡ് ചുത് കൊണ്ട് ഇരുന്നാപോൾ അത് എത്ര try ചെയ്തിട്ടും റെഡി. ആയില്ല....ഒടുവിൽ അ മഹാ ഗായിക പറഞ്ഞു ജാനകി എന്ന ഒരു കുട്ടി ഉണ്ട് അവരെ കൊണ്ട് പാടിക്കാം....എന്ന്...ഇന്ന് എത്ര ഗായിക മാർ. അതിനു തയ്യാറാകും!!!!so great!!!
@jayasreekishor2114
@jayasreekishor2114 3 жыл бұрын
ശിങ്കാര വെലനെ എന്ന പാട്ട് അല്ലേ. ജാനകിയമ്മയെ ഇന്ത്യ അറിയിച്ച പാട്ട്
@vijaykvtm
@vijaykvtm 3 жыл бұрын
Yes, singara velane deva...
@Rimsan555
@Rimsan555 3 жыл бұрын
Singara velane dheva ❤
@balakrishnannp3535
@balakrishnannp3535 2 жыл бұрын
ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ പി.ലീലാമമയെ ഓർക്കുന്നു .അവരുടെ ഗാനത്തിനെ വെല്ലാൻ ഇന്നും മറ്റു ആളുകൾ ഇല്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
യഥാർത്ഥത്തിൽ ജാനകിയമ്മയെ വലുതാക്കിയത് ലീലാമ്മയാണ്.
@satheeshantp5238
@satheeshantp5238 3 жыл бұрын
ലീലാമ്മയെ ഗുരുവായൂർ നടയിൽവച്ചുതന്നെ കാണാനുള്ളഭാഗ്യം എനിക്കുണ്ടയിരുന്നു 🙏
@kailasnath9677
@kailasnath9677 3 жыл бұрын
🙏
@kailasnath9677
@kailasnath9677 3 жыл бұрын
lucky🙏
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
ആ ശബ്ദ മാധുര്യം ... എന്നും മനസ്സിൽ ഉണ്ട്.... ഭക്തി ഗാനമായാലും.... സിനിമ ഗാനമായാലും...... ഭക്തി ഗാനം.... നാരായണീയവും.... സിനിമ ഗാനത്തിൽ " ഉജ്ജയിനിയിലെ ഗായിക ".....നല്ല ഇഷ്ടം.... എല്ലാ ഗാനങ്ങളും....ഏറെ പ്രിയം. 🙏
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
നാരായണീയം എന്ന മേൽപ്പത്തൂർ ഭക്തകാവ്യം ഒന്ന് പോരേ ലീലാമ്മയുടെ പേര് മനസ്സിൽ ഓർക്കാൻ.. ഇന്നും ഗുരുവായൂർ ക്ഷേത്രത്തിൽ അത് മുഴങ്ങുന്നു.. അത് കേൾക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന പ്രതീതിയാണ്.. ഉജ്ജയിനിയിലെ ഗായിക, സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ, അക്കരപ്പച്ചയിലെ, സുന്ദരസ്വപ്നമേ, അമ്പലകുളങ്ങരേ കുളിക്കാൻ തുടങ്ങിയ ഗാനങ്ങൾ ഇന്നും മനസ്സിൽ പച്ചപ്പിടിച്ചുനിൽക്കുന്നു. പ്രണാമം ലീലാമ്മ..
@balakrishnannp3535
@balakrishnannp3535 2 жыл бұрын
ഭക്തിഗാനം പാടുന്നത് പി ലീലാമ്മ തന്നെ എന്നും മുന്നിൽ എത്തറ കേട്ടാലും മതിവരാത്ത താണ് ്് ഈഗാനങൾ ഉള്ളിടത്തോളം കാലം അവരുടെ ഓർമ്മ കൾ ഉണ്ടാവും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മലയാളത്തിന്റെ ഏറ്റവും വലിയ ഗായിക. ദൈവം നമുക്ക് നൽകിയ മഹാ ഭാഗ്യം.
@aiyappankrishnapillai5197
@aiyappankrishnapillai5197 7 ай бұрын
Innum koodi kettatheyullu Guruvayoor ambhalathilvech leelamayude narayaneeyathinte record. Njangal apolkoodi paranjirunnu enthoru ambience aanu , vallathoru feel aanu que nilkumpol early morning aa shabdham kelkumbol
@aiyappankrishnapillai5197
@aiyappankrishnapillai5197 7 ай бұрын
Athepole thanne njanapana recording...leelammayude
@poornima1970
@poornima1970 5 жыл бұрын
Leelamma is having special God gifted melody voice and having her own style . I like leelamma songs.
@girirajgovindaraj6975
@girirajgovindaraj6975 5 жыл бұрын
The golden and divine voice that awakens the great lord of this universe everyday in the early morning (brahma muhurtham). Leelamma's voice also awakens each and every house in Kerala in the early hours, making our day
@baburajpv4372
@baburajpv4372 4 жыл бұрын
Leelamma the only one singer who conquered both the Hindustani and karnatic music along with play back singing. A goddess of real music
@idduboinaramu5783
@idduboinaramu5783 5 жыл бұрын
Leelamma garu sang wonderful melodies in Telugu which remain forever
@rliyer455
@rliyer455 4 жыл бұрын
Highly talented. I am a big fan of her. She had a divine voice. Nobody can imitate her voice. She along with p.susheela are greatest ever. One cannot imitate these two singers.
@nidish.vnidhish5690
@nidish.vnidhish5690 5 жыл бұрын
A devine soul who never feilt any iliwill against others, especially in film industry
@poornima1970
@poornima1970 6 жыл бұрын
Talented singer.Please upload more interviews of Leelamma
@latheeflathif6814
@latheeflathif6814 2 жыл бұрын
P ലീല മലയാളികൾ ഏറെ ഇഷ്ടപ്പെട്ട gaiyka 🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഏറെ ഇഷ്ടപ്പെട്ട ഗായികയല്ല. ഏറ്റവും ഇഷ്ടപ്പെട്ട ഗായിക. ആ മഹാരാഞ്ജിയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്.
@shailajanayak2091
@shailajanayak2091 5 жыл бұрын
Nice video Leela is talented singer her siniging is like honey.
@Vishu95100
@Vishu95100 3 жыл бұрын
15 years without her physical presence.. But she still lives throuth her songs..
@kailasnath9677
@kailasnath9677 3 жыл бұрын
🥺🥺🙏
@KishoreKumar-xr7hc
@KishoreKumar-xr7hc 3 жыл бұрын
മലയാളത്തിന്റെ ഭക്തമീര
@shailajanayak2091
@shailajanayak2091 5 жыл бұрын
Nice n sweet singing by Leela she got sweet voice.
@ramaniparamannil21
@ramaniparamannil21 3 жыл бұрын
The owner of a God gifted, melodious voice. A very blessed singer 🌹🌹🙏
@girirajgovindaraj6975
@girirajgovindaraj6975 5 жыл бұрын
Ezarat, my sincere thanks to you for uploading such a nice interview of great Leelamma, would have been nice, if you could have uploaded the full interview. Please do upload the full interview of great Leelamma.
@prasadpalaparthi3463
@prasadpalaparthi3463 3 жыл бұрын
👏👏👏👏👏 Salutations to smt P. Leela amma and organisers of this channel. 🇮🇳
@kirubakaranm.g.6022
@kirubakaranm.g.6022 3 жыл бұрын
Super famous malayalam tamil and telugu singer p leela amma long live you
@satheeshantp7160
@satheeshantp7160 4 жыл бұрын
Thiruppathiyil Ms subhalashmi guruvayuril p Leela!!!!
@RaviShankar-vu3wl
@RaviShankar-vu3wl 4 жыл бұрын
S. Janakamma. Gives. Nise. Respect. For. P. Leela
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 2 жыл бұрын
Leelammayude Songs Ethra Sruthisuddham Aanu Romantic Song Sad Song ithellam Aalapickumbozhulla Expression Apaaram thanne Ujjayiniyile Gayika Akkarapachayile Jerushalemin Natha kanivolum Kamaneeya Hrudayam Angane Ethrayethra Ganangal Leelammayude Marickatha Smaranakalkku Munnil Ente Kannuneer Pushpangal
@sunilkumar0091
@sunilkumar0091 6 жыл бұрын
Great singer.....
@bassharsharqi7594
@bassharsharqi7594 4 жыл бұрын
മലയാളത്തിലെ ആദ്യ ഗായിക
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
ആദ്യ ഗായികയല്ല P ലീല = = ആദ്യഗായിക നിർമല എന്നസിനിമ യിൽ ( കരുണാകര...പിതാമ്പര.. എന്ന ഭക്തിഗാനം പാടിക്കൊണ്ട്‌ സിനിമയിൽ തുടക്കം കുറിച്ച " സരോജിനി മേനോൻ " ആണ് .. പിന്നീട് അവർ സിനിമയിൽ തുടർന്ന് പാടിയിട്ടേയില്ലെന്നാണ് ചരിത്രത്തിൽ ... അതേ സിനിമയിൽ തന്നെ രണ്ടാമത്തെ ഗാനമാണ് P. ലീല പാടിയതു എന്നാണ് അറിവ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@asainaranchachavidi6398 താങ്കൾ പറഞ്ഞതാണ് സത്യം.
@girishgokul1628
@girishgokul1628 3 жыл бұрын
Sundara swapname....great ammaa
@sudhavm6963
@sudhavm6963 29 күн бұрын
👍
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Evergreen great artist ..pranaamam
@santhoshrajan3884
@santhoshrajan3884 6 жыл бұрын
Please upload full interview.. Kandittu kothi theerunnilla... Pls pls pls
@comedyraja7319
@comedyraja7319 4 жыл бұрын
P Suseelas loveable sister. . 😃😃😃
@reghunathan8773
@reghunathan8773 Ай бұрын
ഭക്തി ഗാനം എന്നാൽ p leela❤
@abhihith2008
@abhihith2008 3 жыл бұрын
Janakamma is great fan to leelamma
@broadband4016
@broadband4016 3 жыл бұрын
ഞ്ജാനപാന സൂപ്പർഹിറ്റ്.ഓവർ ടോക്കററീവാണ്.
@kmnairpalode3503
@kmnairpalode3503 3 жыл бұрын
Great singer, good presentation.
@parameswarant.v2555
@parameswarant.v2555 Жыл бұрын
Namaste Amma
@unnikrishnanputhenveettil8828
@unnikrishnanputhenveettil8828 3 жыл бұрын
മലയാളത്തിന്റെ ഗാന കോ കിലം ലീലാമ്മ
@poornima1970
@poornima1970 4 жыл бұрын
Please upload more interviews of P Leelamma.
@rajarammenon4220
@rajarammenon4220 2 жыл бұрын
Instead the song included should have started with:NARAYANAYA NAMA. Recitation....introduction part would have still SUPER(Kudos for giviing a TRIBUTE my childhood my own Native ..popular..in Singing Field with outstanding different style voiced Expert Excellent Singer in different sections of Vocal Music/different Languages🙏
@premkumar-ln4ws
@premkumar-ln4ws 3 ай бұрын
My Respectful Homage to late legend Leela Amma
@pillibhargava4333
@pillibhargava4333 4 жыл бұрын
LavaKusa movie songs lives forever in telugu
@koduvallikkaran6431
@koduvallikkaran6431 4 жыл бұрын
മികച്ച അവതരണം
@krishnamantri3264
@krishnamantri3264 6 жыл бұрын
Namaste leelamma
@padmini162
@padmini162 6 жыл бұрын
Upload full interview
@Arun-we4es
@Arun-we4es 5 жыл бұрын
Great singer
@KannanKannan-ke9cl
@KannanKannan-ke9cl 4 жыл бұрын
Correct arun
@radhagopi3939
@radhagopi3939 3 жыл бұрын
Leela has not tried to sing Sinkara velane deva She told the music director only Janaki can sing that song
@baburajpv4372
@baburajpv4372 2 жыл бұрын
Exactly..as she knows and realised that her sound was not suitable for this song....Janaki Ammas sound felt more beautiful for this song...this is the reality...she informed this in this interview itself..but not uploaded in full.
@kailasnath9677
@kailasnath9677 3 жыл бұрын
Leelammaaa❤️❤️❤️
@dennizbethlahem
@dennizbethlahem 5 жыл бұрын
Please share the continuation
@madhumandli
@madhumandli 3 жыл бұрын
Frankly speaking Leelamma give more excellent songs in Telugu
@dennizbethlahem
@dennizbethlahem 5 жыл бұрын
Lelamma🧡🧡
@A_n_o_o_p
@A_n_o_o_p 3 жыл бұрын
👍
@soumyarpkm9871
@soumyarpkm9871 2 жыл бұрын
ഓം നമോ നാരായണ 🙏🏾
@venudaspisharody1627
@venudaspisharody1627 2 жыл бұрын
If possible, please upload the kacheries of Leelamma 🙏🙏
@sandeepma4918
@sandeepma4918 Жыл бұрын
നാരായണീയം❤
@ajayakumar2618
@ajayakumar2618 3 жыл бұрын
Amazing Singer
@mukhesh
@mukhesh 5 жыл бұрын
Oh I thought she is a Telugu.
@ammadc4606
@ammadc4606 Жыл бұрын
ശരിക്കു० മലയാള० സ०സാരിക്കാനറിയുന്ന മലയാള ഗായിക.സുസീലക്കറിയില്ലാ.മാധുരിക്കു०മലയലമറിയില്ല.എങിനേയാണക്കാലത്തു മനോഹരമായി ഇവരൊക്കേ പാടിയത്എന്നോർത്തു ഇരുന്നു പോയിട്ടുൻട് ഞാൻ.
@Ancientdays07
@Ancientdays07 Жыл бұрын
സുശീലാമ്മയും ജാനകിയമ്മയുമെല്ലാം അവരുടെ ഭാഷയായ തെലുങ്ക് ലിപിയിൽ പാട്ട് എഴുതിയെടുത്ത് പാടുകയായിരുന്നു. തെലുങ്ക് അക്ഷരമാലയിൽ മലയാളത്തിലെ ഏതാണ്ട് എല്ലാ അക്ഷരങ്ങളും ഉണ്ട്. അതുകൊണ്ട് ഉച്ചാരണം അവർക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
@vasanthie4067
@vasanthie4067 7 ай бұрын
🙏🙏🙏🙏🙏🌹🌹🌹
@sreelal.s9722
@sreelal.s9722 3 жыл бұрын
P. Leelammaaaaaaaaa
@baburajpv4372
@baburajpv4372 2 жыл бұрын
Dear, please upload the video in full
@goput9486
@goput9486 3 жыл бұрын
God bless you amma
@shijithdancer
@shijithdancer Ай бұрын
❤️❤️❤️🙏
@SunilSunil-pp4vv
@SunilSunil-pp4vv 27 күн бұрын
Good
@radhagopi3939
@radhagopi3939 Ай бұрын
She was not selected for National award Kerala Govt has not recognized her Her last song Thirakalkkappuram only two lines are given whereas full song was sung by Chithra It is a shame on the part of music director Her voice is inimitable
@Gauthamkrishna669
@Gauthamkrishna669 7 ай бұрын
Malayalikalude sundarambal
@sujithsujith5653
@sujithsujith5653 Жыл бұрын
Shabharimala Dhassettante sabdhamkondum nirakkunnu.... Ennal guruvayur leelayude sabhdam kondum
@sasidharana716
@sasidharana716 3 жыл бұрын
Malayalathindhea Poonkuyil.Bhaghavandea Anugreheedha Kadaksham
@kiranjose12
@kiranjose12 5 жыл бұрын
ഇത് ഏത് ചാനലിൽ നിന്ന് എടുത്തതാണ്?
@bassharsharqi7594
@bassharsharqi7594 4 жыл бұрын
ദൂര ദർശനാകും
@sudheeshpalakal1064
@sudheeshpalakal1064 5 жыл бұрын
Great
@kailasnath9677
@kailasnath9677 3 жыл бұрын
Pls upload fulll🙏🙏🙏🙏🙏🙏
@santhoshkumar-di1rb
@santhoshkumar-di1rb 4 жыл бұрын
Wt is the song played at first .??
@padmini162
@padmini162 4 жыл бұрын
Jnanappana
@midhunsr3131
@midhunsr3131 4 жыл бұрын
🙏🙏🙏
@NorthTravancoreMirror
@NorthTravancoreMirror 5 жыл бұрын
Love
@sarathpr304
@sarathpr304 Жыл бұрын
Leelammaye kanumbol thanne daivangale kanunna pole thanne.. Ah sworma ella sveshwari sarveshwaranmarku.. Priyapettathakunnu
@krishnamantri3264
@krishnamantri3264 6 жыл бұрын
Can anyone please translate what leelamma saying
@krishnamantri3264
@krishnamantri3264 6 жыл бұрын
Syam R Nair she said anything about her carrier in Telugu film industry
@padmini162
@padmini162 6 жыл бұрын
Yes, she speaks about her career in telugu also and exp with ghantasala
@krishnamantri3264
@krishnamantri3264 6 жыл бұрын
@@padmini162 wow.... please tell me what leelamma said about gantasala..?? I have all songs of leelamma which she sang in Telugu films ...she is uncrowned queen of playback in Telugu film industry.....
@padmini162
@padmini162 6 жыл бұрын
At 9:46 min she speaks: For a telugu film, the producer wants the actors to sing the song. But ghantasala denied and told no one could sing this song and if you wants them to sing, i am leaving. The producer thus agreed and ghantasala brought leela to sing for that film. She sang a prayer first. After that i did many unforgettable films like missiama, lava kusa etc. I am grateful to ghantasala
@krishnamantri3264
@krishnamantri3264 5 жыл бұрын
@@padmini162 thanku so much..🙂
@jdmusicco.
@jdmusicco. 2 жыл бұрын
Ithu aethu varshathe interview aanu
@ashokthoniyil9516
@ashokthoniyil9516 2 жыл бұрын
🙏
@JyothisJayakumarCtk
@JyothisJayakumarCtk 5 жыл бұрын
🥰🥰🥰🥰
@kailasnathm9307
@kailasnathm9307 Жыл бұрын
❤2023
@vtalk4644
@vtalk4644 2 жыл бұрын
🙏🙏🙏🙏
@rajarammenon4220
@rajarammenon4220 2 жыл бұрын
picture and song does not MATCH?
@mkhmanoj9312
@mkhmanoj9312 Жыл бұрын
P Leela..Amma..Jnjanapana ettavum Priyankaram..Krishnan nerittu varum;ithu kettal...!!!
@krishnachandranvengalloor965
@krishnachandranvengalloor965 Жыл бұрын
Audio quality is low ❤
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
ലീലാമ്മ. എങ്ങനെ. മറക്കാൻ
@BIJITHNMANNUR
@BIJITHNMANNUR 3 жыл бұрын
ബാക്കി കൂടെ പോസ്റ്റ് ചെയ്യാമോ ?
@ajiththomson79
@ajiththomson79 3 жыл бұрын
ആ കാലത്ത് ശൂദ്രരെ ഗുരുവായൂരിൽ കയറ്റുമോെ ? (കൃഷ്ണൻ നായർ )
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Kettum
@jyothish2225
@jyothish2225 3 жыл бұрын
നായർ വരെ കയറ്റും
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 8 ай бұрын
Chette. Vivaradoshi. 😮😊
@nagasrinivas2234
@nagasrinivas2234 5 жыл бұрын
Great singer
@mohananpk2916
@mohananpk2916 3 жыл бұрын
🙏🙏
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Special program with S. Janaki - 2002
7:50
eDas
Рет қаралды 104 М.
Smrithi | P Leela | SafariTV
26:37
Safari
Рет қаралды 22 М.
Mouname Iniyum Paduka | Special Program | Manorama News
22:23
Manorama News
Рет қаралды 568 М.
KJ Yesudas Speech | V Dakshinamoorthy Swami Tribute
20:57
Dakshin Music
Рет қаралды 413 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН